"മോശമായി സംസാരിച്ച് റോക്കിഭായ് കളിച്ചവൻ ";ഡ്രൈവ‍ർ യദുവിൽനിന്നുള്ള മോശം അനുഭവം പങ്കുവെച്ച് നടി റോഷ്ന

Sdílet
Vložit
  • čas přidán 2. 05. 2024
  • "മോശമായി സംസാരിച്ച് റോക്കിഭായ് കളിച്ചവൻ ";ഡ്രൈവ‍ർ യദുവിൽനിന്നുള്ള മോശം അനുഭവം പങ്കുവെച്ച് നടി റോഷ്ന
    Actress Roshna shares her bad experience with driver Yadu who "talked badly and played Rockybhai".
    #ksrtcdriver #aryarajendran #mediaonetv
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 555

  • @Kunjikellu
    @Kunjikellu Před měsícem +63

    മെമ്മറി കാർഡ് കാണുന്നില്ല എന്ന നാടകത്തിനു ശേഷം മേയറുട്ടി അവതരിപ്പിക്കുന്ന പുതിയ നാടകം

  • @sivadasanpb759
    @sivadasanpb759 Před měsícem +92

    സഹോദരി, നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം, തെറ്റായിരിക്കാം. ജൂൺ മാസം എന്ന് പറഞ്ഞാൽ 2024 മെയ് ലേക്കി 12 മാസം കഴിഞ്ഞു. അന്ന് MVD ഉൾപ്പടെ ദൃക്സാക്ഷി ആണെന്ന് നിങ്ങൾ തന്നെ പറയുന്നു നിങ്ങൾ പറഞ്ഞത് സത്യമെങ്കിൽ നിങ്ങളുടെ പരാതി ഇല്ലാതെ തന്നെ MVD ക്കി പോലീസിന്റെ സഹായത്തോടെ കേസ്സ് എടുക്കാം. എന്തുകൊണ്ട് കേസ്സ് എടുത്തില്ല. നിങ്ങൾ അന്ന് പറഞ്ഞ വിഷയം MVD ക്കി സത്യമായി തോന്നികാണില്ല. നിങ്ങൾക്ക് അന്ന് നേരമില്ല കേസ്സ് കൊടുക്കുവാൻ. ഇപ്പോൾ നേരമുണ്ട് ലൈവ് പറയാനും, കേസ്സ് കൊടുക്കാനും. ആ ഇരട്ട താപ്പ് കയിൽ വെച്ചേക്കൂ. കൈ നനയാതെ മീൻ പിടിക്കൽ. കൊള്ളാം. പുര കത്തുമ്പോൾ വാഴ വെട്ടൽ. അന്ന് അദ്ദേഹം എന്തെങ്കിലും തെറ്റ് പറയുകയോ, ചെയുകയോ ഉണ്ടായിരുന്നെങ്കിൽ അന്ന് നേരം കണ്ടെത്തി കേസ്സ് കൊടുക്കണം. അതാണ് മാന്യക. അല്ലാതെ മേയർ ആര്യയുടെ വാല് പിടിച്ഛ് ആളാകുവാൻ നോക്കണ്ട ഇപ്പോൾ ലൈവ് ചെയ്തപ്പോൾ നാലാൾ കണ്ട് വല്ല പ്രോഗ്രാമിനും വിളിച്ചാൽ പത്ത് കാശ് തടയും.. ഇതെല്ലാം ആർക്കാണ് മാനസിലാകാത്തത്. ആ വെള്ളം അങ്ങ് വാങ്ങി വെക്കു.. 🤝🤝

    • @Shiniun-li8ui
      @Shiniun-li8ui Před měsícem +2

      That's true 🎉🎉🎉

    • @adamadam-bx7jj
      @adamadam-bx7jj Před měsícem +3

      Athanu lakshyam i

    • @teepee995
      @teepee995 Před měsícem +3

      ഇവൾ ആര്യയുടെ വളരെയടുത്ത സുഹൃത്തിന്റെ ബന്ധുവാണ്. മാത്രമല്ല ഇവളുടെ കസ്റ്റമർ കൂടിയാണ്

    • @jeejavarghese3275
      @jeejavarghese3275 Před měsícem +1

      Kashtam

    • @mathewsmmathew836
      @mathewsmmathew836 Před měsícem +1

      ഇനി ഇങ്ങനെ പലരും വരും. എന്തായാലും സംഗതി ചീറ്റിപ്പോയി. 😄

  • @user-bj6xn8td5q
    @user-bj6xn8td5q Před měsícem +22

    സീബ്രാലൈനിൽ കാർ കിടക്കുന്നതും, ഗതാഗത തടസ്സം ഉണ്ടായതും, ഡ്രൈവർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞതും, രാത്രിയിൽ യാത്രക്കാർക്ക് പെരുവഴിയിൽ ഇറങ്ങേണ്ടിവന്നതും ജനം മറന്നിട്ടില്ല.

  • @h.nkaimal6903
    @h.nkaimal6903 Před měsícem +141

    മേയറും കെട്ടിയോനും ഇറക്കിയ പുതിയ
    ചരക്കാരിയക്കും......!😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @BijuKrishnan-bs1jz
      @BijuKrishnan-bs1jz Před měsícem +2

      ആദ്യം നോക്കിയത് നിന്റെ അമ്മച്ചിയെ ആയിരുന്നു അവർക്കു കാശു കിട്ടിയത് കൊണ്ടു പ്രശ്നം ഇല്ല അവരുടെ തൊഴിലിനെ ബാധിക്കും എന്ന് 😂😂😂

