പെൺഗായകർക്ക് ഇവൻ വൻഭീഷണി ആകും😱 എന്റെ മോനെ🔥🔥 AMAL SIBY INTERVIEW | FEMALE VOICE | Double voice singer

Sdílet
Vložit
  • čas přidán 23. 01. 2024
  • AMAL SIBY INTERVIEW | FEMALE VOICE
    Double Voice Singing Duet Song
    Dual Voice Singer
    Female voice Male singer
    Unbelievable sound modulation
    Male and Female Voice Malayalam
    Chithra songs
    #AmalSiby #Singer # Interview
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited (CZcams, Instagram, Facebook). Legal action will be taken against those who violate the copyright of the same
  • Zábava

Komentáře • 1K

  • @jyolsanajyoluminnuzz9685
    @jyolsanajyoluminnuzz9685 Před 4 měsíci +960

    എന്തൊരു feel ആണ് കേട്ടു കൊണ്ടിരിക്കാൻ... ഇതൊക്കെയാണ് കഴിവുകൾ ഇതിനൊക്കെയാണ് നമ്മൾ support കൊടുക്കേണ്ടത്... Very talented ❤️❤️❤️ദൈവത്തിന്റെ ഓരോ അനുഗ്രഹങ്ങൾ ആണ് ഇതൊക്കെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nexusrider1663
    @nexusrider1663 Před 4 měsíci +424

    എന്റെ മാതാവേ ഈ കുഞ്ഞ് നല്ല നിലയിൽ എത്താൻ അനുഗ്രഹിക്കണേ

  • @Niyaaaaaaaaaaaahhhhhhhhh
    @Niyaaaaaaaaaaaahhhhhhhhh Před 4 měsíci +564

    ഇതൊക്കെ ആണ് കഴിവ് ❤️❤️❤️female voice എത്ര കറക്റ്റ് 💕💕

  • @najiya958
    @najiya958 Před 4 měsíci +358

    6:28 Aanachantham..
    9:13 Sathyam shivam sundaram..
    13:26 Puthumazhayaay vanhu..
    16:43 Vennilavee Vennilavee..
    18:30 Manssinhu marayillaa..
    19:29 Mohamundhiri..
    24:28 Munbe vaa..
    26:53 Azhalinte Aayanghalil..
    28:10 Amma mazhakkarinu..
    28:43 Kaalam nhammil...
    30:34 Aadhyamaay enha pol..
    32:29 Hazee bann gayee..

  • @saritharavi3978
    @saritharavi3978 Před 4 měsíci +346

    ദൈവം അനുഗ്രഹിക്കട്ടെ മോനെ നല്ല ശബ്‌ദം. നല്ല കഴിവുള്ള കുട്ടിയാണ്.. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ

  • @arshgh3543
    @arshgh3543 Před 4 měsíci +455

    Ente ponno i like your boy voice 🥺
    Girl voice
    Your hair
    Your character
    Your beauty 👌🏼🥰🥺
    ഉയരങ്ങളിൽ എത്തട്ടെ

  • @AnilKumar-br9dt
    @AnilKumar-br9dt Před 4 měsíci +198

    Male ശബ്ദത്തിൽ പാടുമ്പോൾ ഹിന്ദി ഗായകരുടെ ശബ്ദമാണ് female ശബ്ദത്തിൽ എല്ലാ ഗായികമാരും പ്രത്യേകിച്ച് ലതാ മങ്കേഷ്കർ വളരെ ഗംഭീരം . ഉയരങ്ങളിൽ എത്തട്ടെ .

