റഫാല്‍ കേസില്‍ എജിയെ ഉത്തരം മുട്ടിച്ച് ജസ്റ്റിസ് കെ എം ജോസഫ് l justice km joseph

Sdílet
Vložit
  • čas přidán 28. 08. 2024
  • ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചതോടെയാണ് ജസ്റ്റിസ് കെ എം ജോസഫും കേന്ദ്രവും തമ്മില്‍ ഏറ്റമുട്ടലുണ്ടായത്. തുടര്‍ന്ന് ജസ്റ്റിസ് ജോസഫ് സുപ്രീംകോടതി ജഡ്ജിയാകാനുള്ള നടപടിക്രമങ്ങള്‍ ഏഴ് മാസത്തോളം സര്‍ക്കാര്‍ വൈകിപ്പിച്ചു
    #justice km joseph
    The official CZcams channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
    CZcams Channel / marunadanmalayalee .
    Visit our website: www.marundantv.commarunadantv.com
    Follow Marunadan TV in FB / marunadantv
    Watch the latest Marunadan News Video updates and special programmes: / marunadanmalayalee
    Watch Marunadan Malayali exclusives here / @marunadanmalayali8276
    Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali

Komentáře • 290

  • @kappil911
    @kappil911 Před 6 měsíci +30

    Justice Joseph is an honest judge and we are proud of you Sir

  • @tresafrancis9570
    @tresafrancis9570 Před 5 měsíci +8

    God is truth,sir justice is true person

  • @majeedkoorad4747
    @majeedkoorad4747 Před 5 lety +10

    Very interesting

  • @user-bd6bg6gm4w
    @user-bd6bg6gm4w Před 6 měsíci +19

    സത്യം പറയുന്നവരെയുംനീതി വിധിക്കുന്ന വരെയും ഇവർക്ക് സഹിക്കാൻ സാധ്യമല്ലഅവരോടൊപ്പം ചേർന്ന് അവർക്ക് വിധി പറഞ്ഞുഒക്കെ ശരിയാക്കി കൊടുക്കുന്നവരെ വളരെ ഇഷ്ടമാണ്🎉🎉

  • @santhoshpullolil
    @santhoshpullolil Před 5 lety +12

    K M joseph is correct

  • @johnvarghese5123
    @johnvarghese5123 Před 5 měsíci +7

    Justice km joseph 🙏👍💪

  • @josci7146
    @josci7146 Před 4 měsíci +10

    സത്യമേവ ജയതേ!

  • @Aboobacker-ul2tm
    @Aboobacker-ul2tm Před 5 měsíci +10

    😂 മുൻ പ്രധാനമന്ത്രി പറഞ്ഞത് എത്ര ശരിയാണ്

  • @user-oh4gq5zj3l
    @user-oh4gq5zj3l Před 5 měsíci +3

    Very good news🙏

  • @nishanthmanoharan9537
    @nishanthmanoharan9537 Před 5 lety +13

    2019 ഇലക്ഷന് ശേഷം ഒരു ചായകട തുടങ്ങണം

  • @user-dp7pu8jm1r
    @user-dp7pu8jm1r Před 5 měsíci +5

    Marunadan,marukandamchadiyo❤❤❤

    • @ske593
      @ske593 Před 4 měsíci

      😂😂😂

  • @mohananekni4286
    @mohananekni4286 Před 5 měsíci +4

  • @mohamedshareef2013
    @mohamedshareef2013 Před 5 lety +26

    സത്യസന്ധരായ ന്യായാധിപന്മരേ അഴിമതി മോദിഭരണം ഭയപ്പെടുന്നു.മുൻ സിബിഐ ടയഡക്ടർ അലോക് വർമയേ റാഫേൽ കേസിൽ മോദി കള്ളത്തരം പിടികൂടുന്ന നിഷ്പക്ഷ ഉദ്യാഗസ്ഥനേയും ദുരൂഹമാണ് ഒഴിവാക്കിയ നടപടി. ഇതെല്ലാം മനസിലാക്കിത്തരുന്നതും പുൽവാമയിലുടെ സൈനികരുടെ വീരമൃത്യൂ യുദ്ധജ്വരം സൃഷ്ടിച്ചു സുവർണാവസരമാക്കാമോ എന്ന കുബുദ്ധിനീക്കവും കുപ്രചാരണവും ഇവരുടെ വൃകൃതമുഖം കൂടുതൽ തെളിയുകയാണ് സത്യം എത്ര മറക്കാൻ ശ്രമിച്ചാലും അത്പുറത്ത് വരിക തന്നെ ചെയ്യും .ജസ്റ്റിസ് ജോസഫ് മോദിയെ ബിജെപിയെ വെറുതെയടിക്കില്ല. ഇവരുടെ കള്ളത്തരം നിഷ്പക്ഷമായ് കൈകാര്യം ചെയ്യാൻ ആർജവമുള്ള ജഡ്ജിയിൽ പ്രതീക്ഷയുണ്ട്.

