#BBMS6

Sdílet
Vložit
  • čas přidán 10. 04. 2024
  • #BBMS6 "മെഹറുബ മെഹറുബ " താരങ്ങൾ കാഴ്ച വെച്ച ഈദ് സ്പെഷ്യൽ പ്രകടനങ്ങൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6EidSpecials #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Zábava

Komentáře • 1,3K

  • @Goddess132
    @Goddess132 Před měsícem +1507

    നോറ, സായി, ജിൻ്റോ,നന്ദന,2 അഭിഷേക്...ഒരു പ്രത്യേക വൈബ് പെർഫോമൻസ് ❤

  • @athirasuresh8890
    @athirasuresh8890 Před měsícem +4181

    Bb season 6 ഇൽ ഇന്നത്തെ സ്പെഷ്യൽ പ്രോഗ്രാമിൽ എല്ലാവരും നല്ല ഒത്തൊരുമ ഉണ്ടാർന്നു എന്നത് തോന്നുന്നവർ ഉണ്ടോ 😀🥰
    😳 3.9k like ❤

  • @RittyAnnaRoy
    @RittyAnnaRoy Před měsícem +592

    Sreethu ❤Nora ❤ monjathiz❤

  • @kunjus177
    @kunjus177 Před měsícem +2197

    എനിക്ക് നോറയുടെ നന്ദനയുടെ ഡാൻസ് ആണ് ഇഷ്ടമായത് 🥰🥰
    പിന്നെ സായി, ജിന്റോ, രണ്ട് അഭിഷേക്ക് മാരും പൊളി ആയിരുന്നു ലാസ്റ്റ് കളിച്ചവർ തകർത്തു 🥰
    നോറ എന്ത് മൊഞ്ചത്തി ആണ് നല്ല എക്സ്പ്രഷൻസ്

    • @VinGrr
      @VinGrr Před měsícem +53

      Sibin teaminte full episodel vannilla. Full super choreo avarudethu aayirunnu.

    • @Abhee531
      @Abhee531 Před měsícem +36

      Nora nannyitt kalikkund❤

    • @AnishaAp-yd2hc
      @AnishaAp-yd2hc Před měsícem +17

      Sathyam. Nalla monjathi ayitund igne.. Dance pne parayandallo.. Kizhakku pookum kalikumbol sharikum mamthayude oru figure undarunn

    • @AskarAcchu-xs9nt
      @AskarAcchu-xs9nt Před měsícem +1

      🔥💗

    • @ansakt3526
      @ansakt3526 Před měsícem +8

      Sariya nora❤

  • @_________KING_________________
    @_________KING_________________ Před měsícem +665

    (2:46 ) നോറ & ടീം.... ❤️❤️❤️
    നോറ കാണാൻ പ്രേത്യേക ഭംഗി ആയിരുന്നു.... 🤍✨
    ഒപ്പം നന്ദന , ജിന്റോ , അഭിഷേക് & ഫുൾ ടീം....❤️❤️❤️

  • @biggboss6malayalam
    @biggboss6malayalam Před měsícem +506

    Norayude dance>>😌❤

  • @rajeleenac5036
    @rajeleenac5036 Před měsícem +347

    നോറ യുടെ ഡാൻസ് അടിപൊളി 👍❤

  • @athiaathu
    @athiaathu Před měsícem +117

    നോറ ടീം super♥️♥️♥️ ശെരിക്കും മമത കളിക്കുന്ന അതെ feel കൊണ്ട് തന്ന്. Super aayitt thanne kalichu 🥰

  • @Shafeersabi
    @Shafeersabi Před měsícem +406

    നോറ തകർത്തു എല്ലാരും ഒരെ poli😌❤

  • @rashaaaen
    @rashaaaen Před měsícem +321

    0:43 When arjun comes, camera focus on sreethu🤣💗 Even biggboss is also a fan sreejun!!😸💘