  • @minnuscuties4063
    @minnuscuties4063 Před 4 měsíci +265

    ഇത് കഴിവ് എന്ന് പറഞ്ഞു ഒറ്റവാക്കിൽ തീർക്കാൻ പറ്റില്ല... അപാര കഴിവ് തന്നെ ❤❤❤

  • @jittomathew627
    @jittomathew627 Před 4 měsíci +239

    ഇതൊക്കെ share ആക്ക്, കഴിവുള്ള ചെക്കൻ ❤️‍🔥

  • @koncheriunnimenon9575
    @koncheriunnimenon9575 Před 4 měsíci +60

    Wonderful singing...ഇത് പോലെ male - female വോയ്സിൽ പാടുന്ന ഒരു പ്രശസ്ത ഗായകൻ ആണ് സായ്‌റാം അയ്യർ. അദ്ദേഹത്തെ പോലെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..🎉🎉🎉

  • @zuh__x5529
    @zuh__x5529 Před 4 měsíci +267

    ഒരു രക്ഷയുമില്ല ഉയരങ്ങളിൽ എത്തിക്കട്ടെ😂❤❤

    • @Rohith.-
      @Rohith.- Před 4 měsíci +4

      അവന്റെ വീട് ഇപ്പോഴുള്ളത് നല്ല ഉയരത്തിൽ തന്നെയാണ്,

  • @funnyworld587
    @funnyworld587 Před 3 měsíci +16

    അമൽ എന്ന ഈ കുട്ടിയെ പരിചയപ്പെടുത്തിയ മോൾക്കും ഇരിക്കട്ടെ വലിയ ഒരു കയ്യടി.. 👍🌹🙏

  • @kannanakhila4310
    @kannanakhila4310 Před 4 měsíci +1109

    നീ പറഞ്ഞില്ലെങ്കിലും ഞങ്ങൾ വിശ്വസിക്കില്ല 😅

  • @jaslashajahan9456
    @jaslashajahan9456 Před 4 měsíci +64

    ആ മോനു അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ ശബ്ദം നന്നായി സൂക്ഷിക്കണം മോനെ

  • @siddiqedv04
    @siddiqedv04 Před 4 měsíci +68

    Great 🎉 മികച്ച കലാകാരൻ തന്നെ അമൽ... Wishing you good future in music..

  • @yaseenvailathur3629
    @yaseenvailathur3629 Před 4 měsíci +51

    അവസാനം പാടിയ പാട്ട് എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങിട്ടോ....... What a wonderful voice my dear...... I can't believe this....... Love you.... You are so handsome 💜💕💞...... Female voice എടുക്കുമ്പോ ഒത്തിരി strain ചെയ്യേണ്ടി വരുന്നുണ്ടല്ലോ.. But this is so magical........ ദൈവം അനുഗ്രഹിക്കട്ടെ...... ചേട്ടൻ ആഗ്രഹിക്കുന്ന position ൽ എത്താൻ കഴിയട്ടെ...... 😍🥰🤲

  • @sydshuhaib747
    @sydshuhaib747 Před 4 měsíci +124

    മെന്റലിസ്റ്റ് Anandhu ne pole സംസാരിക്കുമ്പോൾ ഉള്ള ശബ്ദവും .... തോന്നൽ എന്റെ മാത്രം 😉

  • @Devils-world24
    @Devils-world24 Před 4 měsíci +76

    Female voice super
    പെണ്ണായ എനിക്ക് പോലും ഇത് പോലെയുള്ള പ്രതുവയ ശബ്ദം ഇല്ലെ

    • @abdulazeez4137
      @abdulazeez4137 Před 4 měsíci +2

      🎉😢😮😅 നീ പെണ്ണാണോ

    • @user-ti9js8ew1w
      @user-ti9js8ew1w Před 4 měsíci +4

      പെണ്ണല്ല. പുണ്ണ്. ആയിരിക്കും

  • @kamalajayanthi717
    @kamalajayanthi717 Před 4 měsíci +35

    നല്ല voice ആണ് മോന്റെ... നല്ല ഭാവിയുണ്ട്.... എല്ലാ
    അനുഗ്രഹവും മോനുണ്ടാവട്ടെ 👏👏👏❤

