Home 🏠 | Family Entertainer│EP# 20

Sdílet
Vložit
  • čas přidán 8. 04. 2024
  • വീട്ടിലെ പ്രശ്നങ്ങൾക്ക് തീർപ്പ് കൽപ്പിക്കാൻ യശോദാമ്മ കളത്തിലിറങ്ങുകയാണ്. മക്കൾ തമ്മിൽ മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കണമെന്നാണ് യശോദാമ്മ പറയുന്നത്. ആവണിയുടെ മൗനം മോഹനെ വല്ലാതെ അസ്വസ്ഥനാക്കുകയാണ്. കാണുക, 'ഹോം'.
    Yashodhamma enters the scene to bring an end to the problems in the house. She insists that the inmates forgive each other and move forward. Avani's silence is putting Mohan under huge pressure. Keep watching, 'Home'. #home #familyentertainer #flowerscomedy #flowerstv
  • Zábava

Komentáře • 83

  • @rajithkumar3134
    @rajithkumar3134 Před měsícem +259

    Avani ഇഷ്ടമുള്ളവർ അടി like😊

  • @user-dz5mj7vs6o
    @user-dz5mj7vs6o Před měsícem +136

    ആവണി സൂപ്പർ അഞ്ജു വല്ലാതെ ഓവർ ആക്കുന്നു

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Před měsícem +5

      Athe,Avani ellam ariyanam. I like Avanis carector. Avaniude molu cheyunnathu shariyalla😞

  • @stalinjohny3862
    @stalinjohny3862 Před měsícem +71

    സത്യങ്ങളെല്ലാം ആവണി അറിയണമെന്നുള്ളവർ plese like❤❤

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 Před měsícem +66

    സത്യം എന്നായാലും പുറത്ത് വരും സത്യം എല്ലാം ആവണി അറിഞ്ഞാൽ മോഹൻ്റെ കാര്യം പോക്കാണ്

  • @nizarnizar1633
    @nizarnizar1633 Před měsícem +17

    അമ്മ ഉഷാറാകുന്നുണ്ട്❤ ആവണി സൂപ്പർ❤
    അഞ്ചു കുശുമ്പി 😂
    ഉടായിപ്പ് പ്രകാശൻ 😊
    മോഹൻ വഞ്ചകൻ 😅
    പിന്നെ മാളൂന്റെ കാര്യം വീട്ടിൽ അറിയിച്ചിട്ടു വേഗം അവസാനിപ്പിക്കണം

  • @amalmanuragav7959
    @amalmanuragav7959 Před měsícem +46

    പെരുന്നാളിന്റെ സന്തോഷത്തിൽ കാണുന്നവർ ഉണ്ടോ

  • @user-fv7xs7np5j
    @user-fv7xs7np5j Před měsícem +9

    Avani ambili combo ishtamullavar like adi

  • @abdulkader-xj6wo
    @abdulkader-xj6wo Před měsícem +10

    കാണുവാൻ നല്ല ത്രിൽ അടിപ്പിക്കുന്നു ആവണി സൂപ്പർ എല്ലാവരും. സിനിമ കാണുന്ന പോലെ കട്ട വെയ്റ്റിംഗ്

  • @JollyRaphel-bi2uv
    @JollyRaphel-bi2uv Před měsícem +8

    ആവണി സുന്ദരിയായ സ്ത്രീ

  • @shinytg8702
    @shinytg8702 Před měsícem +9

    Mohananu oru pani koduknm...aaavani super

  • @user-ky2wf3zi8f
    @user-ky2wf3zi8f Před měsícem +11

    വക്കീൽ ശരിക്കും, വീട്ടിലെ വേലക്കാരനെ പോലെ തന്നെയാണ് അല്ലെ.... 🥰🥰

  • @manjurajendran9179
    @manjurajendran9179 Před měsícem +33

    ❤❤🎉ആവണി ❤❤

  • @ushakumari6761
    @ushakumari6761 Před měsícem +16

    ആവണി അറിയണം എല്ലാം

  • @Zayn45100
    @Zayn45100 Před měsícem +9

    നല്ല രീതിയിൽ കൊണ്ട് പോകേണ്ട ഒരു കഥ ഈ പരുവാക്കിയല്ലോ

  • @abdulkader-xj6wo
    @abdulkader-xj6wo Před měsícem +8

    മാളുവിന്റെ പ്രണയം കാണിച്ചു അലമ്പാക്കല്ലെ അതു മാത്രം ഇതിൽ ഒരു വ്രത്തികേട്

  • @nehaprasadd2298
    @nehaprasadd2298 Před měsícem +12

    Sudha chechi kollam😂😂

  • @sujithsujith9904
    @sujithsujith9904 Před měsícem +9

    Avani supper❤♥️

  • @saganaliyas
    @saganaliyas Před měsícem +6

    ഒന്നില്ലെങ്കിൽ മോഹനന്റെ കള്ളത്തരം ആവണി അറിയണം

  • @nishadc-xd7tw
    @nishadc-xd7tw Před měsícem +4

    Avani + ambile poilee nalla mechund

  • @Lucyie..
    @Lucyie.. Před měsícem +16

    Ith kurachu koode funny akkanam aa unknown ayitt vilikkunna aalle ithil ninn remove cheynm...pinne malunte karyam athum koode set ayal home set akum....

