മേയറുമായി തർക്കിച്ച ഡ്രൈവർക്കെതിരെ ഗുരുതര ആരോപണവുമായി നടി Roshna Ann Roy | Arya Rajendran

Sdílet
Vložit
  • čas přidán 2. 05. 2024
  • മേയറുമായി തർക്കിച്ച ഡ്രൈവർക്കെതിരെ ഗുരുതര ആരോപണവുമായി Roshna Ann Roy.Driver യദുവിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് നടിയുടെ പോസ്റ്റിലൂടെ വ്യകതമാക്കുന്നത്.
    #roshna #aryarajendran #sachindev #trivandrummayor #mayordriverissue #kbganeshkumar #ksrtc#ksrtcdriver #ksrtcdriverconflict #trivandrum #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 781

  • @mv2552
    @mv2552 Před 28 dny +262

    ഇതുകൊണ്ടും ഒത്തില്ലെങ്കിൽ സോളാർ അക്കയെ ഇറക്കണം സഖാക്കളേ

  • @sunilmkrishnan
    @sunilmkrishnan Před 28 dny +182

    സിനിമാ നടിയായിട്ട് ആരും അറിഞ്ഞിട്ടില്ല' 10 പേരേ അറിയിക്കാനുള്ള ശ്രമത്തിലാണ് അമ്മച്ചി

    • @ajithmetro7541
      @ajithmetro7541 Před 28 dny +10

      കലാമണ്ഡലം സത്യഭാമയുടെ പിൻഗാമിയാണെന്നു തോന്നുന്നു

    • @skylabchannel1411
      @skylabchannel1411 Před 27 dny +1

      🤣🤣🤣🤣

  • @johnicp6887
    @johnicp6887 Před 28 dny +271

    ഇവളൊരു ശീലാവതി, എത്രകിട്ടി കോർപ്പറേഷൻ മേയറുടെ കൊട്ടെഷൻ പണിക്ക്.

  • @Sureshkumar-xj8bb
    @Sureshkumar-xj8bb Před 28 dny +235

    ഇനിയും ഇങ്ങനെ കുറ അമ്മച്ചി മാര് ഇറങ്ങും ഇറങ്ങിയില്ലെങ്കിൽ ഇറക്കും

  • @abby-zs9sk
    @abby-zs9sk Před 28 dny +150

    500 രൂപ തന്നാൽ ഞാനും സാക്ഷി പറയാം 😅😅

    • @rs2442
      @rs2442 Před 28 dny +2

      Njanum 😂

    • @najumanajuma9777
      @najumanajuma9777 Před 28 dny

      500 രൂപ ഞാൻ തന്നാൽ മതിയോ

  • @shrpzhithr3531
    @shrpzhithr3531 Před 28 dny +37

    ക്ഷമിക്കണം... 🙏
    സരിത സേച്ചി കിടപ്പിലായതുകൊണ്ടാണ്
    ഈ ദൗത്യം എന്നെ ഏല്പിച്ചത്..

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 Před 28 dny +116

    കഷ്ടം സഹോദരി.... എരിതീയിൽ എണ്ണ ഒഴിക്കുന്നപോലെ..... കഷ്ടം

  • @kabeerk5648
    @kabeerk5648 Před 28 dny +113

    തിരുവനന്തപുരം ടു ത്രൂശ്ശുർ വരെ ഒടുന്ന വണ്ടി എങ്ങനെ കുന്നംകുളം എത്തി ചേച്ചി നുണ പറയുബോൾ ഒരു ലോജ്ജിക്ക് വേണ്ടെ

    • @jayaradhakrishnan6344
      @jayaradhakrishnan6344 Před 28 dny +4

      😂😂😂😂👏🏻👏🏻

    • @bineshkonniyoor2030
      @bineshkonniyoor2030 Před 28 dny +4

      ചൂ പി എമ്മിന് എന്ത് ലോജിക്

    • @vedhaclick97
      @vedhaclick97 Před 28 dny +1

      😂😂

    • @prasannanthoolika1721
      @prasannanthoolika1721 Před 28 dny +7

      മേയർക്കു വിലങ്ങു വീഴുമെന്നുറപ്പായപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു ശ്രെദ്ധ തിരിക്കാൻ മറ്റൊരു തട്ടിപ്പുമായി വന്നേതു. എല്ലാവരും ആവഴിയിലേക്ക് പോകണം

