Manju Pathrose New House Warming | മഞ്ജുവിന്റെ പുത്തൻവീട്ടിലേക്ക് അതിഥികളുടെ ഒഴുക്ക്

Sdílet
Vložit
  • čas přidán 19. 02. 2023
  • For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #manjupathrose #manjupathrosehome #aliyans
  • Zábava

Komentáře • 99

  • @sweetstyle3566
    @sweetstyle3566 Před rokem +15

    കഷ്ട്ടതകൾ താണ്ടി ഇവിടം വരെ എത്തിയ എന്റെ മഞ്ജുച്ചേച്ചിക്കിരിക്കട്ടെ. ഇന്നത്തെ big selute 👍🏻👍🏻👍🏻👍🏻👍🏻

  • @susmibiju2751
    @susmibiju2751 Před rokem +12

    മഞ്ജു ഇത് വായിക്കുമോ എന്നറിയില്ല ആദ്യം തന്നെ അഭിനന്ദനങ്ങൾ 🙏😍😍😍നിങ്ങളുടെ അധ്വാനത്തിന്റെ വിജയം ആണിത് നിങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേരുന്നു നിങ്ങൾ ശ്രീകണ്ഠൻ നായരുടെ ഷോയിൽ ജീവിതം തുറന്നു കാട്ടിയപ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോയി വെറുതെ അല്ല ഭാര്യ കണ്ടു നേരത്തെ തന്നെ എല്ലാം അറിയാം ആരുന്നു ഇതിൽ ബാഡ് കമെന്റ് ഇടുന്നവരെ നിങ്ങൾ ശ്രദ്ദികണ്ട കാരണം അസൂയക്ക്‌ മരുന്നില്ല നിങ്ങൾ ഒരു പോരാളി ആണ് Congrats dear manju 🥰🥰🥰🥰🥰🥰🥳🥳

  • @prajisajith6564
    @prajisajith6564 Před rokem +43

    സ്വന്തമായി ഒര വീടില്ലാതെ എത്ര വേദനിച്ചിരുന്നു.... പ്രയത്നത്തിലൂടെ എല്ലാം നേടി .... അടിപൊളി

    • @kavith758
      @kavith758 Před rokem

      Congratulations manju 😍

  • @halofriends
    @halofriends Před rokem +46

    ജീവിതത്തിൽ ഒരു പ്രധാനപെട്ട കാര്യം നടക്കുമ്പോൾ സുനിച്ചൻ എവിടെ (edit) സുനിച്ചൻ ഷാർജയിലാണെന്ന് പറയുന്നു

  • @rajinandakumar7282
    @rajinandakumar7282 Před rokem +5

    Sweet house Manju May God gives u full happiness in ur new house God bless your family

  • @lakshmis3673
    @lakshmis3673 Před rokem +5

    Santhosham Manju chechi. May god fulfill all ur wishes in the new house

  • @sandrageorge3228
    @sandrageorge3228 Před rokem +7

    Beautiful house, best wishes and let it go to great heights.

  • @dileepchris4478
    @dileepchris4478 Před rokem +20

    മഞ്ജു സുനിച്ചേനെ മറക്കാൻ പാടില്ല ദോഷമാണ് പണംവരും പോകും

    • @paruify
      @paruify Před rokem +5

      സുനിച്ചനും ആ ബോധം വേണമായിരുന്നു. അയാള് പണം പോകുന്നതും നോക്കി നിന്നു. അയാളെ കൊള്ളാത്തൊണ്ട ഇവർക്ക് പണം വരുത്താൻ ഉള്ള മാർഗം നോക്കേണ്ടി വന്നത്.

    • @Barrister07
      @Barrister07 Před rokem

      @@paruify ningal aanallo ithinu full reply koduthekunnathu. Ithu simi or manju nte vere account aano?? Sunichan poyondanano panam undakkan vere maargam thedi poyathu...

    • @paruify
      @paruify Před rokem

      @@Barrister07 ഇവിടെ comment ഇടാൻ അവരുടെ ആരെങ്കിലും ആയാലേ പറ്റു എന്ന് ഞാൻ അറിഞ്ഞില്ല 🙄. എനിക്ക് ഇന്ന് വേറെ പണി ഒന്നും ഇല്ല. അത് കൊണ്ട് കുത്തി ഇരുന്നു കോസറ കൊള്ളികൾക്ക് കമന്റ്‌ ഇടാം എന്ന് വെച്ചു 🤭

    • @paruify
      @paruify Před rokem +1

      @@Barrister07 പണത്തിനു പണം തന്നെ വേണം. അത് ഭർത്താവ് ഉണ്ടാക്കിയില്ലെങ്കിൽ അവര് തന്നെ പോയി ഉണ്ടാക്കാതെ പറ്റുമോ.. അല്ലെങ്കിൽ നിങ്ങൾ കുറച്ചു കൊടുത്തു സഹായിക്കുമോ 🤣

