Amazing Vintage Music System Collections from Ranjith Kumar Palakkad | The great Audio System Lover

Sdílet
Vložit
  • čas přidán 4. 08. 2021
  • ഓഡിയോ സിസ്റ്റംസ് ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ എല്ലാവരും. ഓഡിയോ സിസ്റ്റംസ് ഭ്രാന്തമായി ഇഷ്ടപ്പെടുകയും, ഓഡിയോ സിസ്റ്റംസ് ൻ്റെ വലിയൊരു കളക്ഷൻ സൂക്ഷിക്കുകയും ചെയ്യുന്ന ഒരാളെ നമുക്ക് പരിചയപ്പെടാം.., പാലക്കാട് ജില്ലയിലെ കുഴൽമന്ദത്ത് ഉള്ള രഞ്ജിത്ത് കുമാർ.
    അദ്ദേഹത്തിൻ്റെ കളക്ഷനിൽ ഉള്ള ചില music systems നമുക്ക് പരിചയപ്പെടാം...
    Sony, National, Panasonic, Sharp....etc തുടങ്ങിയ ബ്രാൻഡുകളുടെ പഴയ music systems ൻ്റെ ഒരുപാട് മോഡലുകൾ എനിക്ക് അവിടെ കാണാൻ കഴിഞ്ഞു.
    നിങ്ങൾക്ക് vintage music systems ആവശ്യമുണ്ടെങ്കിൽ അത് വാങ്ങുവാനും, കയ്യിലുള്ളത് വിൽക്കുവാനും അദ്ദേഹത്തെ contact ചെയ്യാവുന്നതാണ്.
    Ranjith Kumar
    Contact Link : jijitaudiotech.blogspot.com/p...
  • Věda a technologie

Komentáře • 363

  • @prajeeshthampi5747
    @prajeeshthampi5747 Před 2 lety +9

    ചെറുപ്പകാലം മുതൽക്കേ ഇതിനോട് ഒരു Passion ആണ് എവിടെ കണ്ടാലും കേട്ടാലും അത് മാസിലാക്കുവാനും വാങ്ങാനും ഇഷ്ടപ്പെടുന്നു. ഇതുപോലെ ഇഷ്ടപ്പെടുന്ന എല്ലാ ആൾക്കാർക്കും ഈ വീഡിയോ ഒരു അമൂല്യ നിധിയാണ് ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.രഞ്ജിത്ത് ചേട്ടൻ ഒരു രക്ഷയുമില്ല ഇത്രയധികം സൗണ്ടിനെ സ്നേഹിക്കുന്ന ഒരു കലാകാരൻ പിന്നെ വീഡിയോ പ്രേക്ഷരിലേക്ക് എത്തിച്ച ചാനലിനും എല്ലാവിധ ആശംസകൾ നേരുന്നു. 👍👍👍👍👍j

  • @sulaimank1626
    @sulaimank1626 Před 3 lety +27

    ബോക്സ് കാണുമ്പോൾ
    ഒരുപാട് പഴയകാല ഓർമകളിലേക്ക് പോകുന്നു

  • @hitechvlog2.o190
    @hitechvlog2.o190 Před 2 lety +7

    എനിക്കും sound സെറ്റിനോടൊക്കെ
    വളരെ ഇഷ്ട്ടമാണ്

  • @maneeshmaneeshk5894
    @maneeshmaneeshk5894 Před 3 lety +13

    എല്ലാം ഓൺ ആക്കി കേൾപ്പിച്ചിരുന്നു എങ്കിൽ പൊളി

    • @JijitAudioTech
      @JijitAudioTech  Před 3 lety +5

      അടുത്ത വീഡിയോയിൽ നോക്കാം ബ്രോ

  • @RajPisces
    @RajPisces Před 3 lety +12

    ❤❤❤ amazing passion for music and love for sound systems.

  • @sreejishkuttan3637
    @sreejishkuttan3637 Před 3 lety +43

    എനിക്കും പ്രാന്തു ആണ്

    • @JijitAudioTech
      @JijitAudioTech  Před 3 lety +9

      ellavarkkum und cheriya itharam bhranthukal...

