ആത്മാവിനെ തളച്ച വയനാട്ടിലെ ചങ്ങല മരം / Tricks Episode : 171 / Tricks by Fazil Basheer

Sdílet
Vložit
  • čas přidán 2. 12. 2021
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    ഇൻസ്റ്റാഗ്രാം ലിങ്ക്👇
    tricksbyfazilba...
    #tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientific thought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts #karinthandan #changalamaram #chaintree #wayanad ##karinthandanstory #karinthandanhistory #wayanadhistory #wayanadstory

Komentáře • 1,2K

  • @jalajanair3917
    @jalajanair3917 Před 2 lety +284

    ആ ബാവ സാറിന്റെ വിവരണത്തിന് മുന്നിൽ ഒരു വിദ്യാർത്ഥിയെപ്പോലെ കേട്ടും കണ്ടും ഇരുന്നുപോയി 👍👍👍👍👍

  • @ecshameer
    @ecshameer Před 2 lety +1383

    വായനാടിൽ ഉള്ള എൻ്റെ ഒരു ഫ്രണ്ട് ഈ മരത്തിന്റെ പേരിൽ എന്നും ഓരെ പേടിപ്പിക്കുന്ന കഥ പറയുന്നതാണ് അവൻ്റ പരിപാടി... ഇന്ന് ഞാൻ അവൻ്റെ കഥ കഴിക്കും...

  • @sthadathil6438
    @sthadathil6438 Před 2 lety +202

    വയനാട്ടുകാരിയായ ഞാൻ ഇന്ന് ഈ സത്യാവസ്ഥ മനസിലാക്കി. ഒരുപാട് ഇഷ്ടം ഈ ചാനൽ. 👍👍

  • @NeomHSErashidbin
    @NeomHSErashidbin Před 2 lety +541

    പുള്ളി ആ history പറഞ്ഞപ്പോൾ ഒരുനിമിഷം ആ കാലഘട്ടത്തിൽ എത്തപെട്ട ഒരു ഫീൽ. ഈ ചുങ്കം എന്ന സ്ഥലവും, ലക്കിടി എന്ന പേര് വന്നതും ഒകെ ഇങ്ങനെ ആണെന്ന് ഇപ്പോ അറിയുന്ന ഞാനൊരു വയനാട്കാരൻ 😌

    • @hashikhashi7832
      @hashikhashi7832 Před 2 lety +24

      ഇനി ആ ചങ്ങല അഴിച്ചു മാറ്റി എന്ത് സംഭവിക്കുന്നു എന്ന് നോക്കുകയാണ് വേണ്ടത് 😆😆

    • @alivs2045
      @alivs2045 Před 2 lety +2

      😃

    • @sazz6363
      @sazz6363 Před 2 lety +2

      Athe bro😂😂😂

    • @alivs2045
      @alivs2045 Před 2 lety +2

      😀😃😃😃😃😃😃

    • @nidheesh2302
      @nidheesh2302 Před 2 lety +4

      Religion's okke ithu pole thanne fake anu.

  • @Ansalrahman1
    @Ansalrahman1 Před 2 lety +106

    ആ ചേട്ടൻ എത്ര സന്തോഷത്തോടെയും ആത്മാർഥമായി അവതരിപ്പിക്കുന്നു

  • @MGMMONSTER-2.o
    @MGMMONSTER-2.o Před 2 lety +270

    കുറെ നുണ കഥകൾ ഉണ്ട് ചുരത്തിന്റെ പേരിൽ. അതിന്റെ സത്യാവസ്ഥ മനസിലാക്കി തന്നതിന് നന്ദി ☺️

  • @moblogwithreshmi5395
    @moblogwithreshmi5395 Před 2 lety +33

    അതങ്ങനെ ആണ് സർ, ആദിവാസികൾ ആയ കരിന്തണ്ടനും, കൊലുമ്പനും, നാടുകാണിയും ഒക്കെ മിത്തും കഥയും കെട്ടുകഥയും ആകും..അവർക്കും ആയിരം വർഷം മുൻപുള്ള മഴു എറിഞ്ഞ പരശുരാമനും മക്കയിലെ നബിയും ഒക്കെ സത്യമായി ജീവിച്ചിരുന്നവർ ആകും... ഇതാണ് ജാതീയ ചരിത്രം..

