Komentáře •

  • @Nickvlogss
    @Nickvlogss Před 7 dny +757

    Ola Scooter - instagram.com/reel/C8o70IGyNB3/?igsh=dWJraXpxZDdja2d5

  • @MAYAV1_GAMING
    @MAYAV1_GAMING Před 7 dny +933

    ഇയാൾക്ക് ഇത്രേം SUPPORT കൊടുത്താൽ മതിയോ? ഇനിയും വേണ്ടേ 🤍

  • @fiyaza-nt5qx
    @fiyaza-nt5qx Před 7 dny +3155

    പാവപ്പെട്ടവന്റെ വിശപ്പ് അറിയാവുന്ന ഒരേ ഒരു രാജാവ് Nick❤🥰

    • @vafirasaheersaheer2961
      @vafirasaheersaheer2961 Před 7 dny +1

      💫

    • @InstagramAccount-fw2ub
      @InstagramAccount-fw2ub Před 7 dny

      ❤❤❤❤_Magical._.Wings_

    • @user-wl8tr3ms3z
      @user-wl8tr3ms3z Před 7 dny +2

      💯❤️

    • @sijisamsamkutty6531
      @sijisamsamkutty6531 Před 7 dny +18

      കടങ്ങൾ ഉണ്ടെങ്കിലും ഇങ്ങനെയുള്ള വീടുകൾ കാണുമ്പോഴാണ് നമ്മൾ enthu nalla സൗകര്യത്തിൽ ആണ് താമസിക്കുന്നത് enne. Chornnolikatha oru veedu oru സുരക്ഷിതമായുള്ള veedu എന്നത് ഒരാളുടെ സ്വപ്നം ആണ് ഈ veedu കാണുമ്പോൾ നമ്മൾക്ക് ഓർമ വരും enthu nalla fagyamane നമ്മൾ ജീവിക്കുന്നത് എന്ന് ദൈവത്തിന് ethra നന്ദി പറഞ്ഞാലും തീരില്ല. ഇതുപോലെ കുറെ nalla മനുഷ്യർ help ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ ellarum സന്തോഷമായി ഇരുന്നേനെ god bless u brother❤️❤️

    • @vishnum3826
      @vishnum3826 Před 7 dny

      😍

  • @sanchari...2633
    @sanchari...2633 Před 2 dny +75

    കാറിൽ വെള്ളം നിറച്ചും നാട്ടുകാരുടെ തെറി കേട്ടും നടക്കുന്ന വ്ലോഗോളികൾ ഇദ്ദേഹത്തിന്റെ കാല് കഴുകി ആ വെള്ളം കുടിക്കണം....... നിക്ക് മച്ചാൻ ചങ്ക് ആണ്.... എല്ലാവരുടെയും ഹൃദയം കവർന്ന രാജാവ്. ❤️❤️❤️❤️❤️q

  • @vinuaravind1727
    @vinuaravind1727 Před 2 dny +41

    കുറേ വ്ലോഗാർമാർ നാട്ടുകാരെ വെറുപ്പിച്ചു വ്യൂസ് കൂട്ടുന്നതിന് എതിരായി ഇതൊരു മാതൃക ആകട്ടെ 👏🏻👏🏻

  • @ItsMeShamnadShaji
    @ItsMeShamnadShaji Před 7 dny +1965

    മൂന്നുമാസം കാത്തിരുന്നാൽ എന്താ ഒരു പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകി 😍😍 ഒരുപാട് സന്തോഷം

    • @naseeray7294
      @naseeray7294 Před 7 dny +16

      37 days only

    • @ItsMeShamnadShaji
      @ItsMeShamnadShaji Před 7 dny

      @@naseeray7294 37 ദിവസംകൊണ്ട് ഈ ഒരു പരിപാടി പൂർത്തിയാക്കി പക്ഷേ മൂന്നുമാസം മുൻപാണ് ലാസ്റ്റ് വീഡിയോ അപ്‌ലോഡ് ചെയ്തത് ആ വീഡിയോയിൽ ഈ കാര്യം പറയുന്നുണ്ട് അതാണ് ഞാൻ പറഞ്ഞത്

    • @anoopmanjuanoopmanju9906
      @anoopmanjuanoopmanju9906 Před 7 dny +1

      Yes.....

    • @shabushan1378
      @shabushan1378 Před 7 dny

      @@naseeray7294athalla 3 month aayi channelil video ittit athayirikkum paranahath

    • @ARCxSpoidy
      @ARCxSpoidy Před 6 dny +4

      @naseeray7294 last video 3 months munne ann

  • @YYuhdrKhmuib
    @YYuhdrKhmuib Před 4 dny +428

    കാറിൽ വെള്ളം നിറച്ചു കാശിന്റെ ഹുങ്ക് കാണിക്കുന്ന മലരന്മാർക്ക് ഒരു നല്ല പാഠമാണ് Nick മച്ചാൻ.
    ഇതുപോലുള്ള നല്ല മകനെ വളർത്തിയ ആ അച്ഛനും അമ്മക്കും ❤️👍🏻.

    • @CPI_M
      @CPI_M Před 3 dny +15

      അത് അൽപ്പന് ഐശ്വര്യം വന്നാൽ അർധരാത്രി കുട പിടിക്കുമെന്ന് കേട്ടിട്ടില്ലേ അതാണ് അവൻ.... 🙄 നിക്ക് ബ്രോയുടെ കൂടെ compare ചെയ്യാൻ പോലും പറ്റില്ല അവനെ 👍🏽

    • @ajithkchacko7606
      @ajithkchacko7606 Před 3 dny

    • @trevorff3753
      @trevorff3753 Před 3 dny +1

      ​@@CPI_MNick broyude valarchayude oru kaaranam orikkal avan aayirunnu

    • @Klappan_gaming
      @Klappan_gaming Před 3 dny

      ​@@trevorff3753എങ്ങനെ??