  • @daisyjoseph3310
    @daisyjoseph3310 Před rokem

    Nice place.
    God bless your family

  • @ushavijayaraghavan1747
    @ushavijayaraghavan1747 Před rokem +2

    Very good Beautiful Super
    വളരെ സന്തോഷം
    എവിടെയാ വീട് വെച്ചിരിക്കുന്നത്

  • @chamma7668
    @chamma7668 Před rokem +2

    Alhamdhulillaah, ചേച്ചി happy ആയല്ലോ 😊😊❤️❤️❤️

  • @mohammedkoya1892
    @mohammedkoya1892 Před rokem +3

    Lillykuttium clittoyum evidey /Wish you all the best /Mohdka calicut

  • @chamma7668
    @chamma7668 Před rokem +4

    Red ഇഷ്ട്ടം ആണൊ മഞ്ജുമ്മ ക്ക് 🤩🤩❤️❤️

  • @shaharivision6455
    @shaharivision6455 Před rokem

    Am so Happy.. God bless you

  • @anuanutj4491
    @anuanutj4491 Před rokem

    Beautiful House May god bless u manju

  • @ajithninan5590
    @ajithninan5590 Před rokem

    Congratulations 👏.God Bless 👍

  • @daisyalexander7918
    @daisyalexander7918 Před rokem

    God bless you mam 🙏 ❤

  • @shaheen.s1710
    @shaheen.s1710 Před rokem +1

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @kasturiranganchakravarthy1888

    Adi poli. God bless you thangam.

  • @anujaanuja9203
    @anujaanuja9203 Před rokem +4

    മഞ്ജു.... സുനിച്ചൻ... എവിടെ

  • @seenababu9391
    @seenababu9391 Před rokem

    Super manju👍

  • @chamma7668
    @chamma7668 Před rokem +5

    നല്ല മൊഞ്ചുള്ള വീടാണ്ട്ടോ ചേച്ചിയുടെ 😊😊❤️❤️❤️❤️

  • @NAKULSGAMING
    @NAKULSGAMING Před rokem

    മഞ്ജു ചേച്ചി യും വീടും സൂപ്പർ

  • @sindhusuresh7566
    @sindhusuresh7566 Před rokem

    Congratz dear ❤👍👌

  • @mariehoover3538
    @mariehoover3538 Před rokem

    Haavoo good 👍 at your own place

  • @surabhivenugopal8926
    @surabhivenugopal8926 Před rokem +1

    സന്തോഷം ആയി 🥰

  • @valsammababy7576
    @valsammababy7576 Před rokem

    Super 💗

  • @akifadeeba4525
    @akifadeeba4525 Před rokem +3

    Where is സുനിച്ചൻ

  • @haskarap175
    @haskarap175 Před rokem

    Good luck 👍

  • @bindubindu3523
    @bindubindu3523 Před rokem

    അഭിനന്ദനങ്ങൾ 💕

  • @sophyreji8284
    @sophyreji8284 Před rokem +20

    Husband ക്കു ഒരു സ്ഥാനം ഇല്ലേ. കാണുന്നേ ഇല്ലല്ലോ

    • @paruify
      @paruify Před rokem +3

      വീഡിയോയിൽ കണ്ടാലേ സ്ഥാനം ആകത്തൊള്ളോ? 🙄

  • @beenakt3731
    @beenakt3731 Před rokem

    Best wishes Manju

  • @lubinashihab5947
    @lubinashihab5947 Před rokem

    👌👌👌🔥🔥😍

  • @rajivvijayarajan6968
    @rajivvijayarajan6968 Před rokem

    Where is Sunichen

  • @salamkambath4667
    @salamkambath4667 Před rokem +10

    Sunichan paavam. Nice aayitt ozhivakki

    • @paruify
      @paruify Před rokem +2

      പാവത്തരം തിളപ്പിച്ചാൽ കഞ്ഞി ആവില്ല. അയാളെ കൊണ്ട് കൊള്ളാത്തേന് ഇവർ എന്ത് ചെയ്യണം

    • @paruify
      @paruify Před rokem

      @pwoli team💥 അയാള് കടം ഉണ്ടാക്കി വെച്ച് ഇവരുടെ സ്വർണം എല്ലാം കളഞ്ഞു. സ്വന്തമായി ഒരു വീട് വെച്ചത് ഇവരുടെ അധ്വാനം കൊണ്ട് മാത്രം ആണ്. അതിൽ ഭർത്താവിന്റെ സംഭാവന ഒന്നും ഇല്ല.