    • @sarithamanesh1265
      @sarithamanesh1265 Před 2 lety +2

      അതെ

    • @sarithamanesh1265
      @sarithamanesh1265 Před 2 lety +2

      കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി എന്ന് പറയുന്ന പോലെ

    • @bichupaul7414
      @bichupaul7414 Před 2 lety +8

      കരിന്തണ്ടൻ പേരുവിവരങ്ങൾ ചരിത്രരേഖകളിൽ ഇല്ല എന്നാൽ ഈ ചുരം കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുന്ന ബ്രിട്ടീഷുകാരനെ പേരെങ്കിലും കാണണ്ടേ. കരിന്തണ്ടനെ കൊന്നത് ആ ക്രെഡിറ്റ് തട്ടിയെടുക്കാൻ വേണ്ടിയാണല്ലോ. അപ്പോൾ ആ ബ്രിട്ടീഷുകാരൻ റെ പേര് തീർച്ചയായും കാണണം അതെങ്കിലും എവിടെനിന്നെങ്കിലും ഒന്ന് കാണിച്ചു തരാൻ സാധിക്കുമോ

    • @juliantomjob8888
      @juliantomjob8888 Před 2 lety

      The story of Kolumban is not a myth, unlike the bogus 'karimthandan' story.

    • @chotusmadbox6391
      @chotusmadbox6391 Před rokem

      🤚

  • @kunhammedkottalakundalakan1651

    ചരിത്രം പറഞ്ഞുതന്ന ബാവ സാറിന് നന്ദി.

  • @iqbal2202
    @iqbal2202 Před 2 lety +64

    എത്ര മനോഹരമായി ആണ് ഇദ്ദേഹം ചരിത്രം വിവരിക്കുന്നത്

  • @mansoornp9388
    @mansoornp9388 Před 2 lety +135

    ഇത്തരത്തിൽ ചരിത്ര വസ്തുതകളുമായി ബന്ധപ്പെട്ട എപിസോഡ് ഇനിയും ചെയ്യണം ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ചരിത്ര വസ്തുതകൾ ഒരു പാടുണ്ട് നമ്മുടെ നാട്ടിൽ

    • @mallusebvlog
      @mallusebvlog Před 2 lety

      🙆‍♂️

    • @jibinjohn40
      @jibinjohn40 Před 2 lety +11

      അങ്ങനെ വരുമ്പോൾ ഏറ്റവും കൂടുതൽ പണി കിട്ടുന്നത് മറ്റു ചില യൂട്യൂബ്ഴ്സിന് ആയിരിക്കും 😆

    • @rankseeker2849
      @rankseeker2849 Před 2 lety +2

      പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ്‌ (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു...... ആവശ്യകാരിൽ എത്തിക്കു...........

  • @jabirp.t9164
    @jabirp.t9164 Před 2 lety +113

    പണ്ട് സ്കൂളിൽ നിന്നും വയനാട്ടിലേക്ക് ടൂർപോയപ്പോ ചങ്ങലക്കരികിൽ ബസ്സുനിർത്തിച്ചു കരിന്തണ്ടന്റെ ചങ്ങല ചരിത്രം പറഞ്ഞുതന്ന സാർ ഈ വീഡിയോന്നു കണ്ടാ മതിയായിരുന്നു. 😆😆

  • @dreamhunter1540
    @dreamhunter1540 Před 2 lety +37

    വളരെ മനോഹരമായി ചരിത്രം വർണിച്ചു..... ഒരു നിമിഷം ആ കാലഘട്ടത്തിലൂടെ ലൈവ് ആയി കടന്ന്പോയതുപോലെ😍

  • @Manushyan_123
    @Manushyan_123 Před 2 lety +80

    Making പൊളി... ഒരു ഡോക്യുമെൻ്ററി കണ്ട ഫീൽ... ഡ്രോൺ shots കലക്കി 💯🔥...ഇടക്ക് ഇങ്ങനെ വിഡിയോ ചെയ്യണം🙌

  • @krishnank7300
    @krishnank7300 Před 2 lety +240

    കരിന്തണ്ടൻ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് എനിക്കറിയില്ല എങ്കിൽ ഒരു കാര്യം ഉറപ്പാണ് ഇന്ത്യയിലെ ട്രൈബൽ ജനതയുടെ റിയൽ ആയിട്ടുള്ള ചരിത്രസത്യങ്ങൾ ഇന്ന് നമ്മുടെ രാജ്യത്ത് കുഴിച്ചുമൂടി കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ് ഏറ്റവും വലിയ സത്യം

    • @greenvessel6518
      @greenvessel6518 Před 2 lety +8

      എന്നാൽ ഈ വിഷയത്തിലും ഒരു research നടത്തണം. അല്ലെങ്കിൽ ഇതുപോലെ research ച്യ്ത ആരേലും കാണും.പ്രത്യേകിച്ച് sabarimala issue വന്ന സമയത്തു ഇങ്ങനെയൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. പിന്നെ അന്നത്തെ tribes ചെയ്തതിനുറെക്കോർഡ് വുടാവുമോ? ഉണ്ടാവില്ല.
      എന്തായാലും നമ്മുടെ ഈ ചാനലിലെ വിഷയത്തെ ഞാൻ support ചെയുന്നു.

