കേരളത്തിലെ രാജാക്കന്മാരും ദാരിദ്ര്യവും |History of Kerala kingdoms |Caste system kerala | malayalam

Sdílet
Vložit
  • čas přidán 20. 06. 2024
  • കേരളത്തിൽ ഒട്ടേറെ രാജ്യങ്ങളും രാജാക്കന്മാരും ഉണ്ടായിട്ടുണ്ട്... പഴയ കാലത്തെ കേരളീയ രാജാക്കന്മാരുടെ പദവിയെ കുറിച്ചും ജീവിത രീതികളെ കുറിച്ചും സമ്പത്തിനെ കുറിച്ചും ഒക്കെയാണ് ഈ വീഡിയോയിലൂടെ പറയുന്നത്...
    .
    In this video we talk about the history of kingdoms in kerala and the life style of kerala kings... especially zamorin of Kozhikode and Cochin kingdom...we also talk about the condition travancore before and after marthanda varma...
    .
    #zamorin #travancore #keralakingdoms #keralahistory #castesystem #castesysteminkerala #historymalayalam #peekintopast
    .
    nb : some images are used for illustration purpose !
    .
    .
    Contents :
    1 - life style in kerala kingdoms
    2 - zamorin history
    3 - marthanda varma and travancore
    4 - cochin kingdom and portuguese
    5 - why hyder ali attacked kozhikode
    .
    .
    In this video we talk about|| history of kerala kings || zamorin of kozhikode history || cochin kingdom in malayalam || travancore and marthanda varma || who was the richest king in kerala || zaomorin power in kerala ||

Komentáře • 242

  • @bijushahulhameed7483
    @bijushahulhameed7483 Před 21 dnem +3

    മാർത്താണ്ഡവർമ്മ കൊല്ലത്ത് വച്ച് ഡച്ച്കാരെ തോൽപിച്ചു എന്ന് താങ്കളോട് ആരാ പറഞ്ഞത് ?? മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോല്പിച്ചത് 1741 ൽ നടന്ന കുളച്ചൽ യുദ്ധത്തിലാണ്. ചരിത്രം പറയുമ്പോൾ കുറച്ചുകൂടി ശ്രദ്ധപുലർത്തണം. 🙏👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Před měsícem +23

    PK ബാലകൃഷ്ണന്റെ കൃതികൾ വായിച്ചാൽ മനസിലാവും 1792 മുമ്പും ശേഷവും മലബാറിലെ ജനജീവിതത്തെ പറ്റി വിശദമായ ഒരു വീഡിയോ വേണം

  • @user-lt3fx5dr3c
    @user-lt3fx5dr3c Před měsícem +7

    മുക്കുവരെ താഴ്ന്ന ജാതി എന്നു പറയാൻ നീ ആരാടാ അവർ വലിയ യോദ്ധാക്കളായിരുന്നതിനാലും പുറം നാടുകളിലെ കച്ചവടത്തിന് മുസ്ലിം സഹായം വേണ്ടുന്നതിനാലുമാണ് ഇന്നതതുപോലെ മതപരമായ വലിയ വേർതിരിവ് ഇല്ലാതിരുന്ന അന്ന് സമുതിരി സ്വന്തം പ്രജകളോട് അങ്ങനെ ചെയ്തത് സമുതിരിയും കടലിൽ മീൻ പിടിക്കാൻ പോയിരുന്ന ഒരു മുക്കുവാനായിരുന്നു ഇങ്ങ് കൊച്ചിയിൽ പുതിയ രാജാവ് സ്ഥാനരോഗാനം ചെയ്യുമ്പോൾ ആദ്യം മുഖം കാണിക്കുവാൻ കൊച്ചിയിലെ വലിയ അരയാനായിരുന്നു അവകാശം തിരുവിതാംകൂറിൽ വെളുത്തമ്പി ദളവയുടെ കാലത്തെ നാവിക സേന മേധാവിയുടെ പേര് ചെമ്പിൽ അരയൻ എന്നായിരുന്നു ............

  • @jalinrio6777
    @jalinrio6777 Před měsícem +30

    സാമൂതിരി പടു വിഡ്ഡി ആയിരുന്നു എന്നാണ് മനസിലാക്കേണ്ടത്.

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 Před měsícem

      ഒരു സാമൂതിരി മാത്രമല്ല.. മിക്ക രാജാക്കന്മാരും അത് തന്നെയായിരുന്നു അവസ്ഥ.. പൊതുവെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലുടനീളം ഭരിച്ച പഴയ ഭരണാധികാരികളിലെ മിക്കവരും അപ്രകാരം തന്നെയായിരുന്നു, അപൂർവ്വം ചിലര് മാത്രമേ ശക്തരായി ഉണ്ടായിരുന്നൊള്ളൂ... ആ ശക്തി പോലും വിദേശ ഭരണാധികാരികളുമായി താരതമ്യം ചെയ്യുമ്പോള് വളരെ ദുർബലരായിരുന്നു. തമ്മിലടിക്കാനും സ്വന്തം ജനങ്ങളെ ചൂഷണം ചെയ്യാനും മാത്രമേ ഭൂരിപക്ഷം ഭരണാധികാരികളും ശ്രമിച്ചിട്ടൊള്ളൂ. മൌര്യ ഗുപ്ത സാമ്രാജ്യങ്ങളിലെ അപൂർവ്വം ചിലരും മുഗളന്മാരിലെ അപൂർവ്വം ചിലരും ചോള പാണ്ഡ്യന്മാരിലെ ചിലരും വിജയ നഗരത്തിലെ ചിലരും മൈസൂരിലേയും ഹൈദറാബാദിലേയും ചിലരും മറാത്തയിലെ ശിവജിയും മാത്രമേ എന്തെങ്കിലും ഒക്കെ ചെയ്തിട്ടൊള്ളൂ.. അതും ആ ചിലരുടെ ആയുസ്കാലത്ത് മാത്രം,. അല്ലാത്ത കാലങ്ങളിലെല്ലാം എല്ലാവരും രാജ്യം മൊത്തവും ദുർബലമായിരുന്നു, ഇന്നും ഇന്നത്തെ കാലത്തിനനുസരിച്ച് വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. തൊട്ടടുത്ത ചൈന തന്നെ ഉദാഹരണമാണ്, നമുക്ക് വിഭവങ്ങളോ മാനവ വിഭവ ശേഷിയോ കഴിവുകളോ ഇല്ലാത്തത് കൊണ്ടല്ല.. വേറെ ചില താല്പര്യങ്ങളാണ് നമ്മെ പുറകിലാക്കിയതും അശക്തരാക്കിയതും.. ഏത് കാലത്താണോ ഭരണകൂടങ്ങള് രാജ്യത്തിനകത്തുള്ള ജനങ്ങളെ മൊത്തവും ഒരു പോലെ കാണുന്നത് ? ഏത് കാലത്താണോ രാജ്യത്തെ ജനങ്ങള് എല്ലാ ജനങ്ങളേയും ഒരു പോലെ സ്നേഹിക്കുന്നത്.. ? അന്ന് മാത്രമേ ഈ രാജ്യം ലോകത്താകമാനം ആദരിക്കപ്പെടുന്ന കാലം ഉണ്ടാവുകയൊള്ളൂ..