    • @pradeepessar3084
      @pradeepessar3084 Před 28 dny +2

      കഥയിൽ ചോദ്യമില്ല 🤣🤣🤣

  • @user-xq1go6tl8f
    @user-xq1go6tl8f Před 28 dny +37

    നിന്റെ സംസാരത്തിൽ തന്നെ അറിയാം നീ പറയുന്നത് നുണയാണെന്ന് നീയും കുടുങ്ങും

  • @salimkp8675
    @salimkp8675 Před 28 dny +30

    ഇത്രയും നെറികെട്ട ഒരു പാർട്ടി ഇതുവരെ ഉണ്ടായിട്ടില്ല .... വല്ലാത്ത ജാതി

  • @anuhareesh60
    @anuhareesh60 Před 28 dny +107

    വരണം വരണം നടി സഖാവേ..കുറച്ചൂടെ മുമ്പേ പ്രതീക്ഷിച്ചതാ.. എന്തേ ഇത്ര വൈകിയേ.. ജൂൺ ജൂലൈ ഉണ്ടായ സംഭവം ഓർത്തു വെച്ചല്ലോ.. അതിന് തന്നെ ഇടത്തേടത്തമ്മ അവാർഡ് കിട്ടും.

    • @JJoseph7
      @JJoseph7 Před 28 dny

      June Julyil nadanna tankalude lifeil nadanna oru karyavum iyalk orma ille.. Pinne Ksrtckar side koduthate odikunavar aanennum blind spotiloode overtake cheyth accident undakunavar aannenn athinte kuttam Ldf sarkar aanenn paranzh Ksrtc ulpedunna accident videosinte tazhe comment idunavar aane mattu partykar.. Ee vishay vannapo vandi tadazhath sagakal aaya kond alle ningal okke Ksrtckarante koode nilkunath.. Valla Rahul Mankootam aayirunekil mass video undaki status idille

    • @anuhareesh60
      @anuhareesh60 Před 28 dny +4

      @@JJoseph7 ആഹാ.. ഇതിപ്പോ ഒരു ക്യാപ്സുളിൽ നിൽക്കില്ല ആയിരിക്കും അല്ലേ.. അന്ന് നടന്ന കാര്യം ഓർക്കുന്നതിൽ കുഴപ്പമില്ല ആളെ ഉൾപ്പെടെ ഇത്ര കൃത്യമായി മാസങ്ങൾക് ശേഷം അതും ഇത് നടന്ന്‌ ldfഇന് ഇത് വെളുപ്പിച്ചെടുക്കാൻ വേറെ വഴി ഇല്ലാതെ നിൽക്കുമ്പോ വിളിച് പറയുമ്പോ സംശയിക്കാൻ ഒരു ശെരാശരി മലയാളിക്ക് പാടില്ലേ.. സെക്രട്ടേറിയറ്റിൽ തീ കത്തി ഫയൽ മരിച്ചതും cctv ഷോക്കടിച്ചു മരിച്ചതും കണ്ടിട്ടുള്ളതാ.. ഇതേ മേയർ തന്നെ ഒപ്പും മുദ്ര പത്രോം തന്റെ ആണ് പക്ഷേ അതിലെ വിഷയം താൻ എഴുതിയതല്ലെന്ന് ഉരുണ്ട് മറിഞ്ഞു രക്ഷപെട്ടതും കണ്ടതാ.. Ksrtc ഡ്രൈവർമാർ അപകടകരമായി വണ്ടി ഓടിച്ചതല്ലല്ലോ പ്രശ്നം..ഒരു മേയർക്കും mlaykum govt സർവീസിലുള്ള വാഹനം തടഞ്ഞു അതിലെ യാത്രക്കാരെ വഴിയിൽ ഇറക്കി വിടാൻ അധികാരം കൊടുകാൻ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ അല്ല ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് ഇവിടെ ഭരണം നടക്കുന്നത്.. അത് പറയുമ്പോ മാങ്കൂട്ടവും പ്ലാങ്കൂട്ടവും ഒക്കെ എവിടുന്ന് വരുന്നു.

    • @ayraasreeprasad3231
      @ayraasreeprasad3231 Před 28 dny +4

      ഇവളെ എനിക്ക് personly അറിയാം. എന്റെ hostelmate ആയിരുന്നു.12000രൂപ എന്റെ അടുത്തുന്നു അടിച്ചു മാറ്റിയ മൊതല് ആണ് ഇത്. സുഹൈൽ എന്നൊരു പയ്യനെ നല്ല പോലെ ഊറ്റിയിട്ടുണ്ട്. അവന്റെ ഭാര്യയെ പോലെ ആയിരുന്നു ഇവൾ. എന്നിട്ട് അവനെ പറ്റിച്ചു സിനിമയിൽ അഭിനയിക്കാൻ പോയി