  • @mariehoover3538
    @mariehoover3538 Před rokem +1

    Nobody from su su has come?

  • @mariehoover3538
    @mariehoover3538 Před rokem

    Good manju very nice all have c

  • @ossammob5730
    @ossammob5730 Před rokem

    💐

  • @dafinijustin6306
    @dafinijustin6306 Před rokem

    Very beautiful.santhosam.where is Kanagan

  • @vinithas7388
    @vinithas7388 Před rokem

    Chechi spr

  • @robinsmini4835
    @robinsmini4835 Před rokem +37

    സുനിച്ചനെ ഒഴിവാക്കിയെന്നത് മനസിലായി ഇതിലൂടെ വന്ന വഴി മറന്നു

    • @chonnusvlogs2503
      @chonnusvlogs2503 Před rokem +10

      Onnu poodo ariyatha kaarryam parayaruthu

    • @ardraramesan2385
      @ardraramesan2385 Před rokem

      @@chonnusvlogs2503 Athe

    • @ardraramesan2385
      @ardraramesan2385 Před rokem +1

      Ozhivakkiyittonnumilla husband galfil aanu

    • @selina6564
      @selina6564 Před rokem +1

      R u shame ???oru congrats parendathinu pakaram.....

    • @jessyissac584
      @jessyissac584 Před rokem +2

      @@ardraramesan2385 gulfel annalum athu OK!othel annakilum gulfna vannittupora?appolnice ayi oxuvskki

  • @sajithlal8410
    @sajithlal8410 Před rokem

    Love ur family my dear sister

  • @tomjerry-uv9pb
    @tomjerry-uv9pb Před rokem +2

    👍👍

  • @haneefkodanga9486
    @haneefkodanga9486 Před rokem

    Super

  • @aggddhrs3924
    @aggddhrs3924 Před rokem +1

    Sunichan അവിടെ കാണുന്നില്ല

  • @geethakumaryamma8701
    @geethakumaryamma8701 Před rokem +1

    Pavam

  • @ratheeshek7589
    @ratheeshek7589 Před rokem

    👌🏼🙌🙏

  • @semimolabdulaziz3655
    @semimolabdulaziz3655 Před rokem

    Super 😍

  • @arathyspillai5341
    @arathyspillai5341 Před rokem

    Where is her husband

  • @Jarshinishad
    @Jarshinishad Před rokem

    രണ്ട് perudeyum husband evide

  • @army12360anoop
    @army12360anoop Před rokem +6

    സുനിയണ്ണൻ എവിടെപ്പോയി

  • @shihabshihab3769
    @shihabshihab3769 Před rokem +1

    അൻസാർ ഉണ്ടെല്ലോ, നട്രാജ് ഇല്ലേ

  • @noushadkannayil5992
    @noushadkannayil5992 Před rokem +4

    പഴയാ ടിവി പരിപാടി മറന്നു പോയി.അതിൽ പറഞ്ഞ കാര്യങ്ങ ളും സുനിച്ചനെയും... വല്ലാത്ത കഷ്ടം തന്നെ .

  • @shunaij
    @shunaij Před rokem +1

    Achayan (bharthav)kanunilla

  • @Barrister07
    @Barrister07 Před rokem +1

    Sunichaneyum bernachaneyum kandilla. .. Ivar divorce aayo... Manju nte father and mother maathre kandullu

  • @thulasidharan8495
    @thulasidharan8495 Před rokem

    മഞ്ജുവിൻ്റെ husband എവിടെയാ

  • @Riderboy221
    @Riderboy221 Před rokem +18

    Sunichan evde poyi....

    • @pongorg7174
      @pongorg7174 Před rokem +3

      Ma nju sunichan enthiya kandillakllo. Gulfil ninnum vannillayo

    • @shshsvsbjalil7830
      @shshsvsbjalil7830 Před rokem +2

      മഞ്ജു വന്ന റൂട്ട് മറക്കരുത് മനോരമ ചാനലിലൂടെ ആ പരിപാടി സ്ഥിരം കാണുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ അന്ന് സുനിച്ചൻ മാത്രമായിരുന്നു കൂടെ എന്തിനും ഏതിനും പണവും പത്രോസും വന്നപ്പോൾ അദ്ദേഹത്തെ തയഞ്ഞതാണോ.? ഈ ഗ്ലാമറും ഇപ്പോൾ കിട്ടുന്ന വേഷങ്ങളും എന്നും ഉണ്ടാകണമെന്നില്ല കാൽച്ചുവട്ടിലേക്ക് നോക്കി നടക്കുക

