MVD എന്നെ ശിക്ഷിച്ചു 😭😭😭 ഇപ്പോളത്തെ എന്റെ അവസ്ഥ ഇതാണ്

Sdílet
Vložit
  • čas přidán 29. 05. 2024
  • FOLLOW ME ON:
    INSTAGRAM: / sanjutechy
    TWITTER: / sanjutechy
    MY FB: profile.php?...
    FB PAGE: / sanjutechy
  • Auta a dopravní prostředky

Komentáře • 3,9K

  • @SnV-we1qs
    @SnV-we1qs Před měsícem +2299

    കേസെടുത്ത ഹൈകോടതിക്ക് ഒരായിരം നന്ദി❤

    • @dxbchannel
      @dxbchannel Před měsícem +12

      MDMA യുടെ ഭീകര അടിമ
      സഞ്ജു അണ്ണൻ പൊളിയാ !!

    • @gladiator5303
      @gladiator5303 Před měsícem +9

      Ivante face kandal ariyal pedichu karanju 2 pooyittubdaakum video edthu kazhiju moongikkolum 😂😂 monnan satym ithrm vivaram illatha monnanan indiayil undaaavilla

    • @ItsmeJo-nu9zf1vi8v
      @ItsmeJo-nu9zf1vi8v Před měsícem

      Avanangane thanne venam thayoli😂

    • @akjcartech5044
      @akjcartech5044 Před měsícem

      ​@@dxbchannel😂😂😂😂😂

    • @Hippy999
      @Hippy999 Před měsícem

      ​@@dxbchannel hii kunjaava 😂😂

  • @prathyush277
    @prathyush277 Před měsícem +4186

    അടുത്തത് കാർ കടലിനടിയിലേക്ക് ഓടിച്ചു പോവുന്ന വീഡിയോ undu😉

    • @jackson5398
      @jackson5398 Před měsícem +34

      Hey alla car kathikan pokuanna kette

    • @KeralaCarsvideos
      @KeralaCarsvideos Před měsícem +4

      Haa

    • @ChippuRoy-rj7ri
      @ChippuRoy-rj7ri Před měsícem +6

      😂

    • @Happyfa379
      @Happyfa379 Před měsícem +23

      കടലിനടിയിൽ എന്നാണോ 😜ഞാൻ വായിച്ചത് വേറെ ആയിരുന്നു 🤭🤭

    • @mubseenagafoor8721
      @mubseenagafoor8721 Před měsícem +10

      Aduthath carinullil engine thee edaam enn...😂

  • @user-mq1wv6cy6l
    @user-mq1wv6cy6l Před měsícem +122

    പണി അണ്ണാക്കിൽ കിട്ടിയിട്ടും വീണ്ടും അണ്ണാക്കും പൊളിച്ച് പണി എരന്ന് വാങ്ങുന്ന epic booster വാണേഷ്...😂

  • @Sandraponuz
    @Sandraponuz Před měsícem +215

    Bjm ഒകെ ഇട്ട് ഇവന്റ നടപ്പ് കണ്ടാൽ തോന്നും സ്വതന്ത്ര്യസമരത്തിൽ പങ്കെടുത്ത് വിജയിച് വരികയാണ് എന്ന് 😹

  • @jesbinjoseph6738
    @jesbinjoseph6738 Před měsícem +1806

    HIGH COURT നേരിട്ട് കേസ് എടുത്തിട്ട് ഉണ്ട്.. 🚩🫴.. ശുഭം 👏 ( source: Dr Chromemental)

    • @MSWorldKL74
      @MSWorldKL74 Před měsícem +9

      🔥

    • @rashidrashi6220
      @rashidrashi6220 Před měsícem

      NINDE ADIYANTHARATHINAAYIRIKKUM KOOPPE...

    • @Amiskutty07456-
      @Amiskutty07456- Před měsícem +4

      😂🤣🤣🤣

    • @ragnarok774
      @ragnarok774 Před měsícem +32

      Show off eralunavanmrk annakil kittumbo kittuma satisafaction😂 ini nalla fine koode kodukkum ivn

    • @Akshyy13
      @Akshyy13 Před měsícem

      Yes ​@@ragnarok774

  • @MrandMrs_VLOG
    @MrandMrs_VLOG Před měsícem +1418

    Just മാപ്പ് പറയുന്നത് നല്ലതാണ്.. ചെയ്തത് തെറ്റാണെന്നും, അറിയില്ലായിരുന്നു എന്നു, ആരും ഇത് ആവർത്തിക്കരുത് എന്നു ഒന്ന് പറഞ്ഞേക്ക്.. വെറുതെ കിടന്നു show കാണിച്ചാൽ ഈ CZcams channel തന്നെ Suspend ചെയ്യാൻ Government നും / കോടതിക്ക് അധികാരം ഉണ്ട്... CZcams പോയിട്ടുണ്ടെങ്കിൽ അറിയാലോ. വേറെ പണിക്ക് പോകേണ്ടി വരും..... ഇങ്ങനെ പല channel ഉം goverment ban ചെയ്തിട്ടുണ്ട്... So comment box -ൽ വരുന്ന 4 ആം ക്ലാസ്സ്‌ -ലെ ഫാൻസ്‌ പിള്ളേർ പലതും പറയും. അത് fans ന്റെ രോദനം ആണെന്ന് വിചാരിച്ചു ചിന്തിച്ചു ഉചിതം ആയത് ചെയ്യുക.. വിവരം ഉള്ള ഒരു വക്കിലിനെ പോയി കണ്ട് അദ്ദേഹം പറയുന്ന പോലെ ചെയ്യുന്നതാവും നല്ലത്

    • @shezin7748
      @shezin7748 Před měsícem +236

      ഈ വാഴയെ നിങ്ങൾ എന്തിനു ഉപദേശിക്കുന്നു, ഈ പൊതു ശല്യം എങ്ങനെ എങ്കിലും ഒന്ന് ഒഴിവ് ആവട്ടെ, പ്ലീസ് 🤦🏻‍♀️🙏

