Ningalkkariyamo? എന്തിനായിരുന്നു Karinthandanനോട്‌ ആ ക്രൂരത? Thamarassery Churam, ഒരു ചതിയുടെ കഥ!

Sdílet
Vložit
  • čas přidán 21. 09. 2023
  • Ningalkkariyamo? എന്തിനായിരുന്നു കരിന്തണ്ടനോട്‌ ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Story of Karinthandan Mooppan | Wayanad Thamarassery Churam Real Story
    #ningalkkariyamo #thamarasserychuram #karinthandan #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 404

  • @kamar-jahan923
    @kamar-jahan923 Před 8 měsíci +595

    ചങ്ങല മരം കണ്ടവർ ഇവിടെ വരൂ 😍

    • @Princymol11
      @Princymol11 Před 8 měsíci +4

      😊

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před 8 měsíci +11

      ചങ്ങല കണ്ടാൽ തന്നെ അറിയാം അത് ആന ചങ്ങലയാണെന്നു. ആത്മാവിനെ തളക്കാൻ ഇത്തരം ചങ്ങലകൾ മന്ത്രവാദികൾ ഉപയോഗിക്കാറില്ല.

    • @user-oo8qf3lt6d
      @user-oo8qf3lt6d Před 7 měsíci +1

      Ayinnnn

    • @abdulrahman.mmoideenkunchi3793
      @abdulrahman.mmoideenkunchi3793 Před 6 měsíci +3

      British karude parambariyam adane innum avar cheyunnade ade thanne

    • @iqbal2202
      @iqbal2202 Před 5 měsíci +2

      ​@@santhoshkumar-vd7joആന ചങ്ങല അല്ല അത് ഇടത്തരം ചങ്ങല ആണി കരിന്തന്റെ ചങ്ങല ആനക്ക് ഇട്ട ആന അത് പൊട്ടിക്കും നിഷ്പ്രയാസം

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 8 měsíci +266

    ആദ്യമായി വയനാട്ടിൽ പോയ എൺപ്പതുകൾ മുതൽ കേൾക്കുന്ന കാര്യം.. ഇപ്പോഴും ചങ്ങല മരത്തിനടുത്തെത്തുമോൾ അന്നും കേട്ട ഇതേ കഥ ഓർമ്മ വരും😊

  • @SunilKilirooparambil
    @SunilKilirooparambil Před 4 měsíci +47

    Sir ഞാൻ ഒരു പുലയൻ ആണ് ഇപ്പോളാണ് sir താങ്കളുടെ ഈ റിപ്പോർട്ട് കാണുന്നത് ഞങ്ങളെ തരം താഴ്ത്യ ഈ സമൂഹത്തിനോട് താങ്കളെങ്കിലും സത്യം തുറന്നു പറഞ്ഞല്ലോ താങ്കൾക്ക് ഒരു big SALUT SIR ഒരു കാര്യം ഞാൻ പറയട്ടെ ഞാൻ കോട്ടയം ജില്ലയിലെ pampady എന്നാ വില്ലേജിൽ താമസിക്കുന്ന ഒരു പുലയൻ ആണ് ഇന്നും ഞങ്ങളുടെ നാട്ടിൽ ഞങ്ങൾ അപഹാശ്യരാണ് 😢😢😢😢

    • @joyaljohny4526
      @joyaljohny4526 Před 3 měsíci +17

      എന്താണ് ബ്രോ മനുഷ്യൻ അത്രയേ ഒള്ളു നിങ്ങളുടെ ഉള്ളിലെ ഈ ചിന്താഗതി ആണ് സമൂഹത്തെ ഇന്നും പിന്നോട്ടടിക്കുന്നത്

    • @sr687
      @sr687 Před 3 měsíci +3

      Mattullavare enthinanu ningal consider cheyyunnath.swantham adwanichu jeevikkunavarkk enthinanu mattullavare preethipeduthunnath . Jeevikkuka ath thala uyarthipidichu kondu thanne

    • @humanityiswaytospiritualli4046
      @humanityiswaytospiritualli4046 Před 3 měsíci +2

      Aaru thazhtiyalum kuzhapamila swayam arum taxzharathu😊

    • @shajithamattel8401
      @shajithamattel8401 Před měsícem

      😢😢

    • @beucephalus4800
      @beucephalus4800 Před měsícem

      ആര് എന്ത് പറഞ്ഞാലും തല താഴ്തരുത് , അവരുടെ ആരുടെയും തന്തയുടെ വകയല്ല ഇത്,
      അവർ തൂരുന്ന്തും തീട്ടം തന്നെ അല്ലെ,

  • @ZanhaZaeem
    @ZanhaZaeem Před 3 měsíci +14

    വയനാട് പോയ സമയത്ത് കരിന്തണ്ടൻ പ്രതിമയും അദ്ദേഹത്തെ തളച്ചിട്ട ചങ്ങല മരവും കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അവിടെനിന്ന് ഫോട്ടോസൊക്കെ എടുത്തിരുന്നു ഞാൻ. കരിന്തണ്ടനും അദ്ദേഹത്തിൻറെ വാസികളും വസിച്ച സ്ഥലത്താണ് എൻ ഊര് എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. അവിടെയും ഞാൻ പോയിരുന്നു. വളരെ മനോഹരമായ കാഴ്ചയാണ് അവിടെ ഉള്ളത്.

