കാഞ്ചനമാലയുടെ മൊയ്തീന്റെ ഓർമ്മകൾക്ക് 39 വയസ്സ് | Mathrubhumi News

Sdílet
Vložit
  • čas přidán 13. 07. 2021
  • എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതമാണ് മൊയ്തീൻ - കാഞ്ചനമാല പ്രണയം. മൊയ്തീൻ ഓർമയായിട്ട് ഇന്നേക്ക് 39 വർഷം പിന്നിടുന്നു. അദ്ദേഹത്തിന്റെ ഓർമകളുമായി കാഞ്ചനമാല മുക്കത്തെ ബി പി മൊയ്തീൻ സേവ മന്ദിറിൽ ഉണ്ട്.
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 653

  • @manjubinny8997
    @manjubinny8997 Před 2 lety +1996

    പ്രണയത്തിൻ്റെ ജീവിച്ചിരിക്കുന്ന പ്രതീകം കാഞ്ചന മാല അവരെ സമ്മതിക്കണം മൊതിൻ നൽകിയ ഓർമ്മകളിലുടെ പ്രണയത്തിലുടെ ജീവിക്കാൻ .കാഞ്ചന മാല നിങ്ങളെ ഞാൻ ഒരു പാട് ആരാധിക്കുന്നു ബിഗ് സല്യുട്ട് മാഡം.

    • @vipinanvipin7
      @vipinanvipin7 Před 2 lety +25

      പ്രണയിക്കാനുള്ള , മനസുണ്ടെനിക്ക് , പക്ഷെ , ആരും ,, എന്നെ ,, പ്രണയിക്കുന്നില്ല ,,,

    • @shabanashabana8480
      @shabanashabana8480 Před 2 lety +5

      @@vipinanvipin7 😁😁😁😁

    • @pabload1248
      @pabload1248 Před 2 lety +3

      @@vipinanvipin7 😂

    • @hydrostanur
      @hydrostanur Před 2 lety +1

      @@vipinanvipin7 😂

    • @aryahhh689
      @aryahhh689 Před 2 lety +4

      @@vipinanvipin7 athu thanne anu ellavarudeyum prashnam 😂😂😂😂

  • @symphony85
    @symphony85 Před 2 lety +1266

    കാമ പൂർത്തീകരണത്തിനും വഞ്ചനയ്ക്കും പ്രണയം മറയാക്കുന്ന ഈ കാലത്ത്, ജാതി മത ചിന്തകൾക്കതീതമായ നിങ്ങളുടെ ദിവ്യപ്രണയം വരും തലമുറകൾക്ക് മാതൃകയാണ്. മൊയ്തീൻ, കാഞ്ചനമാല ഈ ഭൂമിയിൽ പ്രണയം ഉള്ള കാലത്തോളം നിങ്ങൾക്ക് മരണമില്ല.

  • @bijuv555
    @bijuv555 Před 2 lety +1625

    🤔 ഇതുപോലുള്ള എത്രയോഅറിയപ്പെടാത്ത മൊയ്തീനും കാഞ്ചന യും നമുക്ക് ചുറ്റും ഉണ്ടാകും

    • @rajnatk350
      @rajnatk350 Před 2 lety +91

      1 kevin. Neenu

    • @crizyt4281
      @crizyt4281 Před 2 lety +11

      Yess😔

    • @anusstories
      @anusstories Před 2 lety +39

      Athil onn njan aan😊

    • @devikaradhakrishnan7604
      @devikaradhakrishnan7604 Před 2 lety +5

      @@anusstories nth patti ningalj

    • @rejireju7059
      @rejireju7059 Před 2 lety +27

      എന്റെ വീടിന്റെ അടുത്തുണ്ട് ഇതുപോലെ ഒരു ദിവ്വ്യ പ്രണയം

  • @akshaypm4212
    @akshaypm4212 Před 2 lety +608

    പുതു തലമുറയിലെ കമിതാകളോടാണ് എനിക്ക് പറയാനുള്ളത്.. ഇതാണ് മക്കളെ പ്രണയം.. അതിന്റെ പവിത്രത.. 🥰♥️😍👍

    • @Ukraine_mallu
      @Ukraine_mallu Před 2 lety +4

    • @lUCIFER-wv5ic
      @lUCIFER-wv5ic Před 2 lety +4

      Pudu thalamura llalo paye aalkar thanne alle ingane kaatunnad . pudu thalamurayude time varan aayittiilla avar ingane aavilla

    • @akshaypm4212
      @akshaypm4212 Před 2 lety +2

      @@lUCIFER-wv5ic manasilayilla..

    • @lUCIFER-wv5ic
      @lUCIFER-wv5ic Před 2 lety +1

      @@akshaypm4212 innu kallyanam kayikunna aalkaru aanallo inganathe oolatharam kaanikuka . eg. Thalli kolluka thoongi chavuka idoke .adonnum eni varunna kuttikal adu nilanirthilla eennu .

    • @akshaypm4212
      @akshaypm4212 Před 2 lety +1

      @@lUCIFER-wv5ic angane nilanirthaadirunnal avanavante kudumbathinu nann.. 😊👍

  • @gayathri5908
    @gayathri5908 Před 2 lety +499

    ഒരു movie കണ്ടിട്ട് തൊണ്ട പോട്ടുന്നപോലെ വേദനയും സങ്കടം തോന്നിയത് ഇൗ ഒരു movie kandapolanu.. അത് movie അഭിനയിതനേക്കൾ ഇതൊരു real story ആണല്ലോ എന്നോർത്ത് പോയപോളാണ്.. 😞😞❤️

    • @sayum4394
      @sayum4394 Před 2 lety +7

      100% സത്യം

    • @fcfilmcity3259
      @fcfilmcity3259 Před 2 lety +4

      Yes

    • @jabeerjalalmvr3624
      @jabeerjalalmvr3624 Před 2 lety +3

      True

    • @mohammedsanifsanif5318
      @mohammedsanifsanif5318 Před 2 lety +9

      Actor Prithvi parayunnund njaan athil orikkalum act cheithittilla ennu..athe adeham sarikkum athil jeevikkukayaayirunnu,same like actress Sri Parvathi Ma'am...

    • @balkeeska4770
      @balkeeska4770 Před 2 lety +4

      💯 സത്യം....... ഇപ്പോഴും മനസ്സിനെ വേദനിപ്പിക്കുന്ന സിനിമ.....

