Flowers Top Singer 2 | Vaigalakshmi | Araarum manassil ninnorikkalum...

Sdílet
Vložit
  • čas přidán 21. 08. 2022
  • #flowerstopsinger2 #Vaigalakshmi
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1,3K

  • @HYPERGAMING-rr2ji
    @HYPERGAMING-rr2ji Před měsícem +132

    Instagram റീൽ കണ്ട് വന്നവർ ഉണ്ടോ 😌

  • @rajuthetraveler7448
    @rajuthetraveler7448 Před rokem +21

    Iam andra pradesh but this girl awesome really... 😍😍😍😍😍😍😍😍😍😍😍😍😍😍

  • @kunhabdullacp6551
    @kunhabdullacp6551 Před 11 měsíci +12

    ഈ പാട്ട് സ്പീഡിൽ പലരും പാടുമ്പോൾ വരികൾ എന്താണെന്ന് തിരിയൽ പ്രയാസമാണ്
    പൊന്നു മോളുടെ അവതരണത്തിൽ വരികളെ തിരിച്ചറിയുന്ന അക്ഷരസ്ഫുടതഎടുത്ത് പറയേണ്ടത് തന്നെ
    👌👌💐

  • @hamsakoya2162
    @hamsakoya2162 Před rokem +23

    വൈഗ ഫസ്റ്റ് പറഞ്ഞത് പോലെ . അടിച്ചു പൊളിച്ചു.. ഇതിലും മേലേ മോൾക്ക് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ .🤲👌👍🌹💕💕💕👩‍❤️‍💋‍👨

  • @user-me2iv2ix3h
    @user-me2iv2ix3h Před měsícem +3

    Power full performance mole ♥️♥️♥️💞💞god bless you ❣️❣️❣️

  • @nissarbadar5007
    @nissarbadar5007 Před rokem +18

    അലമേലു മോളു തകർത്തു പാടി അഭിനന്ദനങ്ങൾ.....

  • @anasvarkala2980
    @anasvarkala2980 Před rokem +2

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല പൊന്ന് മോളെ എന്താ എനർജി പൊളിച്ചടുക്കി തകർത്ത്

  • @yaseenmediapresents5218
    @yaseenmediapresents5218 Před rokem +32

    Masha Allah
    May god bless you Molu
    പടച്ചോന്റെ എല്ലാം അനുഗ്രഹവും കിട്ടട്ടെ🙏❤️
    സൂപ്പർ

  • @sallumon5740
    @sallumon5740 Před rokem +18

    പൊളിച്ചു തിമർത്തു കസറി.. 🥰🥰👍👍👏👏👏👏👏👏വൈഗകുട്ടി

  • @prashobmk6465
    @prashobmk6465 Před rokem +3

    മോളെ വൈക കുട്ടി നീ പാടിയ ഈ പാട്ട് ഒരു കൊല്ലം കഴിയാറാവും എന്നിട്ടും ഇത് എനിക്ക് മറക്കുവാൻ സാധിക്കുന്നില്ല ഇന്നും ഇത് കേൾക്കണം കാണണം എന്ന് മാത്രം തന്നെയാണ് ചിന്ത അത്രയും നന്നായിരിക്കുന്ന ഒരു ഗാനം തന്നെയാണ് ഇതുപോലെ വലിയ ഗാനങ്ങൾ പാടുവാൻ ഇനിയും സാധിക്കട്ടെ എന്ന് ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു👏👏👏🌹🌹🌹💞👍👍🙏🙏🥰🥰👌👌

  • @dhoniarul9900
    @dhoniarul9900 Před 12 dny

    Vera level 👏🏻👏🏻 i am Tamilnadu

  • @manishmeena2498
    @manishmeena2498 Před 6 měsíci +6

    I don't understand but really I enjoyed this song and she's sing osm god bless you and blessings to this girl and spotters also