    • @akpm7288
      @akpm7288 Před 27 dny

      ​@@ayraasreeprasad3231അപ്പോ വെസ്യ ആയിരുന്നു അലി. next സരിത

  • @minimol2246
    @minimol2246 Před 28 dny +122

    ഈശ്വര ഇത് നടന്നിട്ട് എത്ര ദിവസം ആയി ഇയാളുടെ ഫോട്ടോ ഫേസ്ബുക്കിലും സോഷ്യൽ മീഡിയ ഓടുന്നു ഇപ്പോൾ ഒരു സരിത മോഡൽ

  • @azeezkk3750
    @azeezkk3750 Před 28 dny +63

    ഏതാ ഈ പുതിയ അവതാരം. ഇവളെ പോലുള്ളവരാണൊ കേരളത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്..... 2024-ൽ ഞങ്ങൾ അവതരിപ്പിക്കുന്നു.... ന്യൂ- സരിത... 2024

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 28 dny +100

    ഈ ആരോപണത്തിന് പിന്നിൽ പണമാണോ. എങ്കിൽ എത്ര.

    • @jithinjithin2062
      @jithinjithin2062 Před 28 dny +4

      ടീവിയില് പടം വന്നില്ലേ
      .😂

  • @sinielzabeth2366
    @sinielzabeth2366 Před 28 dny +56

    കൊള്ളാം റോസ്ഷിനി അമ്മച്ചി ഫെയ്മസ് ആകാൻ ആണോ അമ്മച്ചി യ്ക്ക് എത്ര കിട്ടി

  • @joyfrancizfranciz4917
    @joyfrancizfranciz4917 Před 28 dny +36

    ഇവൾ ഏത്.... മനസ്സിൽ ആകുന്നില്ല.....😂😂😂😂

  • @VinodKumar-ee9bj
    @VinodKumar-ee9bj Před 28 dny +36

    ഇങ്ങനെ ഒരുനടിയുണ്ടെന്നറിയണമെങ്കിൽ ഇങ്ങനെയൊക്കെ വരണം എന്നാലല്ലെ രണ്ടാൾ അറിയുകയുള്ളൂ

  • @vibeeshvibeesh2553
    @vibeeshvibeesh2553 Před 28 dny +34

    ബേസിക്കലി ഒരുപാടു മുഖങ്ങളിൽ നിന്നും ഇങ്ങേരെ മാത്രം ഓർത്തെടുത്തതിന് നന്ദിയും ഉണ്ട്..

  • @philipchandapilla7827
    @philipchandapilla7827 Před 28 dny +25

    ഇവളുടെ സംസാര രീതി കള്ളത്തരം വെളിപ്പെടുത്തുന്നു. ഇതുവരെ ഈ അവതാരം എവിടെയായിരുന്നു. എത്ര കിട്ടി.

  • @kumarkp4183
    @kumarkp4183 Před 28 dny +19

    കുമാർ
    എനിക്ക് അറിയാം
    ഇത് സിൽക്ക് സ്മിത ആണ്

  • @user-yq8en8sj2o
    @user-yq8en8sj2o Před 28 dny +66

    ആൻറിക്ക് ഇപ്പോൾ എങ്ങനെ അഭിനയിക്കുന്നതിന് എത്ര കാശ് കിട്ടും വേറെ വല്ല പണിയും അഭിനയിച്ചു കൂടെ😂😂😂😂

  • @shinuprasad-zp2zp
    @shinuprasad-zp2zp Před 28 dny +49

    എത്ര കിട്ടി പണം ആണോ അതോ ജോലി ആണോ ഒത്തില്ല അവക്ക് ജൂൺ ആണോ ജൂലൈ ആണോ എന്ന് തന്നെ തിട്ടം ഇല്ല

  • @sivasankarapillaivelappann615

    ഇവൾക്ക് പിൻവാതിൽ നിയമനം ലിഭിക്കും. എനിക്ക് ഒന്നും പ്രശ്നമില്ല.

  • @ushas8349
    @ushas8349 Před 28 dny +36

    എടുത്ത അമ്മച്ചി ഇറങ്ങി ഒരു പൊതിച്ചോർ എടുക്കട്ടേ

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Před 28 dny +24

    ഒരു തുള്ളി കണ്ണീർ കൂടി ആകാമായിരുന്നു 🥲
    ഇത് ഒരുമാതിരി ...😞

  • @SAJEEVJOHN-sm7dt
    @SAJEEVJOHN-sm7dt Před 28 dny +49

    ഇങ്ങനെയും ഒരു നടി നമ്മുടെ കേരളത്തിലുണ്ടോ...%%#&%%𮥣>¥...¿¿¿...???

