ചരിത്രത്തിലെ 9 വളവുകൾ | Thamarassery Churam | താമരശ്ശേരി ചുരം | Lakkidi | Chain Tree | Karinthandan

Sdílet
Vložit
  • čas přidán 16. 11. 2021
  • ചരിത്രത്തിലെ 9 വളവുകൾ | Thamarassery Churam | താമരശ്ശേരി ചുരം | Lakkidi | Chain Tree | Karinthandan.
    Tamarassery Churam is a mountain pass in Kerala, India across the Western Ghats. "Churam" is the Malayalam word for mountain pass.

Komentáře • 626

  • @jomipcheriyan7020
    @jomipcheriyan7020 Před 2 lety +28

    ചുരത്തിന്റെ അടുത്ത്ആയിരുന്നിട്ടും ഹൃദയരാഗത്തിൽ ചുരം കാണുന്ന ഒരു വയനാട്ടുകാരൻ ആണ് ഞാൻ 😊😊😊👍👍👍

  • @sanudivakaran5194
    @sanudivakaran5194 Před 2 lety +27

    അതി മനോഹരം, ഒരിക്കൽ അതു വഴി യാത്ര ചെയ്തിട്ടുണ്ട്. അന്ന് മഴദിവസമായിരുന്നു, ഒന്നും കാണാൻ സാധിച്ചില്ല. ആ വിഷമം ഇപ്പോൾ മാറി. സൂപ്പറായിരുന്നു ജിതിൻചേട്ടാ 👍👍👍🥰

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +2

      മഞ്ഞ് ഇല്ലായിരുന്നു എങ്കിൽ... ഒരുപാട് കാഴ്ചകൾ കാണാമായിരുന്നു

  • @muhammadsufiyan3639
    @muhammadsufiyan3639 Před 2 lety +26

    ആ താജ്മഹൽ പോലത്തെ മോസഖ് markaz knowledge city ആണ്

  • @jaseenajamshith9365
    @jaseenajamshith9365 Před rokem +8

    ആ താജ് മഹൽ knowledge city ആണ് ❤❤❤

  • @user-ut3oz5kp9x
    @user-ut3oz5kp9x Před 2 lety +6

    എന്റെ വീട് ഇവിടെ നാലാം വളവിൽ ആണ്... video കണ്ടപ്പോ ഒത്തിരി ഇഷ്ട്ടം ആയി ❤️

  • @tomperumpally6750
    @tomperumpally6750 Před 2 lety +5

    ...ഇവിടെയിങ്ങനെ നിൽക്കുമ്പോൾ, പഴശ്ശിയുടെ കുറിച്യർ പടയുടെ ഒളിയമ്പുകൾ, ഈ മരങ്ങൾക്കിടയിലൂടെ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു"... അത് പൊളിച്ചു.., വീഡിയോക്ക് ചരിത്രത്തിന്റെ സുഗന്ധവും കൂടി പകർന്നു നൽകി...👌👌❤️💕😍

  • @shylappandv5209
    @shylappandv5209 Před 2 lety +6

    ജിതിന്റെ എല്ലാ വിഡിയോസും കാണുന്നുണ്ട്. എല്ലാം ഒന്നിനൊന്ന് മനോഹരമാണ്. അവതരണമാണ് ഞങ്ങൾക്ക് ഇഷ്ടം.

  • @V4VillageMan
    @V4VillageMan Před 2 lety +13

    കാണും എന്ന് പറഞ്ഞാൽ കണ്ടിരിക്കും bro 👏🏻👏🏻😍😍🙏

  • @jd_food
    @jd_food Před 2 lety +25

    ചേട്ടന്റെ എല്ലാ വീഡിയോസും അടിപൊളിയാണ് 🥰

  • @sheejaraj9377
    @sheejaraj9377 Před 2 lety +6

    ചുരത്തിലൂടെ വണ്ടിയിൽ യാത്രചെയ്യുമ്പോഴുണ്ടാകുന്ന ഭീതി മാറിയതും ഈ വഴിയുടെ മനോഹരിതയും മനസിലാക്കുവാൻ ഹൃദയരാഗത്തിലൂടെ സാധിച്ചു.വളരെ നന്ദി.