    • @tennivarghese867
      @tennivarghese867 Před 3 lety +9

      വിഷമിക്കാതെ... വിഷമിക്കാതെ... കൊറോണയൊക്കെ ഒന്നു മാറട്ടെ എവിടെയെങ്കിലും കൊണ്ടു പോകാം..😂😂😂😂🥰🥰🥰🥰🥰

    • @jomonpaulose1933
      @jomonpaulose1933 Před 3 lety +2

      @@tennivarghese867 oha

    • @dileepkkdileepkk2704
      @dileepkkdileepkk2704 Před 2 lety +2

      Aaa chettane kandappo thonni oru pranthan anennu🤣🤣🤣🤣🤣

    • @ngnautochannel
      @ngnautochannel Před 2 lety +1

      ഇപ്പോഴെങ്കിലും സമ്മതിച്ചല്ലൊ

  • @nongumedia8599
    @nongumedia8599 Před 2 lety +5

    രഞ്ജിത്തേട്ടന്റെ ഒരു വീട്ടിലെ കളക്ഷൻ മാത്രമേ കാണിച്ചിട്ടുള്ളു. മറ്റൊരു വീട്ടിലും ഇതു പോലെ ഒത്തിരി ഉണ്ട്. കൂട്ടുകാർ അടിച്ചുമാറ്റി കൊണ്ട് പോകുന്നത് വേറെ 😂😂. നല്ല ഒരു മനുഷ്യനാണു അതു കൊണ്ട് ഒരുപാട് കൂട്ടുകാർ ഉണ്ട് ട്ടോ.

    • @JijitAudioTech
      @JijitAudioTech  Před 2 lety +4

      ബാക്കി ഐറ്റംസ് ചേർത്ത് ഒരു വീഡിയോ കൂടി ചെയ്യാൻ പ്ലാൻ ഉണ്ട്... Support ചെയ്യണം...

  • @sudheerk9050
    @sudheerk9050 Před 3 lety +3

    National Panasonic fs 50 inte 2in one tape recorder with fm work condition kittumo?

  • @ajayankr19
    @ajayankr19 Před 2 lety +4

    ഞാനും ഇതുപോലെ സൗണ്ട് എഫക്ട് നോക്കുന്ന ആളാണ്. ഇതും byagra കളക്ഷൻ ആണ് സൂപ്പർ ചേട്ടായി

  • @desinternational5637
    @desinternational5637 Před 3 lety +3

    WOW.. GREAT COLLECTIONS

  • @AbdulAzeezKazzy
    @AbdulAzeezKazzy Před 3 lety +2

    Good effort.jijith. Thanks

  • @prakash310
    @prakash310 Před 3 lety +3

    വളരെ നല്ല അറിവ്.. ആശംസകൾ 🌹🙏

  • @Thahirneduganam
    @Thahirneduganam Před 2 lety +7

    Sound❤️ respect man ❤️

  • @pratapcs1359
    @pratapcs1359 Před 2 lety +2

    Polichu Bro..

  • @acousticresearch298
    @acousticresearch298 Před 3 lety +3

    Good collection..

  • @kannangoutham9593
    @kannangoutham9593 Před 2 lety +3

    Oru salute chettta🙂

  • @unnikrishnan3171
    @unnikrishnan3171 Před 3 lety +28

    👍👍👍👍
    ഇത് ഒരു വല്ലാത്ത ഭ്രാന്ത് ആയിപ്പോയല്ലോ
    ഞാൻ ആദൃമായി കാണൂന്നതാണ് മിക്കതും

    • @JijitAudioTech
      @JijitAudioTech  Před 3 lety +4

      ഞാനും അന്ന് ശരിക്കും അദ്ഭുതപ്പെട്ടു പോയി... എല്ലാ സിസ്റ്റംസ് seperate ayi test ചെയ്തു നോക്കുന്ന വീഡിയോസ് ചെയ്യാൻ പ്ലാൻ ഉണ്ട്...

