ഊട്ടിയിൽ ഇങ്ങനെ പോയിട്ടുണ്ടോ?|Ooty tourist places|Ooty travelguide|ooty|Malayalam|Travel Marker
Vložit
- čas přidán 26. 12. 2019
- Ooty,one of the best tourist destination in tamilnadu. In this video visualize the best places to visit in ooty, especially in winter seasons
..................................................................
In this video include:
1-Needle rock view point
2-pykara waterfalls
3-shooting point
4- ooty boat house
5- rose garden,ooty
6-botanical garden ,ooty
7- kodanadu mountain viewpoint
8- dolphin nose viewpoint
9-benchmark tea factory
........................ ............ .............................
Coorg tourist places, complete guide to watch:
• കൂർഗിൽ എവിടെല്ലാം പോണം...
.....................................................................
Any doubt regarding this video ,ask me through a comment/through WhatsApp:8589049917
if you like this video then share and subscribe
ഊട്ടി എന്നും എനിക്ക് ഇഷ്ടമായ ഒരു സ്ഥലം കണ്ടാലും മതിവരാത്ത സ്ഥലം
Enikum
Me2
Shabari the traveler
,
Nice work.. ഒരു വലിച്ചു നീട്ടലുമില്ല.. ഉള്ളത് ഉള്ളതുപോലെ.. നന്നായി edit ചെയ്തിട്ടുണ്ട്.. Really നൈസ്, liked it
അടിപെളി.. സൂപ്പർ.. ഉഷാറായി. എല്ലാവിധ സപ്പോർട്ട്
Natural speech good editing keepit up bro 😍👏
Uff...poli
Kidu videography & editing 👌
Thank you da 👌
Poli stalam aanu Ooty Kodaikanal nammal visit cheythittund super place
Bottanikkal garden,rose garden,boathouse,pinne peak poyeend
Adipoli super 👍👍👍👍👍👍👍
Veroru place koodiyund ...dodabetta mountain view point...chettan orennam kaanichille...athpolathe thanne..kidilan sthalamanu...koda irangiyal pinne oru rakshayumilla..super anu
Nice presentation... bro, i also had been to all these spl locations in ooty .. all the best
Thank you bro
Love you
Waiting more like this video vlogs
Nalla video👌🏼
ഞാനും എൻറെ കുടുംബവും ഊട്ടിയിലേക്ക് പോകാന് തീരുമാനിച്ചിരിക്കുകയായിരുന്നു...
വീഡിയോ കണ്ടപ്പോൾ വേഗത്തിൽ അങ്ങ് പോകാൻ തോന്നുന്നു...❤️❤️❤️
Thanks for this video
Thanks for watching
@@TravelMarkerblog 👍🏻👍🏻👍🏻
Ente familiyum povanu
Mee too
@@TravelMarkerblog ഈ മാസം നല്ല ടൈം ആണോ ഊട്ടിയിൽ പോകാൻ
Kidu polichu ini one by one kaanaalo
Adipoli👍🏻
woww supper...
Sir parayathe vayya editing sooo super
Bro.super. next week പോകുന്നു.തണുപ്പ് എങ്ങനെയുണ്ട്?
Good video
super . 👍👍👍
Full support 💞💞💞
Wow super 👍
Videography 👌
Share and support
Mm ഇങ്ങനെ പോയിട്ടുണ്ട്
excellent presentation
Poliyyaan
Beautiful 👌👌👌👌👌👌👌
നല്ല അവതരണം.. ഇഷ്ടമായി
Thanks bro 😍
Poliiiii
Nice work. Ellum krithyamayi view point maintain cheythinu
You missed Avalanche lake…it is wonderful
Keep it up
Bro എവിടെയാ stay ചെയ്തത് നൈറ്റ്?
Room etc details പറയാമോ
Very Informative
Thanks bro
2 dayku randalku ethra budget min venam..... pls reply bro
എന്താ ചെയ്യാ എന്റെ വീട് ഊട്ടി ആയി പോയി
Luky man
വെട്ടം സിനിമയിലെ മഴത്തുള്ളികൾ എന്ന പാട്ട് ഊട്ടിയിൽ എവിടെയാണ് ഷൂട്ട് ചെയ്തതെന്ന് അറിയാമോ?? അറിയാമെങ്കിൽ പ്ളീസ്, ഒന്ന് പറയണേ....
