34 മില്യൺ പേർ കണ്ട പാട്ടിന്റെ പാട്ടുകാരി ഷഹജ മനസ്സു തുറക്കുന്നു | Arun VS interviews Shahaja

Sdílet
Vložit
  • čas přidán 18. 11. 2020
  • Shahaja, the famous singer who sung the super hit jil jil jil song "Ararum manassil ninnorikkalum", which grabbed a whopping 33 million views, talks with Arun VS, about her musical journey and personal life
    Watch Viral Song - Aararum Manassil Ninnorikkalum | Shahaja | Mappila Song
    • Aararum Manassil Ninno...
  • Zábava

Komentáře • 1,3K

  • @MediaOneLite
    @MediaOneLite  Před rokem +14

    ഷഹജയുടെ ആ കിടിലൻ ആലാപനത്തെപ്പറ്റിയുള്ള ജഡ്ജസിന്റെ കമന്റ്സ് കേൾക്കണ്ടേ...
    czcams.com/video/Bhzy-ehY0S4/video.html

  • @lulu_koduvally
    @lulu_koduvally Před 3 lety +94

    മലപ്പുറത്തിന്റെ മകളായി ജനിച്ച്
    കൊടുവള്ളിയുടെ മരുമകളായി(മകളായി)
    കഴിയുന്ന മൻസൂർക്കാടെ ഹൂറിയായ ഷഹജ ഇത്തക്ക് എന്റെ വക ഒരു ലൈക്ക്👍.

    • @rafeeqrafeeq6282
      @rafeeqrafeeq6282 Před 3 lety

      😅

    • @muhammedsameer4710
      @muhammedsameer4710 Před 3 lety

      Mansoorikkayude bagyam❤🥰

    • @shahajazzworld2382
      @shahajazzworld2382 Před 3 lety

      👍👍👍😂

    • @lulu_koduvally
      @lulu_koduvally Před 3 lety

      @@shahajazzworld2382 😍😍😍

    • @kmsadath
      @kmsadath Před 2 lety +2

      അജ്ജോ പത്തുമ്മാ ഇജ്യങ്ങനെ കൊണ്ടോട്ടികാരിയെ കൊടുവള്ളീക്ക് കൊണ്ട് പോകണ്ട

  • @knsstatuscorner9701
    @knsstatuscorner9701 Před 3 lety +1331

    ഷഹജയുടെ ആ പാട്ട് ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ
    ഞാൻ എന്തായാലും 5 മുകളിൽ കണ്ടിട്ടുണ്ട്‌

  • @slyimkakkad3941
    @slyimkakkad3941 Před 3 lety +54

    ഞാൻ എഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഇതേ പാട്ട് പാടി കയ്യടി വാങ്ങിട്ടുണ്ട് ഇപ്പോ വയസ്സ് 52 ലും അതോർത്തെടുക്കുന്നു

  • @shahajazzworld2382
    @shahajazzworld2382 Před 3 lety +612

    ഞാൻ പാടിയ ഈ song നെയും മീഡിയ വൺ ചാനൽ നേയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി🙏🥰👍

    • @foodtricks8234
      @foodtricks8234 Před 3 lety +1

      നല്ല പാട്ടുകളാണ് 👌

    • @Adil-gf1ke
      @Adil-gf1ke Před 3 lety +1

      ❤️❤️

    • @one2zmedia484
      @one2zmedia484 Před 3 lety

      ❤️❤️❤️❤️

    • @kulachalmu.yoosuf2283
      @kulachalmu.yoosuf2283 Před 3 lety +1

      നിങ്ങൾക്ക് ഈ ഗാനം തമിഴിൽ പാടണമെങ്കിൽ, അതിന്റെ ആത്മാവും വരികളും മെലഡിയും നഷ്ടപ്പെടാതെ തമിഴിലേക്ക് വിവർത്തനം ചെയ്തു തരാം facebook.com/colachelyoosuf

    • @alangadanshamsualangadansh3834
      @alangadanshamsualangadansh3834 Před 3 lety +1

      Super

  • @BALUNAIDU0091
    @BALUNAIDU0091 Před 2 lety +16

    ആന്ധ്രാപ്രദേശിൽ നിങ്ങൾ പാടിയ പാട്ടിന്റെ അർത്ഥം എനിക്കറിയില്ല, പക്ഷേ നിങ്ങൾ പാടിയ പാട്ട് 1000 തവണയെങ്കിലും ഞാൻ കേട്ടിട്ടുണ്ട്, അത് വളരെ നന്നായി പാടി.