  • @anumol23
    @anumol23 Před měsícem +84

    നോറ സൂപ്പർ കറക്റ്റ് സിനിമാറ്റിക് ഫീൽ കിട്ടി

  • @aezal_
    @aezal_ Před měsícem +66

    03:42 le abhishek:maari nill eni njaan 😂❤

  • @anagha8082
    @anagha8082 Před měsícem +344

    Rishi അപ്പൂപ്പൻ scnn pwolii😂😂😂ചിരിച്ച് ചത്ത്

    • @kyami2478
      @kyami2478 Před měsícem +47

      ആ ചളി കണ്ടിട്ട് ചിരിച്ചു ചത്താ 🙏🏻

    • @vishnudileep4209
      @vishnudileep4209 Před měsícem +27

      Chiri vannilla

    • @anagha8082
      @anagha8082 Před měsícem +5

      Njn inte kaarya paranj... nigakk chiri varathenn njn entha cheyya🥴

    • @kyami2478
      @kyami2478 Před měsícem

      @@anagha8082 🥴🥴🥴🥴

    • @vishnudileep4209
      @vishnudileep4209 Před měsícem

      @@anagha8082 🤷‍♂️

  • @Gaaaya__3
    @Gaaaya__3 Před měsícem +2423

    Meharuba പാട്ട് ഇഷ്ടമുള്ളവർ ഉണ്ടോ? ❤ കൂടെ ഇവരുടെ ഡാൻസും😍

    • @Lovelyyours0
      @Lovelyyours0 Před měsícem +26

      Like kittanulla oro dialogues😅

    • @unnimayathilakan5860
      @unnimayathilakan5860 Před měsícem +6

      ​@@Lovelyyours0 🤣🤣🤣

    • @LoveCreation54
      @LoveCreation54 Před měsícem +6

      Eid special episode ഏറ്റവും super seson 4 തന്നെ ആയിരുന്നു ദിൽഷയുടെ soofi dance മാത്രം മതി range മനസിലാക്കാൻ ❤️❤️❤️

    • @Sreerekha12345
      @Sreerekha12345 Před měsícem

      ​​@@LoveCreation54yes muslim charcter ചെയ്യാൻ ദിൽഷ അടിപൊളിയാണ് പ്രേമലൂ സിനിമയിലെ ആദി sir ദിൽഷയും ചേർന്ന് കൊണ്ട് muslim character ആയി ഒരു പുതിയ ad ദിൽഷയുടെ instayil കണ്ടായിരുന്നു realy supeb ❤️👌

    • @Sreerekha12345
      @Sreerekha12345 Před měsícem

      ​@@LoveCreation54 ദിൽഷക്ക് muslim character ചെയ്യാൻ ഒരു പ്രതേക കഴിവാണ് ദിൽഷയും പ്രേമലു സിനിമയിലെ ആദി sir കൂടി ഒരു ad ദിൽഷയുടെ instayil കണ്ടിരുന്നു അടിപൊളി ആയിരുന്നു 👌❤️

  • @lipsymartin6288
    @lipsymartin6288 Před měsícem +89

    Janmoni pakram sreethu anekil polichene❤ Enn tonunavar like adi

  • @TibinThomas12
    @TibinThomas12 Před měsícem +225

    ശരണ്യാ, ശ്രീതു, അപ്സര, ജാസ്മിൻ,സിബിൻ, ഗബ്രി...ഡാൻസ് poli ❤❤❤

  • @rayofhope9793
    @rayofhope9793 Před měsícem +278

    ശരണ്യ ടീം choreography👌👌

    • @bb_cuts6
      @bb_cuts6 Před měsícem +29

      സിബിൻ കൊറിയോ ഗ്രാഫർകൂഠിയാണ് പുള്ളി യാണ് സ്റ്റെപ് പഠിപ്പിച്ചത് ലൈവ് കണ്ടിരുന്നെൽ മനസ്സിൽ ആവും.......

    • @rayofhope9793
      @rayofhope9793 Před měsícem +6

      ​@@bb_cuts6ഇന്നലെ BB പ്ലസിലും കുറച്ച് കാണിച്ചിരുന്നു❤

  • @jocreations5803
    @jocreations5803 Před měsícem +816

    ദേ ഒള്ള കാര്യാo പറയാലോ ഇന്നത്തെ ഈ പെരുന്നാൾ ആഘോഷം ഒരു രക്ഷേം ഇല്ല മക്കളെ എല്ലാരും ഒന്നിനൊന്നു മെച്ചം ആയിരിന്നു.. ജാസ്മിനും ഗബ്രിയുമൊക്കെ എമ്മ പൊളിയാ 🥰👍പിന്നെ എല്ലാരും നന്നായിട്ട് ഡാൻസ് കളിച്ചു.. Really entertnmnt 😍😍😍

