ഒരു വീടുനിറയെ റേഡിയോകൾ ഇത്രയും റേഡിയോകൾ നിങ്ങൾ കണ്ടുകാണില്ല | Vintage Radio Collection | Thrissur

Sdílet
Vložit
  • čas přidán 6. 09. 2024
  • 300 ൽ അധികം പഴയ റേഡിയോ ശേഖരിച്ചു വെച്ചിട്ടുള്ള തൃശൂർ ചെമ്പുക്കാവ് സ്വദേശി രാജേന്ദ്രൻ ചേട്ടനെ പരിചയപ്പെടാം
    Radio & Cassette Repair
    Rajendran : 9387555560
    #radio #vintageradio #vintage
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697

Komentáře • 235

  • @anwarozr82
    @anwarozr82 Před 9 měsíci +7

    90s memories😍🔥
    ഹക്കീം കൂട്ടായി എന്ന പേര് കേൾക്കാത്ത 90s kids ഉണ്ടാവില്ല bro

  • @4thepeople185
    @4thepeople185 Před rokem +14

    National ന്റെ ഒരു റേഡിയോ + ടേപ്പ് റെക്കോർഡർ ആണ് വീട്ടിൽ ആദ്യമായി വാങ്ങിയത്. എല്ലാ റേഡിയോ പരിപാടിയും കേൾക്കും, രാത്രി റേഡിയോ നാടകം ഉണ്ടാകും ഉഫ് നൊസ്റ്റു 🥰. പിന്നെ കാസറ്റ് ഇട്ട് ശബ്ദരേഖ . അതിന്റെ ഓർമ്മകൾ ❤❤❤. പിന്നെ ഒരു ടേപ്പ് റെക്കോർഡർ assemble ചെയ്യിപ്പിച്ചു. അന്ന് 20+20 watts ന്റെ ഒരു അടാർ ഐറ്റം. അതിൽ രണ്ട് 5 ഇഞ്ച് സ്പീക്കർ bass കിട്ടാൻ വേണ്ടി മങ്കലത്തിൽ ഫിറ്റ്‌ ചെയ്തതും ഓർക്കുമ്പോൾ.... ആ അതൊരു കാലം

  • @jomonjose1571
    @jomonjose1571 Před 2 měsíci +2

    ഇത് വളരെ വ്യത്യസ്തമായ ഒരു റേഡിയോ ശേഖരണമാണ്. ഇത് ഒരു മ്യൂസിയം പോലെ ഒരു സ്പേസ് കണ്ടെത്തി വയ്ക്കുകയാണ് എങ്കിൽ , വരും തലമുറയ്ക്ക് ഒരു വ്യത്യസ്ത അനുഭവം ആയിരിക്കും .... ❤❤❤❤

  • @knpnair9725
    @knpnair9725 Před rokem +5

    ഇതിലും. എത്രയോ പഴയ റേഡിയോ നിന്ന് പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. വാൽവ് റേഡിയോ, മർഫി 152. 1972 ൽ അതേ കംബനിയുടെ വാങ്ങയപ്പോൾ അത് ട്രാൻസിസ്റ്റർ റേഡിയോ ആയിരുന്നു.

  • @ramithk643
    @ramithk643 Před rokem +14

    റേഡിയോ കേൾക്കാൻ ആർക്കാണ് ഇഷ്ടം ഇല്ലാത്തത് ഭയങ്കര ഒരു നൊസ്റ്റാൾജിയ ഫീൽ ആണ്
    ഇ കുഞ്ഞു റേഡിയോ. റേഡിയോ കളക്ഷൻ supper👍
    Green Mango Entertainment 🤩🤩

