ആ ദിവസം നൂർഫാത്തിമ നാദിറയോട് എല്ലാം തുറന്നു പറയുന്നു,അത് കേട്ട് നാദിറ ഞെട്ടിപ്പോയി 😳

Sdílet
Vložit
  • čas přidán 6. 09. 2024
  • #noorfathima#islamicatory#malappurammuth

Komentáře • 37

  • @Shahina-z9y
    @Shahina-z9y Před měsícem +47

    ഇന്നലെയും അറബിയുമ്മയോട് പറയുന്നതായി നിർത്തി എന്നിട്ട് വിഷയം മാറ്റി ഇന്നും അതുപോലെ തന്നെ എന്താ ആളെ പറ്റിക്കണോ

  • @hajarahaju4579
    @hajarahaju4579 Před měsícem +11

    ഉള്ള സത്യം. എല്ലാവരോടും തുറന്നു പറഞ്ഞു കൂടെ

  • @AshrafAchu-o8z
    @AshrafAchu-o8z Před měsícem +9

    നൂർ ഫാത്തിമയും നുസൈബയും ഒന്നിനെന്ന് മെച്ചമുള്ള അടിപൊളി കഥയായിരുന്നു. പക്ഷെ ഇപ്പോൾ കുറച്ച് ദിവസങ്ങളായി കഥ കേൾക്കുന്ന ഞങ്ങളെയിട്ട് വട്ടം കറക്കുന്നു. ഇതെന്താ ഇങ്ങനെ കഥ പറയുന്നയാൾ കുറച്ചെങ്കിലും കേൾക്കുന്നവരുടെ അഭിപ്രായങ്ങൾ കുറച്ചെങ്കിലും അംഗീകരിക്കണം

  • @cheppucheppu4703
    @cheppucheppu4703 Před měsícem +7

    ഇന്നലെ അറബി ഒമാനോട് മനാഫിന്റെ കഥ പറയാൻ ഇന്നും ആ കഥ തന്നെ അവസാനിച്ചു

  • @Muheez-i1t
    @Muheez-i1t Před měsícem

    Wahlikum saalm 😮

  • @bajeelakp7014
    @bajeelakp7014 Před měsícem +7

    ഇന്നലെയും അറബിയുമ്മയോട് പറയാൻ തുടങ്ങി നിർത്തി ഇന്നും അതുപോലെ.ആളെ പൊട്ടൻ കളിപ്പിക്കണോ

  • @soudhaasharaf1562
    @soudhaasharaf1562 Před měsícem +6

    കമന്റ് കണ്ടു ചിരി വരുന്നു പറയുന്നത് എല്ലാം ശെരിയാ ഇഗിനെ uddo ഒരു കഥ

  • @sihabsihab4555
    @sihabsihab4555 Před měsícem +1

    സൂപ്പർ 👍👍👌👌♥♥

  • @AshrafAchu-o8z
    @AshrafAchu-o8z Před měsícem +3

    കഥ പറയുന്നയാൾ കമന്റ് വായിക്കാറില്ല എന്ന് തോന്നുന്നു.

  • @AshrafAchu-o8z
    @AshrafAchu-o8z Před měsícem +4

    നു സൈബ ന്റെ മുട്ടായി വരെ വാങ്ങി അത് അവിടെ നിർത്തി നൂർ ഫാത്തിമ അറബ് നാട്ടിലെത്തിയിട്ട് ഉസ്താദിനോട് എല്ലാം പറയാം എന്ന് പറഞ്ഞു. അറബ് നാട്ടിലെത്തിയിട്ട് മൂന്നോ നാലോ ദിവസമായി

  • @rifafathimarifafathima9562
    @rifafathimarifafathima9562 Před měsícem

    Nadira നി തന്നെ അടിപൊളി

  • @safiyasafiya224
    @safiyasafiya224 Před měsícem +2

    ഒരുങ്ങി ഒരുങ്ങി ഒരുങ്ങി ഒരുങ്ങി ആരും പറയുന്നില്ല. എന്താ ഇത്ര ഒരുങ്ങാൻ. ഒന്ന് വാതുറ ന്ന് പറഞ്ഞു കൂടെ

  • @fathimathsuhara853
    @fathimathsuhara853 Před měsícem

    👍👍

  • @muhammedafsal469
    @muhammedafsal469 Před měsícem +4

    ആൾക്കാരെ പൊട്ടൻമാരക്കുന്ന ഒരു കഥ. കുറെ കാലമായി പറയാൻ ഒരുങ്ങുന്നു.