  • @RamiRouf-tl7uw
    @RamiRouf-tl7uw Před měsícem +49

    Nora സൂപ്പർ ആയി കളിച്ചു

  • @Himalaya555
    @Himalaya555 Před měsícem +139

    Norah & Nandana beautiful performance ❤
    Abhishek Sreekumar what a handsome young man🤩
    Arjun - Janmani also❤

  • @ascreations539
    @ascreations539 Před měsícem +320

    ഇതുവരെ കണ്ടതിൽ ബെസ്റ്റ് ഡേ 🥰🥰🥰🥰എന്താ സന്തോഷം ✌️✌️✌️✌️എന്നും ഇതുപോലെ ആയിരുന്നെങ്കിൽ 😁😁😁

    • @reshmavalsan2280
      @reshmavalsan2280 Před měsícem +4

      Enum ore pole aayal bore ale.. edakoke kurachu vayakun veenam 😂😂

  • @user-gp1ec8hl9y
    @user-gp1ec8hl9y Před měsícem +524

    ശ്രീതു തട്ടമിട്ട് സുന്ദരി ആയിട്ടുണ്ട് ❤️❤️❤️

    • @luke346i
      @luke346i Před měsícem +19

      Andiya orru cherchayum illa😂😂

    • @user-gk9yb8bo6c
      @user-gk9yb8bo6c Před měsícem +4

      apsara jasmine kollam

    • @maluuuuu579
      @maluuuuu579 Před měsícem

      ​@@luke346i ninte achante odu myre😼

  • @shahadshazz2807
    @shahadshazz2807 Před měsícem +113

    Norah enthoru monj aan... Crush adich🤗😍.. Pattinotha ശരീര സൗന്ദര്യവും Dance um🔥.

  • @user-tj9gt6cj3y
    @user-tj9gt6cj3y Před měsícem +57

    Nora nannayii kalikunudu😍expression ellam kidu❣️

  • @mayavi8040
    @mayavi8040 Před měsícem +116

    Arjun so much fun😄💖✨🎉

  • @habiafsal7041
    @habiafsal7041 Před měsícem +835

    Bigboss എന്ന പ്രോഗ്രാം ഇതുപോലെ എന്നും എന്റർടൈൻമെന്റ് ഉം ഫൺ ഉം game ഒക്കെ ആയിരുന്നേൽ എത്ര സന്തോഷത്തോടെ കണ്ടു ഇരിക്കാമായിരുന്നു.... ഈ സീസൺ ആദ്യം ആയിട്ടാണ് ഞാൻ സന്തോഷം ഉള്ള കാര്യം കണ്ടത്.... Thkzz ഏഷ്യാനെറ്റ്‌ ഇന്നത്തെ മനോഹരംമായ എപ്പിസോഡ് നു....