  • @Nira.8
    @Nira.8 Před rokem +71

    കഴിവും , വിനയവുമുള്ള മോൾ ഒത്തിരി സന്തോഷായി. മോൾക്ക് എല്ലാവിധ നന്മകളും നേരുന്നു

  • @rajeesh5270
    @rajeesh5270 Před rokem +15

    സൂപ്പർ vibe💚💚💚☘️👍 അടിച്ചു പൊളിച്ചു👏🏼👏🏼💚☘️🌿

  • @sajilalsajilal1460
    @sajilalsajilal1460 Před rokem +1

    മോളെ ഒന്നും പറയാൻ ഇല്ല എത്ര പ്രാവിശ്യം കണ്ടു എന്ന് അറിയില്ല സൂപ്പർ 👌👌👌❤️❤️❤️❤️❤️❤️

    • @aneebasherif3287
      @aneebasherif3287 Před rokem

      Vaigakkkuttyy😍😍🥰🥰👏👏👏👏👏👍👍👍👍

  • @seejaj.pillai3689
    @seejaj.pillai3689 Před rokem +24

    വൈഗകുട്ടി സൂപ്പർ പെർഫോമൻസ് 👌👌👌😍😍

  • @myvoicesk8450
    @myvoicesk8450 Před rokem +120

    വൈഗ കുട്ടി..... കിടിലൻ, പൊളിച്ചടക്കി, സൂപ്പർ,👍👍👍🙏🤝god bless you 💐💐💐💐

  • @suharay208
    @suharay208 Před rokem +47

    മാഷാ അള്ളാ ഒന്നും പറയാനില്ല സൂപ്പർ അടിപൊളി ❤️❤️❤️👍🏻👍🏻👍🏻💪💪💪

  • @saidhalaviks9449
    @saidhalaviks9449 Před rokem +2

    ഈ ഗാനത്തിനു ഇത്ര മനോഹരിതയുള്ളത് പൊന്നുമോളുടെ നാക്കിൽ നിന്നും കേൾക്കുമ്പോഴാണു് മനസ്സിലായത് നന്ദി മോളേ മാപ്പിളക്കവിമൊയ്കൂ വൈദ്യരുടെ സംസ്കൃതത്തിലും മറ്റു ഭാഷകളിലും ധാരാളം കൃതികൾ ലഭിക്കും കാവളം അതൊക്കെ നോക്കി നല്ല പ്രനാഥന്മാരുടെ സക്ഷണത്തിൽ പിച്ചെടുത്താൽ പറക്കും മോളേ നീ ഉണ്ടത്തിൽ

  • @MrPramodpramod
    @MrPramodpramod Před rokem +23

    തകർപ്പൻ പെർഫോമൻസ് 👌👏👏👏👏👏👏

  • @reshmarpillai4855
    @reshmarpillai4855 Před rokem +17

    Vaigalakshmi is a talented singer... She z my fav... Luv u vaigalakshmi

  • @shemeerzamzam6430
    @shemeerzamzam6430 Před rokem +75

    ഈ പാട്ട് ഇത്രയും ഭംഗിയോടുകൂടിയും ഭയമില്ലാതെയും സന്തോഷത്തോടുകൂടിയും ആരും പാടിയിട്ടില്ല ❤️❤️❤️❤️❤️സൂപ്പർ മോളു ❤️❤️

    • @gopakumarm2203
      @gopakumarm2203 Před rokem +1

      Correct. Nalla santhoshathode usharayituthane paadi Vaiga mole. Midukkikutty. nnayivarate. All the best mole.

    • @gopakumarm2203
      @gopakumarm2203 Před rokem +1

      Ee kuttikal thammil paranjapole nalla orukutu thudakom muthal palapozhum anubhavapetitundu. Athu valare vilapettathanu. Congratulations. All the best makkale.