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ഒരുപാട് നന്ദി കൂട്ടുകാരി 🥰🥰

  • @gourikm6971
    @gourikm6971 Před 2 lety +5

    വണ്ടിയിൽ ഇരുന്നു കാണുന്നതിനേക്കാൾ മനോഹരം മഴമേഘങ്ങൾ നീങ്ങുന്ന കാഴ്ച മനോഹരമാണ് ടോപ്പിൽ എത്തി കാണാൻ ഭയങ്കര സൗന്ദര്യം ആണ്

  • @aliashrafakb1190
    @aliashrafakb1190 Před 2 lety +7

    കാഴ്ചകൾ മനോഹരം അവതരണം അതിമനോഹരം
    ഒരു രക്ഷയും ഇല്ല തകർത്തു 👍❤️🌹

  • @shintappan1
    @shintappan1 Před 2 lety +12

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ട്രാവൽ വീഡിയോകളിൽ ഒന്നാണ് ഹൃദയരാഗം....
    പേര് മാത്രം ട്രാവെൽ വീഡിയോക്ക് ചേരുന്നതാണോ എന്നൊരു സംശയം എപ്പോഴും തോന്നാറുണ്ട്

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +3

      പലരും പറയും. ഹൃദയരാഗം മാറ്റാൻ.. ഞാൻ പണ്ട് വെറുതെ ഇട്ട പേരാണെങ്കിലും... മാറ്റാൻ വലിയ വിഷമമാണ്... 😥

    • @sdmhzn7581
      @sdmhzn7581 Před 2 lety +2

      @@jithinhridayaragam പേര് മാറ്റണ്ട.. വിവരണം കൊണ്ടും അവതരണ ശൈലി കൊണ്ടും താങ്കൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്.. കൂടാതെ ആ സൂമിങ് 💕.. Be unique ❤

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      🥰🥰🥰🥰🥰🥰sdm
      Thank You ♥️

  • @sajuskmedia
    @sajuskmedia Před rokem +9

    2008 ൽ ഞാനും എന്റെ രണ്ടു കമ്പനിക്കാരും കൂടി അടിവാരം മുതൽ ചുരം ഒമ്പതാം വളവും കഴിഞ്ഞു വ്യൂ പോയിന്റ് വരെ നടന്നിരുന്നു.... ഈ വീഡിയോ കണ്ടപ്പോൾ അതോർമ്മയിലെത്തി......ഒത്തിരി താങ്ക്സ്.....

  • @sindhu106
    @sindhu106 Před 2 lety +6

    തെന്മലയിൽ നിന്നും വയനാടിലേക്ക്. 😊ചുരത്തിനെ കുറിച്ചുള്ള അറിവുകൾ നൽകിയതിന് വളരെയധികം നന്ദി. ഈ മഴ സമയത്ത് വയനാടിലെ കാഴ്ചകൾ ചിത്രീകരിക്കാൻ പോകുമ്പോൾ ആശാനെ പോലെ ഒരാളെ കൂടെ കൂട്ടുക ബ്രദർ.ചെറിയ പാറകെട്ടിലൂടെയുള്ള വെള്ളച്ചാട്ടം മനോഹരമായിരുന്നു. എങ്കിലും നല്ല വഴുക്കലുള്ള പാറയുടെ പുറത്ത് കൂടി നടന്നു നീങ്ങുന്നത് കാണുമ്പോൾ ഒരു ചെറിയ ഭയം.വയനാട്ടിൽ അധികം ദിവസം നിൽക്കേണ്ടി വരുമല്ലോ. അത്രയധികം ഉണ്ട് അവിടത്തെ കാഴ്ചകൾ കാണാൻ. Goodluck 👍🏻

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      2 ദിവസത്തെ കറക്കമേ ഉള്ളൂ 🙏
      ബാക്കി അടുത്ത യാത്രയിൽ