  • @judexthomas744
    @judexthomas744 Před 4 měsíci +32

    ദൈവം കനിഞ്ഞു നൽകിയ കഴിവ് തെളിയിച്ച മിടുക്കൻ മിടുമിടുക്കൻ എന്തൊരു ഫീലാണ് പാടുന്ന ഓരോ പാട്ടുകൾക്കും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു ❤❤❤❤

  • @DelphyDenny
    @DelphyDenny Před 4 měsíci +87

    എന്റെ ഉണ്ണി കുട്ടാ സൂപ്പർ
    മോന് നല്ലൊരു ഭാവി ഉണ്ട്
    ദൈവം മോനെ അനുഗ്രഹിക്കട്ടെ...

  • @sajianthony5952
    @sajianthony5952 Před 4 měsíci +13

    എന്റെ പൊന്നൂട്ടാ നീ ഇന്ത്യയുടെ തന്നെ വാനമ്പാടിയും, ഗാനഗന്ധർവ്വൻ കൂടിയും ആകുന്നു 👍

  • @Sugusuhail925
    @Sugusuhail925 Před 4 měsíci +122

    13:26 puthumazhayayi vannu nee🎉🎉🎉💖🎶🎊
    6:28 Aanachandham
    28:43

  • @funnyworld587
    @funnyworld587 Před 3 měsíci +7

    മോന്റെ കഴിവുകൾ ലോകം അറിയട്ടെ.. പ്രാർത്ഥിക്കുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. മോന്റെ മാതാപിതാക്കൾക്കും ആശംസകൾ. ഇത്ര മധുരമായി പാടാൻ ഒരു മകനെ നൽകിയ അവരും അനുഗ്രഹീതാരാണ്. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ...🌹👍🙏

  • @Anuzvichuzz2216
    @Anuzvichuzz2216 Před 4 měsíci +95

    Female voice❤❤ wow amazing

  • @aliensworld307
    @aliensworld307 Před 4 měsíci +8

    ഈ കുട്ടി വളരെ നന്നായി female വോയ്‌സിൽ പാടുന്നു. ഞാൻ female voice പാടാറുണ്ട്. Lock down timil ൽ Smule ൽ ഒന്നു ട്രൈ ചെയ്തു നോക്കി. Hindi ആണ് പാടാറുള്ളത്. ഇപ്പോ കുറെ നാളായി ഒന്നും പാടാറില്ല. ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർത്ത് പോയി. പക്ഷേ ഈ കുട്ടി ഒരു രക്ഷയുമില്ല... അടിപൊളി... ഞാൻ ഒന്നും ഇയാളുടെ മുൻപിൽ ഒന്നുമല്ലേ അല്ല. 🙏

  • @Kevinpabraham
    @Kevinpabraham Před 4 měsíci +43

    You're really gifted Amal... Stay blessed! Much Love!❣️

  • @user-ig8pg6if9c
    @user-ig8pg6if9c Před 4 měsíci +22

    നല്ല ചാനലിൽ നല്ല അവതാരകയുടെ കൂടെ വന്നുടായിരുന്നോ bro... കഴിവ് അപാരം തന്നെ ♥️♥️♥️♥️

    • @Royal_Adventures
      @Royal_Adventures Před 3 měsíci +3

      ഇവർ ഈ കുട്ടിയെ ഈ ചാനലിൽ വിളിച്ചതുകൊണ്ടല്ലേ നമുക്ക് ഈ comment ഇടാൻ കഴിഞ്ഞത്. വേറെ ആരും വിളിച്ചില്ലല്ലോ.