    • @irshadshaz403
      @irshadshaz403 Před rokem +7

      ഷഹജ താത്ത പാടിട്ടുണ്ട്.. പാട്ട് million അടിച്ചിട്ടുമുണ്ട്

    • @m4tech369
      @m4tech369 Před rokem

      😊y

    • @KeeleriAchu-tr4oh
      @KeeleriAchu-tr4oh Před 11 měsíci +1

      Shahaja പാടിയത് പോലെ പാദനമെങ്കിൽ ഇവളൊക്കെ നൂറു വട്ടം ജനിക്കണം

  • @user-qs3uw5ye3e
    @user-qs3uw5ye3e Před 29 dny

    Super song🎵 I'm Andhrapradesh kadapa mechanical Reddy

  • @hajanijamuddin4030
    @hajanijamuddin4030 Před měsícem

    Great song nice sister all the best voice good

  • @kalaiyer3150
    @kalaiyer3150 Před rokem +10

    അതി മനോഹരം.. സൂപ്പർ 🥰🥰🥰

  • @noohahmed2478
    @noohahmed2478 Před rokem +11

    Super song. Vaika molu, you sang very well. 👍🌹💗

  • @nishaharis2267
    @nishaharis2267 Před rokem +1

    Oru Rakshayum illa mole Superrr Nannayi paadi 🤝👌🏻🥰🥰🥰🥰🥰💯💐💐💐💐Ma Sha Allah 🤲

  • @malik667
    @malik667 Před rokem

    Oreee powli ⚡️⚡️⚡️⚡️⚡️

  • @shafaft2517
    @shafaft2517 Před rokem +147

    പാട്ടുപോലെത്തന്നെ ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കാൻ ആവാത്ത വിധമുള്ള ഗാനം 😍

  • @anila303
    @anila303 Před rokem +24

    സന്തോഷം കൊണ്ട്‌ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് നന്നായി പാടി ❤❤

  • @user-yg3oc7wg9f
    @user-yg3oc7wg9f Před 4 měsíci +1

    Bahut badhiya hai

  • @aneeshs7071
    @aneeshs7071 Před 29 dny

    Supet❣️❣️❣️❣️

  • @sakkeersf1604
    @sakkeersf1604 Před rokem +41

    അടിപൊളി മോളെ ഉയരങ്ങളിൽ എത്തട്ടെ .. ജോലിത്തിരക്കിലും കേട്ടിരുന്നു പോയി...💐

  • @bkumarpillai1034
    @bkumarpillai1034 Před rokem +45

    കിളച്ചു മറിച്ചു കളഞ്ഞു....... ഈ പിള്ളേരൊക്കെ എങ്ങനെയാണ് ഇങ്ങനെയൊക്കെ പാടുന്നത്..... ദിൽസേ... 🌹🙏

  • @muhammedsalim2500
    @muhammedsalim2500 Před rokem +1

    Number one. Thanks 🌹🌹🌹 So much.

  • @bharathidasan.c8952
    @bharathidasan.c8952 Před 2 měsíci

    அருமை குட்டி

  • @user-km1oq9be2d
    @user-km1oq9be2d Před rokem +19

    വൈഗ മോളു എല്ലാരും രസിച്ചു കാരണം മോളെരസിച്ചു പാടാൻ പടച്ചോൻ തന്നെ തുണച്ചു മുത്തേ alamelu good good good ഇല്ല പിന്നോട്ടില്ല എന്ന് ഉറപ്പിച്ചു 🙌❤️❤️❤️❤️

  • @kassimpallathu3298
    @kassimpallathu3298 Před rokem +8

    പുതുക്കരിയിലെ പുതുമണവാട്ടി . ഞാൻഇന്നാണിത്കാണുന്നത്.മോളേ പാട്ട് മനോഹരമായിട്ടുണ്ട്. തൂമ്പാശ്ശേരിയുടെ അഭിനന്ദനങ്ങൾ.

  • @nijamutheennijam8695
    @nijamutheennijam8695 Před 19 dny +1

    Masah allah

  • @CBRCBRCBR333
    @CBRCBRCBR333 Před 6 měsíci +2

    2023 l kanunnavar undo 😂😂

  • @MICKEYCOUPLE
    @MICKEYCOUPLE Před rokem +128

    അനുഗ്രഹിക്കപ്പെട്ട ഒരുപാട് മക്കളെ കാണിച്ചു തന്നതിന് ടോപ് സിംഗറിനും ഫ്ലവേഴ്സ് ടിവിക്കും ഒരുപാട് നന്ദി ❤️❤️

  • @eanazir
    @eanazir Před rokem +52

    വൈഗക്കുട്ടിക്ക് ഭാസുരമായ ഭാവി ആശംസിക്കുന്നു. 🌹❤️

  • @muhammedsalim2500
    @muhammedsalim2500 Před 5 měsíci +1

    Goooooooooooooood.