  • @minimol2246
    @minimol2246 Před 28 dny +83

    നിനക് വരുന്നു കോടാലി സഖാക്കൾ കൂടെ കൂടിയാൽ സരിത ക്ക്‌ പറ്റിയത് പോലെ ആവും orathal കൊള്ളാം

  • @vinodsankar5179
    @vinodsankar5179 Před 28 dny +17

    ഇത്രയും കള്ളം പറയുന്ന ഇവര്‍ക്കും അനിയനും real ആയി അനുഭവം കിട്ടട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

  • @ashrafp6626
    @ashrafp6626 Před 28 dny +60

    KSRTC യിൽ ശമ്പളവും പെൻഷനും തരാൻ മാഡം ഇടപെടണം

  • @reshmiramdas9063
    @reshmiramdas9063 Před 28 dny +20

    എല്ലാരും വിശ്വസിച്ചു.... ഇനി പോട്ടെ......

  • @archanajineshvijitha4115
    @archanajineshvijitha4115 Před 28 dny +32

    ഇങ്ങനെ ഒക്കെ ഓരോരുത്തർ ഇറങ്ങുന്ന കാരണം യഥാർത്ഥത്തിൽ നടക്കുന്ന സംഭവങ്ങൾ പോലും ആരും വിശ്വസിക്കുന്നില്ല.

  • @radhakrishnank9251
    @radhakrishnank9251 Před 28 dny +20

    ആര്യയും ഭർത്താവും 15ൽ അതികം യാത്രക്കാരെ വഴിയിൽ രാത്രിയിൽ ഇറക്കിവിട്ടതിനെക്കുറിച്ചു താങ്കൾക്കു ഒന്നും പറയാനില്ലേ? അന്ന് പോലീസിലോ മന്ത്രിക്കോ പരാതി കൊടുക്കാതെ ഇപ്പോൾ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?

  • @madhususelan3212
    @madhususelan3212 Před 28 dny +32

    എന്തായാലും ഇപ്പോൾ ആൾകാർ നിങ്ങള് തിരിച്ചു അറിയും അല്ലാത് നടി പറഞ്ഞാൽ ആര് അറിയാൻ

  • @kunjumonkk1550
    @kunjumonkk1550 Před 28 dny +25

    നാട്ടുകാർക്കെല്ലാം മനസിലായിക്കാണും

  • @kunjumonjgiftson2766
    @kunjumonjgiftson2766 Před 28 dny +34

    മേയറോട് ഇത്രയും ആത്മർത്ഥത വേണോ കുട്ടി

  • @rajeshchopra2852
    @rajeshchopra2852 Před 28 dny +26

    വായിൽ പഴം കുടുങ്ങി ഇരുന്നത് കൊണ്ടാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നത്.
    ആർക്കും സംശയം ഒന്നും ഇല്ലല്ലോലെ

  • @DNA23777
    @DNA23777 Před 28 dny +14

    Photo കണ്ട് ഓർമവരാൻ ശകുന്തളയോ!!🙄🤣😇

  • @mersonchristopher7804
    @mersonchristopher7804 Před 28 dny +13

    കേരളത്തിലും ഇന്ത്യയിലും എൻ്റെ പേര് അറിയപ്പെടണം ഇതൊരു അവസരമാണ് '

  • @ushas8349
    @ushas8349 Před 28 dny +19

    ഞാനൊക്കെ എത്രയോ വർഷം കൊണ്ട് ksrt ബസിൽ യാത്ര ചെയുന്ന എനിക്ക് ഒരാളെന്നു പോലും മോശം അനുഭവം ഉണ്ടായിട്ടില്ല നീ ഒക്കെ മര്യാദക്ക് നടക്കു ആരും ഒന്നും പറയുല.. നിനക്ക് അയാളെ ശിക്ഷിച്ചാൽ നെഞ്ചിലെ കല്ല് ഇറങ്ങുമോ

    • @abdullak5453
      @abdullak5453 Před 28 dny +2

      ആര്യ ചേച്ചിയുടെ പ്രവർത്തനത്തെ പറ്റി എന്ത് പറയുന്നു മേയറുടേയും MLA യുടേയും പേരിൽ യദുന്റെ പേരിലുള്ളതിനേക്കാൾ കേസുകളുണ്ടല്ലൊ അതിനെപ്പറ്റി എന്ത് പറയുന്നു

    • @skylabchannel1411
      @skylabchannel1411 Před 26 dny

      കെഎസ്ആർടിസി ബസ് എതിരെ വരുമ്പോൾ നമ്മുടെ വാഹനം പരമാവധി

  • @nvsworldchallenge9463
    @nvsworldchallenge9463 Před 28 dny +14

    മറ്റൊരുസരിത😂😂😂😂😂

  • @POCHINKISUMESH
    @POCHINKISUMESH Před 28 dny +14

    ഇങ്ങനെ ഒരു നടി ഉണ്ടെന്ന് ഇപ്പൊ മനസിലായി😂😂

  • @user-je1ei8xn1m
    @user-je1ei8xn1m Před 28 dny +22

    പറയുന്നകാര്യത്തിനൊന്നും ഒരു വ്യക്തതയില്ല.