    • @user-zp3ce6hk7q
      @user-zp3ce6hk7q Před měsícem

      😂😂👍

    • @ajeeshs1883
      @ajeeshs1883 Před měsícem

      @@BijuKrishnan-bs1jz 🤣🤣🤣🤣🤣🤣

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Před měsícem +1

      @@BijuKrishnan-bs1jz തന്റെ വീട്ടിൽ അങ്ങനെ akum👍🏻ലെ, അടിമ

    • @adamadam-bx7jj
      @adamadam-bx7jj Před měsícem +1

      @@BijuKrishnan-bs1jz adimakkannu vanno😁😁😁😁😁😁

  • @roshanjose3770
    @roshanjose3770 Před měsícem +25

    വന്നല്ലോ വനമാല...ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ല....
    നീയൊക്കെ മനസ്സിൽ കാണുമ്പോ മലയാളി മാനത്തു കാണും....
    Driver yedu പണ്ടേ ചെറ്റയായിരുന്നു എന്നല്ലേ നീ പറയാൻ പോകുന്നത്

  • @Outlander540
    @Outlander540 Před měsícem +93

    കമ്മികൾ പൈസ കൊടുത്ത് പുതിയ തള്ള് വണ്ടിയെ ഏർപ്പാടാക്കി.🚩❤.. എന്താ അഭിനയം... അമേരിക്കയിൽ പോയാൽ ഓസ്കാർ കിട്ടും... ലാൽ സലാം 🚩

  • @antonyxaviour7499
    @antonyxaviour7499 Před měsícem +18

    ബസിൽ യാത്ര ചെയ്ത് യാത്ര ക്കാരുടെ വേഷത്തിൽ ഇനി കുറെ പ്പേർ വരാനുണ്ട് 👍

  • @manjureghu6532
    @manjureghu6532 Před měsícem +55

    പിന്നെ,,, ഇപ്പഴാ അവൾക്ക് എല്ലാം ഓർമ്മ വന്നത്,, ചന്ദ്രലേഖ സിനിമ ഓർമ്മ വരുന്നു,,, ഇന്നലെ ഫോട്ടോ കണ്ടപ്പോർ മിറാക്കിൾ സംഭവിച്ചു,, മെഡിക്കൽ സയൻസിനു പോലും പറ്റാത്തത് യദുവിൻ്റെ ഫോട്ടോ കണ്ടപ്പോ സംഭവിച്ചു,, ഒരു പതിവ്രത,

  • @mysheerpoyi2999
    @mysheerpoyi2999 Před měsícem +41

    ഒരു ബന്ധം ഇല്ലാത്ത സംസാരം . ഈ പറഞ്ഞ രീതി വെച്ച് നോക്കുക ആണങ്കിൽ ksrtc ഓടേണ്ട എല്ലാരും അങ്ങനെ തന്നെ ആണ്

  • @jaganvs4090
    @jaganvs4090 Před měsícem +9

    ആ ബസിൽ ഉള്ള ഒരാൾ പോലും മേയറിനെ support cheythu സംസാരിച്ചിട്ടില്ല...
    സാധാരണകാരനായ Driver nte കൂടെ നില്കാൻ ആരും ഇല്ലാതെ വരുമ്പോൾ അയാൾ rocky bai തന്നെ
    ആകും ... 💪🏻

  • @twistertk29
    @twistertk29 Před měsícem +106

    കുലീന സ്ത്രീ!!!
    നിങ്ങൾ ഇത്ര നീട്ടി വലിച്ചു പറയുമ്പോലെ അറിയാം കള്ളമാണെന്ന്....
    സിപിഎം കരി ആണെന്ന് പറയാൻ നാണമുണ്ടല്ലെ

    • @vishnuprasad7955
      @vishnuprasad7955 Před měsícem

      പ്രത്യക്ഷത്തിൽ സിപിഎമ്മുകാരി അല്ല എന്ന് തോന്നിക്കുന്നവരെ മാത്രമേ ഇങ്ങനെയുളള വെളിപ്പെടുത്തൽ നാടകത്തിൽ തിരഞ്ഞെടുക്കൂ....😂ഇന്നലെ ഒരു മാധ്യമ പ്രവർത്തകൻ എന്ന് പറഞ്ഞ ഒരു അന്തം കമ്മിയുടെ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു ...അത് ചീറ്റിപ്പോയത് കൊണ്ട് പുതിയത് ഇറക്കിയതാണ്🤣🤣🤣

    • @user-vv1go9hm5w
      @user-vv1go9hm5w Před měsícem

      Ninte veetukarodi cheythu avaru pradhikarikumpo nee kuleena sthree ennu avare vilikumo

  • @suhailabdulla6879
    @suhailabdulla6879 Před měsícem +54

    യദുവിനെ സംഘം ഏറ്റെടുത്തു കഴിഞ്ഞു ഇനി രക്ഷയില്ല

    • @Anil44389
      @Anil44389 Před měsícem

      വന്നല്ലോ തീവ്രവാദി സുഡു..

    • @ar_leo18
      @ar_leo18 Před měsícem

      😂😂😂

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs Před měsícem +7

    പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണം കേട്ടോ ചേച്ചി... അല്ലേലും ഇവരെ കുറ്റം പറയാൻ പറ്റില്ല.. നടി ആണെന്നല്ലേ പറഞ്ഞത്... ക്യാഷ് മേടിച്ചു അഭിനയിക്കുന്നു.. അതവരുടെ തൊഴിൽ ആണ്... വേറെ തെറ്റൊന്നും ഇല്ല

