എന്തുകൊണ്ട് ലിഥിയം നാളത്തെ ക്രൂഡോയിൽ ആകുന്നു Rs 34 trillion Lithium will make India rich

Sdílet
Vložit

Komentáře • 44

  • @roymathewmathew5365
    @roymathewmathew5365 Před rokem +74

    സത്യം പറയാം
    സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യാ.....

  • @ibrahimkoyi6116
    @ibrahimkoyi6116 Před rokem +74

    ഇന്ത്യ ❤️👍🏻❤️‍🔥

  • @Drdinkan
    @Drdinkan Před rokem +185

    ഒരു 30 കൊല്ലം കൊണ്ട് ഉണ്ടയ ഇൻഫ്രാസ്ട്രാക്ചറിലെ പുരോഗതി കഴിഞ്ഞ 5 കൊല്ലം കൊണ്ട് ഇന്ത്യയിൽ ഉണ്ടായി എന്ന് പല വിദഗ്ദ്ധരും പറയുകയുണ്ടായി, അത് കൊണ്ട് ലിതിയം കൊണ്ട് ഇന്ത്യ കളിക്കുമെന്ന്
    പ്രേതീക്ഷിക്കാം

  • @AjithKumar-ff7vi
    @AjithKumar-ff7vi Před rokem +88

    ഒരു കിലോ സ്വർണ്ണം 40 ലക്ഷം രൂപ ഒരു കിലോ ലിഥിയം ഒരു കോടി 13 ലക്ഷം രൂപ.

  • @sabarinath1970
    @sabarinath1970 Před rokem +32

    Credict goes to Geologist...

  • @manuvelpigares3456
    @manuvelpigares3456 Před rokem +26

    ഹിമാലയൻ റീജിയൻസ് എല്ലാം ഒരുപാടു നാച്ചുറൽ റിസോസസ് ഇണ്ട്. ഇന്ത്യ ഇത് കണ്ടു പിടിച്ചു. അത് പോലെ ചൈനയും നോക്കുന്നുണ്ട്. അഫ്ഗാനിസ്താനിൽ ഒരു mine ചൈനക്കു കൊടുത്തു ഗവണ്മെന്റ്. Appo ഹിമാലയൻ റീജിയൻസ് ഷെയർ ചെയ്യുന്ന countries ഒക്കെ രക്ഷപെടാൻ ചാൻസ് ഇണ്ട്.middle ഈസ്റ്റ്‌ പോലെ. ബട്ട് അതിനു നല്ല ഗവണ്മെന്റ് വേണം.ഇന്ത്യയുടെ ഹിമലയാൻ റീജിയൻസ് ഉള്ള റിസോഴ്സ് നമ്മൾ പെട്ടന്നു കണ്ടുപിടിച്ചു യൂസ് ചെയ്യണം

  • @kiranpillai
    @kiranpillai Před rokem +20

    Well explained 👍

  • @Gayathriachari
    @Gayathriachari Před rokem +24

    Chetta ipoo recent ayi undaya solar flarine pattiyum pinne US shoot cheytha UFO pattiyum rand video koodi cheyane

  • @renjithcr6773
    @renjithcr6773 Před rokem +134

    ഇനി ചൈനയുടെ ലക്ഷ്യം കശ്മീർ പിടിച്ചെടുക്കുക എന്നതാകാൻ സാധ്യതയുണ്ട്.🙄

    • @nish85
      @nish85 Před rokem +37

      ലിഥിയം ജമ്മുവിലാണ്.... കാഷ്മീരിൽ അല്ല

  • @salimm1567
    @salimm1567 Před rokem +4

    നന്നായിട്ടുണ്ട്.....