    • @JITHINPULIKKOTTIL
      @JITHINPULIKKOTTIL Před 5 hodinami

      ആദ്യം ഇവര് രണ്ടു പേരും ഒരു ടീം ആയിരുന്നില്ലേ?😂
      പഴയ വീഡിയോസ് ഒക്കെ എടുത്ത് നോക്ക് എന്നിട്ട് പറ.😅

  • @razimisbu58
    @razimisbu58 Před dnem +5

    നിങ്ങളുടെ ഈ പുണ്യ പ്രവർത്തി കണ്ട് എനിക്ക് ഇതുപോലെ മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നില്ലല്ലൊ എന്ന ദുഖം മാത്രം.

  • @surajbose8989
    @surajbose8989 Před 2 dny +10

    ഒരു നല്ല പ്രവർത്തി ആണ് നിക്ക് വ്ലോഗ് ചെയ്യുന്നത്. ആ അപ്പച്ചൻ്റെ ,അമ്മച്ചിടേം,ഞങ്ങളുടേം പ്രാർത്ഥന എന്നും നിനക്ക് ഉണ്ടാകട്ടെ

  • @pigeonvlog6021
    @pigeonvlog6021 Před 5 dny +421

    ഇവനെ ജനിപ്പിച്ച ആ അച്ഛനും അമ്മക്കുമാണ് എന്റെ ലൈക്ക് 😍😍😍😍😍

  • @mr_benzene786
    @mr_benzene786 Před 7 dny +2702

    Notification കണ്ട് ഓടി എത്തിയവർ.... 😍😌

  • @Rajesh-eb9sb
    @Rajesh-eb9sb Před 23 hodinami +1

    സത്യത്തിൽ താങ്കളുടെ കണ്ണു നിറയുമ്പോൾ ഇവിടെ കാഴ്ച്ചക്കാരുടെയും കണ്ണ് നിറയാറുണ്ട്. 'ഇതിൽ അമ്മയോട് പറയുന്ന ഒരു വാക്കിൽ അത് സ്പഷ്ടമാണ്. "ഇതിലും കൂടുതൽ എനിക്കും....... താങ്കൾ ഒരു സംഭവം തന്നെ... താങ്കളുടെ പ്രോഗാമും.❤

  • @chinnukichu1484
    @chinnukichu1484 Před 2 dny +7

    ഈ ഒരു മനുഷ്യന്റെ ഒരോ vdo um കണ്ട് ഞാൻ കരയും 😢😢😢 അത്രയ്ക്ക് ഇഷ്ട്ടം ആണ് my fav യൂട്യൂബർ ❤❤❤😊

  • @sreyasourav3053
    @sreyasourav3053 Před 3 dny +89

    ഉള്ളവനെ പ്രീതിപെടുത്തുമ്പോൾ അല്ല. ഇല്ലാത്താവന്റെ കണ്ണീർ ഒപ്പുമ്പോൾ ആണ് ഈശ്വരനെ നേരിൽ കാണാൻ കഴിയുക
    You are real ❤

  • @user-ni8jm5rv8q
    @user-ni8jm5rv8q Před 6 dny +470

    ഇതൊക്കെ കാണുമ്പോഴാണ് മറ്റുള്ള യൂട്യൂബ്ഴ്സിനോട് പുച്ഛം തോന്നുന്നത്. Full support broo❤❤❤

    • @Jintuaim
      @Jintuaim Před 6 dny +6

      Sathyam

    • @muhammedali5990
      @muhammedali5990 Před 6 dny +3

      1000%sathyam

    • @Prasanth-ie2sj
      @Prasanth-ie2sj Před 5 dny +9

      ഒരു ടീം ഉണ്ടല്ലോ കേരളത്തിലെ ഏറ്റവും വലിയ യൂട്യൂബ് ചാനൽ സിമ്പതി ടീംസ് ഉടായിപ്പ് 5പൈസ കൊടുക്കില്ല ആർക്കും എന്നിട്ട് ഞങൾ ഭയങ്കര സിമ്പിൾ ആണ് അവരെ വീഡിയോ കാണുന്നവരെ പറഞ്ഞാൽ മതി

    • @Nidhinkannur472
      @Nidhinkannur472 Před 3 dny +1

      സത്യം

    • @berryberrystraw
      @berryberrystraw Před 3 dny

      ​@@Prasanth-ie2sj asooya ottum illa thaangalkku☺️

  • @rinshadcb837
    @rinshadcb837 Před dnem +7

    "ഭൂമിയിലുള്ളവനോട് നീ കരുണ കാണിക്കൂ ആകാശത്തുള്ളവൻ നിന്നോട് കരുണ കാണിക്കും" എന്നല്ലേ ബ്രോ... നിങ്ങൾ എന്നേ വിജയിച്ചു കഴിഞ്ഞു ❤.. ഇവനെ പടച്ചുവിട്ട കടവുളുക്ക് പത്തിൽ പത്ത് ❤️❤️

  • @Muhammedshamil.vShamil.v-jh3uy
    @Muhammedshamil.vShamil.v-jh3uy Před 12 hodinami +2

    നിങ്ങൾ ഇങ്ങനെ ചെയുന്നത് ഇങ്ങക്ക് വലിയ ഉപകാരം ഉണ്ടാകും എന്ന് ഉറപ്പ് ആണ് 😊

  • @asif.cajman3501
    @asif.cajman3501 Před 3 dny +91

    സഥലം കൊടുത്തു ആ ഉമ്മന്റെ മനസ്സ് കൊടുക്കണം ഒരു ലൈക്

  • @mohammedrayyan7449
    @mohammedrayyan7449 Před 3 dny +76

    ഞാൻ പറയുന്നതെന്ന് ദയവായി കേൾക്കാമോ നിങ്ങൾ എല്ലാ വീഡിയോസിനും ഗൂഗിൾ പേ നമ്പർ വെക്കണം എന്നാൽ നിങ്ങൾക്ക് ഞങ്ങളെല്ലാവരും ഫണ്ട് അയച്ചുതരാം. അങ്ങനെ കുറെ പാവങ്ങളെ രക്ഷപ്പെടട്ടെ❤