  • @Tutu-zm7dj
    @Tutu-zm7dj Před rokem +2

    എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 👏👏👏👏👏👏👏👏👏👏👏👏👏ഒന്നും പറയാൻ ഇല്ല

  • @jollymonjoseph4882
    @jollymonjoseph4882 Před rokem +90

    മോളെ കലക്കി അടിച്ചു പൊളിച്ചു എല്ലാവരെയും സന്തോഷിപ്പിച്ചു മുത്തു മണി 🥰🥰🥰🥰🥰

  • @subairaykal8179
    @subairaykal8179 Před 8 měsíci +10

    മോൾ സൂപ്പർ ആയി പാടി.... അക്ഷരസ്പുടത അതിനേക്കാൾ സൂപ്പർ ആയിരുന്നു... മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ....❤

  • @ahathurahman
    @ahathurahman Před 2 měsíci

    சூப்பர் ஹீரோ

  • @muhammedsalim2500
    @muhammedsalim2500 Před 5 měsíci

    Very nice nice Good Marks 100/100.

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 Před rokem +13

    Ambhalapuzha Alamelu adichu Golden Crown 👏👏👏👏👏👍🥰 Good effort keep it up congratulations 🌷

  • @nadirshanadayara6194
    @nadirshanadayara6194 Před rokem +7

    അടിച്ചു പൊളിച്ചു മോളു സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️🌹🌹🌹🌹

  • @manojmangalan-wz7kh
    @manojmangalan-wz7kh Před rokem +1

    Great molu our ambalappuzhakkaarii

  • @user-fz1nd5he7x
    @user-fz1nd5he7x Před 4 měsíci +1

    Wow song ❤❤❤❤

  • @sajnanishadsajnanishad9483

    പൊളിച്ചടുക്കി മോളു ❤❤❤❤🥰🥰🥰🥰

  • @jayanbakery8464
    @jayanbakery8464 Před rokem

    Adichpolichu mole 100 mark

  • @srinivastsrini1779
    @srinivastsrini1779 Před 6 měsíci +2

    Super Super Super Super Super Super Super Super Super Super Super Super Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lechimalachu9461
    @lechimalachu9461 Před rokem +10

    പൊളിച്ചടുക്കി 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheelamadhu8546
    @sheelamadhu8546 Před rokem +49

    എല്ലാവരിൽ നിന്നും വ്യത്യസ്തയായ ഒരു ഗായികക്കുട്ടി. എപ്പോഴും പ്രാർത്ഥന ഉണ്ടാകും

  • @a.m.nadumani8404
    @a.m.nadumani8404 Před rokem +1

    ತುಂಬಾ ಅದ್ಭತವಾಗಿ ಹಾಡುತ್ತೀಯಾ ಪುಟ್ಟಿ..ಧನ್ಯವಾದ ನಿಮಗೆ...

  • @Risvanaparven-kp1fy
    @Risvanaparven-kp1fy Před rokem +1

    வாழ்க வளமுடன்👍👌🌹

  • @anupaanupa5956
    @anupaanupa5956 Před rokem +3

    WOW..... Super.... Beautiful...... Excellent.... What else to say.... Love you all....

  • @shemeenanisamshemeenanisam7375

    എന്റെ പൊന്ന് മോളെ നീ പൊളിച്ചു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍💖💖🥰🥰😘😘😍😍

    • @hasnava6584
      @hasnava6584 Před rokem +1

      Vaiga Lakshmi super song ❤️

    • @vmurugan8587
      @vmurugan8587 Před rokem +1

      @@hasnava6584 பஸ்ரீளஸ்ரீமமஈ

  • @SamsungSamsung-pq2fb
    @SamsungSamsung-pq2fb Před rokem +2

    வாழ்த்துக்கள் சூப்பர் ஹீரோ

  • @amritajyothichannel2131
    @amritajyothichannel2131 Před rokem +1

    Congratulations ..
    Adichu polichu.
    God bless you .