  • @tomperumpally6750
    @tomperumpally6750 Před 2 lety +8

    താമരശ്ശേരി ചുരം എന്നും, മനസ്സിലൊരു കുളിരേകുന്ന ഓർമ്മയാണ്. കോളേജ് പഠനകാലത്ത്, കൂട്ടുകാർക്കൊപ്പം, ബസ്സിൽ ലക്കിടി ചെന്നിറങ്ങി, ചുരം മുഴുവൻ നടന്നിറങ്ങിയത് ഇപ്പോഴും തിളങ്ങുന്ന ഓർമ്മയായി നിലനിൽക്കുന്നു.. നന്ദി, ആ ചടുലമായ നല്ലോർമ്മകളിലേക്ക് കൈപിടിച്ച് നടത്തിയതിന്...💕❤️❤️👍👌😍

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ലക്കിടിയിൽ ബസ് ഇറങ്ങി നടന്ന് ചുരമിറങ്ങാനുള്ള sportsman spirit 👍

    • @nandhunandhugireesh7791
      @nandhunandhugireesh7791 Před 2 lety

      Bro eth schoolil ayirunnu, ethrayil padikkumbol

    • @tomperumpally6750
      @tomperumpally6750 Před 2 lety

      @@nandhunandhugireesh7791 Devagiri college, 90 batch

  • @sjsj1319
    @sjsj1319 Před 2 lety +10

    Bro bro കണ്ടത് markaz knoledge city ആണ് അത് കൈതപൊയിൽയിൽ ആണ്. അടിവാരത്തിനു അപ്പുറം." India 's biggest mosq " ആണ് ആ താജ്മഹൽ . പണി നടന്നു കൊണ്ടിരിക്കുന്നു അതിന്റെ. ആ കോമ്പൗണ്ട് ൽ a big shoping mall,big convention centre,

  • @sjsj1319
    @sjsj1319 Před 2 lety +6

    കോഴിക്കോട് കാരുടെ ഞമ്മളെ താമരശ്ശേരി ചുരം

  • @movestogrove45
    @movestogrove45 Před 2 lety +7

    ചില വൈകുന്നേരങ്ങളിൽ സമയം കളയാൻ പോയി ഇരിക്കുന്ന സ്ഥലം.. കൂടെ ചായയും കാടമുട്ട മുളകിട്ടതും 😋...
    പിന്നെ താമരശ്ശേരി ചുങ്കം വീഡിയോയിൽ കാണുമെന്നു പ്രതീക്ഷിച്ചു.... കണ്ടില്ല. എന്നാലും കുഴപ്പല്ല 😃 ചേട്ടന്റെ ഓരോ വീഡിയോകളും ഓരോരോ നല്ല ഓർമ്മകളുടെ തിരിച്ചു വരവാണല്ലോ😁...
    - ചുരത്തിനടുത്ത് ഇരുന്നു ഈ വീഡിയോ കണ്ടുകൊണ്ട് comment ഇടുന്ന ഒരു താമരശ്ശേരിക്കാരൻ.. 😃 🥰

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      😍😍😍😍
      ഒരുപാട് നന്ദി താമരശ്ശേരിക്കാരാ 🌹

    • @raahath3755
      @raahath3755 Před 2 lety +1

      Njanum (engapuzha)

    • @farouque9066
      @farouque9066 Před 2 lety

      Oru koduvally kkaran ⚡

  • @arshadkunjippa7119
    @arshadkunjippa7119 Před 2 lety +6

    അവിടെ നാലാം വളവിൽ നല്ല ചായേം കാട മുട്ടയും കിട്ടും അടിപൊളി ആണ് bro അത് കഴിക്കാനായി വേണ്ടി മാത്രം അവിടെ പോകാറുണ്ട്

  • @jerinkvp
    @jerinkvp Před 2 lety +1

    ഇന്നത്തെ എഡിറ്റിങ് 👌🏻👌🏻👌🏻 പൊളി ❤️❤️👌🏻👌🏻

  • @rajeevrajeev4327
    @rajeevrajeev4327 Před 2 lety +2

    ചോരം വീഡിയോ 👍 പൊളിച്ചു അടിപൊളി ട്രിപ്പ്‌ 👌👌👌👌👌🌹

  • @shibumk9938
    @shibumk9938 Před 2 lety +9

    Super 👌👌👌

  • @lalygeorge2930
    @lalygeorge2930 Před 2 lety +11

    Thank you githin Mon. God bless you and your family.