    • @eattaste9829
      @eattaste9829 Před 3 dny +3

      Seriyanu but e kerathil aganoke chayithal vere problems undakukaye ullu chumma onnu think chayithu nokike

    • @mohammedrayyan7449
      @mohammedrayyan7449 Před 3 dny

      @@eattaste9829 yanth problem athum koode para , gooogle pay vech kayinnal nick vlogne kooduthal pere sahayikkan pattum

    • @naifkhan3771
      @naifkhan3771 Před 12 hodinami

      Venda ethekilum kodukanam enn undekil 3 oral ariyatha bro ye nerit kando cntct cheyyan sremicho kodukunatja nallath eth cheythslum adhil rand vasham kanunavara manushyar ethina pullikarane veruthey ngtv akkune

  • @HARIKUMAR-sf2dk
    @HARIKUMAR-sf2dk Před 4 hodinami +1

    ദൈവം നിങ്ങളെ നിങ്ങൾ വിചാരിക്കുന്ന പൊസിഷനിൽ എത്തിക്കും ❤ ഒരുപാട് സന്തോഷം ഇതൊക്കെ കാണുമ്പോൾ. ഞങ്ങളുടെ പ്രാർഥന നിക്കിന്റെ കൂടെ ഉണ്ട്. അമ്മയെ അന്വേഷിച്ചതായി പറയണം ❤

  • @TOMSWORLD-nj7jk
    @TOMSWORLD-nj7jk Před 2 dny +6

    പറയാൻ വാക്കുകൾ ഇല്ല. അർഹത പെട്ടവർ ക് ചെയ്തുകൊടുക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @rasakvc7051
    @rasakvc7051 Před 4 dny +121

    ഇദ്ദേഹത്തിന്റെ ബ്ലോഗ് കാണുമ്പോൾ പരസ്യം വന്നാൽ ഒഴിവാക്കി കളയാതെ എല്ലാം കാണുക അങ്ങനെയെങ്കിലും നമ്മളെ കൊണ്ട് ഈ നല്ല മനുഷ്യനെ സഹായിക്കാൻ പറ്റും 🥰

    • @anjusyam7966
      @anjusyam7966 Před 3 dny +4

      സത്യം.... ഞാനും പരസ്യം ആയാലും പ്രൊമോഷൻ ആയാലും skip അടിക്കാതെ കാണുന്ന ഒരേ oru ചാനൽ ആണ് ഇത്...

    • @Loveumysis
      @Loveumysis Před 3 dny

      സത്യം ❤

    • @bincyibrahim4297
      @bincyibrahim4297 Před 3 dny

      👍

    • @bhavyaakhil4956
      @bhavyaakhil4956 Před 2 hodinami

      👍

  • @BincysKitchen
    @BincysKitchen Před 4 dny +70

    കണ്ണ് നിറഞ്ഞു പോയി ❤ God bless you abundantly brother ❤

  • @NoorMediaCreations
    @NoorMediaCreations Před dnem +2

    ന്തിനാ ന്റെ കണ്ണ് നിറയണേ😢😢😢
    Bro,, ഒരു വാക്ക് മാത്രം " നിങ്ങൾ ഒരിടത്തും പരാജയപെടില്ല"

  • @ofanidhaharis2156
    @ofanidhaharis2156 Před 2 dny +3

    ഓരോ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് സ്വന്തമായ ഒരു വീട്.... എല്ലാവർക്കും എല്ലാവരുടെ ആഗ്രഹങ്ങളെല്ലാം പൂവണിയായി സാധിക്കട്ടെ. മച്ചാൻ ചെയ്യുന്നത് വളരെ നല്ലൊരു പ്രവർത്തനമാണ്ഒരുപാട് ഒരുപാട് സന്തോഷം.

  • @moviemaker7870
    @moviemaker7870 Před 4 dny +80

    ആ അച്ഛനും അമ്മയും തലയിൽ കൈവെച്ചു അനുഗ്രഹിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞു..ഒപ്പം രോമാഞ്ചവും ഒരുപോലെ വന്നു 🥺🥺🔥🔥🔥

  • @innusinnovation6575
    @innusinnovation6575 Před 6 dny +224

    ജീവിതത്തിൽ എന്നെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന ചുരുക്കം ചിലരിലൊരാൾ.. The real man...

  • @vinaya1891
    @vinaya1891 Před 2 hodinami

    പൈസ തന്നു സഹായിക്കാൻ ഇല്ല.... കഴിയാവുന്ന സപ്പോർട്ട് തന്ന് കൂടെ കാണും.....A big fan of great legend...... ❤❤❤❤❤

  • @sreekanthvimal
    @sreekanthvimal Před 3 dny +4

    സ്വന്തമായി ഒരു വീട് അത് ഒരു അത്ഭുതം ആണ്.... അത് സാധിച്ചു കൊടുത്തതിനു ഒരായിരം നന്ദി..... എല്ലാവിധ നന്മയും എപ്പോഴും ഉണ്ടാവട്ടെ

  • @kensonkkunjumon
    @kensonkkunjumon Před 4 dny +52

    ആ ലാസ്റ്റ് കിട്ടിയ അനുഗ്രഹം ഉണ്ടല്ലോ... അത് നല്ല ഇരിപ്പാതാണ് 💯 നീ എവിടെ ചെന്നാലും എന്ത് ചെയ്താലും പച്ചപ്പിടിക്കും 💯😍

  • @a3screations629
    @a3screations629 Před 7 dny +424

    ഈ വലിയ മനസ് ഉള്ള ഞങ്ങളുടെ ചങ്കിനു ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️

  • @muhammedashrafandona4075

    പാവങ്ങളുടെ പട തലൈവർ. God bless u my bro

  • @user-rp7uw5sm7z
    @user-rp7uw5sm7z Před dnem

    ഇതു പോലുള്ള പാവങ്ങളുടെ പ്രാർഥനമതി താങ്കൾക്ക് ഉയരങ്ങളിൽ എത്താൻ.