  • @Samualkj
    @Samualkj Před 4 měsíci +1

    Good evening marunadan TV giving the reports very good and fine the action of court understanding and proof clear it is very good thank you very much

  • @varghesetalks8167
    @varghesetalks8167 Před 6 měsíci +3

    Sure

  • @pathrosethomas1944
    @pathrosethomas1944 Před 5 lety +4

    Saved India from thieves

  • @sarammasaramma6620
    @sarammasaramma6620 Před 4 měsíci +2

    God is truth let it prove congrats God be with you to reveal the truth🙋‍♀️ 🙏

  • @georgekuttychacko3412
    @georgekuttychacko3412 Před 6 měsíci +4

    എല്ലാം മോഡി പറയുന്നപോലെ ചെയ്തില്ലെങ്കിൽ വെട്ടി നിരപ്പാകും

  • @siddik456
    @siddik456 Před 5 lety +9

    ഒരു കളവിനെ ശരിയാക്കാൻ പല വട്ടം കളവ് പറയേണ്ടിവരും എന്നാലും അദ്യത്തെ കളവ് സത്യം ആകുകയില്ല

    • @secilrods5170
      @secilrods5170 Před 5 lety

      bjp think that one lie , if repeated several times it will become the. for that bjp is trying hard

  • @charlesboromeo943
    @charlesboromeo943 Před 5 měsíci +4

    വെൽക്കം ഓൾ വിത്ത്‌ യു mr. Vijai

  • @thomasthomas2718
    @thomasthomas2718 Před 4 měsíci +5

    സ്വതന്ത്ര നീതി വേണം

  • @abiabiabi123
    @abiabiabi123 Před 5 lety +30

    സത്യമേവ ജയതേ.
    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ.
    അതിനായി രാജ്യം കാത്തിരിക്കുന്നു

  • @ayshabeevi7726
    @ayshabeevi7726 Před 6 měsíci +5

    ജോസഫ് സർ 🤝🏼🤝🏼🤝🏼🤝🏼🙏🏽🙏🏽🙏🏽♥️

  • @AnilKumar-vx1bb
    @AnilKumar-vx1bb Před 5 lety +12

    അഴിമതി ഇന്ന് ഇന്ത്യയിൽ സർവ്വസാധാരണമായിരിക്കുന്നു. കേരളം മുതൽ കശ്മീർ വരെ ഏത് മേഖലയിലും അഴിമതി നടക്കുന്നു. സർക്കാർ തലത്തിൽ ഇത് വളരേ കൂടുതലുമാണ്. സർക്കാർ തലത്തിൽ ഏതൊരു പർച്ചെസിങ് ഇടപാടുകൾക്കും കമ്മിഷൻ ഇല്ലാതെ ആലോചിക്കാൻപോലുമാവില്ല. രാഷ്ട്രീയ എതിരാളികൾക്ക് വേണ്ടി അതെല്ലാം പൊക്കിപ്പിടിച്ചു ബഹളം വക്കുമെന്നതൊഴിച്ചാൽ ഇതൊന്നും തെളിയിക്കപ്പെടാനോ കുറ്റവാളികൾ ഇടനിലക്കാർ ശിക്ഷിക്കപ്പെടാനോ പോകുന്നില്ല എന്നത് യാഥാർഥ്യം. ബൊഫോഴ്‌സ് കേസ് ദേശീയ തലത്തിൽ ഉദാഹരണം. സരിത, ബാർ കോഴ കേസ് സംസ്ഥാന തലത്തിലും ഉദാഹരണം. ഇതൊക്കെ കണ്ടു പേടിച്ചാണ് നമ്മുടെ ആന്റണി പ്രതിരോധം മന്ത്രി ആയിരുന്നപ്പോൾ ഒരു തോക്കുപോലും പുതിയതായി വാങ്ങുവാൻ തയാറല്ലാതിരുന്നത്. ബൊഫോഴ്‌സ് കേസ് ഇത്രയധികം കോളിളക്കം സൃഷ്ടിച്ചിട്ടും കാർഗിൽ യുദ്ധസമയത്തു അതാണ്‌ ഇന്ത്യക്ക് തുണയായതും.

    • @shibinathikoden3393
      @shibinathikoden3393 Před 5 lety +2

      Charithram ariyillenkil padikunnath nallatha

    • @coconutpunch123
      @coconutpunch123 Před 5 lety +2

      ആന്റണിയുടെ കാലത്താണ് ഇന്ത്യ സ്വന്തമായി വിമാനവാഹിനി കപ്പൽ നിർമിക്കാൻ തുടക്കമിട്ടത്. നമ്മുടെ കൊച്ചി ഷിപ്യാഡിൽ

    • @MohankurupKurup-lk1ul
      @MohankurupKurup-lk1ul Před 4 měsíci

      2014 വരെ നടന്നത് മറന്നു .

