ബാപ്പുട്ടിയെ പ്രവാസത്തിലേക്ക് യാത്രയാക്കി... 😞ഇനി അവന്റെ വരവും കാത്ത് ഈ കുടുംബം.. 😔😒

Sdílet
Vložit
  • čas přidán 6. 01. 2023
  • #santhoshandfamily#
    galfukarante bharya malayalam short movie

Komentáře • 134

  • @sajnapattannamkund3080
    @sajnapattannamkund3080 Před rokem +9

    എന്റെ 6മാസം മുന്നത്തെ അവസ്ഥ 😭😭എന്ത് പറയണം എന്ന് അറിയില്ല എങ്ങനെ പഠിച്ചെടുത്തു ഈ പ്രവാസ ജീവിതം സമ്മതിക്കണം 👍👍എന്റെ കുട്ടി ഇപ്പോഴും കരയും

    • @santhoshandfamily
      @santhoshandfamily  Před rokem +2

      ഏകദേശം ഒരു പ്രവാസിയുടെ വരവും പോക്കും എങ്ങനെയായിരിക്കുംന്ന്‌ ചിന്തിച്ചു ചെയ്തതാ.. 😌പ്രവാസത്തെ കുറിച് ഒരറിവും ഇല്ല..11 വർഷം മുൻപ് സന്തോഷേട്ടൻ പോയിരുന്നു ഗൾഫിൽ പക്ഷേ അവിടെത്തെ കാലാവസ്ഥ പിടിച്ചില്ല അലർജി വന്നു ചൊറിച്ചിൽ. പിന്നെ നിന്നില്ല ഒരു മാസം നിന്ന് പോന്നു.. അന്നത്തെ ചെറിയൊരു മിസ്സിംഗ്‌ ഓർമ്മണ്ട്.. 😌🥰

    • @subaidahameed2064
      @subaidahameed2064 Před rokem +1

      @@santhoshandfamily 😭

    • @ameeruneesasa8509
      @ameeruneesasa8509 Před rokem +2

      Same🤲

    • @saniyakunjimol474
      @saniyakunjimol474 Před rokem

      എന്റെയും. ഇക്ക പോയിട്ട് 6 മാസം aayi 😭😭😭

  • @farsanashafeeq3723
    @farsanashafeeq3723 Před rokem +4

    എന്റെ കാക്കു പോയ രംഗങ്ങൾ ഓർമ്മ വന്നു 🥺🥺🥺💝ചേച്ചിയുടെ അഭിനയം ഒരു രക്ഷയുംമില്ല 😘😘😘

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Před rokem +11

    അയ്യോ എനിക്ക് ഈ ഒരു അവസ്ഥ ചിന്തിക്കാൻ കുടി വയ്യേ ....

  • @mueencheruvatti7119
    @mueencheruvatti7119 Před rokem +1

    എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല. ഏതായാലും നിങ്ങൾ ഒരു സംഭവം തന്നെ.. ഒന്ന് നേരിൽ കാണാൻ വല്ലാത്ത ആഗ്രഹം.

  • @sherinmujeebsherin2089

    അമ്മിണി ചേച്ചി യുടെ ചിരി സൂപ്പർ ഇന്നത്തെ ലൈക്‌ 👍🏻👍🏻👍🏻

    • @santhoshandfamily
      @santhoshandfamily  Před rokem

      അമ്മിണി ചേച്ചിയല്ല കമലെച്ചിയാ... 😌😜എന്റെ അമ്മായിയമ്മയാ ട്ടോ 🥰❤️

  • @Qwshndksme
    @Qwshndksme Před rokem +2

    എന്റെ ഇക്ക പോയത് ഓർമ വരുന്നു... പാവം ഇഷ്ടം ഇല്ലാതെ പോയതാ ഇക്ക..

    • @hajarakoya9652
      @hajarakoya9652 Před rokem +1

      Saralla allahu aaysum aarogyavum aafiyathum nalki anugrahikkatte prarthanayode kathirikka🤲🤲🤲

    • @santhoshandfamily
      @santhoshandfamily  Před rokem

      😞😌

  • @ramshidhariyas34
    @ramshidhariyas34 Před rokem +1

    വീഡിയോ അമ്മയെ കണ്ടപ്പോ സന്തോഷം ആയി ഞാൻ പ്രവാസി വൈഫ് ആണ് ഈ അനുഭവം മറക്കില്ല

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Před rokem

    എനിക്ക് ചെറിയ ഒരു സന്തോഷമുണ്ട് ഇവിടെ ഈ ആഴ്ച വരുന്നുണ്ട് ... അയ്യോ തിരിച്ചു പോകുമ്പോൾ ഉള്ള കാര്യം ഓർത്ത് പോയി ഈ വിഡിയോ കണ്ടപ്പോൾ