  • @vineeshvas5747
    @vineeshvas5747 Před 2 lety +2

    👌👌👌ബ്യൂട്ടിഫുൾ 🌹🌹🌹

  • @josephkx7721
    @josephkx7721 Před rokem

    നന്നായിട്ടുണ്ട്.വളരെ നന്ദി.

  • @remeshreji848
    @remeshreji848 Před rokem +1

    വളരെ മനോഹരമായും വിശദമായും ചിത്രീകരിച്ചു. അഭിനന്ദനങ്ങൾ 🙏🏻👏👏👏🥰😍😘.

  • @thehappyfamily1726
    @thehappyfamily1726 Před 2 lety +3

    First chetta good vedio

  • @pavithravp9686
    @pavithravp9686 Před 2 lety +2

    Pwoli❤️✨️

  • @ushadevivp8242
    @ushadevivp8242 Před 2 lety +1

    അടിപൊളി 👏👏

  • @justinejosephofficial5916

    Superb chetta...👍👍❤️❤️❤️❤️

  • @jasminejawahar6258
    @jasminejawahar6258 Před rokem +2

    Thanking your speaking natural I am seen thick forest once again thanking you.

  • @nishadvillan949
    @nishadvillan949 Před 2 lety +4

    യൂട്യൂബ് തുറക്കുമ്പോ ജിതിൻ ചേട്ടന്റെ പുതിയ വീഡിയോ വന്നോ ചെക്ക് ചെയ്യൽ ആണ് പണി 😂😂😍👍🏻❤️

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      🥰🥰🥰🥰🥰🥰
      നന്ദി അല്ലാതെ ഒന്നും.... 🌹

  • @vishnuvijayan8573
    @vishnuvijayan8573 Před 2 lety +2

    Love u chetta...
    എല്ലാ വിഡിയോയും ഒന്നിനൊന്നിന്‌ സൂപ്പർ ആണ്

  • @nowfalabdulla9542
    @nowfalabdulla9542 Před 2 lety +1

    അതിമനോഹരമായ കാഴ്ച....

  • @shabeermohammed2676
    @shabeermohammed2676 Před 2 lety +1

    സൂപ്പർ പ്രകൃതിയിൽ അലിഞ്ഞു ചേർന്ന വിഡിയോ 🌹

  • @dasankumaran2655
    @dasankumaran2655 Před 2 lety +5

    More than 10, 12 times I traveled that route. But in ur video it is more, more beautiful.
    👍

  • @ayshamavady8462
    @ayshamavady8462 Před rokem +1

    ചുരത്തിന്റെ ഉള്ളിൽ നല്ലൊരു വെള്ളചാ ട്ട o ഉണ്ട് അടിപൊളി പെട്ടന്ന് മല വെള്ളം വരും ഞങ്ങൾ ക്ക് ഭ യ ങ്ക് ര ഇഷ്ട്ടമാണ്

  • @sherleezz3569
    @sherleezz3569 Před 2 lety +1

    അടിപൊളി 👌🏾👌🏾👌🏾🥰🥰

  • @krishnakumar-gw8ln
    @krishnakumar-gw8ln Před 2 lety

    MARVELOUS CHETTA VERYGOOD INTERESTING ❤❤❤❤

  • @SUKUAKCSUKUAKC
    @SUKUAKCSUKUAKC Před 2 lety +2

    നല്ല അവതരണം ....