  • @kkabhameed6161
    @kkabhameed6161 Před 3 lety +37

    അതൊരു പാട്ടു തന്നെ ആയിരുന്നു പല തവണ കേട്ടിട്ടുണ്ട് ഒരു നല്ല പാട്ടും പാട്ടുകാരിയും അഭിനന്ദ നങ്ങൾ

  • @Diyahfathim
    @Diyahfathim Před 3 lety +64

    അഹങ്കാരമില്ലാത്ത പാട്ടുകാരി.... എല്ലാം തുറന്നു പറയുന്നപ്രഗൃതി... അടിപൊളി, സൂപ്പർ

  • @afsalkunju2956
    @afsalkunju2956 Před 3 lety +58

    മലപ്പുറത്തിന് മകൾ പൊളിച്ചടക്കി...

  • @venkateshvs8952
    @venkateshvs8952 Před 3 lety +27

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പാട്ട് ആണ് വളരെ നന്നായി പാടി. Congratzz ithaa😍

  • @sudheersudheer3966
    @sudheersudheer3966 Před 3 lety +7

    മുൻപ് ഒരു 100വട്ടം ഇ പാട്ട് കേട്ടിട്ടുണ്ട് ഷഹജ പാടിയത് പക്ഷേ ഇപ്പൊ ഇ ഇന്റർവ്യൂ കേട്ടതിൽ ഷഹജ തെറ്റ് ഉണ്ടെന്ന് പറഞ്ഞപോൾ വീണ്ടും കേട്ട് നോക്കി പക്ഷേ പറഞ്ഞ തെറ്റ് എവിടെ യാന്നു മാത്രം പിടികിട്ടിയില്ല എന്ത് തന്നെ ആയാലും സൂപ്പർ ആയിരുന്നു 👍

    • @muhammedkk2871
      @muhammedkk2871 Před 3 lety +1

      സർവ്വശക്തൻ അനുഗ്രഹമായി നൽകിയ സ്വരമാധുരി ഇനിയും ഒരു പാട് ഉയരങ്ങളിലെത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @rahimbaqavi8244
    @rahimbaqavi8244 Před 3 lety +1

    ജനങ്ങൾ ഏറ്റെടുത്ത ഇത്രയും പ്രസിദ്ധി നേടിയ ഈ പാട്ടുകാരി ഷഹജ അവർക്ക് സംഭവിച്ച തെറ്റു തുറന്നു പറഞ്ഞ നിഷ്കളങ്ക ഹൃദയത്തിന്റെ ഉടമ ഷഹജക്ക് ആയിരമായിരം നന്ദി. നിങ്ങൾക്ക് പറ്റിയ അമളി അധിക പേർക്കും മനസസിലായിട്ടുണ്ടാവില്ല.

  • @AjmalAju-lz7vr
    @AjmalAju-lz7vr Před 3 lety +20

    പതിന്നാലാം രാവിലെ ഷഹജപാടിയ ഈ പാട്ട് ഒരു പാട് തവണ ഞാൻ കേട്ടിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ... എത്രകേട്ടാലും മതിയാകില്ല' തമ്മ്നയിൽ ഷഹജനെ കണ്ടപ്പോൾ ഓടി വന്നതാ...... ഞാൻ

  • @shamhanwest9845
    @shamhanwest9845 Před 3 lety +7

    Am watching now 3.30am in Dubai it's my more than 10 time really enjoyed your song and orchestra was amazing and all over ambiance is 90 percentage satisfaction

  • @abdulkalamazad9791
    @abdulkalamazad9791 Před 3 lety +17

    Eventhough I am a Tamilian, I have repeatedly , more than 20 times, heard this song. Best wishes. Also my wishes to Md.Azad, Asna and all singers.

  • @Sal_man-98
    @Sal_man-98 Před 3 lety +49

    കാത്തിരിപ്പിനു ശേഷം കാണുമ്പോളുള്ള ആ ഒരു ഫീലുണ്ടല്ലോ അതൊന്നു വേറെ തന്നെയാണ്!

  • @user-ri2tl5xj5y
    @user-ri2tl5xj5y Před 3 lety +58

    ഞാൻ command ഇട്ടിരുന്നു കേരളത്തിലെ മുഴുവൻ ആൾക്കാരും കണ്ട് സോങ് 👌😍❣️💕🌹

  • @ksa7010
    @ksa7010 Před 3 lety +75

    ആ ഒറ്റപ്പാട്ട് കൊണ്ട് ജനശ്രദ്ധ
    നേടിയെടുത്ത ഷഹജ,,

    • @dreamridemallu3021
      @dreamridemallu3021 Před 3 lety +2

      ഗഫൂർക്ക ദോസ് ഏതു കമന്റ് ബോക്സിൽ ചെന്നാലും ഗഫൂർക്കാ

  • @Anu......
    @Anu...... Před 3 lety +102

    0:41. 1:07
    ഈ മനുഷ്യന് എങ്ങനെ ആണ് ഇത്ര ഭംഗിയായി മനസ് നിറഞ്ഞു ചിരിക്കാൻ കഴിയുന്നത്...😍😍😍
    He is really good at heart ❤️

