കോടമഞ്ഞിൽ പുതഞ്ഞ നെല്ലിയാമ്പതി | nelliyampathy tourist places by TRAVEL MARKER

Sdílet
Vložit
  • čas přidán 11. 09. 2019
  • പാലക്കാട് ജില്ലയിലെ അതിമനോഹരമായ വിനോദ യാത്ര കേന്ദ്രമാണ് നെല്ലിയാമ്പതി . സീതാർകുണ്ഡ് , തൂക്ക് പാലവും വെള്ളച്ചാട്ടവുമൊക്കെ ഇവിടുത്തെ പ്രധാന ആകര്ഷണങ്ങളാണ്
    തേയിലത്തോട്ടത്തിന്റെ നടുവിലൂടെയുള്ള യാത്ര കണ്ണിനു കുളിര്മയേകുന്നതുമാണ് ..
    To watch coorg tourist places click the link👇
    • കൂർഗിൽ എവിടെല്ലാം പോണം...
    Any doubt regarding this video message through whatsupp:8589049917
    .....................................................................
    nenmara- nelliyampathy- seetharkund road trip
    if you like this video ... share and subscribe

Komentáře • 121

  • @vijeshvasu6539
    @vijeshvasu6539 Před 4 lety +35

    Maya alla mazha😁😁😁👍👍👍👍👍

  • @user-em3cu3xm6k
    @user-em3cu3xm6k Před 4 lety +4

    Njanghalude nattile placaa poyittud orupadthavana👌👌👌✌️🤷‍♀️

  • @rahneef_p
    @rahneef_p Před 4 lety +3

    Poli maan

  • @similjas3704
    @similjas3704 Před 4 lety +3

    Nelliyampathy jeepile poyie oru off road nde athe super aane pwolie vibe aane

  • @shajipp4372
    @shajipp4372 Před 4 lety +2

    ഞാൻ. ഒരു 'റൈഡർ ' ആണ് 'ഫസ്റ്റ് കാണുകയാ'നിങ്ങളുടെ വീഡിയോ 'ഒരുപാട് 'ഇഷ്ടപ്പെട്ടു.

  • @muhammadzayan6674
    @muhammadzayan6674 Před 3 lety +1

    Super

  • @salmanfarissvlog9330
    @salmanfarissvlog9330 Před 3 lety

    Good video

  • @Priyapriya-jr5fo
    @Priyapriya-jr5fo Před 4 lety +4

    My fvrt പ്ലേസ്... 😍😍❤️❤️👍

  • @JK-ie1su
    @JK-ie1su Před 4 lety +2

    Parayunnath onnum kelkkunilla Bhai. Editing improve cheiyyu. Idakku sound vallathe kudunnu.

  • @kmctomffkmctomff3463
    @kmctomffkmctomff3463 Před rokem

    എന്റെ ജന്മസ്ഥലം അതു കൊണ്ടു എനിക്കു ഇഷ്ദമ മൈ നമ്മസ് മഞ്ജു. പറമ്പിക്കുളം

  • @musthafakp95
    @musthafakp95 Před rokem

    😍😍

  • @095mohammedsadique3
    @095mohammedsadique3 Před 3 lety

    Pwoli ✌

  • @ThugLife-qz2ld
    @ThugLife-qz2ld Před 4 lety +2

    Road okke egne..bikil povan ok alle.. elephants undo

  • @sirajm7160
    @sirajm7160 Před 3 lety

    Nice place

  • @karthikac3538
    @karthikac3538 Před 4 lety

    😍😍kollam

  • @ajufariz1498
    @ajufariz1498 Před 4 lety +3

    Good 👍🏻👍🏻👍🏻.stay ചെയ്യാൻ പകുതിപ്പാലത്ത് നല്ല അടിപൊളി ഗവണ്മെന്റ് kottage ഉണ്ട് .

    • @shabeerpk8959
      @shabeerpk8959 Před 3 lety +2

      കോൺടാക്ട് നമ്പർ pls

    • @ajufariz1498
      @ajufariz1498 Před 3 lety +1

      @@shabeerpk8959 +91 82898 21502
      കരടി ബംഗ്ലാവ് എന്ന് പേരുള്ള അടിപൊളി സ്ഥലം
      ഫുഡ് ,forest ചുറ്റിക്കാണാനുള്ള ജീപ്പ് സഫാരി അടക്കം ഒരാൾക്ക് 2200 ആണെന്ന് തോന്നുന്നു ചാർജ്

  • @fathimam2044
    @fathimam2044 Před 4 lety

    Poli

  • @shahanashenai6876
    @shahanashenai6876 Před 4 lety +1

    👌

  • @rajeevpeter4406
    @rajeevpeter4406 Před 3 lety +4

    'ഴ' പറയാൻ ചിലർക്ക് ബുദ്ധിമുട്ട് ആണ്..പക്ഷെ ഒരു വ്ലോഗ്ഗർ അത് കറക്റ്റ് ചെയ്യണം.