  • @silu4479
    @silu4479 Před 2 lety +282

    ഇതുവരെ ആയിട്ടും ഈ അമ്മ എന്ന് നിൻ്റെ മൊയ്ദീൻ എന്ന സിനിമ കണ്ടിട്ടില്ല പക്ഷേ കണ്ടവരെല്ലാം കണ്ണു നിറഞ്ഞാണ് തീയേറ്ററിൽ നിന്ന് ഇറങ്ങിയത് പരിശുദ്ധമായ മൊയ്തീൻ്റെ പ്രണയത്തിൻ്റെ ഓർമ്മകളിൽ കാഞ്ചന മാല ഇപ്പോഴും ജീവിക്കുന്നു😞😞😞

    • @revathybsuresh439
      @revathybsuresh439 Před 2 lety +9

      കണ്ടിയിട്ടുണ്ടല്ലോ ഈ അമ്മ ആ സിനിമ... പാർവതി പറഞ്ഞു ആണ് 😒😒❤❤😔

    • @jiya_john_6681
      @jiya_john_6681 Před 2 lety

      @@revathybsuresh439 Atheee

    • @rcutz394
      @rcutz394 Před 2 lety +1

      കണ്ടിട്ടുണ്ട്

  • @rejireju7059
    @rejireju7059 Před 2 lety +281

    കുറേ കാലമായി ഈ കഥ കേൾക്കുന്നു പക്ഷെ കേൾക്കുപോൾ ഒക്കെ മനസ്സിന് വല്ലാത്തൊരു വേദനയാണ്

  • @shahinath1119
    @shahinath1119 Před 2 lety +335

    ഇനി ഒരു ജന്മം ഉണ്ടങ്കിൽ നിങ്ങളുടെ പ്രണയം സഫലം ആവട്ടെ 😘

    • @ardrak7005
      @ardrak7005 Před 2 lety

      Athe😪

    • @shobithaniyas1567
      @shobithaniyas1567 Před 2 lety

      Aaameeennn

    • @musthafafarook7029
      @musthafafarook7029 Před 2 lety +1

      ഇനി ഒരു ജന്മം ഇല്ല. ഒരാൾക്ക് ഒരു ജന്മം മാത്രം.

    • @ardrak7005
      @ardrak7005 Před 2 lety

      @@musthafafarook7029 athe athum oru satyam aanu 😪

    • @shahinath1119
      @shahinath1119 Před 2 lety +1

      @@musthafafarook7029 ആണോ അത് അറിയില്ലെരുന്നു🤣🤣

  • @meenuranjith162
    @meenuranjith162 Před 2 lety +277

    ഒന്നും പറയാനില്ല....കേരളത്തിന്‌ എന്നെന്നും ഓർത്തു വെക്കാൻ, മാതൃകയാക്കാൻ, അഭിമാനിക്കാൻ ഉള്ള ഒരു വിഷയം 🙏🌹❤❤🌹

    • @Sadiqali-mq5go
      @Sadiqali-mq5go Před 2 lety +2

      ഇതൊന്നും മാത്ര്ക ആക്കല്ലേ

    • @meenuranjith162
      @meenuranjith162 Před 2 lety +1

      @@Sadiqali-mq5go അതെന്താ, ഓടി നടന്നു എല്ലാവരെയും പ്രേമിക്കണം എന്നാണോ കവി ഉദേശിച്ചത് 🙄🤔😂😂😂👍

    • @Sadiqali-mq5go
      @Sadiqali-mq5go Před 2 lety +3

      @@meenuranjith162 വിവാഹേതര ബന്ദം വേണ്ട എന്നാണ് ഉദ്ധേശിച്ചത്
      നല്ല ഒരാളെ വിവാഹം അവരെ നന്നായി പ്രണയിക്കുക

    • @meenuranjith162
      @meenuranjith162 Před 2 lety +1

      @@Sadiqali-mq5go ഓ.... മനസ്സിൽ ഉള്ളതല്ല msg ആയിട്ട് വന്നത് 😂😂👍🌹

  • @SCRPSC
    @SCRPSC Před 2 lety +278

    കാമത്തിന്റെ കറ പറ്റാത്ത പ്രേമം = പ്രണയം❤️

  • @Linsonmathews
    @Linsonmathews Před 2 lety +242

    ഇതിനെ വെല്ലാൻ പറ്റിയ ഒരു പ്രണയ കഥ വേറെ എങ്ങും കേട്ടിട്ടില്ല ❣️❣️❣️

    • @dreamcatcher4055
      @dreamcatcher4055 Před 2 lety +4

      💯

    • @jithinjosephej3002
      @jithinjosephej3002 Před 2 lety

      മിന്നൽ മുരളി : ഷിബു ❤ഉഷ

    • @iiii3344
      @iiii3344 Před rokem +10

      @@jithinjosephej3002 athin Usha ayale snehichillalo adhyamonnum🙂vere alde kooda poi kutiyum ayt thirich vnnit alle sneham manasilakiyth🥴🤷‍♀️

    • @teslatv-3695
      @teslatv-3695 Před rokem +1

      @@iiii3344 Athu avan eshtam parayaanjito.. allenkil express cheyyathondo aayirikkum😄.

    • @Aali11423
      @Aali11423 Před rokem +1

      Kevin neenu

  • @ekbalanshad4973
    @ekbalanshad4973 Před 2 lety +102

    ഒരു പ്രണയത്തിന്റെ പേരിൽ മാത്രമല്ല ഒരു വലിയ സമ്പന്ന പ്രമാണി കുടുംബത്തിൽ ജനിച്ചിട്ടും തന്നാലാവും വിധം ആ നാട്ടിലെ സാധാരണ മനുഷ്യർക്ക് വേണ്ടി ജീവിച്ചിരുന്ന മനുഷ്യൻ ആയിരുന്നു മൊയ്‌ദീൻ സാഹിബ്‌.

  • @rasheedk2936
    @rasheedk2936 Před 2 lety +425

    വർഷം 1982 അന്നെനിക്ക് പന്ത്രണ്ട് വയസ്സ് ഞാൻ ഹൈസ്കൂളിൽ ചേർന്ന കാലം മുക്കത്ത് തോണി മറിഞ്ഞതും മൊയ്‌തീൻ എന്നൊരാളും മറ്റ്ചിലരും ആ അപകടത്തിൽ മരിച്ചതും പത്രത്തിൽ വായിച്ചത് ഓർക്കുന്നു അന്ന് ഇങ്ങനെ ഒരു കഥയുള്ളത് അറിയില്ലായിരുന്നു പിന്നീട് പല തവണ ഈ പ്രണയത്തെ കുറിച്ച് വായിച്ചിട്ടുണ്ട് അത് ഇത്രത്തോളം ഒരു തീവ്രപ്രണയമാണെന്ന് അറിഞ്ഞിരുന്നില്ല

    • @mariyafrancis5948
      @mariyafrancis5948 Před 2 lety +4

      😵❤️

    • @meenuranjith162
      @meenuranjith162 Před 2 lety +28

      അന്നത്തെ കാലത്തെ ജാതി ചിന്താഗതി ഓർക്കുമ്പോൾ തന്നെ, എന്തൊരു ഭീകരതയാണ്.... 🌹🌹❤❤

    • @anjuaniyan2645
      @anjuaniyan2645 Před 2 lety +1

      @Shreya TA ys

    • @meenuranjith162
      @meenuranjith162 Před 2 lety +6

      @Shreya TA എന്നാലും ഇന്ന് അത്രക്ക് strong അല്ലല്ലോ dear ❤👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 2 lety +21