    • @mbkmubu2000
      @mbkmubu2000 Před měsícem +50

      ഇവൻ ഒക്കെ വേറെ പണിക്ക് പോകട്ടെ

    • @alantthomas4299
      @alantthomas4299 Před měsícem +3

      Nic...mnh🥰

    • @MrShannn2005
      @MrShannn2005 Před měsícem +16

      Ivante chila videos okke okay aanu. But kooduthalum time waste aanu. Content dharidryam

    • @fg4513
      @fg4513 Před měsícem +8

      Sensible advice for a non sense only for getting paid

  • @tux008
    @tux008 Před 29 dny +56

    മണ്ടന്മാരായ ഒന്നര മില്യൺ മലയാളി സബ്സ്ക്രൈബേഴ്‌സിന് അഭിവാദ്യങ്ങൾ ❤

  • @albinissac
    @albinissac Před měsícem +93

    Le MVD: സഞ്ജു മോൻ happy അല്ലെ 😄 ഞാനും happy ആണ് 🤣🤣

  • @Alialialisuperali6310
    @Alialialisuperali6310 Před měsícem +382

    അഹങ്കാരം തലക്ക് പിടിച്ച ഇവനെ ഇങ്ങനെ ആക്കിയ സബ്സ്ക്രബെർസിനെ പറഞ്ഞാൽ മതി 🥹

    • @amals2454
      @amals2454 Před měsícem +10

      മഹാ അഹങ്കാരി ആണ്. എല്ലാരേയും പുച്ഛം. 🤬

    • @ranjithrajan3593
      @ranjithrajan3593 Před měsícem +4

      അവൻ്റെ വീട്ടുകാരുടെ അഭിപ്രായം കേട്ടാൽ മതി. അപ്പോൾ മനസ്സിലാകും അവൻ എന്തുകൊണ്ട് ഇങ്ങനെ ആയെന്ന്😂

    • @remyaprasanna7759
      @remyaprasanna7759 Před měsícem +2

      ചാനൽ റിപ്പോർട്ട് അടിക്ക് കുറിച്ച് അഹങ്കാരം കുറയും

  • @getrelaxed4409
    @getrelaxed4409 Před měsícem +3420

    Content ഇല്ലാതെ മുങ്ങി കിടന്ന ഇവന് അടുത്ത ഒരു മാസത്തേക്ക് Content ശരിയാക്കി കൊടുത്ത MVD ക് എൻ്റെ ആശംസകൾ🥲🥲🥲🥲

  • @rubyjane7622
    @rubyjane7622 Před měsícem +61

    ലെ നീതു - ഭാഗൃം ഇവനെ വിട്ടത് ഇല്ലായിരുന്നുവെങ്കിൽ ഞാനും നാറിയേനെ 😂

  • @anoopkumarmg8512
    @anoopkumarmg8512 Před měsícem +39

    വിവരം ഇല്ല അതാണ് നിന്റെ പ്രോബ്ലം

  • @user-ou7nd4tn5d
    @user-ou7nd4tn5d Před měsícem +464

    കൂടെ വിശ്വസിച്ചു കൂടിയവന്റെ ലൈസൻസ് കളഞ്ഞിട്ട് അവന്റെ ഒരു റീച് 😢😢😢😢

    • @user-ks4pg1qn6c
      @user-ks4pg1qn6c Před měsícem +2

      Valinju keri kaanum

    • @Shabinshaphysio12
      @Shabinshaphysio12 Před měsícem

      Ithoke Oru case akki oruthanea Oobikan nokkuva alland nthuva

    • @dheerajnambr
      @dheerajnambr Před měsícem

      അവനു പൈസ കൊടുത്തു കാണും

    • @nandhuaryan
      @nandhuaryan Před měsícem +1

      വണ്ടി ഓടിക്കാൻ എന്ദിന മോനെ ലൈസെൻസ് 😂😂

    • @user-ou7nd4tn5d
      @user-ou7nd4tn5d Před měsícem

      @@nandhuaryan ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചു എവിടേലും ചെന്ന് കേറി കൊട്.... കൂതി കീറും

  • @Rishal_46
    @Rishal_46 Před měsícem +47

    Unsubscribe chethavar✅️>>>>>>>>>>>

  • @firoskhan1493
    @firoskhan1493 Před měsícem +52

    മോനെ next time വീട്ടിൽ മുകളിൽ കാഞ്ചവ് ചെടി വളർത്തി viral ആക്കണേ 👏👏🙏🏻🙏🏻🔥🔥😂

  • @Pubg-dw4mv
    @Pubg-dw4mv Před měsícem +41

    Ellarum report chey channel cut avvum cheythavar like👇

  • @shazinameen7344
    @shazinameen7344 Před měsícem +917

    MVD ഓഫീസിനു അകത്തു കയറിയ നീ പേടിച്ചു കൈ കെട്ടിനിൽക്കുന്ന സീൻ എന്താ ഇടാഞ്ഞേ...

  • @lostlist8313
    @lostlist8313 Před měsícem +703

    പേടിക്കണ്ട... ചാനൽ വൈകാതെ പൂട്ടിക്കും... ലൈസൻസ് പോവും... വണ്ടി പോവും...
    ശുഭം

    • @Nirmalhhh
      @Nirmalhhh Před měsícem +10

      Oru myrum Ella 😊

    • @thegladiator0099
      @thegladiator0099 Před měsícem +29

      Zero maturity and full arrogance. HC should take this seriously

    • @abhishekabhi6870
      @abhishekabhi6870 Před měsícem +9

      Myrne channel pova😂

    • @user-fz8ny4kw7w
      @user-fz8ny4kw7w Před měsícem +8

      Ee nqyinte മിണ്ടാതെ ചെയ്തത് തെറ്റാണു എന്നു ഇനിയും മനസിലായിട്ടില്ല.. ഇവൻ..1 ഇയർ അകത്തു kidakkanam

    • @jaganpappu706
      @jaganpappu706 Před měsícem

      Ithuverey sub adikatha njan enniyum ithupolley ulla video prethishichu kondu sub adikunne

