Old Amazing Sterio Music

Sdílet
Vložit
  • čas přidán 19. 12. 2022
  • subscribe
  • Zábava

Komentáře • 349

  • @muhammedashrafmanu8834
    @muhammedashrafmanu8834 Před rokem +21

    ഞാൻ എന്റെ യൗവനകാലത്ത് ധാരാളം റിപ്പയർ ചെയ്തിരുന്നു..ഇപ്പോൾ കണ്ടപ്പോൾ നൊസ്റ്റാൾജിയ മൂലം കണ്ണ് നിറഞ്ഞു പോയി... നന്ദി.. നന്ദി..

  • @hemantraut5502
    @hemantraut5502 Před 8 měsíci +2

    Beautiful antique collection of boom boxes & cameras 🙏🌹❤❤❤

  • @rameeszeenathrahman8677
    @rameeszeenathrahman8677 Před 5 měsíci +1

    Feel so happy to know about someone who shares the same passion 🥰🥰🥰

  • @shankarramakrishnan6415
    @shankarramakrishnan6415 Před rokem +3

    I too love vintage music systems and cassettes. The very sight of them gives me immense joy.

  • @fujoshiraikantopeini717
    @fujoshiraikantopeini717 Před rokem +5

    Literally brought tears ... പെട്ടന്ന് childhood ഒക്കെ ഓർമ വന്നു. എന്ത് മാത്രം കാസറ്റ് ആണ് ഞാൻ നശിപ്പിച്ച് കളഞ്ഞത്. ഇപ്പൊ cassette അന്വേഷിച്ച് നടക്കണം... വല്ലാത്ത nostu feel 🥺🥺🥺😭😭

  • @jyothinathk.p3136
    @jyothinathk.p3136 Před rokem +8

    അനിയാ ഞാൻ റേഡിയോ യുടെ സ്ഥിരം സ്രോതവ ആണ് ഏകദേശം 45കൊല്ലം, marfy വാൾവ് സെറ്റ് 1ഉണ്ടായിരുന്നു 10കൊല്ലത്തോളം, പിന്നെ repair ആയതു കൊണ്ട് കെൽട്രോൺ kalpaka റേഡിയോ വാങ്ങി... അതും കേടായി പിന്നെ പാനാസോണിക് 15കൊല്ലം, ഇപ്പോഴും pilips റേഡിയോ ഉണ്ട്‌... ഏതായാലും താങ്കളുടെ കളക്ഷൻ അപാരം... എനിക്കിപ്പോൾ 50വയസ്സായി ഇപ്പോഴും റേഡിയോ കേൾക്കും ഓൺലൈൻ റേഡിയോ 😁👏👏👏👏👏👍

  • @shashank5525
    @shashank5525 Před rokem +3

    Wow great treasure you have😊…. Great memories… thanks for sharing your collection

  • @anjuvenu2194
    @anjuvenu2194 Před rokem +10

    I do have an old Panasonic radio at home, it was brought by my uncle in the 1970s, interesting fact is its still working 😍

  • @abdulnazar4747
    @abdulnazar4747 Před rokem +1

    എനിക്ക് എന്നും ഇഷ്ട്ടം
    എന്റെ കുട്ടി കാലത്ത് ഞാൻ ഒരു പാട് ആഗ്രരഹിച്ചതായിരുന്നു പക്ഷെ യാതെരു മാർഗവും ഉണ്ടായിരുന്നില്ല പിന്നെ 2002ൽ ഞാൻ ഗൾഫ് കാരനായി ഞാൻ ആദ്യമായി നാട്ടിൽ പോന്നപ്പോൾ എന്റെ ആഗ്രരഹമായിരുന്നു പുതിയത്ഒന്ന് വാങ്ങാൻ അങ്ങിനെ വാങ്ങി പുതിയേരു സെറ്റ് സൗദിയിൽ നിന്ന് 1600 റിയാൽ വില വരുന്ന സെറ്റ് വാങ്ങി ആഗ്രരഹം പൂർത്തിയായി ഹാപ്പി🥰🥰🥰🥰

