ദയവായി ഇത് അത്തരത്തിലുള്ള കേസായി കാണരുത് | ARYA RAJENDRAN | KSRTC DRIVER

Sdílet
Vložit
  • čas přidán 28. 04. 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Komentáře • 553

  • @Pradeep-gf2ji
    @Pradeep-gf2ji Před 14 dny +253

    യെതുവിനെ..പുറത്താക്കിയതുപോലെ...മേയറെയും കുറ്റം തെളിയുന്നത് വരെ പുറത്ത ക്കുക....... ഒരേ നിയമം ജനാധിപത്യം.😡😡

  • @esunnik8143
    @esunnik8143 Před 14 dny +120

    ഈ അഹങ്കാരിയെ എന്തിനു ജനം തിരഞ്ഞെടുത്തു

  • @sreekumar5798
    @sreekumar5798 Před 14 dny +124

    ഇവൾക്ക് അധികാരത്തിന്റ വട്ടാണ്

  • @syamprasad711
    @syamprasad711 Před 14 dny +116

    നിങ്ങൾ ജനങ്ങളുടെ സേവകരാ? അത് മറക്കരുത്?

  • @ameenn2999
    @ameenn2999 Před 14 dny +103

    കള്ളം പറയുന്നു 😂😂😂

  • @pgvinod5238
    @pgvinod5238 Před 14 dny +100

    മേയർ ആണ് പോലും, എല്ലാർക്കും അറിയാം ആ റോഡിന്റെ അവസ്ഥ ഒരു ബസ് പോയാൽ ഓവർടേക്ക് ബുദ്ധിമുട്ടാണ്.

  • @shanitht5974
    @shanitht5974 Před 14 dny +128

    മേയർക്ക്... അധികാരത്തിന്റ.. അഹങ്കാരം

  • @ManojNair-mv4up
    @ManojNair-mv4up Před 14 dny +87

    വെറും കള്ളം പറയുന്നു

  • @ilove8131
    @ilove8131 Před 14 dny +56

    ഒരു സർക്കാർ വാഹനത്തെ നടുറോട്ടിൽ തടയുക, ഡ്രൈവറെ പരസ്യവിചാരണ ചെയ്യുക, യാത്രക്കാരെ നടുറോട്ടിൽ ഇറക്കി വിടുക ഇതെന്താ താലിബാനോ???

  • @annamanikantan5845
    @annamanikantan5845 Před 14 dny +69

    എന്തു തന്നെ ആയിരുന്നാലും ഇതല്ല solution... KSRTC ക്കു office ഉണ്ട് അധികാരികളുമുണ്ട്.. അവൾ കള്ളം പറയുകയാണ്..

  • @satheeshchenthoni9928
    @satheeshchenthoni9928 Před 14 dny +49

    ലൈംഗികത അതാണ് ഇവരുടെ മുഖ്യ പിടിവള്ളി.ഉമ്മൻചാണ്ടി സാറിന്റെ കേസിലും ഇതാണ് സംഭവിച്ചത്😂.

  • @joshipn1307
    @joshipn1307 Před 14 dny +81

    ഇവർ ദുഖിച്ചു കാണാൻ ദൈവം ഇവർക്ക് തക്കതായ ശിക്ഷ നടപ്പിലാക്കും.

  • @Sharafu530
    @Sharafu530 Před 14 dny +90

    ഇപ്പോ എങ്ങനെ ഉണ്ട്,,,, ദിവസവും വെറും 750രൂപയ്ക്കു പണിയെടുക്കുന്ന ഡ്രൈവറുടെ ജോലിയും കളഞ്ഞു കേസ്സും കൊടുത്ത് അയാളുടെ കുടുംബവും കോളം തോണ്ടി,, ജയിലിൽ ഇട്ട്,, ഇതൊക്കെ കഴിഞ്ഞിട്ട് വേണം മേയർക്കു കാറിൽ ഞെളിഞ്ഞിരുന്നു യത്ര ചെയ്യാൻ,, ഇങ്ങനെ ഒന്നും അറിയാത്ത കിങ്ങിണി കുട്ടികൾക്കൊന്നും മേയർ സ്ഥാനം കൊടുക്കരുത് pls 🙏🙏😂

  • @syamprasad711
    @syamprasad711 Před 14 dny +61

    കഷ്ടം -പരമകഷ്ടം - ഇവർക്ക് ലൈകീ കം അസഭ്യം - ഇത്രയും തരണം താഴണോ?

  • @venugopalkv3467
    @venugopalkv3467 Před 14 dny +53

    സ്വന്തം സ്ത്രീത്വത്തെ തന്നെ സ്വയം അവഹേളിക്കുകയാണ് ഈ സ്ത്രീ....രാത്രിയിൽ ഹെഡ് ലൈറ്റ് ഇട്ട് ഓടുന്ന ബസിന്റെ മുന്നിൽ പോകുന്ന കാറിന്റെ പിറകിലെ ഗ്ലാസിൽ കൂടി പിറകെ വരുന്ന ബസിന്റെ ഡ്രൈവർ ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് കണ്ടെങ്കിൽ ആ സ്ത്രീകളുടെ മനോനില പരിശോധിക്കേണ്ടതാണ്.... എന്തോ തകരാറുണ്ട്...നുണ പറയാനും തിന്നാനും മാത്രം വായ തുറക്കുന്ന ചിലരുണ്ട്....

  • @malllufan
    @malllufan Před 14 dny +28

    പെണ്ണാണ് എന്നു കരുതി എന്തും വിളിച്ചു പറയാമെന്ന് കരുതരുത്..

  • @surendranunnisurendranunni520

    വീണിടത്ത് കിടന്നു ഉരുളല്ലേ ബ്രഹ്മാവിന് പോലും തടുക്കാൻ ആവില്ല

  • @rra8721
    @rra8721 Před 14 dny +57

    ഇന്ത്യൻ പ്രസിഡന്റ് ന്റെ വാഹനം ഓവർ ടേക്ക് ചെയ്ത ലവൾ പിന്നെ എൻഡ് ksrtc

  • @MrVettooran
    @MrVettooran Před 14 dny +77

    സ്ത്രീകളുടെ പ്രശ്നത്തിൽ പ്രതികരിക്കുന്ന മേയ"രൂറ്റി" വണ്ടിപ്പെരിയാർ പെൺകുട്ടി ഉൾപ്പടെ ഉള്ള കേസുകളിൽ വായിൽ പിരി വെട്ടി ഇരുന്നത് എന്തുകൊണ്ടാണ്.... 😎😎😎

  • @louisalleppey1451
    @louisalleppey1451 Před 14 dny +32

    മേയറുടെ കാലം മാറും പ്രാക്കുപെട്ട ഒരു ജീവിതം