    • @hawkingdawking4572
      @hawkingdawking4572 Před měsícem

      നല്ല കാര്യമല്ലേ? മതമില്ലാത്ത ഹിന്ദുവിന് മതം കിട്ടി.

    • @San11370
      @San11370 Před měsícem +1

      Padduviddikalkki agganneyye thonnu samoothirridde thettalla thann oru paduviddi ayyathii😂

    • @classicshopfitting
      @classicshopfitting Před měsícem +3

      don't think it all done by one zamorin,

    • @San11370
      @San11370 Před měsícem

      ​@@classicshopfittingcould u make ur point clear pls

  • @sreeguru915
    @sreeguru915 Před měsícem +8

    ഈ പഴം പുരാണങ്ങൾ ചിന്തിച്ച് ആരു വലിയവൻ ആരു ചെറിയവൻ എന്ന് തർക്കിച്ചിരിക്കാതെ സ്വയം പ്രവർത്തിച്ച് വലിയവനാവാൻ ശ്രമിക്ക്.. കാലം മാറുമ്പോൾ കഥ മാറും ... ഇന്നലത്തെ തമ്പുരാൻ ഇന്നത്തെ യാചകൻ ...?

  • @rasheedaparappuram6303

    Informative

  • @Ponnuz_show
    @Ponnuz_show Před měsícem

    Devi Kanya Kumari is (an avatar of goddess parvathi)born as Araya Princess.

  • @kumaraanu
    @kumaraanu Před měsícem +7

    4:17 ee barboza ഒക്കെ Portuguese invader അല്ലെ ഇവൻ ഒക്കെ കേരളത്തെ കുറിച്ച് പറയുന്നത് സത്യം ആണെന് എന്താ ഉറപ്പ്? അതിനു പകരം valid ആയിട്ടുള്ള i dian historiansinte inscriprion ആണ് നോക്കേണ്ടത്

    • @hawkingdawking4572
      @hawkingdawking4572 Před měsícem +2

      നിങ്ങൾ ഇറാനിയൻ invaders നെ അനുസരിക്കുന്നുണ്ടല്ലോ. പിന്നെന്താ കുഴപ്പം?

    • @San11370
      @San11370 Před měsícem +1

      100 per correct bro❤

    • @JuJuDen87
      @JuJuDen87 Před měsícem

      India Historians ഇത് ഒക്കെ തന്നെ ആണ് പറയുന്നത് ....
      പിന്നെ രാജ ഭക്തിയിൽ ഉള്ള പുസ്തകത്തിൽ രാജാവ് ദൈവത്തിന്റെ വരധാനം ആണ് എന്ന് ഒക്കെ കാണും..... അത് കണക്കിൽ എടുക്കാൻ പറ്റില്ല

    • @kiranprsad
      @kiranprsad Před měsícem +1

      അറബ് Invaders പറയുന്നത് മാത്രം അല്ല ചരിത്രം.

    • @kumaraanu
      @kumaraanu Před měsícem +1

      @@hawkingdawking4572 iranian invaders atara? Scythians aano

  • @hariharan.s.nair4652
    @hariharan.s.nair4652 Před měsícem +7

    പാലക്കാട് രാജ്യവംശം ചരിത്രം vdo plz

  • @suvithp8272
    @suvithp8272 Před měsícem +26

    ഒറ്റകെട്ടില്ലാതെ പണിഎടുക്കാത്ത ഒരു വികസനവും ഇല്ലാത്തവർ ആയതോണ്ട് പുറമെ ഉള്ള ശക്തികൾ വന്നു എല്ലാം കൊണ്ടുപോയി

    • @geo9664
      @geo9664 Před měsícem +3

      ❤ സത്യം

    • @user-rg9ei5oo7w
      @user-rg9ei5oo7w Před měsícem +2

      ആ പറഞ്ഞത് തെറ്റ് ഇന്ത്യ എന്നത് ഇന്നും ഇന്നലെയും ആയിരുന്നില്ല ഇതിനൊക്കെ കുറെ മുമ്പ് ഭാരതം സ്ട്രോങ്ങ്‌ ആയിരുന്നു.. അന്നൊന്നും കിഴടക്കാൻ അസാധ്യം ആയിരുന്നു

    • @juvinjuvin70
      @juvinjuvin70 Před měsícem +3

      ​@@user-rg9ei5oo7wഏത് കാലത്ത്.... ഈ ഭൂപ്രദേശം എന്നും തമ്മിൽ അടിച്ച ചരിത്രമേ ഉള്ളു

    • @user-rg9ei5oo7w
      @user-rg9ei5oo7w Před měsícem

      @@juvinjuvin70 under of guptha empire chola pandya chera maurya empire... Mon പഠിച്ചത് മാത്രം അല്ല ഇന്ത്യ അതിനും മുമ്പും ഒരുപാട് ഉണ്ട്

    • @kumaraanu
      @kumaraanu Před měsícem +1

      താൻ muzuris എന്നാ നഗരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്നത്തെ kondugallur അന്ന് ലോകത്തിലെ തന്നെ പ്രധാനപെട്ട നഗരം ആണ്. India അത്രയും rich ആയതു കൊണ്ടാണ് വിദേശ ശക്‌തികൾ indiaye ആക്രമിച്ചത്ത്‌

  • @unnikrishnanmenon4178
    @unnikrishnanmenon4178 Před měsícem

    Happenings.or.the stratagecy after words is also same. Coconut oil which was leralas own was cotroled.by gujaratis......pepper i dont know....casova & NENDRAN platain we could not use for oue ecoomy. A language which is 70/80% close to sankritam could not be used to put hindi in her pannambrae shade.