    • @varthaanam2372
      @varthaanam2372 Před 2 lety +36

      ബ്രിട്ടീഷുക്കാർ കുഴിച്ചുമൂടിയ ചരിത്രത്തെ ഇന്ന് ഇതാ നിങ്ങൾ തന്നെ കുഴിച്ചുമൂടുന്നു. ദളിതന്റെ കഥ എന്നും കുഴിച്ചുമൂടിയിട്ടെയുള്ളു. ഇപ്പോൾ നിങ്ങളും

    • @mallusebvlog
      @mallusebvlog Před 2 lety +4

      @@varthaanam2372 right

    • @sajithknair6135
      @sajithknair6135 Před 2 lety +2

      True

    • @hareeshvasudevan5510
      @hareeshvasudevan5510 Před 2 lety +20

      @@varthaanam2372 ദളിതൻ കുഴിച്ചു മൂടപ്പെടെണ്ടവൻ അല്ല. അവനും ഇ ഭൂമിയുടെ അവകാശി അണ്. പക്ഷേ ചരിത്ര സത്യങ്ങളെ സത്യമായും, വിശ്വാസങ്ങളെ വിശ്വാസം മാത്രമായും തിരിച്ചറിയാൻ കഴിയേ ന്ടതല്ലെ?...ഒരാളുടെ വിശ്വാസം മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല എങ്കിൽ അതിൽ പ്രശ്നം ഒന്നും ഇല്ല. പക്ഷേ ചരിത്ര സത്യങ്ങളെ അംഗീകരിക്ക തിരിക്കാൻ പറ്റുമോ? വിശ്വാസങ്ങൾക്ക് വേണ്ടി ചരിത്രം വഴി മാറാതിരിക്കട്ടെ.

  • @fahadnavas4108
    @fahadnavas4108 Před 2 lety +24

    സത്യം പറഞ്ഞ എന്ത് കേട്ടാലും ഇപ്പോ രണ്ടാമത് ഒന്ന് ചിന്തിക്കും. ഇക്കാടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം 😍

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Před 2 lety +2

      ഒരു പ്രായമാകുമ്പോൾ ചെറുപ്പത്തിൽ നമ്മളെ പറഞ്ഞു പറ്റിച്ച മണ്ടത്തരങ്ങൾ തെറ്റെന്നു മനസ്സിലാകും. യുക്തിയോടെ ചിന്തിക്കുന്നു എന്ന് പറയാം

  • @tonikroos9563
    @tonikroos9563 Před 2 lety +40

    *ഒരു അന്ധവിശ്വാസത്തിന്റെ മറ കൂടി നീക്കിയതിന് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ* 😊

  • @deadpool91249
    @deadpool91249 Před 2 lety +77

    അവിടേയും ഭണ്ടാരപ്പെട്ടി 🤣🤣🤣Business is everything

    • @ss-xg1jj
      @ss-xg1jj Před 2 lety +4

      This is business 😂

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Před 2 lety +2

      മതവിശ്വാസം കൊണ്ട് തിന്നുകൊഴുത്ത നിരവധി പേരുണ്ട്. 😊😊

    • @ameenmuhammad.
      @ameenmuhammad. Před 2 lety +1

      This is business 😂😂😂

  • @sidheekndm6242
    @sidheekndm6242 Před 2 lety +33

    ചരിത്രം കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ.
    കൃത്ത്യമായി മനസ്സിലാക്കിയ ആർജ്ജവമുള്ള ചരിത്രകാരൻ 💪

  • @azadkottakkal8095
    @azadkottakkal8095 Před 2 lety +11

    മിത്തുകളെ ചരിത്രമാക്കുന്ന ഈ കാലത്ത് ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.🌹

  • @jeevanraj623
    @jeevanraj623 Před 2 lety +27

    മിത്തുകൾ സൃഷ്ടിക്കുകയും അത് ചരിത്രം ആകുകയും ചില ചരിത്രങ്ങൾ മാറ്റി എഴുതാനും തുനിഞ്ഞ് ഇറങ്ങുന്ന ചിലരുണ്ട് അതിനു പിന്നിൽ ഗൂഢ ലക്ഷ്യങ്ങളും ഉണ്ട് . അത് മരങ്ങൾ ആയാലും ആരാധനാലയങ്ങൾ ആയാലും സ്വതന്ത്ര്യ സമരം ആയാലും മാറ്റി എഴുതേണ്ടത് ആവശ്യം ആണ് അവരുടെ ..