      ഞാനും....അതിന്റെ ഏതാനും മാസങ്ങൾക്ക്. മുൻപ് അദ്ദേഹ ത്തെ കണ്ടു..... ഒരു college അധൃാപകൻെ രൂപം ആയിരുന്നു എൾെ teenage il ഞാൻ കണ്ട മൊയ്തീനിക്കയ്ക്

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai Před 2 lety +120

    പ്രിത്വി - പാർവതി 🔥🔥🔥
    നിങ്ങൾ ഈ യഥാർത്ഥ പ്രണയം ഞങ്ങൾക്ക് ഒരു തീരാ വേദന ആയി തന്നു ❤️

  • @farookvnr6432
    @farookvnr6432 Před 2 lety +219

    അവതരണം വീണ്ടും സിനിമ കാണാൻ പ്രേരിപ്പിക്കുന്നു

    • @tinyfoodcraft202
      @tinyfoodcraft202 Před 2 lety +1

      മിനിയേച്ചർ കുക്കിംഗ്.കണ്ടിരിക്കാൻ നല്ല രസമുള്ള കുട്ടി പാചകം.കുഞ്ഞടുപ്പും കുഞ്ഞു മൺപാത്രങ്ങളും കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ട് പോകും. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും
      ചാനൽ വിസിറ്റ് ചെയ്യില്ലേ?❤️

    • @nishakizhakkayil1081
      @nishakizhakkayil1081 Před 2 lety +2

      സത്യം 👍👍👍👍🙏

  • @angelviji2659
    @angelviji2659 Před 2 lety +130

    മൊയ്തീനെ കാഞ്ചന അത്രമേൽ പ്രണയിക്കുന്നു അവരുടെ പ്രണയം ഒരിക്കലും മരിക്കുകയില്ല💞💕

  • @sreenimk3395
    @sreenimk3395 Před 2 lety +158

    ഇഷ്ടം ഇല്ലാതെ ഈ സിനിമ കാണാൻ പോയ ഞാൻ പക്ഷേ സിനിമ തുടങ്ങി യപ്പോ ഏറ്റവും കൂടുതൽ കേട്ടത് എന്റെ കരച്ചിൽ ആയിരുന്നു

  • @user-ch6ug9fc1b
    @user-ch6ug9fc1b Před 2 lety +37

    സമൂഹത്തിനോ ജാതിക്കോ മതത്തിനോ എന്തിനേറെ മരണത്തിന് പോലും പിരിക്കാൻ കഴിയില്ല ആത്മാർത്ഥമായ പ്രണയത്തിനെ തോൽപ്പിക്കാനാവില്ല എന്ന ഇവരുടെ ജീവിതത്തിലൂടെ കാണിച്ചുതന്നു ❤❤

  • @meenuranjith162
    @meenuranjith162 Před 2 lety +519

    ഇതൊക്കെ നടന്ന സംഭവം ആണെന്ന് ഉറപ്പിക്കുന്നത് തന്നെ കാഞ്ചനമാല അമ്മ ജീവിച്ചിരിക്കുന്നത് കൊണ്ടല്ലേ ❤❤🌹🙏

  • @shabanaparvin34
    @shabanaparvin34 Před 2 lety +39

    അടുത്ത ജന്മത്തിലെങ്കിലും ഒരുമിക്കട്ടെ ഇവർ ❤❤😘😘

  • @Wrighter--
    @Wrighter-- Před 2 lety +167

    റിപ്പോർട്ടർ നല്ല രീതിയിൽ അവതരിപ്പിച്ചു. ആശംസകൾ

  • @nisanthpchandran2079
    @nisanthpchandran2079 Před 2 lety +445

    ഇതാണ് പ്രണയം അല്ലാതെ പെൺകുട്ടി ഇഷ്ടമല്ലാ എന്ന് പറഞാൽ അവളെ പോയി കൊല്ലുന്നത് അല്ല പ്രണയം

    • @meenuranjith162
      @meenuranjith162 Před 2 lety +1

      New ജെൻ അങ്ങനെയാണ് നിഷാന്ത്....

    • @majafer1457
      @majafer1457 Před 2 lety +1

      Yeട ശരിയാ

    • @meenuranjith162
      @meenuranjith162 Před 2 lety

      @@nisanthpchandran2079 നിങ്ങൾക്കുള്ള msg ആണെന്ന് മനസ്സിലായല്ലോ 😂😂👍🏃‍♀️പ്ലിംഗ്

    • @UshaKumari-vd3wv
      @UshaKumari-vd3wv Před 2 lety +1

      Amme🙏🏻🙏🏻🙏🏻❤️😭

  • @sifaashraf4849
    @sifaashraf4849 Před 2 lety +44

    സത്യമായി പ്രണയം ചിലപ്പോൾ അങ്ങന്നെയാണ് ഒരുമിച്ചു ജീവിക്കാനുള്ള ഭാഗ്യം അല്ലാഹ് തരില്ല. അത് ഒരിക്കലും കരുണ ഇല്ലാത്തത് കൊണ്ടല്ല, ജീവിതം പരീക്ഷണത്തിന് വിധേയനമാണ് 😪

  • @Z12360a
    @Z12360a Před 2 lety +129

    ശ്രീ മൊയ്തീന്റെ വേർപാട് ഈ അമ്മയ്ക്ക് എങ്ങിനെ സഹിക്കാൻ കഴിഞ്ഞു ? 😭

  • @Irshaa__11
    @Irshaa__11 Před 2 lety +174

    ചെറുപ്പം തൊട്ട് കേട്ടു വളർന്ന പ്രണയ കഥ കാഞ്ചന ചേച്ചി ബിപി മൊയ്‌ദീൻ

    • @tinyfoodcraft202
      @tinyfoodcraft202 Před 2 lety +4

      മിനിയേച്ചർ കുക്കിംഗ്.കണ്ടിരിക്കാൻ നല്ല രസമുള്ള കുട്ടി പാചകം.കുഞ്ഞടുപ്പും കുഞ്ഞു മൺപാത്രങ്ങളും കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ട് പോകും. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും
      ചാനൽ വിസിറ്റ് ചെയ്യില്ലേ?🤗

    • @vishnumilan9972
      @vishnumilan9972 Před 2 lety

      @@tinyfoodcraft202 😜

  • @crizyt4281
    @crizyt4281 Před 2 lety +129

    കേരളം കണ്ട ഏറ്റവും മനോഹരമായ പ്രണയം. 💕😔 കാലധിതമായ പ്രണയം... 💕💕

  • @ponnuvk4046
    @ponnuvk4046 Před 2 lety +159

    ഇതാണ് പ്രണയം ,,,,ഇവരെ ഒന്ന് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഒന്നുപോണ൦

    • @suharavp7214
      @suharavp7214 Před 2 lety +3

      Njn kanjana malaye nerittu kandadanu

    • @suharavp7214
      @suharavp7214 Před 2 lety

      Mukathu vechu

    • @lUCIFER-wv5ic
      @lUCIFER-wv5ic Před 2 lety +2

      Kzhikod mukkam kodiyathoor enna sthalam avidey aanu thoni marinjad kanjana mukkath moydeen kodiyathoor ende veed kodiyathoor aanu