  • @kgrakeshkurup6641
    @kgrakeshkurup6641 Před měsícem +28

    ⚔ ഓരോ നാടുകളും പല ദേശങ്ങളായും,ദേശങ്ങൾ പല കരകളായും, കരകൾ പല തറകൾ ആയും വിഭജിച്ചിരുന്ന കാലത്തു തറക്ക് നായകന്മാരായി നിശ്ചയിച്ചവരാണ് നായന്മാർ. ഒരു ദേശത്തിനും സുരക്ഷയും സൈനികബലവും നല്കിയിരുന്നവർ ആണ് നായന്മാർ.! അതായത് നാടിന്റെ ഉടയോൻ.! ⚔
    ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ മാർത്താണ്ഡവർമ്മയുടെ മുന്നിൽ ഡച്ചു സൈനികമേധാവി ഡിലനോയിയെ കീഴടക്കി പിടിച്ചു കെട്ടികൊണ്ടു വന്നത് തിരുവിതാംകൂർ നായർ പട്ടാളം.!
    ❤ തിരുവിതാംകൂർ നായർ സൈനിക മേധാവികൾ - അറുമുഖൻ പിള്ള, നാണു പിള്ള, കുമാര പിള്ള, ചെമ്പകരാമൻ മാർത്താണ്ടൻ പിള്ള...!
    തിരുവിതാംകൂർ രാജകുടുംബം നായർ വംശത്തിൽപ്പെട്ടവർ ആയിരുന്നു. തിരുവിതാംകൂർ രാജാവായ രാമവർമ്മയെ ടിപ്പുസുൽത്താൻ വിളിച്ചിരുന്നത് "രാമൻ നായർ" എന്നായിരുന്നു. ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തി ക്ഷത്രിയനായി വർമ്മ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. തിരുവിതാംകൂർ ആക്രമിക്കാനുള്ള ടിപ്പുവിന്റെ ശ്രമത്തെ എതിർത്തതും ഒരു നായർ സൈന്യാധിപൻ തന്നെയായിരുന്നു. വൈക്കം പത്മനാഭപിള്ള.തിരുവിതാംകൂർ രാജാക്കന്മാർ പട്ടും പരിവട്ടവും നൽകി വിവാഹം കഴിക്കുന്ന ഇല്ലത്ത് നായർ സ്ത്രീകൾക്ക് ജനിക്കുന്ന മക്കൾ തമ്പി / തങ്കച്ചി എന്നീപേരുകളിൽ അറിയപ്പെടുന്നു ( താഴെ കൊടുത്തിട്ടുള്ള ലിങ്ക് വായിക്കുക )
    www.utsavpedia.com/fashion-cults/the-understated-charm-of-the-maharaja-of-travancore/
    ⚔ തിരുവിതാംകൂറിലെ നായർ ദളവമാർ / മന്ത്രിമാർ -
    അറുമുഖൻ പിള്ള : 1729 - 1736
    നാണു പിള്ള : 1736 - 1737
    മാർത്താണ്ഡൻ ഭഗവതി പിള്ള : 1756 - 1763
    ചെമ്പകരാമൻ പിള്ള : 1780 - 1782
    കൃഷ്ണൻ തമ്പി : 1788 - 1789
    രാജാ കേശവദാസ് ( കേശവപിള്ള ) 1789 - 1798
    വേലുത്തമ്പി ദളവ : 1799 - 1809
    ഉമ്മിണി തമ്പി : 1809 - 1811
    ദേവൻ പത്മനാഭ മേനോൻ : 1814 - 1814
    ശങ്കുപ്പിള്ള : 1815 - 1815
    രാമൻ മേനോൻ : 1815 - 1817
    എം. കൃഷ്ണൻ നായർ : 1914 - 1920
    പി ജി എൻ ഉണ്ണിത്താൻ : 1947 - 1948
    NB - തിരുവിതാംകൂർ സൈന്യത്തിന്റെ ഔദ്യോഗിക നാമം തിരുവിതാംകൂർ നായർ പട്ടാളം എന്നായിരുന്നു. ( Travancore Nair Brigade )
    മാർത്താണ്ഡവർമ്മയുടെ കാലത്തെ പ്രമാണിമാരും, തിരുവിതാംകൂറിലെ കരം പിരിക്കാനുള്ള അവകാശവും ഉണ്ടായിരുന്ന വേണാട്ടിലെ എട്ടു നായർ തറവാടുകളിലെ പ്രഭുക്കന്മാർ ആയിരുന്നു എട്ടുവീട്ടിൽ പിള്ളമാർ.
    തിരുവിതാംകൂറിലെ ആദ്യത്തെ ദളവ അറുമുഖൻ പിള്ള മുതൽ അവസാനത്തെ ദളവയായ PGN ഉണ്ണിത്താൻ വരെ നീളുന്ന നീണ്ട നിരയിൽപെട്ട ഒട്ടനവധി നായർ ദളവമാർ. അവരിൽ ശ്രദ്ധിക്കപ്പെട്ടത് വേലുത്തമ്പി ദളവയും, രാജാ കേശവദാസനും.!
    തിരുവിതാംകൂറിലെ ഇപ്പോഴത്തെ അംഗവും പ്രശസ്ത നർത്തകിയുമായ ഗോപികാ വർമ്മയുടെ ആദ്യകാല നാമം ഗോപികാ ഗോപാൽ നായർ എന്നായിരുന്നു. തിരുവിതാംകൂറിലെ പൂരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മയെ കല്യാണം കഴിച്ച ശേഷം ഗോപികാ വർമ്മ എന്നാക്കി മാറ്റി.തിരുവിതാംകൂർ രാജകുടുംബത്തിലെ മിക്ക രാജാക്കൻമാരുടെയും ധർമ്മപത്നിമാർ എല്ലാവരും തന്നെ നായർ സ്ത്രീകൾ ആയിരുന്നു.!
    🌹🌹🌹
    കൊച്ചിയിലെ രാമവർമ്മ രാജാവിന്റെ ധർമ്മപത്നി ആയിരുന്നു പാറുക്കുട്ടി നേത്യാരമ്മ.( നായർ )
    കൊച്ചി രാജ്യം ഭരിച്ചിരുന്ന ശക്തൻ തമ്പുരാന്റെ ധർമ്മപത്നി തെക്കേ കുറുപ്പത്ത് നായർ തറവാട്ടിൽ നിന്നുള്ള സ്ത്രീയായിരുന്നു.!🌹
    മലയാളത്തിന് നഷ്ടപ്പെട്ട നീലാംബരി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ( കമല ദാസ് ) മൂത്തമകൻ മാധവദാസ് നാലപ്പാട്ട് വിവാഹം കഴിച്ചിരിക്കുന്നത് തിരുവിതാംകൂർ രാജകുടുംബാംഗം തിരുവാതിര തിരുനാൾ ലക്ഷ്മിബായിയെ ആകുന്നു.!
    തിരുവിതാംകൂർ മാത്രമല്ല, ഐക്യ കേരളം രൂപപ്പെടുന്നതിനു മുമ്പുള്ള വേണാട്, കൊച്ചി, മലബാർ എന്നീ രാജ്യങ്ങളിലെ മിക്ക ഭരണാധികാരികളും നാടുവാഴികളും പ്രഭുക്കന്മാരും നായർ കുലത്തിലുള്ളവർ തന്നെയായിരുന്നു.!
    കൊച്ചിയിലെ പാലിയത്ത് കൊട്ടാരം മേനോൻമാരുടേത് ( നായർ )
    പഴശ്ശിരാജയുടെ സർവ്വസൈന്യാധിപൻ ഇടചേന കുങ്കൻ നായർ.!
    സാമൂതിരിമാരെ ഏറാടി നായന്മാർ എന്നാണ് വിളിച്ചിരുന്നത്.
    പാലക്കാട് കവളപ്പാറ കൊട്ടാരം " സ്വരൂപത്തിൽ നായർ കുടുംബത്തിന്റെത്. യൂട്യൂബിൽ കവളപ്പാറ കൊട്ടാരം എന്ന് സെർച്ച്‌ ചെയ്തു നോക്കുക.
    തച്ചോളി ഒതേനക്കുറുപ്പ് - മാണിക്കോത്ത് ക്ഷേത്രം കാലങ്ങളായി പരിപാലിച്ചു പോകുന്നത് കോഴിക്കോട് വടകര NSS താലൂക്ക് യൂണിയനാണ്. മീനച്ചിൽ കർത്താ, കണ്ണവത്ത് നമ്പ്യാർ, തച്ചുടയ കൈമൾ, മണ്ണാർക്കാട് മൂപ്പിൽ നായർ, പാലക്കാട് തട്ടാശ്ശേരി അങ്കരാത്ത് മന്നാടി നായർ തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട്....!
    ⚔ കേരളത്തിൽ ക്ഷത്രിയ ധർമ്മം പുലർത്തിയിരുന്ന, മരുമക്കത്തായം അനുഷ്ഠിച്ചിരുന്ന ഒരേയൊരു സമുദായം നായർ മാത്രമായിരുന്നു.!അതുകൊണ്ട് തന്നെ അവർക്ക് ജാതിയുടെ പേരിൽ യാതൊരുവിധ സംവരണവും കിട്ടുന്നുമില്ല.!
    facebook.com/reel/5777174572361035?mibextid=o1QBuC&s=yWDuG2&fs=e

    • @pradeepab7869
      @pradeepab7869 Před měsícem

      നായന്മാർ കീഴാളരെ എങ്ങിനെയൊക്കെ സഹായിച്ചു. തങ്ങളുടെ ഉത്തരവാദിത്തം നടപ്പിലാക്കുന്നതിന് സഹായികളായി ആരെയൊക്കെ ആയിരുന്നു ഏൽപ്പിച്ചത്.