  • @sreehariteeyes
    @sreehariteeyes Před 2 lety +9

    തികച്ചും വ്യത്യസ്തമായൊരു വിഡിയോ.. കൃത്യമായ രീതിയിൽ ചരിത്രം വരച്ചു കാട്ടി..അഭിനന്ദനാർഹം.. ചരിത്രം വളച്ചൊടിച്ചുകൊണ്ട് പറയപ്പെടുന്ന എല്ലാം തുടർന്നും വിഡിയോകളിൽ ഉൾപെടുത്തുക. 💪🏼

  • @biju.kathiyott297
    @biju.kathiyott297 Před 2 lety +51

    ഈ കാര്യങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിച്ചിരുന്നു, വ്യക്തമായ രീതിയിൽ വിവരിച്ചു തന്ന അതിഥികൾക്കും ട്രിക്ക്സിനും നന്ദി, ചുരത്തിന്റെ രാത്രി കാഴച്ച വളരെ മനോഹരം ആയി, നന്ദി.

  • @muhammadasif-ld3wy
    @muhammadasif-ld3wy Před 2 lety +17

    Congratulations 🙏💖 അന്ധവിശ്വാസങ്ങളുടെ മൊത്തകച്ചവടക്കാരാണ് സകലമാന ചാനലുകാരും പത്രക്കാരും ചില വിശ്വാസി-ഓൺലൈൻകാരും ഈ" ദുരന്തങ്ങളെ" പലരും വെട്ടി വിഴുങ്ങുന്നു

  • @abhi_wayanad
    @abhi_wayanad Před 8 měsíci +11

    നിങ്ങൾ എന്തൊക്കെ ചരിത്രം പറഞ്ഞാലും ഞങ്ങൾക്ക് വിശ്വസിക്കാൻ ഇഷ്ടം കരിന്തണ്ടന്റെ കഥ തന്നെയാണ്.🙂

    • @mathewvarghese4387
      @mathewvarghese4387 Před 8 měsíci +4

      അതാണ് brain ൻറെ പ്രശ്നം. rational ആകാൻ educated ആകുക അതാണ് വഴി . കഥകൾ ആണ് real അല്ല എന്ന scientific base ആയ തിരിച്ചറിവ് ഉണ്ടാക്കുംബൊൾ ആ കഥ harry porter story പോലെ funny ആകും. അല്ലേൽ real world ൽ harry porter ദൈവം ആകും.

  • @lifeofmojo_6055
    @lifeofmojo_6055 Před 2 lety +28

    Bro… എനിക്കൊരു സംശയം ….🔥
    നമ്മൾ ഒരു മരത്തിൽ കയറോ മറ്റോ വെച്ചാൽ മാസങ്ങൾ കഴിയുപ്പോൾ ആഒരു item മരവുമായി അലിഞ്ഞു ഉള്ളിലാവാറുണ്ട്
    പക്ഷേ ഇത്രയും വർഷം ആയി ആ ചങ്ങല എങ്ങനെ തുരബ് പോലും വരാതെ മരത്തിന്റെ Contact വിടാതെനിൽക്കുന്നു?!
    Please Explain ikka🧛🏻‍♂️🦉❤️‍🔥

    • @RRR.5700
      @RRR.5700 Před rokem +1

      അതും ഈ പറഞ്ഞവർ തെളിയിക്കട്ടെ. അതല്ലേ ബ്രോ അതിൻറെ ഒരു ശരി

    • @InfiniteF712
      @InfiniteF712 Před rokem

      @@RRR.5700 ath Ith Vare Science Kandupidichatillarikkum😂😂😂

    • @akhilvp8845
      @akhilvp8845 Před rokem +1

      Aaa kalathe erump thurump pidikkilla pakkka orginal

    • @InfiniteF712
      @InfiniteF712 Před rokem

      @@akhilvp8845 hey ethra orginal ayaalum thurump edukkum

    • @KamaruDheen-wl7ic
      @KamaruDheen-wl7ic Před rokem +1

      ആ മരത്തിനെ ചുറ്റിപ്പറ്റി ഒരു സംഘം പ്രവർത്തിക്കുന്നുണ്ട് അവരാണ് ആ മരവും ചങ്ങലയും പരിപാലിച്ച് പോരുന്നത്

  • @Linsonmathews
    @Linsonmathews Před 2 lety +80

    കണ്ണാടിയിൽ കാണുന്നതിനേക്കാൾ വലിയ പ്രേതങ്ങൾ വേറെ ഉണ്ടാവില്ല 🤒

    • @THOMAS-jd2be
      @THOMAS-jd2be Před 2 lety

      Bot ano

    • @Heavensoultruepath
      @Heavensoultruepath Před 2 lety

      😄😃

    • @sabusotha8627
      @sabusotha8627 Před 2 lety

      പ്രേതങ്ങളെ കണ്ണാടിയിൽ കാണാൻ പറ്റില്ല.😆

    • @user-ne7vq9xq1l
      @user-ne7vq9xq1l Před 2 lety +2

      @@sabusotha8627 അല്ലാണ്ട് കണ്ടിട്ടുണ്ടോ 😂

    • @Hitman-055
      @Hitman-055 Před 2 lety +8

      @@sabusotha8627 അയാൾ ഉദ്ദേശിച്ചത് സ്വന്തം പ്രതിബിംബമാണു ചേട്ടാ

  • @lenovok896
    @lenovok896 Před 2 lety +19

    ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ഭയങ്കര thrilling ആണ് 🔥. വളരെ interesting ആണ്💥. Athukondanu ഞാൻ channel subscribe cheythathu. 🔥