    • @lUCIFER-wv5ic
      @lUCIFER-wv5ic Před 2 lety +1

      Idil nde naadu per parayumbol oru shigam 😊

    • @jk.216
      @jk.216 Před 2 lety +1

      Njan kanditt und nte clg l vannirunnu guest ayit ❤️😍

  • @josyjoseph6379
    @josyjoseph6379 Před 2 lety +29

    എന്താണ് പറയേണ്ടത്??? ഹൃദയം കൊണ്ട് എഴുതിയ പ്രണയം ❤️❤️❤️💯

  • @meditechmediabynazinianeez5364

    ഒരു തവണ മാത്രം ഞാൻ ഈ ഫിലിം കണ്ടുള്ളു.. ഇനി ഒരിക്കൽ കൂടി കാണാൻ കഴിയില്ല... ഈ ഫിലിം ഇറങ്ങി ഇത്ര വർഷം ആയിട്ടും.. അതിന്റെ വിങ്ങൽ ഇപ്പോളും ഉള്ളിൽ ഉണ്ട്.. ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളെ നഷ്ടപ്പെട് ജീവിക്കുക എന്ന് പറഞ്ഞാൽ... 😔😔 സിനിമ യുടെ അവസാന ഭാഗം കാഞ്ചന യെ മൊയ്‌ദീൻന്റെ ഉമ്മ കൈ പിടിച്ചു വീട്ടിലേക് കയറ്റുമ്പോൾ മൊയ്‌ദീൻ കൈ വീശി ചിരിക്കുന്ന ഒരു ഭാഗം ഉണ്ട്... അത് കണ്ടു കാഞ്ചന അങ്ങോട്ടും പുഞ്ചിരികുന്നു... ഹോ ആ സീൻ കൂടി കണ്ടപ്പോൾ തകർന്നു പോയി 😪.. ഇനി ഒരിക്കൽ പോലും ആ ഫിലിം എനിക്ക് കാണാൻ കഴിയില്ല.. എത്ര വർഷം കഴിഞ്ഞാലും.. ഒരു സിനിമ എന്നതിന് അപ്പുറം അത് ഇപ്പോളും ജീവിച്ചിരിക്കുന്ന ഒരാളെ കഥ ആണല്ലോ എന്ന് ഓർക്കുമ്പോൾ... വയ്യ... 😔

  • @ghjdjjhjujrjjr6902
    @ghjdjjhjujrjjr6902 Před 2 lety +56

    കാഞ്ചനമ്മയുടെ അയൽവാസിയായ ഞാൻ . ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു വ്യക്തിത്തം. സേവമന്തിരിലെ പഴയ ഒരു സ്റുഡന്റ്റും.

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 Před 2 lety +111

    ഞാനും എന്റെ അനിയത്തിയുടെ കുഞ്ഞു മക്കളും കൂടി ആണ് എന്ന് നിന്റെ മൊയ്‌ദീൻ film കാണാൻ പോയത്, മക്കൾക്കു സങ്കടം ആയി

    • @tinyfoodcraft202
      @tinyfoodcraft202 Před 2 lety

      മിനിയേച്ചർ കുക്കിംഗ്.കണ്ടിരിക്കാൻ നല്ല രസമുള്ള കുട്ടി പാചകം.കുഞ്ഞടുപ്പും കുഞ്ഞു മൺപാത്രങ്ങളും കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ട് പോകും. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും
      ചാനൽ വിസിറ്റ് ചെയ്യില്ലേ?👉

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 2 lety

      @@tinyfoodcraft202 ബോറഡിച്ച്

  • @jithincs6869
    @jithincs6869 Před 2 lety +124

    ആ പ്രണയത്തിന്റെ ഒഴുക്ക് പോലുള്ള വിവരണം ❤❤❤

  • @user-rb8nh6qt5x
    @user-rb8nh6qt5x Před 2 lety +91

    സിനിമ കണ്ടുകഴിഞ്ഞപ്പോൾ കണ്ണ് നീര് കൊണ്ട് ഞാൻ 😓😓😓😓😓😓

    • @tinyfoodcraft202
      @tinyfoodcraft202 Před 2 lety

      മിനിയേച്ചർ കുക്കിംഗ്.കണ്ടിരിക്കാൻ നല്ല രസമുള്ള കുട്ടി പാചകം.കുഞ്ഞടുപ്പും കുഞ്ഞു മൺപാത്രങ്ങളും കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ട് പോകും. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും
      ചാനൽ വിസിറ്റ് ചെയ്യില്ലേ?🤗

    • @faseelafadil5076
      @faseelafadil5076 Před 2 lety

      😭😭

  • @bangtangirl7609
    @bangtangirl7609 Před 2 lety +59

    അനശ്വര പ്രണയത്തിന്റെ സുന്ദരമായ ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന പ്രതീകമായ കാഞ്ചനയോട് എന്നും ഇഷ്ടം, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടം എന്ന് നിന്റെ മൊയ്‌തീൻ സിനിമ ആണ്

    • @noushadshannoushadshan7097
      @noushadshannoushadshan7097 Před 2 lety +5

      💯% എനിക്കും അങ്ങനെ തന്നെ 💝😊 പക്ഷെ ഇപ്പഴും ഇതേ കുറിച്ച് എന്തെങ്കിലും കേട്ടാൽ മനസ്സിന് അസഹനീയമായ ഒരു തീരാ വേദനയാണ് 😢😭

  • @shabnaazad7678
    @shabnaazad7678 Před 2 lety +88

    മൊയ്‌ദീൻ കാഞ്ചനമാലാ പ്രണയം ഇതിഹാസം ❤️❤️❤️❤️❤️

  • @pratheeksharaju5102
    @pratheeksharaju5102 Před 2 lety +54

    കഞ്ചാനമാല പഴയ ഫോട്ടോ കണ്ടപ്പോൾ ശീലയുടെ ഒരു face cut 💖

  • @BM-ky6gs
    @BM-ky6gs Před 2 lety +82

    ഒരു മുക്കത്തു കാരി ആയിട്ടും നിങ്ങളെ ഇനിയും കാണാൻ എനിക്ക് കഴിഞ്ഞില്ലല്ലോ.. ഒരുപാട് അറിഞ്ഞത് സിനിമക്ക് ശേഷം ആണ് 😔😔

    • @tinyfoodcraft202
      @tinyfoodcraft202 Před 2 lety +1

      മിനിയേച്ചർ കുക്കിംഗ്.കണ്ടിരിക്കാൻ നല്ല രസമുള്ള കുട്ടി പാചകം.കുഞ്ഞടുപ്പും കുഞ്ഞു മൺപാത്രങ്ങളും കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ട് പോകും. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും
      ചാനൽ വിസിറ്റ് ചെയ്യില്ലേ?🤗

    • @ashlirasal.k8685
      @ashlirasal.k8685 Před 2 lety +2

      Mukkath evide

    • @lUCIFER-wv5ic
      @lUCIFER-wv5ic Před 2 lety

      Njan kanditund thoni marinja puyayude aduth vannirunn avidey oru cheriya moydeende oru cheriya ark und avidey adinde ukadanathinu vanniruun

    • @ashlirasal.k8685
      @ashlirasal.k8685 Před 2 lety

      @@lUCIFER-wv5ic mm veed evideya

  • @alameenalameen8250
    @alameenalameen8250 Před rokem +22

    ആ കണ്ണുകളിലിപ്പോഴും മൊയ്തീനോടുള്ള പ്രണയമാണ്. കളങ്കമില്ലാത്ത പ്രണയം. ഉള്ളിലൊരു നോവ് പോലെ....

