മൈസൂരിൽ എവിടെല്ലാം പോണം? |mysore tourist places|mysore travel guide|mysuru

Sdílet
Vložit
  • čas přidán 25. 05. 2022
  • മൈസൂരിൽ എവിടെല്ലാം പോണം|mysore tourist places|mysore travel guide|mysore|Malayalam|Travel Marker Vlog
    ……………………………………………………….
    Any doubts regarding this video, asks through comment or WhatsApp 8589049917
    Track: Lost Identities x Robbie Rosen - Moments [NCS Release] Music provided by NoCopyrightSounds. Watch: • Lost Identities x Robb... Free Download / Stream: ncs.io/LIxRRMoments
    Track: Abstrakt - Nobody Else [NCS Release] Music provided by NoCopyrightSounds. Watch: • Abstrakt - Nobody Else... Free Download / Stream: ncs.io/NobodyElse
    Track: STAR SEED & Cafe Disko - Innocent (feat. Michaella) [NCS Release]
    Music provided by NoCopyrightSounds.
    Watch: • STAR SEED & Cafe Disko...
    Free Download / Stream: ncs.lnk.to/Innocent
    Track: Wiguez - Pray Tonight (Ft. P-One) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Wiguez - Pray Tonight ...
    Free Download / Stream: ncs.io/PrayTonight
    "Dreamworld" by Infraction
    bit.ly/3B8Nl4c
    Music promoted by Inaudio: bit.ly/3qxoX6U
    "Discovery" by Infraction
    bit.ly/2ZBqiB4
    Music promoted by Inaudio: bit.ly/3qxoX6U

Komentáře • 235

  • @TravelMarkerblog
    @TravelMarkerblog  Před 10 měsíci +2

    Places to visit in kodaikanal 👇
    czcams.com/video/sQOWHWfCXcI/video.html

  • @mohamedashrafashraf2623
    @mohamedashrafashraf2623 Před rokem +32

    മ്യൂസിക് കാതടപ്പിക്കുന്ന സൗണ്ടും സംസാരം സൗണ്ട് കുറവും മാണ്. അത് കൊണ്ട് വീഡിയോ കാണാൻ പ്രയാസം..

  • @anuvph
    @anuvph Před rokem +18

    Videos നല്ല ഉഷാറാണ് നിങ്ങളുടെ video കണ്ടു ഞാൻ coorg ൽ പോയി 👍ഇനിയും തുടർച്ചയായി ഇതുപോലത്തെ വീഡിയോ ചെയ്യണം

  • @sheejakrishnan1358
    @sheejakrishnan1358 Před rokem

    Tqu brother.... Ingane oru vdo nokki irikkuakayayirnnu. ❤❤

  • @shafwanmohammed528
    @shafwanmohammed528 Před 11 měsíci +4

    followed ur advice
    such a good trip 👌
    thank u ❤

  • @jayachandrannair343
    @jayachandrannair343 Před rokem +1

    Well detailed explained thanks bro🥰

  • @shafeekahammedshefeek353

    Hi Bro, video super anu. September 1 or 2 weeks travel cheyyan pattiya time ano?
    Accommodation enth cheyyum?

  • @arunfinearts.woodinlayart
    @arunfinearts.woodinlayart Před 9 měsíci

    എന്റെ നഗരത്തെക്കുറിച്ചുള്ള മികച്ച വീഡിയോ,

  • @puthiyahaneef3122
    @puthiyahaneef3122 Před rokem +50

    വൃന്ദാവൻ ഗാർഡൻ സൂക്ഷിക്കണം എന്റെ കാറിന്റെ ഗ്ലാസ് അടിച്ചുപൊളിച് വണ്ടിയിലുള്ള എല്ലാം കൊണ്ടുപോയി. ഒരു കാരണവശാലും വണ്ടി ആളില്ലാത്ത ഏരിയയിൽ കൊണ്ട് വെക്കരുത് എനിക്ക് പാർക്കിംഗ് ഒരു പയ്യൻ കാണിച്ചു തന്നതാണ് അവിടെ നിർത്തിയപ്പോൾ ഉണ്ടായ അവസ്ഥയാണ്