  • @nikhilunnikrishnan6159
    @nikhilunnikrishnan6159 Před měsícem +38

    High court വരെ reach ആയ Sanju techy ക്ക് അഭിന്ദനങ്ങൾ.
    ഇനി സെൻട്രൽ ജയിലിലേക്കും എത്രയും പെട്ടെന്ന് reach ആവട്ടെ 😊

  • @Noufalrahman222
    @Noufalrahman222 Před měsícem +11

    നല്ല വിഷമമുണ്ട്, പക്ഷെ അതങ്ങ് പുറത്ത് കാണിക്കാൻ പറ്റോ, പാവം 😂😂

  • @silpassankar3462
    @silpassankar3462 Před měsícem +63

    വിവരം ഇല്ലാത്തത് തെറ്റല്ല, ആഡംബരം ആക്കരുത് its not fame its notoriety.ഇത് പ്രസിദ്ധി അല്ല കുപ്രസിദ്ധി ആണ്.

  • @vivek539
    @vivek539 Před měsícem +174

    *ദയവു ചെയ്ത് ആരും ഈ ഇവൻ്റെ video കാണരുത് ഇതൊക്കെ ഇവൻ റീച്ച് ഉണ്ടാക്കാൻ കാണിക്കുന്നത് ആണ്.നിയമലംഘനം നടത്തുന്ന ഇവനെ പോലുള്ളവരെ നമ്മൾ support ചെയ്യരുത്*

    • @nazimbasheer475
      @nazimbasheer475 Před měsícem +3

      👏🏻

    • @hsgaming9532
      @hsgaming9532 Před měsícem

      Ni eatha nagal support cheyyum❤

    • @roshinj8080
      @roshinj8080 Před měsícem +6

      Evane unsuscribe cheythal evante kazhapp thirum

    • @vivek539
      @vivek539 Před měsícem +10

      @@hsgaming9532 നിന്നെ പോലുള്ളവർ ആണ് ഇവന് വഴി തെളിക്കുന്നത്

    • @Ronaldo-gp1nv
      @Ronaldo-gp1nv Před měsícem +1

      🙌

  • @siddharthbabu2076
    @siddharthbabu2076 Před 24 dny +8

    License Cancelled for life time. Life time settlement

  • @athulyachavarattil9367
    @athulyachavarattil9367 Před měsícem +6

    ലോകത്തിൽ നീതു ബേബിനെ പോലെ സന്തോഷിക്കണ ആരും ഇണ്ടാവില്ല 😂

  • @bane4165
    @bane4165 Před měsícem +410

    Sanju techy ❌
    Moonju techy ✅

    • @dxbchannel
      @dxbchannel Před měsícem

      MDMA യുടെ ഭീകര അടിമ
      സഞ്ജു അണ്ണൻ പൊളിയാ !!

  • @akshaye5368
    @akshaye5368 Před měsícem +969

    ഇപ്പൊ എന്തു മനസിലായി 😂വീഡിയോ ഇറക്കിയ അവനും റീച്ച് ആയി, വാർത്ത കൊടുത്ത ചാനലും റീച്ച് ആയി 😂നമ്മൾ ഇതൊക്കെ കണ്ട് സമയം കളയുക്കയും ചെയ്ത് 😂😂

  • @Vishnu-ob4fu
    @Vishnu-ob4fu Před měsícem +4

    IPC Section 279 കൂടി കേറിയിട്ടുണ്ട്.. Ok deal.. 👍🏻
    Offence : Driving or riding on a public way so rashly or negligently as to endanger human life, etc.
    Punishment : 6 Months or Fine or Both

  • @christochirayath9233
    @christochirayath9233 Před měsícem +14

    Unsubscribe this channel❤❤❤...
    THANKS TO YOU GUYS😂🔥

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 Před měsícem +346

    MVD യെ കളിയാക്കിയതിൻ സഞ്ചു ടെക്കികെതിരെ കർഷന നടപടി എടുക്കാൻ ഹൈകോടതി നിർദേശം നൽകി😂😂.

    • @anoopkumar-qp7vm
      @anoopkumar-qp7vm Před měsícem +5

      ഇപ്പോൾ വാർത്ത കണ്ടതേയുള്ളു....👍👍👍👏👏

    • @malayalamautomotiveindia3057
      @malayalamautomotiveindia3057 Před měsícem +23

      @@anoopkumar-qp7vm ഇവൻ ഇപ്പോ വരും ഗായ്സ് ഹൈകോടതി വരെ എനിക്ക് ഫ്രീ പ്രമോഷൻ തന്നു ഗായ്സ് എന്ന് പറഞ്ഞ് കൊണ്ട്.

    • @Halfbakedstories
      @Halfbakedstories Před měsícem +3

      ​@@vidhin1000 കോടതി പറഞ്ഞാൽ പിന്നെ ചെറുത്‌ വലുത് എന്നൊന്നും പറഞ്ഞിട്ട് കരഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ ക്യാമറ എടുത്തു തള്ളുമ്പോൾ ഓർക്കണം.

    • @malayalamautomotiveindia3057
      @malayalamautomotiveindia3057 Před měsícem

      @@vidhin1000 എന്ന് കരുതി ഇവനെ പോലെയുള്ളവർ ചെയ്യുന്ന കൊള്ളരുതായിമ കണ്ടില്ലന്ന് നടിക്കണോ. ചെയ്തത് തെറ്റാണെങ്കിൽ അത് അംഗീകരിക്കണം അല്ലാതെ സിസ്റ്റത്തെ വെല്ലുവിളിക്കുക അല്ല വേണ്ടത്.

    • @user-rk7gp5kw8o
      @user-rk7gp5kw8o Před měsícem

      ​@@vidhin1000
      Pathetic bro ...
      Thankal engane aanu idhine okke nyayeekarikkan pattunnadhu ennu manasilaakunnilla ...
      Cheap show ku vendi thonnivaasam kaanichittu adhinu punishment koduthappo adhu oru achievement aayi kondu nadakunnu ... Enthengilum oru accident pattiyirunnengi?
      Thaangal samaadhaanm parayuo?
      Xhindhikkan ulla kazhivu oruthanum vendi Panayam vakkarudhu bro ... Kashtam...