  • @albertk5890
    @albertk5890 Před 28 dny +49

    കുറെ പേർ ഇവരെയും സപ്പോർട്ട് ചെയ്യാൻ പറ്റിയ അവസരം.മേയറെ രണ്ടാം സ്ഥാനത്താക്കി. മാധ്യമശ്രദ്ധ നേടി.

  • @shajuchikkup3847
    @shajuchikkup3847 Před 28 dny +11

    അടുത്ത അമ്മായി വന്നതാ ജനങ്ങൾ എല്ലാം കാണുന്നുണ്ട്😂😂😂😂😂😂

  • @DileepKumar-qv7mz
    @DileepKumar-qv7mz Před 28 dny +11

    ഒരു വർഷം മുൻപ് ഉണ്ടായ സംഭവം. ഇതുവരെ പക തീർന്നില്ല. +2കഴിഞ്ഞ കുഞ്ഞുവാവ ഒന്നും അറിയില്ല. ഓ നീ എവിടെ കിടക്കുന്നു. നാണം വേണം

  • @sivasankarapillaivelappann615

    ഈ ശ്രീ ഇത്രയും നാൾ ആ ഡ്രൈവറെ ഓർത്തിരുന്നത് നന്നായി. എന്തൊരു അഭിനയമാണ്

  • @prajukv9287
    @prajukv9287 Před 28 dny +18

    ചേച്ചി എന്താണെന്ന് വ്യക്തമായിട്ട് പറയൂ

  • @rejilkp4194
    @rejilkp4194 Před 28 dny +9

    Ksrtc ബസ് ഒരേ ഡ്രൈവർ തന്നെ എല്ലാ കാലവും ഓടിക്കുമെന്ന പുത്തൻ അറിവ് പകർന്നു തന്ന ഏതോ ഒരു നടി

  • @user-ke9ne1jl7c
    @user-ke9ne1jl7c Před 28 dny +15

    എന്നിട്ടു എന്തിനാ അന്ന് പറയാതെ... ഇപ്പം..ഇതിൻ്റെ ഇടയിൽ കൂടി.. ഒരു തള്ള്...

  • @PKR757
    @PKR757 Před 28 dny +22

    അയാളെ എന്ത് ചെയ്യണം ... കാര്യം പറ എന്റെ പൊന്നെ ?????

  • @sathyank8005
    @sathyank8005 Před 28 dny +13

    ഒരു വ്യക്തിയെ ഇല്ലാണ്ടാക്കാനാണോ പ്ലാൻ ആയാൾ ജീവിച്ച് പോയിക്കോട്ടെ ആർക്കെങ്കിലും മോശമായി ആരിൽ നിന്ന് എന്തെങ്കിലും ഉണ്ടായാൽ അപ്പോൾ തന്നെ പരാതിപ്പെടണം ഒരു വർഷം കഴിഞ്ഞപ്പോൾ പരാതിപ്പെടുന്നതിൽ അർത്ഥമില്ല ഇത് നിങ്ങൾ മനപ്പൂർവം ആ വ്യക്തിയെ നശിപ്പിക്കാൻ കൂട്ട് നിൽക്കുകയാണ് പിന്നെ എല്ലാ ഡ്രൈവർമാരും നല്ലവരല്ല ഇയാൾക്ക് തുണയയത് cctv ക്യാമറ ആണ് അതിൽ കാണുന്ന ബസ് ബ്ലോക്ക്‌ ചെയ്തത് തെറ്റ്

  • @user-gt9yw2bk3m
    @user-gt9yw2bk3m Před 28 dny +9

    പാർട്ടി രീതിൽ പോകു മോളെ കത്തുന്ന തീ യിൽ എണ്ണ ഒഴിക്കാൻ നോക്ക് ആളി കത്തു നല്ലതുവരട്ടെ

  • @ramachandranalollathil8360
    @ramachandranalollathil8360 Před 28 dny +12

    എന്തേ ഇത്ര വൈകിപ്പോയി എന്ന് ചിന്തിച്ചതേയുള്ളൂ

  • @rabiyakv9371
    @rabiyakv9371 Před 28 dny +14

    എനി പലരും വരും എന്തിനാ ഇങ്ങനെ തരം താഴുന്നത് പ്രശ്നം ഉണ്ടായ സമയത്ത് പറയണം എത്ര കിട്ടി മേയർ കയ്യിൽ നിന്ന് പാവത്തിന കൊന്നു കൊല വിളിക്ക് നിയും മേയറും നല്ല പെൺകുട്ടി അന്ന് പ്രതികരിക്കും