  • @SufferMuzic
    @SufferMuzic Před 2 lety +2

    Ivide thamasikkunna enik polum ith kand mathiy vannittillaa , ella dhivasavum pokum annalum oru vikaram aan pinneyum pinneyum pokan thonnum 😍. Proud to be a Kodancheryian ❤

  • @abdulkareemmattamthadam7495

    സൂപ്പർ 👍

  • @ashishfenippaz3537
    @ashishfenippaz3537 Před 2 lety +3

    Adipoli vlog 🔥❣️

  • @suseelajacob4041
    @suseelajacob4041 Před rokem +1

    നല്ല കാഴ്ചകൾ, നല്ല വിവരണം 👌

  • @mithunchandranp9671
    @mithunchandranp9671 Před 2 lety +1

    Super ayittund😍😍

  • @ratheeshr6858
    @ratheeshr6858 Před 2 lety +2

    Spr chetto poli poli 👍😍👍😍 video kiduve 👍👍😍

  • @ancybiju4481
    @ancybiju4481 Před 2 lety +2

    ആദിയുഷ സന്ധ്യ poothathividay. ആഹാ ആദി ഭക്ത thalamarnnathividay...... ചരിത്രത്തിന്റ കടന്നു പോയ nalvazhikalil വീണുടഞ്ഞ കണ്ണീരോർമകളും eviday ചരിത്രത്തിന്റ ഭാഗം ആകുന്നു വീണ്ടും ആ വഴികളിലേക്ക് ഈ വിഡിയോ കൂട്ടി കൊണ്ട് poye താങ്ക് you സൊ much ബ്രൊ... Penna കുറച്ചു ദിവസമായി ഏറ്റവും ലാസ്റ്റ് കമന്റ് ഇടുന്ന ആളാണ് ഞാൻ സോറി ബ്രൊ സ്കൂൾ തുറന്നതിന്റ ഒരു തിരക്കാണ് എന്നാലും എന്റേ അഭിപ്രായം ഞാൻ പറഞ്ഞു എന്ന് ഉള്ളു വിഡിയോ സൂപ്പർ 🙂🙂🙂

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      സ്കൂൾ തുറന്ന വഴിക്കു കുറേ വ്യൂവേഴ്സ് പോയിട്ടുണ്ട് 😄
      എന്നാലും സമയം കിട്ടിയപ്പോൾ വന്നല്ലോ 🌹thank

    • @ancybiju4481
      @ancybiju4481 Před 2 lety

      @@jithinhridayaragam ok ബ്രൊ

  • @thekkupant785
    @thekkupant785 Před rokem

    Nice work

  • @textmemanu
    @textmemanu Před 2 lety +1

    Athi manoharam chettaa 😍😍❤️‍🔥❤️‍🔥

  • @lissymathew2149
    @lissymathew2149 Před 2 lety +1

    Adipoli Nalla kazhchakal Thank you

  • @mathematicswithaliyasmalay6027

    എത്ര കണ്ടാലും മതിയാവില്ല ഞാൻ 1992 ൽ11km നടന്നു കണ്ടു അന്നിത്രയും വീതിയില്ലായിരുന്നു

  • @autotech6681
    @autotech6681 Před 2 lety +3

    Very good travel documentary ❤👍

  • @basilkuriakose5549
    @basilkuriakose5549 Před 2 lety +6

    Wayanad.......❤

  • @Sibivalara
    @Sibivalara Před 2 lety +1

    അടിപൊളി സൂപ്പർ

  • @sivadasang5816
    @sivadasang5816 Před rokem

    SupperThankyou

  • @ashtalakshmi3716
    @ashtalakshmi3716 Před rokem +2

    അതിമനോഹരം അവതരണവും ചുരവും ❤

  • @satheeshsateesh3693
    @satheeshsateesh3693 Před 2 lety +1

    Adipoli 👋🌺🌹🌹

  • @ramadasthottathil144
    @ramadasthottathil144 Před 2 lety +1

    അടിപൊളി ,വീണ്ടും നല്ലൊരു വീഡിയോയുമായി വരുമല്ലോ

  • @arjun-in8dm
    @arjun-in8dm Před 2 lety +144

    ഞങ്ങൾക്കു e bull jet venda.... Mallu traveler venda..... ഹൃദയരാഗം മതി...... Reality ❤