  • @vinithashine6875
    @vinithashine6875 Před měsícem +797

    തൊലിക്കട്ടി അപാരം തന്നെ

    • @Happyfa379
      @Happyfa379 Před měsícem +33

      ഇവന് തൊലി ഇല്ല 😂

    • @COMMANDOLADAKH
      @COMMANDOLADAKH Před měsícem +2

      ​@@Happyfa379 😂

    • @aswathia7276
      @aswathia7276 Před měsícem +1

      😂😂​@@Happyfa379

    • @Krish-fb8
      @Krish-fb8 Před měsícem +17

      ​@@Happyfa379ഉളുപ്പും ഇല്ല, ഇവനും ഇല്ല ഇവന്റെ കാമുകിക്കും ഇല്ല..... 🤭

    • @Happyfa379
      @Happyfa379 Před měsícem +2

      @@Krish-fb8സത്യം 😂

  • @MrFabricator.
    @MrFabricator. Před měsícem +5

    റീച് ഇല്ലാത്ത ചാനലിൽ റീച് കൂട്ടാൻ വേണ്ടി മാത്രം ഒരു കേസ് ഉണ്ടാക്കി എടുത്ത സഞ്ചു ടെക്കി യുടെ മാസ്റ്റർ ബ്രെയിൻ 😂

  • @Jithu14304
    @Jithu14304 Před měsícem +5

    ചാനെൽ പൂട്ടാൻ വകുപ്പുണ്ട് 🔥

  • @aneeshassan7817
    @aneeshassan7817 Před měsícem +42

    These bad influencers should be banned from social media platforms.
    Let the Highcourt take it seriously

  • @nanduanandhan4040
    @nanduanandhan4040 Před měsícem +294

    എന്തോരം കോൺടെന്റ് കളാണ് അരി അണ്ണൻ മിസ്സ്‌ ചെയുന്നത്... 😂

    • @user-ji5ty3tn9t
      @user-ji5ty3tn9t Před měsícem +10

      ഓനെ കൊണ്ടു അതിനൊന്നും ഇനി കഴിയില്ല ബ്രോ 😂😂😂

    • @shradha8509
      @shradha8509 Před měsícem

      ​@@user-ji5ty3tn9t maryadhakk carinullil review cheythal mathiyarnnu

    • @Nithin_2255
      @Nithin_2255 Před měsícem +5

      😝😜🤪 aaa Mandan bb yil poit oru kaaryavum ella

    • @VivekVivek-kv9eb
      @VivekVivek-kv9eb Před měsícem

      അരി അണ്ണൻ എന്ത് പറ്റി?

    • @shradha8509
      @shradha8509 Před měsícem

      @@VivekVivek-kv9eb big bossil ullath kondalle CZcams videos idathe. Apo kure content miss cheyyunnillenn

  • @kdiyan_mammu
    @kdiyan_mammu Před 27 dny +3

    ഈ വാണേഷിൻ്റെ വണ്ടിയുടെ ആർ സി രജിസ്ട്രേഷൻ കട്ടക്കിയതായി സന്തോഷ പൂർവ്വം അറിയിക്കുന്നു.😅

  • @Abhishekpa823
    @Abhishekpa823 Před měsícem +3

    Those who unsubscribed this guy...💀

  • @pramodp1990
    @pramodp1990 Před měsícem +352

    ഉടനെ viral ആകും, ഹൈ കോടതി ഇടപെട്ടിട്ടുണ്ട്, വീഡിയോ ഉടനെ മുങ്ങും😂😂😂😂

    • @anarkkali6318
      @anarkkali6318 Před měsícem +4

      Yes😂

    • @MSWorldKL74
      @MSWorldKL74 Před měsícem +1

      😂

    • @rashidrashi6220
      @rashidrashi6220 Před měsícem +2

      ULLIKKU VALAMIDUUU MU IYAANDI.. POOYI THOORAAN.. POOO

    • @Nihal900
      @Nihal900 Před měsícem +8

      ​@@rashidrashi6220myren techy fan spotted😂

    • @arunsasthry3143
      @arunsasthry3143 Před měsícem +2

      ഒലക്ക, കോടതിക്കു നിയമ പരമയെ പ്രവർത്തിക്കാൻ സാധിക്കൂ അതും പത്തു 70വര്ഷങ്ങള്ക്കു മുൻപുള്ള ഇന്ത്യൻ എവിടാൻസ് ആക്റ്റും മറ്റു പലതും അതൊക്കെ അപ്ഡേറ്റ് അകഅതെ ഇന്നത്തെ criminu എതിരെ എഫക്റ്റീവ് ആയി ഒന്നും ചെയാൻ പറ്റില്ല അതാണ് യാഥാർഥ്യം 🙏

  • @technical___tips___2133
    @technical___tips___2133 Před měsícem +478

    ഇവന്റെ യൂട്യൂബ് ചാനൽ വരെ മിക്കവാറും പൂട്ടിക്കും ഹൈ കോടതി..... നമ്മളുടെ ഹൈ കോടതി മുതിർന്ന ജഡ്ജി ശ്രീ ദേവൻ രാമചന്ദ്രൻ സർ ആണ് അദ്ദേഹം ത്രിബിൾ സ്ട്രോങ്ങ്‌ ആയിട്ടുള്ള ജഡ്ജി ആണ് ഇവന്റെ കാര്യം തീരുമാനം ആവും... 💯