  • @jafarbacha8717
    @jafarbacha8717 Před měsícem +5

    റിനാബഷീർ പൊളിക്കുന്നുണ്ട്

  • @abhijithkuttu2070
    @abhijithkuttu2070 Před měsícem +6

    Adipoli episode

  • @SaniShamil
    @SaniShamil Před měsícem +6

    Avani powliyan

  • @sujazana7657
    @sujazana7657 Před měsícem +4

    Home super👍 Avani💗

  • @moideenpp9301
    @moideenpp9301 Před měsícem +9

    Sathyam ariyum pakshe avani paavamaa avani onno rando pravishyam vayakk paraj pookum

  • @amnafadhiya371
    @amnafadhiya371 Před měsícem +3

    Anju ne ishtallathavar like adi

  • @minnuminnal3277
    @minnuminnal3277 Před měsícem +7

    Eid mubark

  • @godsowncountry166
    @godsowncountry166 Před měsícem +20

    Is anybody interested this Home show if interested like this comment

  • @dr.pulimoottilmohammedmuje21
    @dr.pulimoottilmohammedmuje21 Před měsícem +10

    Home poli
    ❤❤❤❤❤

  • @RishanaRisshana
    @RishanaRisshana Před měsícem +2

    Avaniye ishttam ullavar evide onn like edane

  • @zaibunnissat4795
    @zaibunnissat4795 Před měsícem +3

    PSC official poyi chothikkoo please.

  • @user-mw2sx6cs7t
    @user-mw2sx6cs7t Před měsícem +6

    ഇതിലെ ആവണി ചേച്ചി ടെ ശെരിക്കും name എന്താണ്.. അഞ്ചു ന്റെ name anju എന്ന് തന്നെ ആണ്.

  • @kripa220
    @kripa220 Před měsícem +10

    Anjun bhayankara show ann

  • @lailaaisal1721
    @lailaaisal1721 Před měsícem +2

    Avani👍🏻👌👍🏻👌

  • @neerajabr358
    @neerajabr358 Před měsícem +10

    Post office il poyi chodichaa theraavunna problem ollu avidae nthayalum kanum nthakae arudae peril vanittund annu with date . Etra simple ayittulla karyam nthinaa etraku valich neetti complicated aakunnath .... bore aanu

    • @user-mw2sx6cs7t
      @user-mw2sx6cs7t Před měsícem +2

      താങ്കൾ ഇന്നലത്തെ episode കണ്ടില്ലേ brother. അവർ പോസ്റ്റ്‌ ഓഫീസ് ൽ പോയി ചോദിച്ചു അപ്പൊ ആ postman കള്ളം പറഞ്ഞു appoinment letter ഒന്നും വന്നിട്ട് ഇല്ല എന്ന്. മോഹനും വക്കീലും അന്ന് അവനെ ഭീഷണി പെടുത്തിയത് ആണ്

    • @pallikkalsreejaya4852
      @pallikkalsreejaya4852 Před měsícem +2

      ​​@@user-mw2sx6cs7t പോസ്റ്റ് മാനോട് അല്ല അതിനു മുകളിൽ ഉള്ള അധികാരികൾക്ക് മുന്നിൽ സംശയം പ്രകടമാക്കി രേഖാപരമായി അന്വേഷിക്കണം. അപ്പോ കാര്യങ്ങൾ പുറത്ത് വരും. പോസ്റ്റ് മാനല്ല ഇത്തരം കാര്യങ്ങളിൽ ഫൈനൽ അതോറിറ്റി

    • @alora89
      @alora89 Před měsícem

      ​@@user-mw2sx6cs7tpost officeil nthyellum issues indel chodikandath post masterod ahnn

  • @nangeliyathumajumon3374
    @nangeliyathumajumon3374 Před měsícem +8

    Funny... Ayittu pokatte... Veruthe vazhkkum problem okkee........ Nalla... Oru progmme anu.... Home... Nannvunnund..... Keep going....

