Restoration sony Hi fi system | protect push power | stk 402-120S ic സ്ക്രാപ്പിൽ ഉറങ്ങിയ പുലി.

Sdílet
Vložit
  • čas přidán 15. 01. 2023
  • Restoration sony Hi fi system | protect push power | stk 402-120S ic സ്ക്രാപ്പിൽ ഉറങ്ങിയ പുലി.
    #sonymusicsystem #electronicsmalayalam
    #sony #electronics #electronicmusic #sonyhifi
    Video Created by unnipgs unnistechvlogs
    Email:- unnistechvlog@gmail.com
    Twitter :- / unnipgs
    INSTAGRAM:- / unnis_tech_vlogs
    FACEBOOK :- / unnistechvlogs
    whatsapp group join.:-
    chat.whatsapp.com/KfemJuKt6Um...
    ELECTROTECH Electrical Contractors & Engineers Palarivattam Cochin 25 email :- electrovisionkochi@gmail.com Technical Support : 8848240442
  • Věda a technologie

Komentáře • 117

  • @anilkumar-be7bo
    @anilkumar-be7bo Před 7 měsíci +9

    എൻറെ കയ്യിൽ ഈ സെയിം സെറ്റ് ഇരിക്കുകയാണ് 20 വർഷംകൊണ്ട് അടിപൊളി എൻറെ ജീവനാണ് .പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്ര സൂപ്പർ 💪💪

    • @user-sc6bu2fg2k
      @user-sc6bu2fg2k Před 5 měsíci

      ബ്രോ പൊളി ആണോ സൗണ്ട്

  • @sreeharissreeharis9091
    @sreeharissreeharis9091 Před 8 měsíci +1

    നല്ല അവതരണം

  • @DeepakK-qo7sw
    @DeepakK-qo7sw Před 6 měsíci +2

    Pls ee settinte speakersinu pattiya amp board paranju tarumo 120w 6 ohm 6inchspekers

  • @arunraj-jd5zc
    @arunraj-jd5zc Před 8 měsíci +4

    തിരുവല്ല city ഇലക്ട്രോണിക്സ് shop il kittum, 800/- only

  • @ajasazeez4817
    @ajasazeez4817 Před 7 měsíci

    Ithinte tweeter nte ohm rating um watts um parayamo

  • @krishnakumara7822
    @krishnakumara7822 Před rokem +3

    SONY My Favorite 👍
    Unnietta super

  • @bineshjoseph4364
    @bineshjoseph4364 Před 8 měsíci

    അടിപൊളി

  • @jithinkichu
    @jithinkichu Před 8 měsíci

    good job man

  • @ajpc6464
    @ajpc6464 Před 5 měsíci

    Bro entel samsung the system ond ethupolathe but main speaker out kuttunila aux out kittunund reply plzz

  • @Jk-jb6yt
    @Jk-jb6yt Před 7 měsíci

    മിടുക്കൻ...

  • @vidhulvinod1536
    @vidhulvinod1536 Před 4 měsíci +1

    Ethra money koduth ah eduthath

  • @yuvasrisarvesh2166
    @yuvasrisarvesh2166 Před 6 měsíci

    Oru Panasonic sa-nc9 amplifier service seiyam pattru

  • @abhijithbiju1331
    @abhijithbiju1331 Před 9 měsíci

    Same ic njanum nokkuna

  • @benopm
    @benopm Před 7 měsíci

    Ente kaiyil ee same stereo undu

  • @pachupachu2390
    @pachupachu2390 Před 8 měsíci +1

    ❤my ഹോബിസ് 😍

  • @craftmedia6705
    @craftmedia6705 Před 8 měsíci +2

    😢😢.. itrayum okke akkiyittumnlast spkr wire shprtvic phoyi..
    Original ic kittilla bro pazhaya etheelum detail ninnum ilakkiyedukkanam

  • @sujithkld
    @sujithkld Před 7 měsíci

    Amazon il available anu

  • @subash20pc
    @subash20pc Před 10 měsíci

    ചേട്ടാ പാനാസോണിക് ic M30302mea 122fp
    Kittan എന്തെങ്കിലും ചാൻസ് ഉണ്ടോ.
    ഒരു സെറ്റ് പെന്റിങ്