  • @rajanck4848
    @rajanck4848 Před rokem +1

    സൂപ്പർ 👍. പഴയ റെക്കോർഡ് കുറെ.. ഞാൻ ഇന്നും സൂക്ഷിക്കുന്നു പ്ലയെർ വർക്ക്‌ ചെയ്യുന്നില്ല...60. കാലങ്ങളിലെ റെക്കോർഡുകൾ ഉണ്ട്...

    • @888------
      @888------ Před rokem

      Evideya anu sthalam?? Athokke paadichu eduthaalo old songs alle?? Karumura purushothaman..type pichakkaarude shabdathil Ulla paattukal 😢😢😊😊

  • @mu.koatta1592
    @mu.koatta1592 Před rokem +3

    അന്നത്തെ കാലത്ത് ഗൾഫിൽ പോയിരുന്ന ആളുകൾ കോണ്ട് വരുന്ന സെറ്റുകൾ ഇത് കേരളത്തിന് മാത്രം അഭിമാനിക്കാവുന്ന കാര്യമാണ്

  • @rajeshoa71
    @rajeshoa71 Před měsícem

    Congratulations 😍👍💯🤩👌🎧

  • @mvijaytha
    @mvijaytha Před rokem

    Wooow superb excellent எனக்கும் பிடிக்கும் tape recorder

  • @rushyashringa
    @rushyashringa Před rokem

    Good collection I love those oldies

  • @theflipadude
    @theflipadude Před rokem +1

    Very interesting 👌 I have some cassettes and gramophone plates most Hindi I'm residing at Bangalore native of Mangalore , all the best 👍

  • @suratunbegum7506
    @suratunbegum7506 Před rokem

    Great collection.

  • @shaanmysteriouslife9445
    @shaanmysteriouslife9445 Před rokem +3

    You never appreciated that young man for how neatly and perfectly he displayed averything....good man

  • @manojthankappanpillai8993

    22 വർഷം പഴക്കമുള്ള aiwa hifi System ഇപ്പോഴും ഉണ്ട് . CD ഭാഗം വർക്ക് ചെയ്യുന്നില്ല പക്ഷേ അതിന്റെ speakers ഇപ്പോഴും അടിപൊളിയായി എന്റെ marantz amp നൊപ്പം work ചെയ്യുന്നു. പഴയ Japan Systems ന്റെ build Quality അപാരം. 👌 Super episode. ❤️

    • @user-or1ce7ez5w
      @user-or1ce7ez5w Před rokem

      22 വർഷം മുൻപത്തെ aiwa വെറും തല്ലിപ്പൊളി ആവാൻ ആണ് സാധ്യത..80- 93 സമയത്തിന് ശേഷം മിക്ക japs brandsum ചൈന, തായ്‌വാൻ, Singapore, Philippines ഒക്കെ മാറ്റി

    • @aswinthrideep9323
      @aswinthrideep9323 Před rokem +1

      ❤️

    • @anilkumarkp5864
      @anilkumarkp5864 Před rokem +2

      Yente veetilum undu Aiwa hifi...3CD changer.....Casset section not working.....baakiyellaam adipoli

    • @antony8105
      @antony8105 Před rokem

      Entelum und bro aiwa hifi 3 cd casette player ozhich baaki ellam work aakunund! Speakers quality🔥

    • @user-or1ce7ez5w
      @user-or1ce7ez5w Před rokem

      @@antony8105 is it made in Japan?