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl Před 8 měsíci +158

    അതീലൂടെ പോവുമ്പോൾ ഞാനും വിചാരിച്ചിട്ടുണ്ട് ആരാ ഈ ചുരം കണ്ടുപിടിച്ചത് എന്ന് 🙄. ഇതുപോലെ മലപ്പുറം ജില്ലയിൽ ഒരുസ്ഥലമുണ്ട് ചുരമല്ലട്ടോ ഒരു പുഴക്കു കുറുകെ ചിറകെട്ടാൻ വേണ്ടി ഒരു പാവം സ്ത്രീയെ കുരുതികൊടുത്ത ഒരു നാടും സ്ഥലവും. 😔മേൽ ജാതിക്കാർ കീഴ് ജാതിക്കാരോട് ചെയ്ത അന്നത്തെ ക്രൂരതയുടെ ഒരു സ്മാരകം 🙏🙏വാച്ചാക്കൽ ഉണ്ണുലി 🙏🙏

    • @rajeenashamnad9482
      @rajeenashamnad9482 Před 7 měsíci +23

      അങ്ങനെ ഒരു storye base cheithanu പാലോം പാലോം നല്ല നടപ്പാതം എന്നാ സോങ് ഉള്ളതെന്ന് കേട്ടിട്ടുണ്ട്

    • @sirajmuhammed4865
      @sirajmuhammed4865 Před 6 měsíci +5

      വെറുതെ വെറുപ്പ് ഉണ്ടക്കല്ലെ , മേൽജാതി കീയ് ജാതി എന്ന് പറഞ്ഞു

    • @AmbareeshPatteeri-hj6lz
      @AmbareeshPatteeri-hj6lz Před měsícem +1

      കടുങ്ങലൂർ

    • @beucephalus4800
      @beucephalus4800 Před měsícem

      kadungallur palam near kizhiseri Kum ingne oru Bali story und enn kettitund

    • @beucephalus4800
      @beucephalus4800 Před měsícem

      ​@@sirajmuhammed4865 kannu adachal iruttakkan pattilla mone, adh panchayat sathyam aan

  • @RK-os1ph
    @RK-os1ph Před 8 měsíci +64

    സുഹൃത്തേ" പ്രമാണിമാർ ".ഇന്നത്തെ ഉയർന്ന ജാതി യിലുള്ള എല്ലാവരുടെയും പൂർവീകർ ബ്രിട്ടീഷ് കാർക്ക് മാമ പണി ചെയ്തിട്ടുള്ളവരാ. അവന്റെ യൊക്കെ സ്വത്തിലും സമ്പാദ്യത്തിലും വരെ സ്വന്തം അമ്മയുടെയും പെങ്ങള്മാരുടെയും ഭാര്യ യുടെയും നിലവിളികൾ ഉണ്ട്. അന്ന് തല്ലിക്കൊന്നവനെ ഇന്ന് (കാലങ്ങൾക്കിപ്പുറം )പൂജിക്കുന്നു. അതാണ് ദൈവം. അന്ന് ഒറ്റിക്കൊടുത്തവന്റെ തലമുറയിൽ പെട്ടവർ അവനെ കുമ്പിടുന്നു. എത്ര മനോഹരം.

  • @satheeshkvettathur9847
    @satheeshkvettathur9847 Před 5 měsíci +40

    വേറെ വല്ല വിഭാഗത്തിൽപെട്ട ആളായിരുന്നെങ്കിൽ ആ ചുരത്തിന് ആ ആളിന്റെ പേരിടാൻ കേരളത്തിലെ രാഷ്ട്രീയക്കാർ മത്സരിച്ചേനെ..

  • @FoodieAB2002
    @FoodieAB2002 Před 6 měsíci +61

    നമ്മുടെ സ്വന്തം താമരശ്ശേരി ❤

    • @ithalgarden22
      @ithalgarden22 Před 5 měsíci +2

      എന്റെ സ്വന്തം വയനാട് ❤

    • @roshinsebastian7050
      @roshinsebastian7050 Před 3 měsíci

      Pinnalla

    • @RonaldoNazario-nt4dp
      @RonaldoNazario-nt4dp Před 3 měsíci

      ​@@ithalgarden22 വയനാട് അല്ല ഇത് താമശ്ശേരി ആണ്

    • @ithalgarden22
      @ithalgarden22 Před 3 měsíci +2

      @@RonaldoNazario-nt4dp താമരശ്ശേരി എവിടെ കിടക്കുന്നു, കരിന്തണ്ടന്റെ പ്രതിമ എവിടെ കിടക്കുന്നു? ചുരം കയറി വയനാട് ഗേറ്റ് കഴിഞ്ഞു ഒരു 100/150 മീറ്റർ കഴിഞ്ഞാണ് ചങ്ങല മരം. അതായത് ലക്കിടി

    • @RonaldoNazario-nt4dp
      @RonaldoNazario-nt4dp Před 3 měsíci

      @@ithalgarden22 churam എവിടെ ആണ് ഉള്ളത് താമരശ്ശേരി ഭാഗത് ആയിട്ട്, അത് കഴിഞ്ഞിട്ടാണ് വയനാട് district തുടങ്ങുന്നത് അതാണ് ഞാൻ പറഞ്ഞത്

  • @muneermangalath
    @muneermangalath Před 6 měsíci +16

    What a story
    The Brave Karinthandan 🔥

  • @peoplestyle9646
    @peoplestyle9646 Před 8 měsíci +29

    പണിയരുടെ ആ പാട്ടിന്റെ രണ്ടു വരികൾ കൂടി വീഡിയോയുടെ അവസാനം ചേർത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

  • @ananthuvasudevan7440
    @ananthuvasudevan7440 Před 5 měsíci +16

    അവതരണവും ശബ്ദവും 👌🏻

  • @user-zp1xn4hu3o
    @user-zp1xn4hu3o Před 6 dny +1

    Thankal nanay story parayunund ithupolathe kathakal iniyum prathishikunu🎉

  • @ask00748
    @ask00748 Před 7 měsíci +42

    സിനിമ ആക്കിയാൽ നന്നായിരിക്കും 👌

  • @Asnaaneesh.
    @Asnaaneesh. Před 7 měsíci +5

    ഞാനും കണ്ടിട്ടുണ്ട് ഈ മരം

  • @mariyamhomelyvlogs
    @mariyamhomelyvlogs Před 8 měsíci +3

    കൊറേ കേട്ടിട്ടുണ്ട് 😢

  • @mymemories8619
    @mymemories8619 Před 8 měsíci +72

    നല്ല മാധ്യമധർമ്മം മിത്തുകളുടെ പുനരാവിഷ്കരണമാണ് ഈ ചാനലിലെ ധർമ്മം

    • @masterideas9722
      @masterideas9722 Před 7 měsíci +2

      Satyam

    • @rahulsuresh7714
      @rahulsuresh7714 Před měsícem

      This is history bro

    • @harikrishnanhari9073
      @harikrishnanhari9073 Před měsícem

      Koppaanu

    • @ammulolu7954
      @ammulolu7954 Před měsícem

      ചങ്ങല വളരുന്നില്ല.. പക്ഷേ കരിന്തണ്ട൯ വഴി തെളിച്ചു കൊടുത്തു..അത് ചരിത്രം.. പിന്നെ എവിടെയു൦ വന്നു കയറുന്ന കയ്യൂക്കുള്ളവ൪ ആണല്ലോ കാര്യക്കാ൪😄😄😄

