പതിനൊന്നു വയസ്സിൽ ഒൻപതു സംരംഭം സ്വപ്നം കണ്ട ഡിസ്‌ലെക്സിയ ബാധിച്ച കുട്ടി ഇന്ന് ഹൈക്കോണിന്റെ സാരഥി

Sdílet
Vložit
  • čas přidán 24. 11. 2019
  • ഡിസ്‌ലെക്സിയ ആണെന്നറിയാതെ, പഠിക്കാൻ മണ്ടനെന്നു ടീച്ചർമാർ എഴുതി തള്ളിയ ഈ തൃശൂർക്കാരൻ പതിനൊന്നു വയസ്സിൽ സംരംഭകനായത് സ്വന്തമായി തുടങ്ങിയ ലൈബ്രറിയിലൂടെ. പിന്നെ ചെറു പ്രായത്തിൽ തന്നെ അലങ്കാര മൽസ്യം, സ്പീക്കർ, ഇരു ചക്ര വാഹന കച്ചവടം വരെ ചെയ്തു. ഇന്ന് യു പി എസ്, ഇൻവെർട്ടർ, സോളാർ വാട്ടർ ഹീറ്റർ, ട്യൂബുലാർ ബാറ്ററി തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണിയിൽ ഇന്ത്യയൊട്ടാകെ മാർക്കറ്റ് ലീഡർ സ്ഥാനം നേടിയെടുത്തുകൊണ്ടിരിക്കുന്ന പവർ ബ്രാൻഡായ ഹൈക്കോൺ ഗ്രൂപ്പിന്റെ സാരഥിയായ ക്രിസ്റ്റോ എന്ന സംരംഭകന്റെ സ്പാർക്കുള്ള കഥയറിയാം സ്പാർക്കിലൂടെ...
    Spark - Coffee with Shamim Rafeek
    Spark online with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    Guest Details:
    Christo George
    Hycon
    Hykon Website - www.hykonindia.com/
    #SparkStories #ShamimRafeek #Hykon

Komentáře • 56

  • @manojkumar-bi3pn
    @manojkumar-bi3pn Před 4 lety +17

    ഞാൻ സ്പാർക്കിന്റെ ഒരു സ്ഥിരം പ്രേക്ഷകന് ആണ്.പക്ഷെ ആദ്യമായ്‌ ആണ് ഒരു കമെന്റ് കുറിക്കുന്നത്.....this one is Superb... Inspiring....ഡിസ്‌ലെക്സിയ ബാധിച്ച കുട്ടികൾ 95% ഡേ ഫ്രീമേഴ്‌സ് ആണ്...പക്ഷെ താരെ സമീൻ പർ എന്ന അമീർ ഖാൻ മൂവി ഇറങ്ങുന്നത് വരെ ഇന്ത്യയിലെ 90% മാതാ പിതാക്കളും ഇതിനെ കുട്ടിയുടെ പഠനത്തിനൊടുള്ള കഴിവുകേടായിട്ടായിരുന്നു കരുതിയിരുന്നത്.....നിർഭാഗ്യവശാൽ ഞാനും....Because my kid also suffering that....But now I realised that.he is also a day dreamer.... Unfortunately his medium is CINEMA....He has his own concepts about it.. അവനു സംവിധായകൻ ആകണം എന്നതാണ് ആഗ്രഹം.....എപ്പോഴും സിനിമ കാണുക ...അതിന്റെ good side or bad side നെക്കുറിച്ചു പറയുക..ഇങ്ങനെ ചെയ്തതിനു പകരം ഇങ്ങനെ ചെയതിരുന്നെങ്കിൽ നന്നായേനെ എന്നൊക്കെ...ഞാൻ ആലോചിച്ചു നോക്കിയപ്പോൾ അവൻ പറയുന്നത് 100% ശരിയാണ് .ഇതൊക്കെയാണ് അവന്റെ ടേസ്റ്റ്.പക്ഷെ അവൻ അതു കൃത്യമായി പറയും എന്നത് എന്നെ but luckily I can under stanam him because I am also working in entertainment industry....In animation... ഞാൻ ഇത് ഇവിടെ പറയാൻ കാരണം അവനു ഇപ്പോൾ 11 വയസ് മാത്രമേ ആയിട്ടുള്ളൂ...പക്ഷെ ഇപ്പോഴും ഒരു സിനിമ കണ്ടശേഷം അതിന്റെ പാളിച്ചകളും നല്ല വശങ്ങളും അവൻ കൃത്യമായി പറയുന്നൂ .....ഇപ്പോഴേ അവന്റെ സ്വപ്നമാണ് ലാലേട്ടനെയും വിജയ് നേയും വച്ചു സിനിമ സംവിധാനം ചെയ്യുന്നത്....എന്നോട് പലപ്പോഴും അവൻ ആവശ്യപ്പെട്ടിട്ടുണ്ട് അവരെ പരിചയപ്പെടുത്തി കൊടുക്കുമോ...അവരോടു അവനു സംസാരിക്കണം എന്നും മറ്റും....ഞാൻ അതിന്റെ എല്ലാ വരും വരായ്കകളും സിനിമയുടെ uncertainty യെ കുറിച്ചും അവനോടു പറഞ്ഞു മനസിലാക്കി... നിനക്കു അഭിരുചി ഉണ്ടെങ്കിൽ ഇപ്പോൾ വേണമോ സിനിമ ചെയ്യാം..ആദ്യം നീ ജേർവിക്കാൻ ഒരു തൊഴിൽ നേടുകയാണ് വേണ്ടത്...എന്നിട്ടു safe ആയശേഷം അതിനെ കുറിച്ചു ചിന്തിക്കാം...ഇപ്പോൾ നിനക്കു ആ ഫീൽഡ്‌ നെ കുറിച്ചു ഒരു ധാരണയും ഉണ്ടാകില്ല...ക്രീയേറ്റിവിറ്റി ഒരിക്കലും നശിക്കില്ല എന്നൊക്കെ ഉപദേശിച്ചു നോക്കി...but no way... he is stick on that..... അവനിപ്പോൾ ഞാൻ ഓരോ അവധിക്കു ചെല്ലുമ്പോഴും പുതുതായി എഴുതിയ തിരക്കഥകൾ എന്നെ വായിച്ചു കേൾപ്പിക്കുകയാണ്......കഥകൾ ഒരു 20 വയസുള്ള കുട്ടിയുടെ പക്വത ഉള്ളതാണ്...but ഓരോ സബ്ജക്ടിനും അവൻ തിരഞ്ഞെടുക്കുന്ന അഭിനേതാക്കൾ എന്നെ അത്ഭുതപ്പെടുത്തുന്നു..അത്ര കറക്റ്റ് ആണ് അവന്റെ സെലക്ഷൻ....ഞാൻ ഇപ്പോൾ ഒരു ധർമ്മ സങ്കടത്തിൽ ആണ്...അവനെ എങ്ങനെ ഗൈഡ്‌ ചെയ്യണം എന്ന കാര്യത്തിൽ.....ആർക്കെങ്കിലും എന്നെ ഉപദേശിക്കാനോ നല്ല നിർദ്ദേശങ്ങൾ തരുവാണോ പറ്റുമോ???