  • @asharafasharaf8308
    @asharafasharaf8308 Před 5 lety +5

    എന്താ മാഷേ തനിക്കാക്കി വട കാക്കുക മോദി ഭക്തൻ താങ്കൾ ജോസഫിനെ അയാൾ നീതിമാനാണ് ന്യായമായ ചെയ്യൂ നിങ്ങൾ മോദി ചെയ്ത തെറ്റിന് ലഘൂകരിക്കാൻ ശ്രമിക്കുക എന്നത് കഷ്ടമാണ്

  • @tliyakhathali
    @tliyakhathali Před 5 lety +8

    ജോസഫിന്റെ മുന്നിൽ ചായക്കടക്കാരന്റെ ഗുണ്ടായിസം നടക്കുന്നില്ല.

  • @GK-pe9jz
    @GK-pe9jz Před 5 lety +39

    ജോസഫ് അണ്ണൻ തല പൊക്കി തുടങ്ങി.All the Best.

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul Před 4 měsíci +3

    ആ ബൊഫോഴ്‌സ് കേസ്സു ഒന്നും ബാധകമാകാതെ പോയതിന് ആരാ കുറ്റവാളി ?

  • @abdulmuneer.m.t4712
    @abdulmuneer.m.t4712 Před 5 lety +37

    ഒരു തുണ്ടു പേപ്പർ സൂക്ഷിക്കാൻ സാധിക്കാത്ത കരങ്ങളിൽ രാജ്യം സുരക്ഷിതം !!!!

  • @febyjoseph9085
    @febyjoseph9085 Před 5 lety +1

    Josephetta Thakkarthu...kidukki...Thimurthu

  • @user-oh4gq5zj3l
    @user-oh4gq5zj3l Před 5 měsíci +1

    Good news

  • @abduljaleelkb1540
    @abduljaleelkb1540 Před 5 lety +9

    അച്ചായന്റെ കാര്യം അപ്പോൾ തീരുമാനമായി🤗🤗🤗

  • @georgeavgeorge6422
    @georgeavgeorge6422 Před 5 lety +48

    ഇന്ത്യൻ കോടതികളിൽ ഉള്ള വിശ്വാസം ജനങ്ങൾക്കു് നഷ്ടമായിരിക്കുകയാണ് മതം നോക്കിയും രാഷ്ട്രീയം നോക്കിയുമാണ് പലരും ജഡ്ജിമാരാകുന്നത് റാഫാൽ കേസിൽ അഴിമതി ഇല്ലന്ന് വിധിച്ച വിധി ഇപ്പോൾ എന്ത് പറ്റി ജനങ്ങൾ ഒരു വിധി ഇക്കാര്യത്തിൽ കരുതിയിട്ടുണ്ട് 2019ലെ ഇലക്ഷൻ റിസൾട്ട് വരുമ്പോൾ മനസ്സിലാവും

    • @secilrods5170
      @secilrods5170 Před 5 lety

      people of this country's only hope is our judisory but that too was high jacked by modi
      modi's good friend was previous chief justice. we are excepting justice from present justice

    • @abrahamthomas7480
      @abrahamthomas7480 Před 5 lety +2

      ലോയയുടെ ആത്മാവ്,, എവിടെ ആണ്

    • @bhargaviamma7273
      @bhargaviamma7273 Před 5 lety

      George Avgeorge 'സത്യം തന്നെയാണ്.

  • @vipinmenon6615
    @vipinmenon6615 Před 5 lety +3

    Truths are coming out. Wait and see

  • @savithrisankar802
    @savithrisankar802 Před 5 lety +27

    രേഖകൾ പൂഴ്ത്തി വയ്ക്കുമ്പോൾ ആണ് കട്ടെടുക്കണ്ടി വരുന്നത്.

  • @blessyjohn8108
    @blessyjohn8108 Před 4 měsíci

    ❤❤❤ May God Bless him to bring the justice gor the nation 🙏🙏🙏

  • @ravitn7336
    @ravitn7336 Před 5 lety +25

    ഒരു കാര്യം മനസ്സിലായതു് നാടിന്റെ വികസനമല്ല, രാജ്യത്തിന്റെ തൻപോരിമയല്ല മറിച്ചു് എല്ലാ കള്ളന്മാർക്കും കൂടി ചേർന്നു് നാടിനെ കട്ടുമുടിയ്ക്കണം. നാടിനെ അരാജകത്തിൽ എത്തിച്ചു് നാടും ആ നാടിന്റെ സംസ്കൃതിയും ഇല്ലാതാക്കി കാശ്മീരാക്കി മാറ്റാൻ തന്നെയാണ് ഇവിടെ ഈ ജാതിക്കളി.
    ഒന്നു മനസ്സിലാക്കുക ഈ രാജ്യവും ഇതിന്റെ ആർഷ പാരമ്പര്യവും ഇസ്ലാം, മുസ്ലീം, ക്രിസ്ത്യൻ പൂർവ്വികരിൽ ഉണ്ടാക്കപ്പെട്ടതല്ല. ഇതു് സ്വയം ഈശ്വരനിൽ നിന്നുണ്ടായതാണു് അതുകൊണ്ടു് സമയമാകുമ്പോൾ ആ ശക്തി തന്നെ ഇടപെടുന്ന സമയം വിദൂരമല്ല. അതു വരെ അസുരന്മാരെ അഴിച്ചുവിട്ടു് അവരുടെ ശക്തി തെളിയ്ക്കാനുള്ള അവസരം അവർക്കും കൊടുക്കണമല്ലൊ ? കാത്തിരുന്നു കാണാം ഈ നാടകത്തിന്റെ പര്യവസാനം.
    ഒരു നാടിനും അവകാശപ്പെടാനില്ലാത്ത ഒരു കാര്യം ഈ നാടിനുണ്ടു്- " സത്യമേവ ജയതേ " !!!

