ഞാൻ തുണി മാറ്റുന്നത് ഇജ് ഇതുവരെ കണ്ടിട്ടില്ലേ.കുഞ്ഞിമ്മ്വോ..?

Sdílet
Vložit
  • čas přidán 14. 10. 2022
  • #santhoshandfamily#
    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ട്ടായാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുതേ... 🙏🙏🙏

Komentáře • 58

  • @ckf8623
    @ckf8623 Před rokem +1

    സന്തോഷ് ഭായ് നിങ്ങൾ ഒരു നല്ല മനുഷ്യനാണ് അതുപോലെ തന്നെ നിങ്ങളുടെ കുടുംബവും നബിദിന വീഡിയോ കണ്ടിരുന്നു സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി 😔👍💕

    • @santhoshandfamily
      @santhoshandfamily  Před rokem

      🤲🤲🙏🙏🙏❤️❤️ അച്ഛൻ തുടങ്ങി വെച്ചത് ആയിരുന്നു അത് ഞങ്ങളുടെ മുടങ്ങാതെ തുടർന്ന് പോരുന്നു ഇനി അങ്ങനെ തന്നെ തുടർന്ന് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന

    • @ckf8623
      @ckf8623 Před rokem

      @@santhoshandfamilyപറയാൻ വാക്കുകളില്ല 👍 ഞാൻ മലപ്പുറം മഞ്ചേരി ഇപ്പൊ സൗദി അറെഭ്യയിലെ റിയാദിൽആണ് നാട്ടിൽ വന്നിട്ട് നിങ്ങളെ നേരിൽ കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു insha allah 👍

    • @santhoshandfamily
      @santhoshandfamily  Před rokem +1

      🤲🤲🤲🤲🙏🙏🙏❤️❤️❤️❤️❤️

  • @raheebak9456
    @raheebak9456 Před rokem

    ഏതായാലും എല്ലാ വീഡിയോ യും അടിപൊളി ആണ് ട്ടോ കയ്യുമ്പോ അതിന്ടെ ബാക്കി കാണാൻ കൊതി യാ....

    • @santhoshandfamily
      @santhoshandfamily  Před rokem

      😍❤️❤️❤️❤️

    • @abidhasaithalavi8939
      @abidhasaithalavi8939 Před rokem

      ഷിജു നിങ്ങളുടെ അഞ്ചൽ കാണാൻ നല്ല രസമുണ്ട്

  • @malappurammalu
    @malappurammalu Před rokem +1

    വീഡിയോ പൊളിച്ചു മുത്തുമണികളെ 🥰❤️

  • @nashidshanid7971
    @nashidshanid7971 Před rokem +3

    ഈ അടുത്ത് ആണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടം ആയി സൂപ്പർ അഭിനയം

  • @dhiyaanddanie7888
    @dhiyaanddanie7888 Před rokem +1

    നിങ്ങളുടെ കൊഞ്ചൽ കാണാൻ നല്ല രസാ ❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹

  • @rashidashihab9609
    @rashidashihab9609 Před rokem +5

    ഞാൻ ഒരു പ്രവാസി ഭാര്യ ആയതിനാൽ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്

  • @ashikusmanworld37
    @ashikusmanworld37 Před rokem

    ♥️♥️
    വീഡിയോ പൊളിച്ചു..
    L245

  • @farsanashafeeq3723
    @farsanashafeeq3723 Před rokem +1

    വീഡിയോ പൊളിച്ചു 👍🏻🥰🥰🥰🥰മോളു ആരുടെയാ

    • @santhoshandfamily
      @santhoshandfamily  Před rokem

      അടിത്തുള്ള വീട്ടിലെ കുട്ടി 🥰🥰🥰

  • @mohammedmidlaj7953
    @mohammedmidlaj7953 Před rokem +1

    evide poyalum eee Rasiyane kond vayya.....tour pokumpo okke verum paara alle...from kasaragod

  • @smilewithfourangels565

    വീഡിയോ പൊളിച്ചല്ലോ

  • @ninunishad6340
    @ninunishad6340 Před rokem

    Ummaa👍👍👍

  • @safoorasafoora5792
    @safoorasafoora5792 Před rokem

    എന്റെ ഓമനപ്പേര് കുഞ്ഞിമ്മു എന്നാണ്😍

  • @sajnapattannamkund3080

    അപ്പുവിന്റെ നാണം നമുക്കൊന്ന് മാറ്റണം 😂😂😂

    • @abidhasaithalavi8939
      @abidhasaithalavi8939 Před rokem

      അപ്പു വിന്റെ നാണം നമുക്ക് മാറ്റണം സിജി ചേച്ചിയ

    • @santhoshandfamily
      @santhoshandfamily  Před rokem

      ഓൻ അങ്ങനെതന്നെയാണ് ❤️❤️

  • @mohammedmidlaj7953
    @mohammedmidlaj7953 Před rokem +2

    video kaanatte...❤❤

  • @ishameharin4519
    @ishameharin4519 Před rokem

    നല്ല ഉമ്മ

  • @jaseerajasi8011
    @jaseerajasi8011 Před rokem

    Adipoli 👍👍👌

  • @vlogvalley9057
    @vlogvalley9057 Před rokem

    Super

  • @nsmrvlog7574
    @nsmrvlog7574 Před rokem

    👍🏻👍🏻😊

  • @farhanmanu5174
    @farhanmanu5174 Před rokem +1

    Next baby planonnumille?

    • @santhoshandfamily
      @santhoshandfamily  Před rokem +1

      ഒന്നേ ഒള്ളു ഓപ്പറേഷനിൽ പ്രോബ്ലം ആയി 😔😔

  • @rashidashihab9609
    @rashidashihab9609 Před rokem +1

    നിങ്ങൾ നബിദിനഘോഷയാത്ര ക്ക് കൊടുത്ത സ്വീകരണം വാർത്ത പത്രത്തിൽ വന്നിരുന്നു

  • @rashidashabeer1956
    @rashidashabeer1956 Před rokem

    Inganatge ammayimma ne kittanum venam oru baagyam

    • @santhoshandfamily
      @santhoshandfamily  Před rokem +1

      ശെരിക്കും എന്റെ അമ്മായി അമ്മ ഇതേപോലെ ആണ് അതാണ് ഞാൻ ഈ റോൾ ചെയ്തത് ❤️❤️❤️

  • @mohammedmidlaj7953
    @mohammedmidlaj7953 Před rokem

    Hiii dears

    • @santhoshandfamily
      @santhoshandfamily  Před rokem

      ഹായ് മുത്തേ 🤲🙏🙏❤️❤️❤️

  • @afsalappu440
    @afsalappu440 Před rokem

    അടിപൊളി ആയി, കേട്ടോ Rashiya k തെറ്റി പോരാൻ പണി

  • @soumya...919
    @soumya...919 Před rokem

    Ooo ee rasiya charector ulla moodum kalanju...avar tour poi rand moonn divasam santhoshikkunna oru video venam

  • @sajnapattannamkund3080

    പെൺകുട്ടി ആരെ കുട്ടിയാ വിഡിയോ 👍👍👍👍

    • @abidhasaithalavi8939
      @abidhasaithalavi8939 Před rokem

      ഈ പെൺകുട്ടി ആരെ കുട്ടിയാണ് ചേച്ചിയുടെ നാത്തൂൻ കുട്ടി ആണോ

    • @santhoshandfamily
      @santhoshandfamily  Před rokem

      അയൽവാസിയുടെ കുട്ടിയാണ് ❤️❤️

    • @santhoshandfamily
      @santhoshandfamily  Před rokem

      ❤️❤️