ഓള് മാത്രമാണോ തെറ്റുക്കാരി.?? ||short||movie||part.2.||santhosh and family

Sdílet
Vložit
  • čas přidán 3. 02. 2022
  • #santhoshandfamily#

Komentáře • 167

  • @santhoshandfamily
    @santhoshandfamily  Před 2 lety +53

    ഇതിന്ടെ ഒന്നാം ഭാഗം കാണാത്തവരുണ്ടെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി
    czcams.com/video/68cpB15dH_c/video.html

  • @LOF-LoveOfFamily
    @LOF-LoveOfFamily Před 2 lety +4

    ചേച്ചി ഓരോ കാരക്ടെറും എത്ര ഭംഗയായിട്ടാണ് അഭിനയിക്കുന്നത്❤️പൊളിച്ചു👍🏻ചേട്ടനും കലക്കിട്ടോ😊

  • @Ra-njinis_taste-buds
    @Ra-njinis_taste-buds Před 2 lety +11

    സത്യം ഒരുനാൾ പുറത്തുവരും എന്നല്ലേ. നല്ല അഭിനയം. രണ്ടാളും തകർക്കുന്നുണ്ട് 👍🏻👌🏻

    • @abidhasaithalavi8939
      @abidhasaithalavi8939 Před 2 lety

      കുട്ടി മു ഉമ്മ ഭാര്യ കുട്ടി മു രണ്ടും ഒരാൾ തന്നെയാണ് അഭിനയിക്കുന്നത്

  • @kadeejaap3088
    @kadeejaap3088 Před 9 dny

    Adipoli makkale onnum parayanilla innu nalla ammayimma aayittund ellaa ummamarum idu pole aanenkil etra nalladayirikkum allee

  • @Binth_haleed
    @Binth_haleed Před 2 lety +13

    ന്താ പറയാ രണ്ടാളുടെ അഭിനയം കലക്കി. ഇപ്പോൾ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന അവസ്ഥകൾ കൃത്യമായി കാണിച്ചു തന്നു. ഉഷാർ ❤

  • @JNGSGROUP
    @JNGSGROUP Před 2 lety +3

    സന്തോഷേട്ടാ പൊളി ആയിട്ടോ ❤️❤️❤️

  • @malappurammalu
    @malappurammalu Před 2 lety +3

    യമുനാ റാണി പൊളിച്ചു മുത്തുമണി രണ്ടുപേരും തകർത്തു അഭിനയിച്ചു മുത്തുമണിയെ ഒത്തിരി ഒത്തിരി ഇഷ്ടമായി 🥰😘

