KOYILANDY KOOTTAM QATAR 2024 | ASSOCIATIONS | CHITCHAT | SHIHABUDHEEN SPH | RESHMI | ONE2ONE MEDIA

Sdílet
Vložit
  • čas přidán 6. 03. 2024
  • "നന്മയിലൂടെ സൗഹൃദം
    സൗഹൃദത്തിലൂടെ കാരുണ്യം എന്ന ആപ്ത വാക്യവുമായി
    വിവര സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി 2011 ജൂണ്‍ 7ല്‍ ഖത്തറില്‍ നിന്നും തുടക്കംകുറിച്ച ഒരു സൗഹൃദ കൂട്ടായ്മയാണ് “കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി” . പത്ത് ചാപ്റ്ററുകളിലായ ഒന്നേകാൽ ലക്ഷം അംഗങ്ങളുള്ള കൊയിലാണ്ടിക്കൂട്ടം
    ഇന്ന് ഒരു നാടിന്റെ സംസ്കാരവും പാരമ്പര്യവും നന്മയും സൌഹൃദവും മതേതരത്വവും പുതു തലമുറക്ക് പരിചയപ്പെടുത്തുന്നതിനും
    ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം കലാ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി കഴിഞ്ഞ 12 വർഷക്കാലമായി പ്രവർത്തിക്കുന്നു
    കൊയിലാണ്ടിക്കൂട്ടം സ്ഥാപകനും
    ഗ്ലോബൽ ചെയർമാനുമായ
    ശ്രീ. ശിഹാബുദ്ദീൻ എസ്.പി. എച്ച് ന്റെ വാക്കുകളിലേക്ക് 👆
    All Copyright : One2One Media Doha Qatar.
    Contact : +974-70128121
    Welcome to the One2One Media Doha Qatar
    One2One Media is best Entertaining CZcams channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
    All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
    Thank You : One2One Media
  • Zábava

Komentáře • 36

  • @apmadhu6733
    @apmadhu6733 Před 2 měsíci +2

    നല്ല അഭിമുഖം. വൺ 2 വൺ മീഡിയക്ക് കെ കെ ഡൽഹി ചാപ്റ്ററിൻ്റെ ആശംസകൾ. സ്നേഹം സന്തോഷം.

  • @pavithrankoilandy
    @pavithrankoilandy Před 2 měsíci +1

    പുതിയ യു ട്യൂബ് ചാനൽ one 2 one ന് ആശംസകൾ.
    ആദ്യ അഭിമുഖത്തിന് കൊയിലാണ്ടിക്കൂട്ടത്തെ തിരഞ്ഞെടുത്തതിൽ സന്തോഷം അറിയിക്കുന്നു. ശിഹാബ്ക്യ്ക്കും അവതാരികയ്ക്കും അഭിനന്ദനങ്ങൾ. 👌ഡൽഹിയിൽ നിന്നും പവിത്രൻ കൊയിലാണ്ടി.

  • @moidukv544
    @moidukv544 Před 2 měsíci

    ഒരു നല്ല കൂട്ടായ്മയേയും.. അതിന്റെ സ്ഥാപകനായ ഒരു നല്ല മനുഷ്യനെയും
    ലോക മലയാളികളുടെ അറിവിലേക്കായി...പരിചയപ്പെടുത്തുന്ന... വൺ ടു വൺ മീഡിയ ടീമിനും... അവതാരികയായി വന്ന്
    മധുര മനോഹരമായ മൊഴിയിലൂടെ മനസ്സിൽ പതിപ്പിച്ച ലക്ഷ്മിശരത്തിനും.. അഭിനന്ദനങ്ങൾ!!!!
    പ്രവാസജീവിത വിരസതയകറ്റാൻ പ്രിയ സുഹൃത്ത്... SPH എന്ന
    ശിഹാബ് ക്ക ഒരു നേരമ്പോക്ക് എന്നോണം
    തന്റെ വിരൽ തുമ്പിലൂടെ മുഖ പുസ്തകത്തിൽ പതിറ്റാണ്ടുകൾക്കു മുമ്പ് കുറിച്ചു വെച്ച തന്റെ ജന്മദേശമായ
    കൊയിലാണ്ടിയുടെ പേരിലുള്ള കൂട്ടായ്മ
    ഇന്ന് ലോകമെങ്ങുമുള്ള ഒട്ടേറെ മലയാളികളുള്ള ഒരു മഹാ പ്രസ്ഥാനമായി
    വളർന്നു പന്തലിച്ച് സൗഹൃദത്തിലൂടെ നന്മയുടെ നറുമണം പാരിലെങ്ങും
    പരിലസിച്ചുകൊണ്ടിരിക്കുന്നു... അതിന്റെ ഒരു സഹയാത്രികൻ ആകാൻ എനിക്ക് കഴിഞ്ഞത് ഞാൻ ഭാഗ്യമായി കരുതുന്നു..
    കൊയിലാണ്ടി കൂട്ടത്തിന് എല്ലാവിധ ആശംസകളും❤