  • @shermyrose8409
    @shermyrose8409 Před měsícem

    Super explanation 👍👍👍👍

  • @sujas8123
    @sujas8123 Před 8 měsíci +15

    ഞാനും 2പ്രാവശ്യം ഇതുവഴി പോയിട്ടുണ്ട്, മൈസൂരിലേകും, വയനാട്ടിലേയ്ക്കും 😊

  • @nithinka966
    @nithinka966 Před 6 měsíci +12

    താമരശ്ശേരി ചുരത്തിന് കരിന്തണ്ടന്റെ പേര് നൽകണം

    • @FoodieAB2002
      @FoodieAB2002 Před 6 měsíci +5

      No. ആവശ്യം ഇല്ല .അത് താമരശ്ശേിയി ചുരം എന്ന് തന്നെ അറിയപ്പെടും

    • @jain-wt2ou
      @jain-wt2ou Před měsícem +1

      പേര് വരിക തന്നെ ചെയ്യും, ഇന്നല്ലെങ്കിൽ നാളെ,💪🏿

    • @user-lw7bi6nu6x
      @user-lw7bi6nu6x Před 14 dny

      Fix karinthandan churam😂 thaamara venda😂😂

  • @__ptk___
    @__ptk___ Před 6 měsíci +6

    സിനിമ വരട്ടെ ⚡️🤌

  • @ravia1486
    @ravia1486 Před 8 měsíci +25

    അവതരണം അതിമനോഹരം❤❤❤

  • @btsfansclub2438
    @btsfansclub2438 Před 7 měsíci +10

    എനിക്ക് തോന്നുന്നത് ഏതോ വലിയ സത്യം മറച്ചുവെക്കാനാണ് കരിന്തണ്ടനെ ഉപയോഗിച്ചു വെച്ചിരിക്കുന്നത്

  • @Jishnumon.M
    @Jishnumon.M Před 7 měsíci +1

    👌...

  • @anindian4786
    @anindian4786 Před 7 měsíci +1

    🙏

  • @udayakumar5154
    @udayakumar5154 Před 8 měsíci +1

    🙏🙏🙏

  • @JobinJose-cs6cr
    @JobinJose-cs6cr Před 8 měsíci +2

    😍😍

  • @Deek45
    @Deek45 Před 7 měsíci +99

    എന്തായാലും ബ്രിട്ടീഷുകാർ ചുരം നിർമിച്ചത് നന്നായി .... അല്ലെങ്കിൽ ഇന്ന് കാടും പുഴയും നടന്ന് പോവേണ്ടി വരുമായിരുന്നു

    • @elnino7951
      @elnino7951 Před 7 měsíci +37

      ലോഗത്ത് ഉള്ള എല്ലാ ചുരങ്ങളും ഒക്കെ ബ്രിട്ടീഷ് പറികൾ ഉണ്ടാക്കിയത് ആണല്ലോ

    • @dontwait5608
      @dontwait5608 Před 7 měsíci +8

      Alenkil ldf oomfyene

    • @ajithvm94
      @ajithvm94 Před 7 měsíci +21

      ബ്രിട്ടീഷ് കാർ വരുന്നതിനു മുൻപേ അവിടെ കൊഴിക്കൊട് - മൈസൂർ പാത ഉണ്ടായിരുന്നു

    • @nnlniclb
      @nnlniclb Před 7 měsíci

      @@elnino7951 ayaal kaliyaaakki paranjathaanennu a comment vayichal manassilaville ithra mandan aano ser

    • @sulfikartp2993
      @sulfikartp2993 Před 6 měsíci

      ​@@ajithvm94ശരിയാണ് പണം മോഹിച്ചാണ് കരിന്തണ്ടൻ ഉണ്ടായിരുന്ന വഴി കാണിച്ചു കൊടുത്തത്

