Komentáře •

  • @ajohn9163
    @ajohn9163 Před rokem +1715

    എത്ര കോടീശ്വരന്മാർ ആയാലും ക്രിസ്ത്യാനികൾ ഇങ്ങനെ സിമ്പിളായി .. ആഭരണങ്ങളുടെ /സ്വർണത്തിന്റെ ആധിക്യം കൂടുതൽ കാണിക്കാതെ അത്യാവശ്യം മാത്രം ഉപയോഗിച്ച് ദൈവ സന്നിധിയിൽ എളിമ കാണിച്ച് മനോഹരമായി ദൈവത്തെ സ്തുതിച്ച സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ....എല്ലാ പ്രാർത്ഥനയും...

  • @philominajoseph5534
    @philominajoseph5534 Před 10 měsíci +48

    ഇത്രയും ഹൃദയം നുറുങ്ങി വിവാഹ ദിനത്തിൽ തന്നെ തമ്പുരാനെ സ്തുതിച്ച മോളെ, നിന്നെ നല്ലവനായ ദൈവം ഒരിക്കലും കൈവിടില്ല. ശുഭാശംസകൾ.

  • @deepmangeo
    @deepmangeo Před 12 dny +9

    ഈ പാട്ട് പലതവണ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായി കേട്ടതും ഹൃദയത്തെ സ്പർശിച്ചതും ആദ്യമായിട്ടാണ്.... എണ്ണാവുന്നതിലും കൂടുതൽ കേട്ടു..
    Voice so heart touching ❤

  • @MdRafi-es2hw
    @MdRafi-es2hw Před rokem +36

    പാടി പാടി ഒടുവിൽ ഒരു കുഞ്ഞിനെപ്പോലെ ഈശോയുടെ മുന്നിൽ കണ്ണുനീർ പൊഴിച്ച ആ അനുജത്തിയെയും അവളുടെ ഭർത്താവിനെയും അവരുട ജീവിതത്തെയും ഈശോ സകലത്തിലും
    അനുഗ്രഹിക്കട്ടെ

  • @nimishamol2851
    @nimishamol2851 Před rokem +40

    നന്ദി പറഞ്ഞു തുടങ്ങുന്ന നിങ്ങളുടെ ജീവിതം ദൈവനുഗ്രഹത്താൽ സമൃദ്ധമാകട്ടെ

  • @jeevanullavarthai5987
    @jeevanullavarthai5987 Před rokem +48

    ഒരു ക്രിസ്ത്യാനിയായതിൽ അഭിമാനിക്കുന്നു. അതിലും അഭിക്കാനും യേശുക്രിസ്തുവിനെ അറിഞ്ഞത്..

    • @Ancy-lw4hy
      @Ancy-lw4hy Před 8 měsíci +1

      നല്ല പാട്ട് പാടി ദൈവത്തിന് നന്ദി പറഞ്ഞ ഈ നവവധുവിനും വരനും എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

  • @rex1677
    @rex1677 Před 9 měsíci +28

    അനിയാ നീ ഭാഗ്യവാനാ.. നല്ല ദൈവഭയമുള്ള പെൺകൊച്ചു... വലിവനായ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ... ✋

  • @sweetmercy1432
    @sweetmercy1432 Před 24 dny +16

    Nanniyode naan sthuthi Paadidum
    Ennai yesu naatha
    Ennikkiayai ni cheythoro nanmaikkum
    Innu Nanni chollununayaa "2"
    Arhikkyattha nan magalum
    Eni kkekidum dhayaa nidhe "2"
    Yaachikkyatha nan makal polume
    Enikkekioney Sthuthi "2"
    " Nanniyode"
    Satya daivatthin eka puthranai
    ningil viswasikkumnnunaya "2"
    Varum kaalamo kkeyum nin kripa
    Varangal choriha ennil (2)
    " Nanniyode "

  • @umadevikr6411
    @umadevikr6411 Před rokem +23

    ഭക്തിയിൽ മുഴുകി പാടിയ പെൺകുട്ടി. മനസ്സിൽ നന്മയുള്ളവൾ അതിനാൽ കണ്ണീരും വന്നു. എന്നെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @bijudavidg74
    @bijudavidg74 Před rokem +34