  • @shinojah
    @shinojah Před 7 dny +126

    ആ അമ്മ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ അറിയാതെയെങ്കിലും കണ്ണ് നിറഞ്ഞു പോയി. നീ വലിയവനാടാ 👏🏻👏🏻👏🏻എന്നാൽ കഴിയുന്ന ആളുകളെ കൊണ്ട് ഞാൻ subscribe ചെയ്യിപ്പാക്കാം.ഇനിയും ഇതുപോലെ പാവങ്ങളെ സഹായിക്കാൻ കഴിയട്ടെ.

  • @suhailasafeer1234
    @suhailasafeer1234 Před 6 dny +75

    കുറേ പൈസ ഒന്നുംവേണമെന്നില്ല, ആ പ്രായമായ അച്ഛന്റെയും അമ്മയുടെയും മനസ്സ്തട്ടിയുള്ള ഒരു പ്രാർത്ഥനമതി നിങ്ങൾക് ജീവിതത്തിൽ വിജയിക്കാൻ ❣️❣️❣️

  • @riyasolavanna1165
    @riyasolavanna1165 Před 4 hodinami +1

    നന്മയുള്ള മനസ്സിന് big salute ബ്രോ ❤❤❤❤

  • @far_za._na__.x
    @far_za._na__.x Před 7 dny +143

    ഒരു രാത്രി എങ്കിലും നല്ല രീതിയിൽ കിടന്നുറങ്ങാൻ എന്ന് പറഞ്ഞ അച്ഛന്.. ജീവിതകാലം മുഴുവൻ സുരക്ഷിതമായി കിടക്കാനുള്ള.. അടച്ചു ഉറപ്പുള്ള ഒരു വീട് വെച്ച് കൊടുത്ത ചേട്ടനെ അള്ളാഹു കാക്കട്ടെ...

  • @mrmacavity7726
    @mrmacavity7726 Před 7 dny +81

    ഇങ്ങേരോക്കെ മുഖ്യമന്ത്രി ആവണം. കുറച്ച് പേരെ set ആക്കി അടുത്ത election നിക്ക്. സ്വതന്ത്രൻ ആയി. പൊളിക്കും ❤❤

  • @Vishnukolothodi
    @Vishnukolothodi Před 2 dny

    ശരിക്കും മനസിനെ തൊട്ട വീഡിയോ... വീഡിയോ ആയിരുന്നില്ല ഒരു ജീവിതം തന്നെയാണ് കണ്ടത്.. ഒരു നല്ല സിനിമ കണ്ടിറങ്ങിയ ഫീൽ...❤❤ ആ അമ്മ കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടപ്പോൾ ആകെ ഒരു വിങ്ങൽ... ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് മനസ്സ് നിറഞ്ഞു 🥰🥰

  • @renjujacob8694
    @renjujacob8694 Před dnem

    പാവങ്ങളുടെ രാജാവ്.... നിക്ക് അളിയൻ...❤❤🎉🎉 God Bless you abundantly

  • @arifahammedfaizi8897
    @arifahammedfaizi8897 Před 6 dny +162

    nick ഞാൻ ഒരു ഉസ്താദ് ആണ് ഞാൻ വീട് പണിയുന്ന സ്ഥലത്തിന്റെ അപ്പുറത്ത് ഒരമ്മയും രണ്ട് പെൺകുട്ടികളും മാത്രം ചോർന്നൊലികുന്ന ഒറ്റമുറിയിൽ ആണ് താമസം രാത്രി കിടക്കാൻ അപ്പുറത്തെ വീട്ടിൽ രണ്ട് പെൺകുട്ടികളെയും കൊണ്ട് ആ അമ്മ പോകും കണ്ടിട്ട് സഹിക്കുന്നില്ല എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്റെ സഹോദര സമുദായത്തിൽ പെട്ട ഇ കുടുംബത്തെ സഹായിക്കുമോ 😢
    ഒരു ഉസ്താദിന്റെ അപേക്ഷ pls

    • @Nizarkp659
      @Nizarkp659 Před 5 dny +5

      Nick vlog kanathe povarudh Ee sandhesham

    • @sirajudheen.mksiru7011
      @sirajudheen.mksiru7011 Před 4 dny

      നിക്ക്...... 🤝🏻🤝🏻

    • @athuldominic
      @athuldominic Před 4 dny +9

      പള്ളിയിൽ അച്ചന്മാർ ചെയ്യുന്നത് പോലെ പള്ളിയിൽ നിന്ന് പിരിവെടുത്ത് വീട് വച്ചു കൊടുത്ത് കൂടെ?... ഞങ്ങളുടെ ഇടവകയിൽ നിന്ന് പിരിവെടുത്ത് 25 സഹോദര സമുദായങ്ങളിലെ കുടുംബങ്ങൾക്ക് വീട് വച്ചുകൊടുത്തു.. എറണാകുളം ഇളംകുളം ഇടവക ☝🏻️☝🏻️

    • @trevorff3753
      @trevorff3753 Před 3 dny +1

      Naattukaar aarum ath kaanunille?