  • @ebrahimrta
    @ebrahimrta Před 28 dny +14

    കാര്യം പറയൂ ഫോട്ടോ കണ്ടത് കൊണ്ട് മാത്രമാണ് എന്ന് പറഞ്ഞോട്ട് നിക്കണ്ട
    ഈ അഭിനയം സൂപ്പറാണ്

  • @Kannan_makeeryam
    @Kannan_makeeryam Před 28 dny +20

    ആ എന്നിട്ട് എന്നിട്ട് 😂

  • @roymathewmathew5365
    @roymathewmathew5365 Před 28 dny +35

    മേയറോട്
    സംസാരിച്ചപ്പോൾ
    അയാൾടെ ബോഡി
    ലാഗ്വേജ്
    ശരിയല്ലായിരുന്നത്രേ
    അപ്പോൾ അതാണ്
    പ്രശ്നം...??????

  • @padmanabhanp8680
    @padmanabhanp8680 Před 28 dny +12

    Sfi ലോ dyfi ലോ ഉണ്ടായിരുന്നോ പ്രവർത്തിച്ചിരുന്നോ... പാർട്ടി പ്രവർത്തനത്തിൽ ഉണ്ടായിരുന്നോ..

  • @binumonp5603
    @binumonp5603 Před 28 dny +5

    സകല പടക്ക കടയ്ക്കും ഒന്നിച്ചു തീപിടിച്ച ലക്ഷണമാണ്........

  • @rajeevb2605
    @rajeevb2605 Před 28 dny +6

    ഇവൾ ഏത് നടി ? ഇനി ആരെങ്കിലും വിളിച്ച് ഒരു ചാൻസ് കൊടുക്കണേ. ഇത്രയും നാൾ ഒരു പരാതിയുമില്ലായിരുന്നു. ഇപ്പോൾ DYFI ക്കാരിയായി. ഞാൻ എങ്ങനെയുള്ള ആളാണെന്ന് ഇപ്പോൾ ബോദ്ധ്യമായി!

  • @RajukvRajukv-sf2ob
    @RajukvRajukv-sf2ob Před 28 dny +19

    എന്ത് കിട്ടി

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd Před 28 dny +4

    ചാച്ചി ഇത്രകാലം എവിടെയായിരുന്നു 🙏

  • @user-fu4rv8ie1d
    @user-fu4rv8ie1d Před 28 dny +19

    നീ ഒന്നും പറയേണ്ട,

  • @jayanpalli7690
    @jayanpalli7690 Před 28 dny +10

    മതി മതി എല്ലാം മനസിലായി

  • @girishmanghat9657
    @girishmanghat9657 Před 28 dny +17

    ORU PUBLICITY STUNT, THE SECOND PART OF SARITHA SOLAR😂😂😂😂😂

  • @user-le4fn1pe7g
    @user-le4fn1pe7g Před 28 dny +4

    ഉടനെ ഒരു സംസ്ഥാന അവാർഡ് പ്രതീക്ഷിക്കാം

  • @AmbiliBabukuttan
    @AmbiliBabukuttan Před 28 dny +4

    ശെരിയാ നിങ്ങൾ ഒരു ആര്ടിസ്റ് തന്നെ ആണ് അത്‌ നല്ല പോലെയ മനസ്സിലാകുന്നുണ്ട്. ജനങ്ങളോട് മര്യാദക് സംസാരിക്കണ്ട മേയർ ആദ്യം മര്യാദക് സംസാരിക്കട്ടെ

  • @divakaranmenon1707
    @divakaranmenon1707 Před 28 dny +7

    പോരട്ടെ അടുത്ത ആള് കംപ്ലയിന്റ് ആയി കൂട്ടത്തിൽ വിസതീകരണവും. സിനിമ നടി യാണ് ഇപ്പോൾ വിസതീകരണ തൊഴിലാളിമേയരെ രക്ഷിക്കാൻ.

  • @radhakrishnanezhavattom4959

    ഇതുവരെ പരാതി ഇല്ലായിരുന്നോ? MVD ക് ആരുകൊടുത്തു നിങ്ങളുടെ പ്രശ്നം(case) പറഞ്ഞു സോൾവ് ആക്കാൻ, അധികാരം?