  • @abdulmuthalib5132
    @abdulmuthalib5132 Před 4 měsíci +11

    മോനെ നീ വളരെ ഉയരങ്ങളിൽ എത്തിപ്പെടും സർവ്വശക്തൻ നിന്നെ അനുഗ്രഹിക്കും 👍

  • @asifalimkomu
    @asifalimkomu Před 4 měsíci +30

    Superb Performance... Congrats... Congrats...
    With All Respect... ❤

  • @suryarajesh4972
    @suryarajesh4972 Před 4 měsíci +8

    മോനേ.. ഒന്നും പറയാനില്ല... കിടു ❤.ഇതൊക്കെയാണ് കഴിവ്...നല്ലത് വരട്ടെ

  • @sajiniprakash7448
    @sajiniprakash7448 Před 4 měsíci +14

    സൂപ്പർ മോനെ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰🥰

  • @merlinjsph4488
    @merlinjsph4488 Před 4 měsíci +35

    You will reach in heights... God Bless Mon 🎉🎊💐

  • @salalusalal8172
    @salalusalal8172 Před 4 měsíci +18

    ഒരുരക്ഷയുമില്ല പൊളി💥💥💥

  • @JBElectroMedia
    @JBElectroMedia Před 4 měsíci +14

    നല്ല Sweet voice ഹിന്ദി ഗാനങ്ങളായിരിക്കും കൂടുതൽ യോജ്യമെന്നു തോന്നുന്നു. Female voice ഉം സൂപ്പറാണ്. Any way എത്രയും പെട്ടെന്ന് ഒരു പിന്നണി ഗായകനാവട്ടെ എന്നാശംസിക്കുന്നു. All the best.

  • @sukumarvengulam117
    @sukumarvengulam117 Před 2 dny +1

    അമൽ നല്ല അനുകരണം മാത്രമല്ല .നല്ല പോലെ പാടുന്നും ഉണ്ട്. നല്ല പെരുമാറ്റവും ' പാട്ട് കേട്ടിരുന്നു പോവും അത്രക്ക് ഫീലുണ്ട്❤❤❤❤❤

  • @YamunaGanga22
    @YamunaGanga22 Před 4 měsíci +43

    Heyy amal.. You deserve more.. God bless you man.. 🤍

  • @lovelyjoseph66
    @lovelyjoseph66 Před 4 měsíci +3

    ഉയരങ്ങളിൽ എത്തട്ടെ..❤super voice..❤❤❤

  • @RishafKt-cf5sc
    @RishafKt-cf5sc Před 4 měsíci +23

    Uyarangalil ethatte ....god bless you

  • @rasheednelliyil6660
    @rasheednelliyil6660 Před 4 měsíci +4

    അടിപൊളി.. ഞാൻ വല്ലാതെ ആസ്വദിച്ചു 👍👍👍

  • @kochukochu4669
    @kochukochu4669 Před 3 měsíci +3

    മോനേ.....🥰🥰🥰♥️♥️♥️ 🙏🙏🙏🙏
    കണ്ണേറ് തട്ടാതിരിക്കട്ടെ ന്റെ കുട്ടിക്ക്... ന്ത്‌ രസാ കേൾക്കാൻ 🥰🥰🥰❤️

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 Před 4 měsíci +18

    Congratulate
    അപാര കഴിവ് തന്നെ, കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @imcaty356
    @imcaty356 Před 4 měsíci +16

    Mashallah poli voice ❤ uyarakalil ethatte god bless u bro

  • @sajinasudheer2072
    @sajinasudheer2072 Před 2 měsíci +1

    Mashallah...Suprr voice both padachhon അനുഗ്രഹിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്താൻ നല്ല നല്ല അവസരങ്ങൾ വന്നുചേരട്ടെ... Ngtve cmmts kke vittekku.. God bless you.

  • @user-zc3fm8fc4d
    @user-zc3fm8fc4d Před 4 měsíci +24

    ❤super blessed voice ❤ love u mone

  • @emmanueljery920
    @emmanueljery920 Před 4 měsíci +17

    Adipoli mone.. Best of luck mone..Mon thakarkkum sure❤️

  • @solomonsolomon8443
    @solomonsolomon8443 Před 3 měsíci +2

    സൂപ്പർ .മോനെ.ദൈവ അനുഗ്രഗം ഉണ്ടാകട്ടെ

  • @mercys6897
    @mercys6897 Před 4 měsíci +10

    Beyond words.God bless you mon.