    • @GreenMangoEntertainments
      @GreenMangoEntertainments  Před rokem +1

      Thank you so much ❤️

    • @ammadhajipp8240
      @ammadhajipp8240 Před rokem

      പണ്ടു 1999 ഞാൻ വലിയ ടേപ്പ് ഫിലിഫിസി ന്റെ അതിൽ റേഡിയോ പരിപാടി കാണുമായിരുന്നു ആ സമയത്ത് രാത്രി 10 മണിക്കു കണ്ണുർ സ്റ്റേഷൻ കിട്ടുമായിരുന്നു മാപ്പിളപ്പാട്ട് കേൾക്കാമായിരുന്നു 10 മണി തൊട്ട് 10.30 വരെ അന്നു നല്ല പരിപാടിയായിരുന്നു പിന്ന കേസിറ്റ് ഇട്ട് 2000 മാപ്പിളപ്പാട്ട ആയ ബൽ ബാണ്, ലൈലെ ൈലല, കണ്ണി രീൽ മുങ്ങി ഞാൻ , ഇതൊക്കെ കേക്കാറുണ്ടായിരുന്നു കണ്ണിരിൽ മുങ്ങി ഞാൻ എന്ന ഗാനം ഏ സുദാസിന്റെ കേൾക്കാൻ ആളുകൾ വരാറുണ്ടായിരുന്നു ഇപ്പോൾ എല്ലാം മൊബൈലാണ് ഉപയോഗിക്കുന്നത്

  • @saleemkayakkal1698
    @saleemkayakkal1698 Před rokem +7

    ശ്രദ്ധിക്കപ്പെട്ട സിനിമകളിലെ റേഡിയോകൾ
    1. നാടോടിക്കാറ്റ്.
    2 അനിയൻ ബാവ ചേട്ടൻ ബാവ..
    3. മേള - എന്ന ചിത്രത്തിൽ ഉയരം കുറഞ്ഞ നടൻ, മേള രഘു ഒരു ടേപ്പ് റിക്കോർഡറുമായി ഗൾഫിൽ നിന്ന് വരുന്നത് കാണാം -
    4 താഴ്വാരം സിനിമയിൽ, സുമലതക്ക് ഒരു റേഡിയോ ഉണ്ട്.
    5. ലൗഡ് സ്പീക്കർ സിനിമയിൽ നായകൻ്റെ കയ്യിൽ എപ്പോഴും ഉണ്ട് ഒരു റേഡിയോ .
    സലീം നരിക്കുനി ., calicut

    • @GreenMangoEntertainments
      @GreenMangoEntertainments  Před rokem +1

      Wow. Thank you 🥰

    • @venugopi6302
      @venugopi6302 Před rokem +1

      ശ്രീനിവാസൻ അന്ധൻആയി അഭിനയിച്ച ഒരു അവാർഡ് സിനിമയിൽ ഫിലിപ്പസ് ടൈഗർ റേഡിയോ ഉണ്ട് !!! 😂😂😂

    • @lechunarayan
      @lechunarayan Před 4 měsíci

      പഞ്ചാഗ്നി എവിടെ സഗരങ്ങളെ......

  • @sreejithms2679
    @sreejithms2679 Před 2 měsíci +2

    ഹക്കീം കൂട്ടായി ഇപ്പോഴും ന്യൂസ്‌ റീഡർ ആയി തുടരുന്നു, കോഴിക്കോട് ആകാശവാണി നിലയത്തിൽ, അദ്ദേഹം ആണ് രാവിലെ 6.45 ന് വാർത്ത വായിക്കുന്നത്

  • @prasadpv9178
    @prasadpv9178 Před rokem +15

    1978 ഇൽ ജനിച്ച എനിക്ക്.. ഇതു എല്ലാം കാണാനും ഉപയോഗിക്കനും പറ്റി 😂😂

    • @GreenMangoEntertainments
      @GreenMangoEntertainments  Před rokem +2

      Super 👍

    • @mahadevan1979
      @mahadevan1979 Před rokem

      എനിക്കും അതിനുള്ള ഭാഗ്യം ഉണ്ടായി ഭായി എന്റെ ഇഷ്ടത്തിന് മനസ്സുനിറഞ്ഞു ഉപയോഗിച്ച് അതിൽ പാട്ട് കേൾക്കുന്ന സുഖം ഒരിക്കലും കിട്ടില്ല

  • @pachupachu2390
    @pachupachu2390 Před rokem +10

    ഹക്കിം കൂട്ടായി എനിക്ക് ഓർമയുണ്ട് 😍😍

    • @GreenMangoEntertainments
      @GreenMangoEntertainments  Před rokem +2

      Super 👍

    • @mahadevan1979
      @mahadevan1979 Před rokem +1

      ഒരു പ്രത്യേക ശബ്ദമായിരുന്നു അദ്ദേഹത്തിന്റെ 🥰🥰🥰

    • @AnilKumar-iu5rb
      @AnilKumar-iu5rb Před 2 měsíci

      ഈ....... ഹക്കീം കൂട്ടായി മലപ്പുറം ജില്ലയിലെ കൂട്ടായി എന്ന സ്ഥലത്താണ്
      ഇദ്ദേഹം ഈ അടുത്ത കാലത്ത്
      കോഴിക്കോട് ആകാശവാണി യിൽ വാർത്ത അവതാരകനായി വന്നതാണ്......