  • @rajuramaswamy2853
    @rajuramaswamy2853 Před rokem +1

    super clear summary

  • @ajithchandran2353
    @ajithchandran2353 Před rokem +1

    Thanks Bro, Super explanation

  • @unaniherbalmedicinekerala3075

    സൂപ്പർ നല്ല അവതരണം

  • @husnabeevi2115
    @husnabeevi2115 Před rokem +2

    വളരെ നല്ല അവതരണം. കൃത്യമായി മൈസൂർ കാഴ്ചകൾ അവതരിപ്പിച്ചിരിക്കുന്നു. ഞാനിപ്പോൾ മൈസൂരിലാണ് എനിക്ക് ഉപകാരപ്പെട്ടു. നന്ദി.

  • @shiji351
    @shiji351 Před rokem +1

    ഞങ്ങളും വന്നു.പറഞ്ഞതെല്ലാം കാണാൻ പറ്റി.very very Happy

    • @swaraj4108
      @swaraj4108 Před rokem

      Mysoore gunda problem undo. Chilavar bheeshani peduthi. Room I'll ninnu paisa medikkum ennuokka parayunnundu. Nigal evidayanu thamasichathu

  • @ajeeshtnair1191
    @ajeeshtnair1191 Před rokem

    Good effort bro... 👌🏻👌🏻

  • @hemascreativestudio3711
    @hemascreativestudio3711 Před 11 měsíci +1

    Crisp and clear bro

  • @shibilimadari8844
    @shibilimadari8844 Před rokem

    Mahn💥🔥

  • @anuvph
    @anuvph Před rokem +4

    Hydrabad trip video ചെയ്യുമോ

  • @jamalp8961
    @jamalp8961 Před rokem

    Informative

  • @avsalam
    @avsalam Před rokem +8

    Would you like to make a video about low cost hotels in Mussoorie?

  • @saheersaheer2046
    @saheersaheer2046 Před rokem

    സൂപ്പർ ബ്രോ

  • @shanshabeeb6834
    @shanshabeeb6834 Před rokem +1

    Nice bro♥️♥️

  • @omanaaugustin6648
    @omanaaugustin6648 Před rokem

    Adipoly aayi tto thanksdaa

  • @muhamedfaris9438
    @muhamedfaris9438 Před rokem +1

    Nice very useful video

  • @vineethakavadayil4453

    Great👍🏻

  • @anandhukl1765
    @anandhukl1765 Před rokem

    Gumbuz e Shahi, tipu fortilekoke kerala vandikal kadathi vidumo

  • @oruthekkan
    @oruthekkan Před rokem

    Thanks bro

  • @rashimohammedrashi51
    @rashimohammedrashi51 Před rokem

    God job bro tknx

  • @kiranv2016
    @kiranv2016 Před rokem

    Pwolii pwolii☀️☀️☀️

  • @jaseemkilikkott2907
    @jaseemkilikkott2907 Před rokem +1

    സൂപ്പർ

  • @Pigachu632
    @Pigachu632 Před 4 měsíci

    Good going bro..

  • @jabij1910
    @jabij1910 Před rokem

    Underwater zooil studentsn ticket pricil adjustment undooo?

  • @manipss3401
    @manipss3401 Před rokem +12

    ഒരു പാട് ഓടി ഒറ്റ എപ്പിസോഡിൽ ഒതുക്കി ഇല്ലേ...
    സത്യം പറയണമെങ്കിൽ, നേരെ ചൊവ്വേ മൈസൂറും, ചുറ്റുപാടുകളും കാണണമെങ്കിൽ ചുരുങ്ങിയത് ഒരു മൂന്ന് ദിവസമെങ്കിലും വേണം 👍

  • @knr86
    @knr86 Před rokem +3

    Under water zoo ennu perozhichal veronnumilla, entry fee kathi, aa kaanunnathe ullu, better palnet earth aquarium, Infosys campus back side, korach activities cheriya farm kore pets and aquarium, entry fee 125