  • @rajeshnr4775
    @rajeshnr4775 Před 2 lety +2

    ഫാസിൽ ഭായി വളരെയധികം കാര്യങ്ങൾ പലർക്കും മനസ്സിലാക്കാൻ സാധിക്കുന്നൊരു വീഡിയോ ആയിരുന്നു ഇന്ന് പൊതുവേ ചരിത്രം വളച്ചൊടിച്ച് അവനവന്റെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് കണ്ടുവരുന്നത് അതിൽ ഒന്നുമാത്രമാണിത് തീർച്ചയായും ഏത് കാര്യത്തെ വെള്ളപൂശാനും അതിൽ നിന്നും നേട്ടമുണ്ടാക്കാനും സാധിക്കുന്ന കാലഘട്ടമാണിത് പലർക്കും ചരിത്രത്തിനപ്പുറം വിശ്വാസ പ്രമാണങ്ങളും പെരും നുണകളും വിശ്വസിക്കാനാണിഷ്ടം അതാവുമ്പോൾ ആരെങ്കിലും പറയുന്നത് കേട്ടാൽ മതിയല്ലോ ചരിത്രം പഠിക്കണമെങ്കിൽ അൽപം ബുദ്ധിമുട്ടണമല്ലോ അതിന് ആർക്കും സമയമില്ലല്ലോ എല്ലാവർക്കും തിരക്കല്ലേ അപ്പോൾ ഇതല്ല ഇതിലപ്പുറവും നടക്കും 💪💪💪❤️❤️❤️

  • @abroadtimes1882
    @abroadtimes1882 Před 2 lety +3

    Fasil bhai.. ഞാൻ ഒരു കോഴിക്കോട് കാരനാണ്..ഈ സംശയം പണ്ടേ എനിക്ക് ഉള്ളതായിരുന്നു..... ഇനി ഒന്ന് കൂടെ ഉണ്ട്............ ചുരത്തിനു താഴെ ഒരു പള്ളിയിൽ നേർച്ച ഇട്ടേ ചുരം കേറാവു എന്നൊരു പറച്ചിലും ഉണ്ട്.. അവിടെ ബക്കറ്റ് പിടിച്ചു ആളും നില്കും... അതും ഒന്ന് തീർത് തരണം.

    • @speeddemon6709
      @speeddemon6709 Před 3 měsíci

      Bro. Ente veed avide aduthanu.. avide nercha itt povanam ennonnum illa.. ivede aarum aa oru karyathinu nericha idarilla.. njan mikkavarum ottak churathil poyi irikkarund.. ith vare angene nercha itt poyittilla.. ivede aarum angene oru sambhavathe patti kettittilla

  • @anoopmetalfreak
    @anoopmetalfreak Před rokem +11

    1700 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു പാവം പണിയ വിഭാഗക്കാരൻ ജീവിച്ചിരുന്നു എന്നതിന്റെ തെളിവ് തേടിയാൽ ഒരു കോപ്പും കിട്ടില്ല 😥😥

  • @anilnandanath9168
    @anilnandanath9168 Před 2 lety +2

    ഇതുവരെ ഈ ചുരത്തെ കുറിച്ചുള്ള കെട്ടുകഥകൾ മാത്രമായിരുന്നു ഞാൻ അറിഞ്ഞിരുന്നത്, ഇപ്പോളാണ് ഇതിന്റെ സത്യാവസ്ഥ ഞാൻ മനസ്സിലാക്കുന്നത്. ഒരുപാട് നന്ദി.

  • @saimedia4547
    @saimedia4547 Před 2 lety +37

    അങ്ങനെ ചങ്ങല മരം പദ്ധതി പൊളിഞ്ഞു 😁

  • @praveenaliparamba383
    @praveenaliparamba383 Před 2 lety +3

    ഇത്രയും കാലം കേട്ടിരുന്ന വിശ്വസിച്ചുപോന്നിരുന്ന ഒരാളാണ് ഞാൻ.. ഇത് ഒരു പുതിയ ഒരറിവായി. 👏👏👏👏👏👏👏👏👏👏