    • @pradeepab7869
      @pradeepab7869 Před měsícem

      നായന്മാർ കീഴാളരെ എങ്ങിനെയൊക്കെ സഹായിച്ചു. തങ്ങളുടെ ഉത്തരവാദിത്തം നടപ്പിലാക്കുന്നതിന് സഹായികളായി ആരെയൊക്കെ ആയിരുന്നു ഏൽപ്പിച്ചത്.

    • @rajendraprasad2830
      @rajendraprasad2830 Před měsícem +5

      Then why Nairs are titled as Sudhras in some ares of kerala especially in Trivandrum district

    • @Abhilash-.
      @Abhilash-. Před měsícem +3

      എല്ലാത്തരം ആളുകളും പട്ടാളങ്ങളിൽ ഉണ്ടാവും. അല്ലെങ്കിൽ അത് കൊണ്ട് തന്നെ ആവും ബ്രിട്ടീഷ് കാർ ഇത്ര ആധിപത്യം നേടിയതും

    • @VivekMannadiar-kx2yb
      @VivekMannadiar-kx2yb Před měsícem +2

      Nairs are 🔥KSHAATRIYAS Of Kerala , They are General in Govt records
      Quotes from historical books
      Nair (Kerala Kshatriya caste)
      Journal of the Bombay Branch of the Royal Asiatic Society
      Harvard University
      Nair (Kerala Kshatriya caste)
      The Jana Sangh
      A Biography of an Indian Political Party
      By Craig Baxter
      (Brahmans) and Nayar (Kshatriya) in Kerala. According to the theory
      Book:- Bhāratīya Parivāra
      ❤‍🔥

  • @kishorek2272
    @kishorek2272 Před měsícem +11

    Sir one doubt എന്തുകൊണ്ടാണ് വിജയനഗര സാമ്രാജ്യം ഒരിക്കലും കേരളത്തെ ആക്രമിച്ചില്ല🇮🇳?

    • @user-rg9ei5oo7w
      @user-rg9ei5oo7w Před měsícem +1

      അത് കണ്ണട empire alle

    • @dom4068
      @dom4068 Před měsícem +2

      പശ്ചിമഘട്ടം.

    • @kumaraanu
      @kumaraanu Před měsícem +4

      Vijayanagara kki kappam koduthanalo saamootiri barichathu

    • @deekshithmaroli7460
      @deekshithmaroli7460 Před měsícem +2

      Annu keralam illa

    • @abhilashjb8654
      @abhilashjb8654 Před měsícem +3

      ചേര ചോള പണ്ട്യന്മാർ ഉള്ളോണ്ട് ☝🏻

  • @VLOGS-td8wf
    @VLOGS-td8wf Před měsícem

    🎉🎉

  • @suhaibkc592
    @suhaibkc592 Před měsícem

    ❤❤

  • @SMARTDIGITALSURVEYSMART
    @SMARTDIGITALSURVEYSMART Před měsícem +1

    വീഡിയോ BGM ❤❤

  • @user-yl8cx9iq2d
    @user-yl8cx9iq2d Před měsícem

    Bro കേരളത്തിലെ രാജ്യങ്ങൾ പുറത്തുള്ള മറ്റ് രാജ്യങ്ങളുടെ ബന്ധത്തിൻ്റെ ചരിത്രവും ഒപ്പം ചേരവേനാട് സാമ്രാജ്യത്തിലെ ഏക രാജാവായി മാറിയ വേനാട്ടിലെ രവിവർമൻ കുലശേഖരൻ്റെ കഥയും അദ്ദേഹം അവസാന പാണ്ഡ്യ രാജാവായ മാരവർമൻ പാണ്ഡ്യൻ്റെ മരുമകനാണ്. തിരുവിതാംകൂർ രാജ്യങ്ങൾ കീഴടക്കിയതിനെക്കുറിച്ചും അത് മാർത്താണ്ഡവർമ്മ നടത്തിയ തന്ത്രങ്ങളെക്കുറിച്ചും മാർത്താണ്ഡവർമ്മയുടെ ജനറൽ അന്തപത്മനാഭൻ നാടാരുടെ കഥയും ഒരു വീഡിയോ ചെയ്യാമോ,

  • @thusharkoroth8063
    @thusharkoroth8063 Před měsícem

    The title ,peek into past is wrong, it should have been peek into the past.

    • @JuJuDen87
      @JuJuDen87 Před měsícem

      There is no "THE" rule.
      It's his Liberty how to Convey the tone of *The* Message.

    • @thusharkoroth8063
      @thusharkoroth8063 Před měsícem

      @@JuJuDen87 The natural way to say this is "look into the past." "Look into" implies examining something closely, and "the past" refers to a specific period of time. The reply is from Google gemini