    • @shoukathalisouku8748
      @shoukathalisouku8748 Před 3 lety +3

      😊😊

    • @alameen7350
      @alameen7350 Před 3 lety +1

      99

    • @harshadkk298
      @harshadkk298 Před 3 lety +1

      അതെന്താ നിനക്ക് മനസ്സ് തുറന്നു ചിരിക്കാൻ പറ്റാറില്ലെ

  • @kvrshareef
    @kvrshareef Před 3 lety +2

    കര്‍ണ്ണാടകയിലെ ചിക്ജാജൂര്‍ എന്ന ഗ്രാമത്തിലെ ഒരു മൊബൈല്‍ ഷോപ്പില്‍ ഈ പാട്ട് ഉച്ചത്തില്‍ പാടുന്നത് കേട്ട് പോയി നോക്കി..
    കടക്കാരനും സുഹൃത്തും ഇരുന്ന് താളം പിടിക്കുന്നു..
    ''നാട്ടിലെവിടെയാ'' എന്ന് ചോദിച്ചു....
    ''ഏന്‍ ബേക്കു'' എന്ന് മറുപടി കിട്ടി...

  • @SureshKumar-fc7ve
    @SureshKumar-fc7ve Před 2 lety +1

    ഇന്ന് 120 തവണ കേട്ടു. 14ാം രാവ് കണ്ടതു് മുതൽ കേൾക്കുന്നതാണ് സന്തോഷം അതിന് ശേഷമാണ് ഈ ഇൻറർവ്യൂ കണ്ടത് കേട്ടത്: ആശംസകൾ

  • @madurakandisiddik2930
    @madurakandisiddik2930 Před 3 lety +11

    സൂപ്പർ എത്ര കണ്ടാലും എത്ര കേട്ടാൽ മതിവരാത്ത ഒരു ഗാനമാണ്

  • @rasheedmathoor3804
    @rasheedmathoor3804 Před 3 lety +79

    അരുൺ ഷഹജ
    സംസാരം കേട്ടിരിക്കാൻ നല്ല രസം
    ഞാൻ ഒരു പാട് പ്രവശ്യം ഈ പാട്ട് കേട്ടിട്ടുണ്ട്

  • @saluzvlogz9126
    @saluzvlogz9126 Před 3 lety +5

    ആ പാട്ട് സൂപ്പറാണ്. Nganum ഒരു പാട് തവണ കേട്ടിട്ടുണ്ട്. എന്റെ മോൻ ചെറിയ കുട്ടിയായ സമയത്ത് ഭയങ്കര ഇഷ്ട്ടമായിരുന്നു ആ പാട്ട് അവൻ നന്നായി ഡാൻസ് കളിക്കുമായിരുന്നു.

    • @sasidharanm5001
      @sasidharanm5001 Před 2 lety

      ദിവസവും ഒരു പ്രാവശ്യം എങ്കിലും ഈ പാട്ട് കേള്‍ക്കാന്‍ ഞാൻ ശ്രമിക്കാറുണ്ട്. അഭിനന്ദനങ്ങള്‍. ഇനിയും ഈ മാതിരി പാട്ടുകള്‍ പ്രതീക്ഷിക്കുന്നു.

  • @Reemaas786
    @Reemaas786 Před 3 lety +54

    ശഹജക്ക് അഭിനന്ദനങ്ങൾ കൂടെ കോറസ്പാടിയവർക്കും ❤❤🌷🌷😍

  • @shamsuch828
    @shamsuch828 Před 3 lety +5

    ഒരുപാട് തവണ കേട്ടാലും ഒരിക്കലും മടി വരില്ല സൂപ്പർ ഒന്നും പറയാൻ ഇല്ല Super

  • @jesudhasantitus7477
    @jesudhasantitus7477 Před 2 lety +3

    What a wonderful and beautiful voice..
    Cheers up.... Outstanding......
    Congratulations.Sister.

  • @CHANDU-nb4tu
    @CHANDU-nb4tu Před 3 lety +37

    I am a Telugu guy, I cudn't understand understand the words in the song. But whenever I feel tired or depressed, I use to listen this song to get activated...
    Her way of singing & her expressions during singing are really Superb...
    God bless you & keep on going.