    • @susmibiju2751
      @susmibiju2751 Před rokem +2

      @@shshsvsbjalil7830 എന്തിനാ നിങ്ങൾ ഇങ്ങനെ ഒരു കമെന്റ് ഇട്ടതു വന്ന വഴി മറന്നു അവർ എന്ത് ചെയ്തു. കിട്ടിയ അവസരം ഉപയോഗിച്ച് കഷ്ടപ്പെട്ട് ആണ് മഞ്ജു ഇന്ന് ഈ നിലയിൽ എത്തിയത്. അല്ലാതെ സുനിച്ചൻ ഉണ്ടാക്കുന്ന കടം നോക്കി കഞ്ഞി ഉണ്ടാക്കി കുടിച്ച് മറ്റുള്ളവരുടെ മുൻപിൽ അപഹാസ്യ ആയി അവൾ ജീവിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് സമാധാനം ആകുമായിരുന്നോ. പിന്നെ സുനിച്ചൻ എപ്പോഴെങ്കിലും പറഞ്ഞോ മഞ്ജു അയാളെ തഴഞ്ഞു എന്ന് എന്തിനാണ് ഇങ്ങനെ മറ്റുള്ളവരുടെ വളർച്ചയിൽ അസൂയപ്പെടുന്നത് ഞാൻ അവരുടെ ആരും അല്ല അവരെ പേഴ്സണൽ ആയി അറിയില്ല പക്ഷെ അവർ പറഞ്ഞ് ഒത്തിരി ചാന ലുകളിൽ അവരുടെ ജീവിതം മനസിലാക്കിയതാണ്

  • @sideeksideek774
    @sideeksideek774 Před rokem

    സുനീച്ചനെ കണ്ടില്ലല്ലോ മഞ്ജു സുനിച്ചനെ കൂട്ടത്തിൽ കാണുന്നില്ലല്ലോ

  • @ajitham4432
    @ajitham4432 Před rokem

    Sunichane kandilla enthenkilum onnu paray evide yanu sunichan

  • @abdulnasar8724
    @abdulnasar8724 Před rokem

    Sunichan എവിടെ

  • @maluskitchenveritys4297
    @maluskitchenveritys4297 Před rokem +9

    Sunichan കൂടി ഉള്ളോണ്ട ഇപ്പോൾ നാട്ടുകാരുടെ മുമ്പിൽ വലിയ ഒരു നടി ആയതു... ആഹാ മോനു വേണ്ടി യെങ്കിലും അദ്ദേഹത്തെ കൂടി വിളിക്കാം ആയിരുന്നു... ഇനി 2days കഴിഞ്ഞു അദ്ദേഹം ഗൾഫിൽ ആണ് അതു ആണ് വരാത്ത... എന്ന് പറഞ്ഞു പറ്റിക്കണ്ട

    • @paruify
      @paruify Před rokem +2

      അതൊക്കെ അവരുടെ personal കാര്യം. മകൻ സന്തോഷമായി തന്നെ ഇരിക്കുന്നു. പിന്നെന്താ. സുനിച്ചൻ സ്വന്തമായി വീട് വെക്കുമ്പോൾ മകൻ അവടെ പോയി ചടങ്ങിൽ സന്തോഷമായി പങ്കെടുത്തു കൊള്ളും

    • @pramodv5708
      @pramodv5708 Před rokem

      @@paruify എല്ലായിടത്തും ഉണ്ടല്ലോ

    • @paruify
      @paruify Před rokem

      @@pramodv5708 oru entertainment😉

  • @satharzahmi4156
    @satharzahmi4156 Před rokem

    സുനിച്ചൻ ഇതൊന്നും കാണുന്നില്ലേ ...

  • @anishcs6815
    @anishcs6815 Před rokem

    സുനിച്ചനെ നൈസ് ആയി ഒഴിവാക്കി.......

  • @aggddhrs3924
    @aggddhrs3924 Před rokem +2

    ഭർത്താവ്നു വില koduku ചേച്ചി

  • @lnvn601
    @lnvn601 Před rokem

    Ammavan vannallo

  • @thahiraaliakbar8313
    @thahiraaliakbar8313 Před rokem

    ഭർത്താവിനെ മാത്രം കണ്ടില്ലല്ലോ 🤔🤔

  • @johnmathew7369
    @johnmathew7369 Před rokem

    Athithi.......???? Kazttam........

  • @evmohanan2658
    @evmohanan2658 Před rokem

    ക്ലീറ്റോ ?

  • @pakideeri6118
    @pakideeri6118 Před rokem +3

    Fukru elle

  • @msvinod297
    @msvinod297 Před rokem

    Kiss malsaram

  • @jacksont277
    @jacksont277 Před rokem +2

    കെട്ടിയോൻ നെ പറഞ്ഞു വിട്ടോ