കുഞ്ഞിമ്മൂന്റെ ആദ്യരാത്രി ഇന്നും കുളമാകുമോ 😔

Sdílet
Vložit
  • čas přidán 6. 09. 2024
  • #santhoshandfamily#
    ഈ ചാനൽ നിങ്ങൾക്ക് ഇഷ്ട്ടായാൽ സബ്സ്ക്രയ്ബ് ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുതേ.. 🙏🙏🙏

Komentáře • 82

  • @ShehinShanu777
    @ShehinShanu777 Před 8 dny

    എന്റെ ഇക്കയും ഒരു പ്രവാസിയാണ് പോയിട്ട് 10 മാസമായി ഈ അഭിനയം കണ്ടപ്പോൾ എനിക്ക് വേണ്ടി ഓർമ്മ വന്നു എന്റെ ഇക്കായും ഇങ്ങനെ തന്നെയാണ് എപ്പോ നോക്കിയാലും എന്റെ അടുത്ത് തന്നെയാണ്

  • @mulla9633
    @mulla9633 Před rokem +6

    എന്റെ ഇക്ക വരാൻ വേണ്ടി ഞ്ഞനും വെയ്റ്റിങ്ങില 🤪നിങ്ങളുട അഭിനയം അടിപൊളി 👍

    • @santhoshandfamily
      @santhoshandfamily  Před rokem

      താങ്ക്യൂ മുത്തേ 😍😍😍... ഇക്ക വന്നാൽ ഞങ്ങളുടെ വീഡിയോ കാണിച്ചുകൊടുക്കണേ... 🙏🥰

    • @mulla9633
      @mulla9633 Před rokem

      👍👍

  • @farhanmanu5174
    @farhanmanu5174 Před rokem +4

    Ente ikkayum miss cheyyunnu കുടുംബ വീടിലായിരി ന്നപോൾ ഉള്ള അവസ്ഥ സ്കിറ്റ് കണ്ടപ്പോൾ ഓർമ വന്നു .ഇക്ക പോയിട്ട്6months inshaallah ini onnara വർഷംകൂടി വെയ്റ്റ് cheyyanum എന്റെ മുത്തിനെ ഒന്നു കാണാൻ miss you ikka

  • @farsanashafeeq3723
    @farsanashafeeq3723 Před 2 lety +11

    നിങ്ങളെ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ ഇക്കാനെ വല്ലാണ്ട് മിസ്സ്‌ ചെയ്തു 😔😔😔ഓർമ്മകൾ മനസ്സിലേക്ക് വന്നു 😔😔

  • @saniyakunjimol474
    @saniyakunjimol474 Před 2 lety +7

    എന്റെ ഇക്കയും പ്രവാസി ആണ്,,, ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് miss ചെയ്യുന്നു. ബാപ്പുട്ടി ന്റെ ഒരു control സമ്മതിച്ചു 😍

  • @kamarumol7987
    @kamarumol7987 Před 2 lety +2

    കുഞ്ഞിമ്മു സൂപ്പർ ഞാൻ ഒറ്റ ക്ക് കുറെ ചിരിച്ചു 😄😄

  • @sabiviog6323
    @sabiviog6323 Před 2 lety +1

    സത്യം ട്ടോ ഇങ്ങനെ എനിക്കും അനുഭവം ഉണ്ട് . വീട്ടിൽ ആരുമില്ലാത്ത സമയം അശർക്ക കാട്ടിയ പേക്കൂത്ത്. കൊല്ലം മുമ്പുള്ള് വല്ലാണ്ടങ്ങ് ഓർത്ത് ചിരിച്ച് പോയിട്ടോ

  • @dhiyaanddanie7888
    @dhiyaanddanie7888 Před 2 lety +7

    കാണട്ടെട്ടോ ❤️വീഡിയോയോയിൽ നിങ്ങളെ കാണുമ്പോൾ നേരിൽ കാണാൻ തോന്നും.

  • @izzasworld4842
    @izzasworld4842 Před rokem +3

    നിങ്ങൾ ശരിക്കും ഒരു പ്രവാസിയായിരുന്നോ...? കുഞ്ഞിമ്മുന്റെ കൊഞ്ചൽ കുറച്ചു കൂടുന്നുണ്ട്. ❤️❤️❤️❤️❤️❤️❤️

    • @santhoshandfamily
      @santhoshandfamily  Před rokem +1

      പ്രവാസിയൊന്നും അല്ല 🙏🥰., പിന്നെ ലീവിന് വന്നതല്ലേ.. അതിന്റൊരു കൊഞ്ചൽ ഉണ്ടാവുമല്ലോ.. 🤭😄

  • @shemeenakp3495
    @shemeenakp3495 Před 2 lety +2

    Nalla rasam aanu kaanan kunjimma ,bapputti ka sooper

  • @vlogvalley9057
    @vlogvalley9057 Před 2 lety +3

    Wow super

  • @rhehhrhdfhfgdhd
    @rhehhrhdfhfgdhd Před rokem

    Ith pole oro paarakal yelladathum undaakum.