  • @worldofnaja5598
    @worldofnaja5598 Před 2 lety +60

    മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു കഴിഞ്ഞാൽ......
    Love from heart dear Madam🥰🥰

  • @StitchandCraftbyjenna
    @StitchandCraftbyjenna Před 2 lety +52

    ഈ ഫിലിം ഇറങ്ങിയ ശേഷം മൊയ്ദീൻ ആ പുഴയിൽ നിന്നും ആരെയാണോ രക്ഷിക്കാൻ സ്വൊന്തം ജീവൻ കൊടുത്തത്,അവരുടെ ഉമ്മയും സഹോദരനും ഈ സംഭവം പറയ്‌യുന്നുണ്ടായിരുന്നു 😥😥😥

  • @jk.216
    @jk.216 Před 2 lety +18

    മൊയ്തീൻ സിനിമ ഇറങ്ങിയ കാലം.. ഞാനും പ്രണയിക്കുവായിരുന്നു എന്റെ മൊയ്തീനെ... 🥰 മൊയ്തീനും കാഞ്ചന മാലയും എന്റെ പ്രണയകാലത്തിൽ വലിയൊരു പ്രഭാവം ഉണ്ടാക്കി.. ഒരിക്കലും വിട്ടുപോകില്ലെന്ന് പരസ്പരം ഒന്നു കൂടി പറഞ്ഞുറപ്പിച്ചു..🥰5 വർഷത്തെ പ്രണയത്തിനോടുവിൽ എന്റെ പ്രണയം സഫലമായി.❤️. ഇന്ന് എന്റെ ഏട്ടന്റെ പെണ്ണായി കല്യാണശേഷമുള്ള പ്രണയത്തിന്റെ മധുരം ഞാൻ അറിയുകയാണ് 😍😍❤️🥰

  • @shafeekudupi7217
    @shafeekudupi7217 Před 2 lety +7

    ഇങ്ങനെയുമുണ്ടോ ഒരു പ്രണയം മൊദീൻക്കാ ഞാൻ ജനിക്കുമ്പോൾ നിങ്ങൾ മരിച്ച് 5 വർഷം കഴിഞ്ഞു :
    ഭാഗ്യമില്ല നിങ്ങളെ നേരിൽ കണാൻ
    നിങ്ങൾ ഭാഗ്യവാനാണ് നിങ്ങൾക്ക് അറിയോ ഒന്ന് വഞ്ചനയുടെ പ്രണയമാണ് സമൂഹത്തിൽ ഉള്ളത് തേപ്പ് എന്ന ഓമന നാമവും
    നിങ്ങളുടെ കാൻജന മാല ഇന്നും നിങ്ങളുടെ ഓർമകളിൽ പ്രണയം ആസ്വാദിച്ച് ജീവിക്കുന്നു

  • @AveragE_Student969
    @AveragE_Student969 Před 2 lety +48

    മൊയ്തീനെ ആരെന്കിലും ശ്രദ്ധിച്ചോ?
    എന്തോ ആ മനുഷ്യൻ ഇന്നും ജീവിച്ചിരിക്കണമെന്ന് തോന്നി!

  • @nikhilsworld3612
    @nikhilsworld3612 Před 2 lety +24

    No words.... 💞 because innum moydheente oormayill jeevikunna kanjanamala..... The true love 💞

  • @AnoukhA73
    @AnoukhA73 Před 2 lety +9

    കല്യാണം കഴിഞ്ഞ് ആദ്യം പോയി കണ്ട ഫിലിം.. സിനിമ കഴിഞ്ഞ് ഇറങ്ങിയതും കണ്ണീർ നില്കുന്നില്ല.. സഹിക്കാവുന്നതിലും അപ്പുറം എന്തോ ഭാരം മനസ്സിന്... പിന്നെയാണ് അറിഞ്ഞത് ഇത്‌ real life story ആയിരുന്നെന്നു... ആകെ മരവിപ്പ് തോന്നി.... എന്നിലെ എല്ലിന്നാൽ പടച്ച പെണ്ണെ മുക്കത്തെ മണ്ണിലായി പിറന്നപെണ്ണേ, എന്നിലെ റൂഹിലെ പകുതിയല്ലേ 😍

  • @sreelatha3084
    @sreelatha3084 Před 2 lety +25

    ഈ മൂവി കണ്ടു ഒത്തിരി കരഞ്ഞിട്ട് ഉണ്ട്.. ഞാനും ഇതേ പോലെ നഷ്ട പ്രണയത്തെ ഓർത്തു ജീവിച്ചാൽ മതി ആയിരുന്നു 😭😭😭

  • @jesujazz
    @jesujazz Před 2 lety +41

    പടച്ചോനെ, ഇത് കണ്ണ് നിറയാതെ കാണാനാവില്ല...
    🙂

  • @ranasinu7848
    @ranasinu7848 Před 2 lety +24

    അവരുടെ പ്രണയം പോലെ തന്നെ മനോഹരമായ അവതരണം........

  • @abidvpz2660
    @abidvpz2660 Před 2 lety +62

    കേട്ടിരിക്കാൻ പോലും കഴിയുന്നില്യ.കണ്ണുകൾ നിറയുന്നു. അനുഭവിച്ചു തീർക്കുന്ന നിങ്ങളെ.... എന്തു പറയണം എന്നറിയില്യ. സിനിമ പറയും പോലെ മൊയ്‌ദീന്റെ ഭാഗ്യമാ നിങ്ങൾ...

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 2 lety +34

    എന്നും ഒരു നോവ് തന്നെയാണ് മൊഇദീനും കാഞ്ചന മാലയുടെയും പ്രണയം

  • @Avani_avuzzz
    @Avani_avuzzz Před 2 lety +20

    യഥാർത്ഥ സ്നേഹം മനസുകൾ തമ്മിൽ......🌹🌹🌹

  • @nihalfidhu3155
    @nihalfidhu3155 Před 2 lety +29

    അവരുടെ പേര് കേട്ടാൽ തന്നെ സങ്കടമാണ്. മൂവി കണ്ടു പൊട്ടി കരഞ്ഞിട്ടുണ്ട്. മുക്കത്തു പോയ്‌ കണ്ടിട്ടുണ്ട്

  • @sulthanakbarshah1426
    @sulthanakbarshah1426 Před 2 lety +31

    ഇതാണ് യഥാർത്ഥ പ്രണയം
    അല്ലാതെ ആസിഡ് ഒഴിച്ചും തീ കൊളുത്തിയും വെടിവെച്ചും കൊല്ലുന്നതല്ല പ്രണയം ...
    അത് വേറെ എന്തോ ആണ്