  • @krishnaveninampoothiri2867
    @krishnaveninampoothiri2867 Před měsícem +10

    ആരായിരുന്നു #ഈഴവർ?
    കേരളത്തിലെ അവർണ്ണജാതികളിലൊന്നായ ഈഴവർ ഹിന്ദുക്കളല്ല. കേരളത്തിൽ ഈഴവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിരുന്ന #ചണ്ഡാളർ എന്ന വിഭാഗത്തിലായിരുന്നു അന്നത്തെ സവർണ്ണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്. പൊതു വഴിയിലൂടെ നടക്കാൻ,ക്ഷേത്രത്തിൽ കയറാൻ ഈഴവർക്ക് അനുവാദം ഇല്ലായിരുന്നു.ഉയർന്ന ജോലി അവരുടെ സ്വപനം മാത്രമായിരുന്നു.
    ഈഴവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ തെങ്ങ് കൃഷി ആയിരുന്നു. തെങ്ങ് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു വന്നത് ഡച്ചുകാരാണ്. ആ ജോലിക്കായി അവർ ആശ്രയിച്ചത് ഈഴവരെയായിരുന്നു. ഈഴവർ മരപ്പണിക്കാരായും കൽപ്പണിക്കാരായും കൂലിക്കാരായും കൃഷിപ്പണിക്കാരായും തുണിനെയ്തും പരമ്പാരാഗതമായി ജോലി ചെയ്തു പോന്നു എന്നു നാഗമയ്യ എന്ന ചരിത്ര പണ്ഡിതൻ കേരള ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. ആര്യന്മാർ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടവർ ആയിരുന്നു ഈഴവർ, ഈഴവർക്ക് പെരുവഴിയിൽ സവർണ്ണരെ കണ്ടുമുട്ടിയാൽ ദൂരെ മാറി നടക്കണമായിരുന്നു.
    26 അടി അകലം പാലിക്കേണ്ടത് #നായർ സമുദായക്കാരിൽ നിന്നായിരുന്നു.!
    സവർണ്ണഹിന്ദുക്കളോട് സംസാരിക്കുമ്പോൾ ഈഴവർ പ്രത്യേക ആചാരപദങ്ങൾ ഉപയോഗിക്കേണ്ടതായുണ്ടായിരുന്നു. അല്ലാത്ത പക്ഷം അവരെ ഉപദ്രവിക്കാറും ഉണ്ടായിരുന്നു. സംസ്ഥാന ജനസംഖ്യയിൽ അവർ വളരെയധികം ഉണ്ടെങ്കിലും സർക്കാർ ഉദ്യോഗം ഈഴവർക്ക് നിഷേധിച്ചിരുന്നു. കറവപ്പശുക്കളെ വളർത്തുക, എണ്ണയുത്പാദിപ്പിക്കുക, ലോഹപ്പാത്രങ്ങളും കുടങ്ങളും ഉപയോഗിക്കുക എന്നതിലും വിലക്ക് ഉണ്ടായിരുന്നു ഈഴവർക്ക്. ചെരുപ്പുകൾ, പരുക്കനല്ലാത്ത വസ്ത്രങ്ങൾ, വിശേഷപ്പെട്ട സ്വർണ്ണാഭരങ്ങൾ ധരിക്കുക എന്നിവയും ഈഴവർക്ക് പാടില്ലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ ആയിരുന്നു ഈഴവർ.!
    #ഈഴവർ #ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് #പുലയർക്കും, #പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!!
    ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!!
    ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന #തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു.
    #കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.!
    1927 നു ശേഷമാണ് ചണ്ടാളരായിരുന്ന ജനതയ്ക്ക് നാരായണ ഗുരുവിന്റെ ആവശ്യ പ്രകാരം സവർണ്ണരുടെ സേവകരായി ഈഴത്തു നാട്ടിൽ നിന്നും കുടിയേറിയവർ എന്നർത്ഥം വരുന്ന ഈഴവൻ ( ഊഴിയം വേല ചെയ്യുന്നവർ എന്നർത്ഥം വരുന്ന ഈഴവർ എന്ന പേര് ) തിരുവിതാംകൂർ ഭരണാധികാരികൾ അംഗീകരിച്ചു കൊടുത്തത്. അതിന് മുൻപുള്ള സർക്കാർ രേഖകളിൽ ചണ്ടാളർ എന്നായിരുന്നു ഈഴവരെ രേഖപ്പെടുത്തിയിരുന്നത്.! നാരായണ ഗുരുവിനെ ചണ്ടാള ഗുരുവെന്നും.!

    • @Seekingtruth239
      @Seekingtruth239 Před měsícem +7

      ഇതൊക്കെ ഇപ്പോൾ എഴുന്നള്ളിയ്ക്കുന്നതിന്റെ കാര്യമെന്താണ്. ഞാൻ ഈഴവനെ നായരോ, നമ്പൂതിരിയോ അല്ല. പക്ഷേ പണ്ട് ചില വിഭാഗങ്ങലൂടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ വരെ നിഷേധിയ്ക്കപ്പെട്ടിരുന്നു എന്നത് ഒരു അഭിമാനമായി പറിയേണ്ടതുണ്ടോ? ഇന്ന് നാട്ടില് കാര്യങ്ങള് നടക്കുന്നത് ഇന്ത്യൻ ഭരണഘടന പ്രകാരമാണ്. ഇനി അഞ്ചുവർഷത്തെയ്ക്കിലും മനുസ്മൃതിയിലേയ്ക്ക് തിരിച്ചുപോകുമെന്ന് കരുതേണ്ട.

    • @rajaneeshpg6053
      @rajaneeshpg6053 Před měsícem

      ഈഴവർ മാത്രമല്ല, ഇവിടുത്തെ പുലയ-പറയ-കുറവ-ആദിവാസികളൊന്നും ഹിന്ദുക്കളല്ല. ഭൂരിപഷം കാണിക്കാൻ വേണ്ടിമാത്രമാണ് ഇവരെയൊക്കെ ഹിന്ദുക്കളാണെന്നു പറയുന്നത്. എന്തിനു ഹിന്ദു എന്നൊരു മതം തന്നെയില്ല. ബ്രാഹ്മണ മതത്തെയാണ് ഹിന്ദു മതമെന്ന് പറയുന്നത്.

    • @jathavedankumminivasudevan1412
      @jathavedankumminivasudevan1412 Před měsícem

      Manusmruthy, vargeekaranam /catagorization maathramey cheythittulloo.... Manusmruthiyil Ucha neechathvangal kalpichittilla...
      Arivillenkil aa vaakku upayogikkaathirikkuka..
      ( ഉച്ച നീചത്വങ്ങൾ ഉണ്ടായത് പിൽക്കാലത്താണ്... മനുസ്മ്രുതിയിൽ department കൾ ഉണ്ടാക്കി എന്നെ ഉളളൂ )

    • @vaisakht.s3530
      @vaisakht.s3530 Před měsícem +3

      @krishanaveninampoothiru2867 alla videoyillum vannu thoori mezhugnudallo nambooricha😂😂

    • @Seekingtruth239
      @Seekingtruth239 Před měsícem +1

      @@jathavedankumminivasudevan1412 എനിയ്ക്ക് മനുസ്മൃതിയെ കുറിച്ച് ഒരു അറിവും ഇല്ല. ന സ്ത്റീ സ്വാതന്ത്ര്യമർഹതി എന്നുവരുന്ന ആ ശ്ലോകവും പിന്നെ ജാതീയ വിവേചനങ്ങളും അതിന്റെ പേരിലുള്ള കൊടും ക്രൂരതകളും ചെയ്യുന്നവർ അത് ന്യായീകരിയ്ക്കാനായി കാലങ്ങളായി quote ചെയ്യുന്നതും മനുസ്മൃതിയെയാണ്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ആതുനിക മാനവമൂല്യങ്ങളെ ഉദ്ബോധിയ്പ്പിക്കുന്ന കാര്യങ്ങളും അതിലുണ്ടെങ്കില് അതിനെ അംഗീകരിയ്ക്കുന്നു. ഇത് ഹിന്ദുക്കളെ വിമ്മർശിച്ചതല്ല, എല്ലാ മതഗ്രന്ഥങ്ങളുടെയും കാര്യമിതാണ്. ഇന്നത്തേ മാനവികതയ്ക്കും മനുഷ്യാവകാശങ്ങൾക്കും അനുസരിച്ചുള്ള പുനർ വായനയും, കൊള്ളേണ്ടതിനെ കൊണ്ടുകൊണ്ട് തള്ളേണ്ടതിന്റെ തല്ലുകയും വേണം. ഈ നമ്പൂതിരിക്കുട്ടി പണ്ടത്തെ ഈഴവരോട് അന്നത്തെ സമൂഹം കാണിച്ചിരുന്ന അന്യായങ്ങളെ കുറിച്ച് നീണ്ട കുറിപ്പിട്ടതിന്റെ ഉദ്ദേശ്യം മനസ്സിലായില്ല. ആ കാലത്തേക്ക് തിരിച്ചു പോവണമെന്നാണോ, അവർ അങ്ങനെ കൈകാര്യം ചെയ്യപ്പെടേണ്ടവരാണ് എന്നാണോ, അതോ അത് തെറ്റായിരുന്നുവെന്നാണ്, ഈ വീഡിയോയുടെ കണ്ടസ്റ്റിൽ ആ കമന്റ് മനസ്സിലായില്ല. അത്രയേയുള്ളൂ.

