കുരുട്ടു ബുദ്ധി യുള്ള മരുമക്കൾ നിങ്ങൾക്കുണ്ടോ? ഈ കുടുംബത്തിന്റെ അവസ്ഥ? malappuramkamaru
Vložit
- čas přidán 14. 07. 2022
- #malappuramkamaru#malayalam#comedy#malappuramkamaru#malayalam#movie#
#comedy#short#malappuramkamaru
#shortmovie#malappuramkamaru
ഇന്നത്തെ നമ്മുടെ വീഡിയോ മരുമകൾ ഈ വീഡിയോയുടെ ഒന്നാംഭാഗം കണ്ടാൽ നിങ്ങൾക്ക് ഈ വീഡിയോയുടെ കഥ മനസ്സിലാവുകയുള്ളൂ
ചാനൽ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും പ്രിയപ്പെട്ട കൂട്ടുകാരൻ മറക്കരുത്
ഒന്നാംഭാഗം കാണാത്ത കൂട്ടുകാർക്ക് 👇👇👇👇
• മധുരിച്ചിട്ട് തുപ്പാനു... - Zábava
പൂവിന്റെ വർത്താനം അത്രക്ക് ശരിയല്ല ഒരു ഉമ്മക്കും ഇങ്ങനെത്തെ മരുമകളെ കൊടുക്കല്ലേ 😥😥😥😥🤲🤲🤲
പൂവിനെ ഇഷ്ടം ഇല്ലാത്തൊലെ ആരെക്കെ 😌
വല്ലാത്തൊരു സാധനം തന്നെ പൂവി
എനിക്കിഷ്ട്ടമില്ല. പൂവിയെ ക മ റു ത്താനെ ഇഷ്ട്ടമാണ് ട്ടോ😀😀
✋🏻
Poovine ishtalla.adinekkal desyam thonunnad pen kondanaya avalude hus nod aanu
കമറുത്ത പൂവി യുടെ അഭിനയം ആണ് ശെരിക്ക് രസം .✌️✌️✌️
Poovi താത്താന്റെ കാട്ടിക്കൂട്ടൽ കണ്ടിട്ട് ദേഷ്യം വരുന്നു. 😍😍
ഇജ്ജാതി മരുമക്കളെ ഒന്നും ആർക്കും കിട്ടരുത് 😄
അള്ളാഹു കാക്കട്ടെ
ഫൗസിയ നെ പാവം തോന്നുന്നവർ ആരൊക്കെ
പാവം തോന്നുന്നു
മാഷാ അള്ളാ കുടുംബത്തിൽ ഒന്നും ഇങ്ങനെ ഉണ്ടാവാതിരിക്കട്ടെ
എല്ലാവരും തൊട്ടു പടച്ച റബ്ബ് കാക്കട്ടെ ഇതൊക്കെ കാണുമ്പോഴും നിനക്ക് ചെയ്യുന്നവർക്ക് അവരെ മനസ്സ് അലിയട്ടെ വീഡിയോയിലൂടെ ഒരു മെസ്സേജ് ആണ് എല്ലാവർക്കും ഭാഗത്തിന് വെയിറ്റ് ചെയ്യുന്നു
❤❤ ഇൻഷാ അള്ളാ
ഇപ്പോളും ചിലവീടുകളിൽ ഇങ്ങനെ നടക്കുന്നുണ്ട്.😍😍
czcams.com/video/gJMZAjGyY8w/video.html
കമറുനെ സമ്മതിച്ചു നീയൊരു സംഭവം തന്നെ ഞാൻ എല്ലാം കാണാറുണ്ട്
ഭക്ഷണം കഴിച്ച പ്ലേറ്റ് കഴുകാൻ ആണുങ്ങൾ ക്ക് പറ്റണം. സ്വന്തം കഴിച്ച plate♥️
ഇപ്പോഴത്തെ മിക്കവാറും പെൺകുട്ടികൾ ഒക്കെ ഇങ്ങനെ തന്നെ ആണ്. ഞാനും ഇക്കയും മക്കളും അതാണ് ഇപ്പോഴത്തെ സ്ഥിതി.