  • @moonlight5578
    @moonlight5578 Před rokem

    i love this collection,,

  • @sanushpk3357
    @sanushpk3357 Před rokem +22

    നാഷണൽ പനാസോണിക്ക് F2 കണ്ടപ്പോൾ പഴയ ഓർമ്മകൾ മിന്നി മറഞ്ഞു 😥😥

  • @tsomvpamunicipality4714
    @tsomvpamunicipality4714 Před rokem +1

    Goodcolotion

  • @amarnathcpcl8776
    @amarnathcpcl8776 Před rokem

    Great collection......

  • @user-bi7qt7rc9y
    @user-bi7qt7rc9y Před rokem +3

    കാസറ്റിൽ my Faverit. BONEY M

  • @AjeshAji-bp6eq
    @AjeshAji-bp6eq Před rokem +1

    Super etta

  • @chandrababu4404
    @chandrababu4404 Před rokem +2

    Nostalgia 👌bro.
    Thank you.

  • @alexjoseph4408
    @alexjoseph4408 Před rokem +2

    Before 2004 I have brought average 5 cassettes a month I have over 500 cassettes I know every cassette centres around kerala especially music world ernakulam. Buying cassettes in a basket. After 2004 new generation bodhamillathavar kumar sabu unit alkaline hariharan sabu kavitha etc no body have any song melody died music died incoming of you tube destroyed new arrival of music no new songsjeevithathine nashtapetta nallakalam

  • @binuvarghese09
    @binuvarghese09 Před rokem +1

    M so happy to see the taperecorders ..hatsoff to his passion for collection his wife is to appreciated at first place

  • @sathishkumark1980
    @sathishkumark1980 Před rokem +2

    അഭിനന്ദനങ്ങൾ♥️👍

  • @kumarsugu1852
    @kumarsugu1852 Před rokem

    Super super great brother vlog

  • @shihabmodern.2670
    @shihabmodern.2670 Před rokem +5

    സൂപ്പർ ❤❤❤❤❤❤❤❤❤❤

  • @muralikc391
    @muralikc391 Před rokem +3

    സൂപ്പർ 👍🏻👍🏻

  • @sajeevsidharth7280
    @sajeevsidharth7280 Před rokem

    Very good collection, I have some collection of Panasonic and Sony models.

  • @Kabeerpallikkal
    @Kabeerpallikkal Před rokem +2

    Super collection and well maintained, thanks for making the content 👍

  • @thomasjoshyan
    @thomasjoshyan Před rokem +1

    Awesome

  • @shajeevkg6488
    @shajeevkg6488 Před rokem

    Wonderful, nostalgic, a rare hobbyist 👏👏👏

  • @anindyabakshi2010
    @anindyabakshi2010 Před rokem

    Amazing collection 👍

  • @shajivasu572
    @shajivasu572 Před rokem +1

    Great collections.congrats
    ..really enjoyed the video.. I have few including one reel to reel..

  • @souls2music567
    @souls2music567 Před rokem +1

    W😍nderful collections dear..

  • @aniyancheriyan1643
    @aniyancheriyan1643 Před 9 měsíci +2

    ഹായ്, ഇത് എവിടെ ആണ്, സൂപ്പർ ആയിട്ട് ഉണ്ട്.

  • @joyjoseph6746
    @joyjoseph6746 Před rokem +3

    ഈ വീഡിയോ എന്നിൽ ഏറെ ഗൃഹാതുരത്വമുണർത്തുന്നു. ഫിലിപ്സ്
    നാഷണൽ , ഐവാ , ഹിറ്റാച്ചി തുടങ്ങിയ കമ്പനികളുടെ ടേപ് റിക്കാർഡറുകൾ എനിക്കും ഉണ്ടായിരുന്നു .👍👍👍

  • @JohnsonVS
    @JohnsonVS Před rokem +2

    എന്റെ വീട്ടിലും ഇപ്പോഴും ഉണ്ട് national Panasonic stereo tape good working condition ആണ്

  • @sumanthbhat1041
    @sumanthbhat1041 Před rokem +1

    I have National Panasonic same system & Bose Wave system amazing👍

  • @sugumarans.k.130
    @sugumarans.k.130 Před rokem

    All the be best ji.Good interest.