  • @shijomonvj900
    @shijomonvj900 Před měsícem +20

    പച്ചക്കള്ളം ഇനിയും ഇതുപോലുള്ള ആൾകാർ വരും

  • @TROLLSHA.108
    @TROLLSHA.108 Před měsícem +46

    എല്ലാം വിശ്വസിചിരിക്കുന്നൂ 😂😂😂, പക്ഷപാതം തീരെയില്ല

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 Před měsícem +28

    ഓരോ രോ പുതിയ അവതാരങ്ങൾ

  • @Ashna1245
    @Ashna1245 Před měsícem +94

    അതിനെ ജനങ്ങൾ എന്ത് വേണം. നീ എന്ത് പറഞ്ഞാലും ഞങ്ങൾ ഡ്രൈവർ യദുവിനോപ്പം

    • @thomasjoseph5945
      @thomasjoseph5945 Před měsícem

      നിങ്ങളെപ്പോലെ ചിലർ അങ്ങനാണ്. രാഷ്ട്രീയ വിരോധം വച്ചാണല്ലോ ചിലരുടെ നിലപാടുകൾ

    • @JafarJafu-gn7dl
      @JafarJafu-gn7dl Před měsícem +7

      Aadhyam sathyam ariyatte ennitt pore

    • @nujums1872
      @nujums1872 Před měsícem +7

      അവന്റ ഭാഗത്തു തെറ്റുണ്ട്. എനിക്കും ഇതു പോലത്തെ അനുഭവം ksrtc el നിന്നും ഉണ്ടായിട്ടുണ്ട്. അവനു മര്യാദ എന്നവാക്കിന്റ അർത്ഥം അറിയില്ല.

    • @nujums1872
      @nujums1872 Před měsícem +4

      ഞാൻ mayor inte koode anu.

    • @abdullahh3378
      @abdullahh3378 Před měsícem

      ​​@@nujums1872അത് നീ അന്തം ആയത് കൊണ്ടാ😂

  • @Mammootty_7222
    @Mammootty_7222 Před měsícem +8

    ഫോട്ടോ വന്നിട്ട് മൂന്നുദിവസമായി , ഇപ്പോഴാണ് ട്യൂബ് ലൈറ്റ് കത്തി തുടങ്ങിയത്

  • @72baburaj
    @72baburaj Před měsícem +40

    ഇനിയും അവതാരങ്ങൾ വരാൻ ഉണ്ടോ?

  • @prakashnarippatta3978
    @prakashnarippatta3978 Před měsícem +26

    ഇപ്പോഴെങ്കിലും പോസ്റ്റ്‌ ചെയ്യാൻ തോന്നിലോ. നന്നായി. Punishment കൊടുക്കാം പോരെ. നല്ല version.

  • @pkvincent8014
    @pkvincent8014 Před měsícem +13

    ഇതിപ്പോ ബസ് ഓടിക്കാൻ ബാക്കി സമയം ഉണ്ടാവും എന്ന് തോന്നുന്നില്ല.ഇതൊക്കെ എങ്ങനെ സാധിക്കുന്നു.

  • @jelvinkw5249
    @jelvinkw5249 Před měsícem +25

    വെളുപ്പിക്കാൻ നന്ദകുമാർ വരുമെന്നാ വിചാരിച്ചേ
    കടത്തി വെട്ടി

  • @shaanantony5121
    @shaanantony5121 Před měsícem +13

    CCTV മുക്കി...അത്‌ നെഗറ്റീവ് ആയപ്പോൾ പുതിയ നാടകം... ഇനിയും കുറേ ടീമ്സിനെ ഇറക്കുമായിരിക്കും

  • @sadhujanavision7088
    @sadhujanavision7088 Před měsícem +41

    ഇടിച്ചോ ഇല്ല. താങ്കളുടെ ആവശ്യപ്രകാരം കേരളത്തിൽ സൂപ്പർ ഫാസ്റ്റുകൾ നിരോധിയ്ക്കണം. സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടിയ്ക്കുന്ന അനേകം ഡ്രൈവർമാർക്ക് കേസുണ്ട്. പുതിയ സത്യം. ഇനിയും മറ്റുള്ളവരുടെയും സത്യങ്ങൾ വരുമോ?

    • @MadhuPuthukkara
      @MadhuPuthukkara Před měsícem

      കെ എസ് ആർ ടി സി പൂട്ടിയാൽ മതി അതോടെ പ്രശ്നം അവസാനിച്ചില്ലേ

  • @megod6
    @megod6 Před měsícem +7

    ശ്ശേ.... സത്യം.... ഏതായാലും മുൻകൂട്ടി പറഞ്ഞത് നന്നായി പൊളിറ്റിക്സ് ഇല്ല എന്ന്.. അല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുന്നു എന്ന് പറയും

  • @IrshadKylm-jt4fu
    @IrshadKylm-jt4fu Před měsícem +6

    ശ്രീനിവാസൻ ചിത്രം സിനിമയിൽ പറയുന്നതുപോലെ.. പുതിയ ഒരു കള്ളിയെ കൂടി ഇറക്കുമതി ചെയ്തിരിക്കുകയാണല്ലേ 👌👌👌

  • @dibingeorgekunjumon3278
    @dibingeorgekunjumon3278 Před měsícem +8

    സത്യം വിശ്വസിച്ചു ചേച്ചി നാളെയും വരണേ 🥰🥰🥰🥰

  • @rightchoice9675
    @rightchoice9675 Před měsícem +5

    കേരളത്തിലെ നിരത്തുകളിൽ ഒട്ടും അപകടം ഉണ്ടാകാതെ മര്യാദക്കു വണ്ടി ഓടിക്കുന്നവർ ആണ് മിക്ക KSTRC ഡ്രൈവേഴ്‌സും .. നിനക്ക് വണ്ടി ഓടിക്കാൻ അറിയാത്തതിന് KSRTC എന്ത് പിഴച്ചു ..

  • @sasidharannair6718
    @sasidharannair6718 Před měsícem +8

    MVD യുമായി ഇയാളെപ്പറ്റി പരതിപ്പെട്ടെന്നു പറഞ്ഞല്ലോ. അയാളോട് ചോദിച്ചാൽ അറിയാമല്ലോ.