  • @manuramachandran2339
    @manuramachandran2339 Před 8 měsíci +1

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm Před 7 měsíci +14

    കഥയായാലും കാര്യമായാലും കരിന്തണ്ടനെ എനിക്ക് ഇഷ്ടമാണ്നിറഞ്ഞ ഭക്തിയോടെ എന്റെ മകൻ പഠിച്ചത് ലക്കിടി ഓറിയൻറ്റൽ കോളേജിലായിരുന്നു 2018 >2021 കാലഘട്ടത്തിൽ മോനെ കോളെജിൽ ചേർത്ത് തിരിച്ച് വരുമ്പോ ഈ ചങ്ങലമര ചോട്ടിൽ പ്രാർത്ഥിച്ചു ഞാൻ എന്റെ മോനെ കരിന്തണ്ടനെ ഏൽപ്പിച്ചാണ് മടങ്ങുന്നത് ഒരാപത്തും വരാതെ കാത്തു കൊള്ളണം എന്ന് (കോളേജിനും ഹോസ്റ്റലിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് ) 2018 ലെ വെള്ളപൊക്കത്തിന് മുന്നോടിയായി പെരുമഴ തിമിർത്ത കാലം ഹോസ്റ്റലിന് കുട്ടികൾ മടങ്ങി പോരുന്നു എന്റെ മകൻ തനിയെ യാത്ര ചെയ്തിട്ടില്ല ആദ്യമായാണ് ഇത്രയും ദൂരെ പോയതും മോൻ രാത്രി വിളിച്ചിട്ട് പറഞ്ഞു അമ്മേ ചുരം ഇടിഞ്ഞു ബസ് ഒന്നും ഇല്ല ഇവിടെന്ന് പോയവരൊക്കെ നടന്നാണ് ചുരം ഇറങ്ങുന്നത് പേടിയാവുന്നു എന്ന് പറഞ് എന്ത് ചെയണം എന്നറിയാതെ ഞാനും അപ്പഴും കരിന്തണ്ടനെ ഞാൻ പ്രർത്ഥിച്ചു എന്നിട്ട് അവിടെ കൺട്രോൾ റൂമിൽ വിളിച്ചു പോലീസ് കാര് പറഞ്ഞത് മോൻ ഇപ്പോൾ എവിടെയാണോ അവിടെ തുടരുക ചുരത്തിലെ തടസ്സം മാറ്റിയാൽ രാവിലെ ഒരു ബസ് ലക്കിടിയില്ന്നും അടിവാരത്തേയ്ക്ക് വരും അതിന് പോരുവാൻ മകനോട് ഞങ്ങൾ വിളിക്കുമ്പോൾ തന്നെ വരണം എന്നു പറഞ്ഞു എന്നിട്ട് പോലീസുകാരൻ എന്റെ നമ്പറും വാങ്ങി പക്ഷേ ഞാൻ വിചാരിച്ചു അവർ വെറുറെ പറഞ്ഞതാണ് എന്ന് പക്ഷേ അത്ഭുതം എന്ന് പറയട്ടെ എന്നെ അമ്പരപ്പിച്ചു കൊണ്ട് വെളുപ്പിന് കൺട്രോൾ റൂമിൽ നിന്നും വിളിച്ചു രാവിലെ ബസ് റെഡിയാണ് എത്രയും പെട്ടന്ന് മകനോട് സ്പോട്ടിൽ എത്താൻ പറഞ്ഞു കൊണ്ട് മകൻ ഒരാപത്തും കൂടാതെ മലയാറ്റൂരുള്ളഞങ്ങളുടെ വീട്ടിലെത്തി ഞാൻ വിശ്വസിക്കുന്നു കരിന്തണ്ടനാണ് എന്റെ മകന് പോലീസ് കാരന്റെ രൂപത്തിൽ വഴി കാട്ടിയത് എന്ന് മകൻ അവിടെ പഠിക്കുന്ന കാലത്ത് കരിന്തണ്ടന്റെ ചങ്ങലമരത്തിൽ പ്രാർത്ഥിച്ചിട്ടേ പോകു ഇപ്പോ മോൻ ബഹ്റിനിൽ ജോലി ചെയ്യന്നുരണ്ട് വർഷമായി സന്തോഷം മായി മകനും ഞങ്ങളും എന്റെ വിശ്വാസമാണ് ഞാൻ എഴുതിയത് വ്യത്യസ്ഥമായ ചിന്താഗതിക്കാരല്ലേ എല്ലാവരും❤❤❤❤❤❤❤❤

    • @abhijithsunny4180
      @abhijithsunny4180 Před 7 měsíci +2

      😂😂😂

    • @RekhaSuresh-bm5bm
      @RekhaSuresh-bm5bm Před 7 měsíci

      @@abhijithsunny4180 ഞാൻ എന്റെ അനുഭവം എഴുതി അതിന് എന്തിനാണ് ഇങ്ങനെ പരിഹാസചിരി

    • @user-ot6vu3qn5u
      @user-ot6vu3qn5u Před 6 měsíci +1

      Jolsion undakiya dhayvam.

    • @ArakkalAbu-lu2ls
      @ArakkalAbu-lu2ls Před měsícem

      Monk enda Joly??

    • @RekhaSuresh-bm5bm
      @RekhaSuresh-bm5bm Před měsícem

      @@ArakkalAbu-lu2lsബഹ്റിനിൽ chef ആണ് 2 വർഷമായിട്ട്

  • @udhamsingh6989
    @udhamsingh6989 Před 8 měsíci +75

    ചരിത്രവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. 15 . 16 നൂറ്റാണ്ടുകളിൽത്തന്നെ വയനാട്ടിൽ നിന്നും കുരുമുളക്, ഏലം, മഞ്ഞൾ തുടങ്ങിയ വില കൂടിയ വനവിഭവങ്ങൾ താമരശ്ശേരി ചുരം വഴി തലച്ചുമടായി കൊണ്ടുപോയിരുന്നു. വനത്തിൽ വഴികൾ ഉണ്ടാക്കുന്നത് ആന കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങൾ മേട്ടിൽ നിന്ന് തീറ്റ കഴിഞ്ഞ് വെള്ളം കുടിയ്ക്കാൻ ഇറങ്ങുകയും തിരിച്ച് കയറുകയും ചെയ്യുന്ന ഊടുവഴികൾ ഉണ്ടാവും. വളഞ്ഞുപുളഞ്ഞ് ഇറങ്ങുകയും കയറുകയും ചെയ്യും. കാട്ടിൽ പ്പോകുന്നവരും ഈ വഴികൾ ഉപയോഗിയ്ക്കും. മാത്രമല്ല, 1700 കാലത്തു തന്നെ ഹൈദരലിയും ടിപ്പു സുൽത്താനും സാമൂതിരിയുടെ നാട് അക്രമിയ്ക്കാൻ സായുധസന്നാഹങ്ങളോടെ ബത്തേരി കോട്ടയിൽ നിന്നും സഞ്ചരിച്ചതും ഈ വഴിയാണ്. തോക്കും പീരങ്കിയും കാളവണ്ടിയിൽ കയറ്റിക്കൊണ്ടുപോകാൻ അവർ ധാരാളം പാതകളും ഉണ്ടാക്കി. ഇതാണ് യാഥാർത്ഥ്യം. വില്യം ലോഗന്റെ മലബാർ മാന്വൽ നോക്കുക. ഏകദേശം ശരിയായവസ്തുതാവിവരണങ്ങളുണ്ട്.. കരിന്തണ്ടനെ ഒരു മിത് ആയി കാണുന്നതിൽ തെറ്റൊന്നുമില്ല ... ഇപ്പോൾ മിത്തിന്റെ കാലമാണല്ലോ. No യാഥാർത്ഥ്യം ....