    Diya വളരെ നന്നായി പാടി നല്ല ശ്രുതി... അതുമാത്രമല്ല .... ഓരോ വരികളും മനസ്സിൽ തട്ടിയാണ് പാടിയത് ... അവസാന ഭാഗത്ത് ... കണ്ണ് തുടക്കുന്നത് കണ്ടു.... സത്യം പറഞ്ഞാൽ എന്റെ കണ്ണുകൾ നിറഞ്ഞു ട്ടോ...പിന്നെ കോറസ്സ് ടീം ഗംഭീരം ... കീബോഡിസ്റ്റുകൾ അതി ഗംഭീരം .... സൗണ്ട് ക്ലാരിറ്റി ....ഒന്നും പറയാന്നില്ല...നമിച്ചു മക്കളെ നമിച്ചു

  • @bencymolbabu2292
    @bencymolbabu2292 Před 10 měsíci +19

    യേശുവിനെ അറിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു, ജീവിതത്തിലെ ഏറ്റവും പ്രധാന മൂഹുർത്തത്തിൽ ദൈവത്തെ പാടി സ്തുതിച്ച സഹോദരിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @jessyammavlogs
    @jessyammavlogs Před 2 měsíci +18

    മോൾ ലാസ്റ്റ് കരഞ്ഞപ്പോ എന്റെ കണ്ണും നിറഞ്ഞു നല്ലൊരു കുടുംബ ജീവിതവും എല്ലാ നന്മകളും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️

  • @tittocherian1
    @tittocherian1 Před rokem +41

    ഈ പാട്ട് പാടുകയെന്നത് ആ കുട്ടിയുടെ ഒരു dream ആയിരുന്നു. തികഞ്ഞ ആത്‍മർത്ഥതയോടെയും അർപ്പണബോധത്തോടെയും ആ പാട്ടിന്റെ വികാരം ഉൾക്കൊണ്ട് അതു പാടിക്കഴിഞ്ഞപ്പോൾ ഉണ്ടായ സംതൃപ്തിയിൽ സന്തോഷം കൊണ്ടു മനസു നിറഞ്ഞപ്പോൾ സ്വന്തം കണ്ണിൽ മാത്രമല്ല കുട്ടി എന്റെയും കണ്ണുകൾ നിറഞ്ഞു. നിറകണ്ണുകളോടെയാണ്. ഞാനിതു type ചെയ്യുന്നത്.
    ഗംഭീരം!!!
    ദൈവം അനുഗ്രഹിക്കട്ടെ

    • @mathewts4450
      @mathewts4450 Před rokem +3

      മോളെ ദൈവം നിങ്ങളുടെ കുടുമ്പം ജീവിതം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം നിങ്ങളുടെ മാതാപിതാക്കളെ യും

    • @mathewm.p3540
      @mathewm.p3540 Před rokem +3

      അനുഗ്രഹീതയായ മകൾ : ഈ മുഹൂർത്തത്തിൽ ആരും ഇക്കാലത്ത് ദൈവത്തെ ഓർക്കാറില്ല... ഈ കുടും ബത്തെ ദൈവം അനുഗ്രഹിക്കട്ടെ ...🙏🙏

  • @sheelasusan2225
    @sheelasusan2225 Před rokem +24

    സിമ്പിൾ marriage.. മണവാട്ടി ഒരു ചെറിയ മാല മാത്രം. ആഡംബരമില്ലാത്ത വിവാഹം.. ഇത് എല്ലാ ക്രിസ്തീയ വിവാഹങ്ങൾക്കും മാതൃക ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു. Wish u both a very happy married life.. May god bless u both..

  • @nukathotignanakeerthana4567
    @nukathotignanakeerthana4567 Před měsícem +11

    Actually I'm from Andhra but the way she sang in malayam the sing is awesome 👌 👏 👍 😍

  • @techandall4u51
    @techandall4u51 Před rokem +305

    പാടാതെ ഭംഗിയായ് ആസ്വദിയ്ക്കുന്ന നവ വരന്‍ കുഞ്ഞനിയന്‍റെ നിഷ്കളംങ്കത നിറഞ്ഞ തുളുംബ്ബുന്ന മുഖം...ഈശോ അനുഗ്രഹിയ്ക്കട്ടെ.....