  • @hashimhashi8692
    @hashimhashi8692 Před 2 lety +33

    ഇതാണ് പ്രണയം ഇങ്ങനെ ആവണം പ്രണയം ❤❤❤

  • @sanusalu5599
    @sanusalu5599 Před 2 lety +10

    ഇത് കാണുമ്പോൾ എന്തോ ഉള്ളിൽ സങ്കടം കൊണ്ട് ഒരു തേങ്ങൽ 😔😔😔😔കിട്ടാത്ത പ്രണയം ഓർക്കുന്നു

  • @hidamolponnu6461
    @hidamolponnu6461 Před 2 lety +2

    ഹായ് കാഞ്ചന മാല നിങ്ങളാണ് യഥാർത്ഥ സ്ത്രീ മരണപേട്ടുപോയ മൊയ്തിനു വേണ്ടി ഞങ്ങൾ തുഹാച്ചിയും അള്ളാഹു അത്തെ ഹത്തിന്റെ ധോഷങ്ങൾ പൊറുത്തുകൊടുക്കട്ടെ. കഞ്ചാണമലക്കു അള്ളാഹു ആരോഗ്യവും ആയുസും നൽകട്ടെ. ആമീൻ. ആമീൻ. ആമീൻ

  • @deeshmashiju2618
    @deeshmashiju2618 Před 2 lety +37

    Eni oru janmamundenkil randu perum oru padu varsham santhoshathode jeevikan anuvadikane bhagavane

  • @kuttys3460
    @kuttys3460 Před 2 lety +43

    True love never ends❣️

  • @bavapmna5520
    @bavapmna5520 Před 2 lety +11

    കാഞ്ചന മാല ചേച്ചീ!!! മൈയ്‌തീൻ
    എന്ന അന്യ മതസ്ഥനെ ജീവനു തുല്ല്യം സ്നേഹിച്ച് അദ്ദേഹം ഈ ലോകത്തോട്‌ വിടപറഞ്ഞു പോയിട്ടും ആ മനുഷ്യന്റെ ഓർമകളുമായി 39 വർഷമായി ജീവിക്കുന്ന എന്റെ സഹോദരീ---- ആ കാൽപാദങ്ങളിൽ
    രണ്ടു കൈകളും തൊട്ടു തൊഴുതു കൊള്ളുന്നു. അള്ളാഹു എന്റെ ഈ സഹോദരിക്ക് ദീർഘായുസ്സു നൽകി അനുഗ്രഹിക്കുമാറാകട്ടേ! എന്നു് പ്രാർത്ഥിക്കുന്നു.

  • @marcoavena9584
    @marcoavena9584 Před 2 lety +25

    How beautiful was their Pure Love...❤🌞🌦🌨🔥💧🌈

  • @layana9281
    @layana9281 Před 2 lety +15

    പരസ്പരം പ്രണയിച്ചു.... പരീക്ഷണങ്ങളെ ജയിച്ചു....ഒന്നാകാൻ അനുവദിച്ച കാലമേ നിനക്ക്.... നന്ദി...

    • @themeemkomu1782
      @themeemkomu1782 Před 2 lety +1

      നിങ്ങൾ ഭാഗ്യവാനാണ്

    • @ahmedyaseen-bu2iw
      @ahmedyaseen-bu2iw Před 3 měsíci

      Hello ningade love story parayaamo

    • @layana9281
      @layana9281 Před 3 měsíci

      @@ahmedyaseen-bu2iw പറയാലോ....
      ഞങ്ങൾ രണ്ടു ഒരേ നാട്ടുകാരാണ്. But ഇത് വരെ പരസ്പരം കണ്ടിട്ട് കൂടി ഇല്ലാരുന്നു. പ്ലസ് ടു തോറ്റു നാട്ടിൽ ഒരു ഫിഷ് factoryil പുള്ളി മീൻ കോട്ട ചുമക്കാൻ പോകുന്ന ടൈം ഇൽ എന്നെ കണ്ടു... ഗൾഫ് കാരന്റെ മകൾ.. പഠിപ്പിസ്റ്റ്.... ആഗ്രഹം തോന്നിയത് മറന്നു കളഞ്ഞു.... ഇടക്ക് ആ ആഗ്രഹം വീണ്ടുo.... തെളിഞ്ഞു വന്നപ്പോൾ മീൻ കോട്ട ചുമന്ന ക്യാഷ് കൂടി വച്ചു.. ഷിപ്പിങ് കോഴ്സ് പഠിക്ന ചേർന്നു... അങ്ങനെ shippile താഴ്ന്ന ഒരു ജോബ് റെഡി ആക്കി... ആ ടൈം ഇൽ...
      ഞൻ ഡിഗ്രി പഠിക്കുന്ന പ്രായം... Mixed കോളേജ് ഇൽ പഠിച്ചാൽ മകൾ വഴി തെറ്റി പോയാലോ എന്നോർത്ത്... വിമൻസ് ഒൺലി കോളേജ് ഇൽ അഡ്മിൻ എടുപ്പിച്ചു... ആ ക്ലാസ്സിൽ ആയിരുന്നു പുള്ളിടെ കൊച്ചാപ്പന്റെ മകൾ പഠിക്കുന്നത്. ഞങ്ങൾ ആണെങ്കിൽ കട്ട ഫ്രണ്ട്‌സ്... അങ്ങനെ അവൾ വഴി ഇഷ്ടം പരസ്പരം അറിഞ്ഞു.. But എനിക്ക് സമ്മതം മൂളാൻ 10 months വേണ്ടി വന്നു.... പിന്നെ അങ്ങോട്ടു 5 years കട്ട പ്രേമം... ഒരു കുഞ്ഞു പോലും അറിയാതെ... ഫോൺ ഇല്ലാത്ത കൊണ്ടും പുള്ളി കപ്പലിൽ ആയ കൊണ്ടും പരസ്പരം കാണാതെ മിണ്ടാതെ മാസങ്ങൾ കടന്നു പോകും... നാട്ടിൽ വരുമ്പോ കാണും.... വീണ്ടും പഠിച്ചു പുള്ളി ഷിപ്പിൽ ഓഫീസർ ആയി... Wtsapp വന്നു.. എനിക്ക് ഫോൺ മേടിച്ചു തന്നു ന്റെ അപ്പൻ... ഫോണിലെ യൂസ് വല്ലാണ്ട് koodiyapo വീട്ടുകാർ പിടിച്ചു... ഇത്ര പറഞ്ഞിട്ടും shippile ഓഫീസർ ആയി എന്നു പറഞ്ഞിട്ടു വീട്ടുകാർ വിശ്വസിച്ചില്ല... അവരുടെ കാണില്ല പുള്ളി മീൻ kotta ചുമക്കാൻ നടന്ന പഴയ ചെക്കൻ ആയിരുന്നു... എന്നെ വീട്ടിൽ പൂട്ടി etu... ന്തു എവിടെ എന്നറിയാതെ 1 ഇയർ.... പുള്ളി നാട്ടിൽ വന്നു പോയി ഞൻ അറിഞ്ഞില്ല ഒന്നും... പഠനം മുടങ്ങി.... പഠനത്തിൽ മിടുക്കി ആയിരുന്നിട്ടും എങ്ങും പോകാതെ വീട്ടിൽ ഇരിക്കുന്ന എന്നെ കണ്ടു അലിവ് തോന്നി അടുത്തുള്ള ട്യൂഷൻ സെന്ററിൽ ടീച്ചർ ആയി പൊയ്ക്കോളാൻ പറഞ്ഞു.... അവിടെത്തെ പ്രൈസിപിൽ നമ്പർ ഇൽ നിന്നും just one msg ഒരു ഫോൺ നമ്പർ send ചെയ്തു.... എന്തായാലും ഞൻ വിളിക്കും എന്നു കാത്തിരുന്ന പുള്ളിക് അത് ഒരു പിടി വള്ളി ആയി... അങ്ങനെ ആ ഫോൺ വഴി ഞങ്ങൾ റിലേഷൻ തുടർന്നു... പുള്ളി വരുമ്പോ ഞൻ ഇറങ്ങി വരാം എന്നു പറഞ്ഞിരുന്നു....പുള്ളി വന്നു എന്നെ കൊണ്ടുപോയി.... Mrg നടത്താൻ തീരുമാനിച്ചു... അപ്പോ modi വില്ലാണയെത്തി.... ക്യാഷ് നിരോധനം.... കൈയിൽ പണം ഉണ്ടായിയുന്നിട്ടും എടക്കാൻ പറ്റുനില... പാവം പുള്ളി kure കഷ്ടപ്പെട്ട്.. എന്റെ എന്റെ അപ്പൻ തരുന്ന അത്രേം പൊന്നിട്ടു.. അലമാരഹ് നിറച്ചും ഡ്രസ്സ്‌ ഒക്കെ ആയി.. വന്നു എന്നെ കെട്ടി.... എന്നെ പഠിപ്പിച്ചു.. ഹയർ സെക്കന്ററി ടീച്ചർ ആണ് ഞൻ ഇപ്പോ പുള്ളി ഇപ്പോ shippile ടോപ്മോസ്റ്റ് ഓഫീസർ... ടു kids....
      Note: പുള്ളിയെ ആട്ടി നിർത്തിയ എന്റെ പപ്പക്ക് ആങ്ങളകും...എന്നെക്കാൾഇഷ്ടം പുള്ളിയെ...real love never fail