    • @sreehari2936
      @sreehari2936 Před 6 měsíci +2

      Nee ethada funde, ninkullath daivam tharum

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 6 měsíci

      ഫുണ്ട വന്നല്ലോ പുതിയ 'യഥാർത്ഥ' കഥയുമായി😂😂

    • @aliyar916
      @aliyar916 Před 6 měsíci +2

      ഈ റോഡിന്റെ ബാക്കി മലപ്പുറം ജില്ലയിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് ആയ എന്റെ വീടിന്റെ മുന്നിലൂടെ ആണ് ഉള്ളത്. റോഡിന്റെ അളവ് പുനർ നിർണയം വന്നപ്പോൾ ഈ കരിന്തണ്ടൻ കഥകൾക്ക് മുന്നേയുള്ള സർക്കാർ രേഖകളിൽ ഈ റോഡിണ്ട്. 😄😄. ഏതോ ഒരാൾ ഒരു കഥയുണ്ടാക്കി. ഇപ്പോൾ എല്ലാവരും ചരിത്രം പൂട്ടി വെച്ച് കഥകൾക്ക് പിന്നാലെയാണ്.

    • @aliyar916
      @aliyar916 Před 6 měsíci

      ​@@sreehari2936സഹോ... വെറുതെ തെറികൾ പറയുന്ന മുന്നേ എഴുതപ്പെട്ട ചരിത്രങ്ങൾ ഉണ്ട്. അതും ഈ ബ്രിട്ടീഷുകാർക്ക് മുന്നേ... അത് ഇപ്പോഴും സർക്കാർ രേഖകളിൽ ഉണ്ട്. ആ രേഖകളിൽ കാണുന്നത് ടിപ്പു നികുതി പിരിവ് കേന്ദ്രത്തിന്റെ അടയാളമായി വെച്ചതാണ് ചങ്ങല എന്നാണ്. അങ്ങനെ ഇപ്പോ അത് ഇങ്ങനെയായി. ഇല്ലാത്ത കരിന്തണ്ടനും, ജീവിച്ചിരിക്കുന്ന കുറേ കഴുതകളും. ഏറ്റവും ചുരുങ്ങിയത് പഴശ്ശിയുടെ ചരിത്രം എങ്കിലും വായിച്ചൂടെ. 🙏🏻🙏🏻😄

    • @ammulolu7954
      @ammulolu7954 Před měsícem

      ​@@aliyar916 ഊ൪ങ്ങാട്ടിരി ഏത് റോഡ്??

  • @chunks7434
    @chunks7434 Před dnem

    🙏🏼🙏🏼

  • @ullask4761
    @ullask4761 Před 8 měsíci +1

    Jai ho

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 Před 8 měsíci +60

    കരിന്തന്ത്നും അരിക്കൊമ്പാനും ഒരേ അവസ്ഥ കഷ്ട്ടം

    • @hawkingdawking4572
      @hawkingdawking4572 Před 8 měsíci

      അല്ല. അതിൽ ഒന്ന് ഫെയ്ക്കാണ്.

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 6 měsíci +3

      😊ഒന്നു പോടാ.. ഒരു പറിക്കൊമ്പൻ

    • @sonusr9239
      @sonusr9239 Před 6 měsíci

      Athinta idayilkoode 😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 6 měsíci

      @@hawkingdawking4572 ആര് വാരിയൻ കുണ്ണനെ ആണോ ഉദ്ദേശിച്ചത് 😅

    • @hawkingdawking4572
      @hawkingdawking4572 Před 6 měsíci

      @@SajiSajir-mm5pg
      അല്ല, കോണക ക്രൂരാമൻ.

  • @user-mi4vg4yl9y
    @user-mi4vg4yl9y Před 8 měsíci +22

    ഇപ്പോൾ ഈ പാത നമ്മടെ കറവപശു ആണ്

  • @prajilcr
    @prajilcr Před měsícem

    ❤️❤️

  • @HuzainKaja
    @HuzainKaja Před dnem

    ഇദ്ദേഹത്തിന്റെ ഒരു true story movie എടുത്തൂടെ..

  • @freddyfrancis9052
    @freddyfrancis9052 Před 6 měsíci

    Ariyaaam

  • @Vishnu_niranjan
    @Vishnu_niranjan Před 5 měsíci

    nammuda naad thamarasheri🎉🎉🥳🥳🥳

  • @saidalishajahan6846
    @saidalishajahan6846 Před 4 měsíci

    Ee മരം nan കണ്ടിട്ടുണ്ട്

  • @IrfanaIrfu-qi3uk
    @IrfanaIrfu-qi3uk Před 5 měsíci +1

    Njn adyamayi churam keri kondirikumboyan enikk hus paranjn thannad❤

  • @chunks7434
    @chunks7434 Před dnem

    😔😢

  • @suchethakumari387
    @suchethakumari387 Před 3 měsíci +1

    കരിന്തണ്ടൻ്റെ കരിന്തണ്ടുപോലുള്ള ശരീരത്തോടും മനസിനോടും വഞ്ചന കാണിച്ച വെള്ളക്കാരെ ഈ കരകടത്തിയത് കരിന്തണ്ട ൻ്റേയും അതുപോലെയുള്ള ദേശാഭിമാനികളുടെയും മനശക്തിയാണ്❤

  • @user-wt5ut1to2b
    @user-wt5ut1to2b Před 8 měsíci +2

    3:58

  • @jijiint
    @jijiint Před 8 měsíci +39

    Your story is absolute mith, that chain is check post for tax collection by rulers like Hyder Ali and Tipu Sulthan. For example this type of check post were there in wayanad district till late 1970 s even there is place name "Changala gate". Britisher's had made hundreds of roads with hairpin roads, much bigger than this in this same western ghat hills from Kanyakumari to Gujrath nowhere they seek any engineering assistance from any locals.

