ആരാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്?എന്താണ് ആ സ്ഥാനലബ്ദിക്ക് പ്രത്യേകത! | Justice D Y Chandrachud

Sdílet
Vložit
  • čas přidán 8. 11. 2022
  • നാം അടുത്ത കാലത്ത് ചര്‍ച്ച ചെയ്ത സുപ്രധാനമായ പല വിധികളും പുറപ്പടുവിച്ച ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ്.
    Who is Justice D Y Chandrachud?
    #DhananjayaYChandrachud #DYChandrachud #SupremeCourt #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 112

  • @ambikamohanan3132
    @ambikamohanan3132 Před 3 měsíci +9

    ഇനിയും ഇതുപോലെയുള്ള ജഡ്ജ് വരണം

  • @williamkumar6192
    @williamkumar6192 Před 3 měsíci +27

    Honest and Gentle man... God bless him and his family....

  • @thomaskmathai6449
    @thomaskmathai6449 Před rokem +57

    സത്യസന്ധൻ എന്ന് കേട്ടിട്ടുണ്ട്

  • @yadhukrishnan5011
    @yadhukrishnan5011 Před rokem +9

    I' am waiting 🔥

  • @rocky-eg7uw
    @rocky-eg7uw Před rokem +6

    Great . Best wishes sir.

  • @Homei_skills1033
    @Homei_skills1033 Před rokem +77

    ആ ലാവ്‌ലിൻ കേസ് ഒന്ന് എടുക്കണേ.. മാറ്റിവെക്കാതെ

    • @subairsubair4751
      @subairsubair4751 Před 3 měsíci +1

      Cbiക്ക് തെളിവുകൾ കൊടുക്ക് അപ്പൊ കേസ് വേണോ എന്ന് കോടതി തീരുമാനിക്കും

    • @Homei_skills1033
      @Homei_skills1033 Před 3 měsíci +2

      @@subairsubair4751 തെളിവ് ഇല്ലാഞ്ഞിട്ടാണ് കേസ് മാറ്റിവെക്കുന്നതെന്ന് കോടതി പറഞ്ഞിട്ടില്ലല്ലോ.

    • @subairsubair4751
      @subairsubair4751 Před 3 měsíci

      @@Homei_skills1033 നിരവധി തവണയാണ് കോടതി സിബിഐ ക്ക് താക്കീത് കൊടുത്ത് നിങൾ തെളിവ് കൊണ്ട് വരൂ എന്ന് ഒന്നുകിൽ വക്കീൽ വരില്ല വന്നാൽ തന്നെ പറയും ദയവായി അടുത്ത തവണഹാജരാക്കാം ഇങ്ങിനെ പോകുന്ന കേസാണ് ലാവ്‌ലിൻ.അത് കോൺഗ്രസ് ഭരണകാലത്തും ഇങ്ങിനെ ആയിരുന്നു.

    • @saltmangotree-6295
      @saltmangotree-6295 Před 3 měsíci

      ​@@Homei_skills1033സിബിഐ മാറ്റിവെക്കുന്നത് ആദ്യത്തെ വാദത്തിൽ സുപ്രീം കോടതി ഹൈകോർട്ട് കൊടുത്തതിൽ കൂടുതലായി എന്താണ് വാദിക്കാൻ ഉള്ളത് എന്ന് ചോദിച്ചപ്പോൾ മുതൽ ആണ്, പിന്നെ വാദം വരുമ്പോൾ സിബിഐ ഒഴിഞ്ഞു മാറും, പിന്നെ ആകുമ്പോ ആ ജഡ്ജ് റിട്ടയർ ആയിട്ടുണ്ടാകും, ഇത് ഇങ്ങനെ നീട്ടി കൊണ്ടുപോയി ഒരു നിഗൂഢത അന്തരീക്ഷത്തിൽ നിർത്തണം, പിന്നെ ഇത് സിബിഐ കൊടുത്ത സാഹചര്യം ഉമ്മൻ‌ചാണ്ടി പറഞ്ഞാരുന്നു, വിജിലൻസ് അന്വേഷിച്ചു ഒന്നും കിട്ടാത്ത കാര്യം റിപ്പോർട്ട്‌ ചെയ്തു, അത് അംഗീകരിച്ചു ഉമ്മൻ‌ചാണ്ടി, അത് കഴിഞ്ഞപ്പോൾ ഇവിടെ ഒത്തു കളി എന്ന് മാധ്യമങ്ങൾ എഴുതി അതിന്റെ ചീത്തപ്പേര് മാറ്റാൻ ഇലക്ഷന് declaration തലേന്ന് സിബിഐ വിട്ടു...

