ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന വിദേശ കമ്പനികൾ - Huge opportunities ahead for India

Sdílet
Vložit

Komentáře • 23

  • @gkn7562
    @gkn7562 Před rokem +169

    ഇപ്പൊ തന്നെ നമ്മുടെ ഇന്ത്യ ആണ് mobile phone manufacturing and exporting ഇൽ രണ്ടാമത്തെ രാജ്യം 🔥🔥ഇനിയും ഒത്തിരി വളരാനുണ്ട്..

  • @ncmphotography
    @ncmphotography Před rokem +72

    10billion smartphones ആണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത് 🔥അതിൽ തന്നെ 1ബില്യൺ ആപ്പിൾ phones 😉
    ഇപ്പൊ ഇതാ apple official store's open ആക്കുന്നു 😍✌️ നമ്മുടെ ഇന്ത്യ ഇനിയും വളരട്ടെ ...😍🙌

  • @unni9723
    @unni9723 Před rokem +37

    ഇത് പോലെ കേരളത്തിന്റെ അവസ്ഥയും പരിതാപകരമല്ലേ...

  • @lobothe13
    @lobothe13 Před rokem +39

    ചൈനക്ക് പഴയ കാരണവന്മാരുടെ സ്വഭാവം ആണ്. എല്ലാം ശാന്തമായിരിക്കുമ്പോ അതിരു മാന്താൻ പോവും. എല്ലാരോടും വഴക്ക് യുദ്ധം. പിന്നെ ആര് വിശ്വസിക്കും ആര് കൂടെ നിക്കും..!

  • @neerajk8218
    @neerajk8218 Před rokem +48

    ഇനി ഇന്ത്യയുടെ സമയം

  • @user-wl6dt9lu3c
    @user-wl6dt9lu3c Před rokem +79

    സത്യത്തിൽ എല്ലാ രാജ്യങ്ങളും പ്രതിസന്ധിയിൽ തന്നെയ പക്ഷേ നമ്മടെ ഇന്ത്യ മുന്നോട്ട് കുതിക്കുന്നു. ഇന്ത്യ 💪

  • @anoopkumar9006
    @anoopkumar9006 Před rokem +25

    ഒരു കണക്കിന് പറഞ്ഞത് സത്യം ആണ്. കോറോണയ്ക്ക് ശേഷം ചൈന നന്നായി പമ്മി പോയി. ഇലക്ട്രോണിക് സാധനങ്ങൾ പണ്ട് വരുന്നത് പോലെ ഇപ്പൊ വരുന്നില്ല..

  • @youtubeuser9938
    @youtubeuser9938 Před rokem +118

    We have upcoming young generation.. they dont.. 🙌🙌🙌🙌 ഇന്ത്യക്കാർ മതം ജാതി സംസ്ഥാന വെത്യാസം പറഞ്ഞു തമ്മിൽ വികടിച്ചു നിൽക്കാതെ ഒറ്റ കെട്ടായി ഭാരതീയൻ എന്നാ ഒറ്റ വികാരത്തിൽ ഒരുമിച്ചു നിന്നാൽ നമ്മൾക്ക് സാധിക്കാൻ പറ്റാത്തത് ഒന്നുമില്ല.. jai ma bharat 🇮🇳🇮🇳🇮🇳🇮🇳

  • @luckymanoj1
    @luckymanoj1 Před rokem +81

    കർമ്മഫലം മനുഷ്യരെ മാത്രമല്ല, രാഷ്ട്രങ്ങളെയും, മതങ്ങളേയും, രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും ഒക്കെ പിൻതുടരും. കണ്ണു തുറന്ന് സൂക്ഷിച്ച് മനസ്സിലാക്കുക

  • @jithu5879
    @jithu5879 Před rokem +49

    2025 5 trillion economy 🔥

  • @niyas9041
    @niyas9041 Před rokem +40

    ലോകം മൊത്തം സാമ്പത്തിക ബുദ്ധിമുട്ട് വന്നുകൊണ്ടിരിക്കുകയാണ് ഇനി ഈ പറയുന്ന യൂറോപ്പും അമേരിക്കയും middle east ഉം എല്ലാം അവരുടെ രാജ്യങ്ങളിൽ വിൽകുന്ന പ്രോഡക്ട് അവരുടെ രാജ്യങ്ങളിൽ തന്നെ നിർമിക്കണം എന്ന നിബന്ധന വെക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല വരും കാലങ്ങളിൽ
    റോഡും പാലവും ബിൽഡിംങും ഒക്കെ ഉണ്ടാക്കുന്നത് ഏതേലും രാജ്യത്ത് ഉള്ള കമ്പനികളെ കണ്ടിട്ട് മാത്രം ആവരുത്

  • @justineparekkatt9674
    @justineparekkatt9674 Před rokem +35

    സന്തോഷമായി 😂

  • @PradeepKumar-nv8nl
    @PradeepKumar-nv8nl Před rokem +22

    ഇത് പ്രക്രിതി നിയമമാണ്
    പദവി കൊണ്ടോ പണം കൊണ്ടോ മറ്റേതൊരു കാര്യം കൊണ്ടോ അഹങ്കാരം തുടങ്ങുമ്പോള്‍ അവിടം മുതല്‍ അവരുടെ നാശം തുടങ്ങിയെന്നർത്ഥം കാലം അത് തെളിയിക്കും നമുക്ക് കാത്തിരിക്കാം

  • @TKM530
    @TKM530 Před rokem +19

    അങ്ങനെ ആണ് കാര്യങ്ങൾ എങ്കിൽ കുശു ബ് മൂത്ത് ചൈന ഇന്ത്യയേ ആക്രമിക്കും.....

  • @sajeeshopto3045
    @sajeeshopto3045 Před rokem +35

    അമേരിക്ക ചൈനക്ക് പണികൊടുത്തു യൂറോപ്പ് ഇനി പണികൊടുക്കാൻ പോകുന്നു....

  • @sureshak4711
    @sureshak4711 Před rokem +19

    എല്ലാ ഇൻഫ്രാട്രെച്ചറുകളും ഒരേസമയം നിർമ്മിച്ച് അവസാനം ശ്രീലങ്ക പോലാവരുത്