  • @rejinr4651
    @rejinr4651 Před rokem +6

    റേഡിയോ എന്നതിനെക്കാൾ ഈ കളക്ഷനെ ടേപ്പ് റിക്കാർഡറുകളുടെ കമനീയ ശേഖരം എന്നു വിളിക്കുന്നതായിരിക്കും നല്ലത്.
    പല തരത്തിലുള്ള മോഡലുകൾ തരുന്ന ഒരു class feel🔥🔥🔥 അവയുടെ build quality 👌👌👌
    അതിൽ തന്നെ Philips എന്ന ബ്രാൻഡ് തരുന്ന ഒരു Nostalgic feel♥️♥️♥️

  • @KannanKannan-ke9cl
    @KannanKannan-ke9cl Před rokem +5

    പുള്ളിക്ക് ആ റെക്കോർഡ് നെ പറ്റി തീരെ നിശ്ചയം ഇല്ല 78 rpm റെക്കോർഡ് എടുത്തിട്ട് അതിൽ ഒരു വശത്തു 6 പാട്ട് എന്ന് പറഞ്ഞു.
    പിന്നെ നല്ലൊരു ep റെക്കോർഡ് എടുത്തു 78 മാത്രം play ചെയുന്ന ഗ്രാമഫോണിൽ വച്ചു ഉരച്ചിട്ടു അത് ട്യൂൺ ചെയ്യണം എന്ന് 🙄

    • @sajanjosemathews7413
      @sajanjosemathews7413 Před rokem +1

      Yes brother.78 RPM inte oru shellac record kaanichittu parayunnathu 12 Paattundu ennu .Sathyathil 2 Pattee ullu .

    • @bijukumar713
      @bijukumar713 Před rokem +2

      ആ ep റെക്കോർഡിന്റെ കാര്യം തീരുമാനമായി 🙏....

  • @avcreation9338
    @avcreation9338 Před rokem +7

    ഹക്കിം കൂട്ടായി
    പിന്നെ സംസ്‌കൃതം വായിക്കുന്ന പരദേവനന്ത സാഗർ....
    വയലും വീടും
    പ്രഭാത ഭേരി

    • @GreenMangoEntertainments
      @GreenMangoEntertainments  Před rokem

      Thank you 🥰

    • @purushothamanpurushothaman3256
      @purushothamanpurushothaman3256 Před rokem +5

      ഹക്കീം കൂട്ടായിക്കൊക്കെ മുൻപ് ",ആകാശവാണി പ്രാദേശിക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ" , അങ്ങിനെ പറയുന്ന news reader ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ ശബ്ദം ഇന്നും കേൾക്കാൻ കൊതിയാവുകയാണ്,ആ ശബ്ദം ഓര്മയിലുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ അനുഭവം പങ്കു വെക്കുക

    • @sasika3283
      @sasika3283 Před rokem

      😎

    • @indiancitizen3408
      @indiancitizen3408 Před rokem +1

      Baldevanand sagar..retired now

    • @aneeshp9351
      @aneeshp9351 Před rokem +1

      ഹക്കീം കൂട്ടായി ഇപ്പോഴും വാർത്ത വായിക്കുന്നുണ്ട് 4-3 -2023

  • @sirajkp3642
    @sirajkp3642 Před rokem +2

    ഹക്കീം കൂട്ടായി ഇപ്പോഴും വാർത്ത വായിക്കാറുണ്ട്

  • @manikuttanaim6769
    @manikuttanaim6769 Před rokem +6

    കുട്ടിക്കാലത്തെ ഓർമകൾ... അതിമനോഹരം...
    ഒരു രക്ഷേം ഇല്ല...
    അടിപൊളി കസിൻ ബ്രോസ്.....