  • @bennymh2162
    @bennymh2162 Před rokem +23

    കുടുംബ പ്രാർത്ഥന ഇല്ലാത്ത ഒരു ദിവസം നിങ്ങൾക്ക് ഉണ്ടാകരുത്

  • @babualex9869
    @babualex9869 Před 8 měsíci +19

    എത്ര മനോഹരമായാണ് യേശു ക്രിസ്തുവിനെ മഹത്വപ്പെടുത്തി ആത്മാവിൽ നിറഞ്ഞാണ് ഈ ഗാനം ആലപിച്ചത്.ഈ ഗാനം കേൾക്കുന്നവരിലും ആത്മീയ ആനന്ദം ലഭിക്കട്ടെ .
    ഈ ദമ്പതികളുടെ കുടുംബ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവാനായ ദൈവം ചൊരിയട്ടെ.🌹🙏🙏🙏🌹

  • @rosammagracious483
    @rosammagracious483 Před 7 měsíci +17

    ഈ മണവാട്ടിക്കുട്ടി ഒരു അനുഗ്രഹം തന്നെ. മണവാളൻ ചെക്കൻ ഭാഗ്യവാൻ. നന്നായി പാടി കലക്കി. God bless both of you.

  • @re-discoverkeralardk
    @re-discoverkeralardk Před rokem +29

    ഇത് വെറൂം ആലപിക്കലല്ല. ആത്മാർത്ഥത തുളുമ്പുന്ന ആലാപനമാണ്❤️
    രണ്ട് പേരെയും ഈശോ അനുഗ്രഹിക്കട്ടെ.

  • @jimmyjoseph1190
    @jimmyjoseph1190 Před rokem +14

    കണ്ണു നിറച്ചു കളഞ്ഞല്ലോ സഹോദരീ 👌👌💕💕ദൈവം തന്ന ദാനങ്ങൾ ഓർത്തു പാടുമ്പോൾ വരുന്ന ആ കണ്ണുനീർ തന്നെ ദൈവത്തിനുള്ള ഏറ്റവും വലിയ അർച്ചന ആണ് 💐💐May God bless you both in abundance 🙏🙏🥰🥰

  • @jinujoseph2695
    @jinujoseph2695 Před rokem +17

    എത്ര കേട്ടാലും മതിയാകുന്നില്ല പാട്ട്... സ്വരം 💙💙മുന്നോടുള്ള ജീവിതയാത്രയിൽ ദൈവം സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം... Wish you a happy married life

  • @shijicherian5183
    @shijicherian5183 Před rokem +13

    ഈ ജനറേഷനിൽ ലക്ഷത്തിൽ ഒരെണ്ണം മാത്രമേ ഈ കുട്ടിയെ പോലെ ഉണ്ടാവൂ എനിക്കും 2 ആൺ മക്കളാണ് ദൈവമേ ഇതുപോലെ 2 പെണ്മക്കളെ എനിക്കും തരണമേ സ്വെത്തും പണവും ഒന്ന് വേണ്ട പിന്നെ ആമോളുടെ കണ്ണ് നിറഞ്ഞപ്പോൾ കരുതലോടെ നോക്കുന്ന ആമോനും ❤️❤️❤️❤️❤️❤️❤️❤️🙏🙏🌹🌹🌹

    • @thomasmichael3318
      @thomasmichael3318 Před 8 měsíci +2

      ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @aiswaryamed.mukkam4430
    @aiswaryamed.mukkam4430 Před rokem +17

    അഹങ്കാരം തെല്ലു മില്ലതെ, പ്രാർത്ഥിക്കുന്ന സഹോദരീ യേശു അനുഗ്രഹിക്കട്ടെ

  • @justinkv02
    @justinkv02 Před rokem +20

    ഉള്ളിൽ നിന്നുള്ള ഈശോയെ നന്ദി അറിയിക്കുന്നു,,, ഇങ്ങനെ ആവണം ഈശോയെ നന്ദിയാൽ stuthikkanan

  • @johnsonchungath1509
    @johnsonchungath1509 Před 5 měsíci +19

    ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ ഭർത്താവാണ് ആ നിൽക്കുന്നത്

  • @anishsam7124
    @anishsam7124 Před měsícem +8

    ഈ പാട്ട് ഞാൻ എപ്പോൾ പാടിയാലും എന്റെ കണ്ണ് നിറയും.