    • @pradeepdon4698
      @pradeepdon4698 Před měsícem +1

      ഇവന്റെ കട്ടെ പടം മടങ്ങണം അഹങ്കാരം കുറച്ചു കൂടുതൽ ആണ് പിന്നെ മണ്ടത്തരവും

    • @AbinJosephiCube
      @AbinJosephiCube Před měsícem +14

      Justice Devan Ramachandran ❤🔥🔥🔥🔥

    • @krishnendhuk9963
      @krishnendhuk9963 Před měsícem +12

      അങ്ങനെ തന്നെ വേണം 😂😂😂

    • @Shine-ev2vv
      @Shine-ev2vv Před měsícem +6

      എന്തോന്നാ മാഷേ ഒരു വിവരവും ഇല്ലാതെ ഇങ്ങനെ തട്ടി വിടുന്നത് 😂😂

    • @ambarishmukundan
      @ambarishmukundan Před měsícem +1

      onnu poda avane arum onnum cheyyan ponilla ketta podappa ........sanju car odichitilla .....sanjunte friend aanu car odicathu .....avante friendsanu idea konduvannathum nee sanjappanittu kooduthal daaaaaaaaaaaaaaaaaaaashaaaaannnnnndaaaa ok

  • @nahascr3568
    @nahascr3568 Před měsícem +4

    അല്ലയോ സഹോദര നിങ്ങൾക്ക് സുഖം എന്ന് കരുതുന്നു !നിങ്ങളുടെ ഈ സൽ പ്രവർത്തി കാരണം ഗുണമുണ്ടായ ഒരാളിൽ ഞാനുമുണ്ട് നിങ്ങൾക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 😡
    NB: അടുത്തത് കടലിലേക്ക് വണ്ടി ഓടിച്ചു പോവണം 🙏

  • @apscrereelsstatuscutz2740
    @apscrereelsstatuscutz2740 Před měsícem +2

    Adichu keri vaa ❌
    Adichu kannakkil kitti✅
    Sanju Techy ❌
    Kazhapp Techy ✅

  • @ablmhd
    @ablmhd Před měsícem +91

    യൂട്യൂബ് ചാനൽ പൂട്ടാന്‍ വകുപ്പ് വരുന്നുണ്ട്. Highcourt ഇടപെട്ടിട്ടുണ്ട്😂😂😂😂

    • @user-ks4pg1qn6c
      @user-ks4pg1qn6c Před měsícem

      Oru manasamadhanum,,,ayalpakkam aayiriqm,,,allee

  • @F22raptoraircraft
    @F22raptoraircraft Před měsícem +53

    Highcourt: 1 Techy :0 🙊

  • @pes2131
    @pes2131 Před měsícem +6

    Bro rocked everyone shocked😂

  • @bmw867
    @bmw867 Před 28 dny +7

    ലവൾ മുങ്ങി guys 😂

  • @renjithprasannan5042
    @renjithprasannan5042 Před měsícem +295

    അടുത്തത് കോടതി വക 🤣

    • @GoGeevlogs
      @GoGeevlogs Před měsícem +2

      Ponnotte, Vannotte😹

    • @Kerala_indian3g
      @Kerala_indian3g Před měsícem +1

      ​@GoGeevlogs than elladavum ondalo🤣🤣

    • @neeruzz
      @neeruzz Před měsícem

      insta id thannall msg ittal brends avaaammm😌

  • @athulcr7733
    @athulcr7733 Před měsícem +116

    Account ban cheyyathe nokkikko 😂

  • @SaneeshS-pj1ld
    @SaneeshS-pj1ld Před měsícem +6

    ഹൈക്കോടതി ഇടപെട്ട സ്ഥിതിക്ക് നിന്റെ യൂട്യൂബ് ചാനൽ പൂട്ടിക്കാനുള്ള ഉത്തരവ് വരും മോനെ വിഷമിക്കേണ്ട

  • @visualizer6000
    @visualizer6000 Před měsícem +192

    മുഖം മനുഷ്യന്റെ കണ്ണാടി ആണ്. എത്ര കൃതിമം കാണിച്ചാലും മുഖത്തു കാണിക്കും

    • @rashidrashi6220
      @rashidrashi6220 Před měsícem +1

      ATHU NINNE KURICHU NINDE KAAYCHA PAADAAA KOPPA... KEEP IT SECRET!

    • @rangoli2907
      @rangoli2907 Před měsícem

      you are right അവനെ കണ്ടാലെ ഒരു കള്ള ലക്ഷണം ആണ്. അലവലാതി

    • @visualizer6000
      @visualizer6000 Před měsícem

      @@rashidrashi6220 ഫാനോളി spotted

  • @bondsvlogs1181
    @bondsvlogs1181 Před měsícem +65

    ലെ ഹൈകോടതി :
    അടിച്ച് കേറി വാ.. 👏🏻

  • @user-qb1ng1vp5n
    @user-qb1ng1vp5n Před 29 dny +4

    Bro big fan of you റീച്ച് കുറച്ചധികം കിട്ടാൻ വീട് ഒന്ന് കത്തിക്കാമോ please 😂😂

  • @Vishnurajvj
    @Vishnurajvj Před měsícem +3

    ഹൈക്കോടതി എല്ലാ കേസിലും ഇതുപോലെ ആവേശം കാണിച്ചിരുന്നെങ്കിൽ ഈ നാട് എന്നെ നന്നായിരുന്നു... ഇതിപ്പോ കഷ്ട്ടം...😐

    • @mr.peabody9832
      @mr.peabody9832 Před 26 dny

      ഇതിപ്പോ വല്ല പിടിപാട് ഉള്ളവൻ ആയിരുന്നു എങ്കിൽ കാണാമായിരുന്നു നിയമപാലനം 😂

    • @Vishnurajvj
      @Vishnurajvj Před 26 dny

      @@mr.peabody9832 💯💯💯

  • @Redmi_appu
    @Redmi_appu Před měsícem +476

    എടാ മോനെ ഹൈക്കോടതി ഒക്കെ ഇടപെട്ടിട്ടുണ്ട് ഇനി കുറച്ചുനാൾ അകത്തു പോയി കിടക്കാം😂😂

    • @willsmith3440
      @willsmith3440 Před měsícem +47

      Channel mikkavarum povum ivante 😂

    • @yakshypages
      @yakshypages Před měsícem +6

      😂😂

    • @AntonMaverick94
      @AntonMaverick94 Před měsícem

      @@willsmith3440 അങ്ങനെ ആണെങ്കിൽ ഈ പുണ്ടച്ചീടെ കഴപ്പ് മാറിക്കിട്ടിയേനെ

    • @zZ-kelluck
      @zZ-kelluck Před měsícem +19

      കുറഞ്ഞത് 14ദിവസം കിടക്കേണ്ട വരും

    • @why7763
      @why7763 Před měsícem +7

      athinum mathram evan enna cheyythu?