    • @shahajazzworld2382
      @shahajazzworld2382 Před 3 lety

      Thanks

    • @mustafackmusthafa8043
      @mustafackmusthafa8043 Před 3 lety

      എത്ര കണ്ടാലും കേട്ടാലും kedukoderekum

    • @renukanarayan7552
      @renukanarayan7552 Před 2 lety

      I am Kannadiga, I use to listen since last five years, very melodious and fantastic girl, when I seeing this, I feel so respect and calm. God bless you shahaja

  • @moiduk4029
    @moiduk4029 Před 3 lety +10

    സഹജക്ക്‌ നല്ല അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ അള്ളാഹു വിജയിപ്പിക്കട്ടെ

  • @mmp46
    @mmp46 Před 3 lety +34

    ❤️❤️ From Tamilnadu ❤️❤️ Watched more than 100 Times 🎉🎉🎉

  • @ckdmlpckdmlp9899
    @ckdmlpckdmlp9899 Před 3 lety +129

    ഒരു ബോറില്ലാത്ത ഇൻ്റർവ്യൂ . ഈ 33 M . വ്യൂവേസ് ഉണ്ടായിട്ടു അതിൻ്റ ഒരു അഹങ്കാരവും ഇല്ല. ചില Famous ആളുകളെ പ്പോലെ ജാഡയും ഇല്ല സൂപ്പർ ഇൻ്റർവ്യൂ

  • @ashikashi9114
    @ashikashi9114 Před 2 lety

    എനിക്കു ഒന്നും പറയാൻ ഇല്ല
    അത്രക്ക് ഇഷ്ട്ടപ്പെട്ടു 🤝🤝🤝🤝
    ഞാൻ ഇത് പതിനാലാം രാവിൽ നിന്ന് തന്നെ കേട്ടിട്ടുണ്ട് എനിക്ക് അത്രക്ക് ഇഷ്ട്ടപ്പെട്ടു

  • @maliknettichadi3692
    @maliknettichadi3692 Před 3 lety +99

    ഈ ഇൻ്റർവ്യൂ കാണുന്നതിsക്ക് ഒരിക്കൽ കൂടി യൂറ്റുബിൽ കണ്ടു
    എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല
    അത്രയും ഇഷ്ടപ്പെട്ട ഗാനം തന്നെയാണ് ഇത്

  • @nishiya1000
    @nishiya1000 Před 3 lety +2

    ഗാനം നന്നായിട്ടുണ്ട് ഗായികയും അടിപൊളി ...
    ആശംസകൾ.. തമിഴിൽ പാടാൻ എളുപ്പമാണ് ആ പാട്ട്.. പാടി തൊട്ങ്ങിക്കോ ആശംസകൾ പ്രാർത്ഥനയോടൊപ്പം

  • @yoosufoh9528
    @yoosufoh9528 Před 3 měsíci

    എന്നും ദിവസം രണ്ട് തവണ
    യെങ്കിലും ഈ ഗാനം ഞാൻ കേൾക്കാറുണ്ട് 👍🏼😁😁

  • @shafnashafu9499
    @shafnashafu9499 Před 3 lety +16

    Shahajathaa😍😍paatt oru rakshayumilla😘😘💯💯

  • @gzsait1941
    @gzsait1941 Před 3 lety +65

    പതിനാലാംരാവ് പ്രോഗ്രാമിലേ ഒരുപാട് പ്രാവശ്യം കേട്ട പാട്ട്.ഇന്റർവ്യൂ സൂപ്പർ

  • @nenanenamol6477
    @nenanenamol6477 Před 3 lety +20

    ഒരു പാട്ട് മാത്രം ഇഷ്ടപ്പെട്ടില്ല അയലത്തെ വീട്ടിലെ കല്യാണച്ചെക്കനെ എന്ന ഗാനം

  • @muhammadanappara284
    @muhammadanappara284 Před 2 lety

    ഇതാണ് ശരിക്കും നന്നായത് സൂപ്പർ സഹജ👌👌👌🌹🌹🌹🪔

  • @ziadkp
    @ziadkp Před 2 lety +1

    ഷഹജയെക്കുറിച്ച് ഇതാ ഇപ്പോഴാണ് അറിയാന്‍ കഴിഞ്ഞത്.ഈ കുട്ടിക്ക് അര്‍ഹമായ അംഗീകാരത്തിനായി ദുആ ചെയ്യുന്നു

  • @fathimamuhsina4931
    @fathimamuhsina4931 Před 3 lety +304

    Viral ആയ അരുണേട്ടനും viral ആയ ഷഹജയും 😃😃👏👏👏👏

  • @shamsudeenkc1992
    @shamsudeenkc1992 Před 3 lety +11

    മാശാഅള്ള . ഞാൻ ഒരു പാട് പ്രാവിശ്യം കണ്ടിറ്റുണ്ട് ഇപ്പോഴും കണ്ട് കൊണ്ടോ രിക്കുന്നു

    • @ajthajyn9601
      @ajthajyn9601 Před 3 lety

      മാശാൻ്റെ അള്ളാ ഇത് എന്താണ്

  • @noufalkyounus
    @noufalkyounus Před rokem +2

    ഇടക്കിടക്ക് ഇപ്പോഴും കെട്ടു കൊണ്ടേ ഇരിക്കുന്നു...