    • @Arjun-zv4lb
      @Arjun-zv4lb Před 6 měsíci +4

      Finally found atleast one🥹...
      Keep the stories beside.This is the fact👍

  • @sunnyphilipose4592
    @sunnyphilipose4592 Před 8 měsíci +27

    There is another version: The authorities used to block the Wynad Kozhikode road using a chain at Lakkidi every evening to avoid accidents. This chain is the present one on the tree at Lakkidi. This is the third tree, it is said.

  • @karthi4095
    @karthi4095 Před 3 měsíci

    💥🤘

  • @Stella-kc9px
    @Stella-kc9px Před 7 měsíci +1

    Nalla story

  • @madhavanbegur4400
    @madhavanbegur4400 Před 8 měsíci +14

    കരിന്തണ്ടൻ ഒരു സങ്കൽപ്പിക കഥ പാത്രമാണ് ഇക്കാര്യം വയനാട്കരായ ഞങ്ങൾക്ക് അറിയാം

    • @ThomasKayathinkal-yb5zt
      @ThomasKayathinkal-yb5zt Před 7 měsíci +1

      Seriouly

    • @ajithvm94
      @ajithvm94 Před 7 měsíci +2

      സത്യം

    • @NikhilRajp87
      @NikhilRajp87 Před 2 měsíci +2

      ആയിരിക്കാനും ചാൻസുണ്ട്. പിന്നെ ചെറിയൊരു കഥ കിട്ടിയാൽ ഗ്യാസ് കയറ്റാൻ നമ്മൾ മിടുക്കരാണ്. ഇതില് തന്നെ പറയുന്നത് കരിന്തണ്ടനെ കൊല്ലുക പാടാണ് അതുകൊണ്ടു് കയ്യിലെ വള മാറ്റി മാനസികമായി തളർത്തിയിട്ട് വെടി വയ്ക്കാനെ പറ്റൂ എന്നൊക്കേ. ഒരാളെ പിറകിൽ നിന്ന് വെടി വെച്ചു കൊല്ലാൻ എത്ര ഈസി ആണെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ഇത്തരം നാടകീയത അതും ബ്രിട്ടീഷുകാരുടെ പേരിൽ.

    • @Spairo
      @Spairo Před 20 dny +2

      വഴി ഉണ്ടാക്കിയത് അതി പുരാതന കാലത്ത് Evidence Available on ഇടക്കൽ Cave.
      Road ഉണ്ടാക്കിയത് Tipu Sultan
      Develop ചെയ്തത് British..... ഈ കരിന്തണ്ടൻ എങ്ങനെ ഇതിൻ്റെ ഇടയിൽ വന്നു.....
      - ഒരു വയനാട്ടുകാരൻ. 😮

  • @apunnikrishnan6427
    @apunnikrishnan6427 Před 8 měsíci +2

    👏👏👏

  • @aliyaliya4118
    @aliyaliya4118 Před měsícem

    😢

  • @Thaduzzvibzz
    @Thaduzzvibzz Před 5 měsíci

    Adivaram♥️

  • @suriyafan770
    @suriyafan770 Před 3 měsíci

    Aa maram orunal porinj veenal eyyale mass entry indavum❤‍🔥

  • @santhoshjoseph1
    @santhoshjoseph1 Před 5 měsíci

    Main stream media history avatharippikkumbo basic research engilum cheythittu avatharippikanam.academic historians angeekarikatha charithram parayumbol athu vyakthamayi paranjittu venam avatharippikkan.aadikarikamaya charithramayi avatharippikaruthu.

  • @SalamtpSalamtp-mm5pg
    @SalamtpSalamtp-mm5pg Před 4 měsíci

    Ithinte oru filim cheyumo

  • @WinsonAM-gg8pn
    @WinsonAM-gg8pn Před 7 měsíci

    Free

  • @khbre5643
    @khbre5643 Před měsícem

    When Wayanad was under Hyder Ali's rule, the ghat road from Vythiri to Thamarassery was constructed..... Wikipedia

  • @MusicKl1912
    @MusicKl1912 Před 7 měsíci

    Nalla paripadi🫶🏼

  • @Chera.-vx3kk
    @Chera.-vx3kk Před 8 měsíci +64

    ഇതൊരു സാങ്കല്പിക കഥാപാത്രം....
    ബ്രിട്ടീഷുകാർ കോഴിക്കോട് വരുന്നതിനു മുന്നേ.. ടിപ്പുസുൽത്താൻ കോഴിക്കോട് ഇതുവഴി വന്ന് സാമൂതിരിയെ കീഴടക്കിയിട്ടുണ്ട്....
    മാത്രമല്ല വയനാട്ടിൽ എല്ലാ ഭാഗങ്ങളിലും ജനതയും താമസിച്ചിരുന്നു. അടിവാരവും. വയനാടും തമ്മിൽ തമ്മിൽ 10കിലോമീറ്റർ മാത്രം അകലം.... ഈദൂരം അന്നത്തെ ജനങ്ങൾ സഞ്ചരിച്ചിട്ടില്ല എന്ന് പറഞ്ഞാൽ. വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് സാറേ

    • @ALphA-jy7gp
      @ALphA-jy7gp Před 8 měsíci

      വെറും നുണക്കഥയാണ്. അത് കേട്ട് വിശ്വസിച്ചവരുടെ കുറേ അന്ധവിശ്വാസങ്ങളും.

    • @Luzy-ex6ie
      @Luzy-ex6ie Před 8 měsíci +16

      അപ്പോള്‍ പിന്നെ തെളിവു സഹിതം അതിൽ കാണിച്ചിട്ടുള്ള കാര്യങ്ങൾ ഒക്കെയോ......?

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před 8 měsíci

      ചങ്ങല ഒരു ആന ചത്തപ്പോൾ ആരോ മരത്തിൽ ചുറ്റിയിട്ടു പോയതാണ്.@@Luzy-ex6ie

    • @mymoonp1016
      @mymoonp1016 Před 8 měsíci +4

      സത്യമായകാര്യമാണ്.