  • @Deepak-00777
    @Deepak-00777 Před měsícem +10

    നടിയോ.......😂😂
    പുതിയ ഇറക്കുമതി

  • @hamsakattadath8402
    @hamsakattadath8402 Před měsícem +43

    ചോ ചോ, എന്ന് ഉരുവിട്ട് കൊണ്ടേയിരിക്കുന്നുണ്ടല്ലോ
    നിഷ്പക്ഷ നാടകവുമായിഓരോ ഓരോ അവതാരങ്ങൾ 😄😄😄😄😄

  • @vipinvipin6122
    @vipinvipin6122 Před měsícem +25

    വൈറൽ ആവൻ ഇതിൻ്റെ ഇടയിൽ കൂടെ

  • @sakeerhussain650
    @sakeerhussain650 Před měsícem +18

    എത്ര തന്നു മേയർ... രാഷ്ട്രീയമില്ല എന്ന് പത്ത് പ്രാവശ്യം പറഞ്ഞു കൊണ്ട് പറയുമ്പോൾ തന്നെ അറിയാം നീ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് 😅

  • @ZOR0_24
    @ZOR0_24 Před měsícem +5

    ആ. ഡ്രൈവര്‍ രുടെ. പെരുമാറ്റം മോശം ആണെങ്കില്‍ തന്നെ. ഇങ്ങനെ ആയിരുന്നി ല്ല. പ്രതികരി കണ്ട ത്,,, ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ Mayor ഉം MLA യും ആണ് തെറ്റ് ചെയത വ ര്‍.,,,, അതേസമയം Mayor പോലീസ് ല്‍. പരാതി കൊടുക്കുക ആയിരുന്നു എങ്കിൽ. പൊതു സമൂഹo Mayor ക്ക്. ഒപ്പം നില്‍ക്കു മായിരുന്നു,,,,, ഇപ്പോള്‍ റോഡില്‍ നടന്നത് ഗുണ്ടായിസം മാതൃകയില്‍ ആണ്,,,,,,,,

  • @elmyarun3899
    @elmyarun3899 Před měsícem +15

    ഞാൻ ആരാന്നു പറയു നിന്നെ ഞങ്ങൾക്ക് അറിയില്ല ❤️❤️❤️❤️ ജൂണിൽ മഴയത് നടന്നത് ഇപ്പോൾ മെയ് ൽ വെയിലത്തു പറയാൻ മാത്രം എന്താണാവോ ❤️❤️

  • @subisubi4078
    @subisubi4078 Před měsícem +4

    ഇനിയും വരും ഇതുപോലുള്ള വർ ഇനി മേയേർക്ക് പേടിക്കാനില്ല സിപിഎം വിചാരിച്ചാൽ ഇതുപോലുള്ള ആളുകളെ എത്രവേണമെങ്കിലും കൊണ്ടുവരാം പ്രശസ്തരാവാൻ തിരക്കുള്ളവർ മുന്നിൽ നിന്ന് സഹകരിക്കണം 😜😜😜

  • @jaganvs4090
    @jaganvs4090 Před měsícem +4

    Driver yadhu🔥🔥
    Full support💪🏻💪🏻💪🏻

  • @sathianathankundu4072
    @sathianathankundu4072 Před měsícem +7

    മനുഷ്യാവകാശ കമ്മീഷൻ ഈ പോസ്റ്റ് പരിഗണിച്ച് നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നു
    ഇല്ലെങ്കിൽ നിങ്ങൾ എന്താണെന്ന് പൊതുജനം മനസിലാക്കും.

  • @thankarajthankaraj1154
    @thankarajthankaraj1154 Před měsícem +23

    ആരെഴുതി തന്ന തിരക്കഥ യാണ് സഹോദരി വായിക്കുന്നത് പച്ചക്കള്ളമാണ് പറയുന്നത് എന്ന് സംസാരം കേട്ടാൽ മനസിലാകും

  • @SamGVR
    @SamGVR Před měsícem +10

    എന്തുകൊണ്ട് ഇത്രെയും വൈകീയത് ,സാധാരണ ഇതിലും വേഗത്തിൽ വരേണ്ടതാനല്ലോ ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും വരും..എല്ലാവരും മേയറെ സപ്പോർട്ട് ചെയും എന്നാണ് അവർ വിചാരിച്ചിരുന്നത് കാരണം കെഎസ്ആർടിസി ഡ്രൈവിംഗ് മൊത്തത്തിൽ അലബ് ആണല്ലോ...പക്ഷെ ഇവിടെ പാളി ഇനി ഇങ്ങനെ കുറെ ആളുകളെ കൊണ്ട് വീഡിയോ ഇട്ടു വെളുപ്പിക്കണം...ഇവിടെ ഒരു വീഡിയോ ഇടുമ്പോൾ അപ്പുറത്തെ സൈഡിൽ നിന്നും രണ്ടു വീഡിയോ...

  • @anilchalakudyanil9535
    @anilchalakudyanil9535 Před měsícem +5

    ചേച്ചി കിട്ടിയ അവസരത്തിൽ ഫയിമസ് ആവൻ വന്നത് ആണ് ഇനി എന്തങ്കിലും ചാൻസ് കിട്ടാൻ സാധതാ ഉണ്ട്. വാഴ നനഞ്ഞാപ്പോൾ ചിരയും നനയട്ടെ. 😂