  • @rizasajid9648
    @rizasajid9648 Před 4 měsíci +15

    7:12 😍❤

  • @jaisonvarghese5742
    @jaisonvarghese5742 Před 4 měsíci +6

    Thumbnaill ഉം introyilum പടം ഇട്ടിട്ട് surprise തന്ന നീ വേറെ ലെവൽ ആണ്.

  • @LydiaSunny-mc4qt
    @LydiaSunny-mc4qt Před 4 měsíci +2

    Nte ponnoooo.....adiipoliii....🎉🎉
    Especially last song.....❤❤❤

  • @user-uc4sr6hq4x
    @user-uc4sr6hq4x Před 3 měsíci +2

    ماشاء الله
    നല്ല രസമുണ്ട് കേൾക്കാൻ ഇനി അങ്ങിട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ..

  • @ajithkhanbekkar2507
    @ajithkhanbekkar2507 Před 4 měsíci +11

    Oh.... Super... ഇതെങ്ങനെ സാധിക്കുന്നു അസാധ്യം 👏👏👏👏

  • @HairunneesaRasheed-st8fj
    @HairunneesaRasheed-st8fj Před 4 měsíci +9

    അടിപൊളി സൂപ്പർ ❤

  • @sadanandank3315
    @sadanandank3315 Před 4 měsíci +2

    Super👍ദൈവം അനുഗ്രഹിക്കട്ടെ 👌

  • @faisalkc4230
    @faisalkc4230 Před 4 měsíci +1

    ഇവൻ പുലിയാണ് ഇഷ്ട്ടപെട്ടു മറ്റുള്ളവർ ചെയ്യുന്നത് പോലെ വോയ്സ് ചേഞ്ച് ആവുമ്പോൾ ഇഫോർട് ഒന്നും ഇല്ലാതെ cool ആണല്ലോ keep it up .god bless you❤

  • @radamani8892
    @radamani8892 Před 4 měsíci +19

    പൊളിച്ചു മോനെ 👍👍സൂപ്പർ

  • @nelsonkpaul6113
    @nelsonkpaul6113 Před 4 měsíci +3

    What an amazing talent… wish you all the best 🤝🙏

  • @aidenjodincy5362
    @aidenjodincy5362 Před 4 měsíci +2

    Goosebumps man putumazayaki song ufffff tooo good .

  • @mohandask2325
    @mohandask2325 Před 19 dny

    അമലിന് എല്ലാവിധ ആശംസകളും. വളരെ നല്ല കഴിവുള്ള കുട്ടിയാണ്. എല്ലാവരും അറിയപ്പെടുന്ന ഒരു നല്ല കലാകാരനായി മാറട്ടെ എന്ന് ആശംസിക്കുന്നു. ആ നിഷ്കളങ്കമായ ചിരി എന്നും വിടർന്നു കൊണ്ടിരിക്കട്ടെ... ഈശ്വരാനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ...

  • @sivapriyab1855
    @sivapriyab1855 Před 4 měsíci +4

    His face cut and talents are similar as shakshi and Stanley
    Great keep going 🎉❤

  • @basithk8819
    @basithk8819 Před 4 měsíci +4

    Masha allah mass🔥🔥🔥

  • @vavachi_123
    @vavachi_123 Před 3 měsíci +1

    ഓരോ പാട്ടും അത്രേത്രേ സൂപ്പർ ആണ് ഇതാണ് നല്ലത് എന്ന് പറയാൻ പറ്റാതെ വിധം ഉള്ളത് ആണ് തന്റെ വോയിസ്‌ അത്രേയുള്ളൂ മനോഹരം ആണ് എല്ലാം ഹൃദയത്തിലേക്ക് കെയറി പോയ പോലെ ആണ് 🥺🤍 ഉറപ്പായിട്ടും ഉയരങ്ങളിൽ എത്തും 🙌🏻💓

  • @lakshmi34535
    @lakshmi34535 Před 4 měsíci +2

    Amal Siby
    Double voice singer
    Congratulations to both of you. Best programme.

