MYSORE TOUR | ഒരു വൺ ഡേ ട്രിപ്പിൽ മൈസൂരിൽ സന്ദർശിക്കാവുന്ന 7 സ്ഥലങ്ങൾ .

Sdílet
Vložit
  • čas přidán 3. 08. 2023
  • #mysore #Karnataka #chamundihills #mysorezoo #mysorepalace #sreerangapattanam #colonelbaileysdungeon #tipusdeathplace #summerpalace #gumbazeshahi #dariadaulatbagh
    മൈസൂരിലേയ്ക്ക് മിക്കവാറും പേരും പോയിട്ടുണ്ടാകും. എന്നാലും ഇനിയും പോകാനാഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെട്ടേക്കാം.
    വീഡിയോ ഇഷ്ടപ്പെട്ടാൽ Like ചെയ്യണേ.

Komentáře • 35

  • @saleemahammed4621
    @saleemahammed4621 Před 9 měsíci

    ഗംഭീരം നല്ല അവതരണം: Keep it up

  • @Suhrabi-zz5co
    @Suhrabi-zz5co Před 9 měsíci

    ടീച്ചറെ .. വീഡിയോ Super❤

  • @naseematp9036
    @naseematp9036 Před 9 měsíci

    ടീച്ചറെ സൂപ്പർ 🌹ആയിട്ടുണ്ട് ഇനിയും പോകേണ്ടേ

  • @hymavathia7325
    @hymavathia7325 Před 9 měsíci

    Sooper 👍

  • @MayaDevi-bs7lk
    @MayaDevi-bs7lk Před 9 měsíci

    Super ടീച്ചറെ ❤

  • @hemalathathacharath3797
    @hemalathathacharath3797 Před 7 měsíci

    👌👌👌

  • @jinsiyaktjinsiya5524
    @jinsiyaktjinsiya5524 Před 8 měsíci +1

    😊

  • @kesavanv3404
    @kesavanv3404 Před 8 měsíci

    നല്ലൊരുവിവരണം

  • @asham9271
    @asham9271 Před 9 měsíci

    രാഗിണി ടീച്ചർ സൂപ്പറായിട്ടുണ്ട്.

  • @sreedharanp7491
    @sreedharanp7491 Před 9 měsíci +1

    👍👍 Pandu poyatha .ini pokanam.

  • @jaseenthat.v4745
    @jaseenthat.v4745 Před 9 měsíci

    രാഗിണി ടീച്ചറെ സൂപ്പർ👌👌🌹❣️
    മൈസൂർ കണ്ടവർക്കും കാണാത്തവർക്കും നല്ല ഒരു വിരുന്നാണ് ഈ വീഡിയോ👏👏🥰

  • @raji1776
    @raji1776 Před 9 měsíci

    സൂപ്പർ എത്ര കണ്ടാലും മതിവരാത്ത സ്ഥലം

    • @anandchandran2743
      @anandchandran2743 Před 7 měsíci

      മാഡം : ഒരു ദിവസം അവിടെ താമസിച്ചാൽ കാണണ്ട സ്ഥലങ്ങൾ കൂടി പറയാമോ ?

  • @jacobbaby867
    @jacobbaby867 Před 7 měsíci

    എല്ലാം കണ്ടും ഇനി പോകണ്ട Thank you

  • @user-en2xb7xc8u
    @user-en2xb7xc8u Před 8 měsíci

    Thangale yenikkariyilla but videos are very good

  • @royJoseph-lx6uq
    @royJoseph-lx6uq Před 6 měsíci

    Vrindhaavan ellallo

  • @SahadiyaOpc
    @SahadiyaOpc Před 13 dny

    Eppalan nigal nattil ninn iragiyadh

  • @jasianu8923
    @jasianu8923 Před 5 měsíci +1

    Ethra manikk purapettu.. mam nte sthalam evideyanu

    • @raasvoyage
      @raasvoyage  Před 5 měsíci

      ഞാൻ നിലമ്പൂരിനടുത്ത് ചുങ്കത്തറയിലാണ്. രാവിലെ 5.30 ന് പുറപ്പെട്ടു.

    • @jasianu8923
      @jasianu8923 Před 5 měsíci

      @@raasvoyage Thank you....njan kodungallur aanu....nilamprurk 4 manikkor und

  • @user-zc1uu3vx6h
    @user-zc1uu3vx6h Před 9 měsíci

    ഗംഭീരം. നല്ലൊരു ക്യാമറകൂടിയുണ്ടായിരുന്നെങ്കിൽ അതിഗംഭീരമാകുമായിരുന്നു. വൃന്ദാവൻ ഉൾപെടുത്തുക.

    • @raasvoyage
      @raasvoyage  Před 9 měsíci

      Thanks
      ബോർഡർ അടച്ചാൽ തിരിച്ചു വരാൻ പ്രയാസമാകും. അതുകൊണ്ടാണ് വൃന്ദാവൻ ഉൾപ്പെടുത്താതിരുന്നത്.
      ഇനിയൊരിക്കൽ ചെയ്യാം.

    • @kavyasreenath8904
      @kavyasreenath8904 Před 8 měsíci

      Border apozhaa close chya

    • @raasvoyage
      @raasvoyage  Před 8 měsíci

      @@kavyasreenath8904 9.00 PM

  • @mhrpangpang5259
    @mhrpangpang5259 Před 7 měsíci

    നിലമ്ഭൂരിൽനിന്നും എത്ര കിലോമീറ്റർ ഉണ്ട് maysoorilek

  • @manoharanmano3223
    @manoharanmano3223 Před 5 měsíci

    Evide contact cheyyanam

    • @raasvoyage
      @raasvoyage  Před 5 měsíci +1

      E-mail me
      kvrchannel2022@gmail.com

  • @kknambiar7730
    @kknambiar7730 Před 5 měsíci +1

    എത്ര മണിക്ക് പുറപ്പെട്ടത് 10 മണിക്ക് എത്താന്‍. ??

    • @raasvoyage
      @raasvoyage  Před 5 měsíci

      5:30 am ന് പുറപ്പെട്ടു.

  • @Suhrabi-zz5co
    @Suhrabi-zz5co Před 9 měsíci +1

    ടീച്ചറെ . വീഡിയോ Super❤❤