    • @ahalalexjohn3236
      @ahalalexjohn3236 Před 5 lety +5

      ഹിന്ദു പൂർവികർക്കും മുൻപേ ഇവിടെ ആളും ആൾ താമസവും ഒക്കെ ഉള്ള നാടാണ് മഹാനെ... ഇൗ നാടിന്റെ പിതൃത്വം ആരും ഏറ്റ്‌എടുക്കേണ്ട

    • @sooryadeva8261
      @sooryadeva8261 Před 5 lety +2

      @@ahalalexjohn3236 👍👍👍👌👌👌👌

  • @rajankk-ht7zo
    @rajankk-ht7zo Před 6 měsíci +1

    Marunadan shajan E vartha kanilla Eppol

  • @user-mm4gi9rz2g
    @user-mm4gi9rz2g Před 3 měsíci

    സത്യത്തിന്റെ കൂടെ ഏതെങ്കിലും ഒരു നല്ല മനുഷ്യനും ഉണ്ടായിരിക്കും

  • @sarammasaramma6620
    @sarammasaramma6620 Před 3 měsíci

    E xcellent, Aday for every body the truth must come out that is God🙋‍♀️🙏

  • @SunilKumar-oi8zg
    @SunilKumar-oi8zg Před 5 lety +33

    ചില NGO കളെ മുൻനിർത്തി പല പല ആവശ്യങ്ങളും നേടിയെടുക്കുന്ന ചില ഗ്രൂപ്പുകൾ രാജ്യത്തുണ്ട്. അവർക്ക് സ്ഥിരമായി ചില വക്കീലന്മാരുമുണ്ട്. രാജ്യതാൽപര്യമൊന്നുമല്ല ഇതിന്റെ പിന്നിൽ, ചില അന്താരാഷ്ട്ര താൽപര്യങ്ങളടക്കം പ്രവർത്തിക്കുന്നു. ചില വിധികൾ കാണുമ്പോൾ ജഡ്ജിമാരെ പോലും ജനങ്ങൾ സംശയിക്കുന്ന

    • @vps344
      @vps344 Před 5 lety +6

      Poy gomoothram kudich mongik raanmooladaa👍

    • @anuanizham9950
      @anuanizham9950 Před 5 lety

      നല്ല ഫ്രഷ്‌ ഞായീകരണം

    • @sameersameer5405
      @sameersameer5405 Před 5 lety

      Ealla sangk parivaar kallanmaarku veandi onlinel 50 rupakku pani cheayyunna niayeekarana thozhilaalikal niayeekarikkaan irangiyirikkunnu.

    • @mohammedharifharif1865
      @mohammedharifharif1865 Před 5 lety

      Chowkidar chor hai

    • @coconutpunch123
      @coconutpunch123 Před 5 lety

      എം കെ ജോസഫ് സത്യസന്ധനായ ജഡ്ജി ആണ്‌. അത് കൊണ്ടാണ് അങ്ങേരുടെ നിയമനത്തിന് മോഡി ഉടക്കിട്ടത്

  • @santhoshkumarml
    @santhoshkumarml Před 5 lety +13

    മറുനാടന്BJP ദഹിക്കില്ല എന്ന് കുറച്ചു നാളായി മനസ്സിലാക്കുന്നു...
    അത് ചോദ്യം ചെയ്യുന്നില്ല...
    Bcz the 90 percent media is against
    It's not showing their concern only showing their papparathwam

    • @skylark3774
      @skylark3774 Před 5 lety +3

      S correct

    • @mohiuddinnoori9915
      @mohiuddinnoori9915 Před 5 lety

      Indial ettam koodudal ads chydu publicityiloode win cheyda party bjp.

    • @vmsterna1933
      @vmsterna1933 Před 5 lety

      @Vyga Media അപ്പൊ എന്റിനാണാവോ ad കൊടുക്കുന്നത് മീഡിയകാർക്ക് ഒകെ ജീവിച്ചു പോകാൻ ആവും അല്ലെ

    • @Shibili313
      @Shibili313 Před 5 lety

      @@vmsterna1933 vid bai ന്യായീകരിച്ച് ന്യായീകരിച്ച് branthayathanu

    • @vmsterna1933
      @vmsterna1933 Před 5 lety

      @@Shibili313 ha ha ha enthanu parayunnathennu polum bodamillatha vargam

  • @user-oh4gq5zj3l
    @user-oh4gq5zj3l Před 4 měsíci

    🙏🙏

  • @user-hz4jk3bv4d
    @user-hz4jk3bv4d Před 5 měsíci

    🌹☝️

  • @anwarkabikezone5835
    @anwarkabikezone5835 Před 5 lety +5

    കാവൽക്കാരൻ എന്തിന് ഫയൽ മറച്ചുവെക്കുന്നു ??