@@sharonrb8779 hotel Howard Johnson The Monarch in Ooty. This is the place 😊
Nice..
Nice
Plus two school tour poyathanu oottiyil...its a wonderful place
Super bro
Whaaa super ❤❤❤❤❤❤❤❤❤❤❤
Evideyanu stay adichathu??
Super
Last comment. Njn +2 tour poya place wow athokkka oru marakkanavatha valya ormayanu 😔 love u oouty
Eeth mobile ha edit cheyyan usecheyune
Total എത്ര ചെലവ് വന്നു petrol എല്ലാം കൂടി
Nice video bro♥️
Ee sthalangalilellam.pokaan evideyaanu room esukkan nallath?
Ooty botanical garden aduthu room edukkam
😍😍👌
Adipoli ayind...video editor etha..?
Phonil thanneyanu edit cheyyunnath...kinemaster pro
Thank you
👌👌👌
സ്വന്തം ശബ്‌ദം മ്യൂട്ട ചെയ്യുനന മുത്തേ ഇജ്ജ് പൊളിയാണ്..😊😊 ലൈറ്റിങിന്റെ പ്രോബ്ലം ഒഴിച്ചു നിർത്തിയാൽ ക്യാമറ പൊളിയായിരുന്നു..,👌👌 പട്ടാമ്പി ദേശത്ത എവിടെയോ ആണ് വീടെന്ന തോന്നുന്നു..!!😊
അത് മറ്റൊന്നും കൊണ്ടല്ല . സംസാരിക്കുന്ന സ്ഥലങ്ങളിലെ background music nu copyright വന്നതിനാൽ mute ആക്കേണ്ടി വന്നു
എന്നാണ് പോയത്, കഴിഞ്ഞ week ൽ കൊടൈക്കനാൽ ൽ അടിച്ചു, next ഊട്ടി ആണ് പ്ലാൻ by himalayan, ഈ ക്ലൈമറ്റ് എപ്പോഴും ഉണ്ടാകില്ലേ
Hlo..ipo Ooty poykoode climate?
One day konde yith yelllam cover chayyyan pattuvo. Means 7 mrng to evng 6
Ellam cover cheyyan pattum ennu thonnunnilla.. majority places okke cover cheyyam..
😍
💯💯
😍😍😍
Last wheek ഞങ്ങളും പോയിരുന്നു , എത്ര പോയാലും മടുക്കാത്ത സ്ഥലം
Bro avidethe bus indavile local bus egane connect cheyth pogan pato
Vandi ilenki bus upayogich?
Bussinte timingine kurich valya idea illa bro
Super
#karukulamVlogs
2022 ഡിസംബർ 24 നു വീഡിയോ കാണുന്ന ഞാൻ. 😁😁😁
🌹
Hi video editing okke eeth software aaah cheyyunne
Okke mobililanu....kinemaster pro
@@TravelMarkerblog slow motion okke enganeya bro cheyyunne
Bro slomotion engana
@@ashwanthk757 slow motionum mobilil thanne
♨️♨️
സൂപ്പർ ബ്രോ . കോഴിക്കോട് താമരശ്ശേരി ഉള്ള ആളുകൾക്ക് ബൈക്കിൽ പോവാൻ ഏത് റൂട്ടാണ് ബെസ്റ്റ് വയനാട് റൂട്ട് ആണോ അതോ നിലമ്പൂർ റൂട്ട് ആണോ നല്ലത്.
അല്ല ബ്രോ ..മഞ്ചേരി-നിലംബൂർ -ഗുഡല്ലൂർ
@@TravelMarkerblog
Thanks
@@TravelMarkerblog മഞ്ചേരി പോകേണ്ട ബ്രൊ. അരീക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ വഴി പോയാൽ മതി.
Siyaseeee 💖
Enthaaa...🤪🤪🤪
Can u tell me best time to visit rose garden
Generally the winter seasons are not favorable to flowering, I think the best time to visit the rose garden in summer season( between the months of march till may)
Bro travel expence etrai motham including fuel tickets and stay
Around 3500/- motham expense ayittund including food 🙂
Thank you
KODANADU MOUNDAIN view pointil aano aadhyam pokendath 🤔
Athe.... sunrise kaanam
Ootty ഇൽ മഞ്ഞു ഉള്ളത് എപ്പോൾ ആണ്? ഏതു മാസം??please reply😇
December
2am divasthile athyam pooya vew point sthalathinte perrenthaaa
Kodanadu mountain viewpoint, ooty
പോവുകയാണെങ്കിൽ sunrise മുന്നേ അവിടെ എത്തണം. Sunrise view ഒരു രക്ഷയുമില്ല !!