  • @saleembabuta
    @saleembabuta Před 3 lety +107

    ഞാൻ ആദ്യമായ് ഇന്നാണ് 33 മില്ല്യൺ ഗാനം കേൾക്കുന്നത്...

    • @shahajazzworld2382
      @shahajazzworld2382 Před 3 lety +3

      👍

    • @saleembabuta
      @saleembabuta Před 3 lety +1

      @@shahajazzworld2382 ഞാൻ ഇന്നാണ് താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തതും ;-)

    • @riyasahmed7053
      @riyasahmed7053 Před 3 lety

      രണ്ട് മിനിറ്റ് ആവുമ്പോഴേക്കും മടുത്തു..

    • @sajirkhanpalayamkunnukhan3479
      @sajirkhanpalayamkunnukhan3479 Před 3 lety +1

      Very proud

    • @saleembabuta
      @saleembabuta Před 3 lety +1

      ഉവ്വാ...

  • @hamsadmm1196
    @hamsadmm1196 Před 3 lety +28

    Shahaja എന്നപാട്ടുകിയെഞങ്ങളിലെത്തിച്ച
    Media one BiG big big hi🌹🌹🌹🌹🌹🌹🌹💚💚💚💚💚💚

  • @commonlife7596
    @commonlife7596 Před 3 lety +57

    ഞാന്‍ ഒരുപാട് തവണ കേട്ടിട്ടുണ്ട്
    ഈ ഗാനം ഹിറ്റാക്കിയത് സഹജയുടെ
    ഗാനം തുടങ്ങുബോള്‍ മുഖത്തുണ്ടായ ഭയവും
    അവസാനം കൈവന്ന ധൈര്യവും സന്തോഷവുമാണ്.

    • @zainulabodeen9852
      @zainulabodeen9852 Před 3 lety +2

      എന്റെ മോൾ മൂന്ന് വയസ് ഉള്ളൂ സ സ്സ സാ സിസ്സി സീ.. പാടും കേൾക്കാൻ നല്ല രസമാണ്

    • @muhsinbasheer4056
      @muhsinbasheer4056 Před 3 lety

      @@zainulabodeen9852 ayn

    • @nisarkc4018
      @nisarkc4018 Před 2 lety

      സ്ക്കൂൾ LP യിൽ പഠിക്കുന്ന കാലം മുതൽ കേൾക്കുന്നു
      വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു مبروك

  • @muktharmuthu1623
    @muktharmuthu1623 Před 3 lety +1

    സൂപ്പർ ഷഹജ എല്ലാവരും 100 വട്ടം കേട്ടു എന്നാ പറയുന്നത് പക്ഷേ ഞാൻ 2 17 തവണ കേട്ടു ഇപ്പോൾ കാണാതെ പഠിച്ചു നന്ദിഷ ഹജ ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ

  • @navaspk6440
    @navaspk6440 Před 3 lety +81

    എന്റെ മോൾ സ്ഥിരം കേൾക്കുന്ന പാട്ടാണ് ഇത് 👍👍👍☺️😘

  • @user-ze7eg6mb5n
    @user-ze7eg6mb5n Před 3 lety +9

    Aararo Manasila i heard More then 2000 times, i from tamilnadu

  • @abipgdi2885
    @abipgdi2885 Před 3 lety +187

    കോസ്ടുംസ് ഇങ്ങനെതന്നെ ആവട്ടെ ഇതിൽ നല്ല ഭംഗി ഉണ്ട് ട്ടോ 👍👍

  • @jr5453
    @jr5453 Před 3 lety +1

    എനിക്ക് നിങ്ങൾ പാടിയ ആ പാട്ട് ഭയങ്കര ഇഷ്ട്ടാണ്.പല പ്രാവശ്യം ഞാൻ ഇപ്പോയും എപ്പോയും കേൾക്കാറുണ്ട്.ആ പാട്ടും അതു പോലെ നിങ്ങളുടെ ആ ഒരു നാടൻ എന്താ പറയ്യാ എനിക്ക് ഇഷ്ട്ടപെട്ടു.ഇപ്പോൾ നിങ്ങളുടെ സംസാരവും വലാത്ത ഒരു എന്താ പറയ്യ .. ആ പാട്ടു പാടുബോൾ നിങ്ങൾ പറഞ്ഞ ആ ഫീൽ നിങ്ങളുടെ മുകത്ത് കാണാമായിരുന്നു.