    • @unnikrishnan3171
      @unnikrishnan3171 Před 3 lety +2

      @@JijitAudioTech അങ്ങനെ ഒരു വീഡിയോ വന്നാൽ തകർക്കും👍👍👍

  • @benmd6091
    @benmd6091 Před 2 lety +2

    Very nice

  • @dasdastr562
    @dasdastr562 Před 2 lety +20

    എനിക്കും ഹെവി ഭ്രാന്താണ് പക്ഷെ കയ്യിൽ ഒന്നുല്ല

    • @mumthazkp8044
      @mumthazkp8044 Před rokem +3

      ഭ്രാന്ത് ഉണ്ടല്ലോ

    • @pavanmanoj2239
      @pavanmanoj2239 Před 4 měsíci

      ​@@mumthazkp8044😂😂😂😂😂

  • @vlogwithmalayali185
    @vlogwithmalayali185 Před 2 lety +5

    Sambahavam Okke Kollaam Pakshe Okke Ingane Use Illaathe Irikkunnadh Kaanumbo Oru Sangadam...😌😁

  • @manusudha4269
    @manusudha4269 Před 3 lety +2

    Nice collection ! I am also in the same boat !

  • @Gipsydas
    @Gipsydas Před rokem

    നല്ലൊരു വീഡിയോ ❤

  • @radhakrishnankamala9828
    @radhakrishnankamala9828 Před 2 lety +1

    Congrats Ranjith ഏട്ടാ

  • @shibinpp165
    @shibinpp165 Před 3 lety +4

    Poli poli👌👌👌👌👌👌💞💞💞💞💞💞💞💞💞💞💞💞💞💞bro polichu

  • @sajihassan
    @sajihassan Před 2 lety +2

    May god bless him.

  • @ramanaraomandava6771
    @ramanaraomandava6771 Před 2 lety +1

    Good collection

  • @johnsingh1887
    @johnsingh1887 Před 2 lety +1

    Wow bro. Excellent if sell I am interesting to buying .।।

  • @francisvk534
    @francisvk534 Před 3 lety +2

    Adipoli👍

  • @JijitAudioTech
    @JijitAudioTech  Před 3 lety

    Channel Subscribe ചെയ്യാൻ മറക്കരുത്... please..., I need your great support

  • @vishnuarjun1249
    @vishnuarjun1249 Před 3 lety +5

    Nalla content arunnu
    Iniyum Inganethe video cheyyan nokkane

    • @JijitAudioTech
      @JijitAudioTech  Před 3 lety

      I will try bro... corona ഒക്കെ അല്ലേ അതുകൊണ്ടാണ് പുറത്തേക്ക് ഇറങ്ങി വീഡിയോസ് ഒന്നും ചെയ്യാത്തത്...

  • @hanzotraveltech1107
    @hanzotraveltech1107 Před 2 lety +1

    Chetta kenwood JL 860 speakers undavo

  • @mujeeb7rehman
    @mujeeb7rehman Před 2 lety +2

    Nice collection ☺️☺️☺️☺️

  • @alwinaudio6909
    @alwinaudio6909 Před 3 lety +2

    Super😍😍 bro

  • @habibrehiman827
    @habibrehiman827 Před 2 lety +1

    Awesome collection

  • @suneeshvssuneeshvs7106
    @suneeshvssuneeshvs7106 Před 3 lety +3

    Adipoli

  • @divyasatheesh9413
    @divyasatheesh9413 Před 3 lety +1

    എന്റെ കൈയിലുമുണ്ട് കറച്ച് കളക്ഷൻസ്, 1983,86 മോടൽസ്. റാക്ക് സിസ്റ്റം Technics AA class.changer systems Sony VX8. Sony csf 7155. pioneer rack, jbl gulf made 1200W. ഇനിയും വാങ്ങണമെന്നുണ്ട് ഒത്തുകിട്ടിയാൽ, Technics ന്റെ 3way box കിട്ടാനുണ്ടോ? 8 oms 10inch.

  • @kishort985
    @kishort985 Před rokem

    Great 👌👌👌

  • @nppkumar123
    @nppkumar123 Před 3 lety +1

    1978 model Technics SA400 amplifier sale nu undo

  • @gravikumarclassic
    @gravikumarclassic Před 2 lety +1

    sony system audio mhc-ec 99t എനിക്ക് ഈ മോഡൽ നമ്പർ റിമോട്ട് കൺട്രോൾ കിട്ടുമോ?