  • @anandababu9934
    @anandababu9934 Před 4 měsíci +4

    വളരെ നന്നായിട്ടുണ്ട് 👌

  • @nasiya111
    @nasiya111 Před 4 měsíci +7

    Valiya uyarangalil ethatte❤❤❤

  • @aidenjodincy5362
    @aidenjodincy5362 Před 4 měsíci +1

    Outstanding Performance he is awesome. Wish him all the blessings. But I don’t have words . I saw him from insta .

  • @mansimansiya-li8yx
    @mansimansiya-li8yx Před 4 měsíci +15

    മ്യൂസിക് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോയി ❤❤❤

  • @santhoshnair4170
    @santhoshnair4170 Před 4 měsíci +3

    രണ്ടു sounds are perfect🙏🙏🙏🙌

  • @user-rf2xj5yc3l
    @user-rf2xj5yc3l Před 2 měsíci

    Wonderful mone, wonderful!
    Get along with it boldly well.
    You will be a superstar.
    God bless you.

  • @Saji177
    @Saji177 Před 3 měsíci +1

    Uff...female sound ഒരു രക്ഷേം ഇല്ല കിടിലൻ. Male voice നേക്കാളും പാടുമ്പോൾ കേൾക്കാൻ female voice തന്നെയാ കൂടുതൽ bst😍😍👌

  • @user-ds9hs3pr6u
    @user-ds9hs3pr6u Před 4 měsíci +4

    ഒരു rakshayilla❤️❤️😍 സൂപ്പർ ഇനിയും മുന്നോട്ടു പോകാൻ ❤️‍🩹❤️‍🩹❤️‍🩹❤️❤️❤️👌👌👌

  • @vysakhraj7333
    @vysakhraj7333 Před 4 měsíci +10

    Variety media this program is best ever❤

  • @ambikamurali8463
    @ambikamurali8463 Před 2 měsíci

    Suppermonu ente faviourite songs anu mon padiyathellam god blessyou. ❤

  • @themist5486
    @themist5486 Před 3 měsíci +1

    First good interview this girl has done!
    But could have avoided that "what about positive & negative comments?" Questions.
    He is so blessed!
    Best wishes to you both!

  • @aaronrnair1681
    @aaronrnair1681 Před 4 měsíci +16

    ഇതൊരു ഒന്നൊന്നര മൊതലാണ് ട്ടോ 👍🏻

  • @ajimolsworld7017
    @ajimolsworld7017 Před 4 měsíci +5

    Super mone keep going ver unique talent ❤

  • @user-vq5sk9fq6h
    @user-vq5sk9fq6h Před 4 měsíci +1

    amal valare nannayi paadi . valare clarity undu male voice aayalum, female voice aayalum superb poli

  • @PonnammaRaju-fd4on
    @PonnammaRaju-fd4on Před 4 měsíci

    മോനെ ഈശ്വരൻ നിറയെ അനുഗ്രെഹികെട്ടെ ഉയരങ്ങളിൽ എത്തട്ടെ എന്റെ മോനും നന്നായി padum

  • @sruthibabu6332
    @sruthibabu6332 Před 4 měsíci +4

    Wow super really talented ❤️

  • @nalinic867
    @nalinic867 Před 4 měsíci +6

    ദൈവമേ ഈ കുട്ടി ദൈവ പുത്രനോ അതോ മനുഷ്യപുത്രനോ!!!❤️❤️❤️

    • @rosebriji4433
      @rosebriji4433 Před 4 měsíci

      Boy.. Enikkum Athu pole padan pattum.. Music padichittilla

    • @rosebriji4433
      @rosebriji4433 Před 4 měsíci +1

      Boy.. Enikkum Athu pole padan pattum.. Music padichittilla.. Pinne enikk shy aanu..

