ഉത്തർപ്രദേശും തമിഴ്നാടും - Direct tax and freight equalization policy in India

Sdílet
Vložit

Komentáře • 18

  • @happyman1428
    @happyman1428 Před rokem +97

    കേരളത്തിൽ വികസനം തിരുവന്തപുരത്തു നിന്ന് തുടങ്ങി പയ്യെ വടക്കാകേരളത്തിലേക്ക് വരൂ എന്ന പോലെ ഇതിലും സത്യം ഉണ്ട്....

  • @daredevil6052
    @daredevil6052 Před rokem +50

    താങ്കളുടെ വീഡിയോ വളരെ ഉപകാരം ഉള്ളതാണ്....🔥🔥🔥🔥♥️

  • @ShoukathAli-ve7li
    @ShoukathAli-ve7li Před rokem +78

    Right to Taxation Refund Policy എന്നൊരു നിയമം കൂടെ വേണം. കേരളം പലപ്പോഴും സാമ്പത്തികമായി ഞെരുങ്ങുന്നു.

  • @pradeepputhumana5782
    @pradeepputhumana5782 Před rokem +70

    നമ്മുടെ നാട്ടിലെ റേഷൻ കാർഡ് പോലെ ആണ് മഞ്ഞ, ചുവപ്പ്, കാർഡുകാർക്ക് കിട്ടുന്ന റേഷൻ വിഹിതം നീല, വെള്ള കാർഡിന് കിട്ടുന്നുണ്ടോ? എന്നിട്ടും സമ്പന്നർ വെള്ള, നീല കാർഡുകാർ തന്നെ അല്ലെ, അവരുടെ tax കൊണ്ട് മറ്റുള്ളവരും ജീവിക്കുന്നു, ഇതിന് സോഷ്യലിസം എന്ന് വേണമെങ്കിൽ വിളിക്കാം എന്നാൽ ഇതിന്റെ ദോഷം എന്തെന്ന് വെച്ചാൽ ഈ സംവരണം കിട്ടിയവർ മടിയന്മാർ ആക്കുന്നു അവർക്ക് ഒരിക്കലും പുരോഗതി ഉണ്ടാകില്ല, എന്നാൽ മറ്റു വിഭാകക്കാർ നന്നായി ജോലി ചെയ്യുന്നു അവർക്ക് പുരോഗതി കൂടുന്നു.പെർഫോമൻസ് ബേസ് ആണ് മാനദണ്ഡം ആക്കേണ്ടത്.

  • @vivekmp8803
    @vivekmp8803 Před rokem +17

    6:45 words💯

  • @mralwyngeorge
    @mralwyngeorge Před rokem +84

    North East ന് കൊടുക്കുന്നത് മനസ്സിലാക്കാം ! അവർ Population കൂട്ടുന്നില്ല!
    പക്ഷേ UP, Bihar , West bengal ഒരു ന്യായീകരണവുമില്ല.

  • @jamsheermdry2557
    @jamsheermdry2557 Před rokem +128

    Tamil nadu നോട്‌ അവഗണന കാണിക്കുന്നുണ്ട് അവർ കൊടുക്കുന്ന tax ന്റെ ആനുബാധത്തിൽ അവർക്ക് ഗുണം കിട്ടുന്നില്ല

  • @witnessofeverything16
    @witnessofeverything16 Před rokem +54

    നോർത്ത് ഇന്ത്യ സൗത്ത് ഇന്ത്യക്കാൾ എന്നും പുറകിലായിരുന്നു. രാജ്യം എന്ന നിലയിൽ നോക്കുമ്പോൾ എല്ലാ ഏരിയയും ഒരുപോലെ മെച്ചപ്പെടുത്തേണ്ടതുണ്ട്.

  • @mayansbudha4317
    @mayansbudha4317 Před rokem +26

    ഇപ്പോഴാണ് കാര്യങ്ങൾ ശരിക്കും മനസിലായത് 👌

  • @feastoftaste3668
    @feastoftaste3668 Před rokem +16

    കൃത്യമായ നിരീക്ഷണം

  • @_K1ran_
    @_K1ran_ Před rokem +9

    👍

  • @ramshadmcr6204
    @ramshadmcr6204 Před rokem +7

    👍👍

  • @haneypv5798
    @haneypv5798 Před rokem +8

    👍👍👍🙏🙏🙏

  • @sajeev3188
    @sajeev3188 Před rokem +7

    👋

  • @iamathiraps
    @iamathiraps Před rokem +9

  • @user-zq3om4oy3e
    @user-zq3om4oy3e Před rokem +10

    Genius dude🤯

  • @muhammedjamsheed750
    @muhammedjamsheed750 Před rokem +7

    👍👍