  • @sajidantule8180
    @sajidantule8180 Před 6 měsíci +4

    I don't know which language is this..
    But she song this song outstanding 👌

  • @kuyilanbackerbacker4309
    @kuyilanbackerbacker4309 Před rokem +3

    എനർജനിറ്റിക്.വളരെയധികം ഉഷാറായി. ഉയരങ്ങൾ താണ്ടട്ടെ.😍😍😍

  • @freemind9188
    @freemind9188 Před 5 měsíci +1

    Amazing performance love from tamilnadu, great features waiting for you in Tamil cinema daughter ❤❤❤❤❤

  • @LakshmiV-cn3ob
    @LakshmiV-cn3ob Před 5 měsíci +1

    Superrr!!!!❤

  • @ramakrishna-tj4ld
    @ramakrishna-tj4ld Před rokem +13

    Super ....Superb

  • @rayyanramsan9963
    @rayyanramsan9963 Před rokem +62

    നമ്മുടെ സഹജ പാടി തകർത്ത പാട്ട്.... വൈഗ മോളും പൊളിച്ചടുക്കി 🥰🥰🥰♥️♥️🔥🔥🔥🔥

  • @Shas.stories
    @Shas.stories Před 2 měsíci +1

    Ithiloru download option undayirunnengil eppozhum kaanamayirunnu enn thonnippoyiii❤❤❤❤❤❤❤

  • @bilalmuhammadh3382
    @bilalmuhammadh3382 Před rokem +3

    ഞാനി പാട്ട് കേട്ട് ഇരുന്നു പോയി അത്രയ്ക്ക് സൂപ്പറാണ് ഒരായിരം ഉമ്മകൾ🥰🥰🥰♥️♥️♥️♥️

  • @PETSKERALA
    @PETSKERALA Před rokem +47

    *ജൂനിയർ shahja 💃🏻💃🏻അവളുടെ പാട്ട് കേട്ടിട്ടുണ്ട് ഒരുപാട് പ്രാവശ്യം മോളും പൊളിച്ചു അടുക്കി വൈഗ കുട്ടിയുടെ മധുരശ്ശബ്ദത്തിൽ വേറെ ലെവൽ സോങ് ഷഹജ ഈ പാട്ടിൽ ആണ് കൂടുതൽ അറിയപ്പെട്ടത് അതുപോലെ മോളും അറിയപ്പെടട്ടെ 😍💃🏻ആശംസകൾ*

  • @jaffer6639
    @jaffer6639 Před rokem +1

    ஃபுல் பாடல் சூப்பரான பாடல்

  • @samadsayed9822
    @samadsayed9822 Před 4 měsíci +2

    I'm from Maharashtra.. i don't this language but I injoy this song

  • @shafishafi9621
    @shafishafi9621 Před rokem +11

    Vaiga kutti പൊളിച്ചു ❤️❤️❤️❤️❤️❤️

  • @satharkeloth5174
    @satharkeloth5174 Před rokem +5

    പാട്ടിനേക്കാൾ എനിക്ക് തോന്നിയത് പച്ച തട്ടത്തിനുള്ളിൽ അതീവ സുന്ദരിക്കുട്ടി യായി കണ്ടതിൽ ഒരുപാട് സന്തോഷം എല്ലാകുട്ടികളും ഇത് continued ചെയ്തുകൂടെ? പാട്ട് മനോഹരം

  • @ahlahiba6705
    @ahlahiba6705 Před 5 měsíci +2

    Nallaa ishapettu

  • @sudhasasidharan7008
    @sudhasasidharan7008 Před rokem +1

    Super mole

  • @salimmarankulangarasalim2191

    അടിപൊളി , കിടിലൻ ആലാപനം, താങ്ക്സ് മോളൂസേ🌹🌹

  • @faisalillath5332
    @faisalillath5332 Před rokem +11

    അടിപൊളി
    നന്നായി പാടി

  • @nasikiqbal1913
    @nasikiqbal1913 Před rokem

    തകർത്തു

  • @ancychacko1369
    @ancychacko1369 Před rokem +1

    സൂപ്പർ മോളെ 👍ഉയരങ്ങളിൽ എത്തട്ടെ ❤️ദൈവം അനുഗ്രഹിക്കട്ടെ 🌹🌹

  • @rasilulu4295
    @rasilulu4295 Před rokem +45

    വൈഗ മോളു സൂപ്പറായി പാടി ജിൽ ❤ ജിൽ 🌹 ജിൽ 🥰 സാ ❤ സാ 🥰 പൊളിച്ചു ഇഷ്ട്ടപെട്ടു 👏👏👏👏👏

  • @arunneenaarunvk4169
    @arunneenaarunvk4169 Před rokem +18

    അന്യായ പെർഫോമൻസ് 👏👏ഒരു രക്ഷയും ഇല്ല 🎉🎉

  • @sofamajeed7669
    @sofamajeed7669 Před rokem

    Nooooo comments moluty superb 🤩🤩🤩🥰🥰🥰

  • @valsanp.a3154
    @valsanp.a3154 Před rokem

    Awesome Brilliant Excellent Fantastic Super super Wonderful.Hearty congratulations.May God bless you.