    • @obisonmicheal4168
      @obisonmicheal4168 Před 2 dny +2

      ഇങ്ങള് ഏതായാലും വീട് പണിയുവല്ലേ. ..കുറച്ചു പൈസ മുടക്കി അത് അങ്ങ് പരിഹരിച്ചു കൊടുക്ക് ഉസ്താദ്ദേ

  • @riswanariyas4880
    @riswanariyas4880 Před 5 dny +59

    ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി.. പാവപ്പെട്ടവന്റെ മനസ് കണ്ടരറിഞ്ഞു സഹായിക്കുന്ന താങ്കളെ ദൈവo എന്നല്ലാതെ മറ്റെന്ത് വിളിക്കും... ഒരുപാട് പേരുടെ അനുഗ്രഹം മതി താങ്കളെ ഉയരങ്ങളിൽ വീണ്ടും വീണ്ടും എത്തിക്കാൻ 😊😊. ഇത് പോലെ ഒരു മകനെ ജന്മ കൊടുത്ത ആ മാതാപിതാക്കളുടെ അനുഗ്രഹം ആണ് ഈ മകൻ 😊

  • @festacouples2991
    @festacouples2991 Před 12 hodinami

    ഒരുപാട് സന്തോഷം ആയി ശെരിക്കും കണ്ണ് നിറഞ്ഞു... അഹ് അവർ കൈ വെച്ച് മനസറിഞ്ഞു അനുഗ്രഹിച്ചിലെ അത് തന്നെ ഒരു ഒരു കോടി രൂപക്ക് സമം ആണ് 🫶

  • @fathimashuhail2730
    @fathimashuhail2730 Před dnem

    ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️ബ്രോയ പോലെ മകനെ കിട്ടിയതിൽ അച്ഛനും അമ്മയും ഒരുപാട് ഭാഗ്യം ചെയ്തവര❤️ഇനിയും ഉയങ്ങളിൽ എത്തട്ടെ ❤️

  • @ratheeshramanan6066
    @ratheeshramanan6066 Před 6 dny +87

    ഇതുപോലൊരു മകനു ജന്മം നൽകിയ മാതാപിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤️🙏👍

  • @shaheershass
    @shaheershass Před 6 dny +49

    ഈ മനുഷ്യൻ എപ്പോ വീഡിയോ ഇട്ടാലും നമ്മൾ കരഞ്ഞു പോകും.. ശെരിക്കും കണ്ണീരു വാർക്കും... എന്ത് സഹായം ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം... സാമ്പത്തികമായി പറ്റിയില്ലെങ്കിലും ആരോഗ്യം കൊണ്ട് പറ്റുന്ന കാര്യങ്ങൾ ചെയ്ത് തരാം ❤

  • @jintumjoy7194
    @jintumjoy7194 Před dnem

    മുൻപ് സബ്സ്ക്രൈബ് ചെയ്തിട്ടും ഇതെന്തേ ഞാൻ കാണാതെ പോയി. Congrats bro really hats off 🙏🏻 🔥🔥🔥🔥🔥🔥🔥🔥 ആ അമ്മയും അച്ഛനും മനസ്സ് നിറഞ്ഞു അനുഗ്രഹിക്കണത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി

  • @user-qm8px8gw9y
    @user-qm8px8gw9y Před dnem

    ആഛനെയും അമ്മയെയും ദൈവം കാത്തു. പ്രിയപ്പെട്ട നിക്സ് നിങ്ങളും നിങ്ങളുടെ കടുംബത്തെയും ദൈവം വാനോളം കാക്കട്ടെ

  • @ShdhabbShidhuu
    @ShdhabbShidhuu Před 6 dny +57

    പാവപ്പെട്ടവന്റെ മനസ്സറിഞ്ഞ ഒരേ ഒരു ആളാണ് Nick. ഇവരെ പോലെ ഉള്ളവരെ അനുഗ്രഹo മാത്രം മതി ജീവിതത്തിൽ വിജയം കിട്ടാൻ 😊😊

  • @foodpanda6174
    @foodpanda6174 Před 5 dny +38

    ഇങ്ങേരുടെ വീഡിയോ കണ്ടാൽ ഒരു നല്ല ഫീൽ ഗുഡ് സിനിമ കാണുന്നത് പോലെയാ പിന്നെ ഒരു കാര്യം ജനങ്ങളുടെ മനസ്സിൽ അവൻ എന്നും അവരുടെ സ്വന്തം രാജാവ് ആയിരിക്കും ഒരേ ഒരു രാജാവ്

  • @baijuambadan
    @baijuambadan Před 2 dny

    അറിയാതെ കണ്ണ് നിറയും....
    നിങൾ വലിയ മനസ് ഉള്ളവൻ ആണ്.......

  • @dreamcreators7249
    @dreamcreators7249 Před dnem

    ദൈവത്തിന്റെ അവതാരം ആണ് താങ്കൾ 🤗

  • @naseebasu4888
    @naseebasu4888 Před 6 dny +37

    ചേട്ടന് അത്ഭുതങ്ങളിൽ വിശ്വാസമുണ്ടോ ??? താങ്കൾ തന്നെയാണ് വലിയ അൽഭുതം...hats off bro❤

  • @mayakm1630
    @mayakm1630 Před 6 dny +28

    ആ അമ്മ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ അറിയാതെയെങ്കിലും കണ്ണ് നിറഞ്ഞു പോയി 😢 God bless u bro🙌

  • @clikartstore
    @clikartstore Před 2 dny

    എന്റെ പൊന്നു അണ്ണാ കാണുമ്പോ എത്ര സുന്ദരം അത് നുകരുങ്ങുമ്പോ ഉണ്ടാകുന്ന നിങ്ങളെ ഞാൻ ❤️❤️🙏🙏🙏🙏❤️

  • @baki0035
    @baki0035 Před 3 dny +24

    തീർച്ചയായും ബിസിനസുകൾ ക്ക് ബ്രാൻഡിങ് കൾക്ക് പ്രമോഷൻ ആവശ്യമാണ്,... താങ്കൾ അത് നല്ല രീതിയിൽ അതിനുവേണ്ടി ചിലവാക്കുന്ന സമയങ്ങൾ, കഴിവുകൾ, കാശുകൾ ഏറ്റവും നല്ല രീതിയിൽ ഉപയോഗിച്ചു... മറ്റുള്ളവർ മറ്റ് അനാവശ്യമായ കാര്യങ്ങൾ ഉപയോഗിക്കുമ്പോൾ ... താങ്കൾ ഏറ്റവും നല്ല രീതിയിൽ അതുപയോഗിച്ചു..... താങ്കൾ എല്ലാവർക്കും ഒരു മാതൃകയാണ്, യൂട്യൂബിന് പോലും നല്ലൊരു മാതൃകയാണ് ഒരു സന്തോഷമാണ്..😊😊😊 മാതൃകയാണ്.......

