മുംബൈ - കൊച്ചി: പെൺകരുത്തിൽ പിറന്ന മന്നയുടെ കഥ | SPARK STORIES

Sdílet
Vložit
  • čas přidán 20. 02. 2020
  • സ്വന്തം ജോലിക്ക് ശേഷം വിവാഹം എന്ന സ്വപ്നത്തോടെ 21ആം വയസിൽ ജോലി തേടി ബോംബെയിലേക്ക്. ടൈംസ് ഓഫ് ഇന്ത്യയിൽ പി.എ. ആയി തുടക്കം. അതിനുശേഷം ബോംബെ ചേംബർ ഓഫ് കൊമേഴ്സിൽ പി.ആർ. ഒ. ആയി. വീണ്ടും നാട്ടിലേക്ക് വന്ന് സംരംഭകയായി. 40ൽ പരം തൊഴിലാളികളുമായി മൊണാലിസ എന്ന ബ്രാൻഡ് ആരംഭിച്ചു. സംരംഭത്തിന്റെ നടത്തിപ്പിനായി ഉയർന്ന പലിശക്ക് പണം കടമെടുത്തതോടെ നിലനിൽപ് അവതാളത്തിൽ ആയി. അതോടെ ടാറ്റാ ഇൻഷ്വറൻസിൽ ജോലിക്കാരിയായി. പിന്നീട് മൂവാറ്റുപുഴയിൽ മന്ന കോച്ചിങ് സെന്റർ തുടങ്ങി. അതോടൊപ്പം കൗൺസലിങും ചെയ്യുന്നു. പ്രതിസന്ധികളിൽ തളരാതെ സംരംഭകയായ മന്നാ ആന്റി എന്നറിയപ്പെടുന്ന മോളി ജോയിയുടെ സ്പാർക്കുള്ള കഥയാണ് ഇന്ന് സ്പാർക്കിൽ..
    Spark - Coffee with Shamim
    Spark online with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    Guest Details:
    Molly Joy
    Manna Coaching Center
    +91 98461 01892
    #sparkstories #ShamimRafeek #mannacoachingcenter

Komentáře • 162

  • @SparkStories
    @SparkStories  Před 4 lety +4

    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ് ആണ് ഇത്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഗ്രൂപ്പിൽ പറയാം. അതുപോലെ, അത്തരത്തിൽ സംരംഭങ്ങൾ ചെയ്യുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. നെഗറ്റീവ് മെസ്സേജുകൾ, ഫോർവേഡ് മെസേജുകൾ, മതപരമായ സന്ദേശങ്ങൾ, പരസ്യങ്ങൾ, നിക്ഷേപങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള മെസ്സേജുകൾ, അനാവശ്യ ചാറ്റുകൾ, പേഴ്സണൽ ചാറ്റുകൾ എന്നിവ ഗ്രൂപ്പിൽ പ്രോത്സാഹിപ്പിക്കുന്നതല്ല..
    Whatsap
    chat.whatsapp.com/GYiLtf1LkJlJRXfxjZIvVq
    Telegram
    t.me/sparkstories

    • @irfanct5940
      @irfanct5940 Před 4 lety +1

      Inspiring life .... Congratulations sir I'm irfan videos ellam kanarund . Marriage aayitt kurachu busy aanu . Sir whatsapp group il join cheyyan agrahamund. But group Full aanu. Sir nte personal number onnu tharamo?

    • @SparkStories
      @SparkStories  Před 4 lety +1

      New Group link.
      chat.whatsapp.com/KL0ai7lAby41unos61nOP3

    • @babuot3825
      @babuot3825 Před 2 lety

      *

  • @joshychathoth4340
    @joshychathoth4340 Před 2 lety +2

    കുട്ടികളുടെ പഠിത്തത്തെ ബാധിക്കാതെ തറവാട് വീട് അടക്കാതെ വളരെ നല്ല വാക്കുകൾ 🙏🙏🙏🌹🌹🌹❤❤❤❤

  • @sanjayrajvp280
    @sanjayrajvp280 Před 4 lety +11

    ജീവിതത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനം എന്നത് മനുഷ്യനെ മാറ്റുക എന്നതാണ്. അവരെ പുതിയ വഴികളിലേക്ക് നയിക്കാൻ കഴിയുക എന്നത് .അതിനു നിങ്ങൾക്ക് ഇനിയും ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു(you are most finest women)

  • @latheef1987
    @latheef1987 Před 4 lety +22

    ലക്ഷത്തിൽ ഒന്നേ കാണൂ
    ആന്റി 👏🏻👏🏻👍

  • @kitchenstudiocabinetrywork381

    I know her...very energestic and optimistic personality....