  • @ajithep681
    @ajithep681 Před rokem +2

    Presentation ok ane bro.. Sound clarity sredikku

  • @noufalvml3567
    @noufalvml3567 Před rokem

    Super ❤️ 👍🏻

  • @noblenicolas550
    @noblenicolas550 Před rokem +3

    Most Develpment state.. Karnataka 💗

  • @raheemaptl9598
    @raheemaptl9598 Před rokem

    Good, thanks

  • @unknown78_
    @unknown78_ Před rokem

    Good work

  • @hirat3216
    @hirat3216 Před rokem

    Nice 💥✨

  • @ashar.hakkim6507
    @ashar.hakkim6507 Před rokem

    Thanks muthumaniiiii

  • @AjithKumar-ft7xg
    @AjithKumar-ft7xg Před rokem +3

    well explained bro, even your time schedule and chart were very useful.

  • @sasikumarp7706
    @sasikumarp7706 Před rokem

    Helpfull

  • @nazarmalayil9161
    @nazarmalayil9161 Před rokem +2

    Bro. ഫാമിലി ആയി വരുമ്പോൾ stay ചെയ്യാൻ പറ്റിയ hotels or resort പറഞ്ഞ് തരുമോ

  • @mijusolo
    @mijusolo Před rokem +7

    Miss you mysor 😔😔😭❤

  • @yoosafkpkunnumpurath2762

    സിറ്റിയിൽ ഉള്ളിൽ തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള സെന്റ് ഫിലോമിന ചർച്ച് ഉണ്ട്

  • @shelasunderraj6385
    @shelasunderraj6385 Před rokem

    Nagarhole national parkilek povan Mysore ninnu bus service undo?

  • @jerryjoseph183
    @jerryjoseph183 Před rokem

    Two wheeler rent kittumo? Arkenkilum aryamo? Please

  • @ninuelizabeth9131
    @ninuelizabeth9131 Před rokem +1

    😍🤩

  • @mechcraft3343
    @mechcraft3343 Před rokem +10

    Very help full 👏👏👏❤️❤️❤️

  • @unaispk776
    @unaispk776 Před rokem +2

    Mysore🖤🖤🖤🖤🖤

  • @jahfar9432
    @jahfar9432 Před rokem +1

    Super

  • @Shermila
    @Shermila Před rokem +11

    Crisp and clear 👍🏼👍🏼👏🏽

  • @harshadharshu7521
    @harshadharshu7521 Před rokem

    Nice video☺️ lag illathe paribadi kayinj

  • @riyariz8998
    @riyariz8998 Před rokem +11

    Eniyum avdatha ethra nalla places und so athukoda include cheyyamayirinu like, under water aduthu snow city und,zoo connected ayirikunna karanji lake, pinna kukkrahalli lake,st Philomena's chrh, especially, chamundi hills,lot of beautiful places have in near mysuru city so please include that also, it will help those who are coming mysuru for tour

  • @Augustrush194
    @Augustrush194 Před rokem +2

    Chamundi hills poylla??

