രക്ഷകനായി മാറിയ ഇയാളെ അറിയുന്നവർ കമെന്റ് ചെയ്യുക... THAMARASSERY CHURAM, WAYANAD CHURAM Kozhikode
Vložit
- čas přidán 20. 02. 2023
- #Thamarassery_Churam is a mountain pass in Kerala,India across the Western Ghats. "Churam" is the Malayalam word for mountain pass. Hence, it is more prominently called Thamarassery Churam. #wayanad_ghat #wayanad_churam
The Thamarassery Pass is the Western Ghats mountain road that connects Kozhikode with Wayanad. (Wayanad Pass), Churam is part of the National Highway 766 and is located in Kozhikode district. The dense forest on both sides of the road attracts tourists. This road was built to reach Wayanad on horseback and later became a vehicular road.
Starting from the foothills near Thamarassery in Kozhikode district, this 12 km long road has 9 hairpin bends. By the time you reach Lakkidi in Wayanad district, where this road ends, it reaches about 2,625 feet above sea level. If you look west from the view point at the ninth hairpin bend, you can see the overall sky view of Kozhikode district. Rare sunsets and seas 55 km away. Clouds and fog sometimes obscure the view. The pass is also known as the Interstate Highway to Mysore and Bangalore.
Thamarassery Pass is a part of the Kozhikode Kollagal National Highway 766 which connects Kozhikode and Wayanad districts. This route plays an important role in the industrial, commercial and tourism development of Kerala. This road passes through the Muthanga and Bandipur forest areas.
The Thamarassery Pass Road, [1] Tipu Sultan's military route, was developed by the British. It was the indigenous aborigines who showed the British engineer this way. It is said that a British engineer killed an aboriginal man named Karinthandan, who showed him the way, to gain fame for this invention. The chain tree believed to bind the soul of this adivasi is located at Lakkidi in Wayanad. [2]
Actor Kuthiravattom Pappu Thamarassery's famous dialogue about Thamarassery Choram ... Aymammade Thamarassery Choranney
പശ്ചിമഘട്ടത്തിലുടനീളം ഇന്ത്യയിലെ കേരളത്തിലെ ഒരു പർവതനിരയാണ് താമരശ്ശെരി ചുരം. പർവതനിരയുടെ മലയാള പദമാണ് "ചുരം". അതിനാൽ ഇതിനെ താമരശ്ശെരി ചുരം എന്ന് വിളിക്കുന്നു.
കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ് താമരശ്ശേരി ചുരം. (വയനാട് ചുരം) , ദേശീയപാത 766-ന്റെ ഭാഗമായ ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ 9 ഹെയർപിൻ വളവുകളാണുള്ളത്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴേക്കും സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,625 അടി മുകളിൽ എത്തുന്നു. ഒമ്പതാമത്തെ ഹെയർപിൻ വളവിലെ വ്യൂ പോയന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാനാകും. അസ്തമയവും 55 കിലോമീറ്റർ അകലെയുള്ള കടൽപ്പരപ്പും അപൂർവ്വമായി കാണാം. മേഘങ്ങളും കോടമഞ്ഞും ചിലപ്പോൾ കാഴ്ചയെ മറക്കാറുണ്ട്. മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തർസംസ്ഥാന പാതയായും ചുരം അറിയപ്പെടുന്നു.
കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766 ൽ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഭാഗമാണ് താമരശ്ശേരി ചുരം. കേരളത്തിൻറെ വ്യവസായ, വാണിജ്യ, ടുറിസം മുന്നേറ്റങ്ങൾക്ക് ഈ പാതയുടെ പങ്ക് ഏറെയുണ്ട്. മുത്തങ്ങ, ബന്ദിപ്പുർ വനമേഖലയിലൂടെ കടന്നു പോവുന്ന ഈ പാതയ്ക്ക് കർണ്ണാടക വനം ഭാഗത്തു രാത്രി നിരോധനം ഏർപ്പെടുത്തിയതിനാൽ വളരെ ക്രമീകരണങ്ങൾ നടത്തിയും ബുദ്ധിമുട്ടുകൾ സഹിച്ചുമാണ് കേരളത്തിലേതടക്കം യാത്രക്കാർ കടന്നു പോവുന്നത്.