  • @karthiksaneesh7152
    @karthiksaneesh7152 Před rokem +5

    അടിപൊളി എനിക്കിഷ്ടപ്പെട്ടു. ഇതേ പോലെ ഞാനും ചെയ്യാറുണ്ട് 😀❤️❤️👌

  • @antonydesoza892
    @antonydesoza892 Před 8 měsíci

    Good ❤❤❤

  • @cypherLabs
    @cypherLabs Před 8 měsíci

    Ividem avidem oru vyathyasam illa. Enthu thurannalum chekkanu aadyam kaananam😂. Avante thala kaaranam namukku onnum kaanan pattilla. Nice one Bro

  • @HariKumar-tj3wp
    @HariKumar-tj3wp Před 8 měsíci

    Enikku oru Sony tape recorder undu. Athu ippol Bluetooth akki

  • @rejidavid781
    @rejidavid781 Před 7 měsíci +1

    Music sistom എൻ്റെയും
    ഒരു വീക്നെസ് ആണ് ബ്രോ

  • @RANGANNAN_101
    @RANGANNAN_101 Před 7 měsíci +1

    Amazon stk ic und price : 1150

  • @vipinled4591
    @vipinled4591 Před rokem

    bro.lasat ic poyi ennu paranjappol tension aayi.😢💖

  • @salcomppvtltd1061
    @salcomppvtltd1061 Před 7 měsíci

    Bro sanyo Ic eipo eila

  • @shamithg7926
    @shamithg7926 Před rokem

    👍

  • @vishnuappu6911
    @vishnuappu6911 Před rokem +1

    ❤️🙋

  • @Lkqwer1234
    @Lkqwer1234 Před 3 měsíci

    sony bestsoud qulitty
    but protectionmode danger

  • @adarshabhi161
    @adarshabhi161 Před 8 měsíci

    Bro enta sony dvd a
    Pattu kelkumbole vera pottana sound varane evidatha shopil koduthappole parts kittillannu paranju brokk nokkan pattumo

    • @unnistechvlogs
      @unnistechvlogs  Před 8 měsíci

      സർവീസ് ചെയ്യുന്നില്ല ബ്രോ..
      ഇതൊക്കെ ഇടയ്ക്ക് ഒരു രസത്തിന് ചെയ്യുന്നതാണ്..
      ഞാൻ ഇലട്രിക്കൽ ആണ്
      സമയം കിട്ടില്ല അതാണ്‌..

  • @user-pm4uf4ze3q
    @user-pm4uf4ze3q Před 6 měsíci

    തൃശൂർ കിട്ടും

  • @shajiedv
    @shajiedv Před 6 měsíci

    ഇതിന്റെ cd വര്‍ക്ക് ചെയ്യിക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ / dvd bord കയറ്റാനുള്ള മാര്‍ഗം ഉണ്ടോ

  • @nithinkv3129
    @nithinkv3129 Před 7 měsíci

    Panasonic sony pazhaya music systems…. Aaa oru sound Ippozhum kaathilondu..ipalum athorthonda pala home theaterum vangane…..aaa quality kittiolannariyam ….. Panasonic ivdokke bhayankara underrated aaruno…..keytathil best aayittu thonneettundu…..bhayankara compactum……still music in mind😅😅😅😅😅😅

  • @SamsudeenVtr-lq5vv
    @SamsudeenVtr-lq5vv Před 11 měsíci

    മച്ചാനെ ലൊക്കേഷൻ പറയാമോ എല്ലാഗിൽ നബ്ബർ പറയാമോ

  • @shaheenss2374
    @shaheenss2374 Před 7 měsíci

    ❤❤

  • @praveenravi100
    @praveenravi100 Před 7 měsíci

    എവിടെയാ താങ്കളുടെ സ്ഥലം

  • @rajulk8642
    @rajulk8642 Před 10 měsíci +7

    15000 /- Rs കൊടുത്തു വാങ്ങിയ എൻ്റെ😢Set ... ഇപ്പോൾ Speaker മാത്രം ഉണ്ട്😢

  • @harisrayyan9778
    @harisrayyan9778 Před 8 měsíci

    അഴിച്ചുപണി ❤❤❤❤

  • @abduljaleel4660
    @abduljaleel4660 Před 12 dny

    Sharp ന്റെ സെറ്റ്, അതിന്റെ stk ic ഊരിമാറ്റിയാലും pre amp ഇൽ നിന്നുള്ള sound ഹെഡ് സെറ്റ് ജാക്ക് വഴി sound വരില്ലേ, അതോ ic യുടെ out ഇൽ നിന്നുള്ള sound reduce ചെയ്തിട്ടാണോ jack ഇൽ വരുന്നത്