  • @jibuoommenthomas52
    @jibuoommenthomas52 Před 4 lety +10

    ആദ്യമായിട്ടു preview കണ്ടപ്പോ തന്നെ ലൈക്‌ അടിച്ചു 👍👍

  • @umarulfarooq6710
    @umarulfarooq6710 Před 4 lety +4

    മനോഹരമായ ഒരു എപ്പിസോഡ് .മനസ്സിൽ ഒരുപാടു നന്മയും അതിനോടപ്പം കഴിവും മറ്റുള്ളവര്ക്ക് ജീവിക്കാൻ പ്രചോദനവും ആവുന്ന ഒരു അമ്മ😍😍

    • @mannauntylive6539
      @mannauntylive6539 Před 4 lety +2

      Amma enna vili. വല്ലാത്തൊരു നിർവൃതി, oru മോനേ കുടികിട്ടിയതയിൽ nanny പറയുന്നു

    • @umarulfarooq6710
      @umarulfarooq6710 Před 4 lety +1

      @@mannauntylive6539 🤩

  • @mannauntylive6539
    @mannauntylive6539 Před 4 lety +2

    Thanks a lot for the live, care and inspiration giving to me. I live in ur motivational words. I am obliged. Thank u v muchmy dears.

  • @mannauntylive6539
    @mannauntylive6539 Před 4 lety +9

    Thanks a lot and lot for the overwelming response through various medias. It makes me more committed. How important we all should be, cocerned about our society. God bless all.

  • @vinithasree4139
    @vinithasree4139 Před 4 lety +3

    Great dear moly ma'am. .. really inspiring.... hats off👌👌👏👏👏🙌🙌.Keep going💪💪...

  • @sheejabiju4575
    @sheejabiju4575 Před 4 lety +8

    Mannanty was my teacher in ornaments making. She had given me a lot of positive energy.🙏👌

  • @dinojjoseph7791
    @dinojjoseph7791 Před 3 lety +1

    thank you for this wonderful interview

  • @sibiyachacko
    @sibiyachacko Před 4 lety +4

    very helpful aunty.....nte brothernu accident pattiyappol enne help cheythu nte mummye eniyum daivam uyarthum vaanolam....😍😍😍😍

  • @basilkuriakose7021
    @basilkuriakose7021 Před rokem +1

    Really Inspiring words...God bless you....

  • @mercygeorge3449
    @mercygeorge3449 Před 4 lety +2

    Hi aunty Very inspiring and motivating..

  • @Dilnajsu
    @Dilnajsu Před 4 lety +12

    ഹാവൂ.....
    ഇന്ന് ശബ്ദം ഉഷാറാണ്....
    കേൾക്കട്ടെ....
    Thanks

  • @sdkusruser2017
    @sdkusruser2017 Před 4 lety +5

    What an inspiring story! Chechi you are really a great Star. Keep doing your great work. Thanks for sharing such an Awesome story

    • @mannauntylive6539
      @mannauntylive6539 Před 4 lety

      Thank u v much dear, your inspirational words add fuel to my journey.

  • @rahulrnair1685
    @rahulrnair1685 Před 4 lety +3

    Really inspiring...👏👏👏👏

  • @renjujose5490
    @renjujose5490 Před 4 lety +10

    Such an inspiring story for everyone.
    I'm proud of you

  • @shintojose7140
    @shintojose7140 Před 4 lety +3

    Wow.... What an inspiring story... Really feels great of you.... May God keep blessing you in all your endeavours... Pride of Muvattupuzha 'Manna Aunty'..

  • @vinodlyohannan4762
    @vinodlyohannan4762 Před 4 lety +2

    Very good madam. God bless you

  • @aneesmuhammed2239
    @aneesmuhammed2239 Před 4 lety +2

    Inspiring...uff🔥

  • @eldhosekuriakose1887
    @eldhosekuriakose1887 Před 4 lety +3

    Manna Aunty,You’ve got great leadership skills & amazing creative potential...best wishes....Congratulations team spark for exploring such a women warrior...

    • @mannauntylive6539
      @mannauntylive6539 Před 4 lety

      Hai Mr Eldhosr, what a great motivation you have given to me. Thanks a lot and lot.

  • @babyessentials646
    @babyessentials646 Před 4 lety +3

    What an inspiring story

  • @jobyabraham9957
    @jobyabraham9957 Před 2 lety +1

    👍 Really inspiring story 👍👍👍 God bless

  • @salimonvarghese7324
    @salimonvarghese7324 Před 4 lety +4

    Really inspiring, what an energy Manna Aunty.