  • @fanaanthasneemps3538
    @fanaanthasneemps3538 Před rokem +1

    എന്റെ ഇക്കാക്ക ഗൾഫിൽ അല്ലെങ്കിലും ദൂരെയാണ് ജോലി ചെയ്യുന്നത് വർഷത്തിൽ ഒരികൽ മാത്രമേ വരൂ ഇത് കണ്ടപ്പോൾ ഇന്ന വണ ഇക്കാക്ക പോയത് ഓർമ വന്നു കുഞ്ഞിമ്മുന്റെ വിഷമം കണ്ടപ്പോൾ ഞാൻ അനുഭവിച്ച അതേ വേദനയാണല്ലോ എന്ന് ഓർത്ത് പോയി😭😭

  • @yousafcherungal1337
    @yousafcherungal1337 Před rokem +1

    ഈ പോക്ക് കാണാൻ വയ്യ 😭valtha oru വേദന യാ എന്റെ മകന്റെ ഉപ്പ പോയത് ഓർമ്മ വന്നു സഹിക്കാൻ കഴിയൂല

    • @santhoshandfamily
      @santhoshandfamily  Před rokem

      😞😞😞❤️❤️

    • @yousafcherungal1337
      @yousafcherungal1337 Před rokem

      @@santhoshandfamily epoo ഒന്നും അനുഭവിക്കണ്ട ഡിവോഴ്സ് an😭😞

  • @sahlasamil7257
    @sahlasamil7257 Před rokem +1

    പ്രവാസികുടുംബങ്ങളുടെ തനി പകർപ്പ് 👌💐🌹

  • @Hanamol425
    @Hanamol425 Před rokem

    Super

  • @shameerarashid
    @shameerarashid Před rokem +4

    ഇത് ഒരു വല്ലാത്ത അവസ്ഥ തന്നെയാ😢😢

    • @santhoshandfamily
      @santhoshandfamily  Před rokem

      അതെ.. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ തന്നെയാണ് അത്.. 😞

    • @shameerarashid
      @shameerarashid Před rokem

      ഞാൻ കുറെ അനുഭവിച്ചു ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നു😢😪

  • @vlogvalley9057
    @vlogvalley9057 Před rokem

    Adipole dear

  • @alhamdulillah622
    @alhamdulillah622 Před rokem +7

    കാണാൻ വെയ്യ ഞാനും ഒരു പ്രവാസിടെ ഭാര്യയാ 😭

  • @cherimmu56cheri34
    @cherimmu56cheri34 Před rokem

    Adipoli

  • @afsalappu440
    @afsalappu440 Před rokem

    അടിപൊളി ആയി

  • @ramlathsalam9559
    @ramlathsalam9559 Před rokem +2

    ഫസ്റ്റ്👍ഇ ത് കണ്ടപ്പോൾ എന്റെ ഖൽബ് ഒന്നു പിടച്ചു 🙂എന്റെ ഭർത്താവ് പോയിട്ട് നാല് മാസമായി ഇന്ന് നാട്ടിൽ വരുന്നുണ്ട് എയ്ർപോട്ടിൽ ഇറങ്ങി വീട്ടിലേക് വന്നു കൊണ്ടിരിക്കുന്നു 4മണിയുടെ ഉള്ളിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു റോഡിലൊക്കെ ബ്ലോക്ക് ആണ്

    • @sweety9673
      @sweety9673 Před rokem

      എത്തിയോ

    • @santhoshandfamily
      @santhoshandfamily  Před rokem

      വരുമ്പോ ഉള്ള സന്തോഷം അതൊന്ന് വേറെ തന്നെയാ ലെ.. അനുഭവം ഇല്ല എനിക്ക് പക്ഷേ ഒട്ടുമിക്ക പ്രവാസിമാരുടെയും അവസ്ഥ ഇതുതന്നെയാവും.. 😞😌

    • @ramlathsalam9559
      @ramlathsalam9559 Před rokem

      @@sweety9673 എത്തി

    • @farhanmanu5174
      @farhanmanu5174 Před rokem

      First night kazhinjule .പ്രവാസികൾക്ക് നാട്ടിൽ വരുന്ന divasangalokke.first night ആയിരിക്കും.