  • @cypherLabs
    @cypherLabs Před 8 měsíci +2

    IC kittiyillenkil para bro, njan UK il aanu. Athyavasam vintage items collect cheyyarundu, ee stk IC ivide available aanu

    • @boostedaudios4879
      @boostedaudios4879 Před 7 měsíci

      Bro phone number

    • @boostedaudios4879
      @boostedaudios4879 Před 7 měsíci

      Or insta id

    • @boostedaudios4879
      @boostedaudios4879 Před 7 měsíci +1

      Phone number comment ittal automatic aisa delete av😂

    • @cypherLabs
      @cypherLabs Před 7 měsíci

      Bro ente whatsapp number ente channel description il koduthittundu.

    • @unnistechvlogs
      @unnistechvlogs  Před 7 měsíci

      Thanks bro..
      Number ഞാൻ ബ്ലോക്ക് ചെയ്തിട്ടുണ്ട് അതാണ്‌ ചില വിരുതൻ മാർ ഉണ്ട് അതാണ്‌.

  • @dinesh-qv7lb
    @dinesh-qv7lb Před 10 měsíci

    Sony hsd -rxd5 സർവീസ് ചെയ്യുമോ

  • @anliraj1532
    @anliraj1532 Před 8 měsíci +1

    Bro same model set but stk 442-130 anu nta epol Alibaba ninu vagi 1000rs ayi courier office etti but nan resistor onnum check chythila push power protection kand ic order chyth🥲

    • @anliraj1532
      @anliraj1532 Před 8 měsíci

      But nan ic remove Akiyapol push power protection poyi

    • @unnistechvlogs
      @unnistechvlogs  Před 8 měsíci

      Ic remove ആക്കിയാൽ പോകും..
      റെസിസ്റ്റർ വാല്യൂ കൂടെ നോക്കിയിട്ട് ic ഇട്ട് on ആക്കിയാൽ മതി..

    • @anliraj1532
      @anliraj1532 Před 8 měsíci

      @@unnistechvlogs ceramic resistor ano

    • @anliraj1532
      @anliraj1532 Před 8 měsíci

      @@unnistechvlogs new ic ettu but still in push power protection

  • @_automotiver
    @_automotiver Před 8 měsíci

    Bro ee same saanam kayyil und working alla set aakan okkuo

    • @unnistechvlogs
      @unnistechvlogs  Před 8 měsíci

      സർവീസ് ചെയ്യുന്നില്ല ബ്രോ..

  • @VENUGPL1
    @VENUGPL1 Před 11 měsíci +1

    Stk ക്ക് പകരം വേറെ transisor amp വച്ച് set ചെയ്യരുതോ

    • @abhijithphotography7525
      @abhijithphotography7525 Před 7 měsíci

      Angna chythal original sound quality kitilalo bro. Vekuna ampite quality alle kitu

  • @haroonhariz9505
    @haroonhariz9505 Před 7 měsíci

    Broo ithepole or panasonic entel ond
    Ennte age kanm athin
    Njn ath aux input vazhi ippo use akunnu
    Ipoo olla sound systettine vellunna sound wualitya produce cheyyune ippozhm ❤️🔥

  • @safaelectricalengineeringp4420

    എന്റെ കയ്യിൽ ഇത് പോലെ JVC യുടെ ഒന്ന് ഉണ്ട് Amp പ്രശ്നം എന്ന് തോന്നുന്നു

  • @myown339
    @myown339 Před 7 měsíci +1

    റെസിസ്റ്റൻസ് ഷോർട്ടോ 🤔?

  • @sachinvakayadsachinvakayad8236

    poly

  • @huraiceshajahan3639
    @huraiceshajahan3639 Před 7 měsíci +3

    Ece homie watching to learn 😂

  • @akhillal2927
    @akhillal2927 Před 7 měsíci

    സാധനം ഉണ്ട്

  • @rejnaldpauly
    @rejnaldpauly Před 7 měsíci

    Pioneer deck repair cheyyo

  • @anasbava3259
    @anasbava3259 Před 11 měsíci

    Clt. E teck electronics

  • @askarsafar2166
    @askarsafar2166 Před rokem +1

    Calicut kittum

  • @josephjohnson7618
    @josephjohnson7618 Před 7 měsíci

    Nammadel oru sony set undu nannkan pattuvo

    • @unnistechvlogs
      @unnistechvlogs  Před 7 měsíci

      Bro njan service onnum cheyyunnilla.
      Pinne ethokke aarum angane kai vekkilla ith mathram cheyyunnavar undakum avide kodukkuka.