  • @NilaDiarieschechu
    @NilaDiarieschechu Před 2 měsíci +1

    👍👍

  • @dileefmadathil5818
    @dileefmadathil5818 Před 2 měsíci +1

    " നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണും" എന്ന ആപ്ത വാകൃവുമായി പ്രയാണം തുടങ്ങിയ കൊയിലാണ്ടിക്കൂട്ടം ഇന്ന് വളർന്ന് പന്തലിച്ച് വിദ്യാഭ്യാസ പരവും, സാംസ്കാരികവും, കലാപരവുമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ എല്ലാ ജില്ലകളിലേയും സഹൃദയരായ ജനങ്ങളെ ആകൃഷ്ടരാക്കാൻ കഴിഞ്ഞതിൽ ഈ കുട്ടായ്മയുടെ ഗ്ലോബൽ ചെയർമാനും മറ്റു ഭാരവാഹികൾ ക്കും അഭിനന്ദനങ്ങൾ!

  • @sathiababukk6889
    @sathiababukk6889 Před 2 měsíci

    One 2 One മീഡിയക്കും കൊയിലാണ്ടി കൂട്ടം ചെയർമാൻ ശ്രി ഷിഹാബിക്കാക്കും എന്റെയും ഡൽഹി ചാപ്റ്ററിന്റെ പേരിലും അഭിനന്ദനങ്ങൾ. ഇനിയും കുറെ നല്ല നല്ല കാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ ഈ സംഘടനക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shafeeqabaan6315
    @shafeeqabaan6315 Před 2 měsíci +1

    One 2 one നല്ല കുറെ കാര്യങ്ങൾ ഖത്തറിൽ ചെയ്തുകൊണ്ടിരിക്കുന്നുണ് 🥰🥰നല്ല അവതരണമാണ് ഏതൊരു പ്രോഗ്രാമിന്റെയും വിജയം അത് വളരെ ഭംഗിയായി ചേച്ചി ഈ വീഡിയോയിൽ ചെയ്തിട്ടുണ്ട് one 2 one നും കൊയിലാണ്ടി കൂട്ടത്തിനും ആശംസകൾ അറിയിക്കുന്നു 🎉🥰🎉🌹🌹

  • @abdulhakeempoonoor4054
    @abdulhakeempoonoor4054 Před 2 měsíci

    Super

  • @shebeejrms
    @shebeejrms Před 2 měsíci

    🎉🎉

  • @NabeelNarangoli
    @NabeelNarangoli Před 2 měsíci

    👏

  • @shafieppikkadofficial3887
    @shafieppikkadofficial3887 Před 2 měsíci +1

    👍🏻❣️

  • @asgarhamza1806
    @asgarhamza1806 Před 2 měsíci

    ❤❤🎉

  • @muthalibkm6006
    @muthalibkm6006 Před 2 měsíci

    👍

  • @Hanihameeed
    @Hanihameeed Před 2 měsíci

    ❤️❤️❤️

  • @user-sw8su7ol4n
    @user-sw8su7ol4n Před 2 měsíci

    ❤❤

  • @user-sw8su7ol4n
    @user-sw8su7ol4n Před 2 měsíci

    🎉

  • @galaxyfurniturekoyilandy2860

  • @ayshumuhammadali8576
    @ayshumuhammadali8576 Před 2 měsíci

    🥰🥰🥰

  • @Malus123100
    @Malus123100 Před 2 měsíci

    💕💕💕❤️❤️🌹

  • @TheJaseerakkappad
    @TheJaseerakkappad Před 2 měsíci

    👏👏👏👏

  • @AbdulSamad-br5yd
    @AbdulSamad-br5yd Před 2 měsíci

    ❤🎉

  • @koyakuttyk5840
    @koyakuttyk5840 Před 2 měsíci

    ശിഹാബ് സാഹിബിന്റെ ഈഒരുഉദ്ധ്യമത്തിന് സർവവിധ
    ആശംസകൾ❤

  • @premjithke5492
    @premjithke5492 Před 2 měsíci +1

    😂😂😂😂

  • @GijeshNelliveettil
    @GijeshNelliveettil Před 2 měsíci

    👍👍

  • @mayamveettilmusthafa2635
    @mayamveettilmusthafa2635 Před 2 měsíci

    ❤❤❤