  • @premabalakrishnan2636
    @premabalakrishnan2636 Před 3 měsíci

    Great Joseph sir well done great

  • @jimbruttan-nopoliticsnorel4795

    അധികാരം മോഡിക്കു മാത്രമല്ല വെള്ളക്കാരാ..... മനസില്ലായോ .

  • @rajasekarannair907
    @rajasekarannair907 Před 5 lety +1

    പേരാണു പ്രശ്നം....

  • @rajannairk2316
    @rajannairk2316 Před 3 měsíci

    നാം നമ്മുടെ സ്വന്തം കുഴി കുത്തരുത്

  • @ibrahimvk4019
    @ibrahimvk4019 Před 3 měsíci

    ' proud of you sir

  • @ManojKumar-sy7id
    @ManojKumar-sy7id Před 5 lety +5

    എന്ത് രേഖയാണ് മോഷ്ടിച്ചു കോടതിയിൽ ഹാജരാക്കിയത് എന്ന് മനസ്സിലായില്ല. ആ രേഖ കേസ് എടുക്കാൻ മാത്രം പര്യാപ്തമോ അതോ അഴിമതി തെളിയിക്കാൻ പര്യാപ്തമോ എന്നും മനസ്സിലാവുന്നില്ല. കോഴ വാങ്ങിയതിന് ആരും രേഖ നൽകാറില്ലലോ? കാരണം രേഖകൾ ഭരണത്തിലിരിക്കുമ്പോൾ പൂഴ്ത്തി വെക്കാൻ കഴിഞ്ഞാലും ഭരണം പോയാൽ പുറത്തുവരാമല്ലോ? അതുകൊണ്ട് അഴിമതി നടത്തിയതിനു ആരും രേഖകൾ സൂക്ഷിക്കാറില്ല. പ്രഥമ ദൃഷ്ട്യാ അഴിമതിക്കു സാധ്യതയുണ്ട് അത് കൊണ്ട് കേസെടുക്കാൻ പര്യാപ്തമാണ് എന്ന തീരുമാനിക്കാവുന്ന രേഖകൾ ലഭിച്ചേക്കാം. പക്ഷെ ഇങ്ങനെ എടുക്കുന്ന കേസുകൾ എവിടെയും എത്താത്തതിന് ഉദാഹരണമാണ് ബൊഫോഴ്‌സ് മുതൽ ലാവ്‌ലിൻ വരെയുള്ള കേസുകൾ. എ. കെ. ആന്റണി പറയുന്നത് പ്രകാരം 2002 ഇൽ ആണ് വ്യോമസേന വിമാനങ്ങൾ ആവശ്യമുണ്ടെന്നു റിപ്പോർട്ട് ചെയ്യുന്നത്. മോദി വരുന്നതിനു മുമ്പ്‌ തന്നെ റഫേൽ വാങ്ങാതിരുന്നതിനു ഉത്തരവാദി പത്തു കൊല്ലം തുടർച്ചയായി ഭരിച്ച കോൺഗ്രസ് തന്നെയല്ലേ? വ്യോമ സേനയെ ദുർബലമാക്കി നിർത്തിയതിനെ എങ്ങനെ ന്യായീകരിക്കും?

  • @sunilkumarps7866
    @sunilkumarps7866 Před 5 lety +14

    രാജ്യ സുരക്ഷക്ക് എല്ലാവരും ഒന്നാവണം

  • @pippiladan
    @pippiladan Před 5 lety +2

    മലയാളി. Vs. മലയാളി

  • @vps344
    @vps344 Před 5 lety +13

    Gomoothra sanghikalk supreme Court judgiyude mathamaan prashnam

  • @Anilkumar-rk4it
    @Anilkumar-rk4it Před 5 lety

    Decision of the people is supreme in a democracy...let us wait and see... every body is trying to protect their personal interest....

  • @ajijoseph9217
    @ajijoseph9217 Před 5 lety +2

    God bless you
    Joseph Sr

  • @rajeshrajesh4413
    @rajeshrajesh4413 Před 5 lety +14

    അനിൽ അബനി വിമാനം ഉടക്കി പരിജയം ഇല്ലാത്ത ആൾ എന്നിട്ടും റഫയില് മെയ്ഡ്nsവർക്ക് അയാൾക്ക്‌ കൊടുത്തു മോഡി ലാഭം എത്ര എൻഡിന് വേണ്ടി

  • @frjobv
    @frjobv Před 5 lety +4

    ഈ ജസ്റ്റിസിൻ്റെ ജോസഫ് എന്ന പേര് സംഘികൾ ഇനി കൂടുതൽ ഉപയോഗിക്കും.....
    തമിഴ്നാട്ടിൽ വിജയ് സംഘികൾക്ക് പെട്ടെന്ന് ജോസഫ് വിജയ് ആയില്ലേ...???