  • @nmdmad1759
    @nmdmad1759 Před 8 měsíci +10

    ഇലട്രോണിക്സിനെപ്പറ്റി ഒരു
    ചുക്കും അറിയില്ല എന്നാലും ഇത് പോലുള്ള ഏല്ലാ വീഡിയോകളും കാണും
    ടേപ്പ് സിഡി ആംപ്ലി
    ഭ്രാന്തൻ😂

  • @samadpk1983
    @samadpk1983 Před 7 měsíci

    ഒരു കാലത്ത് ഇതൊക്കെ ഒരു പാട് റിപ്പയർ ചെയ്തിട്ടുണ്ട് ഇപ്പോ ഇതിലൊന്നും തീരെ ഇൻട്രൻസ്റ്റ് ഇല്ല

  • @sajeeshsimi
    @sajeeshsimi Před 8 měsíci

    പഴയത് വർക്കവുന്നത് DVD changer പാനാസോണിക്ക് / സോണി 1500 വാട്സ് ___ കൊടുക്കാൻ ഉണ്ടെങ്കിൽ പറയ വാങ്ങാം ഞാൻ

  • @Jafar-cz4mc
    @Jafar-cz4mc Před 7 měsíci

    Odious calicut ic

  • @SamsudeenVtr-lq5vv
    @SamsudeenVtr-lq5vv Před 11 měsíci +1

    മച്ചാനെ നമ്മുടെ സോണി ഇത് പോലെ പുഷ് പ്രൊട്ടക്ടർ അന്ന് കാണിച്ചു ക്കുന്നു എന്തെകിലും വഴി പറഞ്ഞു തരാമോ

    • @unnistechvlogs
      @unnistechvlogs  Před 11 měsíci

      Onnukil ic poyath allengil videoyil kanichittulla resister mattiyittal mathi.

  • @sreejithms7923
    @sreejithms7923 Před 7 měsíci

    എന്റെ സോണി സെറ്റിൽ വോളിയം 14നു മുകളിൽ പോയാൽസൗണ്ട് കട്ട്‌ ഓഫ്‌ ആകും എന്താ കാരണം

    • @unnistechvlogs
      @unnistechvlogs  Před 7 měsíci

      സ്പീകർ ഊരി വച്ച ശേഷം sound കൂട്ടി നോക്കിയോ..

  • @Morewowcoolchannel
    @Morewowcoolchannel Před 10 měsíci +2

    Stk ic available aliexpress online site

  • @pradeepnair6349
    @pradeepnair6349 Před 8 měsíci

    athinte main ICU usual complaint anu(push Power Protect), i was using the same system since 2003

    • @nithinkv3129
      @nithinkv3129 Před 7 měsíci

      Bro ee oru music quality evdelum kittuvo….

    • @arunv6
      @arunv6 Před 7 měsíci

      Same issue Sony home theatre il vanittundu.

    • @pradeepnair6349
      @pradeepnair6349 Před 6 měsíci

      @@nithinkv3129 enth kittatthe. puthiya generation sound system nokk. nalla quality ulath undavum

  • @shiju123456
    @shiju123456 Před 7 měsíci

    എന്റെ കയ്യിൽ ഒരു സോണിയുടെ ഡിജിറ്റലൈസ് പോയി എന്നാണ് പറയുന്നത് ശരിയാക്കാൻ വല്ല മാർഗമുണ്ടോ

  • @vasudevanarar3205
    @vasudevanarar3205 Před rokem

    ഇതാണ് പരിപാടി

  • @Mk.42248
    @Mk.42248 Před 7 měsíci

    1 ohm resistor ഉണ്ട് അത് നോക്കു

    • @unnistechvlogs
      @unnistechvlogs  Před 7 měsíci

      ഇത് കുറെ പഴയ വീഡിയോ ആണ് bro അത് ശെരിയാക്കി..

  • @Jayarajdreams
    @Jayarajdreams Před 7 měsíci

    ഏതവൻ ആണോ ആക്രിക്ക് കൊടുത്തത് 😢. Second കൊടുത്തിരുന്നു.