  • @mufeedakm4347
    @mufeedakm4347 Před rokem

    ഹായ്. എന്തൊരു ഒറിജിനാലിറ്റി. ഇത് വല്ലാത്ത ഒരു ഫീൽ തന്നെയാ 🙂

  • @Hanamol425
    @Hanamol425 Před rokem

    Like 3

  • @mufeedakm4347
    @mufeedakm4347 Před rokem

    ബാപ്പുട്ടി ഇനി എത്ര നാൾ കഴിഞ്ഞാണ് തിരിച്ചു വരുന്നത് 🤩

  • @artworld4012
    @artworld4012 Před rokem +1

    നല്ല അഭിനയം

  • @sumayyam7487
    @sumayyam7487 Před rokem

    Aadipoli

  • @sarithanoushad1461
    @sarithanoushad1461 Před rokem

    Manasil vallathoru vinghal

  • @hajarakoya9652
    @hajarakoya9652 Před rokem

    👍👍👍🥰🥰🥰🌟🌟🌟

  • @Kpmusthafatms5872
    @Kpmusthafatms5872 Před 2 měsíci +1

    ഉസറായി സ്പുർ

  • @shezaamrinsheza5764
    @shezaamrinsheza5764 Před rokem

    👍❤വീഡിയോ

  • @aishanasrin2822
    @aishanasrin2822 Před rokem

    Ningal evide sthalam

  • @sakkervpm4600
    @sakkervpm4600 Před rokem +2

    വീഡിയോ കണ്ട് കരഞ്ഞുപോയി ഞാനും 12വർഷം അനുഭവിച്ചതാ ഈ പ്രവാസനോമ്പരം ❤❤🌹🌹

  • @mohammedmidlaj7953
    @mohammedmidlaj7953 Před rokem

    Eee oru sahachariyam... Ath anubhavichavarke athinte vedhana ariyo🥹😢

  • @fathimathulfathimathul5861

    Ente ikka poyath ormavannu. 😰😰😰😰vellatha oru avasthayaan rabee ith. Ella pravsigalkkum aafiyathulla deergayus nalgatee

    • @santhoshandfamily
      @santhoshandfamily  Před rokem

      അങ്ങനെ നമുക്ക് പ്രാർത്ഥിക്കാം മുത്തേ ❤️❤️❤️🙏

    • @farhanmanu5174
      @farhanmanu5174 Před rokem

      Aameen

  • @hamzakattachira194
    @hamzakattachira194 Před rokem

    Allaah vallatha oru avasthayaanu aa povunna annathe divasam ,😰😔

  • @salmanfaris5887
    @salmanfaris5887 Před rokem

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ തന്നെയാണ് കാണാൻ വയ്യാ ഡൈവോഴ്സ് ആക്കാൻ വെച്ചിട്ടുണ്ട്

  • @sweety9673
    @sweety9673 Před rokem

    ഞാൻ 17 വർഷം അനുഭവിച്ചു. അതിനിടക്ക് ഞാനും മക്കളും 4 വർഷം ഇക്കയുടെ അടുതായിരുന്നു.കുട്ടികൾ അവിടെ സ്കൂളിൽ പോയി.അവിടെ ലവി അടക്കുന്ന നിയമം വന്നപ്പോൾ ഞങ്ങൾ നാട്ടിൽ വന്നു.ഇപ്പോൾ ഇക്ക എക്സിറ്റാക്കിയിയിട്ട് 2 വർഷമായി.ഇവിടെ ജോലിക്ക് പോകുന്നു.

    • @santhoshandfamily
      @santhoshandfamily  Před rokem

      ഒരു കണക്കിന് ഓർത്താൽ അവര് നമ്മളൊപ്പം വേണം കാരണം നമ്മളെ നല്ല ജീവിതം വെറുതെ അവിടേം ഇവിടേം ആയി തീരും 😞പിന്നെ പ്രാരാബ്ദം കൊണ്ട് പോവുന്നതും ആണ്.. 😌

    • @sweety9673
      @sweety9673 Před rokem

      @@santhoshandfamily അതെ. ഞാൻ ഇ ചാനൽ ഇപ്പോൾ കാണുന്നുള്ളൂ. Sub ചെയ്തു.ശരിക്കും നിങ്ങൾ hus and wife ആണോ.