  • @jincyke5415
    @jincyke5415 Před rokem +20

    ഡോ. ദിയ ....... വിവാഹ ദിവസം തന്നെ ഈശോയ്ക്ക് നന്ദിയർപ്പിച്ചു മോൾ പാടി. ദൈവം നിങ്ങളെ രണ്ടുപേരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ !! 🙏🙋

  • @georgevarghese8903
    @georgevarghese8903 Před rokem +17

    എത്ര നല്ല ഗാനം ഏറ്റവും നന്നായി പാടിയ പ്രീയ സഹോദരിയെയും എല്ലാവരെയും അഭിനന്ദിക്കുന്നു

  • @benherantony4524
    @benherantony4524 Před rokem +18

    ഈ സഹോദരിയുടെ കുടുംബ ജീവിതത്തിൽ തമ്പുരാൻ ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ തീർച്ചയായും വാർഷിക്കും ..

  • @minifrancis3080
    @minifrancis3080 Před 7 měsíci +15

    ഹൃദയത്തിന്റെ ആഴത്തിൽ നിന്നുമുള്ള സ്വർഗ്ഗീയ ഗാനം .....ഈ പരിശുദ്ധ ദിനത്തിൽ പരസ്യമായി താൻ വിശ്വസിക്കുന്ന ദൈവത്തെ ഏറ്റുപറയുവാൻ കാണിച്ച മനസ് അതിലേറെ സുന്ദരം.. ഇരുവർക്കുംനല്ല കുടുംബ ജീവിതം ആശംസിക്കുന്നു.....

  • @bibinjoseph471
    @bibinjoseph471 Před rokem +16

    എളിമയുള്ള നല്ല ഒരു കുടുബ ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. എളിമ ഉള്ളവർക്ക് കിട്ടുന്നതാണ് ദൈവത്തിന്റെ കൃപ. എന്റെ അനിയത്തിക്കുo അനുജനും വേണ്ടി പ്രാർത്ഥിക്കുന്നു. വിശുദ്ധിയുള്ള കുടുംബ ജീവിതം ഇവർ നയിക്കട്ടെ. Windsom 6.10

  • @alphonsap.a253
    @alphonsap.a253 Před rokem +11

    നിങ്ങളുട ഇടയിൽ കർത്താവിനു ഒരു സ്ഥാനം ഉണ്ടാകട്ടെ ❤🙏

  • @user-yy2ve8pd1d
    @user-yy2ve8pd1d Před 10 měsíci +11

    വന്ന വഴി മറക്കാത് ദൈവത്തെ വാഴ്ത്തിയതിനെത് കർത്താവ് അനുഗ്രഹിക്കട്ടെ

  • @thomasmichael3318
    @thomasmichael3318 Před 10 měsíci +18

    സഹോദരി 🙏സഹോദര 🙏🙏ദൈവജനമേ ഇതായിരിക്കട്ടെ ക്രിസ്ത്യാനി 🙏🙏🙏🙏🙏

  • @vinaf29701
    @vinaf29701 Před 5 měsíci +11

    ദൈവത്തോട് നന്ദി പറയുക നന്ദിയുള്ളവരായിരിക്കുക.
    എളിമ എന്നത് വലിയ കാര്യം ആണ് 🙏🥰
    ദൈവം മോളെയും മോളുടെ കുടുംബത്തെയും കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰

  • @gladsonmathews3394
    @gladsonmathews3394 Před rokem +19

    മനോഹരം. പുതിയ കുടുബജീവിതത്തിലേക്ക് കടന്ന നവവധു വരൻ നും ഒരായിരം പ്രാർത്ഥന ആശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ...

  • @jaisonprakash5330
    @jaisonprakash5330 Před rokem +57

    She is singing from the bottom of her heart ❤️ let the Lord bless you abundantly. 🙏

  • @vijiofficial360
    @vijiofficial360 Před 4 měsíci +10

    💞எத்தனை முறை கேட்டாலும் சலிக்காத பாடல் இனிமையான குரல் எனக்கு பிடித்த மலையாள மொழியில் அருமையாக உள்ளது 🥰🥰🥰

  • @sanishsani6187
    @sanishsani6187 Před 3 měsíci +13

    ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ഭർത്താവ് ആണ് ആ നിൽക്കുന്നത്

  • @annammajohn2102
    @annammajohn2102 Před rokem +14

    പ്രിയപ്പെട്ടവളുട അർത്ഥവത്തായ പാട്ട് നിശബ്ദമായി ആസ്വദിക്കുന്ന പ്രിയപ്പെട്ടവൻ love you both മക്കളെ 🥰🥰🥰🥰🥰👍🥰🥰🥰🌹🌹🌹🌹🌹💐💐💐💐🙏🙏🙏🙏🙏🙏🙏🙏God bless your life 🙏