  • @user-mw4ko1gz8z
    @user-mw4ko1gz8z Před měsícem +5

    എത്ര കിട്ടി മോളെ കിട്ടുന്നത് മേടിച്ചോ ഇറങ്ങാറായി

  • @omanakuttanbalan5605
    @omanakuttanbalan5605 Před měsícem +4

    പറഞ്ഞതെല്ലാം വിശ്വസിച്ചു
    സൂപ്പർഫാസ്റ്റ് വാഹനം നിശ്ചിത സമയത്തിനുള്ളിൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും എത്തിച്ചേരേണ്ട സമയത്ത് യാത്രക്കാരുമായി എത്തിച്ചു കൊടുക്കണ്ട ഉത്തരവാദിത്വം ഡ്രൈവർക്ക് ആണ് നമ്മുടെ റോഡിന്റെ അവസ്ഥ തിരക്ക്
    ട്രാഫിക് തടസ്സങ്ങൾ പല രീതിയിലുള്ള വാഹനങ്ങൾ പല ആൾക്കാരുടെ പല രീതിയിലുള്ള ഡ്രൈവിംഗ് ഇവയൊക്കെ തരണം ചെയ്തു ലക്ഷ്യ സ്ഥാനത്ത് എത്തുക എന്നുള്ളത് എത്രത്തോളം ശ്രമകരമായിട്ടുള്ളതാണെന്ന് വാഹനം ഓടിക്കുന്ന വ്യക്തികൾക്ക് അറിയാം പ്രൈവറ്റ് വാഹനമായ നമ്മുടെ കാറുകളും മറ്റുള്ള വാഹനങ്ങളും സൂപ്പർഫാസ്റ്റ് വാഹനം വരുമ്പോൾ നമ്മൾ സൈഡ് കൊടുത്തവരെ കയറി കയറ്റി വിടാൻ ശ്രമിക്കണം അതാണ് മാന്യത കെഎസ്ആർടിസി എന്ന സ്ഥാപനം പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഉള്ളതാണ് അതിൽ യാത്ര സാധാരണ ജനങ്ങൾക്ക് ഏറെ ഉപകാരം ആണ് എന്ന കാര്യം മറക്കാതിരിക്കുക
    നിങ്ങൾക്കെതിരെ ഉണ്ടായി എന്ന് പറയപ്പെടുന്ന ഇൻസിഡന്റ് ഇത്രയും കാലo കഴിഞ്ഞിട്ടാണ് നിങ്ങൾ പ്രതികരിക്കണം നടത്തുന്നത്
    തെളിവായി വെറുമൊരു ഫോട്ടോ മാത്രം ഇത്രയും കഴിവുള്ള താങ്കൾ ഇങ്ങനെയൊരു പ്രശ്നം നടക്കുമ്പോൾ നിങ്ങളുടെ സഹോദരനും കൂടെയുള്ളപ്പോൾ ആ സംഭവം മൊബൈലിൽ റെക്കോർഡ് ചെയ്യില്ല എന്ന്
    ജനങ്ങൾ വിശ്വസിക്കില്ല
    തീർച്ചയായും നിങ്ങൾ അതു റെക്കോർഡ് ചെയ്തിരിക്കും
    അതുകൊണ്ട് ഇത് ആരോ നിങ്ങൾക്ക് എന്തോ ഓഫർ തന്നു കൊണ്ട് ചെയ്യിക്കുന്ന ഒരു വീഡിയോ ആയിട്ട് മാത്രമേ കാണാൻ കഴിയുള്ളൂ
    അങ്ങനെയാണെങ്കിൽ അതൊരു മോശപ്പെട്ട പ്രവർത്തിയായിട്ട് മാത്രം സാധാരണ ജനത്തിന് ഉൾക്കൊള്ളാൻ പറ്റുകയുള്ളൂ കഷ്ടം എന്ന് മാത്രം

  • @2432768
    @2432768 Před měsícem +3

    ഒരു മേയറുടെ ഗതികേട് 😂😂😂
    പൈസ കൊടുത്തു കൂലിക്കു ആളിനെ ഇറക്കി... കഷ്ടം 🙏🏻

  • @FazI_86
    @FazI_86 Před měsícem +15

    എന്താ പറയുന്നേ എന്ന് മനസ്സിൽ ആയില്ല....... ഉറങ്ങി ഏറ്റ് പിച്ചും പേയും പറയുന്നത് പോലെ തോന്നുന്നു 😂😂😂😂😂

  • @sarathprasad191
    @sarathprasad191 Před měsícem +33

    ആ സംഭവത്തിൽ മേയറിന്റെ ബോഡി ലാംഗ്വേജിന് കുഴപ്പം ഉള്ളതായി തോന്നിയില്ലേ?

    • @ShibutiShibuti
      @ShibutiShibuti Před měsícem

      മേയർ വളരെ മാന്യമായി സംസാരിക്കുന്നതല്ലേ ശരിക്കും വീഡിയോയിൽ കാണുന്നത്.. നേരെമറിച്ച് ആ ഡ്രൈവർ വളരെ ധാർഷ്ട്യത്തോടെ പെരുമാറുന്നത് ആയിട്ടാണ് കാണുന്നത് .

  • @venugopal3181
    @venugopal3181 Před měsícem +4

    ഡ്രൈവർ മുന്നേ എന്ത് ഇന്നതിൽ എന്ത് കാര്യം 🤔🙄അവിടെ അന്ന് എന്ത് നടന്നു എന്നതിൽ ആണ് കാര്യം അന്ന് നടന്നതിൽ ഡ്രൈവർ ആണ് ശരി 👍👌

  • @yousafsha4896
    @yousafsha4896 Před měsícem +15

    ഇനി അങ്ങനെ ഒരുപ്പാട് പേർ മാളത്തിൽ നിന്ന് തല പൊക്കിവരും 😂😂😂😂😂

  • @sivvat2165
    @sivvat2165 Před měsícem +5

    അഭിനന്ദനങ്ങൾ.

  • @vadakkedathshaju4966
    @vadakkedathshaju4966 Před měsícem +2

    ഇന്ന് Shooting ഒന്നുമില്ലേ ചേച്ചി ?