  • @shebeerahammedtkahammed9881

    മോദികെതിരെ വന്നപ്പോൾ മറുനാടന് സഹിക്കുന്നില്ല

  • @meshakjohn6771
    @meshakjohn6771 Před 5 lety

    Hello Superb Fighters YAY

  • @sijinsijin5166
    @sijinsijin5166 Před 5 lety +1

    ഈ മറുനാടൻ ചാനൽ എത്ര വേർഷൻ ഉണ്ടെടെ ഇത് മറുനാടൻ2.5 ആണൊ?

  • @THAIVLOGS66
    @THAIVLOGS66 Před 5 lety +1

    Jestis. Josep 💪💪💪

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 5 měsíci

    ജോസഫ് സർ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @c.p.varghesevarghese282
    @c.p.varghesevarghese282 Před 5 lety +3

    ജസ്റ്റിസ് സർ,മോടിയേ റാഫെലിൽ കുടുകണം.

  • @viswanathanvenkitachalam8072

    A judge should be neutral to point..this Joseph is not impartial and have vested interest..that's why BJP didn't accept him

    • @madhavan.m.k5198
      @madhavan.m.k5198 Před 4 lety

      Sariyanu Iyal anti hindu supports anti national

    • @VincentPaul-jh5zt
      @VincentPaul-jh5zt Před 6 měsíci

      BJP is proving that they tolerate all types of illegal and criminal activities .

  • @rajeevvs4777
    @rajeevvs4777 Před 5 lety +2

    Somehow Marunadan TV now a days seem to swear from its usual path of upright and impartial journalism.

  • @rawshaby
    @rawshaby Před 5 lety

    According to the past experiences we saw, he will be changed or removed because of the fight against the corruption!

  • @sureshbabu5783
    @sureshbabu5783 Před 4 měsíci

    മലനാൻ്റെ ശബ്ദത്തിൽ ഒരു മാറ്റം കാണുന്നുണ്ടല്ലോ? എന്താ ല്ലെ?

  • @salimkh2237
    @salimkh2237 Před 5 lety +4

    സംഘപരിവാരങ്ങൾക്ക് ഇഷ്ടമല്ലാത്ത വിധി വന്നാൽ 'ജഡ്ജി ഹിന്ദു വിരുദ്ധൻ ' പോലീസുദ്യോഗസ്ഥരുടേയും ജഡ്ജിമാരുടേയും മറ്റും ജാതിയ്യം മതവും നോക്കി വിമർശിക്കാൻ തുടങ്ങിയാൽ രാജ്യത്തിന്റെ ഗതി എന്താവും? പൊട്ടക്കിണറ്റിലെ തവളയെ പോലെയിന്തിക്കാതെ ജാതി മത വിത്യാസമില്ലാതെ ലോകരാജ്യങ്ങളിലെല്ലാം ഉയർന്ന നിലയിൽ ജീവിക്കുന്നത് നോക്കി കാണു' ഗ്രഹണിപ്പിള്ളേരെ പോെലെ ചിന്തിക്കാതെ.

  • @smnair1952
    @smnair1952 Před 5 lety +5

    നംപർ ഒന്ന്. ക്രിസ്ത്യാനി. പിന്നെ മലയാളി. എന്നിട്ട് ഉത്തരാഘണ്ട് വിധി.

  • @leelammabhandari4174
    @leelammabhandari4174 Před 4 měsíci

    Still you want vote for BJP
    Suresh Gopi one request please don’t stand for BJP
    We all are Keralites and we don’t want this in our beloved state

  • @georgethomas6127
    @georgethomas6127 Před 5 lety +1

    Ellavareyum ellakkalathum ellaipozhum pattikkan pattilla..Raaffel ennenkilum theliym.Sathyameva jayate.

  • @rahiriya656
    @rahiriya656 Před 5 lety +7

    മറ്റൊരു കേസ്സില്‍ ബാധകമാകുമോ എന്ന് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കോടതിയില്‍ വാതിയോടു കോടതി ചോദിയ്ക്കാന്‍ പാടില്ല .മറിച്ച് നിയമപരമായി നടപ്പിലക്കെണ്ടാതാണ്.വാദിയോട് ചോദിച്ചാണോ ഉത്തരവ് കൊടുക്കുന്നത്.ഇതാണ് രാഷ്ടീയം.

  • @premkumarramakrishnan1779

    "THE CHAMPION OF THE EARTH KII JAY."
    "THE CHAMPION OF THE EARTH KII JAY."
    "THE CHAMPION OF THE EARTH KII JAY."
    THE TRUTH IS ALONE SO THE NATURAL CALAMITIES PROTECT THE "TRUTH" AND THE "VEDAS."
    NATURAL TRUTH PROTECT ചെയ്യാനും ഒറ്റയ്ക്ക് വീടുപേക്ഷിക്കേണ്ടിവരും. അധർമികളെ വീടുപോലും ഉപേക്ഷിച്ചു പോകേണ്ട പണിയും NATURAL TRUTH തന്നെ കൊടുക്കും.
    SATYAMEVA JAYATE.
    SATYAMEVA JAYATE.
    SATYAMEVA JAYATE.