    • @santhoshandfamily
      @santhoshandfamily  Před 2 lety +1

      നമ്മൾക്ക് രണ്ടാൾക്കും കൂടി ഒന്ന് അഭിനേഴിച്ചാലോ

    • @malappurammalu
      @malappurammalu Před 2 lety +1

      @@santhoshandfamily yas

  • @Ojeenkitchen
    @Ojeenkitchen Před 2 lety +2

    ഷിജി .... കലക്കി🥰🥰🥰🥰

  • @rukkusworld8322
    @rukkusworld8322 Před 2 lety +1

    അഭിനയം കിടു തന്നെ. 👍👍👍👍

  • @shajusmedia1158
    @shajusmedia1158 Před 2 lety +2

    സൂപ്പർ മുത്തേ പൊളിച്ചു👍👍👍

  • @siyaskitchenvlog9868
    @siyaskitchenvlog9868 Před 2 lety +2

    ക്ലൈമാക്സ് കലക്കി good story
    🥰🥰🥰🥰🥰 good acting👍👍👍

  • @ramirubivlog7880
    @ramirubivlog7880 Před 2 lety +8

    അഭിനയം പൊളിച്ചു 🥰👌🏻 നന്നായി അവതരിപ്പിച്ചു 👍🏻

  • @geethasadukala
    @geethasadukala Před 2 lety +1

    Kollam randaleyum eshtayi nannayitund

  • @rinuminu
    @rinuminu Před 2 lety +2

    സൂപ്പർ 👍🏻👍🏻👍🏻അഭിനയം 👍🏻👍🏻

  • @msvlog1819
    @msvlog1819 Před 2 lety +1

    നിങ്ങൾ രണ്ടുപേരും പൊളിച്ചു

  • @sainabaak6947
    @sainabaak6947 Před 2 lety +2

    Adipoli acting🥰

  • @Uppachimakkals-y3c
    @Uppachimakkals-y3c Před 2 lety +2

    Masha Allah 👌 pwolichutto 👍
    Adipoli content 🥰❤️❤️❤️

  • @lakboys
    @lakboys Před 2 lety +4

    Wow super.അടിപൊളിയായിട്ടുണ്ട്. എല്ലാവരും നന്നായി അഭിനയിച്ചു👍

  • @hariskaviden6
    @hariskaviden6 Před 2 lety +1

    Adipoli abhinayamanutto.

  • @sabiviog6323
    @sabiviog6323 Před 2 lety +3

    നോക്കി നിന്ന് സങ്കടം വന്ന് പോയി സന്തോഷെ ശി ജി നല്ല മേ സേ ജാണ്. നല്ല നല്ല കഴിവുകൾ പടച്ചവൻ നിങ്ങൾക്ക്തരട്ടെ

  • @sanavlog6587
    @sanavlog6587 Před 2 lety +3

    വീഡിയോ നന്നായിട്ടുണ്ട് ഒരു പാട് ഇഷ്ട്ടായി രണ്ടാളും നന്നായിട്ട് അഭിനയിച്ചു നല്ല ഒരു ഉമ്മ

  • @soyasworld2549
    @soyasworld2549 Před 2 lety +1

    രണ്ടാളും അഭിനയിച്ചു നല്ല രീതിയിൽ

  • @angottoingotto7949
    @angottoingotto7949 Před 2 lety +7

    സത്യത്തിന്റെ മുഖം വികൃതമായി ഇരിക്കും 👍 💞💞ഷിജി ഒരു രക്ഷയില്ല ❤️❤

  • @Karishmaangelreshmaangel
    @Karishmaangelreshmaangel Před 2 lety +1

    Abhinayam Vera level thanne 😍😍

  • @MEHARUS-MAGIC-POT
    @MEHARUS-MAGIC-POT Před 2 lety +8

    ഷിജി, സന്തോഷ്‌ രണ്ടാളും വല്ലാത്ത സംഭവം തന്നെ ഓരോ വീഡിയോയും പൊളിച്ചടുക്കുകയാണല്ലോ 🥰🥰

  • @husainp8548
    @husainp8548 Před 2 lety +1

    നല്ല സുന്ദരി കുട്ടിയായിരിക്കുന്നു

  • @sabirasabiratp4535
    @sabirasabiratp4535 Před 2 lety +2

    സൂപ്പർ ആയി 👌👌👌👌👌

  • @sfupvlogs159
    @sfupvlogs159 Před 2 lety +1

    😢 പൊളിച്ചു

  • @Aagneyandmomsworld
    @Aagneyandmomsworld Před 2 lety

    നല്ല ഒരു വീഡിയോ👌 നല്ല അഭിനയം💖

    • @abidhasaithalavi8939
      @abidhasaithalavi8939 Před 2 lety

      കുട്ടി മോന്റെ ഇക്ക തന്നെയാണ് കുട്ടിമോൻ എപ്പോഴും ഫോൺ വിളിക്കുന്നത്

  • @KATHUROCKS21991
    @KATHUROCKS21991 Před 2 lety +3

    ക്ലൈമാക്സ് കലക്കി

  • @footballsoccer8658
    @footballsoccer8658 Před 2 lety +3

    കൊളളാ നന്നായിട്ടുണ്ട് ഇഷ്ടായി ട്ടോ

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před 2 lety

    Santhoshinu nalla kshamasheelam undu allwy
    Eshtam aayi

  • @shariyudevazhi5301
    @shariyudevazhi5301 Před 2 lety +8

    അൽഹംദുലില്ലാ ഒന്ന് നന്നായി കിട്ടിയല്ലോ ഏതായാലും കൊള്ളാട്ടോ ഒരുപാട് നന്നായിട്ടുണ്ട് അഭിനയം ഉമ്മച്ചിക്ക് നല്ല ഉമ്മച്ചിയും സമാധാനവും ശാന്തിയുടെ നടക്കട്ടെ👍💞🤣🤣🤣🤣