  • @manoj.Abraham
    @manoj.Abraham Před rokem +2

    1993ൽ ജനിച്ച ഞാൻ റേഡിയോ കേൾക്കാറുണ്ടായിരുന്നു 2007വരെ
    2007അണ് വീട്ടിൽ കറന്റ് വന്നത്
    നീലതാമരയെന്ന സിനിമയിൽ റേഡിയോ കാണിക്കുന്നുണ്ട് ലാൽ ജോസ് ചിത്രത്തിൽ
    പണ്ട് ക്യസെറ്റ് വള്ളി വഴിയിലുള്ള മരത്തിൽ കെട്ടി അടുത്ത മരത്തിലേക്ക് വലീച്ച് കെട്ടും കാറ്റ് വീശുമ്പോൾ ഒരു പ്രത്യേക രീതിയിൽ ശബ്ദം കേൾക്കാം

  • @thugsettan918
    @thugsettan918 Před rokem +4

    ആകാശവാണി വാർത്തകൾ വായിക്കുന്ന ഹക്കിം കൂട്ടായി നെ അങ്ങനെ യൊന്നും മറക്കാൻ പറ്റൂല
    കാരണം അദ്ദേഹ ത്തിൻ്റെ ശബ്ദം കേട്ടാണ് പണ്ട് രാവിലെ ഞാൻ എഴുന്നേൽ ക്കുന്നത്
    അതെക്കെ ഒരു കാലം😊

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Před 10 měsíci +1

    ഹക്കീം കൂട്ടായി നല്ല news reader. ഒരു റേഡിയോ ക്ക് ഇന്നത്തെ ഒരു കാറിൻ്റെ
    മൂല്യം തോന്നിയിരുന്ന ഒരു
    കാലം.❤🎉😊

  • @rajagopalek6736
    @rajagopalek6736 Před rokem +1

    വാർത്തകൾ വായിക്കുന്ന ഹക്കിം കോട്ടായി ഒക്കെ ഇപ്പോഴും ഉണ്ട്. ഇന്ന് രാവിലെ 6.45 ന് കൂടി കേട്ടു .
    പണ്ട് വാർത്തകൾ വായിച്ചിരുന്ന പ്രശസ്തർ രാമചന്ദ്രൻ, പ്രതാപൻ, സുഷമ പിന്നെ ഡൽഹി റിലേ ഗോപൻ, ശങ്കരനാരായണൻ, റാണി എന്നിവർ

    • @GreenMangoEntertainments
      @GreenMangoEntertainments  Před rokem

      Super 👍

    • @seethanadhan4896
      @seethanadhan4896 Před rokem

      ഹക്കിം കൂട്ടായ് ആണ്

    • @venugopi6302
      @venugopi6302 Před rokem

      വെണ്മണി വിഷ്ണു ... അലക്സ്‌ വള്ള ക്കാലിൽ ,.. 👌👍👍👍

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Před rokem +3

    ഓർമ്മകൾ... ഓർമ്മകൾ എല്ലാം ഇനി
    ഓർമ്മകൾ മാത്രം.

  • @pachupachu2390
    @pachupachu2390 Před rokem +12

    റേഡിയോ ടെ നോബ് കറക്കി കറക്കി നൂൽ പൊട്ടിച്ചവർ ഉണ്ടോ 😂🤭😂😂

  • @KL50haridas
    @KL50haridas Před rokem +2

    പണ്ടൊക്കെ ഗൾഫിൽ നിന്ന് വരുമ്പോൾ ഇതൊന്നു കൈയിൽ കാണും 🥰ഞാനും അങ്ങിനെ ഒന്ന് കൊണ്ടുവന്നു 🥰🥰

  • @joseoommen5875
    @joseoommen5875 Před rokem +6

    spool tape recorder ഉണ്ടായിരുന്ന് - കാസറ്റ് ന് മുൻപ് - അത് കൂടി ഉൾപ്പെടുത്തണം

  • @seethanadhan4896
    @seethanadhan4896 Před rokem +2

    എന്റെ കയ്യിൽ ഉണ്ടായിരുന്ന ആകായ് സെറ്റ് ആണ് ഇതിൽ കണ്ടത് 25കൊല്ലം ഞാൻ ഇതിൽ പാട്ട് കേട്ടിട്ട് ഉണ്ട് സൂപ്പർ സെറ്റ്

  • @vijayanpalakkal1750
    @vijayanpalakkal1750 Před rokem +1

    എനിക്കും റേഡി ഒ ഭയങ്കര ഇഷ്ടമാണ് ചെറുപ്പത്തിൽ കാശ് കൂട്ടിവെച്ച് ഒരു റേഡി ഒ വാങ്ങി പാട്ട് കേൾക്കാൻ ഫുൾ വോളിയത്തിൽ ആണ് അന്ന് വെക്കുന്നത് ഇപ്പഴും ചെറുത് ഒന്ന് ഉണ്ട് റേഡി ഓല് പാട്ട് കേൾക്കാൻ ഇപ്പഴും ഒരു സുഖമാണ്

