ഇന്ത്യയെ NATO വിളിക്കുമ്പോൾ - NATO and Indian diplomacy

Sdílet
Vložit

Komentáře • 48

  • @akhile.a3346
    @akhile.a3346 Před rokem +183

    ഭാരതം ഒരു സൂപ്പർ പവർ ആണ് നാറ്റോയിൽ പോകേണ്ട ആവശ്യം ഇല്ല 🇮🇳🔥

  • @sudheersudheer5359
    @sudheersudheer5359 Před rokem +218

    എല്ലാവരെയും സ്നേഹിച്ചു കൊണ്ട് ഒരു കക്ഷിയും ചേരാതെ മുന്നോട്ടു പോകുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്

  • @shashinair6741
    @shashinair6741 Před rokem +85

    എൻ്റെ അഭിപ്രായത്തിൽ ഇന്ത്യ NATO യിൽ നിന്നും വിട്ടുനിൽക്കുകയും പിന്നെ വീക്ഷിക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ലത്. NATO യിൽ ചേർന്നതുകൊണ്ട് ഗുനങ്ങളെക്കൾ ഉപരി ദോഷം ചെയ്യും.

  • @harshakumrppadmakaran8316

    ഇന്ത്യയെ കുടുക്കാനുള്ള അവസാന പ്രയോഗം ആണ് NATO യിലേക്കുള്ള ക്ഷണം.

  • @jovinthomas3359
    @jovinthomas3359 Před rokem +139

    ആർക്കും വേണ്ടി എന്ന് പോലും അറിയാതെ ഒരുപാട് ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ നഷ്ടപെടും

  • @Saji325-12
    @Saji325-12 Před rokem +59

    ഭാരതം നാറ്റോയിൽ ചേരേണ്ട
    കാര്യമില്ല. ഇന്ത്യയുടെ നേതൃത്വ
    ത്തിൽ മറ്റൊരു സഖ്യം രൂപീകരി
    ക്കണം. റഷ്യ ജപ്പാൻ കൂടെ വേണം.

  • @arjunmohan5285
    @arjunmohan5285 Před rokem +177

    ഇന്ത്യ NATO യിൽ ചേരാത്തത് തന്നെയാണ് നല്ലത്. കാരണം നമ്മൾ സ്വാതന്ത്ര്യം കിട്ടിയാനാൾ മുതൽ ഒരു ചേരി ചേരാനയം സ്വീകരിച്ച രാജ്യമാണ് അത് നമ്മുക്ക് ഇന്നേവരേ ഗുണമേ ചെയ്തിട്ടുള്ളു മറ്റുള്ള രാജ്യങ്ങളുടെ ഇഷ്ടത്തിനനുസരിച് നമ്മൾ തീരുമാനം മറ്റേണ്ടതില്ല

  • @rvmedia5672
    @rvmedia5672 Před rokem +135

    ഇന്ത്യ ഒരു കാലത്തും ഒരു ചേരിയിലും ചേർന്നിട്ടില്ല ഇനി ചേരുകയുമില്ല

  • @alikunjupk1687
    @alikunjupk1687 Před rokem +53

    നമുക്ക് നമ്മുടെ നയം മതിയാകും, ചേരി ചേരാ നയം....!

  • @Me-bq2dy
    @Me-bq2dy Před rokem +91

    ഇത്രം പറഞ്ഞത് കേട്ടാൽ ആരെങ്കിലും ചേരണം എന്ന് പറയുമോ 😄

  • @user-wl6dt9lu3c
    @user-wl6dt9lu3c Před rokem +149

    ഇന്ത്യ ഇപ്പോൾ നല്ലത് പോലെ വളരുന്നുണ്ട് ഇനിയങ്ങോട്ട് ഇന്ത്യയോട് കൂട്ടു കൂടാൻ പലരും വരും. ഇന്ത്യക്കു ആരുടെ സഹായവും വേണ്ട നാറ്റോ വേണ്ട

  • @abdulrahuf3521
    @abdulrahuf3521 Před rokem +63

    ഒരു ചെറിയ ശത്രുവിനെ പേടിച്ചു വലിയ ഒരു ശത്രുവിനെ ഉണ്ടാക്കണോ ?

  • @sapians709
    @sapians709 Před rokem +72

    Nato is a trap.😂😂😂

  • @chandranpillai2940
    @chandranpillai2940 Před rokem +69

    ഇന്ത്യ ഒരിക്കലും ഈ കെണിയിൽ വീഴുകയില്ല ... വീഴാൻ പാടില്ല .....

  • @rajeevmr1826
    @rajeevmr1826 Před rokem +11

    വളരെ നല്ല വിശകലനം.