  • @fathimasworld2020
    @fathimasworld2020 Před 2 lety +6

    ക്ലൈമാക്സ്‌ പൊളിച്ചു ❤ഇഷ്ടായി ❤❤. ചാനെൽ പെട്ടെന്ന് വളർന്നു വരട്ടെ. നിങ്ങൾ ഒരുപാട് കഷ്ടപെടുന്നുണ്ട്. അതിന്റെ ഫലം പടച്ചവൻ തരട്ടെ 🤲🤲🤲

  • @lichuuusandrichuus8773
    @lichuuusandrichuus8773 Před 2 lety +4

    അടിപൊളി ♥️♥️ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Před 2 lety +3

    നല്ല അഭിനയം പിന്നെ കരയുന്നത് കണ്ടപ്പൊൾ സങ്കടമായി നല്ല ഒരു വിഡിയോ ആയിരുന്നു

  • @keralacookinghouse3515
    @keralacookinghouse3515 Před 2 lety +1

    Polichu tto

  • @farsanashafeeq3723
    @farsanashafeeq3723 Před 2 lety +25

    രണ്ട് പേരുടെയും ഇടയിൽ ഒന്നും മറച്ചു വെക്കാതിരുന്നാൽ ജീവിതം സന്തോഷം ആയിരിക്കും 🥰👍

  • @aplustube2557
    @aplustube2557 Před 2 lety +1

    Good

  • @LindiyasKitchen
    @LindiyasKitchen Před 2 lety +3

    വളരെ മനോഹരമായ അഭിനയം വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @AnsiyaMahinVlogs8021
    @AnsiyaMahinVlogs8021 Před 2 lety +3

    Congratulations for 100k views.. Keep going 🥰🥰🥰

  • @ammayeescorner1640
    @ammayeescorner1640 Před 2 lety +6

    സമ്മതിച്ചു രണ്ടാളേം കിടിലൻ അവതരണം 🥰👌👍എല്ലാ അമ്മമാരും ഇങ്ങനെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവരായിരിക്കണം 🙏പിന്നെ ഒരു കാര്യം പറയട്ടെ ഒന്നും ഒളിച്ചു വെക്കാതെ എല്ലാം തുറന്നു പറയണം അപ്പൊ ഒരു സംശയം ഇല്ലാതെ മുന്നോട്ടു പോവാം 🥰🥰🥰

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před 2 lety

    Njan sabykuttede channelil ninnu vannathu aanu
    Nokkiyappol randu perum തകര്‍ത്തു abhinayikkunnu
    Enkil pinne ente veettilekku kshanikkam ennu karuthi
    Thabkd for sharing this wonderful video
    Fully watched

  • @nammuandme
    @nammuandme Před 2 lety +2

    Enthoru acting 👍

  • @Dadsgirl1111
    @Dadsgirl1111 Před 8 měsíci

    Happy birthday chechikkutty 💋

  • @Aleemasworld
    @Aleemasworld Před 2 lety +5

    രണ്ടാളും നന്നായി തകർത്താഭിനയിച്ചു ഡിയർ... ഉമ്മാരെ സംസാരമൊക്കെ ശരിക്കും ഒറിജിനൽ ഉമ്മാമാരെ വർത്തമാനം പോലെയുണ്ടായിരുന്നു. ഒടുവിൽ ഫൈസൽ ക്ക ഖ് തെറ്റ് മനസ്സിലായല്ലോ....നല്ല രസമുണ്ടായിരുന്നു കണ്ടോണ്ടിരിക്കാൻ... കീപ് ഗോയിങ്
    ഫുൾ ✌🏻