  • @smithaanil9248
    @smithaanil9248 Před 4 lety +13

    Proud to be a part of Hykon!! Wishing Hykon to achieve the Goals..!

  • @harikrishnan-jh1ey
    @harikrishnan-jh1ey Před 4 lety +5

    Proud to be part of Hykon Management team. Wishing all success to our dearest CMD Christo George

  • @firozalinasir1887
    @firozalinasir1887 Před 4 lety +41

    Jeff bezos kerala version

  • @anishpb111
    @anishpb111 Před 4 lety +4

    Proud to be a hykon member....
    Best wishes

  • @sijuabraham5100
    @sijuabraham5100 Před 4 lety +4

    Proud to be a part of hykon. Congratulations sir.

  • @premroy6262
    @premroy6262 Před 4 lety +5

    Inspirational story for all young entrepreneurs. He s holding a positive vide..happy to associate with a genuine client like Hykon.. many things to learn from Mr. Christo Side...

  • @majithazenher9141
    @majithazenher9141 Před 4 lety +2

    You have proved that lack of experience in a job doesn’t really matter when there is a strong urge for excellence and perfection. Well done. Proud to be a part of Hykon.

  • @manikandanmurugesan6421
    @manikandanmurugesan6421 Před 4 lety +1

    Superb speech Christo sir. Am very proud to be say employee of HYKON. CONGRATULATIONS 🙏🙏🙏
    Now days our team guys are #Rocking.💥🔥🎊🎉

  • @naicycd7356
    @naicycd7356 Před 4 lety +2

    Very inspiring , Really proud to be a Hykonite.

  • @harikumar959
    @harikumar959 Před 4 lety +2

    You have proven yourself to be a very skilled individual who has the capacity to do great things with their life. Continue to make us proud as you face new challenges and adventures. well done sir

  • @mglogisticspvtltd6531
    @mglogisticspvtltd6531 Před 4 lety +2

    Really Inspiring story of Mr Christo George ... Happy to know about him and his passion about entrepreneurship from childhood days ..
    It's our privilege to serve the international logistics requirements of this great company... Congratulations for the great success and best wishes to entire team of Hykon to achieve their targets very soon ... 👏👏👏💐🙏
    Congratulations to spark team for sharing such inspiring stories of entrepreneurs from Kerala regularly..you are giving a fantastic opportunity to learn a lot about entrepreneurship to new comers...

  • @sivakami5chandran
    @sivakami5chandran Před 4 lety +1

    Wawoo congrates all future plans👌👌🙏🙏🙏

  • @sreejithmeleppura2089
    @sreejithmeleppura2089 Před 4 lety +2

    Awesome interview 👍

  • @sajitharajan6138
    @sajitharajan6138 Před 4 lety +1

    Wishing more success ahead....