  • @qtechagencyextrapower2992

    ആദ്യം കണ്ണുനീരുകൊണ്ട് കാണാൻ പറ്റിയില്ല പിന്നെയും പിന്നെയും കണ്ടു, എന്റെ മക്കളെയും കാണിച്ചു കൊടുത്തു..അവരും നിക്ക്നെ പോലെ യാവട്ടെ.. ❤️

  • @abdullaabdu4973
    @abdullaabdu4973 Před 2 dny

    ഇത്രയും വലിയ മനസ്സുള്ള ഞങ്ങളുടെ ചങ്കിന് ഒരു ബിഗ് സല്യൂട്ട്❤❤

  • @kunjumolsoman3550
    @kunjumolsoman3550 Před 2 dny

    ഞാന്‍ ഇന്നാണ് ആദ്യമായി ഈ ചാനല്‍ കണ്ടത് ഈ വീഡിയോ കണ്ടിട്ട് ഭയങ്കര സന്തോഷം തോന്നി മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @drstrange897
    @drstrange897 Před 4 dny +24

    ഇത് മുഴുവനും കണ്ടപ്പോൾ ഞാൻ കരഞ്ഞു ബ്രോ 😭😢🥰 സന്തോഷം കൊണ്ട് 👍👍💪🏆

  • @abdullak3697
    @abdullak3697 Před 6 dny +33

    വീഡിയോ കണ്ടവർ ഇത്ര അത്ഭുതപ്പെട്ടിട്ടുണ്ടെങ്കിൽ ആ അമ്മയും അച്ഛനും ആ നാട്ടുകാരും ഒക്കെ എത്ര അത്ഭുതപ്പെട്ടിട്ടുണ്ടാകും ❤

  • @media_mobile7503
    @media_mobile7503 Před 2 dny

    ദൈവം ഒരാളുടെ രൂപത്തിൽ എത്തും എന്ന് പറയുന്ന കെട്ടിട്ടുണ്ട്.. അത്‌ നേരിൽ കണ്ടു... ഇനിയും കൂടെ ഉണ്ടാവും... Well done bro... God bless you ❤❤❤❤❤

  • @noushadali145
    @noushadali145 Před 6 hodinami +1

    Ith kandodirikkna nammalkk manassinte ullil vallya sandhosham. Appo pinne bro nte achanum ammakkum🫰🫰

  • @IJOOZZVLOGE
    @IJOOZZVLOGE Před 5 dny +61

    നിന്നെ പോലെ ഒരു മകനെയാണ് ഓരോ മാധപിതാക്കളും ആഗ്രഹിക്കുന്നടു. കരച്ചിൽ വന്നു പോയി. God bluss you😢😢😢😢😢

  • @user-to1ur8om6t
    @user-to1ur8om6t Před 4 dny +29

    എന്ത് എഴുതും എന്ന് ആലോചിച്ചു ഞാൻ കുറേ നേരം ഇരുന്നു. അവസാനം എനിക്ക് എനിക്ക് മനസ്സിലായി.., എന്റെ വാക്കുകൾക്കും വർണ്ണനകൾക്കും അപ്പുറമാണ് ഈ ജീവിതം.... ♥️♥️♥️♥️♥️

  • @Animation.676
    @Animation.676 Před dnem +1

    ഒറ്റക്ക് ജയിച്ചുവന്നവൻ❤❤❤

  • @dijukuwait9663
    @dijukuwait9663 Před dnem

    പാവങ്ങളുടെ ഇടയിൽ ഇറങ്ങി അവരുടെ വിഷമം മാറ്റി കൊടുക്കുന്ന ഒരേ ഒരു king 👑 അത് നമ്മുടെ Nick vlogs മുത്ത് 🫶❤😍😘🥰 God Bless You dear bro❤️

  • @shanavasshams2593
    @shanavasshams2593 Před 7 dny +56

    ലാസ്റ്റ് ആ തലയിൽ തൊട്ട് ഉള്ള അവരുടെ അനുഗ്രഹം മാത്രം മതിയട മുത്തെ... മച്ചാന്റെ തലമുറകൾക്ക് വരെ അവരുടെ പ്രാത്ഥത കാണും ❤

  • @gayathrivishnu2023
    @gayathrivishnu2023 Před 7 dny +184

    ആ അച്ഛൻ പറഞ്ഞത് കേട്ടില്ലേ ഒരൊറ്റ രാത്രി എങ്കിലും കിടന്നുറങ്ങാൻ ഒരിടം.. ഇതിപ്പോൾ 🔥🔥🔥🔥ജീവിതകാലം മുഴുവനും സുരക്ഷിതമായി കിടന്നുറങ്ങാം.... 🥰🥰🥰❤️❤️❤️എത്രയോ വല്യ പ്രവർത്തി ആണ് ചേട്ടാ... അത് വാക്കുകളിൽ ഒതുങ്ങുന്നത് അല്ല..... 💞💞-ganga-suresh-gayathri-