  • @appuappus8450
    @appuappus8450 Před 3 lety

    👏👏

  • @anwer2444
    @anwer2444 Před 4 lety +1

    😍💯

  • @zayanmohammedhrafeek1731

    👌👌👌Super

  • @abhisworldvlog5499
    @abhisworldvlog5499 Před 3 lety +2

    വളരെ നിഷ്കളങ്കമായ അവതരണം ഞങ്ങൾ നെല്ലിയാമ്പതി പോകാൻ ആയി plan ചെയ്തപ്പോൾ ആണ് വീഡിയോ search ചെയ്തത്. വീഡിയോ നന്നായിട്ടുണ്ട്. അവിടെ stay ചെയ്യാൻ ഉള്ള facilities open ആണോ?

    • @TravelMarkerblog
      @TravelMarkerblog  Před 3 lety

      Thanks...stay cheyyunnathine kurich kooduthal ariyulla....🙂

  • @bestsongs1070
    @bestsongs1070 Před 2 lety

    Ippo currently open aano?!

  • @muhammedsaleequev6030
    @muhammedsaleequev6030 Před 4 lety +1

    👌👍👍😍

  • @ameenbasil4305
    @ameenbasil4305 Před 4 lety

    saalama poli aayittoo

  • @ameenbasil4305
    @ameenbasil4305 Před 4 lety +1

    GOOD

  • @shabeebmkd2670
    @shabeebmkd2670 Před 4 lety +2

    🌹🌹🌹👍

  • @retheeshretheesh4536
    @retheeshretheesh4536 Před 3 lety

    Njan pathanamthitta karan bro njan naliyampathy vannittundu avida oru muthachy nali maram undu bro

  • @MohanRaj-os3kb
    @MohanRaj-os3kb Před 4 lety +3

    No sound in your vlog..make surepropersound

  • @ashiqueashi1341
    @ashiqueashi1341 Před 3 lety

    Morning check post ethra manik open aakum..?

  • @cmkuttymohammed1499
    @cmkuttymohammed1499 Před 4 lety +1

    മയ 😀😀😀😄😄

  • @sahadsiyad4996
    @sahadsiyad4996 Před 3 lety

    Supar

  • @asrmedia3974
    @asrmedia3974 Před 3 lety

    bro...ippo angot povamo

  • @hakeemnma5935
    @hakeemnma5935 Před 3 lety +3

    എന്താ ബ്രോ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാത്രം കേൾപ്പിച്ചാൽ മതിയോ ഞങ്ങളെ

  • @meandmykettiyonvlogs5723
    @meandmykettiyonvlogs5723 Před 4 lety +3

    Hairpin bends ne patty onnum paranjillallo?? Ethra hairpin bends und??

    • @mathluke1806
      @mathluke1806 Před 4 lety +1

      Hair pin bend എല്ലാം കഴിഞ്ഞ മഴയത്ത് നിവർന്നു പോയി .ഇപ്പോൾ ഒന്നുമില്ല

  • @balakperoor350
    @balakperoor350 Před 4 lety +1

    ജ്ജ് ബാശ നന്നാക്കണം ട്ടൊ...

  • @suhailcp5957
    @suhailcp5957 Před 4 lety

    Gurumamamne kandino

  • @parvathynair5605
    @parvathynair5605 Před 4 lety

    Nalla മയ ooo....🤭 ?! മഴ..🌧️ Mayath adhikam nikkanda.Vellam allergy alle

  • @narendravarma9079
    @narendravarma9079 Před 4 lety +4

    Pothundi dam is only earth dam in Kerala, this is the first specification of this dam

  • @farhapalakkal287
    @farhapalakkal287 Před 4 lety +1

    10 k Viewssssss

  • @vishnudevan2133
    @vishnudevan2133 Před 3 lety +4

    മയ... i like that.. 😜😍

  • @jithuponganadu1676
    @jithuponganadu1676 Před 2 lety

    Maya

  • @ashikkkd4030
    @ashikkkd4030 Před 3 lety

    Maya maya

  • @Uatalks
    @Uatalks Před 3 lety

    മഴ

  • @musthafav1315
    @musthafav1315 Před 3 lety

    കഴിവതും മഴയില്ലാത്തപ്പോൾ പോവുക അട്ട ശല്യം ഉണ്ടാകും .യാത്രയിൽ മറ്റു വാഹനങ്ങളെ അനുഗമിച്ച് പോവുക .ഞങ്ങൾ 20. 12 .20 ൽ 3 ആന കൂട്ടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു

  • @nishadbasheer5876
    @nishadbasheer5876 Před 4 lety +2

    നെല്ലിയാമ്പതിലേക്കുള്ള റോഡിന്റെ അവസ്ഥ ഇപ്പോൾ എങ്ങിനെയാണ്

    • @TravelMarkerblog
      @TravelMarkerblog  Před 4 lety +1

      അത്യാവശ്യം മോശമല്ലാത്ത റോഡാണ്👌

  • @muhammedrebin7309
    @muhammedrebin7309 Před 4 lety +2

    Maya vayi kuyi payam😀

  • @Priyapriya-jr5fo
    @Priyapriya-jr5fo Před 4 lety +2

    മയ.... 😅😅😅

  • @harshidsanu2931
    @harshidsanu2931 Před 3 lety

    Licence kaati kodukkano avide

  • @ajufariz1498
    @ajufariz1498 Před 4 lety +1

    watsup nomber ഒന്ന്‌ വിടുമോ ???
    details ചോദിക്കാനാണ്

  • @muhamedfaizal1105
    @muhamedfaizal1105 Před 3 lety

    Maya....haha

  • @nowfalkurukkalakath3405

    ബൈക്കിൽ ഫോറസ്ററ് ഉള്ളിൽ വിടുമോ

  • @jayaprakashk5607
    @jayaprakashk5607 Před 4 lety +2

    Mayayo?

  • @hiba.p6723
    @hiba.p6723 Před 4 lety

    Ivide aprilil povan patumo climate engane

  • @supriyakrishnadas9250
    @supriyakrishnadas9250 Před 3 lety

    Enthegilum dangerous undavo ?

    • @TravelMarkerblog
      @TravelMarkerblog  Před 3 lety

      🤔 this video shooted 1 year back🤷‍♀️

    • @supriyakrishnadas9250
      @supriyakrishnadas9250 Před 3 lety

      @@TravelMarkerblog now only I'm Watching this video.... Just I need to know more about nelliyampathi..

  • @deepfrancosz
    @deepfrancosz Před 3 lety

    Pa..aaya,ko..aayayum

  • @riyasriu7343
    @riyasriu7343 Před 3 lety

    Ravile nak vadichille Maya maya

  • @reshmasudhi3185
    @reshmasudhi3185 Před 3 lety

    Cheetaaayeee Ningal kure vlogs cheyyunna aaalallleee..... Malayali alle please Maya alllaaa mazha Ennu parayu Eth Ethrayoo malayali aaalukal kaanunnathaaanu

  • @sajokjohn2150
    @sajokjohn2150 Před 4 lety

    ഏപ്രിൽ പോകാൻ പറ്റിയ സമയം ആണോ

  • @askarkareem1940
    @askarkareem1940 Před 3 lety +3

    മയ അല്ല ചെങ്ങായി മഴ 😂😂🤣🤣

    • @shibink9281
      @shibink9281 Před 3 lety +2

      ചെങ്ങായി അല്ല ചങ്ങാതി

  • @shefeekhassan6258
    @shefeekhassan6258 Před 3 lety +1

    Bro, talk like a free bird, no make more serios during taking video, will be boring to Subscribers,,, Thanks Bro, i am enjoying your videos, and my comments is only for your improvement...

  • @jithendranmr2220
    @jithendranmr2220 Před 4 lety +2

    Maya alla bro mazaaaa😂😂😂

  • @Shortyclips601
    @Shortyclips601 Před 3 lety

    മയ അല്ല മഴ......

  • @sijithmohd
    @sijithmohd Před 3 lety

    please control the fill-in music. that is disaster

  • @minikurien9527
    @minikurien9527 Před 4 lety

    ഞാൻ കന്യാകുമാരി ജില്ലയിൽ ജനിച്ചു വളർന്ന മലയാളി ആണ് 😌😌😙....

  • @ed755
    @ed755 Před 4 lety

    മയ മയ കുട കുട മയവന്നാൽ പോപ്പിക്കുട.....
    ന്താല്ലേ വല്ലാത്ത മയ,.....

  • @abhilashvoices9817
    @abhilashvoices9817 Před 3 lety

    "arru boru channel"

  • @manojabraham7142
    @manojabraham7142 Před 4 lety +6

    മഴ എന്നു 100 തവണ പറയ്‌

    • @mathluke1806
      @mathluke1806 Před 4 lety +5

      മയ മയ മയ:.............. 100 മയ

    • @cmkuttymohammed1499
      @cmkuttymohammed1499 Před 4 lety

      @@mathluke1806 നാവ് ഉളുക്കും. 😄😄😄

  • @mubashiraaslam3905
    @mubashiraaslam3905 Před 3 lety +1

    Malappuram daa

  • @ArunKumar-ob4ph
    @ArunKumar-ob4ph Před 4 lety +1

    Pronouncing is very bad.. യ..ഴ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @prakashkuttan1653
    @prakashkuttan1653 Před 3 lety +3

    ആദ്യം നല്ല ഭാഷയിൽ സംസാരിക്കാൻ പഠിക്കു

  • @fasalarakkaveetil885
    @fasalarakkaveetil885 Před 3 lety

    Super

  • @shibilimadari8844
    @shibilimadari8844 Před 4 lety

    Poli

  • @__shi__bi_6914
    @__shi__bi_6914 Před 4 lety

    😍😍

  • @mytalent7041
    @mytalent7041 Před 3 lety

    Super