ഊട്ടിയിൽ പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും വെള്ളച്ചാട്ടം കണ്ടിട്ടില്ല
💯
Paykara water fallsil irangan patuo
Irangan pattilla..
Apo Ooty Nilgiri mountain train main ale?? Why you forget it.
Nilgiri mountain train ippo private ayi nadathunnu
Ettavum kooduthal Thanupp ulla time ethaanu.. Ooty yil,?
December 20 to January 10
@@TravelMarkerblog ponam
December 23 ma wdng anniversary 😍
Bro, planning this week oooty, via masinagudi route, e places visit cheyenda order onnu parayammo?
Order in description
stay evde aayirunnu..and rate
Maruthi cottages,
Cornation Avenue, church hill road.
Ooty botanical gardente അടുത്തുള്ള ഒരു കോട്ടേജിലായിരുന്നു താമസം. 900 രൂപയായിരുന്നു rent!
ഞാൻ നീലഗിരിക്കാരൻ💚💪
വെട്ടം സിനിമയിലെ മഴത്തുള്ളികൾ എന്ന പാട്ട് ഊട്ടിയിൽ എവിടെയാണ് ഷൂട്ട് ചെയ്തതെന്ന് അറിയാമോ?? അറിയാമെങ്കിൽ പ്ളീസ്, ഒന്ന് പറയണേ....
Wayanad road
Kodanad view pointilek kure nadakan indoo
No! Its near the road
Bussin povan patuna roadano,oru family tour pokunind ootyilek
Theerchayayum pokaam...👌
Hlo, stay cheyyan ulla place paranu tharamo, safe ayittullathu, rate okkea kooduthal allathea,
Ee ettane kanan Aflu ettane pole thonnoyavar ivide like😀
😄😄😄
ഡോൾഫിൻ നോസ്,കോടനാട് ഓക്കേ നിങ്ങൾ എത്തിയ സമയം.
Kodanadu 6 am and dolphin nose 10 am
Please send number
Destinations list idumoo
Descriptionilund
കോടനാട് മോർണിംഗ് എത്ര മണിക്കാണ് കടത്തി വിടുക.
Athu 24 houre opening aanu
സംഭവം സൂപ്പർ
കാറ്റടിക്കുന്ന സ്ഥലങ്ങളിൽ വോയിസ് കേൾക്കുന്നില്ല
പിന്നീട് വോയിസ് ചേർത്തു് കൊടുത്താൽ നന്നായിരിക്കും
Thanks bro 😍
കൊറോണ time ഓപ്പൺ ഉണ്ടോ ബ്രോ
Ariyilla 🤷♂️
Plz road info
Manjeri-Nilambur- Gudalur- Ooty - Kodanadu- Dolphin nose- Mannarkkad-malappuram
Supper 👍 bro 🤹
Poovan പറ്റിയ ഏറ്റവും നല്ല മാസം ഏതാണ് ഊട്ടി
December
@@TravelMarkerblog march, april maasangalil വൻ ശോകം aayirikkuo
Bro stay eanthu chuthu
Botanical gardente aduthulla oru cottagilayirunnu stay
Maruthi cottages,
Cornation Avenue, church hill road.
Wich month
December 🥶
@@TravelMarkerblog ohk....tq
സീസൺ എപ്പോഴാണ്
Winter....December you can feel extreme cold of ooty
ഇയാൾ Doddabetta പോയിലെ 🤦♂
Botanical garden car parking undo bro?
Botanical ഗാർഡന്റെ ഒരു പരാജയം എന്ന് പറയുന്നത് പാർക്കിങ്ങില്ല എന്നുള്ളതാണ് ! പിന്നെ ദൂരെ പേ പാർക്കിങ് ഉണ്ട് .
@@TravelMarkerblog ok thanxx bro...
Dolfine nose opening എപ്പോഴാണ്
Morning 8 am
Ee December l Ooty പോകുന്നത് നല്ലതാണോ
Sure,dec 10 nu sesham poguka,thanuppu raathri ichiri kooduthal undagum
ഇതിൽ എല്ലാ സ്ഥലത്തും ഞാൻ പോയതാ