    • @anandu.m242
      @anandu.m242 Před 3 měsíci

      Paranjittund...theliv illathe ini cbi vararuth ennum paranju​@@Homei_skills1033

  • @jayarajanchamblon6963
    @jayarajanchamblon6963 Před rokem +6

    🙏sir🙏

  • @mathewspeaks
    @mathewspeaks Před 3 měsíci +3

    He is terrifying the Centre Government nowadays with his verdict... Great man...

  • @vivekms6449
    @vivekms6449 Před rokem +59

    COVID vaccination free ആയി കൊടുക്കണം എന്ന് , central government നോട് പറഞ്ഞ വ്യക്തി , great man , ഇന്ത്യക് പുതിയ മാറ്റങ്ങൾ വരും

    • @hardtrailrider
      @hardtrailrider Před rokem +5

      free aayi koduthathu iddeham paranjathu kondalla... Athu kodukkan Govt alochikkunnundennu Judgimarkku chornnu kittiyirikkum.

    • @fg4513
      @fg4513 Před rokem +2

      @@hardtrailrider ho

    • @COMEQ208
      @COMEQ208 Před rokem +1

      @@hardtrailrider ഹോ മൈ ഗോഡ്

  • @sachinks5172
    @sachinks5172 Před 3 měsíci +6

    ഇങ്ങേരു പൊളി ആണ്.. ഡെയിലി മോങ്ങിക്കും കൂട്ടർക്കും അടി ഓരോന്നു ആയി കൊടുത്തോണ്ട് ഇരിക്കുന്നു

  • @manjunm5647
    @manjunm5647 Před rokem +3

    👍🌹

  • @sreevidyapv3719
    @sreevidyapv3719 Před rokem +5

    ❤️

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Před rokem +23

    കേരളീയരെ സംബന്ധിച്ച് ലാവലിൻ കേസിൻ്റെ വ്യക്തത അറിയുക എന്നതുതന്നെയാണ്.

  • @user-fq1dt1et2t
    @user-fq1dt1et2t Před 3 měsíci

    You are right ✅️ ❤❤❤

  • @salimnalloor8324
    @salimnalloor8324 Před 3 měsíci

    ശാസ്ത്ര ബോധമുള്ള നീതി ബോധം ഞാൻ വളരെ ഹർഥവമായി അനുമോദിക്കുന്ന സഹോദരൻ എന്റെ മനസിന്‌ കുളിർമ്മയുണ്ടാക്കിയ ഈ HOUNARABLE CHIEF JUSTICE എന്റെ ഹൃദയത്തിൽ ഒരിടത്തു ഓർമ്മചെപ്പിൽ അങ്ങനെ എന്നും ഉണ്ടായിരിക്കും

  • @esunnik8143
    @esunnik8143 Před rokem +16

    അച്ഛനും മകനും ചീഫ് ജസ്റ്റീസ് ആകുക. ഈ നിയമനങ്ങൾ എന്താണ മർത്ഥമാക്കുന്നത്?

    • @sonukrishnanrs5527
      @sonukrishnanrs5527 Před rokem +2

      Old traditional... Nothing more...

    • @sachinkrishnav3420
      @sachinkrishnav3420 Před rokem +22

      പഠിച്ചാൽ കിട്ടും...