  • @sureshsankar6054
    @sureshsankar6054 Před rokem +1

    രാജേന്ദ്രൻ ചേട്ടനെ പരിചയ പെടുത്തി യത് വളരെ നന്ദി

  • @binukumarp1257
    @binukumarp1257 Před 2 měsíci +1

    ഫിലിപ്സ് റേഡിയോയുടെ
    സൗണ്ട് ക്വോളിറ്റി തന്നെ

  • @prasanthkalarikkal9997
    @prasanthkalarikkal9997 Před rokem +1

    Pradesika vartha athunte mumbathe parasyangal......hoooo athu kelkkan thanne Nalla rasanu

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Před 3 měsíci +1

    മനോഹരം ❤️

  • @rajuvaidyanathan5838
    @rajuvaidyanathan5838 Před rokem +1

    How as a child I wanted a transistor radio then a record player then a cassette player then a TV then a Video then a CD player then computer then MP3 player then ....
    I have now given up TV. I have about 2000 12" LP records and more. Our electronic equipment growth is our soundtrack to our lives.

  • @amitpatekachhi3717
    @amitpatekachhi3717 Před rokem +1

    Sir I can't understand your language my mother tongue language is hindi but I can understand the feelings and product amit jabalpur (m.p)

  • @harikrishnan680
    @harikrishnan680 Před 10 měsíci +1

    Nthanenn ariyilla orupad orupad ishtamanu ithinod radio tape recorder ellam innum und kayyil 2 ennam

  • @j4techmediajishnusreedharst

    ടേപ്പ് റെക്കോർഡർ 🥰🥰🥰🥰🥰സ്വീറ്റ് memories

  • @Arunsai1
    @Arunsai1 Před rokem +1

    I am Arun from hyderabAd telangana. I have got more than a 100 cds original in boxes purchased in Canada English Hindi Tamil and Telugu in very good condition which i want to sell

  • @harikrishnan680
    @harikrishnan680 Před 5 měsíci +2

    Athokke oru kaalam vilamathikanakatha amoolya sekharam

  • @FasalMusicAndVlog
    @FasalMusicAndVlog Před rokem +3

    ഹക്കീം കൂട്ടായി🥰👌🌹🌹🤣

  • @user-tc3sz1ro5n
    @user-tc3sz1ro5n Před 21 dnem +1

    പണ്ട് റേഡിയോക്ക് ലൈസൻസ് ഉണ്ടായിരുന്നു Post ഓഫീസിലാണ് പണം അടക്കേണ്ടത്. ഞാനൊക്കെ പണം അടച്ചതാണ്.

  • @thambyjacob8797
    @thambyjacob8797 Před rokem +2

    റേഡിയോ ഫിലിപ്പ്സ് ലെസൻസ് ഉള്ളത് പോസ്റ്റ് ഓഫിസിൽ ഫിസ് അടയ്ക്കണം, രാവിലെ അന്ന് 11 1/2 യ്ക്കു റേഡിയോ ഓസ്ട്രലിയോ ഒരു ഡോട്ട് സ്പോട്ടിൽ കിട്ടും, പിടിച്ചു കിട്ടാൻ പെടാപ്പാട് തന്നെ, ന്യൂസ്‌ കഴിഞ്ഞു പൊളി കുത്ത് ഇന്ന് പോലും അതുപോലത്തെ ഇല്ല, റെക്കോഡ് പ്ലൈയർ കണക്ട്ട് ചെയ്യാൻ പിക്കപ്പ് ഉണ്ട്, സൂപ്പർ സ്റ്റാർ ആയിരുന്നു, ആ റേഡിയോ, ശിവാജി യുടെ ഒരു ഫെയിമസ് പടത്തിൽ ഉണ്ട്, യാറുക്കഹേ ഇത് യാര്ക്കഹേ പാട്ടിന്റെ രംഗ ത്തിൽ കാണാം റേഡിയോ, കിട്ടുമോ, ആ റേഡിയോ?