  • @afsalappu440
    @afsalappu440 Před 2 lety

    അടിപൊളി ആയി

  • @kamarumol7987
    @kamarumol7987 Před rokem +2

    കമറു ഇ തെ സീൻ അഭിനയിച്ചിട്ടുണ്ട് സൂപ്പർ aayittund😀

  • @ckfamily6217
    @ckfamily6217 Před 2 lety +2

    Adipoli

  • @STAR-ho9de
    @STAR-ho9de Před 2 lety +1

    അടിപൊളി ഒന്നും പറയാനില്ല ഉയരത്തിൽ എത്തട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👍👍👍👍👍

  • @starkidzmalayalamByfawha
    @starkidzmalayalamByfawha Před 2 lety +3

    ഷിജി എന്റെ പൊന്നെ എന്താ ഒരു ആക്ടിങ് ഒരു രക്ഷയും ഇല്ല ട്ടോ.. ഗൾഫിന്ന് വന്നപ്പോ ഉമ്മാനോട് സംസാരിക്കുന്നുണ്ടെങ്കിലും കണ്ണ് ഒരാളെ തിരയാണ് 🙈🙈

  • @rasheedanammeni5820
    @rasheedanammeni5820 Před 9 měsíci

    2ആളും.കലക👌അഭിനയം

  • @soudhuskitchen8337
    @soudhuskitchen8337 Před 2 lety +5

    കുട്ടിമ്മന്റെ നാണം കണ്ടാ 😂😂എനിക്ക് സന്തോഷേട്ടൻ ഉമ്മാനെ തടവുന്നത് നല്ലോണം ഇഷ്ട്ടപെട്ടു 😂😂😂

  • @vlogvalley9057
    @vlogvalley9057 Před 2 lety +1

    Polechu dear

  • @kabeerkabeer2538
    @kabeerkabeer2538 Před 2 lety

    👍🌹👌

  • @aliscookingworld4258
    @aliscookingworld4258 Před 2 lety +3

    പൊളിച്ചു ട്ടോ നല്ല ഒരു വീഡിയോ 👌👌🥰🥰

  • @anilmundhayil4118
    @anilmundhayil4118 Před 2 lety +3

    👌👌👌

  • @kunjimonvloags7719
    @kunjimonvloags7719 Před 2 lety

    👍👍👍👌👌👌👌😘😘😘❤❤❤

  • @HABEEBIDIARIES3
    @HABEEBIDIARIES3 Před 2 lety +1

    Shiji ഇജ് poliyanallo രണ്ടാളും kalakunnund umma പൊളി 😂മോനേ പോലെ തോന്നി ഏട്ടനെ കെട്ടിപിടിച്ചു ninnapo 😍athanu നിങ്ങളുടെ വിജയവും വലിയ യുട്യൂബർ ആവട്ടെ 🤲🤝💞

  • @fousiyafousi331
    @fousiyafousi331 Před 2 lety +3

    Inganathe ummane kittanum venam bagyam❤🥰

  • @SaUn-ul3bl
    @SaUn-ul3bl Před 2 lety +6

    നല്ല അമ്മായിയമ്മ 👌

  • @FFgaming-wu2iq
    @FFgaming-wu2iq Před 2 lety

    🌹

  • @jaya_anil
    @jaya_anil Před 2 lety +2

    അഭിനയം അടിപൊളി ,നന്നായിട്ടുണ്ട് 👍👌

  • @nsmrvlog7574
    @nsmrvlog7574 Před rokem +1

    👍🏻👍🏻

  • @fttaste9510
    @fttaste9510 Před 2 lety +4

    ഉമ്മാനെ ഫസ്റ്റ്റ് തടവുന്നത് കണ്ടപ്പോൾ ചിരി വന്നു അടിപൊളി രണ്ടാളും നന്നായി അഭിനയിക്കുന്നു മാഷല്ലാഹ് ❣️👏👏