  • @jasijasi7389
    @jasijasi7389 Před 2 lety +10

    ഒരു പെണ്ണിന് എങ്ങനെ ഇതിനു കഴിഞ്ഞു. അത്ഭുതം. എല്ലാവരെയും എതിർത്തു ഒറ്റക്ക്. ഇത്രയും വർഷം. നിങ്ങളെ ഒരുപാട് ആരാധിക്കുന്ന

  • @parvathy297
    @parvathy297 Před 2 lety +26

    Uff ഇതാണ് പ്രണയം ☺️💔... പക്ഷേ അപ്പുവെട്ടനും പാവം.... തിരിച്ചു കിട്ടാത്ത പ്രണയം അത് മനസ്സിന്റെ ഒരു വിങ്ങൽ തന്നെ ആണ് 🙃... ഒരിക്കലും ഒന്നിക്കില്ലാന്ന് അറിഞ്ഞിട്ടും കാത്തിരിക്കാന്ന് പറഞ്ഞ☹️... നമുക്ക് ഇഷ്ടമുള്ള ആളായിട്ട് ഒന്നിക്കാനും പറ്റിയില്ല നമ്മളെ ഇഷ്ടമുള്ള ആൾക്കാരെ നമുക്ക് ഇഷ്ടല്ല താനും...ഈ ദൈവത്തിന്റെ ഓരൊ പണിയേ☺️💔

  • @sruthirajeev7262
    @sruthirajeev7262 Před 2 lety +21

    ഞൻ അറിയാതെ എന്റെ കണ്ണു നിറഞ്ഞത് ഇവരുടെ ജീവിതം സിനിമയിലൂടെ കണ്ടപ്പോ ആണ്..

  • @ultimatecinemabrandhan9321
    @ultimatecinemabrandhan9321 Před 2 lety +48

    മൊയ്‌ദീൻ കഞ്ചാനയേ സ്നേഹിച്ച പോലെ ഒരു ആൾക്കും പറ്റില്ല.

  • @farookvnr6432
    @farookvnr6432 Před 2 lety +30

    കണ്ണു നിറഞ്ഞ പ്രണയം

  • @rajishg
    @rajishg Před 2 lety +28

    No words to express...heart breaking true story of Moideen and Kanchanamala...Truly great heroes...

  • @pnirmal5900
    @pnirmal5900 Před 2 lety +14

    Man ... unbelievable. Short life but filled with love beyond it.

  • @ashiquesuresh3824
    @ashiquesuresh3824 Před 2 lety +20

    എന്തിനാണ് ദ്യവമേ ഇവരുടെ ഇടയിൽ നിങ്ങൾ ഒരു വില്ലനായി കടന്നു വന്നത്

  • @stephannedumbally3463
    @stephannedumbally3463 Před 2 lety +27

    പൃഥിയുടെ മനോഹരമായ പ്രണയ കാവ്യം..
    അനാർക്കലിയാണ് prthviyude മികച്ച പ്രണയചിത്രമെന്നു പറയുന്നവർ ഈ സിനിമയുടെ ഹൃദയം കാണാതെ പോകുന്നതു കൊണ്ടാണ്.

  • @ajithmkm9873
    @ajithmkm9873 Před 2 lety +3

    🌹🌹🌹കാലം എത്ര കഴിഞ്ഞാലും മൊയ്‌തീൻ ന്റെ യും കാഞ്ചന മാലയുടെ യും പ്രണയം "മുക്കത്തുകാർ "അതിലുപരി കേരളവും ഇവരെയും ഓർക്കും, ജീവകാരുണ്യ പ്രവർത്തനവും ആയി കാഞ്ചന മാല ആയ കാഞ്ചന ചേച്ചി ഇന്നും മുക്കത്ത് ജീവിയ്ക്കു ന്നു 🌹🌹🌹👍👍👍👍💞💞💞💞💞

  • @hadihudha8618
    @hadihudha8618 Před rokem +6

    ഇതാണ് പ്രണയം ഇത് പോലെ ആവണം പ്രണയം ❤️❤️❤️

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 Před 2 lety +55

    മൊയ്‌ദീന് ആദരാഞ്ജലികൾ 🙏

    • @tinyfoodcraft202
      @tinyfoodcraft202 Před 2 lety

      മിനിയേച്ചർ കുക്കിംഗ്.കണ്ടിരിക്കാൻ നല്ല രസമുള്ള കുട്ടി പാചകം.കുഞ്ഞടുപ്പും കുഞ്ഞു മൺപാത്രങ്ങളും കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ട് പോകും. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും
      ചാനൽ വിസിറ്റ് ചെയ്യില്ലേ?🤗

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 2 lety +8

      @@tinyfoodcraft202 ചെ. മൊയ്‌ദീന് കാഞ്ചനക്കും ഇടയിൽ കയറാതെ.