  • @devidast1123
    @devidast1123 Před 5 měsíci

    The judge had no jurisdiction in matters covered by Art 39(b) and the defence power. The AG did not know law.

  • @harizummer3233
    @harizummer3233 Před 4 měsíci

    We need our corrupted money back that was to seed to our land.

  • @muhammadibru8301
    @muhammadibru8301 Před 5 lety

    Jai km joseph

  • @r.cprakash9972
    @r.cprakash9972 Před 5 lety

    Revenge affects not Modyji but fack proceedings may delays the progress of India.

  • @rasheedcmcholamughath6945

    Justice joseph alex

  • @sajanthomas568
    @sajanthomas568 Před 5 lety +5

    kallanmodi

  • @ahmedcreation7150
    @ahmedcreation7150 Před 5 lety +8

    റാഫേൽ മോഡി ( അംബാനി ) തുലയട്ടെ...

  • @reachus5873
    @reachus5873 Před 5 lety

    Congratzzz Joseph!!!!
    അവൻ വീണ്ടും വന്നാൽ ക്രൈസ്തവരെയും മുസൽമാനെയും തച്ചുടയ്ക്കും.ഉറപ്പ്!!!!!
    ചോക്സിക്കും നീരവിനും കോടാനുകോടികൾ മുക്കിക്കൊടുത്ത**** പ്രധാനമങ്റിക്ക്***** ഈ കളികൾ നേരിടാനാണോ അത്ര ബുദ്ധിമുട്ട്!!!!!!
    ഇവൻ election commission നെയും സ്വാധീനിച്ചിട്ടുണ്ടാവും അല്ല "ഉണ്ട്"##
    നെറികെട്ടവൻ!എതിർക്കുന്ന ആരെയും വകവരുത്താൻ ഈ ദുഷ്ടനു യാതൊരു മടിയുമില്ല.
    അവസരം നോക്കി ഇവനെ കാച്ചിക്കളയാൻ ആരുമില്ലേ?????

  • @007sobha5
    @007sobha5 Před 5 lety +7

    Supreme Court is not d place to show judges personnel revenge against d govt .

  • @shajahanshahudeen
    @shajahanshahudeen Před 4 měsíci

    way EVM giving extra votes for BJP only 🗳 way EVM not giving extra votes for other party's want answers election commissioner

  • @sureshsankar4256
    @sureshsankar4256 Před 5 lety

    അച്ചായൻ ചാനലേ.. ഈ അച്ചായൻ രക്ഷപ്പെടുമോന്ന് നോക്കാം

  • @Pokedyourbrain
    @Pokedyourbrain Před 6 měsíci

    Njan parayunna sathyamm viswasikkedo? Bofors azhimathi, Raphael rajyasneham

  • @aswathyaswathy6955
    @aswathyaswathy6955 Před 3 lety

    ജോസഫ് ജഡ്ജി ഏമാൻഡ് കരുത്തിൽ തീരുമാനം ആയി 🙄

  • @krajan7804
    @krajan7804 Před 5 lety

    സുപ്രീം കോടതിയിൽ ഒരു ജഡ്ജ് മാത്രം വിചാരിച്ചാൽ ഒന്നും ആവില്ല , ബിന്ദു മൽഹോത്റയുടെ അഭിപ്രായം പോലെയാകും ഇതും.

  • @ragachitra9204
    @ragachitra9204 Před 5 lety

    Achan justice enkil monum justice aakam.Athanu INDIAN Chenathipathyam.Lokathu oridathum kanatha COLLEGIUM.Enthinanu India swathanthrayayathu.,ivide sayippu thanne bharichal mathiyayirunnu,ithrayum kollaruthaymakal orikkalum sayippu kanikkilla.

  • @koop70
    @koop70 Před 5 lety

    So, it's the right place to take revenge?

  • @pillaveed
    @pillaveed Před 5 lety +2

    Such judges are dangerous to national security of any nation

  • @jackychan9955
    @jackychan9955 Před 5 lety +31

    ആ ജസ്റ്റിസിനെ ഒക്കെ ശരിക്കും അറിയണമെങ്കിൽ അയാൾ റിട്ടയർ ആവണം. അപ്പോഴാണ് അവരുടെയൊക്കെ തനി നിറം പുറത്തു വരൂ...പിന്നെ ഈ ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാർ തന്നെയല്ലേ അതിനാൽ വലിയ ഗുണം ഒന്നും ഉള്ള ജഡ്ജിമാരും കുറവാണ്.
    പിന്നെ മോഡി തന്നെ മോഡി അഴിമതി നടത്തി എന്ന് പറഞ്ഞാൽ പോലും ഒരാളും വിശ്വസിക്കില്ല. മോദിക്കൊപ്പം ഈ രാജ്യം മുഴുവൻ ഉണ്ട്.