ടിപ്പു സുൽത്താന്റെ പട്ടാളപ്പാതയായിരുന്ന[1] താമരശ്ശേരി ചുരം റോഡ്, ബ്രിട്ടീഷുകാരാണ് വികസിപ്പിച്ചത്. ബ്രിട്ടീഷ് എഞ്ചിനീയർക്ക് ഈ വഴി കാണിച്ച് കൊടുത്തത് തദ്ദേശീയരായ ആദിവാസികളായിരുന്നു. വഴി കാണിച്ചു കൊടുത്ത കരിന്തണ്ടൻ എന്ന ആദിവാസിയെ ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ചിനീയർ കൊന്നു കളഞ്ഞു എന്നു പറയപ്പെടുന്നു. ഈ ആദിവാസിയുടെ ആത്മാവിനെ ബന്ധിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ചങ്ങല മരം വയനാട്ടിലെ ലക്കിടിയിൽ സ്ഥിതി ചെയ്യുന്നു.[2]
വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലൂടെ നടൻ കുതിരവട്ടം പപ്പു താമരശ്ശേരി ചുരത്തെക്കുറിച്ച് "താമരശ്ശേരി ചൊരം... അയ്.. മ്മഡെ താമരശ്ശേരി ചൊരന്നേയ് " എന്ന സംഭാഷണം വളരെ പ്രശസ്തമാണ് - Auta a dopravní prostředky
ഇവന്റെ പേര് അങ്കിത്
സ്ഥലം റായിഘട,ഒഡിഷ
വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയത്തിയും
Idhehathinte peru surendran ennanu ente veedite aduthollatha.
Kundara
😂
brilliant job super man 👍🌹
ഒരു ബദൽ റോഡ് അതിവശ്യം ആണ്
ഹൗസിംഗ് ടൂവിനു ജാക്കി വെച്ച് ബാർ ചെയ്തു ഡമ്മി വീൽ ഫ്രീയാക്കി അതാണ് അവിടെ ചെയ്തത് Ok
Super
കഥ അറിയാതെ ആട്ടം കണ്ടു. എന്താണ് സംഭവിച്ചത് ആ....''
driver turned the truck very closely..need wide turn
Bro India ariya pedana .allel keralam ariyapedana oru iportant placil vecha ah buddy athu ready ahki vandi move ahkithu ah buddy ottaku athu cheyan ola manasu kanichile atha 💥💥💥💪💪💪♥️
🎉🎉
*സാമാന്തര പാത അത്യാവശ്യം*
👍
Usman 💞
വണ്ടി ഓടിച്ചു പഠിക്കുന്ന കാലത്ത് ഇത് പോലെ കൈയിൽ നിന്ന് പറ്റിയപ്പോൾ ആശാൻ കുറെ ചിത്ത പറഞ്ഞകിലും wheel ജാക്കി വെച്ച് lod ആകാൻ പഠിപ്പിച്ചു തന്ന്
ആ സഹോദരൻ tyre ൻ്റെ അടിയിൽ എന്താണ് ചെയ്യുന്നത്?
@@mohammedfavasnp6959 ലോഡ് ആക്കുന്നു
ബ്രേക്ക് കാമ് ടൈറ്റ് ആക്കി ആ തിരിയുന്ന വീൽ ബ്രേക് ജാം ആകുന്നു ഇതൊക്കെ നമ്മൾ ലോറിക്കാർ പലയിടത്തും ചെയ്യുന്നതാ ഡിമ്മി വീൽ റോട്ടിൽ മുട്ടി നിക്കുവാണേൽ ആക്സിൽ വീൽ കറങ്ങും ടോറസ് വണ്ടിയുടെ ഒരു കുഴപ്പം ആണ് ഇത്
Tores nu agana varan sadhyatha kuravanu bro.. Athina vandi yil diff lock koduthekane
ബ്ലോക് നിയന്ത്രിക്കുകഎല്ലാവർക്കും പോകണം എന്നു കരുതി
അറിയാം ഇവൻ ഗോവയിലെ പനാജിയിൽ മുറുക്കാൻ പെട്ടിക്കട നടത്തുന്നു ഇപ്പൊ ഇവിടെ ഉണ്ട്
Arinjit enthinaan Avante pearil cese kodukaanallea
Ariyilla
തിങ്കൾ രാവിലെ ഉണ്ടായ ബ്ലോക്ക് ആണോ ഇത് അതിൽ ഞാനും ഉണ്ടായിരുന്നു 5മണിക്കൂർ ആണ് പെട്ടു പോയത്
ഞാനും
തിങ്കളാഴ്ച ഈ വണ്ടിയല്ല
🥲
Rameshan Wayanad
ഇത്ര പേടിച്ച് ആണോ വീഡിയോ എടുക്കുന്നത്..കുറച്ചു അടുത്ത് ചെന്ന് എന്താണ് ചെയ്യുന്നത് എന്നെങ്കിലും കാണിച്ച് കൊടുക്ക്
Tyre nte thazhe ninn oru kidilan view koodi edkkamayirunnnu
Sathyam
രക്ഷകനെ അറിയില്ല അ ലോറിയിലെ ഡ്രൈവറെ അറിയാം
👍
4 net loos. Akenda avashyame undayirunollu.