  • @anitpapa6829
    @anitpapa6829 Před 4 lety +3

    Ethente chakkara aunty🥰🥰🥰🥰🥰🥰🥰love uuuuuuuuuuu

  • @deepanair3200
    @deepanair3200 Před 4 lety +4

    Very touching and inspiring. God bless you

  • @vinodlyohannan4762
    @vinodlyohannan4762 Před 4 lety +2

    മന്ന ആന്റി സൂപ്പർ. മോളി ആൻറി റോക്സ്. ചക്കര ഉമ്മ. ഈശ്വരൻ ഇനിയും സമൂഹത്തിനു വേണ്ടി ചെയ്യാൻ സാധിക്കട്ടെ. ബോംബെ ജോലിയിൽ നിന്നിരുന്നു എങ്കിൽ ഇതു സാധിക്കില്ലാരുന്നു. ഹസ്ബന്റിനും, മക്കൾ കും നല്ലത് വരട്ടെ. മക്കൾ ഇപ്പോൾ എന്ത് ചെയ്യുന്നു. അവർക്കും ഇതുപോലെ ചെയ്യാൻ കഴിയട്ടെ ഇനിയും മന്ന ആന്റി mar കേരളത്തിൽ ഉണ്ടാകട്ടെ

    • @mannauntylive6539
      @mannauntylive6539 Před 4 lety +1

      Thank v much vinod. ദൈവം ആർക്കും കടക്കാരനല്ല. He given nice days to our children. Daughter received 1 crore scholarship from London 1 years back and dine Phd, post Doctortate too, She is Sr Scientist over there, mon agfter Ms, settled in Canada, sponsored children also settled, but due to privacy secarcy not disclosing. Thank u once again for the interest shown.

    • @mannauntylive6539
      @mannauntylive6539 Před 4 lety

      My number 9846101892

    • @vinodlyohannan4762
      @vinodlyohannan4762 Před 4 lety

      @@mannauntylive6539 ദൈവം അനുഗ്രഹിക്കട്ടെ ആന്റി

  • @beautyciantipz
    @beautyciantipz Před 4 lety +4

    God bless u

  • @faisalkodakkallu3638
    @faisalkodakkallu3638 Před 3 lety +3

    Very very good inspering program.👏👏👏

  • @v.tdavivadakkan907
    @v.tdavivadakkan907 Před 3 lety +3

    Unbelievable story, Really a phoenix

  • @williamsu.g8873
    @williamsu.g8873 Před 4 lety +3

    Great Aunty

  • @mariammababy9000
    @mariammababy9000 Před 4 lety +3

    Super aunty...

  • @freetimetraveller1873
    @freetimetraveller1873 Před 4 lety +4

    Great,. All the best

  • @anishscariah7135
    @anishscariah7135 Před 4 lety +3

    ആശംസകൾ

  • @surajcs7177
    @surajcs7177 Před 4 lety +2

    Very touching and inspiring.

  • @jissyjoy4653
    @jissyjoy4653 Před 4 lety +3

    Inspiring video...

  • @sibiyachacko
    @sibiyachacko Před 4 lety +2

    Ethente sweet aunty aano ..nte ammayude sthanam....enne ornaments making padippicha nte chakkara mummy...orupadu kariyangal padippichu thannu love uuuuu ummmaaaaaaaaaa

  • @cknisar55
    @cknisar55 Před 4 lety +2

    Super

  • @Beauty_of_life777.
    @Beauty_of_life777. Před 3 lety +3

    Proud of you ❤❤❤❤❤

  • @chandrikaunnikrishnan5099

    Big salute

  • @geniusfactory3339
    @geniusfactory3339 Před 4 lety +2

    Really inspiring Molly Mam...👌👌👌

  • @DB-fv5qm
    @DB-fv5qm Před 4 lety +5

    I know her personally. She is a great personality

  • @motherslove686
    @motherslove686 Před 4 lety +2

    very inspiring! i also work for Tatas! They are one of the most trustworthy companies in India

    • @mannauntylive6539
      @mannauntylive6539 Před 4 lety

      Thank u dear, i would like to be in touch with you. Tatas which firm u r working? Can i have your contact number.

  • @shabxs
    @shabxs Před 4 lety +4

    Manna Aunty is Just Amazing...👏👏👏

  • @devadasnambiar4624
    @devadasnambiar4624 Před 4 lety +3

    Very inspiring manna Aunty

    • @mannauntylive6539
      @mannauntylive6539 Před 4 lety

      I have no words to express, how much i am obliged to u all. It makes me to be more committed to needy society.

  • @arshadpaneri
    @arshadpaneri Před 4 lety +3

    Big സലൂട്ട്‌ ചേച്ചീ

  • @prasadps4702
    @prasadps4702 Před 4 lety +3

    Manna Aunties life is too inspiring...