    • @bindusaji2188
      @bindusaji2188 Před měsícem +6

      Right . . . Dis season first day no fights and good entertainment

    • @shrutimohan8908
      @shrutimohan8908 Před měsícem +4

      Ithepole poya mathiyayirunnu ❤

    • @JaisWorld1
      @JaisWorld1 Před měsícem +9

      Season 3 repeat adich kando atha better😂

    • @tomeldo2348
      @tomeldo2348 Před měsícem +4

      Star magic കണ്ടാൽ പോരെ 😢

    • @habiafsal7041
      @habiafsal7041 Před měsícem +2

      @@tomeldo2348 അത് ഇതിലും കഷ്ടം ആണ് 🥴

  • @abbi3794
    @abbi3794 Před měsícem +19

    Nora❤ Abhishek S ❤

    • @jinuromal3605
      @jinuromal3605 Před měsícem +2

      ഇവരുടെ combo വരുവായിരുന്നു പൊളി ആയിരുന്നു 😍😘❤️❤️❤️

  • @nadhiraziyad1560
    @nadhiraziyad1560 Před měsícem +25

    sreethu nora monjathikal❤

  • @The_analysis2024
    @The_analysis2024 Před měsícem +119

    Norah , Arjun, Abhishek ❤

  • @Taetaebear3012
    @Taetaebear3012 Před měsícem +170

    Arjun and rishi❤

  • @vishnupriyar2475
    @vishnupriyar2475 Před měsícem +15

    1:18🥺❤️

  • @user-lt7el3bo7q
    @user-lt7el3bo7q Před měsícem +58

    2:24🥰റംസാൻ നിലാവൊത്ത
    പെണ്ണ്😍
    Sreethu😘

  • @anjanamohanan1618
    @anjanamohanan1618 Před měsícem +366

    1:17 Abhishek S smile kollam❤😜

  • @sreejasuresh1893
    @sreejasuresh1893 Před měsícem +269

    ജാനു അർജുൻ തകർത്ത്

  • @luke346i
    @luke346i Před měsícem +22

    Norahante dance set ayirinnu😩😩💝🥰

  • @kavyapunnassery6041
    @kavyapunnassery6041 Před měsícem +59

    Second Dance ♥️♥️♥️... Beautiful ♥️, pakshe length kuranju😢

  • @rayofhope9793
    @rayofhope9793 Před měsícem +1175

    ഈദ് സ്പെഷ്യൽ എപിസോഡ് ഇഷ്ടം ആയവർ ഉണ്ടോ? നോറ ജാസ്മിൻ ഫ്രണ്ട്ഷിപ്പ്, ശരണ്യ ടീം ഡാൻസ്, നോറ ഡാൻസ്, അർജുൻ, തെക്കൻ ടീം വിരുന്ന്, ജാനുവിൻ്റെ സന്തോഷകണ്ണീർ❤️❤️
    ജാസ്മിൻ - നോറ നല്ല ഡാൻസർസ് ആണല്ലോ😍

    • @AnnlyaahJo
      @AnnlyaahJo Před měsícem +12

      Nora Jasmin friendshipooo...Nora nandana alle

    • @rayofhope9793
      @rayofhope9793 Před měsícem +3

      ​@@AnnlyaahJoവിരുന്ന് പോകുന്ന ടാസ്ക് കണ്ടു നോക്കൂ

    • @ambadyvlogger9579
      @ambadyvlogger9579 Před měsícem +4

      Gabri evict ayi poyal nora jasu ivaru friends avum,

  • @_________KING_________________
    @_________KING_________________ Před měsícem +384

    മൂന്നു ടീം പെർഫോമൻസും അടിപൊളി - മൂന്നു വൈബ് ആയിരുന്നു.....❤️❤️❤️
    അർജുൻ , ജാൻമോണി ടീം പെർഫോമൻസ് വിത്ത്‌ ഋഷിയുടെ ഡാൻസർ ഉപ്പ വേഷം.. 😂😂❤️(1:08)
    അതൊരു ഫൺ വൈബ് മിക്സ്‌ ആയിരുന്നു....❤️✨🎶

    • @Aaryan_302
      @Aaryan_302 Před měsícem +8

      Rishi👌🏼🤣🤣🤣

    • @prajithkarakkunnel5482
      @prajithkarakkunnel5482 Před měsícem

      ആ മുടിയൻ മൈ.....ന്റെ പട്ടി ഷോ ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ

  • @muhammadjamsheed1752
    @muhammadjamsheed1752 Před měsícem +48

    Choreography-jasmin ഗബ്രീ team
    Comdey-arjun jan team

  • @abhiramiabhi5999
    @abhiramiabhi5999 Před měsícem +24

    എല്ലാരുടെയു൦ Happy Faces 🥰ഈ കൂട്ടത്തിൽ Sijo കൂടെ വേണം എന്ന് ആഗ്രഹിക്കുന്നു ❤

  • @anagha8219
    @anagha8219 Před měsícem +181

    Arjun ❤❤❤

  • @suchithramalu1689
    @suchithramalu1689 Před měsícem +87

    Sreejun nice❤️

  • @RahulCk-rv3qc
    @RahulCk-rv3qc Před měsícem +104

    2nd ടീം (ശ്രീതു ജാസ്മിൻ സിബിൻ ടീം )ഡാൻസ് ആണ് live ഇൽ അടിപൊളി ആയിരുന്നത്,,, അത് എന്താ ടെലികാസ്റ്റ് ചെയ്തപ്പോൾ കുറച്ചു മാത്രം കാണിച്ചത്,, കഷ്ടം തന്നെ എഡിറ്ററെ 👍🏻👍🏻👍🏻👍🏻 പിന്നെ നോറ അടിപൊളി ആയിരുന്നു ❤️

