കുചേലഗതി ( കൃഷ്ണകുചേ ല സ്നേഹം അരയശ്ശേരി ) ശ്രീധർമ്മശാസ്താ ക്ഷേത്ര ത്തിൽ

Sdílet
Vložit
  • čas přidán 13. 11. 2022

Komentáře • 21

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před rokem +4

    കൃഷ്ണാ ഇത് എത്രയോ പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല 🙏🙏കണ്ണ് നിറഞ്ഞുപോകും 🙏🙏❤️❤️❤️❤️❤️🕉️🕉️🕉️🕉️🕉️🕉️🌹എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ 🙏🙏🕉️

  • @jayam5967
    @jayam5967 Před 2 měsíci

    Hara krishna guruvayoorapa
    Om namo bhagavathe vasudevaya

  • @jayaramck2471
    @jayaramck2471 Před 4 měsíci

    കൃഷ്ണനെയും റുക്‌മിനിയെയും കുറിച്ച് വളരെ ഉദാത്തമായ, പവിത്രമായൊരു ഭവമായിരുന്നു മനസ്സിലുണ്ടായിരുന്നത്. ഇത് കണ്ടപ്പോൾ ആ ഭാവത്തിന് തീർത്തും മങ്ങലേറ്റു!!

  • @kumarikunjumom7670
    @kumarikunjumom7670 Před rokem +2

    ഭഗവാനേ കൃഷ്ണാ എത്ര തവണ കണ്ടാലും മതിയാവില്ല

    • @user-yy1lj5bs8r
      @user-yy1lj5bs8r Před rokem

      🙏നമസ്കാരം ഇത് വൃന്ദാവനലീലയല്ല കുചേല ഗതിയാണ് രാധയല്ല രുഗ്മിണിയാണ് ഭഗവാന്റെ കൂടെയുള്ളത് ക്ഷമിക്കുക പരിഹസിച്ചതല്ല അറിയില്ലെങ്കിൽ മനസ്സിലാവാൻ പറഞ്ഞു എന്നേയുള്ളൂ 🌹

  • @user-cn7oh9fe3s
    @user-cn7oh9fe3s Před rokem +8

    കൃഷ്ണൻ സൂപ്പർ, രാധയുടെ അരപ്പട്ട കുറച്ച് കൂടി കയറ്റി കെട്ടാമായിരുന്നു. കാണുമ്പോൾ എന്തോ അരോചകത്വം തോന്നുന്നു.

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Před rokem

      എന്റെ കണ്ണിൽ ഒരു കുറവും കണ്ടില്ല കൃഷ്ണാ 🙏🙏

    • @leela9154
      @leela9154 Před rokem

      Aanu penl vesham kettiyapole thonnunnu radhaye kanldal😂

    • @leela9154
      @leela9154 Před rokem +1

      Anthu pattanu padunnathu onnum manassilavunnilla video chayumpolethukudi sradhikkumallo

    • @thankam9balaraman978
      @thankam9balaraman978 Před rokem +1

      രാധയല്ല. രുഗ്മിണിയാണ്.

    • @user-cn7oh9fe3s
      @user-cn7oh9fe3s Před rokem

      @@thankam9balaraman978 ആണോ
      അറിയില്ല. കുറെയുണ്ടല്ലോ😀

  • @indiramadhavan2121
    @indiramadhavan2121 Před rokem

    കണ്ണന്‍ സൂപ്പർ 👍Rughmini ok🙏ഹോം namo Narayana.

  • @sreekumarwarrier2073
    @sreekumarwarrier2073 Před rokem

    Hare Krishna Guruvayoorappa narayana narayana narayana Guruvayoorappa saranam

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 Před 11 měsíci

    Ente krishna..kaathu kollene

  • @seira_and_me8417
    @seira_and_me8417 Před rokem

    lijamma my co artist

  • @lathikanagarajan7896
    @lathikanagarajan7896 Před 8 měsíci

    Radhayide vayarinte bhagam otyum seri aayilla randu moonnu part aayi varinju muruki kettiyirikunnu arappatta kurachu koodi mukalil varanam kanan ottum bhangi illa....
    Krishnan adipoli aayittundu

  • @vinodkp7596
    @vinodkp7596 Před rokem

    Hare krishna

  • @binduck8449
    @binduck8449 Před 6 měsíci

    അവിൽ പൊതി കൊടുത്തില്ലേ ?

  • @harik8424
    @harik8424 Před rokem

    കൃഷ്ണ ഭഗവാന്റെ ഗോപ സ്ത്രീ വസ്ത്ര അപഹരണം രാസക്രീഡ എന്നിവ കൂടി സപ്താഹ വേദിയിൽ ഇങ്ങനെ കാണിച്ചാൽ നന്നായിരുന്നു.
    കൃഷ്ണാ കൃഷ്ണാ കാരുണ്യ വാരിധേ