#Mounaragam

Sdílet
Vložit
  • čas přidán 13. 05. 2024
  • #Mounaragam സോണിയ്ക്ക് മിന്നുചാർത്തി ആൽബി
    Mounaragam || Episode 1134 || 14-05-24 (Watch Full Episode on Disney+ Hotstar)
    Kalyani, a mute girl, is abandoned by her father. As she longs for his affection, Kiran, a guardian angel, enters her life. What turn will their life take now?
    #Mounaragam #Asianet #PrimeTimeSerial #AsianetSerials #Kiani
  • Zábava

Komentáře • 44

  • @surumi8654
    @surumi8654 Před 14 dny +198

    ഒരു കല്യാണം നടത്താൻ മൂന്നാഴ്ചയെടുത്തു. ഇനി ശരണ്യയുടെ വീട്ടിൽ വിരുന്നിനു പോക്ക് ഒരു മാസം എടുക്കും😅

    • @jamsheenank4226
      @jamsheenank4226 Před 14 dny +3

      സത്യം

    • @aswanybabu4505
      @aswanybabu4505 Před 14 dny +2

      അത് പിന്നെ 3 - 3.5 വർഷം ഓടിക്കണ്ടേ 🤣😹

  • @soumyasoumya3696
    @soumyasoumya3696 Před 14 dny +48

    കല്യാണം കഴിഞ്ഞോ. ഞാൻ കരുതി ഇനി കൊച്ചിനെ തിരിച്ചു കിട്ടിയതിന്റെ function നും കൂടി കഴിഞ്ഞേ കെട്ട് കാണു എന്നാ 😊

  • @couplesmedia2.0couplesmedi11

    Baiju miss you😌😌🙂

  • @surumi8654
    @surumi8654 Před 14 dny +85

    ചന്ദ്രസേനൻ പറഞ്ഞതുപോലെ രാഹുലിനെ കൊന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ പക്ഷേ കൊല്ലില്ല എന്നാൽ പിന്നെ എങ്ങനെയാ എപ്പിസോഡ് നീട്ടാൻ പറ്റും😂😂

  • @ShahilamalKoattamveettil
    @ShahilamalKoattamveettil Před 13 dny +1

    ഇനി ആദ്യ രാത്രിക്ക് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാവാവോ 🤣🤣🤣🤣🤣
    ഹോ വല്ലാത്ത ഒരു കഥ... 😂

  • @farwaaishu6137
    @farwaaishu6137 Před 14 dny +36

    Super eppisod ❤️❤️അങ്ങനെ സോണിയുടെ കല്യാണം കഴിഞ്ഞു. Waiting next eppisod ❤️❤️. Kalyani ❤️❤️

    • @kavithasunder4993
      @kavithasunder4993 Před 12 dny

      Happy married life to youalby and Sony godblessyou and your family andbest wishes for your future success

  • @sudhamohan7435
    @sudhamohan7435 Před 14 dny +13

    സ്നൻ പറഞ്ഞത് അയാളുടെ ആളുകൾ മുന്നിലും പിന്നിലുമുണ്ട് എന്ന് എന്നിട്ട് ആരെയും കണ്ടില്ലല്ലൊ വെറുതെ തള്ളിമറിക്കാൻ എന്തൊക്കെ ആയിരുന്നു അവസാനം കിരൺ വേണ്ടി വന്നു എല്ലാത്തിനും

  • @vivekgv8972
    @vivekgv8972 Před 14 dny +27

    ചന്ദ്രസേന കുറേക്കാലം കൊണ്ട് അവിടെ കണ്ണുണ്ട് ഇവിടെ കണ്ണുണ്ടേ എന്ന തള്ള് കേട്ട് മടുത്തു ഇനിയെങ്കിലും ഒന്ന് മതിയാക്കാമോ

  • @sruthyar4506
    @sruthyar4506 Před 14 dny +9

    🥰💕 albhi soni

  • @user-nm7wv1vt2p
    @user-nm7wv1vt2p Před 14 dny +4

    Supper aayittund Njan vishamichiriykayirunnu carant poyond kaanaan pattillyannu vijarichitt carant vann t v vechappozheykum kallyanam kazhinjirunnu ippo kandallo❤️❤️❤️

  • @jojimonkp7343
    @jojimonkp7343 Před 14 dny +6

    ഒരു സംശയം കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ച സ്ഥലം ഇത്ര പെട്ടെന്ന് കിരൺ എങ്ങനെ കണ്ട് പിടിച്ച്