  • @sundayvlogs2051
    @sundayvlogs2051 Před 2 lety +114

    ഏർവാടി എന്ന പള്ളി ഉണ്ട് തമിഴ് നാട്ടിൽ അതിനെക്കുറിച്ചു വീഡിയോ ചെയ്യുമോ

    • @user-gq3mm2tg1l
      @user-gq3mm2tg1l Před 2 lety +17

      അത് വിഡിയോ ചെയ്യണ്ട കാര്യമില്ല. കാരണം അവിടെ നടക്കുന്ന അനചാരങ്ങൾ മനുഷ്യൻ തന്നെ ഉണ്ടാക്കിയതാണ്. ഇബ്രാഹിം ബാദുഷ അതിന് ഉത്തരവാദിയല്ല

    • @anversadiqep
      @anversadiqep Před 2 lety +1

      അത് മലയാളികൾ പൊക്കിയതാണ്

    • @syamsworld7366
      @syamsworld7366 Před 2 lety +1

      😆😆😆😆😆😆😆

    • @chikumon9665
      @chikumon9665 Před 2 lety +1

      Ath ivanod Alla chodhikendath ...nerit arodum abiprayam chodhikathe veruthe chenal mathi apo mansilakum

  • @achusefi7135
    @achusefi7135 Před 2 lety +53

    ഒരു വയനാട്ടുകാരി
    അതിലുപരി ട്രിക്സ്ന്റെ സ്ഥിരം കാഴ്ചകാരി ❤

    • @mammas1226
      @mammas1226 Před 2 lety +3

      @@naaztn1392 ninne kondupoyi changalakkidam sukham kittikollum exhibition aakkam pore😂

    • @naaztn1392
      @naaztn1392 Před 2 lety

      @@mammas1226 ഹഹഹ

    • @naaztn1392
      @naaztn1392 Před 2 lety

      @@mammas1226 എന്നെ പരിജയം ഉണ്ടെന്നു തോന്നുന്നു

    • @mammas1226
      @mammas1226 Před 2 lety +1

      @@naaztn1392 otta thanthaykkundaya parijayam

    • @naaztn1392
      @naaztn1392 Před 2 lety

      @@mammas1226 ആ ആയിക്കോ

  • @prasanthmanimani4357
    @prasanthmanimani4357 Před 2 lety +1

    വളരെ നന്ദി ഇത്രയും കാര്യം സിമ്പിൾ ആയി അന്ധവിശ്വാസം പൊളിച്ചതിനു 😍😍😍🙏🙏ഒരു സംശയം ടിപ്പു വരുന്നതിനു മുൻപ് അവിടെ പാത ഉണ്ടായിരുന്നു എന്ന് സാറ് പറഞ്ഞു അത് ആര് ഉണ്ടാകി അതിനു സാർ ഒന്നും പറഞ്ഞില്ല അതുകൂടി ഒന്ന് വീശിഥികരിച്ചാൽ നന്നായിരിന്നു 🙏🙏🙏🙏🙏🙏

  • @shibiantony9679
    @shibiantony9679 Před 2 lety +5

    എന്ന് ചങ്ങല പൊട്ടുന്നോ അന്ന് കരിന്തണ്ടൻ തിരിച്ചു വരുമെന്നാണ് വയനാട്ടിലെ ജനങ്ങളുടെ വിശ്വാസം ഇതിൻ്റെ യാഥാർത്ഥ്യം വിവിരിച്ച എല്ലാവർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി നന്ദി ന ന്ദി

    • @thanvi3668
      @thanvi3668 Před 2 lety

      അങ്ങനെ ഒരു വിശ്വാസം ഉണ്ടോ ആദ്യമായിട്ടാണ് ഇതു കേള്ക്കുന്നെ

  • @Manushyan_123
    @Manushyan_123 Před 2 lety +36

    ആരാണീ ആത്മാവ്... കണ്ടവർ ആരും ജീവിച്ചിരിപ്പില്ല...കേട്ടവർക്ക് എവിടെ ഉണ്ടെന്നും അറിയില്ല...അയാളെ പറ്റി ഒള്ള കഥകൾ ചൂടാറും മുമ്പ് ഫാസിൽ ഭായ് പൊളിച്ചിർക്കും

  • @nerampokkannur1191
    @nerampokkannur1191 Před 2 lety +2

    നിങ്ങൾ തരുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ് ബ്രദർ തികച്ചും ശാസ്ത്ര സത്യം അറിഞ്ഞു ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോ വക്തിക്കും ഇത് ഒരുപാട് പ്രയോജനം ചെയ്യും. ഒരുപാട് അന്ധവിശ്വാസം അതേപോലെ ഫന്റാസിയുടെ ലോകത്ത് ജീവിക്കുന്ന ആൾക്കാർക്ക് യാഥാർഥ്യം തിരിച്ചറിയാൻ സാധിക്കട്ടെ

    • @muhsinamusi3356
      @muhsinamusi3356 Před 2 lety

      Enikkum idhokke vishvasikkan pettennonnum pattilla bro niggal parayunnadjokke illeyaann oorutharurude oorooo thattipp