  • @mariakjoseph8248
    @mariakjoseph8248 Před měsícem +131

    ഈ സീസൺ തുടങ്ങിയിട്ട് ഒന്ന് മനസ്സ് നിറഞ്ഞ ആദ്യ ദിവസം.(My first comment in this season)
    "ഒന്ന് അടുത്തറിഞ്ഞാൽ എല്ലാവരും നല്ലവരാ മോനെ" 🥹❤️
    Btw Sibin machan-An all in one package of intelligence, creativity and talent!💥

  • @Goddess132
    @Goddess132 Před měsícem +110

    ജൻമോനി & അർജുൻ ക്യൂട്ട് ജോഡി....പുതിയ കോംബോ junjan❤

  • @user-rl8gx5wo7s
    @user-rl8gx5wo7s Před měsícem +58

    Team Nora🎉❤

  • @farsanakl400
    @farsanakl400 Před měsícem +34

    Sreethu chechide dress polichu😍pinne dancum

  • @kuttans143
    @kuttans143 Před měsícem +61

    1.03 അഭിഷേക് ശ്രീകുമാർ സൈറ്റ് അടിച്ചത് ആരെങ്കിലും ശ്രെദ്ധിച്ചോ 💕💕💕💕💕💕ചെക്കൻ കിടു ലുക്ക്‌ ❤❤❤❤❤❤

  • @Apz2696
    @Apz2696 Před měsícem +69

    Arjun❤️

  • @sethulekshmi9060
    @sethulekshmi9060 Před měsícem +76

    Arjun jaan pwoliii

  • @user-dq2po3en9q
    @user-dq2po3en9q Před měsícem +21

    Norahyude dans poli mashaallah ❤😊

  • @user-mc4rt4ts1o
    @user-mc4rt4ts1o Před měsícem +10

    കിഴക്ക് പൂക്കും എന്നാ പാട്ടിൽ മമ്ത തട്ടം ഇടുന്നത് പോലെ അല്ലെ നമ്മുടെ nora ഇട്ടത്. അത് സൂപ്പർ ആയിരുന്നു. എല്ലാവരും സൂപ്പർ ♥️. ഈ സീസണിലെ സൂപ്പർ എപ്പിസോഡ് 😍♥️

  • @Mehzaaa
    @Mehzaaa Před měsícem +142

    ചെറു പുഞ്ചിരിയോടെ നിറഞ്ഞ മനസോടെ കണ്ട എപ്പിസോഡ്..,ഒരുപാട് സന്തോഷം🎉❤

  • @dreamydora694
    @dreamydora694 Před měsícem +138

    Sree rekha amma role vitt ingane ulla performance okke cheyyunnath kaanaan nalla bhangi und

  • @YahyaYahya-du3rx
    @YahyaYahya-du3rx Před měsícem +23

    നോറയെ എനിക്ക് ഇഷ്ടമില്ല but ഇന്നത്തെ ഡാൻസ് ഇഷ്ട്ടായി. അടിപൊളിയായി കളിച്ചു 👍

  • @annadia1087
    @annadia1087 Před měsícem +38

    Both Abhisheks are also getting along with each other ❤

  • @arathiananthu7510
    @arathiananthu7510 Před měsícem +79

    Norayude dance.....wht a gracefull performance ❤❤❤

  • @user-mu2pl1vr5o
    @user-mu2pl1vr5o Před měsícem +49

    Sreethu from Tamil fans

  • @fiyavlogs6089
    @fiyavlogs6089 Před měsícem +5

    Norayudea dance adipoli oru rakshayumilla❤

  • @shebzz0078
    @shebzz0078 Před měsícem +21

    Endhannu അറിയില്ല നിറയെ എത്ര കണ്ടാലും മതിയാവുന്നില്ല she is innocent cute face 🥰🥰🥰🥰🥰

    • @risha1239
      @risha1239 Před měsícem +1

      with bad heart

    • @shebzz0078
      @shebzz0078 Před měsícem

      @@risha1239 bad heart അവിടെ ആർക്കാ ഇല്ലാത്തത് നല്ല പിള്ള ചമയുന്നതിനേക്കാൾ നല്ലതാണ്.പിന്നെ നിങ്ങൾ എന്ത് മനസിലാക്കിയിട്ടാണ് bad heart എന്ന് പറഞ്ഞത്