  • @princemathewputhooparampil4879

    ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയിട്ടും ഈ പഴം പുരാണം പറയാതിരിക്കുക

  • @kavirajan3735
    @kavirajan3735 Před měsícem

    Samoori is a Nair

    • @Vigneshkumar66
      @Vigneshkumar66 Před měsícem

      Kavi Rajan panayam കോളനി പുലയത്തി🤣🤣🤣

    • @Onlygodcansaveme294
      @Onlygodcansaveme294 Před 22 dny +1

      ​@@Vigneshkumar66thanokhe eee nootandil thanne anooo jeevikkane

  • @Abhilash-.
    @Abhilash-. Před měsícem +2

    പേരുകേട്ട vikings inte രാജ്യങ്ങൾ പോലും ഈ അടുത്ത വരെ വലിയ sambhanam ആയിരുന്നില്ല. ipo എണ്ണയും മറ്റ് natural resources ഒക്കെ വെച്ച് കേറി വന്നത് ആണ്. കൊറച്ച് വലിയ രാജ്യങ്ങളും സാമ്രാജ്യങ്ങളും ഒഴികെ ബാക്കി എല്ലാം ഇങ്ങനെ ഒക്കെ തന്നെ ആരുന്നു .

    • @kumaraanu
      @kumaraanu Před měsícem

      If they had viking age we had chola age at the same time

    • @Abhilash-.
      @Abhilash-. Před měsícem

      @@kumaraanu cholas were rich man but Vikings were not rich . They settled in rich placed and become rich but they didn't make their origin countries that much rich. Norway got riches because of the oil . In India the chola region that is Tamil Nadu is still a powerful region unlike the nutered scandenavian countries.

    • @kumaraanu
      @kumaraanu Před měsícem

      @@Abhilash-. Agree, ഞാൻ ഉദേശിച്ചത്‌ europil viking age നടന്ന അതെ timeline തന്നെയാണ് cholas overseas conquest, ഒക്കെ നടത്തിയത് എന്നാണ്

    • @Abhilash-.
      @Abhilash-. Před měsícem

      @@kumaraanu yeah 👍

  • @Aaron-pz1zz
    @Aaron-pz1zz Před měsícem +11

    Who is Kshatriyas🔻❗ആരാണ് ക്ഷത്രിയൻ , സിനിമാക്കാർ വല്ലാതെ പൊലിപ്പിച്ച ഒരു സംഗതി ആണ് , ചില ബ്രാഹ്മണ സമുദായങ്ങൾ (ചില നമ്പുതിരി വിഭാഗം ഉള്പ്പടെ )
    🎴നായർ , രജപുത്ര, ചേര,പാണ്ട്യ,ചോളാ പിന്നെ ഛത്രപതി ശിവാജി യും ചന്ദ്ര ഗുപ്ത മൗര്യൻ വരെ ശൂദ്രൻ (in മുദ്ര രാക്ഷസം) എന്നാണ് അഭിപ്രായപ്പെട്ടത് .
    കേരളത്തിലെ ചില നമ്പൂതിരിമാർ മറ്റു ബ്രാഹ്മണരെ പോലും അങ്ങനെതന്നെ കണ്ടിരുന്നു .
    പരശുരാമൻ ക്ഷത്രിയരെ ഇല്ലാതാക്കിയതോടെ , യാതാർത്ഥ ക്ഷത്രിയർ ഭൂമിയിൽ നിലനിൽക്കുന്നില്ല എന്ന വിശ്വാസം ആയിരുന്നു അതിനു കാരണം . ക്ഷത്രിയ പുരുഷന്മാർ എല്ലാം നശിച്ചു പോയെന്നും , സ്ത്രീeകൾ മാത്രം ആയിരുന്നു അവശേഷിച്ചതെന്നും, അവർക്കു അടുത്ത ശുദ്ധ തലമുറയെ ലഭിക്കാൻ ബ്രാഹ്മണ സമുദായത്തെ ആശ്രയിക്കണം എന്നതായിരുന്നു വിശ്വാസം. മഹാഭാരതം ആദി പർവ്വം ഇതിനെ കുറിച്ച് പറയുന്നുണ്ട് .
    Socio-economic Aspects of Medieval India എന്ന പുസ്‌തകത്തിൽ രജപുത്ര നായർ സമുദായങ്ങളെ പ്രതിപാദിച്ചുകൊണ്ടു ക്ഷത്രിയ ശൂദ്ര പദവികൾ പറഞ്ഞരിക്കുന്നു . aഎന്നിട്ടു ചരിത്രകാരൻ ഇവരെ ക്ഷത്രിയ ഗണത്തിൽ പെടുത്തിയിരുന്നു , നേരെ തിരിച്ചു രേഖപ്പെടുത്തിയ ചരിത്ര പുസ്തകങ്ങളും ഉണ്ട് .
    ബ്രഹ്മണർ നിർദേശിച്ച മാർഗ്ഗത്തിലൂടെയോ അതല്ലെങ്കിൽ ചില അധികാര വർഗം സ്വയം അവർ ക്ഷത്രിയർ ആണെന്ന് അവകാശപ്പേടുകയാണ് ഉണ്ടായതു. സിനിമാക്കാർ വല്ലാതെ പൊലിപ്പിച്ചതൊഴിച്ചാൽ ഇതിലൊന്നും വലിയ കഴമ്പില്ല. 😅😅

    • @dom4068
      @dom4068 Před měsícem

      ആദ്യം ഇന്ത്യയിലേയ്ക്ക് വന്ന ആര്യന്മാർ യുദ്ധത്തിനായി, കൂലി പട്ടാളക്കാർ ആയി വന്നു എന്നും, അവർ പിന്നീട് പടനായകൻമാർ ആവുകയും, പിന്നീട് രാജാക്കന്മാർ ആകുകയും, അങ്ങിനെ ക്ഷത്രീയർ ഉരുത്തിരിഞ്ഞു എന്നും അസ്‌കോ പർപോള പറയുന്നു....

    • @rajeshpillaik
      @rajeshpillaik Před měsícem

      ക്ഷത്രിയൻ ക്ഷാത്രത്തിനു (രാഷ്ട്രം) നില കൊള്ളുന്നവൻ എന്ന അത്രമേയുള്ളു. അത് ആര് നിലകൊണ്ടാലും അവർ ക്ഷത്രിയർ. എന്നതിലുപരിയൊന്നുമില്ല .