  • @althwafmuhammed438
    @althwafmuhammed438 Před 14 dny +12

    Supper eppusodu 😍kalyani 😍

  • @user-pw8ic2sq7u
    @user-pw8ic2sq7u Před 14 dny +1

    Jinto ❤ ❤ ❤

  • @omanaamith9736
    @omanaamith9736 Před 11 dny

    ഈ വിവാഹ ചടങ്ങിൽ കല്യാണിയുടെ വേഷം ഒട്ടും ഇഷ്ടമായില്ല, സാരി ഉടുക്കാമായിരുന്നു

  • @madhusudha7177
    @madhusudha7177 Před 14 dny +5

    Pavam baiju

  • @sudhamohan7435
    @sudhamohan7435 Před 14 dny +8

    താലി എടത്ത് കൊടുക്കുന്നത് അച്ച നല്ലെ ഇവിടെ ഇതെന്താ ഇങ്ങനെ തന്നെയുമല്ല ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കുന്നത് പോലുമില്ല അല്ലെങ്കിൽ തന്നേയുമല്ല ഇപ്പോൾ ഈ സീരിയിയൽ വളരെ അഭിനയം മാത്രമായി പോകുന്നു ഡയറക്ടർ വളരെ ബോറാകുന്നു ഇത്.

    • @jencyjacob9912
      @jencyjacob9912 Před 14 dny

      Alla avaru Christian anu church father anu eduth kodukunath

  • @NeenuJithin-gp5iw
    @NeenuJithin-gp5iw Před 14 dny

    ❤❤

  • @rahulreji8531
    @rahulreji8531 Před 14 dny +9

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @soudako4841
    @soudako4841 Před 13 dny

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @athirakrishnan9125
    @athirakrishnan9125 Před 14 dny +4

    Kiran ❤️❤️❤️

  • @HafsathHafsa-ig8hj
    @HafsathHafsa-ig8hj Před 13 dny

    Byju???

  • @user-iv1gl6qq4f
    @user-iv1gl6qq4f Před 14 dny +1

    Ho samathanam aayi avarude kalyanam kazhinjallo

  • @sheenashinuvlogs7067
    @sheenashinuvlogs7067 Před 14 dny +6

    ഇത് പ്രിത്വിരാജ് സുപ്രിയ വിവാഹം പോലെ ഉണ്ടല്ലോ 😄

  • @muneerasaleemmuneer2193
    @muneerasaleemmuneer2193 Před 14 dny +4

    Baijuvine thechu

  • @akhilek2377
    @akhilek2377 Před 14 dny

    ❤❤❤❤❤❤

  • @FemiJoy-ks9ro
    @FemiJoy-ks9ro Před 13 dny +1

    Hoo😊😊avalkum oru jeevitham kittilo samathanam ayyi enni athra pattana nu evar america ilakk poyamathi 😊😊😊😊 pinned evarude bagam finished

  • @jojimonkp7343
    @jojimonkp7343 Před 14 dny +3

    എന്ത് തെറ്റിദ്ധാരണയുടെ പുറത്ത് ആയ ലും ഒരാളെ സ്നേഹിച്ചു കല്യാണം കഴിച്ച സോണിക്ക്
    രണ്ടാമതൊരു വിവാഹം കഴിക്കുമ്പോൾ ഇത്രയധികം സന്തോഷം കാണിക്കണം ഏന്നില്ല
    അത് കണ്ടിട്ട് ബോർ അടിക്കുന്നു

  • @user-zq8tk5yu5b
    @user-zq8tk5yu5b Před 14 dny +1

    ബൈജു എവിടാ പോയി....

  • @jishachinchu2166
    @jishachinchu2166 Před 14 dny +1

    Baiju evde poy 🤔

    • @snehaarun9259
      @snehaarun9259 Před 14 dny +1

      Accident patti. Serialil anganeya paranjekkanath. Real ayittum accident nadannenna thonnanath. KSRTC buss idichu

    • @jishachinchu2166
      @jishachinchu2166 Před 14 dny

      @@snehaarun9259 ayyo ithoke yeppazha entho... Enthayalum ee marriage time baiju venamayrunu

  • @joyajoy9639
    @joyajoy9639 Před 14 dny +1

    OhqvVWVV OQ❤😊😊

  • @namitaroy2139
    @namitaroy2139 Před 14 dny +3

    ❤❤