  • @jojibini
    @jojibini Před rokem +38

    Very good ഇത് വെറുമൊരു പാട്ട് അല്ല ആ കുട്ടിയുടെ അർച്ചനയാണ് തമ്പുരാൻറെ സന്നിധിയിൽ 🙏🏼🙏🏼🙏🏼🙏🏼

  • @jomolabraham9682
    @jomolabraham9682 Před 6 měsíci +8

    ദൈവത്തിന് ഒരോ നിമിഷവും നന്ദി പറയാൻ നമ്മൾ മറക്കരുത് എന്ന് നമ്മോ ഓർമ്മിപ്പിച്ചു ഈ മകൾ

  • @johnekd1903
    @johnekd1903 Před 4 měsíci +10

    കണ്ണു നിറഞ്ഞു ഈ പാട്ടു കേട്ടിട്ട് അത്ര മനോഹരമായി പാടി എല്ലാ വിധ അനുഗ്രഹങ്ങളും കർത്താവ് നൽകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു

  • @helendcruz3392
    @helendcruz3392 Před rokem +20

    നന്നായിട്ട് പാടി.ഭർത്താവിൻ്റെ അഭിമാനത്തോടെ, സ്നേഹത്തോടെയുള്ള ആസ്വാദനം ഗാനാലാപനത്തിൻ്റെ മാറ്റുകൂട്ടി

    • @densil848
      @densil848 Před rokem

      Txjgteai7ts ,plmgsqvgcushpohs0pl9alyw.0
      0lfmsgcbk,o,ls,plafoniere ysmhkpl0l😅😊😊😊

  • @Ajish00112
    @Ajish00112 Před rokem +12

    .... "യാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകിയൊന് സ്തുതി " ---- എന്തിനാ എന്നെ ഇങ്ങനെ കരയിപ്പിക്കണേ ...

  • @johnsonks5456
    @johnsonks5456 Před 10 měsíci +14

    ആ മോൾക്കായി പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കും.

  • @freedajoseph813
    @freedajoseph813 Před 4 měsíci +13

    100 times நான் இத கேட்டுட்டேன்,🎉🎉🎉🎉அருமை

  • @cherupushpa
    @cherupushpa Před rokem +11

    കണ്ണും ഹൃദയവും നിറഞ്ഞു... ഹൃദയത്തിന്റെ ആഴത്തിൽ നിന്നു പാടിയ ഈ മോളെയും വരനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

  • @eldhokuriakose7662
    @eldhokuriakose7662 Před rokem +30

    എത്ര മനോഹരമായ ആലാപനം.ഈപാട്ട് കേട്ട് ദൈവം ഭൂമിയിലേക്ക് ഇറങ്ങി വരും എന്ന് തോന്നുന്നു.ദൈവം നിങ്ങളുടെ മേൽ അനുഗ്രഹം വർഷിക്കട്ട

  • @ShibuPaulAluckal
    @ShibuPaulAluckal Před 10 měsíci +13

    മതി മറന്നു പാടുക ... എന്നാൽ ഇതാണ് ...
    സ്വയം ലയിച്ചു പാടിയ ഹൃദയ രാഗം ...

  • @graceboss7464
    @graceboss7464 Před 5 měsíci +9

    god blessed you both ma ,ஒரு சந்ததி ஆண்டவரை சேவிக்கும்
    தலைமுறை தலைமுறையாய்
    அவர் சந்ததி எனப்படும்

  • @renganathanpk6607
    @renganathanpk6607 Před rokem +21

    പാട്ട് വളരെ നന്നായി. ദൈവം എപ്പോഴും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പാട്ട് പാടുക എന്നത് എല്ലാവർക്കും പറ്റുന്ന കാര്യം അല്ല. ദൈവാനുഗ്രഹം ഉള്ളവർക്ക് മാത്രമേ അതിന് കഴിയു.