  • @talesofmedevz
    @talesofmedevz Před 2 dny

    ജനിച്ച അന്ന് മുതൽ ഇന്ന് വരെ കാണാത്ത ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുന്നവരാണ് നമ്മൾ..... ദൈവത്തെ നേരിട്ട് കാണുന്ന അനുഭവം ആണ് ചേട്ടനെ കാണുമ്പോൾ കരയണോ സന്തോഷിക്കണോ എന്ന് അറിയാത്ത നിമിഷം.... Love you so much brooo😭

  • @shaijalbabut1547
    @shaijalbabut1547 Před dnem

    കണ്ണ് നിറഞ്ഞു ബ്രോ 🥰🥰😘😘😘നിങ്ങൾക് വേണ്ടി എന്നും പ്രാർത്ഥിക്കും 🥰

  • @sirajsalahudeen5658
    @sirajsalahudeen5658 Před 6 dny +97

    നമ്മുടെ പടച്ചവൻ വീണ്ടും പ്രത്യക്ഷപ്പെട്ടു പാവങ്ങളെ സഹായിക്കാൻ അല്ലാഹു നിങ്ങളെയും നിങ്ങളുടെ കുടുബത്തിനെ അനുഗ്രഹിക്കട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @ryanstevedas1065
      @ryanstevedas1065 Před 6 dny

      Onte sahayam onnum ayalkk venda😌

    • @abcreation4240
      @abcreation4240 Před 6 dny

      ​@@ryanstevedas1065nee onn pode

    • @firozvkd2955
      @firozvkd2955 Před 6 dny

      ​@@ryanstevedas1065 കൃ തീവ്രവാദി ആണല്ലോ....,

    • @christothomas8473
      @christothomas8473 Před 6 dny

      പടച്ചവനോ എന്നാൽ പുള്ളിയോട് വന്നു വെച്ച് കൊടുക്കാൻ പറ 😂😂😂😂

    • @rahulpr5264
      @rahulpr5264 Před 6 dny

      Ath sheri

  • @SanjuTechy
    @SanjuTechy Před 3 dny +13

    polich aliyaaa

    • @abijith4383
      @abijith4383 Před 2 dny +1

      Myr karil vellam nirach oombiya ninte kona😂
      10 paisa aarkelm kodkkeda

    • @Nishanth_ballal
      @Nishanth_ballal Před 2 dny

      Ninne pole alla😂

  • @praveenmadathil3557
    @praveenmadathil3557 Před 2 dny

    അച്ഛൻറെ അമ്മയുടെ അനുഗ്രഹം പോരെ മോനേ no stop❤

  • @jithinskc
    @jithinskc Před 2 dny

    കണ്ണ് നിറഞ്ഞു ബ്രോ ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും

  • @shafeeqpazhayannur1829
    @shafeeqpazhayannur1829 Před 4 dny +20

    ശരിക്കും മനസും കണ്ണും ഒരുപോലെ നിറക്കുന്ന കാഴ്ചകൾ നൽകുന്ന ഒരേയൊരു കേരളത്തിന്റെ മുത്ത്... 👍👍👍👍👍👍

  • @friendsinteriordkovil106
    @friendsinteriordkovil106 Před 4 dny +12

    ഭൂമിയിൽ ദൈവം ഉണ്ടെന്നു അറിയാം. എന്നാൽ നിർധരാരായവർക്ക് മനുഷ്യ രൂപത്തിൽ ഭൂമിയിൽ പിറന്ന ദൈവമാണ് നിങ്ങൾ god bless you bro

  • @salusmedia3787
    @salusmedia3787 Před dnem

    കരയരുത് എന്ന് മനസ്സിനെ പറഞ്ഞു നിർത്തി ആണ് കാണാൻ തുടങ്ങിയത് പക്ഷെ😢😢❤❤❤❤

  • @sangeethvidhyadharan8365

    ഒറ്റയ്ക്കു വന്നു ഒരു നാടിന്റെ ഹീറോ ആയി മാറിയവൻ ❤️

  • @anusimon2809
    @anusimon2809 Před 6 dny +28

    പാവങ്ങളെ തിരഞ്ഞു നോക്കി സഹായിക്കുന്ന ഒരേ ഒരു മനുഷ്യൻ 🔥🔥bro നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @praveenvijayan5405
    @praveenvijayan5405 Před 3 dny +42

    മനുഷ്യന്മാർ ഉണ്ടായിട്ടും മനുഷ്യത്വം കണ്ടു കിട്ടാത്ത ഇക്കാലത്ത് താങ്കൾ എല്ലാവർക്കും ഒരു മാതൃകയാണ് അഭിനന്ദനങ്ങൾ

  • @sakkeerhussainpr1243
    @sakkeerhussainpr1243 Před 2 dny

    അവരുടെ സന്തോഷം അതാണ് നിങ്ങളിൽ ഞാൻ കാണുന്ന വിജയം ഇനിയും വളരണം നിങ്ങൾ ഒരുപാട് ഉയരങ്ങളിലേക്

  • @babu-ls1no
    @babu-ls1no Před 3 dny +1

    Bro നിങ്ങൾ വേറെ ലെവൽ ആണ്
    ഇനിയും ഒരുപാട് ആളുകളുടെ കണ്ണീരൊപ്പാൻ ദൈവംഅനുഗ്രഹിക്കട്ടെ all the best

  • @hasnababus3983
    @hasnababus3983 Před 4 dny +14

    പണം ഉണ്ടാക്കുന്നതിലല്ല., അത് വേണ്ട പോലെ ഉപകാരപ്രതമായ രീതിയിൽ ഉപയോഗിക്കുന്നതിലാണ് കാര്യം. U r great Broh ...

