ചാണക്യനും അശോകചക്രവർത്തിയും Maurya Empire History

Sdílet
Vložit

Komentáře • 15

  • @anandmvanand8022
    @anandmvanand8022 Před rokem +99

    ചന്ദ്രഗുപ്ത മൗര്യൻ, ബിന്ദുസാരൻ, അശോകൻ..... പുരാതന ഭാരതത്തിലെ ചരിത്രം സൃഷ്‌ടിച്ച മഹാന്മാരായ ചക്രവർത്തിമാർ... അഭിനന്ദനങ്ങൾ...

  • @user-yw8cq5sv8s
    @user-yw8cq5sv8s Před rokem +59

    അശോകചക്രവർത്തിക്ക് അറിയാം അവർ തമ്മിൽ തല്ലി ചത്തോളും എന്ന്
    വെറുതെ നേരവും ആയുധവും കളയണ്ട എന്ന് വിചാരിച്ച 😅ബുദ്ധിമാൻ

  • @sherinmol9715
    @sherinmol9715 Před rokem +22

    Discover our India 😍😍😍

  • @user-ob9bp6sv4o
    @user-ob9bp6sv4o Před rokem +42

    Chanakyan ❤️

  • @abdulmuneerkp8914
    @abdulmuneerkp8914 Před rokem +56

    കലിങ്കയിൽ പോയിരുന്നു.. മൗര്യ × കലിങ്ക യുദ്ധം നടന്ന വിശാലമായ താഴ്‌വാരവും കാണാൻ കഴിഞ്ഞു..

  • @ashokannimi9756
    @ashokannimi9756 Před rokem +6

  • @iamspartacus3043
    @iamspartacus3043 Před rokem +32

    ബ്രോ ഞാനൊരു സംശയം ചോദിക്കട്ടെ അറിയാത്തതുകൊണ്ട് ചോദിക്കുക നമ്മൾ മലയാളികൾ ഇതിലേതിൽ പെടും ചേര ചോള പാണ്ടിയ അങ്ങനെ എന്തൊക്കെയോ ഇല്ലേ നമ്മൾ ഇതിൽ ഏതിൽ പെടും

  • @ashokkumar_achary
    @ashokkumar_achary Před rokem +2

    ഒരു പാട് നാളത്തെ സംശയം

  • @sarathkumar7689
    @sarathkumar7689 Před rokem +9

    അലക്സാണ്ടറോ അശോകനോ ശക്തൻ

  • @yaseenvlogs110
    @yaseenvlogs110 Před rokem +30

    അശോകനും, ബിംബിസാരനും എന്തുകൊണ്ട് തമിഴ് നാട് കേരളം പ്രദേശങ്ങളെ ആക്രമിച്ചു കീഴ് പെടുത്തിയില്ല?
    വേണ്ടെന്നു വെച്ചതാകാനാണ് സാധ്യത 😂😂