  • @farhansha7816
    @farhansha7816 Před 4 lety +4

    ഓഡിയോ സൂപ്പർ ക്ലാരിറ്റി ആയി

  • @Dilnajsu
    @Dilnajsu Před 4 lety +3

    Very nice Talk.....
    😓😓

  • @abdy.763
    @abdy.763 Před 4 lety +4

    @sparkstories Malappuram perinthalmanna Elamkulam Malabar Trading co. Owner Yousaf Malabar ne konduvaran nokkanam

  • @malayali3965
    @malayali3965 Před 4 lety +3

    Sound 🤘

  • @abdulnajeebkoyambatta2051

    Masha allha

  • @shameeraanas7696
    @shameeraanas7696 Před měsícem

    All in one🌈
    gods hand എന്നൊക്കെ പറയില്ലേ അത്പോലെ തോന്നണേ
    ❤️❤️

  • @antonylazer
    @antonylazer Před 4 lety +2

    What a inspiration 🌹😍

  • @aliyairshad6622
    @aliyairshad6622 Před 4 lety +2

    👍👍👍

  • @rafiyuva7751
    @rafiyuva7751 Před 4 lety +3

    Haris ameeralikk അനേ e ഫ്ലോറിൽ കൊണ്ട് വരുമോ.... (royal sky travels )

  • @mithlajks7318
    @mithlajks7318 Před 3 lety +1

    Manna aunty you are great

  • @mohammednizamps4015
    @mohammednizamps4015 Před 4 lety +4

    Great lady

  • @ajithramachandran1734
    @ajithramachandran1734 Před 4 lety +2

    👍👍👍👍

  • @ronitmc996
    @ronitmc996 Před 4 lety +2

    hoooo......ithu kettu thakarnnu poy

  • @anitpapa6829
    @anitpapa6829 Před 4 lety +3

    Ummmaaaa auntyyyy

  • @akhilpt3763
    @akhilpt3763 Před 3 měsíci

  • @e4economics803
    @e4economics803 Před 4 lety +3

    Irs owesome

  • @thoufeeqalimankada1931
    @thoufeeqalimankada1931 Před 4 lety +2

    Such a great person😍😍✌✌

  • @manjusvlogsway1380
    @manjusvlogsway1380 Před 3 lety +1

    👏👏👏👍💐

  • @milypaul8994
    @milypaul8994 Před 4 lety +4

    My own Aunty. Love u molaanty

  • @mercybabychen7377
    @mercybabychen7377 Před 4 lety +1

    Moly aunty 🙏🙏🙏

  • @shyampriyatha2275
    @shyampriyatha2275 Před 4 lety +2

    മന്ന ആന്റി... Salute

  • @pattumathewkutty5870
    @pattumathewkutty5870 Před 2 lety +1

    Which is the correct location in kochi

  • @FAISALCMAITHEEN
    @FAISALCMAITHEEN Před 4 lety +2

    Muvattupuzha

  • @sudheeshkadathoor5645
    @sudheeshkadathoor5645 Před 4 lety +2

    ⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘

  • @Muneer338
    @Muneer338 Před 3 lety +3

    💪💪💪😍

  • @pinkyajith9899
    @pinkyajith9899 Před 4 lety +3

    Molly aunty....... Proud of u

  • @mpstalinpolic2836
    @mpstalinpolic2836 Před 3 lety +2

    മോളി ആന്റി റോക്ക്സ്

  • @ashiktulunadan3540
    @ashiktulunadan3540 Před 4 lety +3

    മന്ന ആന്റി 👏👏

  • @ajayvijesh2158
    @ajayvijesh2158 Před 4 lety +3

    ഫുൾ പോസിറ്റീവ്

  • @eldhosealias1850
    @eldhosealias1850 Před 4 lety +3

    എന്റെ മോളി അമ്മായി.. ❤️മോളി ആന്റി റോക്ക്സ്..

  • @shafi_Whatzappaexpert
    @shafi_Whatzappaexpert Před 4 lety +3

    manna aunty rocks

  • @qsqs5370
    @qsqs5370 Před 3 lety +2

    No.vanam

  • @rajagopalankallamparambil7319

    Number please

    • @SparkStories
      @SparkStories  Před 4 lety

      98461 01892

    • @mannauntylive6539
      @mannauntylive6539 Před 3 lety

      Thank u v much for all the inspiring words, it adds fuel in my travel. Our new u tube channel.

  • @sree_kuttan_sree2443
    @sree_kuttan_sree2443 Před 3 lety +1

    Molyaunty&roacks

  • @mmkryan6362
    @mmkryan6362 Před 4 lety +3

    ചേച്ചി നിങ്ങള് ഞങ്ങളുടെ അഭിമാനം ആണ്

  • @haridashari3556
    @haridashari3556 Před rokem

    Super

  • @hentrykh6007
    @hentrykh6007 Před 4 lety +2

    Big salute

  • @vishnumnair6376
    @vishnumnair6376 Před 4 lety +3

    God bless u

  • @manjusvlogsway1380
    @manjusvlogsway1380 Před 3 lety +1

    👏👏👏👍💐