    • @ArjunBabu-sc1gb
      @ArjunBabu-sc1gb Před měsícem +1

      അയ്നു 😂

    • @abhilashjb8654
      @abhilashjb8654 Před měsícem

      കേരളത്തിൽ kshathiyar ഇല്ല. പണ്ട് വേണാട് ദേശം,ernaiyal കന്യാകുമാരി അതുപോലെ ആയ് ദേശം ഒക്കെ ഭരിച്ചിരുന്ന സമയം ക്ഷത്രിയന്മാർ ഉണ്ടായിരുന്നു. അതാണ് സാക്ഷാൽ pandya ക്ഷത്രിയന്മാർ. ("പൂഞ്ഞാർ "കോട്ടയം) കൊട്ടാരത്തിന്റെ ആദ്യ കാലഘട്ടങ്ങൾ pandya ക്ഷത്രിയ തലമുറകൾ ആയിരുന്നു ഭരിച്ചിരുന്നത്. പിന്നീട് മണാളർ വിഭാഗക്കാരുടെ കടന്നുകയാറ്റത്തിൽ കൂട്ടികൊടുത്തും വിഷം നൽകിയും ചില ശൂദ്ര വിഭാഗക്കാർ രാജപതവിയിൽ വലിഞ് കേറി ഇരിപ്പുണ്ട്.
      Pandya caste belongs to which caste എന്ന് google ൽ തപ്പിയാൽ എല്ലാം കിട്ടും ☝🏻they are real Kshatriyas ☝🏻

    • @rajeshpillaik
      @rajeshpillaik Před měsícem

      ക്ഷാത്രം സംരക്ഷിക്കുന്നവൻ ക്ഷത്രിയൻ ക്ഷാത്രം എന്നാൽ രാഷ്ട്രം അത് ആർക്കും ആകാം ഇതൊന്നും ജനനത്തെ അടിസ്ഥാനമാക്കിയല്ല .

  • @pamaran916
    @pamaran916 Před měsícem +3

    എന്നാൽ ഇവർ ഇന്നത്തെ NSS നായർ അല്ല നം പൂതിരിക്ക് സംബന്ധത്തിൽ ഉണ്ടായതാണ്

    • @Zeus_katachthonios
      @Zeus_katachthonios Před měsícem

      സംബന്ധം വിവാഹം ചെയ്തിരുന്നത് നായർ രാജകന്മാരും പ്രഭുകളും ആണ് നായർമാർ അല്ലാത്ത രാജകന്മാരും ഇത്‌ ചെയ്തിരുന്നു അവരെ ബ്രഹ്മക്ഷ്ട്രിയർ എന്നാണ് പറയാറ് എല്ലാം നായർമാരും ബ്രഹ്മക്ഷ്ട്രിയർ അല്ല വ്രത്യ കഷ്ട്രിയർ ആണ് ഭൂരി ഭാഗവും

    • @nipinn3271
      @nipinn3271 Před měsícem +1

      Vivaram illathe chilakkaruthu. Nayer eallam sambandhakar alla, nayer oru jathiyum alla. Nayenmar naboothirikku sambandham aanu cheythirunnathu. Kappalirangunna arabikku makkalay koottiloduthu panam undakiyathu aara. Oru penninay thannay onniladhikam arabikku kazhchavechu panamundakiyathum. Athinu munpil ninna matha purohithan ullathum aarka

  • @josephchummar7361
    @josephchummar7361 Před měsícem

    In fact the wealth and political supremacy of samoothiri is solely due only to the arabs and trading rights given to these arabs .thus the Arab traders purchased pepper and other spices at the cheapest markets of Kozhikode and sold at the highest price in europe and thus the arabs became very rich .the arabs had monopoly in this trade .it was only when europeans came that the kerala people got a better price for their commodities .thus the monopoly of Arab traders was broken .so naturally the Arab traders became jealous so they did what ever they can to estrange the Europeans and samoothiri as it was trade jealousy ,in which the arabs succeeded.this caused fast islamisation of Hinduism in Malabar area .

    • @user-st8mc4ti1q
      @user-st8mc4ti1q Před měsícem

      Chinese , Persians and Arabs were also there for trading

  • @rajeshpillaik
    @rajeshpillaik Před měsícem

    ടെസ്റ്

  • @user-ji9hx8kl9y
    @user-ji9hx8kl9y Před měsícem +1

    യുട്യൂബ് Historians !!!

  • @prakashk.p9065
    @prakashk.p9065 Před měsícem +2

    തിരുവിതാംകൂറിൽ കുതിര പട്ടാളം ശക്തമാകാൻ വടക്കു നിന്നും പട്ടാണികളെ കൊണ്ടുവന്നു.

  • @chandrasekharant1758
    @chandrasekharant1758 Před měsícem +7

    അങ്ങനെ മതം മാറ്റിയതിന്റെ ഗുണം ഇപ്പോൾ അനുഭവിക്കുന്നു

    • @hawkingdawking4572
      @hawkingdawking4572 Před měsícem +2

      എന്താണാ ഗുണം ? 😂😂😂 തേങ്ങയിടാൻ 19 ആം നൂറ്റാണ്ടിൽ തട്ടിക്കൂട്ടിയ ചനാതനന് ആളെ കിട്ടുന്നില്ല എന്നായിരിക്കും.

    • @muzammilnazim1337
      @muzammilnazim1337 Před měsícem

      Vallaand anubhavikkunnundo aavo?

    • @sureshvp2630
      @sureshvp2630 Před měsícem

      @@hawkingdawking4572 muri

    • @sureshvp2630
      @sureshvp2630 Před měsícem

      @@muzammilnazim1337 മമ്മദ് കോയ

    • @shiyas9321
      @shiyas9321 Před měsícem

      ​@@sureshvp2630കഞ്ചാവ് ശിവൻ

  • @Unclesam24
    @Unclesam24 Před měsícem +4

    Mangattachanmarum avarude kudumbakkaraya mangadanmarum pinned islamilekk vannittund .sthalangalude okke pala adhikarangal ee mangadanmar thanne ivar nayar ayirunnu.pinneed ivar islam sweekarichu

    • @Zeus_katachthonios
      @Zeus_katachthonios Před měsícem +1

      ഇസ്ലാം സ്വീകരിച്ചു എന്നതിന് തെളിവ്?

    • @San11370
      @San11370 Před měsícem

      Verruthe vallathumm parayyaruthi ippozhumm avvar inddu hindu ayyittu thanne vayyill varunna enthumm avvamm ennannoo kshttam inddu tta😢

  • @sameerk
    @sameerk Před měsícem +3

    രാജാക്കൻമാർ സ്വന്തം കാര്യത്തിനായി നാട് ഭരിച്ചു

  • @jayakumarannairs3480
    @jayakumarannairs3480 Před měsícem +2

    ഒരു കണക്കിന് രാജവാഴ്ച ഒരു തേർവാഴ്ച തന്നെ ആയിരുന്നു. എതിർ വാക്ക് മറു വാക്കില്ല അത്രേ, സാമൂതിരിയുടെ മാമാങ്കം തന്നെ ഒരു വലിയ തെളിവ്. ഇപ്പോ എന്താ കേരളത്തിൽ നടക്കുന്നത് ഒരോ വോട്ടും തെണ്ടി തെണ്ടി വാങ്ങി കാണിക്കുന്ന. ധൂർത്ത് കാന്നിന്നില്ലേ, ഇനി എന്തോ ചെയ്യും തമ്മിലടികൾ ഇപ്പോഴും നടക്കുന്നു. ഗതി കേട്ടാൽ പുലി പുല്ലും തിന്നും.😊

  • @indian6346
    @indian6346 Před měsícem +1

    അറേബ്യയിൽ നിന്നും വന്ന കച്ചവടക്കാരായ അറബികൾ കോഴിക്കോടു ഭാഗത്തു നിന്നും വിവാഹം കഴിക്കുക സാധാരണമായിരുന്നു. സാമൂതിരിയ്ക്ക് അവരുടെ പൊന്നും പണവും വേണമായിരുന്നു. അറബികൾക്കു വേണ്ടിയാണ് സാമൂതിരി മതം മാറ്റം പ്രോത്സാഹിപ്പിച്ചിരുന്നത്.അക്കാലത്ത് ഒരു വീട്ടിൽ നിന്ന് ഒരാളെങ്കിലും ഇസ്ലാം മതം സ്വീകരിക്കണമെന്ന് സാമൂതിരി ഉത്തരവിട്ടിരുന്നു.
    NB :മനു V നായരുടെ ദന്ത സിംഹാസനത്തിൽ നിന്ന്.