  • @Greenfan1986
    @Greenfan1986 Před rokem +1

    Ente kayyil ippozhum Oru Philippe radio und😊😊😊😊

  • @basheermv8763
    @basheermv8763 Před rokem +1

    വളരെ നല്ല കാര്യം നല്ലൊരു മാനസിക വിദഗ്ധനെ കാണുക

  • @salimpm2684
    @salimpm2684 Před rokem +2

    പഴയ കാലമമാണ് നല്ലത്.

  • @retnammak.n1224
    @retnammak.n1224 Před rokem +2

    ആ കാണിച്ചതിൽ റേഡിയോ വിത്ത് ടേപ്പ് നാഷണൽ പാനാസോണിക്ക് സ്റ്റീരിയോ സെറ്റ് വാങ്ങാൻ താത്പര്യമുണ്ട്

  • @ajuk421
    @ajuk421 Před 2 měsíci

    Akai 209 tape recorder and radio kayhilund pakshe not working repair cheyyyan pattfumooo

  • @mathaithomas3642
    @mathaithomas3642 Před 2 měsíci +1

    80 കളിലുള്ള ചില മലയാളം സിനിമകളിൽ കണ്ടിരുന്ന akai stereo casset radio ഓർക്കുന്നു. മുകളിൽനിന്ന് താഴേക്കു അല്പം വീതി കൂടി വരും. താഴെ ഒരു സ്റ്റെപ് അല്പം ചരിഞ്ഞു തള്ളി നിൽക്കും. അവിടെ ആണ് knobs. അത് ഈ കൂട്ടത്തിൽ കണ്ടില്ല

  • @sanjeeviponturu8465
    @sanjeeviponturu8465 Před 7 měsíci +1

    Good collection sir.Are these for sale?

  • @njvibes1638
    @njvibes1638 Před rokem +1

    വീട്ടിൽ സോണി ഡേ ടേപ്പ് റെക്കോർഡർ ഉണ്ടാരുന്നു ഡബിൾ സ്പീക്കർ പിന്നെ കുറെ ഏറെ70സ്‌ 80സ്‌ 90സ്‌ ഹിന്ദി ഗാനങ്ങളുടെ കാസ്റ്റ്സും പക്ഷെ അതെല്ലാം നശിച്ചു പോയി ഇന്ന് അത് സൂക്ഷിക്കാൻ പറ്റാത്തതിൽ ഞാൻ ദുഖിക്കുന്നു..

    • @njvibes1638
      @njvibes1638 Před rokem +1

      ഏറ്റവും കൂടുതൽ ഞാൻ റിപീറ്റ് അടിച്ച് കെട്ടിരുന്ന പാട്ടുകൾ ഒന്ന് iam a disco dancer, 2 sochenge tumhe pyar, 3 oh ekh ladki ko dekha to aisa laga ee പാട്ടൊന്നും കേൾക്കാതെ ഞാൻ ഉറങ്ങാറില്ല

    • @GreenMangoEntertainments
      @GreenMangoEntertainments  Před rokem

      🥰🥰

  • @rajanmathew2265
    @rajanmathew2265 Před rokem

    ലിസ.സിനിമയിൽ vithubalayudekayyilund

  • @Morewowcoolchannel
    @Morewowcoolchannel Před 5 měsíci +1

    Super

  • @arunb9679
    @arunb9679 Před rokem +1

    ഈ പുള്ളിക്ക് record basic ആയ കാര്യം പോലും അറിയില്ല എന്നു മനസിലായി 78rpm ഉം 45rpm 33rpm പോലും അറിയില്ല അതു തെറ്റായി ഇട്ടതു കണ്ടു പിന്നെ 78rpm ൽ ഒരു സൈഡ് 6 പാട്ട് എന്ന ഭൂലോക വിഡ്ഢിത്തരവും പറഞ്ഞു കൊറോണ വന്ന സമയം മുതൽ ഇതു ഒരുപാട് ആളുകൾ കളക്ഷൻ തുടങ്ങി ഇപ്പോൾ മിക്കവരുടെ കൈയ്യിലും ഉണ്ട് ഇതിനു ഗ്രൂപ്പും കളും ഉണ്ട് എനിക്കും ചെറിയ ഒരു ശേഖരം ഉണ്ട് 80-90 കളിലെ HMV തരംഗിണി രജ്ഞിനി നിസരി കാസറ്റുകളുടെ മിക്ക ശേഖരണവും ഉണ്ട് ചിലർ പൊതുവായി പ്രദർശിപ്പിക്കുവാൻ വേണ്ടി ചെയ്യുന്നു മറ്റുള്ളവർക്ക് ഇതു ഒരു സ്വകാര്യ സന്തോഷം ആണ് അവർ അധികം publicity ആക്കാറില്ല
    ഈയടുത്തകാലത്തായി യൂടൂബിൽ തപ്പിയാൽ കാണാം അനവധി വീഡിയോസ്
    അവതാരകർ കാര്യങ്ങൾ സത്യസന്ധമായി പഠിച്ചു അറിഞ്ഞു കൊണ്ട് അവതരിപ്പിച്ചാൽ കാണുന്നവർക്ക് പലതും അറിയാൻ കഴിയും മറിച്ചാണങ്കിൽ ഇതു വെറും ഒരു ഷോ മാത്രം