  • @anoopr8
    @anoopr8 Před měsícem +157

    Kerala High court നിനക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ MVD ക്ക് നിർദേശം കൊടുത്തു അതിന് എതിരെ ഒരു വീഡിയോ ഇട് ഒന്നും കൂടി റീച് ആകും

    • @horizonworld9124
      @horizonworld9124 Před měsícem +8

      ഇങ്ങനെ ഉള്ളവർക്കു ഇത് തന്നെ കിട്ടണം ഹൈ കോടതി 👍🏼👍🏼♥️

    • @jayarajpanamanna4894
      @jayarajpanamanna4894 Před měsícem

      അസൂയ

  • @rajthattarmusicdirector
    @rajthattarmusicdirector Před měsícem +2

    ഹാ.. ഇനി ആ ബെൻസിനേം സഫാരിയേം മുന്നില് കുത്തിയിരുന്ന് താടിക്ക് കൈയ്യും കൊടുത്ത് നെടുനീളത്തിൽ ശ്വാസം വലിച്ച് വിട്ട് നോക്കിയിരിക്കാം😇😇😇

  • @amalthomas530
    @amalthomas530 Před měsícem +4

    Ente ponn bro parayathirikkan vayya oru vidham mvd issues okke onn othungi vannatharnn,enth malar aann ippo thaan karanam nadakane,thante okke reach ondakane bakki ollavrde thalel aani adichittalla.oru prithyekatharam life thanne ninte okke🙏

  • @NSK1127
    @NSK1127 Před měsícem +54

    Reach ഹൈക്കോടതി വരെ എത്തിയിട്ടുണ്ട്😂😂.chill man chill.. yo..yo..🤙🤙

  • @Wonderkid9758
    @Wonderkid9758 Před měsícem +149

    ഇവനെ പോലുള്ള ക്രിമിനൽസിനെ സബ്സ്ക്രൈബ് ചെയ്യുന്നവർ ആണ് ശരിക്കും ഈ നാടിനു ആപത്തു 🌹🌹🌹🌹

    • @GoGeevlogs
      @GoGeevlogs Před měsícem +2

      Ahankarathinu kurav illathakond kuzhappoolla😹

    • @rashidrashi6220
      @rashidrashi6220 Před měsícem

      KOPPA... NINDE VEETI KEERI VALLATHUM MOOSHTICHOOO? NINDE PANGAE BALALSANGAM CHEYTHOO?AAREYENKILUM KONNO? DID HE DID ANY OF THESE? MAYREEE.. POOYI ULLIKKU VALAM IDUUU NAARI.. POOYI THOORUU KOPPA !

    • @Roshant157
      @Roshant157 Před měsícem

      നിന്നെ പോലത്തെ അലവലാതികൾ ആണ് ഈ നാടിനു ശാപം

    • @neeruzz
      @neeruzz Před měsícem

      ​@@GoGeevlogs sthym allee enikm thonii

    • @arjunk7777
      @arjunk7777 Před měsícem

      Appol swathu ee naadinu enthaanaavo???

  • @ajithchandran9529
    @ajithchandran9529 Před měsícem +1

    ബാക്കി ഉള്ളോർക്ക് ഇപ്പൊ വണ്ടി പുറത്തു ഇറക്കാൻ പറ്റാത്ത അവസ്ഥയായി 🤦‍♂️

  • @Vyshakks-vj8oh
    @Vyshakks-vj8oh Před měsícem +3

    Comment section on akadeii on new vedios 😂

  • @nivinbalachandran4668
    @nivinbalachandran4668 Před měsícem +78

    എല്ലാം വന്ന് കയറിയ പെണ്ണിന്റെ ഐശ്വര്യം😌🔥 😌

    • @Kpsccurrentaffairse
      @Kpsccurrentaffairse Před měsícem

      പെണ്ണിനെ എന്തിനാ കുറ്റം പറയുന്നത് ഇവന്റെ കഴപ്പ് കാരണം

    • @Aryamubashir
      @Aryamubashir Před měsícem

      😂

    • @ajmalk8152
      @ajmalk8152 Před měsícem

      😂😂😂😂😂

    • @alfiyaou7825
      @alfiyaou7825 Před měsícem

      Athey🤣

    • @devutty997
      @devutty997 Před měsícem

      😂😂😂

  • @Ashfaqahmmedpk
    @Ashfaqahmmedpk Před měsícem +72

    Popular ❌ panipaliya pooran ✅

  • @DeepaSunil9194
    @DeepaSunil9194 Před měsícem +3

    I am wondering,,how come still this guy has these many subscribers available,,, 😮

  • @sheryissac3647
    @sheryissac3647 Před měsícem +1

    809 videos ഉണ്ടായിരുന്നതാ, ഇപ്പോൾ 805 ഉള്ളു. 4 എണ്ണം delete ആക്കിയിട്ടുണ്ട്. പഴയ videos MVD check ചെയ്തു ആക്ഷൻ എടുക്കും എന്ന് പറഞ്ഞപ്പോൾ ആണ് delete ആക്കിയത്. Screenshot ഉണ്ട്..