  • @jyothisarena
    @jyothisarena Před rokem +21

    The presentation is simple , easy and fluent as everytime

  • @alikutty3425
    @alikutty3425 Před rokem +4

    Topic very good thanks

  • @cheriyankannampuzha777
    @cheriyankannampuzha777 Před rokem +5

    Hai welcome,l was waiting for this subject, Elaborateing all aspects in different way, lot of thanks, 👍❣️💯

  • @sadgamayasadgamaya8923
    @sadgamayasadgamaya8923 Před rokem +16

    അതൊക്കെ എപ്പോ വിറ്റു എന്ന് ചോദിച്ചാൽ മതി 🤓

  • @user-hg6zf5bu6r
    @user-hg6zf5bu6r Před rokem +4

    Well done

  • @radamaniamma749
    @radamaniamma749 Před rokem +13

    ചൈന അതുലക്ഷ്യം വയ്ക്കാതിരിക്കുമൊ-കരുതിയിരിക്കണം

  • @remeshan.premeshan.p4454
    @remeshan.premeshan.p4454 Před rokem +17

    നല്ല വിശദീകരണം , ഇതിൻറെ യൊക്കെ ഗുണം വൻകിടക്കാർക്ക്

  • @Mallu_Youtube_
    @Mallu_Youtube_ Před rokem +11

    WHITE GOLD 💰

  • @ashokannimi9756
    @ashokannimi9756 Před rokem +2

    👍👍

  • @aadikrishna6099
    @aadikrishna6099 Před rokem +51

    എന്തൊക്കെ കിട്ടിയാലും മലയാളികളുടെ കടം കൂടികൊണ്ടിരിക്കും

  • @wisdomthoughts8691
    @wisdomthoughts8691 Před rokem +7

    Cobalt also need.

  • @sreereddyrani7164
    @sreereddyrani7164 Před rokem +1

    Waiting for you bro

  • @mohammedbasheer3301
    @mohammedbasheer3301 Před rokem +17

    China വാല് പോക്കിയപ്പോൾ തന്നെ തോന്നിയിരുന്നു എന്തോ അവിടെ ഉണ്ടെന്ന് .

  • @terleenm1
    @terleenm1 Před rokem +16

    ചുരുക്കിപ്പറഞ്ഞാൽ ഒരു യുദ്ധം പ്രതീക്ഷിക്കാം...

  • @baburaj592
    @baburaj592 Před rokem +17

    കോർപ്പറേറ്റ് കമ്പനികൾക്ക് കൊള്ളാം

  • @tinusai2919
    @tinusai2919 Před rokem +1

    💖💖💖

  • @fuhrer6819
    @fuhrer6819 Před rokem +1

    😍❤️

  • @Sijo4197
    @Sijo4197 Před rokem +16

    It's for Adani/Ambani

  • @shibinsabu5779
    @shibinsabu5779 Před rokem +5

    I am working in congo

  • @madhavanmadhavan5212
    @madhavanmadhavan5212 Před rokem +16

    ഒരു ലോക യുദ്ധത്തിനുള്ള സാധ്യത
    ഇതിൽനിന്നും ഉണ്ടാകും.....

  • @stuthy_p_r
    @stuthy_p_r Před rokem +4

    🖤🔥

  • @ravimalayilravimalayil8464

    We are lucky this is new india 💯👍✌💯🇮🇳😃🤣😇

  • @dennisjohn9986
    @dennisjohn9986 Před rokem +2

    🇮🇳❤

  • @vimalb1711
    @vimalb1711 Před rokem +76

    മോദിജി ഒള്ളത് കൊണ്ട് ഒരു ആശ്വാസം.

  • @A.Rahman654
    @A.Rahman654 Před rokem +35

    അദാനിക്കും അംബാനിയുടെയും , ഭാഗ്യമെന്ന് പറ

  • @hrushivarma866
    @hrushivarma866 Před rokem +4

    Lithium, Thorium and Uranium that available in INDIA will make this REPUBLIC in to number one in all over the World.

  • @sudeerkollam7105
    @sudeerkollam7105 Před rokem +24

    കൊച്ചിയിൽ പെട്രോൾ സാനിദ്ധ്യം കണ്ടെത്തിയത് പോലെ ആകുമോ?

  • @gamingpop555
    @gamingpop555 Před rokem

    Dude....😎

  • @animalsworldoffights9867

    China hats off