  • @BJPZINDABAD
    @BJPZINDABAD Před rokem +2

    Nice collection .

  • @MuhammedRasheed-qf2or
    @MuhammedRasheed-qf2or Před měsícem +1

    👍

  • @archanaachu6654
    @archanaachu6654 Před rokem +1

    Pandu achan radio vangi kondu vannapo kittiyav santhoshamonnum ippo enthu vagiyalum kittunnulla

  • @vpjishnu
    @vpjishnu Před rokem +1

    Kidu collection 😍😍

  • @mrvasani2492
    @mrvasani2492 Před rokem +1

    Happy birthday 🎉🥳

  • @pathanamthittakaran81
    @pathanamthittakaran81 Před 4 měsíci +1

  • @bharathan.c.kbharathan190

    National.panasonic.oruradio.kittanudoo

  • @ramachandran5854
    @ramachandran5854 Před rokem +1

    Ledbulb...ullaveettil...mw...workcheyyilla💊

  • @prasanthkalarikkal9997
    @prasanthkalarikkal9997 Před rokem +1

    Nostalgia...

  • @mahamoodtk9689
    @mahamoodtk9689 Před rokem +1

    Graphon ricord വിളിക്കുമോ

  • @gopalakrishnanvs5019
    @gopalakrishnanvs5019 Před rokem +1

    Njan station radioVill Pidichidndu

  • @MahenderPotham
    @MahenderPotham Před rokem

    Hi sir National panasonic model Rx 5030f model kavali sir

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Před 10 měsíci +1

    Murfi radio🎉😊

  • @vineethkv3605
    @vineethkv3605 Před rokem +3

    പഴയ nelco radio വേണോ

  • @sabbirqureshi742
    @sabbirqureshi742 Před rokem +1

    SUPER ji

  • @dhanesh5167
    @dhanesh5167 Před rokem +2

    Polichu bro super aayittund...❤️😍😍 ഇത്തരം വ്യത്യസ്തമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...

  • @somankarad5826
    @somankarad5826 Před rokem +1

    വെനീസിലെ വ്യാപാരിയിൽ സലിംകുമാർ ഗൾഫിൽ നിന്ന് വരുമ്പോൾ ഇതേ പോലുള്ള റേഡിയോ ഉണ്ടായിരുന്നു

  • @itz.measwanth
    @itz.measwanth Před rokem +1

    ഇത് വിപണിയിൽ ഇറക്കണം കേട്ടോ വിപണിയിൽ ഇറക്കണം ഇത്

  • @aswin1999
    @aswin1999 Před 3 měsíci +1

    Venmani Vishnu vartha vayichichundu

  • @vishnuprasad716
    @vishnuprasad716 Před měsícem

    Brother National RX C53D ഉണ്ടോ for sale. Please reply

  • @ckrishnan5958
    @ckrishnan5958 Před rokem +2

    പണ്ട് 15 രൂപ ലൈസൻസ് ഫീ വേണമായിരുന്നു.

    • @GreenMangoEntertainments
      @GreenMangoEntertainments  Před rokem

      super

    • @venugopi6302
      @venugopi6302 Před 5 měsíci

      റേഡിയോ ലൈസൻസ് ഇല്ലാത്തത് jan ,feb,mar മാസങ്ങളിൽ പരിശോ ധന പിടിച്ച് എടൂക്കൽ ഉണ്ടായിരുന്നു ! രാജീവ് 2 ബാൻഡ് റേഡിയോ ലൈസൻസ് ഒഴിവാക്കി 1985 ൽ ! 😁

  • @thekkekarachannel380
    @thekkekarachannel380 Před 3 měsíci

    സ്ഥലംഒരേക്കർഉണ്ടോ

  • @tsomvpamunicipality4714
    @tsomvpamunicipality4714 Před rokem +1

    Summerinbadalaham

  • @bharathan.c.kbharathan190

    ithillninum.oruradiovilakkutharumoo

  • @premanand8127
    @premanand8127 Před 5 měsíci

    Murphy mini master 3 റേഡിയോ കിട്ടാനുണ്ടോ?