    • @pscboosterdose
      @pscboosterdose Před rokem +16

      മകന്റെ പരീക്ഷ അച്ഛന് എഴുതാൻ പറ്റില്ല.!!!

    • @sjay2345
      @sjay2345 Před rokem +4

      ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ഒരു സ്പീച്ച് ഉണ്ട് judical നിയമനം സംബന്ധിച്ച് ... ജാതി നെപോട്ടിസം ഇവയൊക്കെ judicial അപ്പോയിൻ്റ്മെൻ്റ്ൽ കാണാം😐✌️

    • @grassroot7388
      @grassroot7388 Před 3 měsíci

      ​@@sjay2345 no1 froude

  • @arunCK44
    @arunCK44 Před rokem +4

    🔥🔥🔥🔥

  • @HameedMozhottil
    @HameedMozhottil Před 3 měsíci +1

    Super man 👍👍👍👗👗

  • @ManojKumar-tn8qi
    @ManojKumar-tn8qi Před 3 měsíci +1

    👍👍👍

  • @khalidtp2680
    @khalidtp2680 Před 3 měsíci +1

    ❤❤❤❤❤❤

  • @sakhavintesakhii
    @sakhavintesakhii Před rokem +1

    ❤️❤️❤️👍👍👍

  • @HameedMozhottil
    @HameedMozhottil Před 3 měsíci

    👍👍👍👍👍👍👍👍👍

  • @IND.5074
    @IND.5074 Před 3 měsíci

    ❤❤❤

  • @artech1714
    @artech1714 Před rokem +12

    അർബൻ നക്സലുകൾക്ക് ഗുണം ചെയ്യും

    • @Hydra-zl3xu
      @Hydra-zl3xu Před 3 měsíci

      Mongeede കാൽ നക്കിയില്ല ainaanu

  • @cbgm1000
    @cbgm1000 Před rokem +5

    ശബരിമല ഹിജാബ് കേസോ... ശബരിമലയിലും ഹിജാബോ 🙄

    • @Drsa25
      @Drsa25 Před rokem

      Sabarimala, hijab case ennan paranjath

  • @sabukurian5220
    @sabukurian5220 Před rokem

    Hnble sir
    Law nallatanu atu innocent alukale kurukkan avarutu.
    Anayi janicha kondu ella anugalum moshamano tankalum oru analle.
    Indiayil streekal special previlege nallatanu but attu ottiri misuse cheyapedunnu by fake complaints so plz introduce a new law against aviod fake complaints.
    Fake complaintant must be fined and jailed .
    True complaints pore sir.

  • @hardtrailrider
    @hardtrailrider Před rokem +2

    Vyakthi thalparyam oru vidhiyilum Judgesinu kanikkan pattilla..

  • @grassroot7388
    @grassroot7388 Před 3 měsíci

    Gentleman ❤

  • @sijopg2226
    @sijopg2226 Před 3 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @padmanabhan100
    @padmanabhan100 Před 3 měsíci

    A man who is responsible to save this nation from going into dictotership.

  • @sonussupperkareem4583
    @sonussupperkareem4583 Před 3 měsíci +3

    ഇന്ത്യ മഹാ രാജ്യ തെ സത്യം കൊണ്ട് പുനർ നിർമിച്ച ധീരനായ ന്യായാധിപൻ

  • @nasarwayanad7052
    @nasarwayanad7052 Před 3 měsíci

    നിയമത്തെ നീതിയോടെ കാണട്ടെ

  • @user-jk1wf5hv6e
    @user-jk1wf5hv6e Před 3 měsíci

    DYC❤

  • @gopinathanpadikkalparambil7056

    Why this hype now ? Try to do a research on father- uncle- kin relationship of judjes of top Courts
    since Constitution rather than projecting a single person on lineage.