  • @harishdevar3894
    @harishdevar3894 Před rokem +1

    Very good collection keep it up

  • @hannaaziazuz4115
    @hannaaziazuz4115 Před rokem

    Super ഒരുപാട് ഇഷ്ടം ആയി

  • @malaichamy640
    @malaichamy640 Před rokem

    Nice old is gold

  • @rajannarayanan2759
    @rajannarayanan2759 Před rokem

    Super mantind all item very good.

  • @sivakkumar6486
    @sivakkumar6486 Před měsícem

    Wonderful

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 Před rokem +7

    BPL-Sanyo
    National-Panasonic
    PHILIPS ഇതുപോലെ ഒക്കെ ഉള്ള പഴയകാല റേഡിയോ STEREO ഒക്കെ ഒരു ഹരം തന്നെ ആണ് 😇📻 🔉

  • @babulalsuthardhamuhaddanol8227

    Supr caleksn

  • @pachupachu2390
    @pachupachu2390 Před rokem +2

    പഴമയെ എനിക്ക് ഒത്തിരി ഇഷ്ടം 😍

  • @LEARNHOUSEOfficial
    @LEARNHOUSEOfficial Před rokem

    Nostalgic 💕

  • @manuvlogsbymanulal9412

    Enikkum kurachu collections und ethu kandappole oru padu santhosham super collections bro❤️👌👍👍👍

  • @maincutclipz2232
    @maincutclipz2232 Před rokem +1

    Proud to be Conduent🧡💪

  • @sajihitech5263
    @sajihitech5263 Před rokem

    Afd super aaaa

  • @prakasannk868
    @prakasannk868 Před rokem

    Super

  • @j4techmediajishnusreedharst

    🥰🥰🥰🥰🥰 ഞാൻ 2010 വാൾക്മാൻ വാങ്ങിയിരുന്നു ടേപ്പ് casttum കിട്ടിയിരുന്നു അതിനുശേഷം ടേപ്പ് കാസറ്റ് മാർക്കറ്റിൽ കിട്ടിയിട്ടില്ല ❤❤❤

  • @NK-hy8bz
    @NK-hy8bz Před rokem

    Vera Level Bro..... superb.

  • @venug2617
    @venug2617 Před rokem

    Super collection.....

  • @murugan4286
    @murugan4286 Před rokem +1

    Excellent

  • @thankachanm.j8512
    @thankachanm.j8512 Před rokem

    20 23. ഹാപ്പി ന്യൂ ഇയർ

  • @praveenp5105
    @praveenp5105 Před rokem +1

    Powli 👌

  • @Baboocha
    @Baboocha Před rokem +1

    543-565 എന്നിവ ഒക്കെ എന്റെ ഉപ്പ ഗൾഫിൽ നിന്ന് കൊണ്ട് വന്നിരുന്നു. അതിൽ 543 ഇപ്പഴും ഉണ്ട്.

  • @naibinjio1239
    @naibinjio1239 Před rokem +1

    Great initiative....