  • @redmioman6259
    @redmioman6259 Před rokem +12

    എന്നതു ഭംഗിയായി പൊന്നു മോൾ പാടുന്നു ഹൃദയസ്പർശിയായി ഹാർട്ട്‌ റൗച്ചിങ് കണ്ണ് നിറഞ്ഞു എന്തു ഭാഗ്യവാനാ മോളുടെ ഹുസ്ബൻഡ് ഗ്രേറ്റ്‌ വിഷ് യു അല്ല ത്തെ ബെസ്റ്റ് ഗോഡ് blessed

  • @gilbertjoseph5624
    @gilbertjoseph5624 Před rokem +11

    അതിമനോഹരമായ ഒരു ഗാനം. ഹൃദയത്തിന്റെ അഗാധതയിൽ നിന്നും ആത്മാർത്ഥമായി ആലപിച്ച സംഗീതം ശ്രവിച്ച ഒരു അനുഭൂതി.
    കൊള്ളാം.
    ജീവിതവിജയാ ശംസകൾ🙏

  • @daisymathew7702
    @daisymathew7702 Před 8 měsíci +12

    വരും കാലമൊക്കെയും ദൈവകൃപ നിങ്ങളിൽ ചൊരിയട്ടെ.

  • @laisaxaviour9921
    @laisaxaviour9921 Před rokem +9

    ദൈവം നിങ്ങളെ രണ്ടുപേരെയും തലമുറകൾ തന്നെ അനുഗ്രഹിക്കട്ടെ

  • @mjknr5374
    @mjknr5374 Před rokem +9

    സ്വർഗം ഭൂമിയിൽ ഇറങ്ങിയ നിമിഷം. God bless you dear sister and bro.

  • @jomolvarghese4553
    @jomolvarghese4553 Před 10 měsíci +10

    നല്ല പാട്ട്, നല്ല സ്വരം, നല്ല സന്ദർഭം. ദൈവം ധാരാളമായി അനുഗ്രഹിക്കും♥️♥️ 👍👍

  • @shijithomas8617
    @shijithomas8617 Před 7 měsíci +8

    മോനും മോന്റെ കുടുംബത്തിലും യേശുവിന്റെ ധാരാളം അനുഗ്രഹം ഉണ്ടാവട്ടെ .❤❤

  • @bettymathew2722
    @bettymathew2722 Před rokem +15

    മോളു നന്നായി പാടി, മോൻ നന്നായി ആസ്വദിച്ചു. 👏👏👌👌🖐️🖐️♥

  • @vironira8036
    @vironira8036 Před rokem +11

    ഈശോയെ ഈ മക്കളെ കാത്ത് കൊള്ളണമെ

  • @user-xb2kd4bk4p
    @user-xb2kd4bk4p Před 8 měsíci +10

    നല്ലൊരു വധുവിനെ കിട്ടിയ വരൻ ഭാഗ്യവൻ 🙌

  • @anitahelen4093
    @anitahelen4093 Před 4 měsíci +9

    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmakkum
    Innu nanni chollunnu njan
    Arhikkatha nanmakalum
    Enikkekidum daya nidhe
    Arhikkatha nanmakalum
    Enikkekidum daya nidhe
    Yaajikkatha nanmakal polume
    Enikkekiyone Sthuthi
    Yaajikkatha nanmakal polume
    Enikkekiyone Sthuthi
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Satya daivathin eka puthranai
    Ninne viswasikkunnu njan
    Satya daivathin eka puthranai
    Ninne viswasikkunnu njan
    Varum kaalamokkeyum nin kripa
    Varangal chorika ennil
    Varum kaalamokkeyum nin kripa
    Varangal chorika ennil
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan

  • @sobhastames
    @sobhastames Před rokem +8

    നിങ്ങളുടെ ജീവിതത്തിൽ എന്നും നിലനിൽക്കട്ടെ മക്കളെ ദൈവം കൈവിടില്ല ആമേൻ 🙏🙏🙏🙏❤️❤️❤️👍👍👍

  • @lillymathai6520
    @lillymathai6520 Před rokem +16

    യേശുവിന്റെ സാക്ഷി ആയ മണവാട്ടി... നിറഞ്ഞ മനസ്സോടെ പാടുന്ന മണവാട്ടിയുടെ നിഷ്കളങ്ക മനസ്സോടെ അത് ആസ്വദിക്കുന്ന മണവആളനഉം.... കർത്താവ് അനുഗ്രഹിക്കട്ടെ 🙏🏻

  • @malluturf2686
    @malluturf2686 Před 5 měsíci +9

    Instel reel Kandu vannavar like ❤

  • @siminthomas2593
    @siminthomas2593 Před rokem +13

    അടിപൊളി ശബ്ദം അതുപോലെ തന്നെ പാടിയതും 🤍

  • @bijujacob5895
    @bijujacob5895 Před rokem +8

    അതെ വരുംകാലം ഒക്കെയും നിങ്ങൾക്ക് കൃപാവരങ്ങ തരാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @jamesjoshua1464
    @jamesjoshua1464 Před rokem +15