  • @foodtraveladdict3636
    @foodtraveladdict3636 Před 6 měsíci

    ഈ മോഡൽ വാങ്ങാൻ കിട്ടുമോ

    • @unnistechvlogs
      @unnistechvlogs  Před 6 měsíci

      Olx ൽ കാണും വേറെ മോഡൽ കിട്ടും..

  • @SanoopS-vu3jr
    @SanoopS-vu3jr Před 8 měsíci

    കോട്ടയം കഞ്ഞികുഴിയിൽ സോണിയുടെ സർവീസ് സെന്റർ ഉണ്ട് അവിടെ ചെയ്ത് തരും എന്റെ സോണിയുടെ സെറ്റ് ഞാൻ അവിടെ 🇮🇳യാണ് കൊടുത്തു ശരിയാക്കിയത്.സോണിയുടെ സർവീസ് സെന്റർ ഗൂഗിൾ നോക്കിയാൽ കിട്ടും.

    • @jagadp
      @jagadp Před 7 měsíci

      അതിന്റ ഫോൺ നമ്പർ തരാമോ.. പ്രോപ്പർ ലൊക്കേഷൻ എവിടെ

  • @user-mj6bv2gb4l
    @user-mj6bv2gb4l Před 2 měsíci

    Stk402-120S കിട്ടാനില്ല. 402-100S കിട്ടാനുണ്ട്.MHC-VX501 ഇതിൽ വർക്കാവും

    • @unnistechvlogs
      @unnistechvlogs  Před 2 měsíci

      2 കൊല്ലം മുന്നേ ഉള്ള വീഡിയോ ആണ് ബ്രോ അത് കിട്ടിയിരുന്നു ഒരു സുഹൃത് അയച്ചുതന്നു.

  • @ajisbusinessman
    @ajisbusinessman Před 8 měsíci

    Buy from Amazon rs 1150.

    • @unnistechvlogs
      @unnistechvlogs  Před 8 měsíci

      അത് കിട്ടി ബ്രോ വീഡിയോ കണ്ട ഒരു സുഹൃത്ത് അയച്ചുതന്നു..
      വീഡിയോ കുറച്ച് പഴയതാണ്..

  • @rsaquaman4317
    @rsaquaman4317 Před 8 měsíci

    ഇത് ഓൺ ആയോ ഇതിന്റെ കാര്യം ഒന്ന് പറയാമോ

    • @unnistechvlogs
      @unnistechvlogs  Před 8 měsíci +1

      വീഡിയോ കണ്ട ഒരു സുഹൃത്തു എനിക്ക് അയച്ചു തന്നു..
      അത് ശെരിയാക്കി..

    • @rsaquaman4317
      @rsaquaman4317 Před 8 měsíci +1

      @@unnistechvlogs അതിന്റെ ഒരു വീഡിയോ ഇടാമോ ❤️

    • @unnistechvlogs
      @unnistechvlogs  Před 8 měsíci +1

      @@rsaquaman4317 അത് കൊടുത്തു പോയി ബ്രോ..
      ഈ വീഡിയോ കുറെ പഴയതാണ് ഇപ്പോൾ ആണ് റീച് ആകുന്നത്..

  • @ggncki123
    @ggncki123 Před 8 měsíci +1

    original ഹോളണ്ട് philips FW630 ഉണ്ട് ശരിയാക്കുന്നവർ ഉണ്ടോ

  • @akhileshvenkidingiltrissur6872

    ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുമ്പോൾ കുട്ടികളെ അടിത്തിരുത് pls 🙏🏻

  • @baijualleppeykerala7681
    @baijualleppeykerala7681 Před 7 měsíci

    നിലവിളി ശബ്ദം കേൾക്കാനായി കാത്തു ഇരിക്കുകയായിരുന്നു STK IC അടിച്ചുപോയി സ്പീക്കർ വയർ ഷോട്ട് എനിക്കിപ്പം പേടിയാ എൻറെ കയ്യിൽ ഉണ്ട് sony w55 റൂമിൽ നിന്നും മാറ്റി സെറ്റ് ചെയ്തപ്പോൾ സ്പീക്കർ വയർ ഷോട്ടായി ഐസി അടിച്ചുപോയി STK 4182.//, ic number 😢😢😢

  • @pachupachu2390
    @pachupachu2390 Před 8 měsíci

    ♥️♥️😍