S
പൊന്നാര പൂവി താത്താ ഞാനും ഒരു മരുമോളാണ്. എനിക്കും 3 നാത്തൂൻ മാരുംഉമ്മയും ഉണ്ട്. ഞങ്ങൾ എന്തു സ്നേഹ ത്തിലാണ് കഴിയുന്നത്. എന്നറിയോ. നിങ്ങളെ പ്പോലെ ഒരുപാട് പേരുണ്ടാവും ഞാൻ അങ്ങനെ യല്ല. എന്റെ ഇക്കാ ന്റെ കുടുംബത്തിന്റെ ഇഷ്ടതിനനുസരിച്ചാണ് ഞാൻഎല്ലാം ചെയ്യുന്നത്. 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭അതിലാണ് ബർക്കത്ത് ഉണ്ടാവുക.
ഇതൊരു ഷോർട്ഫിലിം ആണെഡോ...... ഇങ്ങനെയും ആൾകാർ ഉണ്ട് ന്ന് നമുക്ക് കാണിച്ചു തരുന്നതല്ലേ.... 🥰
ഇവർക്കൊക്കെ വട്ടാണോ... ഒരു short film കണ്ടിട്ട് 🤣🤣
@@sidrafathima9577 😂
ഞാനും
ഫൗസിയ ഭയങ്കര സംഭവം തന്നെ. :വീഡിയോ. ഉഷാറായിട്ടുണ്ട്. അടുത്തതിനാ യി വെയിറ്റ് ചെയുന്നു👍👍🤘🤘
കമറു വിന്റെ അഭിനയം 👌👌👌👌♥️♥️♥️♥️
സുപർ വീഡിയോ ..ചിലയിടങ്ങലിൽ ഒക്കെ ഇപ്പോഴും സംഭവിക്കുന്ന കഥ തന്നേ ഇദ്...വീഡിയോ കണ്ടിട്ടെങ്കിലും എല്ലാരും നന്നാകട്ടെ
Ithaa poliyaatto. അഭിനയം സൂപ്പർ ☺️
Kamaru acting super😊🤩
പാവം ഫൗസി 😔ഇങ്ങനത്തൊരു മാരോളെ ഒരു അമ്മയ്മക്കും കിട്ടരുത് വല്ലത്തെരോ poovi 😄kamrutha acting poli 😘❤❤❤❤❤❤❤
Inganathe marumakkalokke und
F di
ഇത് പോലെ 4പൂവി ഉണ്ടങ്കിൽ കുടുംബം കുട്ടി ചോറ് ആവും 😃😃😃😃😃😃
Aenthinaaa 4aennam ithonnn pore kudumbam kuttychoraakaan😂
4എണ്ണം വേണ്ട. ഒന്നെന്നെ mathi😀
@@shahanaansarvaliyassery1921 😹
Abinayam. Polichu👍👍👍🥰🥰🥰
Nannayitund kamaruthata kananliteayipoyi to💗💗💗
Super👍🏻👍🏻👍🏻
Super video👌
😰😰😰സങ്കടം തോന്നുന്നു. പാവം ഫൗസി
Daily aakkikkoode😄2 days wait cheyyndde
അതന്നെ
Hai itha adipwli
Sooper
പൂവി വല്ലാത്തരു സാധനം തന്നെ പാവം ഉമ്മയും ഫൗസിയും പൂവി ഇനി പഠിക്കാൻ പോകുന്നുള്ളു
Kamarutha 👍👍👍
Wite ayinu super ❤️😘
സൂപ്പർ സൂപ്പർ
Super
Kamarutha നിങ്ങളെ അഭിനയം 👍👍👍🥰🥰🥰
Xi
Fdyiopl😎
Dmk😭
പു വി ഇത്ര വേണ്ടായിരുന്നു എല്ലാവരും എല്ലാം കുടുംബത്തിലും ഒത്തരുമ വേണം എന്നാലെ കുടുംബം മുന്നോട്ട് പോകും
Super 👌👌👌
Polli
Ingalu nallavannam hardwork cheyyunnund idhinde oru ഫലം ingalkkundavatte
👍👍
👍👍👍
👌👌👌😄
Supper
Supper pakshe 2 pravashyam parayumbol pangilla
എല്ലാകഥാപാത്രങ്ങളും അബിനയിക്കുന്ന കാമറത്താനെ സമ്മയിക്കണം
Hmm പൂവി വല്ലാത്ത പൂവി തന്നെ 😍😍
Hi kamarutha sugano enik oru hai parayamo
🥰🥰🥰😍😍😍
Nice,kamaru
🥰🥰🥰🥰🥰
Kamarutha nammuda edayilum undavum apoorvamayi chilarokka avarku nallathe thoonnikkatte
Wait for next episod
നല്ല രുപൂവി ഇങ്ങനെ ചെയ്യാൻ പാടില്ല പൂവി സ്വായം മറന്നത് ഫൗസി പാവം
🥰👍
Sarikkum sangadm vnnu
Pavam fousi
Fousi pavam
Assalamu alaikum itha
പൂവി ഇത് കുറച്ച് അധികമായി അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു
പൂവിതത്ത പാവാണ് ഫൗസി ഒരു ലൈനിങ് തുണി വാങ്ങിച്ചൂടെ മനഃപൂർവം ആയിരുന്നു അല്ലെ
വല്ലാത്തൊരു സാധനം തന്നെ പൂവി. നിങ്ങളുടെ വീട്ടിൽ ഉണ്ടോ ഇങ്ങനത്തെ മാരോൾ. ഉമ്മന്റേയും മകളുടെയും മുഖം കാണുമ്പോൾ പാവം തോന്നും. ഇനി എന്ന പൂവി നന്നാവുന്നത് . അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു.