  • @mrdaydreamer3677
    @mrdaydreamer3677 Před rokem +25

    China, russia ,iran ,soudi link il India koodi poyaalo ennu pedichitt aano Nato India ye vilikkunnath

  • @sa25077
    @sa25077 Před rokem +33

    💪🏼🔥❤️INDIA❤️🔥💪🏼

  • @vijayanck2151
    @vijayanck2151 Před rokem +24

    നാറ്റോയിൽ ചേരണ്ട

  • @vinoopkuttappan3136
    @vinoopkuttappan3136 Před rokem +24

    ഇന്ത്യ നാറ്റോയിൽ ചേരില്ല

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Před rokem +13

    സ്വതന്ത്രമായി നിൽക്കുക

  • @saheemch6913
    @saheemch6913 Před rokem +32

    West ൻ്റെ ചിറക് ഒടിഞ്ഞു കൊണ്ടിരിക്കുവാണ് അതിനുള്ള തെളിവാണ് ഇതൊക്കെ

  • @sanoj8884
    @sanoj8884 Před rokem +128

    ഇന്ത്യ ഒന്നിലും ചേരണ്ട ആവശ്യം ഇല്ല.. എന്നാൽ റഷ്യ യെ വിശ്വസിക്കാനും കൊള്ളില്ല.. സൈനികമായി നമ്മൾ ഒന്നാമത് ആവുക എന്നതാണ് ഏറ്റവും നല്ല കാര്യം

  • @sooraj_s2214
    @sooraj_s2214 Před rokem +15

    അതിന്റെ ആവശ്യം ഇല്ല

  • @soorajsooraj7322
    @soorajsooraj7322 Před rokem +63

    റഷ്യയെ പിണക്കണ്ട വെറുതെ 🇷🇺🇷🇺🇷🇺🇷🇺

  • @AK_6669
    @AK_6669 Před rokem +43

    റഷ്യക് ശെരിക്കും ചൈനയോടണ് താല്പര്യം..... നാളെ ഇന്ത്യ ചൈന യുദ്ധം വന്നാൽ ഇന്ത്യ മാത്രം കാണും....ഈ പറയുന്ന റഷ്യയെ അത്രക് വിശ്വസിക്കാൻ കൊള്ളില്ല..... ചൈന nuclear bomb techonology കൊടുത്തപ്പോൾ ഈ പറഞ്ഞ റഷ്യ ഇന്ത്യക്കു തരില്ല എന്നായിരുന്ന് നിലപാട്......1962 ഇന്ത്യ ചൈന യുദ്ധം ഒരു പാഠമാണ്........

  • @abduaman4994
    @abduaman4994 Před rokem +25

    ഞാൻ നാളെ തന്നെ ഫിൻലാൻഡിൽ പോവും!പിന്നെ ഇങ്ങോട്ട് വരൂല 😢

  • @vyshnavmanathana4346
    @vyshnavmanathana4346 Před rokem +18

    Ottak ninnal mathi

  • @lalgyvasu8295
    @lalgyvasu8295 Před rokem +17

    ഇന്ത്യ പോകത്തില്ല

  • @aswin9607
    @aswin9607 Před rokem +19

    ഒരിക്കലും ഒരു NATO രാജ്യത്തെ ആരും തൊടില്ല

  • @Ambathoor_singam
    @Ambathoor_singam Před rokem +4

    8:13. 😁

  • @witnesslee7365
    @witnesslee7365 Před rokem +3

    👍👍👍

  • @Deepak-bw4et
    @Deepak-bw4et Před rokem +16

    ചേരണ്ട

  • @srinathks1696
    @srinathks1696 Před rokem +9

    നമ്മൾക്ക് ഇപ്പോൾ വേണ്ടത് advanced wepons ആണ്..

  • @oommencherian614
    @oommencherian614 Před rokem +20

    മുമ്പോട്ടു പോകെ പോകെ ഏതെങ്കിലും ഒരു group ൽ ചേരേണ്ടിവരും. ചേരിചേരാ നയം പിടിച്ചു നില്ക്കില്ല.

  • @purushothamanpk7445
    @purushothamanpk7445 Před rokem +15

    ഒരിക്കലും ചേരരുത് ഉക്രൈന്റെ അവസ്ഥ varum

  • @ajithvs7331
    @ajithvs7331 Před rokem +15

    ക്ഷണിച്ചെങ്കിൽ പോയി ഒരു കവർ കൊടുത്ത് ഉണ്ണാതെപോരണം

  • @zarzarzar001
    @zarzarzar001 Před rokem +6

    7 lakhs subscribers loading

  • @sharonm8237
    @sharonm8237 Před rokem +9

    Njn Europe l aanu. Ithu sambavichal proud ayirikkum . But war venda

  • @michealshebinportlouise9625

    ചൈന ഒരിക്കലും നമ്മുക്ക് ഭീഷണി അല്ല

  • @stuthy_p_r
    @stuthy_p_r Před rokem +3

    🖤🔥

  • @renjithpk5743
    @renjithpk5743 Před rokem +4

    അമേരിക്കൻ weapons.... ധാരാളം വേണം

  • @Astroboy66
    @Astroboy66 Před rokem +3

    NATO 🔥

  • @DineshKumar-pg9dt
    @DineshKumar-pg9dt Před rokem +19

    നാറ്റോയിൽ ചേരണ്ട