  • @tonys6732
    @tonys6732 Před 4 lety +1

    Awe-inspiring 😍

  • @sayujms
    @sayujms Před 4 lety +2

    Such an inspiration!

  • @sujithcp3107
    @sujithcp3107 Před 4 lety

    Thank you sir , best of luck

  • @v.tdavivadakkan907
    @v.tdavivadakkan907 Před 3 lety +1

    വലുതിനെക്കുറിച്ചു സൗപ്നം കാണു, ചെറുതതിൽ തുടങ്ങൂ. നല്ലൊരു ഗുണപാഠം. ഹൈകോൺ ഇനിയും മുന്നോട്ടുതന്നെ പോകും 👍👍👍

  • @ebinv123
    @ebinv123 Před 4 lety

    Great inspiring story

  • @ushakumarisukumaran1633
    @ushakumarisukumaran1633 Před 4 lety +1

    Congrats😊

  • @abduljaleel4391
    @abduljaleel4391 Před 4 lety +2

    Good interview

  • @rohithvasudevan4574
    @rohithvasudevan4574 Před 4 lety +2

    Nice 👍

  • @pschelp3605
    @pschelp3605 Před 4 lety +14

    "ആദ്യം നമുക്കൊരു ഗോൾ വേണം,
    ആ ഗോൾ വലുതായിരിക്കണം"
    -

  • @completeentrepreneur4072
    @completeentrepreneur4072 Před 4 lety +6

    In every evening i just wait for the glorious show and i don't know the reason behind it

  • @byjupj
    @byjupj Před 4 lety +1

    Wishes 💐💐💐

  • @SHOUKATHTP
    @SHOUKATHTP Před 4 lety +3

    2 business ഞാൻ തുടങ്ങി ഇവടെ ഗൾഫിൽ.but it was failed.now I'm zero.എന്നാലും നിങ്ങളുടെ program കണ്ടു തുടങ്ങിയത് മുതൽ തോറ്റിട്ടില്ല എന്നൊരു feel

  • @atbhyco5720
    @atbhyco5720 Před 3 lety

    ഉഫ് എജ്ജാതി മനുഷ്യൻ ❤️❤️

  • @matrixmedia8430
    @matrixmedia8430 Před 4 lety

    Great.....

  • @martinpappachan8541
    @martinpappachan8541 Před 4 lety +3

    Spr

  • @Beauty_of_life777.
    @Beauty_of_life777. Před 3 lety

    Proud 🙏

  • @sonaledzone9792
    @sonaledzone9792 Před 3 lety +1

    Great determination with high values

  • @IAM-lv4bq
    @IAM-lv4bq Před 4 lety

    Good

  • @muhammadniyasan2188
    @muhammadniyasan2188 Před 3 lety

    തൃശൂർക്കാരൻ😍

  • @aparnam.v
    @aparnam.v Před 4 lety +1

    Wishes

  • @shantoooosgaming718
    @shantoooosgaming718 Před 4 lety +2

    Wow

  • @shanua4983
    @shanua4983 Před 4 lety +1

    ❤❤❤❤👌

  • @linuunni8318
    @linuunni8318 Před 4 lety +2

    ഇവിടെ 10th ആയപ്പോളാണ് ഞാൻ വായിക്കാൻ തുടങ്ങിയത്

  • @sahadbinshahal1833
    @sahadbinshahal1833 Před 4 lety +2

    venteskraft ceo mahin sir nte story share cheyan invite cheyanam !!!!!!!🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @jyothishav463
    @jyothishav463 Před 4 lety +1

    Spark ...

  • @AjithPrasadEdassery
    @AjithPrasadEdassery Před 4 lety +5

    നമ്മളും ഉണ്ടാക്കി, കുറേ ചെടികളും, ഗോൾഡ് ഫിഷും, ഡിസ്കോ ലൈറ്റും, ആമ്പ്ലിഫയറും ചെറുപ്പത്തിൽ... പക്ഷേ 😭😭
    Very good interview 🙏👍

  • @qwerty-uk6do
    @qwerty-uk6do Před rokem

    🔥

  • @murshidareekkal1953
    @murshidareekkal1953 Před 4 lety +3

    big desire advertisement 😍😍

  • @TALESOFAMALAYALI
    @TALESOFAMALAYALI Před 4 lety +1

    goal setting story !!!!

  • @fasttrackadvertising3332

    Shameem ka better to better

  • @emaratlandscapbeauty5877
    @emaratlandscapbeauty5877 Před 4 lety +3

    Jeff bezos

  • @malayalipoli7099
    @malayalipoli7099 Před 4 lety +1

    ഇന്റർവ്യൂ ചെയ്‌ത ആളെ വിറ്റോ ആവോ...

  • @sajith4132
    @sajith4132 Před 4 lety +1

    Wow