  • @rizwantr9846
    @rizwantr9846 Před rokem +1

    ബാപ്പുട്ടിയെ യാത്ര അയക്കാൻ കമലേച്ചിയുമുണ്ടല്ലോ

  • @Azeez123vlogs
    @Azeez123vlogs Před rokem +2

    കുഞ്ഞിമ്മോ ബാപുട്ടി ബുൾച്ചുമ്പം ഇന്റെ ബർത്താനം പറയേണ്ടിട്ടോ 😊

  • @faseelatp6796
    @faseelatp6796 Před rokem

    😔😔😔😔😔😔

  • @mohammedmidlaj7953
    @mohammedmidlaj7953 Před rokem

    Pavam kunjimu 😔

  • @fizabhaldar5910
    @fizabhaldar5910 Před rokem

    😥😭🥰🥰🥰🥰🥰

  • @shabnasinu3293
    @shabnasinu3293 Před rokem

    Mattannaal njnum ith neeridanallo rabbhe... Njn ikkaane vitt naattil pooveaan 😭😭

  • @xxx-bs1sb
    @xxx-bs1sb Před rokem

    ഞാനും കരഞ്ഞു പോയി

  • @faizafathima1435
    @faizafathima1435 Před rokem

    Yente ikka poyitt 4 masam avarayi. Njanum anubhavichathaa ithe avastha. Ath anubhavicharke ath manasilavu.

  • @sumayyahaseeb2722
    @sumayyahaseeb2722 Před rokem

    Anubhavichorkke athinte vedana ariyu😭😭😭😭😭😭😭miss you my ikka

  • @diamonddays8677
    @diamonddays8677 Před rokem

    Nice video 🥰🥰🥰🥰

  • @unicorncrafts77
    @unicorncrafts77 Před rokem

    Hi

  • @mutthusvlog2475
    @mutthusvlog2475 Před rokem

    😭😭😭🥰🥰🥰🥰🥰👌👌😄😄

  • @ponnumol4110
    @ponnumol4110 Před rokem +1

    Kaathirikukayaayirunu vidiok

    • @santhoshandfamily
      @santhoshandfamily  Před rokem

      താങ്ക്യൂ..... ❤️❤️❤️♥️♥️♥️🥰🥰🙏

  • @shanashareef5446
    @shanashareef5446 Před rokem

    Hoo ee avastha anubavichorkkey ariyu athintey vethana njan 20varshamayi anubavikkunu

  • @fidajasmin6608
    @fidajasmin6608 Před rokem

    Kamannulla aakidathom vallaathoru avasthannale

  • @arifasalam2082
    @arifasalam2082 Před rokem

    Anta ikka nirthiporunu aysum arogysvum tharana allah

  • @monuanimon8009
    @monuanimon8009 Před rokem +1

    Njan pravasiyude barya Aan 😔

  • @shibishibi3112
    @shibishibi3112 Před rokem

    Ennu abinayikkan ammayindallo

    • @santhoshandfamily
      @santhoshandfamily  Před rokem

      അമ്മ അറിയാതെ വീഡിയോ എടുത്തപ്പോ വന്നതാ.. അമ്മക്ക് സംസാരിക്കാൻ ബുദ്ധിമുട്ടാ.. 😌

  • @fathimasuhara2509
    @fathimasuhara2509 Před rokem

    2 azhcha kazjinnu ente ikka povuanu. Orkkan vayya

  • @ashikusmanworld37
    @ashikusmanworld37 Před rokem +1

    L56

  • @d2fore522
    @d2fore522 Před rokem

    Rand vattam ee anubhavam undayittund. Eppo ikka nattil thanneyaa.idh kandappo oormayaayi aalojikkan vayya ee anubhavam.

  • @riffah4405
    @riffah4405 Před rokem

    രണ്ട് മാസം മുമ്പ എന്റെ ഇക്ക പോയത്

  • @fasluthanalur9323
    @fasluthanalur9323 Před rokem

    ബാപ്പുട്ടിക്ക പോയല്ലേ,, 😔,, എന്റെ ikka പോയത് ഓർത്തു പോയി,,, ഇന്ന് അമ്മയും ഉണ്ടല്ലോ 👍👍

    • @santhoshandfamily
      @santhoshandfamily  Před rokem

      അമ്മ വീഡിയോന്റെ ഇടയിൽ അറിയാതെ വന്നതാ അപ്പൊ ചെറിയൊരു റോൾ കൊടുത്തു.. 🥰അമ്മക്ക് ഞാൻ സംസാരിക്കുന്ന പോലെ കഴിയില്ല.. 😌

    • @hamzakattachira194
      @hamzakattachira194 Před rokem

      @@santhoshandfamily thanne paavam amma