  • @user-kb1ib8dw6p
    @user-kb1ib8dw6p Před 3 měsíci +1

    കൊള്ളാലോ ദൈവം അനുഗ്രഹിക്കട്ടെ പാടിയതിൽ ലത മങ്കേഷ്‌കർ ന്റെ ശബ്ദം സൂപ്പർ ആണ് flowers tv ചാനലിൽ കോമഡി ഉത്സവം ത്തിൽ പങ്കെടുതട്ടുണ്ടോ എല്ലാ മംഗളാശംസകൾ ❤😍

  • @jayakumaris3605
    @jayakumaris3605 Před 2 měsíci

    Superb ...mon നല്ലൊരു play back singer ആവട്ടെ... ദൈവം അനുഗ്രഹിക്കട്ടെ

  • @user-wf8gv3fl8w
    @user-wf8gv3fl8w Před 4 měsíci +3

    ഇതാണ ദൈവാനുഗ്രഹം അമൽ Super

  • @jidhinraj1356
    @jidhinraj1356 Před 4 měsíci +3

    എൻ്റെ പൊന്നെ നീ സൂപ്പർ ആണ് മുത്തെ. Love you❤

  • @user-kw7dc8sh5q
    @user-kw7dc8sh5q Před 4 měsíci

    What a voice! May god bless you. Excellent!👏👏

  • @geethatn1126
    @geethatn1126 Před 4 měsíci +1

    അപാര കഴിവ് തന്നെ മോനെ
    അതുപോലെ നല്ല എളിമയുള്ള കുട്ടി , ഉയരങ്ങളിൽ എത്തും തീർച്ച

  • @sumidinoaloor2469
    @sumidinoaloor2469 Před 4 měsíci +5

    കുട്ടി സൂപ്പർ ❤❤❤❤. ഉയരങ്ങളിൽ എത്തട്ടെ

  • @aslaaslu7947
    @aslaaslu7947 Před 4 měsíci +4

    Super interview ❤

  • @jithupillai8672
    @jithupillai8672 Před 4 měsíci +1

    Stay blessed brother
    May u reach utmost heights

  • @abeedkhanabeed3373
    @abeedkhanabeed3373 Před 2 měsíci

    Wow poliche bro ❤❤❤super ഇത്ഒരു വല്ലാത്ത കഴിവാണ് Poliche mutha❤❤❤

  • @abdulbasith7673
    @abdulbasith7673 Před 4 měsíci +4

    എന്റെ ponnu പൊളി 👌👌👌👌

  • @manjuhari5423
    @manjuhari5423 Před 4 měsíci +3

    Super God bless

  • @sajimonpm9244
    @sajimonpm9244 Před 4 měsíci +2

    Amazing voice, wonderful performance ❤️ ❤️

  • @thomasvarghese2349
    @thomasvarghese2349 Před 4 měsíci +2

    Super song monea, may godbless you, congratulation👍🏻💞💞💞💞💞

  • @shaharbanu3742
    @shaharbanu3742 Před 4 měsíci +4

    Masha Allah ❤❤❤❤

  • @sudhivijayan1217
    @sudhivijayan1217 Před 4 měsíci +7

    Superb voice ❤❤❤

  • @antoivin3395
    @antoivin3395 Před měsícem

    ഹോ ഒരു രക്ഷയില്ല മോനെ മനോഹരം അതി മനോഹരം ദൈവം മോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏

  • @nadeerasaleem6785
    @nadeerasaleem6785 Před 4 měsíci +2

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ഒരു പാട് ഉയരങ്ങളിൽ ethaattay

  • @iam7779
    @iam7779 Před 4 měsíci +7

    ഒരു രക്ഷയുമില്ല ചെക്കൻ പൊളി