    • @Glowyrosies2024
      @Glowyrosies2024 Před měsícem

      @@shebzz0078 yes ur right

  • @dd-pv1hp
    @dd-pv1hp Před měsícem +111

    ഇന്നാണ് ഇവരെ ഒക്കെ മര്യാദയ്ക്ക് ഹാപ്പി ആയി കണ്ടെ. അപ്പോ വില്ലൻ power team positions ആണ് 💯

  • @rahulas8188
    @rahulas8188 Před měsícem +230

    ഹലോ ബിഗ്ഗ്ബോസ്, ഇതുവരെ കണ്ട ദിവസങ്ങൾ വെച്ച്, ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോഴാണ് വളരെയധികം സന്തോഷം തോന്നിയത്. പലരുടേയും കഴിവുകൾ പുറത്ത് കാണാൻ സാധിച്ചു. വഴക്കിൽ നിന്നും ഗെയിംമിൽ നിന്നും മാറി നമ്മൾ എല്ലാവരും മനുഷ്യനാണ് എന്ന ബോധം സൃഷ്ടിച്ച ഒരു അവിസ്മരണീയമായ എപ്പിസോഡ്. ഇപ്രാവശ്യം കേറിയ 6 വൈൽഡ് കാർഡ് എൻ്ററികളും നല്ല രീതിയിൽ മാറ്റുരച്ചു.❤
    #Norah #Jinto #Janmony #Sibin #Nandana #Apsara #Arjun #Ansiba #Pooja
    സന്തോഷം നിറഞ്ഞ ഇന്നത്തെ ഈ എപ്പിസോഡ് പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് സമ്മാനിച്ചതിന് നന്ദി.
    വെറുപ്പിൽ നിന്ന് സന്തോഷത്തിലേക്ക് കുതിക്കട്ടെ... B+ve ❤❤
    എന്ന് ,
    രാഹുൽ

  • @sajisurendrababu3316
    @sajisurendrababu3316 Před měsícem +33

    beautiful ❤❤❤❤❤❤❤എല്ലവരും സൂപ്പർ. അർജുൻ ജാൻ മണി ❤️❤️ അഭഷേക് ശ്രീകുമാർ ന്റെ ചിരി കാണാൻ എന്തു ബംഗിയാണ്. . ജിന്റോ, ടീം സൂപ്പർ.❤️ സിബിൻ ടീം സൂപ്പർ❤️
    അർജുൻ ടീം കളിച്ചപ്പോൾ അഭിഷേക് ശ്രീകുമാർ ന്റെ ചിരി .എന്ത് രസാണ് കാണാൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Varnahere
    @Varnahere Před měsícem +16

    Innathe one of the best moments Nora last paranja aa words aayirunnu.. family support kittiyapozhulla santhosham.. noraye ithra happyayi ithinu munpu housil kandittilla.. 🥰🥰🥰

  • @Fathyma17
    @Fathyma17 Před měsícem +62

    Uff arjun on aayyiii😂😂❤❤

  • @saniyatreesa3619
    @saniyatreesa3619 Před měsícem +32

    Arjun ❤

  • @jefreenjohn6810
    @jefreenjohn6810 Před měsícem +15

    Norah enu vallara sudhariyayi enu thoniyavar undo❤❤🎉🎉

  • @Hshshsgdhjdgnanahyzyhwbehus
    @Hshshsgdhjdgnanahyzyhwbehus Před měsícem +20

    Arjunum sreethuvum ayirunnel adi poliavum😊

  • @unnimayathilakan5860
    @unnimayathilakan5860 Před měsícem +116

    ഹേയ് റസിയാ എന്ന അർജുന്റെ പോഷൻ എഡിറ്റ്‌ ചെയ്തത് എത്ര പേര് ശ്രദ്ധിച്ചു,?