Ingane cheyyunna yedengilum marumakkal undegil padachone orth makkale orikkalum cheyyarud
Nammude avastha yengane varunnad yenn areela padachonte pareeksha am undavum
@@arifabisru551 അത്. ശരിയാണ്
Pavam powsi poovi adhumathram marannu
Next episode pettannvidanee
❤️❤️♥️♥️♥️♥️♥️♥️
വല്ലാത്തൊരു പൂവി. പാവം ഫൗസിക് വാങ്ങാൻ അവൾ മറന്നു. 😥പൂവിന്റെ മുഖത്തു നോക്കി ഒന്ന് കൊടുക്കി മാനുകാക
😂😂😂😂😂
inshot എന്താ കളയാത്തത് മറന്നോ കളയാൻ 😁
Penkondhan manu pavam ummayum makalum
പൂവി സൂപ്പർ
അടിപൊളി
Pavam fousi 😭
💎
Kamaruthante cameramane onnu kanikkan paranjit kanichillallo
Kamarutha inshot logo thazhe kanikkunnund adh ozhivakikkude
Polichu
പൂവിടെ ന്നാ വ് വലിയ ന്നാ വ് ഭയക്കരം എങ്ങിനെ നീളം എന്തിക്കും
8
ബാബു povik എടുത്ത് കൊടുക്കന്നത് പോലെ manu penganmarkum എടുത്ത് kuduthoode
Helo
പാവം ഫൗസി
ഫൗസി ഇവിടുത്തെ ജീവിതം മടുത്തിട്ട് കല്യാണത്തിന് സമ്മതിക്കണം നല്ല ഹൈപാർട്ടിക്കാർ വന്ന് കെട്ടികൊണ്ട് പോണം
Hi
😥😥
Hellooooooo
പാവം ഫൗസി പൂവി കല്പ്പിച്ചുകൂട്ടി കാട്ടിയത് അല്ലേ എന്തിനാ അങ്ങനെ നാത്തൂൻമാരോട് ചെയ്യുന്നത് എല്ലാത്തിനും നാത്തൂന്മാരും ഉമ്മയും ഉണ്ടാവുക ഒള്ളു അവരെ ഒക്കെ തട്ടിയിടും പിന്നെ അതിന് കേതിക്കേണ്ടി വരും
നല്ല സ ) ധന > മാഞ്
Supet
Supr
First
Bovsi enth paava😊
Kamaru.polichu
Thakkali kariyum oru muttayum undenkil annathe karyam kushal….
😰
Hlo
inganathe marumakkalokke undavooo
Haw. Vallathoru. Poovi. Enth. Sadhana. Ith. Umma. Illand. Ikkane. Kito. Aadhyam. Ummak. Avan. Edukande. Ath. Koosana.
എനിക്കും പൂവിനെ ഇഷ്ട്ടം ആയില്ല
Ippoyathe chila an kuttikal inganya penkorhanmar
ഒക്കെ kamaru അല്ലെ 🤔അഭിപ്രായം ഇല്ല
Hi second
പൂവിനെ ഒന്ന് പൊട്ടിച്ചാലോ
പൂവി രണ്ടടി കിട്ടാനായിട്ടുണ്ട്. പാവം ഉമ്മയും മോളും
ഇങ്ങളെ ബാഗ് എവിടുന്ന് വാങ്ങിയതാ
Poovi ballatha sadanam