  • @pradeepsaminathan5884
    @pradeepsaminathan5884 Před rokem +10

    மலயாலிகள பாத்த எனக்கு பெருமையா இருக்கு உங்க மொழிய எவ்வளவு நேசிச்ச கமண்ட் ல கூட உங்க மொழியில் டைப் பன்றிங்க

    • @aryathadathil9742
      @aryathadathil9742 Před 4 měsíci

      എനിക്ക് മനസ്സലാവും

    • @haanavanddi
      @haanavanddi Před 7 dny

      Keralathil malayali soper aan Hindu Muslim cristani soper aan. Udf ldf Muslim league. ❤❤❤

    • @haanavanddi
      @haanavanddi Před 7 dny

      BJP no. BJP no. BJP no. Kerala. Kerala

  • @ubaidgaming2146
    @ubaidgaming2146 Před rokem +20

    ഈ sog എവിടെ കേട്ടാലും ഞാൻ കേൾക്കും super molu👍

    • @shanikeemachapathi1258
      @shanikeemachapathi1258 Před rokem

      സൂപ്പർ മോളു ദൈവം അനുകരേക്കെടാ

  • @balasinghnadar6942
    @balasinghnadar6942 Před 24 dny

    SUPER 💓💓💓💚💚💚🙏🙏🙏🙏🙏🙏🙏🙏

  • @smakoyaaboobackerkoya

    Watch the face of mother, their efforts are not in waste, thanks their name is in fame celebraties....

  • @muthukumargowsic7048
    @muthukumargowsic7048 Před rokem +10

    Part-2 version also good....wt a performance 👌.....nice show

  • @aishammedia493
    @aishammedia493 Před rokem +36

    ഈ അടുത്ത് മലപ്പുറം അരീ്കോട് പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ വൈറലായ മാപ്പിളപ്പാട്ട് ♥️♥️♥️♥️

    • @ashkarpandyalapandyala4031
      @ashkarpandyalapandyala4031 Před rokem +3

      25 വർഷമായി ഈൗ പാട്ട്
      തായ്നേരി അസീസ് ക്ക song

    • @hussainbappu995
      @hussainbappu995 Před 6 měsíci

      ​@@ashkarpandyalapandyala4031 രചന ആരാണ്

  • @thiruthiru3189
    @thiruthiru3189 Před 4 měsíci

    So cute Propomanse🎉

  • @shankarkannappan6517
    @shankarkannappan6517 Před 5 měsíci +1

    Polichu 🎉

  • @totsstar4649
    @totsstar4649 Před rokem +4

    Poli poli polichu👌👌

  • @faisalc9759
    @faisalc9759 Před rokem +6

    What a പെർഫോമൻസ് അടിപൊളി

  • @s_u_p_e_r__h_e_r_o__t_o_b_3942
    @s_u_p_e_r__h_e_r_o__t_o_b_3942 Před 6 měsíci +2

    Outstanding performance 🎉❤❤❤

  • @mohdsadiq7734
    @mohdsadiq7734 Před 4 měsíci +2

    Samajh me kuchh nhi aaya magar insta se dekhkar aaya hu ye full video dekhene 😅😊😊❤

  • @maamoos3626
    @maamoos3626 Před rokem +51

    ഹൗ... ബല്ലാത്ത ജാതി പാട്ട്❗❤ മോളടിച്ചു പൊളിച്ചു 😍ഉമ്മ 😘😘😘

  • @laisonlaiso870
    @laisonlaiso870 Před rokem +42

    പൊള്ളിച്ചു മോളു തകർത്തു 👍👍👍👌👌👌👌👌❤️