  • @sonukrishnanrs5527
    @sonukrishnanrs5527 Před rokem

    Collegium nominee

  • @sarunpadippura
    @sarunpadippura Před 7 měsíci +2

    നട്ടെല്ല് ഉള്ള ഒരു judge ആണ് എന്ന് തെളിച്ച ആൾ ആണ്

  • @user-zo7jt4ef8b
    @user-zo7jt4ef8b Před rokem

    കാലം മാറി കഥയും മാറി +

  • @roopeshmanikoth9441
    @roopeshmanikoth9441 Před 3 měsíci +1

    Enthe judge ellavarkum avarude rastriyam unde

  • @muneerc6965
    @muneerc6965 Před rokem +3

    Nattellu ulla jadje

  • @varghesejoseph4216
    @varghesejoseph4216 Před 3 měsíci

    God is great.
    Eppol Namude nadinte Resha

  • @achurambabu6694
    @achurambabu6694 Před rokem +11

    Nepotism even on supreme Court 😂😂

    • @hotelushus8170
      @hotelushus8170 Před rokem +9

      his father wasn't the one who studied in St stephens, DU and Harvard .....and his father wasn't the one who got doctorate for him ...his father wasn't the one who wrote and passed exams for him...He did it on his own

  • @balakrishnank2671
    @balakrishnank2671 Před rokem

    പി,എഫ്, പെൻഷൻ എനിക്ക് മാസം, 975 രൂപ യാണ്,, അത് 3000 രൂപ യാക്കുമെന്ന് പ്രതീക്ഷിച്ചു കാത്തിരുന്നു,. വിധി നിരാശ ജനകം, പാവപ്പെട്ട തൊഴിലാളികളെ സർക്കാരും, കോടതി യും കേട്ടില്ല,,,,

  • @AB-nd5kr
    @AB-nd5kr Před rokem +20

    വേശ്യാനെറ്റിന് ശബരിമല വിധിയും, ലൗ ജിഹാദ് വിധിയും ഭയങ്കര പുരോഗമന പരവും അയോധ്യയിലെ രാമ ക്ഷേത്രം ഭയങ്കര മോശം വിധിയും ആണ്, ഹാ ഞമ്മന്റെ ജിഹാദിന് ഒന്നും എതിരാവർതല്ലോ ള്ളേ!

    • @shushuhaib9888
      @shushuhaib9888 Před rokem

      endonnado oru vaaku parayunnangil adu vargeeyadayaayirikannam

  • @goodkarma4081
    @goodkarma4081 Před 3 měsíci

    നമുക്ക് ഇഷ്ടപ്പെട്ട വിധികൾ വരുമ്പോൾ പുകഴ്ത്തും ഇല്ലെങ്കിൽ വിമർശിക്കും😂😂😂😂
    MA PRA logic 😂

    • @DSL20224
      @DSL20224 Před 3 měsíci

      ശബരിമലയിൽ സ്ത്രീകൾ കയറുന്നത് തെറ്റല്ല എന്ന് വിധി പറഞ്ഞ ഒരു സുപ്രീം കോടതി ജഡ്ജി ഇന്ന് ബിജെപി എം പി ആണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rajmohannairsn8834
    @rajmohannairsn8834 Před 3 měsíci +1

    നട്ടെല്ലുള്ള ഒരു ചീഫ് ജസ്റ്റിസ്‌ എന്നാകും ചരിത്രം ഇദ്ദേഹത്തെ വിശേഷിപ്പിക്കുക

  • @aswina6138
    @aswina6138 Před 3 měsíci

    1st Achanun makanum
    Harilal kenya and son aan

  • @ramshidpkramshidpk2667
    @ramshidpkramshidpk2667 Před 3 měsíci +5

    Evm ഒന്ന് ഒഴിവാക്കി തരുമോ

  • @vasudevanraman8473
    @vasudevanraman8473 Před rokem +12

    ഇദ്ദേഹം പരനാറിയുടെ വിധി നിശ്ചയിക്കും. Mumbaiyil ഉണ്ടായിരുന്ന സത്യസന്ധനായ ഒരു justice ആയിരുന്നു.