  • @vmohanan5102
    @vmohanan5102 Před 28 dny +4

    Trivandrum to Trissur ബസ്സ് കുന്നംകുളം വഴി പോയത് ചേച്ചിയോട് കൊമ്പുകോർക്കാനായിട്ടാണ്. മനപൂർവം യദു ചെയ്ത താവാനാണ് സാധ്യത

  • @mkrasheed8519
    @mkrasheed8519 Před 28 dny +3

    പച്ച നുണ തട്ടിവിടുന്നതകെട്ടില്ലേ മേയർ എത്ര തന്നു

  • @saifudeenmusaliar442
    @saifudeenmusaliar442 Před 28 dny +2

    അഭിനയമാണെന്ന് തോന്നുകയേ ഇല്ല . സത്യത്തിൽ ആ കഥാപാത്രമായി ജീവിക്കുകയാണ്. ആരും ഇടപെട്ടില്ലെങ്കിൽ അവാർഡും കിട്ടും

  • @danielissacbabu4194
    @danielissacbabu4194 Před 28 dny +7

    പലരും പണത്തിനുവേണ്ടി പലരുംവരും

  • @ragahavan3038
    @ragahavan3038 Před 28 dny +9

    ഈറോളിന് അഡ്വാൻസ്മാത്രൊമുഴുവൻതുകയുംകിഡ്യൊ

  • @kammukattilthody7549
    @kammukattilthody7549 Před 28 dny +5

    മുൻ‌കൂർ ജാമ്യം വേണ്ടുവോളം എടുത്തുകൊണ്ടു വേണം കാര്യം അവതരിപ്പിക്കാൻ എന്ന് മനസ്സിലാക്കിയത് നന്നായി 😂

  • @user-parvathivlog
    @user-parvathivlog Před 28 dny +7

    അമ്മച്ചി വന്നു ട്രോൾ ഏറ്റ് മേടിക്കാൻ

  • @SB-mp5jb
    @SB-mp5jb Před 28 dny +5

    നല്ല നടി...... 👍🏻നിനക്കൊക്കെ നാണം അല്ല ഉളുപ്പ് തോന്നുന്നില്ലേ..... നിനക്ക് അങ്ങനെ ഒരു കുഴപ്പമില്ല എന്ന് പറയുന്നുണ്ടല്ലോ... ഇപ്പോൾ പിന്നെ എന്തുകൊണ്ട് ഇപ്പോൾ ഇറങ്ങുന്നു. പാവപ്പെട്ട ഒരു മനുഷ്യന്റ് ജോലികളയാൻ മെനക്കെട്ട് ഇറങ്ങിയതാണോ......

  • @rs3564
    @rs3564 Před 28 dny +11

    Ethra rate😂😂

  • @Babu59652
    @Babu59652 Před 28 dny +2

    അമ്മച്ചി 'യാത്രക്കാരുമായി പോകുന്ന KSRTC സൂപ്പർ ഫാസ്റ്റ് ബസിൻ്റെ ഡ്രെവർ ബസ്നിർത്തി ഇറങ്ങി വന്ന് തെറിവിളിച്ചു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് KSRTC യുടെ ഫോട്ടോ അർക്കും എടുക്കാം

  • @renis1775
    @renis1775 Před 28 dny +20

    ❤ all Kerala people support driver ❤

  • @padmanabhanp8680
    @padmanabhanp8680 Před 28 dny +3

    നടിയാണെന്നു പറയുന്നു എനിക്കറിയില്ല.. ഇപ്പോഴാണ് ഓർമ വന്നത് നടിക്കു.... ഡ്രൈവറുടെ പിന്നിലാണോ നിന്നത്... അല്ല ചിലപ്പോൾ തിരക്കുള്ള സന്നർബത്തിൽ സ്റ്റാൻഡിങ്ങിൽ യാത്ര ചെയേണ്ടി വന്നിട്ടുണ്ടാകാം.. തെളിവൊക്കെ ചോദിച്ചാൽ കഷ്ടമാണ്.. പക്ഷെ ആരുടെയെങ്കിലും പ്രേരണ മൂലമാകരുത് എന്ന് മാത്രം സഹോദരൻ നല്ല തീരുമാനം എടുക്കട്ടേ... ഡ്രൈവർ ആയതുകൊണ്ട് ആർക്കും കൊട്ടാം എന്ന രീതിയിൽ ആകരുത്

  • @ChandranKuniyil-mu8xs
    @ChandranKuniyil-mu8xs Před 28 dny +3

    ഓ നീ പറഞ്ഞത് ഞങ്ങൾ അങ്ങ് വിശ്വസിച്ചു, ഉളുപ്പില്ലാതെ ഒരു കളളിയെ വെളുപ്പിക്കാൻ വരുന്നു

  • @hit2129
    @hit2129 Před 28 dny +7

    കേസ് കൊടുക്ക്. എന്താ കൊടുക്കാത്ത

  • @beenageorge1870
    @beenageorge1870 Před 28 dny +2

    ഇത്രയും നാൾ എവിടെ ആയ്യിരുന്നു അപ്പോൾ പ്രീതികരിക്കാത്തവൾ ഇപ്പോൾ പ്രതികരിച്ചത് വേറെ വല്ല ദുരുദ്ദേശം എല്ലാവർക്കും മനസിലായി