  • @drsreerajgururaj1906
    @drsreerajgururaj1906 Před měsícem +8

    Eligible for Next trivandrum Mayor😄

  • @sijomd5618
    @sijomd5618 Před měsícem +4

    ഇത് കാണിക്കാൻ ഉള്ള സന്മനസ്സ് കാണിച്ചല്ലോ 🙏🏼🙏🏼🙏🏼

  • @SuperVahid1
    @SuperVahid1 Před měsícem +30

    പറഞ്ഞതിൽ ഒരു കാര്യമുണ്ട് കെഎസ്ആർടിസി ആണ് മാറിനിൽക്കണം അത് നമ്മളും കേട്ടിട്ടുണ്ട് അവന്മാര് തട്ടിയിട്ട് പോകും

    • @sweetyjacob7882
      @sweetyjacob7882 Před měsícem

      Private limited stop bus കള്‍ എങ്ങനെയാണ് pokarullath ? കണ്ടില്ലെങ്കില്‍ irinjalakuda-guruvayur route ല്‍ ഒന്ന് വണ്ടി ഓടിക്കണം.. എന്നിട്ട് പറയണം ആരാണ് ഭേദം എന്ന്

  • @user-en2gj5yx4e
    @user-en2gj5yx4e Před měsícem +5

    ഒരു സ്റ്റോറി പറയാനുള്ള ചാർജ്...?റഹീം ന്റെ ആരേലും ആണോ...😂.. എന്നിട്ട് എന്തുകൊണ്ട് പരാതി കൊടുത്തില്ല...

  • @ShibutiShibuti
    @ShibutiShibuti Před měsícem

    കെഎസ്ആർടിസി അല്ല ഏത് വണ്ടിയാണെങ്കിലും അമിതമായി പ്രകോപനം ഉണ്ടാക്കിയാൽ ആരാണെങ്കിലും സ്വാഭാവികമായി ഇതുപോലെ വഴിയിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്യാറുണ്ട്...സത്യത്തിൽ ആ കെഎസ്ആർടിസി ഡ്രൈവറിൽ നിന്ന് വളരെ ധാർഷ്ട്യം കാണുന്നുണ്ടായിരുന്നു...
    ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് കുളമാക്കാൻ ആയിട്ടാണ് ഭൂരിപക്ഷം കമന്റുകളിൽ നിന്നും മനസ്സിലാകുന്നത്... എന്നാൽ ഇടതുപക്ഷത്തിൽ നിന്നും വളരെ പക്വത നിറഞ്ഞ സമീപനമാണ് ഇതിൽ കാണുന്നത്.. വളരെ നല്ലത്.

  • @strangertalk2311
    @strangertalk2311 Před měsícem +21

    ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ നിനക്ക്

  • @user-xr2wp4vi1v
    @user-xr2wp4vi1v Před měsícem

    Etraday evidairunu ❓

  • @r.kmajeed1585
    @r.kmajeed1585 Před měsícem +5

    ഓ വിശ്വസിച്ചു

  • @mhdakrml2514
    @mhdakrml2514 Před měsícem +5

    എടാ ദാസാ ഏതാ ഈ അലവലാതി

  • @biyosheenmedia.2745
    @biyosheenmedia.2745 Před měsícem +8

    അതെ ഇപ്പോൾ ആന്റിയെ ആര് കൊണ്ട് വന്നു 😂😂. നിങ്ങൾക്ക് എന്ത് വിഷയം നീ തെളിവ് എല്ലാം കൊണ്ട് വാ കേസ് കൊടുക്ക് അതിന് അവൻ തെറ്റ് ചെയ്തു എങ്കിൽ അറസ്റ്റ് ചെയ്യട്ടെ. മേയർ വണ്ടി ബ്ലോക്ക്‌ ചെയ്ത് ഗുണ്ടായിസം കാണിച്ചത് തെറ്റ് അല്ലെ

  • @mangalakumarit2209
    @mangalakumarit2209 Před měsícem +11

    എത്ര തന്നു മോളെ

  • @IrshadKylm-jt4fu
    @IrshadKylm-jt4fu Před měsícem +3

    കൊള്ളാം കൊള്ളാം. അടി സക്കെ.... പുതിയ ഇറക്കുമതിയാണല്ലേ മേയറുമായി ഒരു കലപ്പയിൽ കെട്ടാം.. 👌👌👌

  • @Cobra29029
    @Cobra29029 Před měsícem +4

    ഹ ബെസ്റ്റ്... ഇതുവരെ എവിടായിരുന്നു..

  • @bindhult7034
    @bindhult7034 Před měsícem +5

    എവിടുന്നു ഒപ്പിച്ചു പിള്ളേച്ചാ സാക്ഷികൾ

  • @vinayakan6405
    @vinayakan6405 Před měsícem +1

    Thankalude Post njan vayichu Athil parayunnath Kunnamkulam routil pani nadakkumbol via Thirichu Vittu ennu parayunnu, Aa busile Pic bus Rpe 492 Bus Thiruvanananthapuram dippoyude vandi Aanu aa businte schedule 4.50am Mananthavady Thiruvanananthapuram Aanu e businte route Perinthalmanna ninnum Pattambi Shoranur Thrissur via aanu But Ithil parayunnath Kunnamkulam via aanennanu Appo Ith fake aayi manasilakkunnu

  • @K_Vhome
    @K_Vhome Před měsícem +3

    എല്ലാം വിശ്വസിച്ചു....... 😊🙏

  • @Anil44389
    @Anil44389 Před měsícem +3

    അന്ന് ഒരു പ്രശ്നത്തിന് പോകണ്ട എന്ന് പറഞ്ഞ ആൾ ഇപ്പോൾ വന്നതിന്റെ ഉദ്ദേശം വളരെ സിമ്പിൾ കമ്മി ക്യാപ്‌സ്യുൾ തന്നെ ചെറുക്കന് വലിയ രാഷ്ട്രീയ പിൻബലം ഒന്നും ഇല്ല ഉണ്ടായിരുന്നു എങ്കിൽ ഈ ക്യാപ്‌സ്യുളിന്റെ കാര്യം തീരുമാനം ആയേനെ. വരുന്ന ഘട്ടത്തിൽ അറിയാം ഇതും കമ്മികുഞ് ആണോ എന്ന്.