  • @mohammedrifan2864
    @mohammedrifan2864 Před rokem +1

    Aminatha super 😉

  • @hamzakattachira194
    @hamzakattachira194 Před rokem +1

    നല്ല ഉമ്മ മക്കളെ കണ്ടറിയുന്ന ഉമ്മ പാവം

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Před 2 lety +2

    😍 നാണം വരുന്നു എനിക്ക്

    • @santhoshandfamily
      @santhoshandfamily  Před 2 lety

      🥰🥰🥰🥰

    • @esathannickal6830
      @esathannickal6830 Před rokem

      Deepthy. Nanam enthine ethoka natil nadapullathalley. Pinna controle poyl

    • @esathannickal6830
      @esathannickal6830 Před rokem

      @@DEEPTHYS-WORLD serya. Enik manassilay. Pashey ethoka nadakunnathalley kanaullathallallo. Controle poyal enth cheyyum apo venam enn thonnum pathuka vilich roomil kond ponam atha sery

  • @farhanmanu5174
    @farhanmanu5174 Před rokem +1

    ബാപ്പുട്ടി ഇത്ര കൺട്രോൾ ഉണ്ട്‌ലെ sammadikkanum പാവം ഉമ്മ

  • @MuhammadMuhammad-ck9ko

    Kandirikkan nalla rasam👍

    • @santhoshandfamily
      @santhoshandfamily  Před 2 lety

      താങ്ക്യൂ മുത്തേ ❤️❤️❤️❤️

  • @malut4110
    @malut4110 Před 2 lety +1

    അടി പൊളി

  • @anee_sha_
    @anee_sha_ Před 2 lety +2

    എന്റെ ഇക്കാനെ miss cheyidu

  • @afsalappu440
    @afsalappu440 Před 2 lety

    അടിപൊളി ആയി kunnimu

    • @santhoshandfamily
      @santhoshandfamily  Před 2 lety

      താങ്ക്യൂ മുത്തേ 🙏🙏🙏😍♥️♥️♥️♥️♥️

  • @mashahallah9798
    @mashahallah9798 Před rokem

    Adipoli

    • @santhoshandfamily
      @santhoshandfamily  Před rokem

      🙏താങ്ക്സ് ഡിയർ.. ♥️♥️♥️

  • @junaidjunu2375
    @junaidjunu2375 Před 2 lety

    Haow yanna feel suuuuuper😁

  • @lichuuusandrichuus8773

    ഇന്നും 😥😥😥

  • @shoukathalitk6140
    @shoukathalitk6140 Před 2 lety +1

    ❤️❤️❤️

  • @shazvinsha2822
    @shazvinsha2822 Před 2 lety +1

    ഈ ഒരവസ്ഥയിൽ നിങ്ങളുടെ ഒരു ക്ഷമ. എന്റെ കെട്ട്യോൻ ആയിരുന്നേൽ 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😌😌

    • @santhoshandfamily
      @santhoshandfamily  Před 2 lety

      ഭാല്ലാത്ത ജാതി 🥰🥰🥰🥰🥰🥰🥰

    • @shazvinsha2822
      @shazvinsha2822 Před rokem

      @@santhoshandfamily 😃😃😃😃

    • @shazvinsha2822
      @shazvinsha2822 Před rokem

      @@santhoshandfamily ndhayalum abinayam super...ethuvare yellam kandu.adutha partinayi witingila ...

  • @sajnapattannamkund3080

    എനിക്ക് വയ്യ 😂😂😂

  • @shamerafee490
    @shamerafee490 Před 2 lety

    Supear

  • @nibsan999
    @nibsan999 Před 2 lety +1

    Ningal pravasi ayirunno original pravasi

    • @santhoshandfamily
      @santhoshandfamily  Před 2 lety

      കുറച്ചു നാൾ ഉണ്ടായിരിന്നു

    • @raheebak9456
      @raheebak9456 Před rokem

      വെറുതെ അല്ല നല്ല അഭിനയം..... എന്തായാലും അഭിനയം പൊളിച്ചു

    • @esathannickal6830
      @esathannickal6830 Před rokem

      @@raheebak9456 pravasikal ayal varumpo ennum first night alkey raheeba

  • @mohammedmidlaj7953
    @mohammedmidlaj7953 Před 2 lety

    കുഞ്ഞുമുന്റെ കഷ്ട കാലം.... ഇടക്ക് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്.. ഓരോ ആളെ വരവും

  • @entrepreneur7505
    @entrepreneur7505 Před rokem

    അമിത വണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ, 100% ഓർഗാനിക് ആയ പ്രോഡക്റ്റ് ഉണ്ട്. നോ സൈഡ് എഫക്ട്. ഒരുപാട് പേർക്ക് റിസൾട്ട്‌ ഉണ്ടായിട്ടുണ്ട്, വേണ്ടവർ കമന്റ്‌ പ്ലീസ്.

  • @shahanarafeeq3966
    @shahanarafeeq3966 Před 2 lety +2

    കൊഞ്ചൽ കുറച്ചു കൂടുതലായോ എന്ന് സംശയം😑😂🤔

  • @ramlap785
    @ramlap785 Před rokem

    എപ്പോൾ നോക്കിയാലും ആൾ കാര 😂😂😂😂ഞാൻ ചായ കുടി കുക ആയിരുന്നു ത രു പിൽ പോയി ആമി നാ ത്താ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആയില്ലേ നിങ്ങൾ 😂😂😂😂