  • @saifudheen0011
    @saifudheen0011 Před 2 lety +36

    ബാവ sir എന്ത് ഭംഗിയായിട്ടാണ് ചരിത്രം പറഞ്ഞത്👍👍❤❤

  • @shacholayil6376
    @shacholayil6376 Před 2 lety +10

    കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിച്ചു അറിയിച്ചു തന്നതിന് നന്ദി
    👍

  • @statushub6335
    @statushub6335 Před 2 lety +39

    ട്രിക്സിന്റെ സ്ഥിരം പ്രേഷകർ ഇവിടെ കമോൺ

  • @vijayandamodaran9622
    @vijayandamodaran9622 Před 2 lety +1

    ഇതുപോലെ പല സ്ഥലങ്ങളിലും നുണ കഥകൾ പറഞ്ഞു പരത്തിയിട്ടുണ്ട് ഏതായാലും സത്യം പുറത്ത് കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷം അന്തവിശ്വാസങ്ങൾക്കു അറുതിയും വളരെ നന്ദി

  • @ibrahimp.m6168
    @ibrahimp.m6168 Před 2 lety +1

    ഈ വിവാദങ്ങൾ തള്ളിമാറിക്കുന്ന വർത്തമാന കാലത്ത് ടിപ്പുവിനെ കുറിച്ച് സത്യം സത്യമായി പറഞ്ച്ചതിനു നന്ദി രേഖപ്പെടുത്തുന്നു

  • @shabnaibnus9109
    @shabnaibnus9109 Před 2 lety +22

    സത്യം ഇക്ക പറഞ്ഞതാണ് എന്ന് മനസിലായി. പക്ഷെ ഞങ്ങൾ വയനാട്ടുകാർക്ക് കെട്ടുകഥ മാത്രമായ ഈ കേട്ടു കഥ വിശ്വസിക്കാനാ ഇഷ്ട്ടം

    • @mallusebvlog
      @mallusebvlog Před 2 lety +1

      😍😍😍

    • @thanvi3668
      @thanvi3668 Před 2 lety

      👍👍

    • @usamavilayil4460
      @usamavilayil4460 Před 2 lety +3

      അതെന്തേ വയനാട്ടുകാർ സത്യം ആണെന്ന് മനസ്സിലായാലും അതങ്ങീകരിക്കില്ലേ..

    • @thanvi3668
      @thanvi3668 Před 2 lety

      @@usamavilayil4460 അംഗീകാരത്തിന്റ അല്ല ചെറുപ്പം തൊട്ടേ വമൊഴിയായി കേട്ടുവരുന്ന കാര്യത്തെ പെട്ടന്ന് മാറി ചിന്തിക്കാൻ കഴിയില്ല

    • @thanvi3668
      @thanvi3668 Před 2 lety +1

      @@usamavilayil4460 ചങ്ങല മരവും ആത്മാവും അതാണ് വയനാട് അതങ്ങനെ തന്നെ നിക്കട്ടെ

  • @muhammedjishan6537
    @muhammedjishan6537 Před 2 lety +13

    സത്യത്തിൽ ഞാൻ ഈ ചൊരത്തിലാണ് താമസം പക്ഷെ ടിപ്പു വിന്റെ ചരിത്രം ഞാൻ ഇപ്പോഴാണ് മനസ്സിലാവുന്നത്. എന്റെ പഴമക്കാർ കരിന്തണ്ടൻ ആണ് പറഞ്ഞു തന്നെത് ... ഒരു പാട് നന്നിയുണ്ട് ഫാസിൽ ഇക്കാ... thank a lot

  • @prajikunjattan7042
    @prajikunjattan7042 Před 2 lety +2

    ഞാനും ഇതിന്റെ സത്യാവസ്ഥ അറിയുന്നതിനു വേണ്ടി ഈ ചാനലൂടെ തന്നെ മെസേജ് അയച്ചിട്ടുണ്ട്
    എന്തായാലും ചരിത്രം വളരെ ഭംഗിയായി തന്നെ വിവരിച്ചു തന്ന Trics ചാനലിനും ഫാസിലിനും നന്ദി.👌👌♥️

  • @balakrishnankm1051
    @balakrishnankm1051 Před rokem +1

    ഞാനും ഇത് തന്നെയാണ് വിശ്വസിച്ചിരുന്നത് മറ്റൊരു രീതിയിൽ ചിന്തിച്ചതും ഇല്ല ഏതായാലും ഇപ്പോഴെങ്കിലും ഇതിൻറെ സത്യാവസ്ഥ മനസ്സിലാക്കാൻ സഹായിച്ചതിൽ ഈ ചാനലിനോടും അതിൻറെ പിന്നിൽ പ്രവർത്തിച്ച വരോടും നന്ദി അറിയിക്കുന്നു

  • @sabusotha8627
    @sabusotha8627 Před 2 lety +40

    ദൃശ്യ ഭംഗി..അഭിനന്തനം ഭായി.