    • @San11370
      @San11370 Před měsícem

      Eddoo evvidannu kitti igganne ulla pollatharram mathrram nirajju nilkkunna kadhakal pinne manu s pilla avvann oru poggan annii sathyyathe valachodikkukayyanni avvannte pani illathe ithonnumm true facts allaa pls understsnd that
      Ini manu fans ivvadde comment iddan varrenndda avishyyammilla

    • @JuJuDen87
      @JuJuDen87 Před měsícem

      മനു എസ് പിള്ളയ് ആണ് 😂😂😂😂😂😂

    • @San11370
      @San11370 Před měsícem

      Avvann pillayyo nairro nambooriyyo enthoo ayykkotte but charitrram sathyyasandhammayyi parayyannamm athanni yadharthathill oru charitrakaran adhehathinntte joliyyill cheyyennddathi​@@JuJuDen87

    • @user-kv4ic2kq9k
      @user-kv4ic2kq9k Před měsícem

      ​@@JuJuDen87തിരുവിതാംകൂറിൽ പണിക്കർ പിള്ള എന്നൊക്കെയാണ് നായന്മാരെ വിളിക്കുന്നത്

  • @deepakdezz5385
    @deepakdezz5385 Před měsícem

    സാമൂതിരി ഒരു നഭുംസകം ആ

    • @San11370
      @San11370 Před měsícem

      Samuthirri alla nabumsakam athi thannannii nannam ketta varggamm😂

    • @deepakdezz5385
      @deepakdezz5385 Před měsícem

      @@San11370 saamoothiri engane athikaarathil ethi ennu nokkiyaal mathi Arabikale koottupidichu chathichu nediya athikaaram ,, pinne jaathi , ayitham ithokke strong aakki but PanAm ullavarode adimatham aayirunnu samoothirikk example portugees, Arabs pinne swantham rajyathinu vendi onnum cheythittilla Tipu naadine aakramichappol suicide cheythu saamoothiri 😁 athu orikkalum oru rajaavinu chernnath alla tipuvinte aakramana samayath Ellaavarum pedichu thiruvithaamkorilekk poyi avide abayam thedi , Travancore Kingdom was more better

  • @user-ji9hx8kl9y
    @user-ji9hx8kl9y Před měsícem

    കിറുക്കൻ ബർബോസ പറഞ്ഞതെല്ലാം ചരിത്രം

    • @hawkingdawking4572
      @hawkingdawking4572 Před měsícem

      ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യവും മതവും ഭാഷയും???!!!!
      1. കൽക്കട്ടയിലെ ഓറിയൻ്റൽ കോളേജിലെ മിഷനറിമാർ വിവിധ വടക്കൻ ഭാഷകളും സംസ്‌കൃതത്തിൻ്റെ കനത്ത സന്നിവേശനവും സംയോജിപ്പിച്ച് ഹിന്ദി ഒരു പുതിയ ഭാഷയാക്കി.
      2. ഹിന്ദുമതം 1812-ൽ ഒരു 'മതം' ആയി രൂപീകരിക്കപ്പെട്ടു. 1871-ലെ സെൻസസ് വരെ അനുയായികൾ ന്യൂനപക്ഷമായിരുന്നു, അതിനുശേഷം ജാതിയില്ലാത്ത, അതിശൂദ്രർ, ചണ്ഡാളർ തുടങ്ങിയവരെ സ്വയം അറിയാതെ ഒറ്റരാത്രികൊണ്ട് ഹിന്ദുക്കളായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഹിന്ദുക്കൾ ഭൂരിപക്ഷമായി.
      3. 1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു.
      4. ഭാരത് എന്ന പേര് വച്ച രാജ്യം ബ്രിട്ടീഷ് ഇന്ത്യ/ഇൻഡീസിന് ഓറിയൻ്റലിസ്റ്റുകൾ വഴി ഹിന്ദു രാഷ്ട്ര വാദികൾ തട്ടിക്കൂട്ടിയ സ്വപ്നപ്പേരാണ്. 19 ആം നൂറ്റാണ്ടിന് മുമ്പ് ഈ ഭാരത് എന്ന രാജ്യമേയില്ല.

    • @kiranprsad
      @kiranprsad Před měsícem

      അറബ് invaders പറയുന്നത് മാത്രം അല്ല ചരിത്രം.

    • @hawkingdawking4572
      @hawkingdawking4572 Před měsícem

      @@kiranprsad
      നിങ്ങൾക്ക് സ്വന്തമായി ചരിത്രം ഇല്ല. അതാണ് പ്രശ്നം. കശ്മീരിയായ കൽഹനയുടെ ചരിത്രം എന്നത് മാത്രമാണ് ആകെയുള്ള പുൽക്കൊടി. അതാകട്ടെ വ്യാജനും.

  • @Somu-ev3wy
    @Somu-ev3wy Před měsícem +2

    സാ മൂരി 😂

    • @San11370
      @San11370 Před měsícem

      Kashttamm 😢😂

  • @balanpv-kz5nu
    @balanpv-kz5nu Před měsícem +1

    രാജഭരണത്തിൽ കേരളം കിരിപ്പറിഞ്ഞ പഴം തുണി പോലെ

    • @vijayanachari-dl5vb
      @vijayanachari-dl5vb Před měsícem

      ഇപ്പോഴത്തെ കേരളം എങ്ങനെ..? മെച്ചമാണോ..?

    • @San11370
      @San11370 Před měsícem

      Ippo appo egganna keralam mechappettinnddi lle😂

  • @arjunck441
    @arjunck441 Před měsícem +3

    സാമൂതിരി പണ്ടേ കിഴങ്ങനാണ് തിരുവാതിര ഞാറ്റുവേലയും കൊണ്ടുപോവാൻ കഴിയുമോ എന്ന് ചോദിച്ച 😂

    • @kumaraanu
      @kumaraanu Před měsícem +1

      Athinentha valid aaaya chodyam alle athu? Tropical climatil vaarunna pala sasyangalum europile Mediterranean climetil valarilla

    • @DharmaVlog-vv6pz
      @DharmaVlog-vv6pz Před měsícem

      അതേ നിന്നോടൊക്കെ ദൈവം ചോദിക്കും എന്ന് പറയുന്നത് പോലെ 😄😄😄

    • @hawkingdawking4572
      @hawkingdawking4572 Před měsícem

      മതം മാറി എന്ന് കേട്ടതും ഞമ്മടെ 19 ആം നൂറ്റാണ്ട് ബ്രിട്ടീഷ് മതക്കാരുടെ ഹൃദയം തകർന്നു.😂😂😂😂

    • @San11370
      @San11370 Před měsícem

      Kizhagganmarkki agganne thonnu allathe enthaa parayyaaa😂😂

    • @fezcotheman
      @fezcotheman Před měsícem

      മണ്ടൻ samoodhiri mairan aanale appo pannikal perukkan കാരണം😂😂