    • @nasofficial7200
      @nasofficial7200 Před 2 lety +10

      അതാണ്

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +19

      ഈ കമന്റ്‌ വായിച്ചിട്ടു കണ്ണിൽ ഇരുട്ട് കേറുന്നപോലെ 😱

    • @lijojoseph8743
      @lijojoseph8743 Před 2 lety +5

      എല്ലാവരും വേണം എന്നാലേ ഒരു പവർ ഉള്ളു മലയാളി പൊളിയല്ലേ

    • @Remanan263
      @Remanan263 Před 2 lety +6

      ഞാനും നിങ്ങളുടെ കൂടെ 👍👍👍 ഞാൻ തൊടുപുഴകാരൻ 👍🙏🙏🙏

    • @AbhijithM3355
      @AbhijithM3355 Před 2 lety +3

      🔥🔥🔥🔥😍😍😍👍

  • @kumaranen5554
    @kumaranen5554 Před 2 lety +1

    കഴിഞ്ഞ ആഴ്ച ഞാൻ വയനാട് പോയിരുന്ന് എന്നതായാലും ഭംഗിയായി അവതരിപ്പിച്ചു good

  • @shinosraj6728
    @shinosraj6728 Před 2 lety +3

    സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻

  • @Alan_George_1997
    @Alan_George_1997 Před 2 lety +2

    Adipoli vedio ...♥️♥️

  • @makhsoodlambeth
    @makhsoodlambeth Před 2 lety +4

    Very good explanations

  • @akhil4042
    @akhil4042 Před 2 lety +2

    Super vlog👍👌

  • @sreekanthvv7634
    @sreekanthvv7634 Před 2 lety +3

    അടിപൊളി 🥰🌹

  • @dhipilpv6944
    @dhipilpv6944 Před 2 lety +3

    ജിതിൻ bro, സത്യത്തിൽ 9 hairpin bend ഉണ്ടായിരുന്നു, flood സമയം ചുരം 5th bend ൻറെ അടുത്തുണ്ടായ മണ്ണിടിച്ചിൽ ആണ് 5th bend ചെറുതായി പോയത്...
    പിന്നെ Thamarassery Chunkam , Thamarassery town നിന്നും അടുത്താണ്.....

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      Thank You ♥️Dhipil
      പേര് കൊള്ളാം 👍👍

  • @jijomg5772
    @jijomg5772 Před 2 lety +4

    ബ്രോ നിങ്ങൾ ഞങ്ങടെ നാട്ടിലേക്ക് വന്നല്ലേ അതുമതി പൊളിച്ചു ബാണാസുരസാഗർ ഡാം ചെയ്യില്ലേ 👍👍💛

  • @justinkakkanatil
    @justinkakkanatil Před 2 lety +1

    Superb 👍

  • @anila.aambika8586
    @anila.aambika8586 Před 2 lety +1

    Super video 👍👍👍

  • @hamsatk7305
    @hamsatk7305 Před měsícem

    74 75 കാലഘട്ടങ്ങളിൽ ഞാൻ മൈസൂരിലേക്ക് ജോലിക്ക് പോയിരുന്നത് ഈ വഴിയായിരുന്നു ഒരുപാട് പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്

  • @KevinLijo_25
    @KevinLijo_25 Před 2 lety +1

    Adipoli video

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ക്ഷമിക്കണം കൂട്ടുകാരാ.. മറ്റ് കാഴ്ചക്കാർക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും ഡീറ്റെയിൽസ് കമന്റ്‌ ഇടൂ.. അപ്പോൾ pin ചെയ്യാം.
      Sorry പിണങ്ങല്ലേ കുറുപ്പ്..

  • @nithinvijayan870
    @nithinvijayan870 Před 2 lety +3

    Superb

  • @dhanrajraj5223
    @dhanrajraj5223 Před rokem +1

    Super

  • @arjun-in8dm
    @arjun-in8dm Před 2 lety +3

    താമരശ്ശേരി ചുരം....അവിടന്ന് കാട മുട്ട കഴിക്കാതെ പോവരുത് ഉഷാർ ആണ്

  • @rajeshm.c8139
    @rajeshm.c8139 Před rokem +1

    Thudakkam super

  • @vivek.v6332
    @vivek.v6332 Před 2 lety +1

    സൂപ്പർ ആണ്

  • @gopangs3668
    @gopangs3668 Před 2 lety +3

    ഫാസ്റ്റ് 👍

  • @learntodriveall3848
    @learntodriveall3848 Před rokem +1

    Paranjadokke sathyamanu. 👌👌 aanu. 2 wheeleril poyal adipoli aanu.