  • @muhammedmufthar4909
    @muhammedmufthar4909 Před rokem +6

    ആദ്യമായി ചീഫ് ജസ്റ്റിസ് ആകുന്ന അച്ഛനും മകനും ഇവർ അല്ല HJ കെനിയ, and his father

    • @nithulradhakrishnan4633
      @nithulradhakrishnan4633 Před rokem +7

      Mh kania യുടെ അങ്കിൾ ആണ് Hj kania അല്ലാതെ അച്ഛനും മകനും അല്ല

    • @thomasmv581
      @thomasmv581 Před rokem

      ഇത് ഞാൻ ഇപ്പോൾ ആണ് അറിയുന്നത്

    • @Drsa25
      @Drsa25 Před rokem

      @@nithulradhakrishnan4633 athe👍🏻

  • @GladiatorKing-yi6lp
    @GladiatorKing-yi6lp Před 3 měsíci

    POCSONET muthalaaliyude pedi swapnam

  • @sonukrishnanrs5527
    @sonukrishnanrs5527 Před rokem +4

    Is India Constitution truely Democratic?...

  • @DSL20224
    @DSL20224 Před 3 měsíci +1

    ഇന്ത്യയുടെ സുവർണ്ണ ലിപികളിൽ എഴുതപ്പെടേണ്ട പേരാണ് ഡി വൈ ചന്ദ്ര ജൂഡ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sidheekzayan5746
    @sidheekzayan5746 Před rokem +18

    ഇത്ര നല്ല സത്യസന്തനാണെങ്കിൽ ആദ്യം ചെയ്യേണ്ടത് സഞ്ജീവ് ബട്ട് എന്ന സത്യസന്തനായ പോലീസ് ഓഫീസറെ ജയിലിൽ നിന്ന് മോചിപ്പിക്കുകയാണ് ചെയ്യേണ്ടത്

    • @aljeryanprojects5170
      @aljeryanprojects5170 Před rokem

      Kendrathinethire parathikarichal kodathikku onnum cheyyan kayiyilla..judgiye vare kollum avar..

    • @charlicharli3903
      @charlicharli3903 Před rokem

      @@aljeryanprojects5170 aano kunje?? Nthukond ethu aadyame paranjila… 😢

    • @aljeryanprojects5170
      @aljeryanprojects5170 Před rokem

      @@charlicharli3903 ijj pothalle pinne parajittenth kaaryam..😀

    • @charlicharli3903
      @charlicharli3903 Před rokem

      @@aljeryanprojects5170 ooho njano? Ijj nthu varthana parayane… njan manusyana.. pothalla…

    • @Peopl007
      @Peopl007 Před rokem

      എന്ന്🐫

  • @ShukkoorMvpa-gn5ir
    @ShukkoorMvpa-gn5ir Před 3 měsíci

    Real hero big saloot

  • @Joney838
    @Joney838 Před 3 měsíci

    നീതിമാ൯ സത്യസന്ദ൯ ധീര൯

  • @jSr1111
    @jSr1111 Před 3 měsíci +1

    ഗോസാമിക് ജാമ്യം വിധിച്ചത് ഒരു ദിവസം കൊണ്ട് അടിയന്തരമായി. 😄😄 സുപ്രിംകോമഡി ആക്കിയതിൽ വലിയ പങ്ക് ഉണ്ട് ഇങ്ങേർക്ക്

  • @jmrcontractors9687
    @jmrcontractors9687 Před rokem +3

    Thante rajeev chandrasekharane pole cheap avilla

  • @snil3708
    @snil3708 Před 3 měsíci +3

    എക്കാലവും കമ്യൂണിസം ആശയം ഉൾകൊള്ളുന്ന ചിഫ് ജസ്റ്റിസ്

  • @Ravir780
    @Ravir780 Před 3 měsíci