  • @anjugireesh948
    @anjugireesh948 Před 9 měsíci +2

    Love your callletion

  • @santhoshkumar-hu8hy
    @santhoshkumar-hu8hy Před 3 lety +2

    സൂപ്പർ ❤❤👌👍

  • @jeevanandk.d53
    @jeevanandk.d53 Před 3 lety +6

    ഇതൊക്കെ എന്ത്. ഇതിലും കൂടുതൽ ഉള്ളവർ എൻ്റെ കൂടെ ഉണ്ട്

  • @sureshp1279
    @sureshp1279 Před 3 lety +2

    Super ❤️❤️❤️❤️

  • @svdwelaksvd7623
    @svdwelaksvd7623 Před 3 lety +9

    സൂപ്പർ collection 👍
    Harman" Boss" Yamaha" JBL" Nakamichi" Sennheiser". Dynaudio". Klipsch" Bowers & Wilkins" Bang & Olufsen " Definite" Polk" Paradigm" എന്നീ ബ്രാൻഡ്കൾ കൂടി ശേഖരത്തിൽ ഉൾപ്പെടുത്താൻ പരിശ്രമിക്കണം Bro.💗💗

    • @JijitAudioTech
      @JijitAudioTech  Před 3 lety +2

      ok bro.. thanks for your comment

    • @jithinjoshy3567
      @jithinjoshy3567 Před 3 lety +2

      Pinnae oru SVS PB 16 koodi aakumpol swastham sugam 😀

    • @nanhsi1
      @nanhsi1 Před 2 lety +1

      ഇതൊക്കെയാണ് ബ്രാൻഡ്, സോണി പാനാസോണിക്, ആ സീരിസിൽ വരുന്നത് ഒക്കെ ലോ ലെവൽ മാത്രം

    • @rennanoushad
      @rennanoushad Před 2 lety +1

      @@nanhsi1 eniyumunde brand Sonus faber, Aquaface, Dally,etc etc.....😄

    • @nanhsi1
      @nanhsi1 Před 2 lety

      @@rennanoushad hi end vere etrayo kidakkunnu. 👍

  • @Agruvlog
    @Agruvlog Před 2 lety +1

    Super👍👍👍

  • @bakkiyaraj170479
    @bakkiyaraj170479 Před 2 lety +2

    all are gold collections

  • @User.1-1
    @User.1-1 Před 3 měsíci +1

    ചെറുപ്പത്തിൽ അടുത്തുള്ളവീട്ടിൽ ഒരു കല്ല്യാണം നടന്നിരുന്നു രാത്രിയിൽ ചെറിയ പാട്ടും ഡാൻസുമൊകെയുണ്ടായിരുന്നു സെറ്റിൽ കുത്തി മൈക്രോഫോണീൽ പാട്ടുപാടുന്നതും അതു സെറ്റിലൂടെ കേൾക്കുനത് അത്ഭുതമാരിരുന്നു അവിടെ വന്നയൊരാൾ കൊണ്ടുവന്നൊരു സെറ്റാണ് ഇതിനോട് കമ്പം കൂടാൻകാരണം രണ്ടടീപോക്കം മൂന്നടീ നീളം കറുത്ത കളർ പേര് ഓർമയില്ല

  • @saniltvm5491
    @saniltvm5491 Před 2 lety +1

    Super...

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 Před 2 lety +1

    Same to same 👍

  • @bimalajo
    @bimalajo Před 2 lety +1

    Ultimate collection

  • @Dj-gf2fx
    @Dj-gf2fx Před 3 lety +15

    എന്തോരം collection !!

  • @binujosephbinujoseph
    @binujosephbinujoseph Před 3 lety +2

    🤩 woww

  • @sreejithapsreeju3692
    @sreejithapsreeju3692 Před 3 lety +1

    Super.

  • @radhakrishnan437
    @radhakrishnan437 Před 3 lety +1

    Fantastic

  • @Reji.NTAkerala
    @Reji.NTAkerala Před 3 lety +3

    കണ്ടിട്ട് കൊതിയാവുന്നു

  • @rasheedskkecheri9841
    @rasheedskkecheri9841 Před 3 lety +1

    nice bro

  • @hakeemmuhammad710
    @hakeemmuhammad710 Před rokem

    Nanum audio crais ulla aalaanu krell amp okke ondaayirunu nakamichi Bowers Wilkins British

  • @gireeshgireesh4232
    @gireeshgireesh4232 Před 2 lety +1

    🥰🥰🥰🥰സൂപ്പർ

  • @gopakumar7339
    @gopakumar7339 Před 3 lety +1

    Super

  • @renjith967
    @renjith967 Před 3 lety +2

    Nalla oru integrated amp plus DAC undel nannavumairunnu. Etippo pullikku driver nodd aanennu tonnunu talparyam

    • @JijitAudioTech
      @JijitAudioTech  Před 3 lety

      ഒരോർത്തർക്കും ഓരോരോ ഇഷ്ടങ്ങൾ അല്ലേ....