  • @cheppucheppu4703
    @cheppucheppu4703 Před měsícem +5

    ഉംറക്ക് പോയിട്ടെല്ലാം കൂടി അറബി ഉമ്മാന്റെ വീട്ടിലെ ആണോ പോയത് ഒപ്പരം പോയവർ എവിടെ പോയി അന്വേഷിക്കുന്നില്ലേ ഉസ്താദ് ഇങ്ങനെയാണോ ഉംറക്ക് പോക്ക്

  • @sajithasmt7255
    @sajithasmt7255 Před měsícem +3

    രണ്ടുദിവസമായി ഇനിയെങ്കിലും ഒന്ന് പറയൂ ഒരുങ്ങുന്നു

  • @AbasnkvNkv
    @AbasnkvNkv Před měsícem

    🥰❤️❤️❤️ ആർഫാത്തിമക്ക് മാത്രമേ ഭർത്താവ്ളൂ ഇത്തര വേടി

  • @JazaAmi
    @JazaAmi Před měsícem +5

    Onnu vegam parajude

  • @sajithasmt7255
    @sajithasmt7255 Před měsícem

    😮

  • @RahmathCk-bq2mx
    @RahmathCk-bq2mx Před měsícem +1

    Hai😂 0:42

  • @RahmathCk-bq2mx
    @RahmathCk-bq2mx Před měsícem

    Hai

  • @misnacreativity
    @misnacreativity Před měsícem +8

    ഇതെന്താ സീരിയലും നോവലും പോലെ കഥ നീട്ടി കൊണ്ടുപോകുന്നു

  • @shaah-xq9wq
    @shaah-xq9wq Před měsícem +1

    മടുത്തു

  • @user-se6gw2wr5h
    @user-se6gw2wr5h Před měsícem +8

    ഞാൻ ഇത് ഇപ്പോൾ നോക്കാറില്ല. വെറും പൈങ്കിളി നോവൽ 'ഒന്ന് നിത്തിക്കൂടെ ഇത്. ഹോസ്പിറ്റലിലെ ഉപ്പയെ ചികിത്സിച്ച തക്കെ വെറും പച്ചക്കള്ളംടോക്ടർമാരും നഴ്സുമാരും. ഇത്ര മോശ സ്വഭാവം ഉണ്ടാകുമോ..... ഒരു രോഗിയെ വെറുതെ വഞ്ചിക്കുമോ? ഇത് മറ്റുള്ളവർ അറിയില്ലേ ഒരു പെണ്ണിനെ അടിച്ചെടുക്കാൻ ഇങ്ങിനെ ചെയ്യുമോ? ഇത്. വിഢികളാക്കുകയാണോ?മതി.. കേട്ടതു മതി.

  • @asmalsami6119
    @asmalsami6119 Před měsícem

    Arabi umma koduthayacha sadhanam endhu chàdhu

  • @zulaikhamc2817
    @zulaikhamc2817 Před měsícem

    Nee പോളിയാണ് സൽവ

  • @RahmathCk-bq2mx
    @RahmathCk-bq2mx Před měsícem +1

    Hai😂

  • @hibafathima109
    @hibafathima109 Před měsícem

    Norfathimayuday swim onn mattikooday

  • @rahnamujeeb8
    @rahnamujeeb8 Před měsícem +1

    ഇതു ശരിയല്ല

  • @nidhaabdullanidhaabdulla2964

    Kadha neetikond pokanda plz

  • @UsmamCv
    @UsmamCv Před měsícem

    Pethanne parenchal
    Kadha teerimelo

  • @YousufPp-jj1pu
    @YousufPp-jj1pu Před měsícem +3

    ഇത് പറ്റിക്കുന്ന കഥയാണ് ഒന്ന് നിർത്തി കൂടെ

  • @AbidaAbidayusuf-su8kr
    @AbidaAbidayusuf-su8kr Před měsícem

    Veruthe katha neeti valuchu kont powukayanu
    Naleyum parayoola