  • @SreejeshPR-gu2lk
    @SreejeshPR-gu2lk Před měsícem +1

    Avani super guyzz💕🌼💜 21:55 21:57

  • @adhnanm7813
    @adhnanm7813 Před měsícem +6

    മോഹൻ ഇഷ്ടപ്പെടുന്നവർ ആരൊക്കെ ലൈക്‌ ചെയ്യ്

  • @krishnekumar1781
    @krishnekumar1781 Před měsícem +6

    കഷ്ടം ആവണി ഒരു ജോലി ക്ക് വേണ്ടി കഷ്ട പെടുന്നത്

  • @ansilaharis2058
    @ansilaharis2058 Před měsícem +2

    Avani super ❤️❤️

  • @ayziiinnnnnn
    @ayziiinnnnnn Před měsícem +1

    avanikk sariya rasamm

  • @prijisp-yz3kq
    @prijisp-yz3kq Před měsícem +4

    ആവണി എത്രേം പെട്ടെന്ന് സത്യം അറിയണം

  • @stalinjohny3862
    @stalinjohny3862 Před měsícem +9

    100 like taro

  • @rajaniasai991
    @rajaniasai991 Před měsícem +2

    Monuuu👌👌😘😘🥰

  • @saganaliyas
    @saganaliyas Před měsícem +3

    എപ്പിസോഡ് ലാഗ് അടിപ്പിക്കുന്നു

  • @vineethaanil876
    @vineethaanil876 Před měsícem +5

    Sathyangal ellam ariyunnathode ee serial nirthuo🙄

    • @user-mw2sx6cs7t
      @user-mw2sx6cs7t Před měsícem +1

      Fact എന്താണെന്ന് വെച്ചാൽ സത്യം ഇപ്പോഴൊന്നും അറിയാൻ പോണില്ല എന്നത് ആണ്.. ങ്ങനെ ങ്കിലും ഇത് തള്ളി നീക്കി കൊണ്ടുപോവണ്ടേ 😂

  • @amviy
    @amviy Před měsícem +3

    Over മേക്കപ്പ്......... അല്ല

  • @ramlakk7606
    @ramlakk7606 Před měsícem +4

    Avani

  • @saganaliyas
    @saganaliyas Před měsícem +3

    അമ്പിളിയെ പുറത്താക്കിയത് നന്നായി
    രണ്ടുപേരും കുറച്ചു ഓവർ ആയിരുന്നു കറക്കം

    • @rishanaichu1649
      @rishanaichu1649 Před měsícem +2

      Karangiyath allallo😂Sathyam. Kand pidikkan aallle😂

    • @saganaliyas
      @saganaliyas Před měsícem +1

      എത്ര വലിയ ഫ്രണ്ട് ആയാലും അവന്റെ കൂടെ കറങ്ങാൻ പോകുമ്പോൾ ഭർത്താവിനോട് ഒന്നു പറയുക അല്ലെങ്കിൽ അമ്മയോട് ഒന്നു പറയുക അതുമാത്രമല്ല അവൻ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു ഒരു കാലത്ത് അതൊക്കെ ആലോചിക്കുമ്പോൾ ആരുടെ മനസ്സിലും ഒരു സംശയം വരും പിന്നെ അവർ കുറച്ച് ഓവറാണ്

    • @saganaliyas
      @saganaliyas Před měsícem

      @@rishanaichu1649 പിന്നെ ഞാനും ഉപ്പും മുളകും പ്രേക്ഷകനാണ്. അത് നിർത്തിയപ്പോൾ ചുമ്മാ ഇതൊന്നും കണ്ടു നോക്കിയതാ

    • @nishadc-xd7tw
      @nishadc-xd7tw Před měsícem

      Ank. Anta parashnam thalla vibe avalle

  • @SIMJITH_X7_LIVE
    @SIMJITH_X7_LIVE Před měsícem +1

    Last seen💀kandappo💀

  • @rishanaichu1649
    @rishanaichu1649 Před měsícem +3

    Oru 10 like tharumo❤️

  • @philominageorge6023
    @philominageorge6023 Před měsícem +4

    ❤❤❤❤❤

  • @SurprisedBeetle-ku4is
    @SurprisedBeetle-ku4is Před měsícem +2

    Avani kurach over ane

  • @sangeethakrishnan1470
    @sangeethakrishnan1470 Před měsícem +1

    മോഹൻ നെ തീരെ ഇഷ്ടമല്ല

  • @rahulj8012
    @rahulj8012 Před měsícem +2

    916 കണ്ണീര് സീരിയൽ

  • @user-uf7xs2tj4l
    @user-uf7xs2tj4l Před měsícem +5

    ❤️🌹🌹🌹

  • @user-il3gz3bs2g
    @user-il3gz3bs2g Před měsícem +3

    ♥️♥️♥️♥️♥️

  • @vasumudadi8399
    @vasumudadi8399 Před měsícem +3

    😂😂😂

  • @mageshmagesh4126
    @mageshmagesh4126 Před měsícem +4

    ❤❤

  • @anandarvin7988
    @anandarvin7988 Před měsícem +4

    ❤❤❤🙏👏

  • @godsowncountry166
    @godsowncountry166 Před měsícem +13

    Oru 100 like tharuvo guys

  • @rajithkumar3134
    @rajithkumar3134 Před měsícem +7

    Mohane വിട്ടിട്ട് അമ്പിളിയെ കല്യാണം കഴിച്ചുടെ

  • @amaladas5057
    @amaladas5057 Před měsícem +6

    Plz stop this drama and start uppum mulakum.uplum mulakum or chakkapazham there is no this types cheap serial element.plz have a story which can happen in these yrs

    • @user-yu5wc2es6e
      @user-yu5wc2es6e Před měsícem +1

      Onh yerngu povvo nokne alkare brdea deshamm pidipikand over akale mole 🧐🧐

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +9

    *no one can replace avani💯🔥*

  • @ameeraammi6901
    @ameeraammi6901 Před měsícem +4

    Adipoli episode

  • @rinumol3711
    @rinumol3711 Před měsícem +4

    ❤❤❤❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +2

    *no one can replace avani💯🔥*