    • @JijitAudioTech
      @JijitAudioTech  Před 3 lety

      cheap and best ആയിട്ടുള്ള ഒരു dac suggest ചെയ്യാമോ ?

    • @ranjithkumardhanya
      @ranjithkumardhanya Před 2 lety

      DAC വേണം configeration ESS sabre chip ulla DAC ആണ് നോക്കുന്നത് SMSL m100 mark ii കിട്ടാന്‍ വേണ്ടി waiting ആണ് bro

  • @sanuchandrika1912
    @sanuchandrika1912 Před 2 lety +2

    Amblifair ഉണ്ടാക്കുന്ന എന്റെ ഫ്രണ്ട് ഉണ്ട് ഇത് വേണമെഗിലും സെറ്റ് ചെയ്തു തരും

  • @ajithkalamassary84
    @ajithkalamassary84 Před 3 lety +1

    nice

  • @vinujj1
    @vinujj1 Před 3 lety +1

    Speakers.....❤ ...

  • @sibitvm6159
    @sibitvm6159 Před měsícem

    Hello വിഡിയോയിൽ 5.00 മിനിറ്റിൽ varunna പാനാസോണിക് stereo സെയിൽസ് ഉണ്ടോ

  • @ramadasanm6988
    @ramadasanm6988 Před 3 lety +1

    നന്നായിട്ടുണ്ട് 👍എന്റെ കയ്യിൽ ഒരു Sony പഴയ set ഉണ്ട്, ic പോയിരിക്കുന്നു, work ചെയ്യുന്നില്ല. പലേടത്തും അന്വേഷിച്ചു, ശരിയാക്കാൻ പറ്റിയില്ല. ഒന്നു help/guide ചെയ്യാമോ?

  • @r.kodeeswaran9191
    @r.kodeeswaran9191 Před 2 lety +1

    Supar anna supar

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc Před 2 lety +1

    ഹായ് രഞ്ജിത്ത്
    സുഖമാണൊ

  • @Karthik_2255
    @Karthik_2255 Před 3 lety +2

    🔥❤️

  • @PrabhatKumar-ve7lo
    @PrabhatKumar-ve7lo Před 2 měsíci

    I want to buy a music system sir

  • @soundmanic1406
    @soundmanic1406 Před 3 lety +2

    Poli 🔥

  • @cheppad.rrtecampsetting3456

    Njaan pazhya sathanam eaduthu radiyakki eadukkum eante kayil kure undu

  • @jibinck5982
    @jibinck5982 Před 3 lety +2

    ❤️❤️

  • @maneeshmaneeshk5894
    @maneeshmaneeshk5894 Před 3 lety +7

    ഇതിൽ ഒരെണ്ണം കിട്ടിയാൽ ഞാൻ പാട്ട് വെച്ചു കിടുക്കിയേനെ 😌

    • @JijitAudioTech
      @JijitAudioTech  Před 3 lety +1

      👍👍

    • @josephantonykurisingal8797
      @josephantonykurisingal8797 Před 2 lety

      എന്റെ വീട്ടിൽ 2 ലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റം ആണുള്ളത് ഇനിയും അപ്ഗ്രേഡ് ചെയ്യാനാണ് പ്ലാൻ