    • @rayofhope9793
      @rayofhope9793 Před měsícem +27

      I was waiting for that particular portion😢

    • @unnimayathilakan5860
      @unnimayathilakan5860 Před měsícem

      ​@@rayofhope9793me too.. അത് വെച്ച് പ്രെമോക്ക് റേറ്റിംഗ് മേടിച്ചിട്ട് എഡിറ്റ്‌ ചെയ്തു കളഞ്ഞു 😤

    • @rayofhope9793
      @rayofhope9793 Před měsícem +17

      ​@@unnimayathilakan5860exactly. If they cant show it why would they put it on promo and give expectations

    • @arunpoyyeri
      @arunpoyyeri Před měsícem +6

      Koppile paripaadi avaru edit chaithu maatti

    • @user-tn3rx4rx5u
      @user-tn3rx4rx5u Před měsícem +1

      Me also waiting for that portion 😢😢

  • @user-ot4nx5cr5c
    @user-ot4nx5cr5c Před měsícem +50

    ജാൻജുൻ കോംബോ പൊളി 😂😂

  • @meharazulfa
    @meharazulfa Před měsícem +36

    തട്ടം ഇട്ട ശ്രീത്തൂനെ കാണാൻ എന്തൊരു ബംഗി

  • @ramakrishnank7651
    @ramakrishnank7651 Před měsícem +16

    Bb season 6ൽ ആദ്യമായിട്ടാണ് ഒരു ദിവസം ഇത്ര സന്തോഷത്തോടെ ഇരുന്നുന്നു കാണുന്നത്. ഇവരുടെ എല്ലാവരുടെ ഡാൻസും അടിപൊളിയായി. 💗💗

  • @jamshiya321
    @jamshiya321 Před měsícem +67

    Arjun janmoni😂❤

  • @smithakv322
    @smithakv322 Před měsícem +31

    Nora and team ❤ liked it, all performance are so good❤, ithuvare illathil. Vech bb6 nte nallore episode ayirunnu ith

  • @ammuam5206
    @ammuam5206 Před měsícem +815

    Norah ye ishtamullavar😊

    • @jaseenashafeek2270
      @jaseenashafeek2270 Před měsícem +12

      My name noora fathima ❤

    • @KunjeesWorld6
      @KunjeesWorld6 Před měsícem +13

      മുൻപ് ഇഷ്ട്ടമല്ലായിരുന്നു but ഇപ്പോൾ ഇഷ്ട്ടമാണ്. എല്ലാം തുറന്നുപറയും

    • @Azmi558niyas
      @Azmi558niyas Před měsícem +10

      Noura vois so cute

    • @ReniReni-mn3ft
      @ReniReni-mn3ft Před měsícem +1

      Illa

    • @Aminajasmin5705
      @Aminajasmin5705 Před měsícem +4

      Yes und

  • @sethulekshmi6987
    @sethulekshmi6987 Před měsícem +50

    Arjun❤❤❤

  • @ashwinsworld
    @ashwinsworld Před měsícem +40

    ഇന്നത്തെ episode പൊളിച്ചു... എല്ലാവരും super 👌... 3 ഡാന്‍സും 3 വിധത്തില്‍... അടിപൊളി ❤

  • @Lolipopmedia2023
    @Lolipopmedia2023 Před měsícem +37

    😇എന്തു രസം ആണ് എല്ലാരുടേയും ഡാൻസ് കാണാൻ എന്നും ഇതുപോലെ ഇരിക്കട്ടെ 😍ഇവർ അടി കൂടാൻ അല്ല ഇതുപോലെ സ്നേഹത്തോടെ ഇരിക്കാനും അറിയാം 😍🥰

  • @AneeshPayyadi
    @AneeshPayyadi Před měsícem +9

    Norah & nandhana very graceful ❤

  • @sonywega3677
    @sonywega3677 Před měsícem +39

    Jabri, sreethu, jasmine dance super

  • @snehachinuu8482
    @snehachinuu8482 Před měsícem +11

    Nora nandana dance adipoli 🥰

  • @a___isha4550
    @a___isha4550 Před měsícem +24

    ഈ വീഡിയോ ഒരു പുഞ്ചിരിയോടെയാ കണ്ടത്😊😊നല്ല രസമുണ്ട് കാണാൻ ❤️❤️സൂപ്പർ

  • @sreyacs7061
    @sreyacs7061 Před měsícem +9

    Jasmin n dance kalikanun ariya nalla strong player um aan aa combo thooki kalanja nalla support um kitt preshakarkk ishtepedem cheyyum