  • @subinks4106
    @subinks4106 Před 7 dny +73

    ഒന്നും പറയാൻ ഇല്ല.... അവസാനം അവർ തലയിൽ കൈ വച്ചു അനുഗ്രഹിച്ചത് തന്നെ ആണ് bro ണ് ഉള്ള പ്രതിഫലം 🥰🥰🥰🥰🥰 ഉള്ളവർ ഒന്നും ചെയ്യാതെ ഇരിക്കുന്ന ഈ സമയത്ത് bro നെ കൊണ്ട് പറ്റും പോലെ ചെയ്യുന്നുണ്ടല്ലോ ആ മനസ് തന്നെ ആണ് ഈശ്വരൻ 🙏

  • @aneeshkumar6957
    @aneeshkumar6957 Před 2 dny

    ഇവരുടെ സ്നേഹ കണ്ണുനീർ നിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനം ആകട്ടെ അഭിനന്ദനങ്ങൾ ❤❤

  • @rubeenatk5160
    @rubeenatk5160 Před 2 dny

    ഇന്നത്തെ കാലത്തു എല്ലാരും സെൽഫിഷ് ആയി സ്വൊന്തം കാര്യം നോക്കി ജീവിക്കുമ്പോൾ മറ്റുള്ളവരുടെ മനസ് കാണാനും അറിയാനും അറിയില്ല ശ്രമിക്കാറില്ല... നമുക്കുവേണ്ടി മാത്രം ജീവിക്കുമ്പോഴല്ല അർഹിക്കുന്നവർക്കു താങ്ങാക്കുമ്പോഴാണ് ഒരു മനുഷ്യൻ യഥാർത്ഥത്തിൽ മനുഷ്യത്വം ഉള്ളവനാകുന്നത്.... ഹൃദയത്തിൽനിന്നും അഭിനന്ദനങ്ങൾ sahodhara❤️❤️

  • @user-sy1hy4hg4m
    @user-sy1hy4hg4m Před dnem

    നീങ്ങളാണ് പര ലോഗവിജയി കൾ എന്നും നന്മ വരട്ടെ വളരെ ഉന്നതിയിൽ എത്തട്ടെ യാതാർത്ത മനുഷ്യർ

  • @rizvanrizvan1282
    @rizvanrizvan1282 Před 4 dny +18

    ഇതിൽ കരയാത്തവർ ആരും ഉണ്ടാകില്ല 😢 ആരും ഒന്ന് കരഞ്ഞു പോകും nick ❤️

  • @azwa_aizal_
    @azwa_aizal_ Před 7 dny +28

    പാവങ്ങളെ സഹായിക്കാൻ കാട്ടിയ ചേട്ടന്റെ മനസ്സ് എത്ര അഭിനന്ദിച്ചാലും മതിവരില്ല 👍⚡ you are great person chettaa🔥👑

  • @Littleworld__cartoons
    @Littleworld__cartoons Před 2 dny +1

    എൻ്റെ ദൈവമേ എനിക്കും നല്ലരു വീട് പണിയാൻ ദൈവം അനുഗ്രഹിക്കണമേ 😢 എല്ലാവരും എനിക്ക് വേണ്ടി ഒന്നു പ്രാർഥിക്കണേ

  • @sadiquali922
    @sadiquali922 Před 3 dny

    ഇനിയും പാവങ്ങളെ സഹായിക്കാൻ ഉള്ള കഴിവും ആയുസ്സും പടച്ചോൻ തരട്ടെ 🤲🏻🤲🏻❤

  • @dreamworld2575
    @dreamworld2575 Před 6 dny +17

    ഞാൻ ആകെ ഈ ഒരാളുടെ വ്ലോഗ് മാത്രം ആണ് സ്കിപ് ചെയ്യാതെ കാണാറുള്ളു അത്കൊണ്ട് എന്തെങ്കിലും ഈ സഹോദരന് കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ❤ ഇയാൾ ആണ് ഒരു ഒന്നൊന്നര മനുഷ്യൻ ❤

  • @fayizajmal3110
    @fayizajmal3110 Před 6 dny +19

    മറ്റ് യൂട്യൂബറിൽ നിന്നും നിങ്ങൾ വ്യത്യസ്തനാണ് നിങ്ങൾ നല്ലൊരു തുക പാവപ്പെട്ടവർക്ക് സഹായം ചെയ്യുന്നു

  • @Linshaazad
    @Linshaazad Před 3 dny

    ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കാത്തുരക്ഷിക്കട്ടെ ഇഹാലോകത്തും പരലോകത്തും സമാധാനവും സന്തോഷവും തരട്ടെ ആമീൻ 🥰😘

  • @jabiralikvolamathil9820

    കൊറേ ആയി വീഡിയോ വന്നോ നോക്കുകയായിരുന്നു... സന്തോഷം... ഇതിന്റെ പിന്നിൽ ആയോണ്ടാണല്ലേ....ഇനിയും ഒരുപാട് പേരെ സന്തോഷിപ്പിക്കാനും കഴിയട്ടെ...

  • @Chinnuchandrika1997
    @Chinnuchandrika1997 Před 6 dny +21

    നിങ്ങള്ക്ക oru ആവിശ്യം വരുമ്പോൾ ഇതുപോലെ ദൈവം ആരെയെങ്കിലും 💞💞💞നിങ്ങൾക്കായി അയക്കും 💞💞🥰

  • @kukkuakshay9577
    @kukkuakshay9577 Před 7 dny +36

    ആ അച്ഛന്റെയും അമ്മയുടെയും മാത്രമല്ല ഈ വീഡിയോ കാണുന്ന എല്ലാവരും ഒരു തവണയെങ്കിലും പറഞ്ഞു കാണും ❤God bless you❤

  • @shreyajyothis1292
    @shreyajyothis1292 Před dnem

    നിങ്ങൾ ഒരു മാതൃക ആവട്ടെ

  • @N.A.music1000
    @N.A.music1000 Před 2 dny

    എന്റെ പൊന്നേ നിങ്ങൾ വേറെ ഒരു മനുഷ്യൻ തന്നെ ❤