  • @AbdulRahman-ng4kl
    @AbdulRahman-ng4kl Před 3 lety +3

    എല്ലാ നന്മകളും നേരുന്നു....
    super song👍👍👍

  • @hpp6524
    @hpp6524 Před 3 lety +12

    പതിനാലാം രാവ് Team🥰
    ഫൈസൽ സർ
    ഷാൻ സർ
    രഹ് നത്ത

  • @sahiba2297
    @sahiba2297 Před 3 lety +13

    Proud and Happy to see her😍
    It was really difficult to sing those lyrics so fast
    Orkunnu Shahaja paranjath
    Imposition ezhuthi padichathaanu ennu
    Hiba and Arya Chorus cheyyu paranjapol athinte lyrics kandu aake doubt aayrnu- kaliyaakum ennorth
    Pinne rehearsal okke valare rasakaram aayrnu.... Orupaad santhoshavum ormakalum thanna Pathinalam Raavile sangeetha saandramaaya dinangal
    Crew members nte njettal kand chiri varaayrnu njangalk
    Ennaalum Shahaja valare shradhayode aa Paatt bhangi aayi avatharipichu
    Pathinalam Raavu nu oru ponthooval aayi maari ee gaanam

  • @rasheedpmna
    @rasheedpmna Před 2 lety

    ആ. ജിൽ ജിൽ സ സ ഒരു ഒന്നൊര സ്പീട് ആയിരുന്നു എത്ര കേട്ടാലും മടുക്കാത്ത ആ പാടിയ ഷഹ്ജ ഇന്ന് ഒരു പാട് മാറി

  • @hrnsa9919
    @hrnsa9919 Před 3 lety +2

    എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്നറിയില്ല അത്രക്കും കേൾക്കാൻ manoharamayirunnu

  • @mohammedshrief5136
    @mohammedshrief5136 Před 3 lety +5

    പഴയ ഷഹജയിൽ നിന്നും ഒരു പാട് മാറ്റങ്ങൾ മൊത്തത്തിൽ സംഭവിച്ചി
    ട്ടുണ്ട്

    • @sahiba2297
      @sahiba2297 Před 3 lety

      Yes
      She is speaking so confident now
      But annum innum her Innocence remains the same

  • @kkpvoice6334
    @kkpvoice6334 Před 3 lety +46

    ഞാൻ കർണാടകയിൽ വർക്ക് ചെയ്യുന്നു പക്ഷെ ഇവിടുത്തെ കന്നs പിള്ളേർ ഈ പാട്ട് കേൾക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്

  • @kunhahammedkunhahammed5034

    ഓർഗസ്ട്രായാണ് ഈ പാട്ട് ഇത്ര ഉഷാറാക്കിയത്

  • @sv3657
    @sv3657 Před 3 lety

    ഞാൻ എത്രയാ വർഷം മുമ്പ് ഈ ഗാനം കേട്ടിടണ്ട് എൻ പി ഫൗസിയ ആണ് ഇത് പാടിചത് ആ ഗാനം എന്റെ കൈ വശം ഉണ്ട് വളരെ നന്ദി ശഹ ജ

  • @vismayavinod9537
    @vismayavinod9537 Před 3 lety +64

    വീണ്ടു വീണ്ടും കാണാറുണ്ട് സ സ്സ സ്സാ രി രി രീ 🥰

  • @naslanfl2807
    @naslanfl2807 Před 3 lety +29

    ജാഡ ഇല്ലാത്ത സംസാരം. രണ്ടു പേരും 👍👍👍❤️❤️❤️❤️❤️

  • @shahanasherintv7721
    @shahanasherintv7721 Před 3 lety

    Ippolum galariyil ulla songan
    Data theernn kazhinjal phonil oodikkondirikkunna evergreen songugalil onnu😍
    Ithaye veendum kaanan kazhinjathil orupaad santhosham
    Athinu media one inu oru Salam💯

  • @najmasajid8586
    @najmasajid8586 Před 3 lety +1

    ഞാനും ഒരുപാട് തവണ കേട്ടിട്ടുണ്ട് ഇപ്പോഴും ഇടക്ക് serch ചെയ്ത് കാണാറുണ്ട്

  • @rashartworld6973
    @rashartworld6973 Před 3 lety +41

    Media one.❤️❤️.. My favrite chanel🌹🌹🌹🌹🌹❤️❣️❣️❣️❣️❣️

  • @mohammeduppala7194
    @mohammeduppala7194 Před 3 lety +21

    എന്തായാലും പതിനാലാം രാവ് തിരിച്ചു വരണം
    ഫൗസിയ പാടിയ റെക്കോർഡ് സോങ്‌സ്
    തായിനേരി അസീസ് ക്കാ എന്റ വീട്ടിൽ ഫുൾ മ്യൂസിക് + ദഫ് + കോൽക്കളി പാടിയ കാസ്സെറ്റ് ഇപ്പോളും നിധിപോലെ ശുക്ക്ഷിക്കുന്നു
    അന്ന് അസീസ് ക്കാ സൂപ്പർ അയി പാടി കല്ലിയാണതീനി കുടിയവരെ അതിശയിപ്പിച്ചു

  • @royalroyal6491
    @royalroyal6491 Před 2 lety

    ആവൂല മോളെ... പൊളി.. പൊളി.. അടി പൊളി. 🙏സൂപ്പർ.