    • @anwarahmedcm3371
      @anwarahmedcm3371 Před 5 lety +9

      ജഡ്ജിമാരെ നിയമിക്കാൻ ചെരുപ്പ് നക്കികളുടെ ഒരു Group ഉണ്ടാക്ക ഡോ , പിന്നെ മോദി അഴിമതി കാണിക്കില്ല , ആരും വിശ്വസിക്കില്ല എന്നു പറയാൻ നീ ആര് നീ വിശ്വസിക്കില്ലയിരിക്കും കാരണം നീ ചാണകമാണല്ലോ തിന്നുന്നത്

    • @shajimonpookulathel7832
      @shajimonpookulathel7832 Před 5 lety +2

      അംബാനി കാണും

    • @jackychan9955
      @jackychan9955 Před 5 lety +3

      ANWAR AHMED C M നിയും നിന്റെ വാപ്പയും തിന്നുന്ന സാധനം എന്തിനാടാ ഇങ്ങനെ പരസ്യമാക്കുന്നത്

    • @anupinkumar7398
      @anupinkumar7398 Před 5 lety

      @@anwarahmedcm3371
      Ningalum ningalude veettilulla allkkarum Ayurveda marunnu epposhengilum kashichittundavumallooo . Appoooool ......nongalellavarum chanakaaamm kashichittundavum

    • @aroundyou6966
      @aroundyou6966 Před 5 lety

      @@jackychan9955 think before you talk.

  • @mohanakumarannair1850
    @mohanakumarannair1850 Před 4 měsíci

    ജ.ജോസഫ് മോഡിയെ എന്നാ ചെയ്തു?

  • @HaneefMuhammed-gz8sj
    @HaneefMuhammed-gz8sj Před 6 měsíci

    😊മറുനാടൻ മലയാളി താങ്കൾ എന്താണ് ഈ പറയുന്നത്? ഒരു ജസ്റ്റിസ് വന്നാൽ അതിന്റെ കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് അത് ശരിയാണോ തെറ്റാണോ ആരുടെ പേരിലാണ് നല്ലത് ആരുടെ പേരിലാണ് ചീത്ത എന്ന് മനസ്സിലാക്കി കൊണ്ട് സംസാരിക്ക് അത് തെറ്റായ ഭാഗമാണെങ്കിൽ തീർച്ചയായും അതിന് മുമ്പോട്ട് പോകുകയും ചെയ്യുന്ന ഒരാളാണ് ജോസഫ് അല്ലാതെ താങ്കൾ പറയുന്നത് മാതിരി അവരോട് വൈരാഗ്യമോ അല്ലെങ്കിൽ ഇവരോട് വൈരാഗ്യമുണ്ടെന്ന് ഒരിക്കലും താങ്കളെപ്പോലുള്ളവർക്ക് പറയാൻ ഒരു അർഹതയുമില്ല താൻ എന്തു സംസാരിക്കുന്നത് അവിടെ സംസാരിക്കുന്നു നിങ്ങൾക്കൊക്കെ ഈ രാജ്യത്തിന്റെ ഒരു ചുക്കും അറിയില്ല സത്യസന്ധമായി പെരുമാറാൻ മനസ്സിലാക്കി കൈകാര്യം ചെയ്താൽ നല്ലത് അല്ലെങ്കിൽ ഈ കെ മറുനാടൻ മലയാളി നിർത്തി കളയുക ഒരു ജഡ്ജിസ്റ്റിനെ കുറിച്ച് ഇങ്ങനെ ഒരിക്കലും പറയരുത് പറയുന്ന നീയാണ് തെറ്റുകാരൻ നിന്നെയാണ് ശിക്ഷിക്കേണ്ടത് അതിന് കോടതി മുൻകൈയെടുക്കണം ആവശ്യമില്ലാത്തത് പറയുന്നത് കോടതിയെ അധിക്ഷേപിക്കുന്നത് അതിനെ കേസെടുക്കണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്

  • @sudhikumar4937
    @sudhikumar4937 Před 5 lety

    ബോഫേഴ്സ് ഇടപാട് അന്വേക്ഷണം രാജ്യ സുരക്ഷയെ ബാധിച്ചില്ല
    എന്നാൽ റാഫേൽ ഇടപാട് അന്വേഷിച്ചാൽ അത് രാജ്യ സുരക്ഷയെ ബാധിക്കും
    ഇതെന്ത് ന്യായം ?????
    🤔🤔🤔🤔🤔🤔🤔

  • @TSasikumarThankappan
    @TSasikumarThankappan Před 5 měsíci

    😊😊 2:29 2:36

  • @ghost4613
    @ghost4613 Před 5 lety +2

    Bharath Matha Ki Jai 🚩 🚩
    JAI Jai Modiji 🚩🚩 🚩
    Namo Again 2019 🚩

  • @faisalmohammadfaisalfaisal7287

    indira veendum janiku save india

  • @Sallu-nk7nb
    @Sallu-nk7nb Před 5 lety

    Ooh marunadan kandu piditham ...Uluppille marunada
    Sadarana janagalkku ellam ariyaam

  • @BALAMK100
    @BALAMK100 Před 5 lety

    It's clear that he is pro Congress