  • @Rtechs2255
    @Rtechs2255 Před měsícem +175

    മികച്ച video grapher ന് ഉള്ള award ഏഷ്യാനെറ്റ്‌ news ന് കൊടുക്കണം 😅

  • @MYWORLD-tt8cs
    @MYWORLD-tt8cs Před měsícem +72

    നിന്റെ കൈയിൽ ആണ് തെറ്റ് എന്ന് അറിഞ്ഞിട്ടും mass bgm ഇട്ട് മാസ്സ് ആയതു അല്ലെ. ഇപ്പൊ വീഡിയോ ഇട്ട് കമന്റ് box off ആക്കി മോങ്ങുന്നു😂

  • @HARIKRISHNAN-98
    @HARIKRISHNAN-98 Před měsícem +2

    യാഥാർത്ഥ്യം എന്തെന്നാൽ ഇവനിപ്പോ ഉണക്കമീന്റെ അവസ്ഥയാണ് അവന് നല്ല രുചിയുണ്ട് പക്ഷേ നാട്ടുകാർക്ക് മൊത്തം നാറ്റം ആണ് 🫢

  • @Kochuseeeee
    @Kochuseeeee Před měsícem +2

    വീഡിയോ ചെയ്തു കഴിഞ്ഞ് അപ്പുറം മാറി ഇരുന്ന് കരയു 🤣🙌

  • @amaanajoprince1271
    @amaanajoprince1271 Před měsícem +145

    ഹൈകോടതി ഇടപെട്ടിട്ടുണ്ട് 😂..... അടിച്ച് കേറി വാ...

    • @abhijiths5398
      @abhijiths5398 Před měsícem

      🤣🤣🤣

    • @dxbchannel
      @dxbchannel Před měsícem

      MDMA യുടെ ഭീകര അടിമ
      സഞ്ജു അണ്ണൻ പൊളിയാ !!

    • @kevin_Bosss
      @kevin_Bosss Před měsícem

      ​@@dxbchannel സഞ്ജു അടിമ..

  • @manjaadii1302
    @manjaadii1302 Před měsícem +69

    Kurachengilum budhi undengil mandhabudhi enn vilikenum🙂

    • @isamabdulnazar6538
      @isamabdulnazar6538 Před měsícem +3

      Valare crrct 💯 paryaan irikkayrnnu ivnde bodham thetti enna thonunne…..kozhppila avnde pakkvatha illayima kondaan 🙃🙂

  • @alterwick4799
    @alterwick4799 Před měsícem +5

    Ippo sherikkum reach kittille broo 😂😂😂😂🤣

  • @mrnj2715
    @mrnj2715 Před měsícem +10

    Unsubscribed❤😂

  • @RPM-35
    @RPM-35 Před měsícem +40

    ഹൈക്കോടതിയിലെ വക ചാനൽ ബാൻ ആകാൻ സാധ്യതയുണ്ട്

  • @Unique_creator170
    @Unique_creator170 Před měsícem +69

    High court edapettu ennokke kettu😂😂

  • @MuhammadsafnasSafnas
    @MuhammadsafnasSafnas Před měsícem +1

    News kanda vazhi vannavarondo

  • @SrforWhats
    @SrforWhats Před 20 dny +1

    ആ വണ്ടി ഓടിച്ചവൻ ഇപ്പൊ കരയും 😂😂

  • @farismhd5592
    @farismhd5592 Před měsícem +562

    മറ്റൊരു കാർ എടുക്കാൻ ഉള്ള പൈസ പെട്ടെന്ന് സെറ്റാക്കി കൊടുത്ത എല്ലാ ചാനൽ കാർക്കും അഭിനന്ദനങ്ങൾ 😂

    • @aneesnyc1543
      @aneesnyc1543 Před měsícem +5

      Kandu kodutha ellarkum😂

    • @RainRelaxPeace
      @RainRelaxPeace Před měsícem +21

      മറ്റൊരു കാർ എടുക്കാൻ പോകുന്നതിനു മുമ്പ് വേറൊരു കാർ വീട്ടു മുറ്റത്തേക്ക് എത്തും 🚨🚨🚔 ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്.... ചാനലിൻ്റെ കാര്യം തീരുമാനം ആകാൻ പോകുന്നു...

    • @farismhd5592
      @farismhd5592 Před měsícem

      @@aneesnyc1543 😂

    • @farismhd5592
      @farismhd5592 Před měsícem +2

      @@RainRelaxPeace ippo kandu bro 😂

    • @shemievanss6642
      @shemievanss6642 Před měsícem

      ഉവ്വാ. കോടതി നേരിട്ടാണ് ഇടപെട്ടിരിക്കുന്നത്. മൂഞ്ചിയല്ലോ

  • @tomjohny2471
    @tomjohny2471 Před měsícem +65

    കാറിൽ ഉണ്ടായ എല്ലാത്തിന്റെയും ലൈസൻസ് ഡിസ്മിസ്സ് ചെയ്യണം. ഇവർക്കു എല്ലാവർക്കും നിയമം അറിയാവുന്നവർ അല്ലെ

  • @checknehar0073
    @checknehar0073 Před 27 dny +3

    Sanju mon happy allee??

  • @alanvprabha5202
    @alanvprabha5202 Před měsícem +6

    Comment on akada . Tholi katty korenjo.

  • @godzon1034
    @godzon1034 Před měsícem +29

    സമൂഹത്തിൽ തെറ്റായ രീതിയിൽ മാതൃക കാണിക്കുന്ന സഞ്ജു നക്കിയേ എത്രയും പെട്ടന്ന് നിയമത്തിന്റെ മുന്നിൽ എത്തിക്കണം 🙄🙄

  • @Pramod.7122
    @Pramod.7122 Před měsícem +39

    പണി വരുന്നുണ്ട് മോനെ കരുതി ഇരുന്നോ ഹൈക്കോടതി ആണ് ഇടപെട്ടിരിക്കുന്നത് 😂

  • @bibithab2671
    @bibithab2671 Před měsícem +2

    നാട്ടുകാരുടെന്ന് നല്ലത് കിട്ടുമെന്ന് വച്ചു കമന്റ്‌ ഓഫ്‌ ആക്കി വച്ചേക്കുന്ന സഞ്ചു 😂😂😂

  • @user-ft6di5pw6i
    @user-ft6di5pw6i Před 27 dny +2

    നീ വണ്ടി ഓടിച്ചില്ലെങ്കിൽ..😅

  • @hariathira8984
    @hariathira8984 Před měsícem +41

    ആഹാ സഞ്ജു Techy ക്ക് ഇപ്പൊ നല്ല time ആണല്ലോ എല്ലാം nannuz ടെ ഐശ്വര്യം um നീതുന്റെ പ്രാർത്ഥനയും 😂😂

  • @mansoora.l4539
    @mansoora.l4539 Před měsícem +52

    കഴപ്പ് തീർന്ന് കിട്ടി....