  • @safwansafwanvlog9317
    @safwansafwanvlog9317 Před 3 lety +2

    ഈ പാട്ടു കുറേ ഞാൻ കേട്ടിട്ടുണ്ട് എത്ര കേട്ടാലും മതിയാവുല്ല സൂപ്പർ 👌😘😘😘😘😘

  • @badrulmuneersaquafivelimanna

    ആള് മാറിയെങ്കിലും കോള് മാറിയിട്ടില്ല 👍🤝🌹

  • @ashrafclt4108
    @ashrafclt4108 Před 3 lety +4

    സുഖമാണോ എല്ലാവർക്കും നിങ്ങളുടെ പാട്ട് എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു

  • @sulusworld3752
    @sulusworld3752 Před 3 lety +1

    Shahja pdunnanth കേട്ട് കേട്ട് ഞാൻ കാണാതെ പഠിച്ചു ഇപ്പോഴും ഇടക്കിടക്ക് കേള്‍ക്കും one of my favorite....... 🎀🎀🎀

  • @shabeerali3008
    @shabeerali3008 Před 2 lety

    അടിപൊളി ഇന്റർവ്യൂ ശെരിക്കും ആസ്വദിച്ചു

  • @Adil-gf1ke
    @Adil-gf1ke Před 3 lety +18

    Arun ❤️ ettan

  • @rashartworld6973
    @rashartworld6973 Před 3 lety +13

    Yes njanum kettu... Super aayrnnu... I like it❣️❣️❣️❣️❣️❣️❣️

  • @nammuandme
    @nammuandme Před 3 lety +1

    Njaan ee song oru nooru vattam kandittundakum....masha allaah sprrrrrr aayi paadi❤😘

  • @aboobekersidhieeq204
    @aboobekersidhieeq204 Před 2 lety +1

    I have shared this song to north indians.and I have shared this song to my karachi relation.

  • @shizafathimahaseena930
    @shizafathimahaseena930 Před 3 lety +5

    good interview..and good presentation

  • @mskolathur3757
    @mskolathur3757 Před 3 lety +15

    കഴിഞ്ഞ ആഴ്ച ഞാൻ 23ആം തവണ കാണാൻ പോയപ്പോ വെറുതെ കമന്റ് അടിച്ചതാ ഇപ്പൊ നോക്കുമ്പോ 1k ലൈക്‌ 😍😍😍

    • @rishadar
      @rishadar Před 3 lety

      എന്നാൽ ഈ ബഡായി ഭാഗ്ലവിന് ഒരു 2k like കിട്ടട്ടെ

  • @rafeeqparackal2339
    @rafeeqparackal2339 Před 3 lety

    എണ്ണം എനിക്ക് ഓർമയില്ല അത്രയും പ്രാവശ്യo ക്കണ്ടിട്ടുണ്ട്. ഹോ അടിപൊളി പെർഫോമൻസ് ആയിരുന്നു

  • @muhammedvpm7712
    @muhammedvpm7712 Před 3 lety +2

    ഈ പാട്ട് ആദ്യം പാടിയത് MP ഫൗസിയയാണ് ,അവർക്ക് സംസ്ഥാന യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നുവെന്നാണ് എൻ്റെ ഓർമ .ഫൗസിയ സലാം പുഷ്പഗിരിയുമൊത്ത് പാടിയ ഒരു പാട്ടാണ് " കുഞ്ഞി പാത്തുമ്മാനെ കാണുന്നില്ല നേരം വെളുത്തപ്പം കാണുന്നില്ല" എന്ന പാട്ടും .ഏതായാലും ഈ പാട്ട് ഒരു മഹാ സംഭവം തന്നെ.

  • @steephenp.m4767
    @steephenp.m4767 Před 3 lety +4

    Thank you Sahaja, All the best

  • @Deliriouswayfarer
    @Deliriouswayfarer Před 3 lety +4

    addicted to this song...

