മണികുട്ടിയെ മുത്തിൽ നിന്ന് അകറ്റാൻ നീത...

Sdílet
Vložit
  • čas přidán 7. 04. 2024
  • മണിക്കുട്ടിയെ മുത്തിൽ നിന്ന് അകറ്റാൻ നീത...
    Manimuthu | Everyday at 8.00 pm| Mazhavil Manorama & manoramaMAX
    #Manimuthu #MazhavilSerial #MazhavilManorama #manoramaMAX #Viralcuts #newserial #Mrunmayi #mimmuz #sivaradhyahareesh #fatherdaughter #father
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 16

  • @binduhariharan3378
    @binduhariharan3378 Před měsícem +39

    ഈ സങ്കടം ഒന്നും കൊച്ചിനെ കൊടുത്തപ്പോൾ ഇല്ലായിരുന്നല്ലോ?

  • @haripriyah5870
    @haripriyah5870 Před měsícem +18

    കൊച്ചിനെ കൊണ്ടു പോയവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം, കൊച്ചിനെ കൊടുത്തവർ അല്ലേ അതിലും വലിയ തെറ്റുകാർ. അമലിന്റെ പെങ്ങൾ പറഞ്ഞ പോലെ ആരെങ്കിലും ഇങ്ങനെ ചെയ്യുമോ. മണിക്കുട്ടിയോടുള്ള അവരുടെ സ്നേഹം വാക്കിൽ മാത്രം ആണ്. ഭാര്യ വീട്ടുകാരുടെ താളത്തിന് ഒത്തു തുള്ളുന്ന ഒരു കിഴങ്ങൻ അച്ഛൻ. എന്തായാലും നിതയുടെ കൂടെ നിൽക്കട്ടെ ഉടനെ ഒന്നും കൊച്ചിനെ കിട്ടരുത്. മുത്തിന് മണിക്കുട്ടിയെ കാണാതെ അസുഖം വന്നപ്പോൾ തിരക്കി വന്നിരിക്കുന്നു. ഏതായാലും കൊച്ചിനെ നടത്തള്ളിയിട്ട് പോയവരെ ക്കാൾ നല്ലത് ആണ് ഇപ്പൊ നോക്കാൻ കൊണ്ടുപോയവർ. നിത കൊച്ചിനെ കാവ്യ നോക്കുന്നതിനെ ക്കാൾ നന്നായി നോക്കും. കാവ്യ ക്ക് മുത്തിനെ തന്നെ നോക്കാൻ നേരമില്ല പിന്നെയാ മണിക്കുട്ടി. നാളെ സത്യങ്ങൾ അറിഞ്ഞാൽ കാവ്യെടെ സ്വഭാവം മാറും. മറ്റവൾ ആണെങ്കിൽ അവളുടെ മരിച്ചു പോയ മോൾ ആണെന്ന് വിചാരിച്ചു അങ്ങ് ജീവിച്ചോളും.

  • @jyothilakshmim5562
    @jyothilakshmim5562 Před měsícem +22

    കൊച്ചിനെ കൊണ്ടു കൊടുത്തതും പോരാ,എന്നിട്ട് ഇപ്പൊ സങ്കടപ്പെട്ടിട്ട് എന്താ കാര്യം. മുത്തിനെ ആയിരുന്നെങ്കിൽ ഇവർ ഇങ്ങനെ കൊടുക്കുമോ?

  • @anoopantony8850
    @anoopantony8850 Před měsícem +11

    നീത എന്ന ദുരതം വന്നതിനു ശേഷം കണ്ടിട്ടില്ല

    • @binduhariharan3378
      @binduhariharan3378 Před měsícem +4

      രാധിക പോയ ശേഷം ഇത് കണ്ടിട്ടില്ല

  • @AsAthulya
    @AsAthulya Před měsícem +15

    പ്രാന്ത് വന്നാൽ മരുന്ന് കൊടുത്തു മാറ്റണം അല്ലാതെ കണ്ടവന്റെ കൊച്ചിനെ അടിച്ചെടുത്തു അല്ല

    • @haripriyah5870
      @haripriyah5870 Před měsícem

      അടിച്ചെടുത്തത് അല്ല കൊണ്ടു കൊടുത്തത് ആണ്. അടിച്ചോണ്ടു പോയാൽ പോലീസ് ഇൽ പരാതി പെടാം. കൊണ്ടു കൊടുത്തിട്ട് ന്യായം പറഞ്ഞിട്ട് കാര്യം ഉണ്ടോ. മുത്തിനെ ആണെങ്കിൽ ഇവർ ഇങ്ങനെ കൊടുക്കുമോ. ഇവിടെ മേടിച്ചവർ അല്ല തെറ്റുകാർ കൊണ്ടു കൊടുത്തവർ ആണ്.

    • @binduhariharan3378
      @binduhariharan3378 Před měsícem +5

      അതിന് ഇവിടെ ആരാ അടിച്ച് മാറ്റിയെ കൊണ്ടു കൊടുത്തിട്ട്, കിടന്ന് മോങ്ങിയിട്ട് എന്താ കാര്യം.

  • @shahzus-_-9
    @shahzus-_-9 Před měsícem +2

    Kinikutti neethade kude valaranam...allele ennu venamenkilum Kavya avale purathakum Enna ormayil valarendi varum

  • @yathra_keralam5037
    @yathra_keralam5037 Před měsícem +4

    മാധവി തങ്കച്ചി എവിടെ 😡മാധവി ഫാൻസ്‌ ❣️❣️❣️❣️

    • @haripriyah5870
      @haripriyah5870 Před měsícem +3

      ബാക്കി ഉള്ള എല്ലാ ദുരന്തങ്ങളും ആയി ഇനി ഇപ്പൊ അതിന്റ കൂടെ ഒരു കുറവേ ഉള്ളു 😂😂😂

    • @yathra_keralam5037
      @yathra_keralam5037 Před měsícem

      @@haripriyah5870 മാധവി വരണം , മാധവി പൊളിയല്ലേ 😎അപ്പളേ ഒന്നുടെ സീരിയൽ ശരിക്കും കലങ്ങു...

  • @nadafathimaazharali6821
    @nadafathimaazharali6821 Před měsícem

    Manikutty where go

  • @BushraRR-gl2ys
    @BushraRR-gl2ys Před měsícem +1

    Manikutti muthinte aduthu poyillenkil muthinte asukam koodum Muthu oru bhranthi aaayitt marum angane marathirikkanamenkil manikuttiyum muthum orumichee patttu

  • @BushraRR-gl2ys
    @BushraRR-gl2ys Před měsícem +2

    Athinu ee pranth maranamenkil marunnum gulikayum kazhichal pora aaa neethaye kond poyi shock adippikkukayaanu vendathy

    • @haripriyah5870
      @haripriyah5870 Před měsícem +2

      നിത ബലമായി കൊണ്ടു പോയതൊന്നും അല്ല. ഇവർ കൊണ്ട് പോയി കൊടുത്തത് ആണ്