ആരായാലെന്താ അവൻ പുലിയാണ് 🔥
👍
ഓൺ ബിയാത്തു ന്റെ മോന ല്ലേ
പോലീസ് കാഴ്ചക്കാർ
ഇത് നമ്മളെ ഗോപാലകൃഷ്ണന് അല്ലെ 😆😆😆😆
❤️
പിന്നറിയാതെ.. ഇത് നമ്മടെ സുല്ലൈമാനല്ലേ 🤣
Sulaimaan alladaa hanumaan😂😂
😄
Entelum indayirunu ithpole oru shirt 😁
😄
ആളുകൾ ഒന്നു മാറി നിന്നാ തന്നെ വണ്ടി പോകും
Correct, വഹനങ്ങളേ പോലെ തന്നെ നിയന്ത്രിക്കാൻ നിൽക്കുന്നവർക്കും നിയന്ത്രണം വേണം
നല്ല രീതിയിൽ വിഡിയോ എടുക്ക്
😄🥰
ഒന്നും മനസ്സിലാവുന്നില്ല .
ബ്രോ ന്താ കാട്ടിയത്..വേക്തമാവുനില്ല
Ethmodhinkakkayanu
ഈ ഡ്രൈവർക്കൊക്കെ ഓട്ടോറിക്ഷ ഓടിക്കാനുള്ള അറിവേയുള്ളു
ന്നാ താൻ പോയി ഓടിക്കു
@@scarface_dj_ 40 kollam heavy licence experiance vachu paranjathanu
@@joselazar8069 ചേട്ടാ 40 ഓ 10 ഓ അതൊന്നും അല്ല കാര്യം ... ഈ എക്സ്പീരിയൻസ് കൂടും തോറും ഡ്രൈവർ മാർക്ക് ഒരു പ്രശ്നം ഉണ്ട് ... ചുമ്മാ വന്നു ഒരു ആക്സിഡന്റ് കണ്ടാൽ ആളാകാൻ നോക്കും .. എന്റെ നിർത്തിയിട്ട വണ്ടിക്കിട്ട് വന്നു ഒരുത്തൻ ഇടിച്ചിട്ടു എവിടുന്നോ വന്ന ഒരുത്തൻ ഞാൻ ഓടിച്ചതിന്റെ കുഴപ്പം ആണ് എന്ന് പറഞ്ഞ അനുഭവം എനിക്കുണ്ട് .. അതും ഇത് പോലെ കുറെ എക്സ്പീരിയൻസ് ഉള്ള ആളായിരുന്നു
വീഡിയോ എടുക്കുന്നവന് വല്ല മാരക അസുഖങ്ങൾ വല്ലതുമുണ്ടോ, 😀
എന്തേ... 😄
ജാക് വെച്ച് പൊന്തിച്ചത് ആണോ 🤔🤔🤔
ബോഡി ലോഡ് ഫുൾ ലീഫ് മേൽ ജാക്കി വെച്ച് കൊടുത്തതാണ്
@@0faizi 🥰👍👍👍
Vayanad Hills sa
Nthaa kaattiye avan
😀😀😀
avide vann verum nooku kutthi ayirikkunna nammude policukar avastha🤧kerala police no 1🤬🤬
വീഡിയോ എടുത്ത ആളിന് വെെറൽ
പനി യായിരുന്നു.......
എന്തെ... 😄
.
Thallumala
കുറച്ച് വൈഡ് ആകിയിട്ട് ഓടിച്ചാൽ മതിയായിരുന്നു പുള്ളിക്ക്
ഐ
ിഇഇഇ
babs an thonnane
എനിക്ക് അറിയാം വെളിപ്പെടുത്തിയാൽ എനിക്ക് എന്ത് കിട്ടും , യു ട്യൂബ് കച്ചോടം നിനക്ക് മാത്രാ മല്ലല്ലോ , 8000 രൂപ തരുമോ
Ok
😂
ente veedinte edutaayitt njaan arinjillallo 🤭
ഇത് പോലെ കേരളത്തിൽ മാത്രമേ കാണൂ 👍🏻👍🏻
ചുമ്മാ 😂😂😂
Kerlathil matharam alla CZcams onne serche cheyithu nokku ishttam pole kanam
അവന്റെ പേര് ശശാങ്കൻ, സ്ഥലം ഉഗാണ്ട