  • @Samadpalath1
    @Samadpalath1 Před rokem

    അടിപൊളി മച്ചാനെ 👌👌👌

    • @Samadpalath1
      @Samadpalath1 Před rokem

      ഞമ്മളും അവിടെ പോയി വ്ലോഗ് എടുക്കും 😄

  • @shihabshibu1730
    @shihabshibu1730 Před rokem +2

    ടിപ്പു സുൽത്താൻ ഗുമ്മസിന്റെ അടുത്ത് കാവേരി സംഗമം ഉണ്ട്‌ 3 നദികൾ സംഗമിക്കുന്ന ഇടം

  • @nklnikhil3206
    @nklnikhil3206 Před rokem +1

    😍😍👌

  • @rahneef_p
    @rahneef_p Před rokem

    🔥

  • @haneefahaneefa1287
    @haneefahaneefa1287 Před rokem

    Adipoli

  • @crystal_jhon
    @crystal_jhon Před rokem +3

    Musoor sherikum worthy aano😊

  • @samak3903
    @samak3903 Před 3 dny

    Thank you for information: നിങ്ങളുടെ വിഡിയോയും മറ്റും നന്നായിരിക്കുന്നു...
    പക്ഷേ ഒരു സഹിക്കാൻ പാടില്ലാത്ത കാര്യം, നിങ്ങളുടെ ശബ്ദം തീരെ കുറവാണ് എന്നാൽ background music കാതടപ്പിക്കുന്ന തരത്തിൽ ആണ്, ഇനിയുള്ള വിഡിയോയിൽ ഇത് ഒരുപോലെ ആക്കുവാൻ ശ്രമിക്കുക. All the best

  • @junaradhika9408
    @junaradhika9408 Před rokem

    Hi please share more places in Chennai and Hyderabad tooo

  • @deepaksebastian8688
    @deepaksebastian8688 Před rokem +1

    Where is St Philomena cathedral. You not included beautiful most visited church nearby palace

  • @devaprasadpr1154
    @devaprasadpr1154 Před rokem +1

    Great pics and short descriptions...liked it. Not like other mallu travel blogs...

  • @moideenkuttym1714
    @moideenkuttym1714 Před rokem +1

    wow Saper

  • @sreelekshmib7012
    @sreelekshmib7012 Před rokem +2

    Wooow😍

  • @unaispk776
    @unaispk776 Před rokem

    my mysore😇😇

  • @sreekanth_V_nambiar
    @sreekanth_V_nambiar Před rokem +1

    Bro. Nice content, helped me for my Mysore trip, but pls improve your voice clarity. Music is very loud comparing with ur voice

  • @kmvlogr8589
    @kmvlogr8589 Před 11 měsíci

    ഞങ്ങളും പോയി

  • @allanneil4064
    @allanneil4064 Před rokem

    Camera kondu povan extra charges undo

  • @ilyasm9953
    @ilyasm9953 Před rokem

    നല്ല അവതരണം 👌

  • @neemanavadak120
    @neemanavadak120 Před rokem +13

    സ്ഥലങ്ങൾ പരിചയപ്പെടുത്തിയതും വരുന്ന ചെലവ് അറിയിച്ചതും ഒക്കെ നന്നായി. എങ്കിലും ഒറ്റക്ക് ഓടിനടന്ന് കാണുകയാണെങ്കിൽ പോലും രണ്ട് ദിവസം കൊണ്ട് ഇത്രയും സ്ഥലങ്ങൾ ആസ്വദിക്കാനാവുമെന്ന് തോന്നുന്നില്ലല്ലോ Bro.
    കോട്ടയുടെ സമീപത്തെ ടിപ്പുവിന്റെ പള്ളിയും അവിടെ സൂക്ഷിച്ചിരിക്കുന്ന ടിപ്പുവിന്റെ കയ്യെഴുത്ത് ഫലകങ്ങളും , ഗ്രന്ഥങ്ങളും ഉപ്പെടുത്തിയിരുന്നെങ്കിൽ ഒന്നുകൂടെ നന്നായിരുന്നു.
    Anyhow, Nice video.
    Thanks,
    ഞാനും Mysore ൽ ആണ്.

    • @rashidmp2668
      @rashidmp2668 Před rokem

      താമസിക്കാൻ നല്ല ഹോട്ടൽ കൂടി suggest ചെയ്യൂ

    • @neemanavadak120
      @neemanavadak120 Před rokem +1

      @@rashidmp2668 ഈ ഏരിയയിൽ തന്നെ താമസിക്കുന്നതിനാൽ പ്രദേശത്തെ ഹോട്ടലുക്കളെക്കുറിച്ച് അറിവ് കുറവാണ്. Sorry.

    • @santhoshmathewmathew2668
      @santhoshmathewmathew2668 Před rokem

      താങ്കൾ പറയുന്നത് ശരി പക്ഷെ ബസ് ബെയ് നിന്നും ഓരോ സ്ഥലത്തേക്കും ഉള്ള ദുരം കൊടുക്കണം.