  • @prakashnarippatta3978
    @prakashnarippatta3978 Před měsícem +35

    നുണ പറയാതെ സഹോദരി. നിങ്ങൾ പറയുന്നത് കേട്ടാൽ അറിയാം പച്ച കള്ളം ആണെന്ന്. ഇനിയും ഇങ്ങനെ ഓരോ contract കൾ വരും

    • @GopiKk-pf3pc
      @GopiKk-pf3pc Před měsícem +1

      അവനവന്റെ വീട്ടിലുള്ള ർക്ക് ഈ അനുഭവം ഉണ്ടാകുമ്പോൾ മനസ്സിലാകും

    • @mohankumar-be1er
      @mohankumar-be1er Před měsícem

      നീ ആരാടാ പട്ടീ നുണ പരിശോധകനോ?

    • @abdullapp2330
      @abdullapp2330 Před měsícem

      മേ ബി നിന്നെ സപ്പോർട്ട് ചെയ്യില്ല

    • @vishnuprasad7955
      @vishnuprasad7955 Před měsícem

      ​@@GopiKk-pf3pcഹെമ്മേ😂😂😂😂

    • @aneeshkumark2740
      @aneeshkumark2740 Před měsícem

      😄😄😄😄😄😝😝 എവിടെ നിന്ന് വരുന്നു ഇത് പോലെ ഉള്ള വാഴകൾ ​@@vishnuprasad7955

  • @siddiwayanad2212
    @siddiwayanad2212 Před měsícem +4

    മേയറുടെ കയ്യിൽ നിന്ന് എത്ര ക്യാഷ് കിട്ടി മോളേ

  • @user-ht4co3qw1k
    @user-ht4co3qw1k Před měsícem +5

    നിർത്തി പോടീ..

  • @sunnyjohn1152
    @sunnyjohn1152 Před měsícem +1

    KSRTC എന്നു പറയുമ്പോൾ മാക്രി പാർട്ടിയുടെ യൂണിയൻ കാരും വരും അവരുടെ മുന്നിൽ ഓച്ചാനിച്ചുനിൽക്കുന്ന CPI തൊഴിലാളികളും വരും. എന്നാലും വേണ്ടില്ല നമ്മുടെ മേയർക്ക് ഒരു സപ്പോർട്ട് ആകുമല്ലോ? അതുമതി.

  • @shematommy4483
    @shematommy4483 Před měsícem +3

    Valare clear ayiiiii kammikottam

  • @rajeevp5056
    @rajeevp5056 Před měsícem +3

    Ethupolulla sthreekal erangum

  • @sreekala7690
    @sreekala7690 Před měsícem +1

    അച്ചോടാ ഇപ്പോഴെങ്കിലും ഓർത്തല്ലോ ഒന്നും പറ്റിയില്ലല്ലോ സമാധാനമായി 😇😇😇😇😇😇😇😇

  • @anjuagilal595
    @anjuagilal595 Před měsícem +8

    വെളുപ്പിക്കാൻ വന്നതാ

  • @sowhat7179
    @sowhat7179 Před měsícem +24

    ഇന്നലെ കണ്ടവനെ ഓർമ ഇല്ല അപ്പോഴാണ് 😂

    • @BijuKrishnan-bs1jz
      @BijuKrishnan-bs1jz Před měsícem +1

      നിന്റെ തൊഴിൽ മറ്റേതെ അല്ലെ കുനിഞ്ഞു നിന്നാൽ ആരാണെന്നു കാണാൻ പറ്റില്ല 😂😂

    • @sowhat7179
      @sowhat7179 Před měsícem

      @@BijuKrishnan-bs1jz ആട നിന്റെ ഭാര്യ വന്നായിരുന്നു
      ബാക്കി പേയ്‌മെന്റ് വേഗം ചെയ്യാൻ പണ

    • @abhilash352
      @abhilash352 Před měsícem

      ​@@BijuKrishnan-bs1jzനിന്റെ തള്ളയെ പാർട്ടി ഓഫീസിൽ നേതാക്കൻമാർ ദിവസവും കുനിച്ചു നിർത്തി പണിയുന്നത് നാട്ടിൽ പാട്ടാണ് അങ്ങനെ ഉണ്ടായതാണ് നീ

    • @abhilash352
      @abhilash352 Před měsícem

      ​@@BijuKrishnan-bs1jzനിന്റെ തള്ളയെ പാർട്ടി ഓഫീസിൽ നേതാക്കൻമാർ ദിവസവും കുനിച്ചു നിർത്തി പണിയുന്നത് നാട്ടിൽ പാട്ടാണ് അങ്ങനെ ഉണ്ടായതാണ് നീ 😂

    • @vishnuprasad7955
      @vishnuprasad7955 Před měsícem

      ​@@sowhat7179🤣🤣🤣🤣🤣

  • @RajasreeDevi-jt3eb
    @RajasreeDevi-jt3eb Před měsícem +3

    എല്ലാം വിശ്വസിച്ചു

  • @Chank3113
    @Chank3113 Před měsícem +2

    എത്ര കിട്ടി മോളെ.
    ആര്യാ രാജ്േന്ദ്രനെ പ്പറ്റി കേരളം മുഴുവന്‍ അറിയും.
    വേറെ ആര്‍ക്കും ഇങ്ങനെ വരില്ല. സ്ത്രീ ശാസ്തീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ചില സ്ത്രീകള്‍ വേറെ level ല്‍ ആണ്.
    ഒക്കെ ഇപ്പോഴാണ് പൊക്കിക്കൊണ്ടു വരുന്നത്.

  • @MadhuPuthukkara
    @MadhuPuthukkara Před měsícem +8

    മീഡിയാവണിൻ്റെ ഹൈന്ദവ വിരോധം

    • @mohankumar-be1er
      @mohankumar-be1er Před měsícem

      നിന്റെ അമ്മേടെ തേങ്ങയാണ്.