  • @iamanindian1531
    @iamanindian1531 Před 2 lety +14

    മികച്ച റീപോർട്ടിങ്

  • @sinivarghese2328
    @sinivarghese2328 Před 2 lety +9

    Orikkalum marakkatha ormakal thanna adaranjalikal🌹🌹🌹

  • @Farhana_bai
    @Farhana_bai Před 2 lety +6

    Nalla rasam undu kada parayunnu reethy kelkan. 👍👍👍👍👍👍👍👍

  • @sallubro4901
    @sallubro4901 Před 2 lety +8

    ഇവർക്ക് പകരം വെക്കാൻ ഇവർ മാത്രം

  • @Zabakoona
    @Zabakoona Před 2 lety +5

    Such a beautiful video and report
    Appreciated reporter

  • @athirapsabu6452
    @athirapsabu6452 Před 2 lety +8

    കണ്ണുകൾ നിറയാതെ ഇത്‌ കാണാനാവില്ല 😍

  • @rajeenausman7312
    @rajeenausman7312 Před 2 lety +16

    ഇതാണ് പ്രണയം ❤️❤️❤️❤️❤️❤️

  • @bibithakumari6921
    @bibithakumari6921 Před 2 lety +5

    അമ്മേ ഒരു പാട് ഇഷ്ടവും ,ബഹുമാനവും തോന്നുന്നു. പ്രണയിച്ചു എന്ന കാരണത്താൽ ജീവിതം ഹോമിച്ചവർ. ഒന്നിക്കാൻ സാധിച്ചില്ലെങ്കിൽ കൂടി ഇങ്ങനെ ഒരു ജീവിതത്തിലൂടെ അവർ അവരുടെ സന്തോഷം കണ്ടെത്തി.

  • @mohammedsanifsanif5318
    @mohammedsanifsanif5318 Před 2 lety +3

    Ee video athinte Ettavum manohaarithayil chithreekaricha Maththrubhumi newsnu ente sneham niranja aasamsakal...

  • @sumayyavs5355
    @sumayyavs5355 Před 2 lety +6

    njaan neritt kandittund... ann vayyaathirikkuvaayirunnu. aa cinima kandathumuthal ,athile yathaartha kadhaapaathram jeevichirippundenn arinjathumuthal kaanaan kothichathaan. alhamdulillah enikkathin saathichu. kaanjana maalayude ee charity pravarthanathil allahu ellaa vida anugrahavum choriyatte enn aathmaarthamaayi praarthikkunnu.

    • @tinyfoodcraft202
      @tinyfoodcraft202 Před 2 lety

      മിനിയേച്ചർ കുക്കിംഗ്.കണ്ടിരിക്കാൻ നല്ല രസമുള്ള കുട്ടി പാചകം.കുഞ്ഞടുപ്പും കുഞ്ഞു മൺപാത്രങ്ങളും കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ട് പോകും. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും
      ചാനൽ വിസിറ്റ് ചെയ്യില്ലേ?❤️

  • @shefeenamujeeb3169
    @shefeenamujeeb3169 Před 2 lety +4

    എന്നെങ്കിലും നേരിൽ കാണണം എന്നുണ്ട് may god bless you👍

  • @teamtravelcrazyandwildwibe3256

    ഇന്നും മനസിൽ ഒരു കനൽ ബാക്കിയായി കിടക്കുന്നു

  • @quppiofgirl8421
    @quppiofgirl8421 Před 2 lety +7

    True love never ends😔❤

  • @Svlog974
    @Svlog974 Před 2 lety +2

    സ്നേഹിച്ച പുരുഷൻ ജീവിച്ചിരിപ്പില്ലെന്നറിഞ്ഞിട്ടും തന്റെ ജീവിതം അയാളുടെ ഓർമകളിൽ ഒതുക്കി ജീവിക്കുന്ന ഒരു സ്നേഹത്തിന്റെ predeekamaan കാഞ്ചന maala

  • @antonychowalloor1759
    @antonychowalloor1759 Před 2 lety +2

    പുരാതന പരിശുദ്ധ പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി. കാലത്തിന്റെ ഓർമ്മക്കുടിലിൽ കാഞ്ചനമാല എന്നും ജീവിക്കും.
    അഭിനന്ദനങ്ങൾ.

  • @salmanilfaris3389
    @salmanilfaris3389 Před 2 lety +3

    True love never ends🥰💓

  • @saikrishnanpm6972
    @saikrishnanpm6972 Před rokem +4

    ഇന്ന് ജൂലൈ 15... ❤️ Rest in peace a great hero💯 and a real man to love a woman this much💖

  • @riyafathim7873
    @riyafathim7873 Před 2 lety +3

    ഇതു കേക്കുന്നതോറും നെഞ്ചിൽ വല്ലാത്ത പിടച്ചില് 😥😥😥😥😥😥

  • @salimaliparamba4689
    @salimaliparamba4689 Před 2 lety +10

    Respect you ❣️

  • @mrmrs8099
    @mrmrs8099 Před 2 lety +1

    Kelkumbol thanne kannu nirayunnu..orikal pranayichavark adinte aazham nallonam ariyaan patum ♥️♥️

  • @aneesklmnpanees1419
    @aneesklmnpanees1419 Před 2 lety +5

    Nalla avatharanam reporter ❤️❤️❤️❤️

  • @chandramathytcherupully5157

    Real love. Heart breaking

  • @achus1940
    @achus1940 Před 2 lety +4

    ഇതു തന്നെ ആണ് പ്രണയം❤️❤️❤️

  • @ajurajr.s4725
    @ajurajr.s4725 Před 2 lety +31

    നല്ല അവതരണം good news ❤

    • @tinyfoodcraft202
      @tinyfoodcraft202 Před 2 lety

      മിനിയേച്ചർ കുക്കിംഗ്.കണ്ടിരിക്കാൻ നല്ല രസമുള്ള കുട്ടി പാചകം.കുഞ്ഞടുപ്പും കുഞ്ഞു മൺപാത്രങ്ങളും കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ട് പോകും. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും
      ചാനൽ വിസിറ്റ് ചെയ്യില്ലേ?🤗

  • @jafarvtk3441
    @jafarvtk3441 Před 2 lety +3

    ഞാൻ കണ്ടിട്ടുണ്ട് കാഞ്ചന അമ്മയെ ദൂരെ നിന്ന് കണ്ടപ്പോൾ എന്തോ ഒരു സങ്കടം ഒന്നും ചോദിയ്ക്കാൻ പറ്റാത്ത അവസ്ഥ മനസ് കൊണ്ട് 1000 വട്ടം അവരുടെ കാൽക്കൽ നമസ്കരിച്ചു

  • @akhilkr239
    @akhilkr239 Před 2 lety +2

    What a blessed Love ❤️

  • @sumeshachooozz4812
    @sumeshachooozz4812 Před 2 lety

    It's really touching