  • @thesupreme3185
    @thesupreme3185 Před rokem +1

    Nice 🤗🤗

  • @tsomvpamunicipality4714
    @tsomvpamunicipality4714 Před rokem +1

    Ramakaleneyumudavela😭

  • @venkatesh5542
    @venkatesh5542 Před rokem

    national panasonic radio cost ?

  • @joseke3942
    @joseke3942 Před 27 dny +1

    ബോയിംഗ് ബോയിംഗ്

  • @sreejithms2679
    @sreejithms2679 Před 2 měsíci

    ഇത്‌ വില്പന ഉണ്ടോ

  • @bharathan.c.kbharathan190

    Chembookavilevideyanuu.veedu

  • @vishnuprasad716
    @vishnuprasad716 Před rokem

    National rxc53d speaker indooo broooo. Pleaeaease.

  • @sabbirqureshi742
    @sabbirqureshi742 Před rokem

    Mathura vrindavan se

  • @padmanabhan2472
    @padmanabhan2472 Před rokem +1

    ഇതൃയു നല്ല വർക്കിങ് ഇപ്പോഴില്ല ഒരു റേഡിയോ വു മറ്റു ഉപകരണം

  • @vinayakrayjoshi7033
    @vinayakrayjoshi7033 Před 9 dny

    How to bay sir

  • @rknair6549
    @rknair6549 Před rokem

    National Panasonic 5150 കിട്ടാൻ വഴിയുണ്ടോ?,

  • @user-dv7mn5fr3f
    @user-dv7mn5fr3f Před 5 měsíci +1

    അഡ്രസ് പറയാമോ? 🙏🙏

  • @venkatesh5542
    @venkatesh5542 Před rokem

    sangean radio kittuma, etthara vela ?

  • @jatinpanchal3158
    @jatinpanchal3158 Před rokem

    I want tape recorder. National panasonic available?

  • @nishandhk3322
    @nishandhk3322 Před rokem +1

    😔😢

  • @chandraboseg4527
    @chandraboseg4527 Před rokem +1

    ഞാൻ HAM ആണ് റേഡിയോ കൊടുക്കാൻ ഉണ്ടോ

  • @user-wf6hw6wh2l
    @user-wf6hw6wh2l Před 5 měsíci

    എത്ര യാണ് വില ഉദ്ധേശിക്കുന്നത്

  • @anandanpv2089
    @anandanpv2089 Před rokem

    ചെമ്പൂ കാവിൽ എവിടെയാണ്

  • @itz.measwanth
    @itz.measwanth Před rokem +1

    എനിക്ക് ഒരു റേഡിയോ വേണം
    എത്രയാ വില ഇതിന് റേഡിയോ കാസറ്റ് പ്ലെയർ

  • @pachupachu2390
    @pachupachu2390 Před rokem +1

    കേസറ്റ് ഓല എടുത്തു മരത്തിൽ കെട്ടിയിരുന്ന ഞാനും

    • @GreenMangoEntertainments
      @GreenMangoEntertainments  Před rokem

      Super 👍

    • @venugopi6302
      @venugopi6302 Před 5 měsíci

      സൈക്കിൾ പിടിയിൽ കെട്ടാറുണ്ട് ! അന്നത് !! മഹാപാപം ആയിരു ന്നു !!! 😁

  • @naslenkgafoor7296
    @naslenkgafoor7296 Před měsícem

    Vangikkan patto ivide ninn

  • @oldschoolboys3
    @oldschoolboys3 Před rokem

    Your location?

  • @sreeannapurneswaritemple

    Radio sale undo?

  • @sundersinghtronics
    @sundersinghtronics Před rokem +1

    Super. Old is gold.

  • @sainusainu5180
    @sainusainu5180 Před rokem +1

    Radio vere tepicard vere

  • @nowfalvu6665
    @nowfalvu6665 Před rokem

    1 എനിക്ക് വേണം

  • @balamurali5005
    @balamurali5005 Před 12 hodinami +1

    Shop Mobil no