    • @rpk3010
      @rpk3010 Před měsícem +3

      ഇതും ഹൈന്ദവയും തമ്മിൽ എന്താ ബന്ധം.

    • @mhdakrml2514
      @mhdakrml2514 Před měsícem

      പോ പുല്ലേ ......

    • @shibukandathil3328
      @shibukandathil3328 Před měsícem

      സത്യം മുക്കാലണ്ടി ചാനെൽ

  • @agb2437
    @agb2437 Před měsícem +2

    Neyokke adhyam traffic rules anusariyikk...kammiz tana cash medichu live program avatharippikkathe

  • @user-hp8bf8bk2k
    @user-hp8bf8bk2k Před měsícem +1

    ഇത് എന്തൊരു പച്ചക്കള്ളം
    ഇവരെയൊക്കെ പൊക്കി കാണിക്കുന്ന മീഡിയ യെ വേണം പറയാൻ നാലെണ്ണം.

  • @abrahampj988
    @abrahampj988 Před měsícem +2

    So So

  • @BinuPhilip-ni4rg
    @BinuPhilip-ni4rg Před měsícem +7

    Paid promotion

  • @bhadranb1097
    @bhadranb1097 Před měsícem +1

    Kollam,eniyum kalla vartha udengil eniyum video cheyyanam,etra cash kitti ee udayippu videokku

  • @faisalbabu4346
    @faisalbabu4346 Před měsícem +2

    എന്താണ് അമ്മച്ചീ

  • @Anu-4rl
    @Anu-4rl Před měsícem

    നല്ല story പക്ഷെ clarity ഇല്ലാ കുറച് കൂടി nanaku

  • @muhammedjaseel3761
    @muhammedjaseel3761 Před měsícem +7

    ഇതാരാ 😮

  • @aymazklm6132
    @aymazklm6132 Před měsícem +2

    Thank you

  • @arundasan6293
    @arundasan6293 Před měsícem +2

    Chechi 4 masam munbu njn oru bus driverumai nalla reethiyil vazhakkundai eppo ah chettantea mugham polum orkanilla chechikku 1 year ayi nadanna sambavam ethra clear ayi ayalea ortha chechikku entea nalla nasakaram😅😅

  • @ANASPS411
    @ANASPS411 Před měsícem

    ഇത്രയും നാളും ഈ കാര്യം ആരോടും പറയാതെ ക്ഷമിച്ചിരുന്ന ചേച്ചിയുടെ നല്ല മനസ്സ് നമ്മൾ ആരും കാണാതെ പോകരുത്.. 😪
    ഇനി അധികം വൈകാതെ സരിതയും വരും എൻ്റെ ലിസ്റ്റിൽ കെഎസ്ആർടിസി ഡ്രൈവർ യദുവും ഉണ്ടെന്ന് പറഞ്ഞ്... 🤭😁

  • @retheeshmohan2348
    @retheeshmohan2348 Před měsícem +7

    എന്തേയ് വയ്കിയത്

  • @SabeerathRasheed-ym1fc
    @SabeerathRasheed-ym1fc Před měsícem

    കെഎസ്ആർടിസി. ബസ്സ് പോവുമ്പോൾ നന്നായി പേടിക്കാറുണ്ട് മറ്റ് യാത്രക്കാർ അത് ശരിയാണ്. പക്ഷേ ജീവനക്കാർ mosamayi പെരുമരുന്നവർ ആണെന്ന് തോന്നുന്നില്ല

  • @ranjithanu7999
    @ranjithanu7999 Před měsícem

    Ennal അന്ന് എടുത്ത യദുവിന്റെ ഫോട്ടോ ഒന്ന് കാണിക്കു plsssssssssss

  • @user-jo9ym9sq1u
    @user-jo9ym9sq1u Před měsícem

    എല്ലാം നല്ലതിന് ശംഭോ മഹാദേവ

  • @joshyabraham5245
    @joshyabraham5245 Před měsícem

    പാവം, കുഞ്ഞു വാവ

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před měsícem

    ചേച്ചി പറഞ്ഞത് എന്താണെന്ന് വച്ചാൽ പണ്ട് ഈ ചേച്ചി ksrtc ക്ക് വട്ടം വച്ച് വടിയോടിച്ചപ്പോൾ ksrtc ഡ്രൈവർ ബാക്കിൽനിന്നും ഹോൺ അടിച്ചു. അത് ചേച്ചിക്ക് ഇഷ്ടപ്പെടാതെ ksrtc യെ കയറ്റിവിട്ടിട്ട് ആ ബസ്സിന്റെ ബാക്കിൽ പിന്തുടർന്ന് ഹോണടിച്ച് രസിച്ചു. Ksrtc ഡ്രൈവർ വണ്ടി നിർത്തി ചേച്ചിയോട് എന്തോ പറഞ്ഞു.ഐനാണ്

  • @indukaladharan8529
    @indukaladharan8529 Před měsícem

    പ്രശ്നമില്ലെന്ന് പറഞ്ഞാൽ പിന്നെ എന്തിനാണ് ഇത് പോസ്റ്റ് ചെയ്തത്

  • @syamaratheesh6321
    @syamaratheesh6321 Před měsícem

    Exactaly. നടി ആയോണ്ട പെെസ വാങ്ങി പെെസ തന്നവര്‍ക്കായി സംസാരിയ്ക്കുന്നതില്‍ ഇവരെ തെറ്റ് പറയാനാകില്ല.

  • @ashrafa4660
    @ashrafa4660 Před měsícem +1

    റിപ്ലേ വേണം മോളേ.... മാന്യമായ ചോദ്യത്തിന് ഇല്ലെങ്കിൽ നീ സരിതയെക്കാളും തറയാണെന്ന് കേരള ജനത കരുതും....😂

  • @autoparty242
    @autoparty242 Před měsícem +3

    So ശരിയാണ്
    So