    • @maneeshmaneeshk5894
      @maneeshmaneeshk5894 Před 2 lety +1

      @@josephantonykurisingal8797 നടക്കട്ടെ 👍

  • @hakeemmuhammad710
    @hakeemmuhammad710 Před rokem

    A Tchnics speker and german speakers kollaam

  • @Philip152
    @Philip152 Před rokem

    Endu bhangi oronnum, onninonnu mecham,

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Před 2 lety +1

    Ente aduth ithinte irattiyiladjikam und heavy items

  • @chandrunadarr5965
    @chandrunadarr5965 Před 3 lety +5

    Anna yenikki national Rx51D set venum

  • @nasil.t218
    @nasil.t218 Před 2 lety +2

    പണ്ട് ഗുപ്ത് എന്ന ഹിന്ദി സിനിമയിലെ പാട്ട് കേട്ടത് ഓർമ വന്നു

  • @arjuna4294
    @arjuna4294 Před 3 lety +1

    technics/panasonic/national

  • @naveendharmaraj3910
    @naveendharmaraj3910 Před 2 lety +1

    👍

  • @hannaaziazuz4115
    @hannaaziazuz4115 Před 3 lety +1

    Pioneer dvd home ടീയേറ്റർ ഉണ്ട് അതിന്റെ displlyeപോയി കിട്ടാൻ വഴി ഉണ്ടോ റിപ്ലൈ

  • @nivedofficialzz
    @nivedofficialzz Před 4 měsíci +1

    Ente kayyilu JVC Amp und❤️

  • @nihal5001
    @nihal5001 Před 3 lety +2

    👍👍🥰

  • @technikaudios1341
    @technikaudios1341 Před 3 lety +2

    👍👍👍

  • @thambyjacob8797
    @thambyjacob8797 Před rokem +1

    ഒന്നും പറയാനില്ല, ഞാനും ചെറുപ്പം മുതൽ ഒരു സഗീത പ്രേമിയാണ്, ഇതിനോടൊക്കെ ആരാധനയാണ്, ഓരോന്ന് മാറ്റി മാറ്റി വാങ്ങുന്നു, ഇപ്പോഴത്തെ സാധാരണക്കാരന് പറ്റിയ ഒരു മ്യൂസിക് സെറ്റ് പറയാമോ ഇദ്ദേഹത്തിന്,

  • @rafeeqkp5949
    @rafeeqkp5949 Před 2 lety +2

    നമ്മുടെ ആളാ

  • @amllemans
    @amllemans Před rokem

    Tape Deck വിൽകുണ്ടോ ഈ ചേട്ടൻ... എൻ്റെ കയ്യിൽ ഒരു Yamaha AVR ഉണ്ട്, അതിന് match ആയി ഒരു ഒറിജിനൽ കണ്ടീഷൻ Tape Deck കുറേ നാൾ ആയി നോക്കുന്നു...

  • @muhammedadil4463
    @muhammedadil4463 Před 3 lety +2

    Poli

  • @rajeevrajanm7322
    @rajeevrajanm7322 Před 3 lety +2

    😍❤

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Před rokem

    👍👍❤️❤️❤️

  • @jomygeorge9938
    @jomygeorge9938 Před 3 lety

    Real audio lover

  • @sajeevvo5308
    @sajeevvo5308 Před rokem +1

    👏👏👏👏👍

  • @sibijohn2911
    @sibijohn2911 Před 5 měsíci +1

    ❤❤❤❤❤

  • @dineshsekar2531
    @dineshsekar2531 Před 3 lety +1

    Sir any amplifier or speakers sale undo

  • @parthasaradhividyadharan3130

    🤩😍😘

  • @adhitfc3532
    @adhitfc3532 Před 3 lety +2

    😍😍

  • @abinkumar6242
    @abinkumar6242 Před 3 lety +1

    എനിക്കും crace ആണ്

  • @peters9072
    @peters9072 Před rokem

    എന്റെ കയ്യിൽ ഫിലിപ്സ് 1970 മോഡൽ റേഡിയോ, സോണി ലെ തർകെയ്സ് റേഡിയോ, 1960 മേഡാൽ പെൻഡുലം ക്ലോക്ക്, 1970 മോഡൽ ടൈം പീസ്, സോണി 1980 മോഡൽ കാസറ്റ് റിക്കാർഡർ വിത്ത് ഔട്ട് ആംബ്ളി ഫയർ , Jvc വിസി ആർ ഇതെല്ലാം വർക്കിങ്ങ് കണ്ടീഷനാണ്. എക്സേഞ്ചിന് താൽപ്പര്യമുണ്ടോ

  • @charuyoutubechannel2679
    @charuyoutubechannel2679 Před 3 lety +1

    ♥♥♥poli

  • @jithinem2646
    @jithinem2646 Před 3 lety +2

    ❤️❤️❤️