    ഹായ്!!! മനസ്സ് ഈശ്വരനിൽ സമർപ്പിച്ചു പാടിയ ഗാനം

  • @prasadvarghese314
    @prasadvarghese314 Před 11 měsíci +8

    മോളെ നിന്നെയും നിന്റെ കുടുംബത്തെയും അത്യതികമായി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @VargheseVu-vs1xl
    @VargheseVu-vs1xl Před 5 měsíci +6

    ഞാൻ വൈകിയാണ് ഇത് കതെങ്കിലും എന്തോ ചേച്ചിക്ക് നല്ല ഒരു അനുഭവം ഉണ്ടായത് പോലെ തോന്നി ഇനിയും ഇങ്ങനെ മനസിൽ തട്ടുന്ന പാട്ടുകൾ പാടണെ നല്ലത് വരട്ടെ രണ്ട് പേർക്കും

  • @remyajose5186
    @remyajose5186 Před rokem +23

    ഇതുപോലെ supportive ആയ ടീം ഉണ്ടെങ്കിൽ ഏതു പാട്ടും മനോഹരമാകും. Supper team👍👌🥰😍

  • @lillymathai6520
    @lillymathai6520 Před rokem +12

    മക്കളെ നിങ്ങളെ കർത്താവ് അനുഗ്രഹിക്കട്ടെ എന്നും എന്നും

  • @user-jm6ul2ny3q
    @user-jm6ul2ny3q Před 6 měsíci +7

    വളരെ മനോഹരമായി പാടി ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ എ൬ു പ്രാർത്ഥിക്കു൬ു

  • @kanjirathinkalpious3402
    @kanjirathinkalpious3402 Před měsícem +7

    expression of the groom is very innocent and attractive

  • @reejav5519
    @reejav5519 Před rokem +11

    Nalla daivaanugraha mulla mola. ഭക്തി യോടെ എത്ര നന്നായി ദൈവത്തെ വിളിച്ചു പാടി. ഗോഡ് bless you mole

  • @manojkamble7289
    @manojkamble7289 Před 27 dny +7

    Your voice and your soul are so pure ❤ Multiple times playing this video God Bless you sister' 🎉

  • @bindujohnson3126
    @bindujohnson3126 Před rokem +12

    നന്നായി പാടി, നല്ല പാട്ട്, GOD BLESS YOU BOTH.

  • @Christhiyaan
    @Christhiyaan Před 4 měsíci +8

    More than 50 times i heared this song. And Every day i heared this Song.

  • @bibinjoseph471
    @bibinjoseph471 Před rokem +13

    വിശുദ്‌ധമായവ വിശുദ്‌ധിയോടെ ചെയ്യുന്നവര്‍ വിശുദ്‌ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്‌ഷ കണ്ടെത്തും.
    ജ്‌ഞാനം 6 : 10

  • @jojygeorge1219
    @jojygeorge1219 Před rokem +8

    വളരെ നന്നായി പാടി.. ഒരായിരം ആശംസകൾ. ദൈവം തമ്പുരാൻ നിങ്ങളുടെ ധരാളമായി അനുഗ്രഹിക്കട്ടെ

  • @petter654
    @petter654 Před 6 měsíci +5

    ഈശ്വരൻ ആഗ്രഹിക്കുന്ന ഒരേ ഒരു യാഗം സ്തുതി എന്ന യാഗം
    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ കുടുംബമായി....

  • @selinmaryabraham3932
    @selinmaryabraham3932 Před rokem +11

    വീണ്ടും വീണ്ടും
    കാണുന്നു...repeat😍🙏🙏🙏.
    മോൾ നല്ല ഫീൽ...നല്ല സൗണ്ട്.....വാക്കുകളുടെ അർത്ഥം അറിഞ്ഞു ശരിക്കും നന്ദിയോടെ ആണ് പാടുന്നത്...നല്ല മോനും ...😍.God bless you makkale 🙏🙏🙏

