കുറഞ്ഞ ചിലവില്‍ വയനാട് ചുരം ബൈപ്പാസ് | Wayanad Churam Bypass

Sdílet
Vložit
  • čas přidán 15. 11. 2023
  • ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച വയനാട് ചുരം റോഡിന് വലിയ മാറ്റമൊന്നും ഇന്നും വന്നിട്ടില്ല. ഇന്നത്തെ വലിയ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിക്കിടക്കുന്ന ഈ പഴയ പാത അതുപോലെ നിലനിര്‍ത്തി പുതിയ ബൈപ്പാസ് പണിയണമെന്ന ആവശ്യം ശക്തമാണ്. അതിന് അരനൂറ്റാണ്ട് മുന്‍പ് തന്നെ നിര്‍ദേശമുയര്‍ന്ന പാതയാണ് 'ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്'. മറ്റ് പാതകളെല്ലാം വയനാട്ടിലേക്ക് എത്താനുള്ള ഇതര വഴികളാണെങ്കില്‍ താമരശ്ശേരി ചുരത്തിന്റെ അക്ഷരാര്‍ഥത്തിലുള്ള ബദല്‍പാതയാണ് ഈ ചുരം ബൈപാസ്. ഇതര പദ്ധതികളേക്കാള്‍ കുറഞ്ഞ ചെലവിലും കുറഞ്ഞ ദൂരത്തിലും കുറഞ്ഞ കാലയളവിലും പൂര്‍ത്തിയാക്കാവുന്നതാണ് നിര്‍ദിഷ്ട പദ്ദതി
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi

Komentáře • 8

  • @Sauravjango
    @Sauravjango Před 8 měsíci +4

    Its thamaraserry churam
    Not wayanad churam ❤

  • @harshadmp7405
    @harshadmp7405 Před 8 měsíci +5

    Venam oru bypass

  • @muhammednihalk.p8747
    @muhammednihalk.p8747 Před 7 měsíci +2

    Wayanad churam alla ❌❌Thamarassery churam💯💯

  • @unnikrishnannair4667
    @unnikrishnannair4667 Před měsícem

    There should be a runnel

  • @unnikrishnannair4667
    @unnikrishnannair4667 Před měsícem

    There should be a tunnel

  • @Muhammad-du5ks
    @Muhammad-du5ks Před 10 dny

    മറ്റു പാതകളെ പരിഗണിക്കാതെ ഈ പാത മാത്രം നില നിൽക്കേണമെന്നത് ചില രാഷ്ട്രീയ, ബിസിനസ് ലോബിയുടെ ആവശ്യമാണ്. ഇതിനേക്കാൾ നല്ല പാതയായ പൂഴിത്തോട്-പടിഞ്ഞാറത്തറ-കുട്ട-ബാ൦ഗ്ലൂർ പാത പരിഗണിക്കാത്തതെന്താണ്. കൽപറ്റ ടൌണിന്റെ പ്രാധാന്യം കുറവും. വൈത്തിരി മുതൽ ബത്തേരി വരെ ദേശീയ പാതക്കിരു വശത്തു൦ ഹോട്ടൽ, റിസോർട്ട്, ബിസിനസ് സ്ഥാപനങ്ങളിൽ 140 എ൦. എൽ. എമാർക്കു൦ മന്ത്രിമാർക്കു൦ ഷെയറുണ്ട്.

  • @harshadmp7405
    @harshadmp7405 Před 8 měsíci +2

    Venam oru Badhal padha

  • @rijijn
    @rijijn Před 8 měsíci +1

    അതായത് ചുരം കയറാതെ ആരും വയനാടിന് പോകണ്ട. ചുരം ഇടിഞ്ഞു വീണാലും വഴി അടിവാരം വൈത്തിരി വേണം. വല്ലാത്തൊരു lobbying tanne വീര