  • @teenavarughese29
    @teenavarughese29 Před měsícem +46

    Arjun super ❤❤

  • @parvathyanil7530
    @parvathyanil7530 Před měsícem +45

    Abhishek sreekumar so handsome😚

  • @user-lu6hd7wr7s
    @user-lu6hd7wr7s Před měsícem +9

    ശ്രീതു, ശരണ്യ, അപ്സര ജാസ്മിൻ, സിബിൻ, ഗബ്രി ഇവരുടെ ഡാൻസ് ലൈവിൽ അടിപൊളി ആയിരുന്നു .
    episodil cut ചെയ്ത് ഇട്ടു (അതും വളരെ കുറച്ചു )അന്യായം ആയി പോയി.
    ഇങ്ങന ഒരിക്കലും കാണിക്കല്ലേ ബിഗ്ഗ്‌ബോസ്സ് .
    മികച്ച കൊറിയോഗ്രാഫി 🔥
    ഏറ്റവും നന്നായി കളിച്ചത് ഇവരുടെ ടീം തന്നെയാണ് 👏🏻👏🏻👏🏻🏆

  • @haseenathaju2970
    @haseenathaju2970 Před měsícem +6

    നോറ സൂപ്പർ ഡാൻസ്

  • @user-rl8gx5wo7s
    @user-rl8gx5wo7s Před měsícem +78

    Nora ❤

  • @Fridadeigo3862
    @Fridadeigo3862 Před měsícem +81

    Arjun sooo handsome ❤❤❤❤

    • @parvathyanil7530
      @parvathyanil7530 Před měsícem +14

      Not that much....over hypeee..Abhishek Sreekumar much handsome than him

    • @RisvanaNasrincv-bh5lv
      @RisvanaNasrincv-bh5lv Před měsícem +8

      ​@@parvathyanil7530elarde view diff avum handsome ente view il Arjun thane ann Arjun jawline oke perfect ann

    • @Taetaebear3012
      @Taetaebear3012 Před měsícem +4

      ​@@parvathyanil7530personal opinion exists

    • @Mallukeralians
      @Mallukeralians Před měsícem +2

      @@parvathyanil7530 height mukyam bro🤣,...fan girls athan istam

    • @Mallukeralians
      @Mallukeralians Před měsícem +2

      @@parvathyanil7530 abhishek but toxic aan

  • @SHEHEENAS
    @SHEHEENAS Před měsícem +4

    Noora nandhana team super dance❤

  • @estellelis9227
    @estellelis9227 Před měsícem +12

    Rishi mudiyan & group was superb.. fun & dance ❤️❤️ janmani ❤️

  • @user-gp1ec8hl9y
    @user-gp1ec8hl9y Před měsícem +26

    bigboss 6 ലെ ഇഷ്ടപെട്ടൊരു എപ്പിസോഡ് ❤️

  • @arunmk2342
    @arunmk2342 Před měsícem +30

    ഈ പാട്ടൊക്കെ ഉണ്ടെന്നുള്ള കാര്യം തന്നെ മറന്നു പോയിരുന്നു 😹

    • @arunmk2342
      @arunmk2342 Před měsícem

      @@mhmdmsthfa9961 അതെന്താ 🙀

  • @BavaE-ym3ge
    @BavaE-ym3ge Před měsícem +20

    Noorahne aarkkankillum ishttam aano😅

  • @jahfarmk758
    @jahfarmk758 Před měsícem +6

    Nora & Nandhana dance.. Poli😍🔥👌

  • @kichu10
    @kichu10 Před měsícem +12

    Noraaah 😊❤️

  • @jo56278
    @jo56278 Před měsícem +4

    Jasmin❤Sreethu❤Norah
    Abhishek S❤Arjun❤Gabri

  • @mhmdeh-im2sy
    @mhmdeh-im2sy Před měsícem +23

    ഋഷിയുടെ കളി കണ്ട് ചിരി വന്നവരുണ്ടോ 😂😂

  • @sabirat571
    @sabirat571 Před 26 dny +3

    norah ye ishtamullavar undo😊

  • @bindusaji2188
    @bindusaji2188 Před měsícem +32

    Best episode of this season . . . Now Vishu can expect same vibe . . . Entertainment, Colourful and Joyful Episode ❤ Songs also super . . .