  • @sivaprasad947
    @sivaprasad947 Před rokem

    Best wishes 👍

  • @drvanand
    @drvanand Před rokem +1

    💥💥💥💥🔥🔥👍👏👏❣️

  • @bhakiyalakshmisamayal

    Super 👍

  • @drstrange897
    @drstrange897 Před rokem +3

    വല്ലാത്ത ഒരു ഫീൽ നൊസ്റ്റാൾജിയ ഗുഡ് ബ്രോ 😍👌🏻

  • @VinodKumar-gx7wj
    @VinodKumar-gx7wj Před rokem +1

    Very good collection

  • @basheermulamparambil6539

    ഇഷ്ടപ്പെട്ടു

  • @c.kjohnwessly6695
    @c.kjohnwessly6695 Před rokem

    V good 👍

  • @bobbyabraham219
    @bobbyabraham219 Před 11 měsíci +1

    Aakaalathu njaan upayogicha mono earphone chila Taperecoders❤

  • @bvsnrpm8448
    @bvsnrpm8448 Před rokem

    Supar sar

  • @ayshamaryam6727
    @ayshamaryam6727 Před rokem +1

    Wowww

  • @rajaravindran4276
    @rajaravindran4276 Před rokem

    Wow 👌

  • @vineeshsanju6779
    @vineeshsanju6779 Před rokem +1

    ❤️❤️❤️

  • @prasanthkalarikkal9997

    Nice vedio

  • @jayeshgopi
    @jayeshgopi Před rokem

    Super ❤

  • @gopalakrishnanp123
    @gopalakrishnanp123 Před rokem

    സൂപ്പർ എപ്പിസോഡ്

  • @lohithakshann9489
    @lohithakshann9489 Před rokem

    Super.....

  • @faizelvk8542
    @faizelvk8542 Před rokem +1

    Great collection. Very nolstagic. Thanks bro 👍

  • @bineshjoseph4364
    @bineshjoseph4364 Před 9 měsíci +1

    അടിപൊളി

  • @sajmunnu
    @sajmunnu Před rokem +3

    കാലം പോയപോക്കേ❤

  • @AbdulGafoor-ck2rf
    @AbdulGafoor-ck2rf Před 9 měsíci +1

    ❤❤❤❤

  • @mathaithomas3642
    @mathaithomas3642 Před 3 měsíci

    Do you have in your collection, 78-80 model sony mono tape radio large one with bass, treble, sleep, vu needle, 6 battery capacity with battery power round dial and some toggle swithes to the front. Dont remember the model #. Being curious!

  • @shivashankar6218
    @shivashankar6218 Před rokem

    Super good collection 👌

  • @rajuraji7729
    @rajuraji7729 Před rokem

    Super bro, I like very nice.

  • @shinumathai7571
    @shinumathai7571 Před rokem

    👌👌👌👌👌🥰🥰🥰🥰

  • @shameemmp2606
    @shameemmp2606 Před rokem

    👌👌👌👌👌

  • @ansoantony
    @ansoantony Před rokem +1

    Enikum undayirunu

  • @vincentjohnson7789
    @vincentjohnson7789 Před rokem

    Njanum oru teprecoreder pranthananu eapozum njan cassette player upayogekunathu 👍👍💝💝🙏🙏

  • @muhammadameenameen5234

    Best audio system

  • @rasheedskkecheri9841
    @rasheedskkecheri9841 Před rokem

    super bro

  • @naushadnb3364
    @naushadnb3364 Před rokem

    Very nice 👍

  • @rinurinzzshifuzz937
    @rinurinzzshifuzz937 Před rokem

    👍👍

  • @ravindranathan4439
    @ravindranathan4439 Před rokem

    Ithrayum nalla saadhanaghal ee avasthayil kittiyathu maha bhagyam thanne

  • @veeranambalangadan3708

    👌👌👌👌🌹🌹🌹💞💞💞♥️🙏

  • @sambhumemoottil5247
    @sambhumemoottil5247 Před rokem +2

    ente കയ്യിലും ഉണ്ട് ഒരെണ്ണം national rx c47f ക്ലാരിറ്റി വേറെ leval ❤ഇപ്പോഴും പക്കാ വർക്കിംഗ്

  • @mohammedshafinalapadmoidu1697

    ഞാൻ 85 കാലത്തു ഒരുപാട് ഇഷ്ടപ്പെടുകയും വാങ്ങി ഉപയോഗിക്കുകയും ചെയ്ത സെറ്റുകൾ 😊

  • @manojdrumsmanoj3926
    @manojdrumsmanoj3926 Před rokem

    🙏🙏🙏😘😘😘🥰🥰🥰