  • @latheeshgopi4129
    @latheeshgopi4129 Před 2 lety +2

    onnum parayanilla polichu.....

  • @MusthafaMusthafa.-yh8yi

    Kaaichagal adipoli

  • @haseenasuhail1334
    @haseenasuhail1334 Před 2 lety +4

    9 hair pinnil ninnum kanunna aa mosque 🕌 kaithappoyil(adivaram)knowledge city anu

  • @user-cc1cj9sj6q
    @user-cc1cj9sj6q Před rokem +1

    താങ്കള്‍ കണ്ട താജ്മഹല്‍ ആയി തോന്നിയ mosk markaz knowledge city ആണ് ഇന്ത്യയുടെ തന്നെ അഭിമാനം ആയ ആ സ്ഥലം അടിവാരം കഴിഞ്ഞ് kaithappiyil എന്ന സ്ഥലത്ത് ആണ് ഒരു വന്‍കിട protect ആണ് അത് തീര്‍ച്ചയായും താങ്കള്‍ക്ക് ഇഷ്ടപ്പെടും അത് സന്ദര്‍ശിച്ചു ഒരു വീഡിയോ വിടൂ

  • @muhammadessa5501
    @muhammadessa5501 Před 2 lety +1

    സൂപ്പർ അവതരണം

  • @devavlogs5485
    @devavlogs5485 Před 2 lety +1

    nice video😊

  • @sjsj1319
    @sjsj1319 Před 2 lety +2

    എന്റമ്മോ എമ്മാതിരി zooming ആണ് നിങ്ങളുടെ camera ❤❤🙀🙀. ഏതാ camera?

  • @saraths7103
    @saraths7103 Před 2 lety +1

    അണ്ണാ, നല്ല വീഡിയോ 💓

  • @bibinramachandran
    @bibinramachandran Před 2 lety +1

    Inger super ✨

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 Před 2 lety +1

    Super 👌

  • @glrtechnoservices6762

    Good job👍
    -gujarat.

  • @thankamcleetus7467
    @thankamcleetus7467 Před 2 lety +1

    Super 💗

  • @lijeshkm7780
    @lijeshkm7780 Před 2 lety +1

    വീഡിയോ സൂപ്പർ ആയി

  • @nizamudheenea7055
    @nizamudheenea7055 Před 2 lety +2

    Good😍😕

  • @ibrahimkttypmibrahimkutty4869

    When I was worked in Taluk office, Vythiri during 1970 to 1973, I have travelled through this Wayanad churam several time, At that time the road was very narrow,,Now I noticed much deveiopments

  • @anjan7mrc
    @anjan7mrc Před rokem

    Nice video.. camera zoom is excellent..
    Which camera is used for recording..

  • @pranav7318
    @pranav7318 Před 2 lety +1

    Nice video ❤️

  • @rajeeshessarbuilders9334
    @rajeeshessarbuilders9334 Před 2 lety +1

    അടിപൊളി എത്രയോ യാത്രകൾ ആ വഴി പോയിട്ടുണ്ട്

  • @vishnunambiarvlogs
    @vishnunambiarvlogs Před 2 lety

    Adipolii avatharanam 🌝💓💓💓

    • @ShortlySaid
      @ShortlySaid Před 2 lety

      വയനാട്ടിലെ ചങ്ങല മരത്തിന്റെ കഥ : czcams.com/video/YP3LFEa8XcY/video.html

  • @KLKOMBAN007
    @KLKOMBAN007 Před 8 měsíci

    കൊള്ളാം ബ്രോ ❤

  • @govindankasthuri12
    @govindankasthuri12 Před 2 lety +1

    Very നൈസ് view പോയ്ന്റ്സ്.
    .