  • @nhtrollhub8242
    @nhtrollhub8242 Před 2 lety +1

    ഇതു പോലെ ഇത്ര കരുത് ആയി പാടിയത് ആരും ഇല്ല 👍👍👌👌🙏🙏😍😍

  • @vpabdulazeez1572
    @vpabdulazeez1572 Před 2 lety

    ഞാൻ ഒരു പാട് പ്രാവശ്യം കേട്ടിട്ടുണ്ട്. എത്രകേട്ടാലും മതിവരില്ല'ഷഹജക്ക് ബിഗ് സല്യൂട്ട്

  • @hameedpariyaran2855
    @hameedpariyaran2855 Před 3 lety +3

    Goodlines. Super Singing
    🌹🌹🌹🌹👌👍💓

  • @abdulrahmandhany1878
    @abdulrahmandhany1878 Před 3 lety +3

    Shahaja well done from malapuram😊😊😊

  • @bosss7569
    @bosss7569 Před rokem

    പതിനാലാം രാവ് ഞാൻ കണ്ടിട്ടില്ല സിനിമയിൽ ഈ പാട്ട് കേട്ടിട്ട് വന്ന് നോക്കിയത ഷഹജ പൊളിച്ചു

  • @user-ot3dt8cp8m
    @user-ot3dt8cp8m Před 2 lety

    ഞാൻ എപ്പോഴും കേൾക്കും ഞാൻ ഇപ്പോഴും കേൾക്കുന്നുണ്ട്

  • @ubaidgaming2146
    @ubaidgaming2146 Před 2 lety +1

    ഞാൻ ഇനിയും കേൾക്കാൻ കൊതിക്കുന്നൂ അടിപൊളി song

  • @alarab5279
    @alarab5279 Před 3 lety +244

    *14 രാവ് ഇനി തിരിച്ച് വന്നാൽ ഏറ്റവും നല്ല റീച്ച് ആയിരിക്കും*

  • @ayshameharin4263
    @ayshameharin4263 Před 3 lety +22

    Oru rakshyayum Ella poliii😘😘😘 endh rasane a song ❤️❤️❤️ Love you ethaaa👍

  • @roadkingh3070
    @roadkingh3070 Před 3 lety

    അവസാനത്തെ പാട്ടിൽ ഏതോ ഒരു പഴയ ഗായികയുടെ സ്വർമാധുരി ആസ്വദിക്കാൻ പറ്റി😍😍😍

  • @mohammedshafiks
    @mohammedshafiks Před 3 lety

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് പാട്ട് നമ്മുടെ ജില്ലയുടെ പേര് ഉയർത്തിക്കാണിക്കാൻ നിനക്ക് കഴിഞ്ഞല്ലോ ഇനിയും ഉയരങ്ങൾ കീഴടക്കാൻ പടച്ച റബ്ബിൽ ആലമീനായ തമ്പുരാനേ നിനക്ക് തൗഫീഖ് നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ആമീൻ

  • @Adil-gf1ke
    @Adil-gf1ke Před 3 lety +33

    Media one ❤️ poliyanallo 🔥

  • @abdulrahmap
    @abdulrahmap Před 2 lety +1

    150ൽ കൂടുതൽ ഈപാട്ട് കേട്ടിട്ടുണ്ട്,🌷🌷🌷🌷
    ഇന്നും കേട്ടു..💚💚💚♥️♥️

  • @muraleedharanpillai7547

    Amazing voice.Congrats. Kooduthal uyarangalil ethatte.May God bless you.

  • @skaasismuppathadam5147
    @skaasismuppathadam5147 Před 3 lety +4

    അൽഹംദുലില്ല. ഇനിയും കൂടുതൽ ഉയരങ്ങളിൽ പറന്ന് ഉയരട്ടെ.

  • @mrrayzmuhammed5677
    @mrrayzmuhammed5677 Před 3 lety +17

    *പാടിയത് പോലെ തന്നെ ഒരിക്കൽ കണ്ടാൽ ആരാരും മറക്കില്ല ആ വരികൾ* 😇😇 *uff വരികളെ* 🤩🤩🤩

    • @devilgirl375
      @devilgirl375 Před 2 lety +1

      എന്നാ പിന്നെ ഒരു വരി പറഞ്ഞെ 😂😂

    • @mrrayzmuhammed5677
      @mrrayzmuhammed5677 Před 2 lety

      @@devilgirl375 ഒന്ന് തള്ളിയതാ ☹️

  • @AshrafAli-dv5di
    @AshrafAli-dv5di Před 11 měsíci

    ഷഹജയുടെ എല്ലാ പാട്ടുകളും വളരെയധികം ഇഷ്ടമാണ് 👌👌👌

  • @SureshKumar-fc7ve
    @SureshKumar-fc7ve Před 3 lety +1

    ഞാൻ മിക്കവാറും ദിവസം കാണാറുണ്ട് ഇന്നും കേട്ടു നന്നായി. എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടാണ് : ആശംസകൾ