  • @dhanyatalks
    @dhanyatalks Před 2 lety +2

    Transparent life❤

  • @malappuramvibes7959
    @malappuramvibes7959 Před 2 lety +1

    Viral ആയല്ലോ ..ഷിജി

    • @santhoshandfamily
      @santhoshandfamily  Před 2 lety

      നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് കൊണ്ട് 🙏🙏🙏🙏🙏

    • @malappuramvibes7959
      @malappuramvibes7959 Před 2 lety

      ഞങ്ങളെ മറക്കരുത് ട്ടോ

  • @Ayanibrahim4348
    @Ayanibrahim4348 Před 2 lety

    Ingne ulla oru ikkaneyum ummaneyum aannu njan aagrahichath...ennal enikk kittyath🙂

  • @Abdhul1478
    @Abdhul1478 Před 4 měsíci +1

    ❤❤❤❤❤❤❤

  • @MuhammadAslam-xv5my
    @MuhammadAslam-xv5my Před 2 lety +1

    Umma supper

  • @abdulsalamabdulsalamabduls1072

    🌷🌷🌷

  • @unaisauni6963
    @unaisauni6963 Před 2 lety

    Poli

  • @Shifaah212
    @Shifaah212 Před 2 lety +1

    Shijikk ethra kuttykala

  • @shamusvlog3734
    @shamusvlog3734 Před 2 lety +3

    ഒന്നും പറയാനില്ല രണ്ടു പേരും വളരെ നന്നായി തന്നെ അഭിനയിച്ചു ❤️❤️❤️❤️❤️ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰🥰

  • @kovaiammusamayal-2012
    @kovaiammusamayal-2012 Před 2 lety +1

    very nice

  • @Mohanmohan-le7uw
    @Mohanmohan-le7uw Před 2 lety

    Polichu👌👌👌

  • @kunjuttyku8082
    @kunjuttyku8082 Před rokem

    ഈ വീട് ഏതാ

  • @akeezpm3769
    @akeezpm3769 Před 10 měsíci

    😂

  • @ramlap785
    @ramlap785 Před 2 lety

    ഗൾഫ് പെട്ടി ഒന്നും ഇല്ലാ

  • @fathizzworld
    @fathizzworld Před 2 lety +1

    Polichuuu 🔥💥
    Plz Pin😊

  • @muhammeduvais2427
    @muhammeduvais2427 Před 2 lety

    Inganathe ammayiummane kittanam

  • @thanzeenasaju3784
    @thanzeenasaju3784 Před rokem

    My choice falilaye pole und

    • @santhoshandfamily
      @santhoshandfamily  Před rokem

      വേറെ ആളുകളും പറഞ്ഞിട്ടുണ്ട് മുത്തേ ♥️♥️

  • @safiyatv1050
    @safiyatv1050 Před 2 lety

    Pravasikaludebaryamarkorupadam

  • @bushara8997
    @bushara8997 Před 2 lety

    വോയിസ്‌ ക്ലിയർ ആവുന്നില്ല

  • @saanumuthu4064
    @saanumuthu4064 Před 2 lety

    നന്നായിട്ടുണ്ട്

  • @LOF-LoveOfFamily
    @LOF-LoveOfFamily Před 2 lety +1

    First ❤️

  • @naseerabeevi4027
    @naseerabeevi4027 Před 2 lety

    സംസാരം ഒന്നും മനസിൽ ആകുന്നില്ല

  • @goldenmezish
    @goldenmezish Před 2 lety +2

    Good story 😍

  • @ramlap785
    @ramlap785 Před 2 lety +1

    കള്ളി തുണി ഉടുത്തണോ നാട്ടിൽ വന്നത് 😂😂

  • @MalluHunter
    @MalluHunter Před 2 lety

    നന്നായിട്ടുണ്ട് 👍👍❤️

  • @rahmathkk6183
    @rahmathkk6183 Před 2 lety +1

    👌👌