  • @noufalmuhammedmuhammed1633
    @noufalmuhammedmuhammed1633 Před měsícem +3

    വൈറൽ ആകാൻ പോയവനെ MVD വയറിളക്കിച്ചു 😜😜

  • @BIPINNN
    @BIPINNN Před měsícem +2

    HOW CAN YOU TOLERATE THIS GUY ?

  • @floydshahid
    @floydshahid Před měsícem +91

    നിനക്കുള്ള വടയും ചായയും വരുനുണ്ട്🙌

    • @GoGeevlogs
      @GoGeevlogs Před měsícem +3

      Pullikk athum content aavum😹

    • @ajayp1371
      @ajayp1371 Před měsícem +3

      Olathum onnu pode

    • @willsmith3440
      @willsmith3440 Před měsícem +4

      ​@@GoGeevlogscontent idan ee channel undenkil alley mikkavrum channel povum, channel poya avn moonji

    • @Fayizzzz453
      @Fayizzzz453 Před měsícem +2

      ​@@ajayp1371 Hei thechyy fan😂

    • @unni1457
      @unni1457 Před měsícem +1

      @@ajayp1371 high court olathi kodukum appo kanam

  • @stories_of__alex
    @stories_of__alex Před měsícem +756

    Mass Entry Shoot ചെയ്‌ത Asianet News 🔥

  • @freeyourmindrestwillfollow
    @freeyourmindrestwillfollow Před měsícem

    Sanju super aanu...youtube vazhi nalla paisa undethu kodu oru problem ella ....nammale pole pavapettavarku vendi etu polate variety content pradeeeshikunnu....😊😊😊

  • @Hskhann
    @Hskhann Před měsícem +1

    BGM ഇട്ട് വന്നിറങ്ങുന്ന നിന്റെ വിചാരം നീ മാസ്സ് ആണെന്നല്ലേ.. എന്നാൽ നീ നല്ല ഒന്നാന്തരം കോമഡി പീസ് ആണ് 😹

  • @anjaliparu5496
    @anjaliparu5496 Před měsícem +29

    ശെരിക്കും ഇവനെ ഒരു dr കാണിച്ച കോൺസൾട്ടിങ് എടുക്കണത് നല്ലതാ... വീട്ടുകാർ ഇതൊന്ന് ശ്രദ്ധിക്കണം..

    • @saranyars8275
      @saranyars8275 Před měsícem +2

      കൊള്ളാം ടാറ്റാ കൊടുത്തു വിട്ട അച്ഛനോ അയാളെ ആദ്യം കാണിക്കണം

  • @saraths3757
    @saraths3757 Před měsícem +59

    കുറച്ചു പൈസ വന്നപ്പോ ഇവിടുത്തെ നിയമവ്യവസ്ഥയോട് ഒകെ പുച്ഛം... അണ്ണാക്കിൽ തന്നെ ഹൈകോടതി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😇

    • @matrixmedia9694
      @matrixmedia9694 Před měsícem

      Kona parayand poi velom undakkan ondel undaaku Bro kaash kayil vannathu pullide dedication kond aanu alland ningale pole oru paniyum illathe video de adil wrong comment ittit alla👍🏻

    • @travellingbeauty7630
      @travellingbeauty7630 Před měsícem

      ​@@matrixmedia9694 അത് പുതിയ അറിവാണല്ലോ.. Negative comment ഇടുന്നവർ പണി ഇല്ലാത്തവർ, പോസിറ്റീവ് comment ഇടുന്നവർ പണിയെടുക്കുന്നവർ 😂😂😂

  • @MrMrheart4u
    @MrMrheart4u Před měsícem +3

    If you are still proud what you have done... Just grow up...

  • @Foxer352
    @Foxer352 Před měsícem +1

    sanju❌celebrity ✅

  • @jobykunnel
    @jobykunnel Před měsícem +85

    ഹൈകോടതി നിനക്ക് അടുത്ത റീച്ചിന് ഉള്ള പണി തരുന്നുണ്ട് മോനെ ടീവി തുറന്ന് നോക്ക് നീതൂ ബേബിയെ തേച്ച അന്നു തുടങ്ങി നിൻ്റെ കഷ്ടകാലം😅

  • @sameer-me8ci
    @sameer-me8ci Před měsícem +173

    കോടതി case എടുത്തു, അടുത്ത പണി ഇപ്പോൾ വരും

    • @GoGeevlogs
      @GoGeevlogs Před měsícem +11

      I'm Thrilled😂

    • @pradeepdon4698
      @pradeepdon4698 Před měsícem

      മണ്ടൻ വീണ്ടും പെട്ടു

    • @muhammed3463
      @muhammed3463 Před měsícem +1

      Athe aduthe inni ethavumo

    • @AkshayKumarpg
      @AkshayKumarpg Před měsícem

      @@GoGeevlogsvery much😂😂

    • @Roshant157
      @Roshant157 Před měsícem

      കോടതിയോ, മീഡിയകരെ ഊക്കിയതിനു കേസ് ഓ

  • @felixkfriju2649
    @felixkfriju2649 Před měsícem +1

    If you did wrong then why not remove that video from YT?

  • @LpGeo-zl2co
    @LpGeo-zl2co Před měsícem +3

    Angane reachinu vendi try chaithe Ange high court vere reach kitti. Happy ayyille mone.

  • @stevengerrard6981
    @stevengerrard6981 Před měsícem +31

    High court direct ayi ഇടപെട്ടിട്ടുണ്ട്.. 🗿👍🏻