  • @anilakumari1257
    @anilakumari1257 Před 28 dny +2

    പറഞ്ഞു ബുദ്ധിമുട്ടണ്ട എങ്ങോട്ടുപോവുന്നതെന്നും എവിടുന്നാ വരുന്നതെന്നും കണ്ടപ്പോ തന്നെ മനസ്സിലായി 😂

  • @nazeeruthuman9047
    @nazeeruthuman9047 Před 28 dny +3

    അപ്പോൾ ബോഡി ലാംഗ്വജ് ആണ് പ്രശ്നം അപഖ്യാതി ഉണ്ടാക്കണം എന്നാഗ്രഹമില്ല എന്നാൽ ഒരു കൈ നോക്കാം പോളിറ്റിക്സ് താല്പര്യമുണ്ട്. അതുകൊണ്ട് മേയറെ പിൻതുണക്കാൻ തീരുമാനിച്ചു ഒരു വർഷം കഴിഞ്ഞു. അന്ന് പരാതി കൊടുത്തില്ല അയാളുടെ മുഖം ഇപ്പോഴും ഓർക്കുന്നു നല്ലതു തന്നെ.

  • @mmmmmmmmmmmmmmmm7921
    @mmmmmmmmmmmmmmmm7921 Před 28 dny +16

    🤣🤣🤣🤣എത്ര കിട്ടി.... അതു വേടിച്ചു നക്കിയാൽ പോരെ അമ്മച്ചി 🤣🤣🤣

  • @pouloseouseph2324
    @pouloseouseph2324 Před 28 dny +3

    നടി അല്ലേ, ഇങ്ങനെ യല്ലേ ഒന്ന് വൈറൽ ആകാൻ പറ്റൂ, നാല് ആൾ അറിയാൻ ഇത് നല്ലൊരു മാർഗം

  • @minigeorge3572
    @minigeorge3572 Před 28 dny +7

    ലേഡി സുപർ സേച്ചി.

  • @sathyanv883
    @sathyanv883 Před 28 dny +2

    ജൂൺ ജൂലൈ മാസത്തിൽ നടന്ന കാര്യം ഇപ്പോൾ ഓർമ്മ വന്നു കൊള്ളാം

  • @knnpillai7438
    @knnpillai7438 Před 28 dny +3

    വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ ഓടിക്കുന്ന സംഭവങ്ങൾ നിത്യേനയാണ്. എന്നാൽ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ചാടിയിറങ്ങി ഗർവ് കാട്ടാറില്ല.

  • @SakuKrish
    @SakuKrish Před 28 dny +6

    അനക്ക് ജോലി സെറ്റ് 👍🏾👍🏾👍🏾😀

  • @rajeev9383
    @rajeev9383 Před 28 dny +3

    റോഷ്ന (നടി):- കുന്നംകുളത്ത് വെച്ച് എന്നോട് ഇയാൾ മോശമായി പെരുമാറി.
    യദു:- തൃശൂർ വരെ ആണ് എന്റെ റൂട്ട് കുന്നംകുളം പോകാറില്ല.
    🤗

  • @user-bn6hq9gi8w
    @user-bn6hq9gi8w Před 28 dny +12

    Ithetha mothalu .

  • @user-bj6wq2ch7x
    @user-bj6wq2ch7x Před 28 dny +2

    ഈ വളിച്ചി മീഡിയാ അറ്റെൻഷൻ കിട്ടാൻ വേണ്ടി ഇറങ്ങിയതാണ്.
    🤣🤣🤣

  • @nasnish4858
    @nasnish4858 Před 28 dny +6

    Saritha ...
    3...
    Version
    By product.....its best to stop

  • @user-qz6go5gr6s
    @user-qz6go5gr6s Před 28 dny +4

    അഭിനയം നിർത്തിയോ

  • @siddharthpnair2617
    @siddharthpnair2617 Před 28 dny +3

    അമ്മച്ചിയുടെ അഭിനയ സൂപ്പറായി എത്ര രൂപ ശമ്പളം കിട്ടും

  • @umeshankl780
    @umeshankl780 Před 28 dny +3

    Orazhcha evide ayirunnu

  • @sreekumarig9636
    @sreekumarig9636 Před 28 dny +1

    കള്ളം പറയാൻ കൈ കുലി എത്ര കിട്ടി ഇത്രയും നാൾ ഇവിടരുന്നു എപ്പോഴാണോ ഓർത്തത്