    • @hareek3745
      @hareek3745 Před 8 měsíci +15

      ടിപ്പിവിനെ വരുത്തിയത് നിലമ്പൂർ വഴിയാണ്.. ,🙄

  • @KunjhippaNishad
    @KunjhippaNishad Před 3 měsíci

    Hi

  • @sajeevmrsajeevmr6374
    @sajeevmrsajeevmr6374 Před 8 měsíci +3

    കണ്ണൻ ദേവൻ

  • @jishnukp9701
    @jishnukp9701 Před 3 měsíci

    ഇതൊക്കെ ഒരു movie ആക്കികൂടെ 🙌

  • @Sameer-om8yp
    @Sameer-om8yp Před 8 měsíci

    5:49

  • @sheezntricks3767
    @sheezntricks3767 Před 7 měsíci

    Bangle right handil alla ttooi....Left handil thanneyaaa

  • @azeezka4031
    @azeezka4031 Před 18 dny

    1992 ൽ മംഗളം വാരികയിൽ ഒരു ഫീച്ചർ ഇറങ്ങിയത് ഞാൻ ഓർക്കുന്നു അന്ന് ചുരത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടത് കരിന്തണ്ടൻ എൻറെ ആത്മാവിൻറെ പ്രവർത്തനം കൊണ്ടാണെന്ന്.... അതുകൊണ്ട് ചുരം കയറിവന്ന സുലൈമാൻ തങ്ങൾ എന്നൊരാൾ കരിന്തണ്ടൻ്റെ ആത്മാവിനെ ചങ്ങലയിൽ മുക്കണ്ണി മരത്തിൽ ബന്ധിച്ചു എന്നും എഴുതിയിട്ടുണ്ട് അന്ന് കരിന്തണ്ടൻ്റെ പേർ കരിയാത്തൻ എന്നാണ് അതിൽ കാണിച്ചിട്ടുള്ളത്

  • @user-yx6zq3jx8u
    @user-yx6zq3jx8u Před 4 měsíci

    History of anjuthengu revolt 😊

  • @sahaln
    @sahaln Před 6 měsíci +5

    വലങ്കയ്യിലെ വള എങ്ങനെ ഇടം കയ്യിലായി.. 🤔🫠🤨

  • @Yaseen650
    @Yaseen650 Před 3 měsíci

    ഞാൻ പോയിട്ടില്ല

  • @shibilishahal2667
    @shibilishahal2667 Před 8 měsíci

    Vedioyil valankayilalla വള idathu കയ്യിലാണ്

  • @babypv6279
    @babypv6279 Před 5 měsíci

    Subject title and explaining matter is different

  • @premanarayan.8653
    @premanarayan.8653 Před 6 měsíci

    Enthoru krooratha. 😥😥😥😥😥

  • @MC-qs8lr
    @MC-qs8lr Před 3 měsíci

    കരിന്തണ്ടൻ ❤😢

  • @irfadirfu1864
    @irfadirfu1864 Před 7 měsíci +5

    ഫിലിം ഇറങ്ങുന്നുണ്ട് എന്നൊക്കെ കുറച്ച് മുമ്പ് കേട്ടിരുന്നു ഇപ്പോൾ കേൾക്കുന്നില്ല.. ശരിക്കും ഇതൊക്കെയാണ് ഫിലിം ആവേണ്ടത്... വെറുതെ കുറെ ചളി ഫിലിമുകൾ പണം മുടക്കി എടുക്കുന്നുണ്ട്.. ഇതുപോലത്തെ history ആണ് ഫിലിം ആകേണ്ടത്..

  • @user-os9fj5ox5c
    @user-os9fj5ox5c Před 7 měsíci +2

    അപ്പോൾ ചങ്ങലയിൽ ബന്ധിപ്പിച്ചതിനു ശേഷം അവിടെ കളാ വണ്ടികൾ കയറിപ്പോകുന്നതിന് തടസ്സം ഉണ്ടായിരുന്നില്ലേ

  • @MALLUMINITALKIES
    @MALLUMINITALKIES Před 6 měsíci

    മുപൻ്റെ കഥ ടോവിനോ വെച്ച് സിനിമ എടുതലോ

  • @Sanu44567
    @Sanu44567 Před 7 měsíci

    4:27 athil vala leftill allle illath🫣🥴

  • @sujithps329
    @sujithps329 Před 7 měsíci

    Nice.bro❤❤

  • @rajeshkumarm8331
    @rajeshkumarm8331 Před 8 měsíci +15

    ഒരു കഥ മാത്രം, ആധികാരികത ഒന്നും ഇല്ല

    • @dileepdileep562
      @dileepdileep562 Před 3 měsíci +5

      ആര് പറഞ്ഞു...കരിന്തണ്ടൻ ന്റെ പിന്മുറക്കാർ ഇപ്പയും ഉണ്ട്...സ്വദേശം ചിപ്പിലിതോട് ആണ്

  • @mathewjoseph4012
    @mathewjoseph4012 Před 8 měsíci +57

    ഇത്‌ ശരിയായ വിവരം അല്ല. കാരണം 1780 കളിൽ തന്നെ ടിപ്പു കോഴിക്കോട് വന്നു സാമൂതിരിയെ ആക്രമിച്ചത് താമരശ്ശേരി ചുരം വഴിയാണ്. അപ്പോൾ പിന്നെ 1799 ൽ എങ്ങനെയാണു ഇതു സംഭവിക്കുക?
    ഈ കഥയുടെ പൂർണ വിവരം കിട്ടിയാലേ ഇതിന്റെ ചുരുൾ അഴിയുകയുള്ളു.

    • @hareek3745
      @hareek3745 Před 8 měsíci +12

      ടിപ്പ വന്നത് നിലമ്പൂർ വഴിയാണ്.