  • @sasikumarp7706
    @sasikumarp7706 Před rokem

    Poli

  • @Sunuchouhan
    @Sunuchouhan Před rokem

    Nice

  • @brainboostmedia4394
    @brainboostmedia4394 Před rokem +17

    കർണാടക ഇൽ വൻ വികസനങ്ങൾ വന്നു കൊണ്ടിരിക്കുന്നു... കേരളാ ഭരണകർത്താക്കൾ ഇതൊക്കെ കാണേണ്ടതാണ്...

  • @rahimkottakkal5018
    @rahimkottakkal5018 Před rokem

    👌

  • @manutv4684
    @manutv4684 Před rokem

    ട്രെയിൻ മാർഗ്ഗം കോഴിക്കോട് നിന്നു വരുമ്പോൾ റൂട്ട് പറഞ്ഞു തരുമോ ബ്രോ, അതുപോലെ താമസവും 2days

  • @karthikac3538
    @karthikac3538 Před rokem

    👍👍

  • @akasha1614
    @akasha1614 Před rokem +1

    🥂🥂😎

  • @mereenageorge320
    @mereenageorge320 Před rokem

    👍

  • @bishram3230
    @bishram3230 Před rokem

  • @planetterradiaries6672
    @planetterradiaries6672 Před rokem +4

    Nice presentation❤

  • @irshaadjumana4625
    @irshaadjumana4625 Před rokem +1

    Total budget ethra aayi?

  • @Subscribe_2k00
    @Subscribe_2k00 Před 7 měsíci

    Hi.

  • @__shi__bi_6914
    @__shi__bi_6914 Před rokem

    🖤

  • @arunfinearts.woodinlayart
    @arunfinearts.woodinlayart Před 9 měsíci

    മൈസൂർ നഗരത്തിലെ പ്രശസ്തമായ ജി ടാഗുചെയ്‌ത മരം കൊത്തുപണി ആർട്ട് വർക്കിനെക്കുറിച്ച് വീഡിയോ ചെയ്യാൻ ശ്രമിക്കുക 😊

  • @anusijo6449
    @anusijo6449 Před rokem

    Timing of Chamundi hills

  • @yoosafkpkunnumpurath2762

    GRS അമ്യുസ്മെന്റ് പാർക്ക്‌ ഉണ്ട് ബാംഗ്ലൂർ ബൈപാസ്
    മംഗലാപുരം ബാംഗ്ലൂർ ഹൈവേ

  • @fredjithkurishinkal1689

    Baground മ്യൂസിക് നോർമൽ ആക്കും സൗണ്ട് കൂടുതൽ ആണ് ഇതിനു പറ്റിയതല്ല

  • @rabiavt5814
    @rabiavt5814 Před rokem

    ഞാൻ പോയിട്ട് 2week

  • @anandhupv1341
    @anandhupv1341 Před rokem

    Goa വീഡിയോ ചെയ്യുമോ

  • @mediadawnonline
    @mediadawnonline Před rokem

    Bro ,വളരെ നല്ല വീഡിയോ

  • @sivadasanpillai6885
    @sivadasanpillai6885 Před rokem

    very nice

  • @user-uz6kn3qd5z
    @user-uz6kn3qd5z Před 6 měsíci

    👍👏

  • @rayansworld3703
    @rayansworld3703 Před rokem

    Namma mysoru👍👍

    • @swaraj4108
      @swaraj4108 Před rokem

      Bro mysoore room I'll okke vannu gundakal paisa thatti idukkunnu enna news kandu. Avida agana ookk undoo. Mysoore ponam ennu undu. Ottakkanu

  • @rajuvarma5338
    @rajuvarma5338 Před rokem

    Tour vandi ethra yaakum

  • @najajaza3802
    @najajaza3802 Před rokem

    ചാവക്കാട് ഉണ്ട്

  • @muhammedak9420
    @muhammedak9420 Před 9 měsíci

    Music mathram irritating aayi pakshe useful video