  • @sonaanil9164
    @sonaanil9164 Před rokem +14

    നന്നായി പാടിയിരിക്കുന്നു.
    പ്രത്യേകിച്ചും വിവാഹ സമയത്ത് എല്ലാവരുടേയും മുന്നിൽ വച്ച് പാടുക എന്നത് .
    മാതാപിതാക്കൾക്കും അഭിമാനിക്കാം.
    ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @abrahamcherian3649
    @abrahamcherian3649 Před 5 měsíci +9

    കണ്ണ് നിറഞ്ഞു സത്യം 🙏🙏

  • @basiljoseph-
    @basiljoseph- Před rokem +12

    പഴയകാല ക്രിസ്ത്യൻ ഗാനങ്ങൾ വളരെ അർത്ഥമുള്ളവയും, വളരെ സിംപിളും, നല്ല മ്യൂസിക്കും ആയിരുന്നു..😊😊
    ചില പാട്ടുകൾ കേട്ടാൽ അതിൽ അലിഞ്ഞ് ചേർന്ന് അറിയാതെ കണ്ണുകൾ നിറഞ്ഞ് പോകും..😊😊 നല്ല ശബ്ദം..👌👌 മിനിമം 4 പ്രാവശ്യം കേട്ടു...

  • @babutchacko8940
    @babutchacko8940 Před rokem +10

    ദൈവം അനുഗ്രഹിക്കട്ടെ Happy marriage life

  • @sollyjoseph1850
    @sollyjoseph1850 Před rokem +11

    ഈ മോൾ നല്ലതുപോലെ പാടി

  • @jithinkjohny6874
    @jithinkjohny6874 Před 6 měsíci +6

    കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കും...നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും❤ അത് നിങ്ങളുടെ കണ്ണ് കാണും ദൈവം നിങ്ങൾക്ക് കരുതിയ അനുഗ്രഹങ്ങൾ....ആമേൻ ❤

  • @jessyjessy1314
    @jessyjessy1314 Před 2 měsíci +6

    എല്ലാ സർവ്വ ഐശ്വര്യവും ഈശ്വരൻ വഴി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @ponnammaabraham3677
    @ponnammaabraham3677 Před rokem +13

    കുടുമ്പജീവിതം ദൈവം ധന്യമക്കിതിക്കട്ടെ ഗോഡ് ബ്ലെസ് യൂ

  • @joythomas9474
    @joythomas9474 Před rokem +12

    ഡോക്ടർ,
    തമ്പുരാൻ നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ!

  • @ashokchelliah3961
    @ashokchelliah3961 Před 7 měsíci +11

    Sings with great passion in gratitude to The Lord Almighty

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Před 11 měsíci +8

    Omy ഗോഡ് വണ്ടർഫുൾ വോയ്‌സ് ഗോഡ് ബ്ലെസ് യൂ ആൻ യുവർ ഫാമിലി 👌👌👌💐💐💐💐💐🙏🙏❤️❤️❤️❤️❤️

  • @richronaldo5702
    @richronaldo5702 Před rokem +7

    ദൈവം അനുഗ്രഹിക്കട്ടെ
    നന്നായി പാടി
    എല്ലാം ദൈവത്തിന്റെ ദാനം മാത്രം
    യേശു വലിയവൻ അത്ഭുതങ്ങൾ ചെയ്യുന്നവൻ യേശു ആർക്കും കടക്കാരൻ അല്ല.
    ദൈവത്തെ അറിയുന്നവരോട് കൂടെ ദൈവം എന്നും ഉണ്ടാകും നന്മകൾ ഉണ്ടാകട്ടെ കുടുബ ജീവിതം അനുഗ്രഹം ആകട്ടെ 🙏🏻

  • @dformusicmalarumkiliyum5831

    സമാധാനം തോന്നുന്നു ഇതൊക്കെ കാണുമ്പോൾ കേൾക്കുമ്പോൾ 🙏

  • @manju6295
    @manju6295 Před 7 měsíci +6

    കർത്താവിനോടുള്ള സ്നേഹത്തിലാണ് പാടിയത്...❤❤❤❤

  • @eyememyself6307
    @eyememyself6307 Před rokem +6

    Full like to groom's smile ..lucky couple

  • @laljiulahannan7176
    @laljiulahannan7176 Před rokem +11

    ഹായ് മണവാട്ടി കുട്ടി വളരെ മനോഹരആയ സോങ് ദൈവം നിങ്ങളുടെ ഫാമിലി ലൈഫ് അനുഗ്രഹിക്കട്ടെ 👍🙏👍👍👍🙏