    • @shanuthekid
      @shanuthekid Před 8 měsíci +5

      സാമൂതിരിയെ ആക്രമിച്ചിട്ടില്ല

    • @ansaria4113
      @ansaria4113 Před 7 měsíci +1

      czcams.com/video/18ujFjIZFmI/video.htmlsi=lKEjh4mQsM1SFzH-
      Ithaan serikkum ullath....iggnoru story illa

    • @andrews7664
      @andrews7664 Před 7 měsíci

      ​@@hareek3745nilambur vazhiyo😅

    • @vismayavismaya4066
      @vismayavismaya4066 Před 7 měsíci +3

      കരുത്തണ്ടൻ ജീവിച്ചിരുന്നു എന്ന് പറയപ്പെട്ടുന്നത് 1750-1799 കാലഘട്ടമാണ്.

  • @EComRocky-hf3ov
    @EComRocky-hf3ov Před 6 měsíci

    Nice

  • @ashrafpulparambil3308
    @ashrafpulparambil3308 Před 14 dny

    ഇതിനെപ്പറ്റി ആദ്യമേ അറിയാവുന്നവർ ഉണ്ടോ ഞങ്ങൾ കുറെ തവണ അങ്ങോട്ടുമിങ്ങോട്ടും ഇറങ്ങിയിട്ടും കയറിയിട്ടുണ്ട്

  • @WANDERLUST_BOY
    @WANDERLUST_BOY Před měsícem

    ഞങ്ങളെ സ്വന്തം താമരശ്ശേരി ചുരം

  • @sadarupc2372
    @sadarupc2372 Před 5 měsíci +7

    കരിന്തണ്ടൻ ഒരു സങ്കല്പികമാണ്...... ബ്രിട്ടീഷുകാർക്ക് മുൻപേ ഈ പാതയുണ്ട്

    • @dileepdileep562
      @dileepdileep562 Před 3 měsíci +3

      ആര് പറഞ്ഞു...കരിന്തണ്ടൻ..കോഴിക്കോട് ജില്ലയിൽ അടിവാരം ചിപ്പിലിതോടു സ്വാദെശി ആണ്...പിന്മുറക്കാർ ഇപ്പഴും ഉണ്ട്

  • @thanthonni5439
    @thanthonni5439 Před 8 dny +1

    Vinayakante padam thanne und ..poi anuashik..release aayitilla

  • @kuriakosemathew3049
    @kuriakosemathew3049 Před 21 dnem

    Vala evidence?

  • @sreelathaajith-502
    @sreelathaajith-502 Před 10 dny +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shaibansha745
    @shaibansha745 Před 7 měsíci

    🙆🙆🙆🙆🙆

  • @Kumar84717
    @Kumar84717 Před 6 měsíci +4

    ഇതുപോലുള്ള അനേകം ചരിത്ര വസ്തുതകൾ ഒഴുവാക്കി ബ്രിട്ടീഷുകാർ രചിച്ച ചരിത്രങ്ങളെല്ലാം അവരുടെ അജണ്ടകൾക്ക് നടപ്പിലാക്കുന്ന വിധത്തിലായിരുന്നൂ

  • @soniyakarthikeya4351
    @soniyakarthikeya4351 Před 5 měsíci

    Hooo

  • @sabisabik2959
    @sabisabik2959 Před 8 měsíci +13

    നല്ലൊരു ഫിലിം ചെയ്യാൻ പറ്റിയ സ്റ്റോറി ആണല്ലോ

  • @photochettan
    @photochettan Před 7 měsíci

    Valam kayil vala ennu parayukayum cheyyum kaanikkunna photoyil idam kayilum vala🥴

  • @user-rj9sc5rc8r
    @user-rj9sc5rc8r Před 5 měsíci

    Cinemakku scop undo

  • @gurudevan6241
    @gurudevan6241 Před 8 měsíci +13

    അങ്ങനെ ഒരാൾ ജീവിച്ചിരുന്നതിനു യാതൊരു തെളിവും ഇല്ലാ എന്നാണ് ഗവേഷകർ കണ്ടുപിടിച്ചിട്ടുള്ളത്.....

    • @Pradeep.E
      @Pradeep.E Před 8 měsíci +10

      ഇത് ഒരു ആദിവാസി യുവാവിന്റെ ചരിത്രമാണ്. ചരിത്രകാരന്മാർ ഇതൊക്കെ എഴുതി വെക്കണമെന്നില്ല.

    • @agr2006m
      @agr2006m Před 7 měsíci

      @@Pradeep.E oru atmavine tharakal okke undayall enthyallum ezhuthuka ezuthum

  • @ABCKERALA1
    @ABCKERALA1 Před 8 měsíci +7

    വെള്ളക്കാർ..
    കൊള്ളക്കാർ..!

  • @cityconcretecutters9861
    @cityconcretecutters9861 Před 7 měsíci +10

    ബ്രട്ടീസ്കാര് ചതി യിലൂടെ അല്ലാതെ ഒന്നും ലോകത്ത് നേടിട്ടില്ല ആ ചതിമനസ്സിലാക്കാത്തഒരുപാട് ആളുകൾ നമ്മുടെ കുട്ടത്തിലുണ്ട് 😂😂😂😂

  • @jameelap9581
    @jameelap9581 Před 6 měsíci

    Annum Ennum Thendikal Chatyanmaranu

  • @diyasajini6370
    @diyasajini6370 Před 6 měsíci +1

    എനിക്ക് പണ്ട് അച്ഛ പറഞ്ഞു തന്നിരുന്നു karithandante kadha

  • @indialive8582
    @indialive8582 Před 5 měsíci

    What is meaning of nava kerala. Nava means 9 in Sanskrit language but kerala is having 14 districts

  • @skm2112
    @skm2112 Před 6 měsíci +3

    പ്രാർത്ഥിച്ചാണ് പോകാർ എന്നും പറഞ്ഞു മുസ്ലിംകളെ കാണിക്കുന്നു.. അവർ സൃഷ്ട്ടികളെ ആരാധിക്കാറില്ല..

  • @akshithshorts7093
    @akshithshorts7093 Před 5 měsíci

    To create movie

  • @harikesannamboothiri
    @harikesannamboothiri Před 7 měsíci

    ചരിത്രവുമായി ഇതിന് ഒരു ബന്ധവുമില്ല..... Only a myth