  • @anandhuannu3544
    @anandhuannu3544 Před 2 lety +29

    രണ്ടാമത് സംസാരിച്ച ചേട്ടനെ കണ്ടപ്പോ പഴയ ഹിസ്റ്ററി ക്ലാസ്സ്‌ ഓർമവന്നു ☺️

    • @VJV_VLOGS
      @VJV_VLOGS Před 2 lety +1

      Sathyam.... Athepole thane nd.. Athond ann nn thonanu.. 5min kazhinjappzhekum njn urangi poyi😁

  • @aphameedvkd1712
    @aphameedvkd1712 Před 2 lety +1

    ഹായ് ഫാസിൽ,,,,,,,,,, എല്ലാത്തരം അന്ധ വിശ്വാസങ്ങളെയും പൊളിച്ചടുക്കി പ്പൊളിച്ചടുക്കി ഇത് വരെയായിട്ടും ഇനിയും തളർന്നില്ലേ?. ഇതിനു ശാസ്ത്രീയമായി സഹായിച്ച ആ രണ്ട് വ്യക്‌തികൾക്കും,താങ്കൾക്കും ആത്മ്മാർത്ഥമായ അഭിനന്ദനങ്ങൾ. 👍👍💪💪🌹🌹🌹🌹🌹💯💯💯💯💯

  • @kuttanpraveen
    @kuttanpraveen Před 2 lety +1

    രണ്ട് കാര്യങ്ങൾ പറഞ്ഞോട്ടെ ഫാസിൽ..
    ഒന്ന് - വയനാടൻ ചുരം അതിമനോഹരമായി ചിത്രീകരിചിരിക്കുന്നു. അഭിനന്ദനങ്ങൾ 👍👍
    രണ്ട് - ഈ മരത്തിനോട് ചേർന്ന് ഒരു myth കൂദെയുണ്ട്. അതായത് , കാലമിത്രയായിട്ടും മരം എത്ര തന്നേ വളർന്നാലും ചങ്ങല തറയിൽ തന്നേ തൊട്ടു നിൽക്കുന്നു എന്നാണ് . കുട്ടിക്കാലത്തു എന്നെ ചിന്തിപ്പിച്ചിരുന്നുവെങ്കിലും മരത്തിന്റെ വളരുന്ന ഭാഗങ്ങൾ ചങ്ങലയുടെ മേലെയാണെന്ന സത്യം ലളിതമാണല്ലോ ..
    I like your channel and appreciate your initiatives.. 🙏🙏

  • @nthnazhikode1256
    @nthnazhikode1256 Před 2 lety +12

    ഞാനും ഈ കഥ തന്നെയാണ് വിശ്വസിച്ചത് കാരണം നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ എല്ലാം പ്രചരിപ്പിച്ചത് ഈ കഥ തന്നെയാണ്, അവർക്ക് വേണ്ടത് സർക്കുലേഷൻ മാത്രമാണ്. സത്യത്തെ സത്യമായി അവതരിപ്പിക്കണം കരിപൂശേണ്ടവരെ അങ്ങനേയും

  • @snehajwala8494
    @snehajwala8494 Před 2 lety +56

    ചരിത്രം കൃത്യമായി മനസ്റ്റിലാക്കാതെ ഒരു സിനിമ കാണിച്ചു മലയാളികളെ മൊത്തം പറ്റിച്ചവരാണ് പുതിയ ട്രെൻ്റ്!!

  • @r.rr.r7845
    @r.rr.r7845 Před 2 lety +1

    ഭൂമിയിൽ. ഒരു. അത്ഭുതവും. ഉണ്ടഗിലാ. എല്ലാ. നൗചാർൽ. സാലക്ഷൻ. മാത്രം... സൂപ്പർ. ഫാസിൽ. ഗുഡ്. 🙏

  • @Gamingvideosandfafecamgameplay

    ella videosum misss cheyyathe kanarund ee channel kanan tudangiyathinu shesham ahnu ente andhavishvasam okke mariyath .Thanks a lot for opening my eyes

  • @mujeebcalicut
    @mujeebcalicut Před 2 lety +15

    വളരെ നന്നായി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നു ഇതാണ് ഫാസിൽ മാജിക് 👍

  • @koshytharakan9039
    @koshytharakan9039 Před 2 lety +9

    ഓഹ് ഫൈസൽ ബ്രോ... നിങ്ങളൊരു സംഭവം തന്നെയാ....👍നിങ്ങളെ പോലെ ഉള്ള ആളുകളെയാണ് നമ്മളുടെ നാടിനു വേണ്ടത്. നിങ്ങളുടെ ഈ effortinu എന്റെ വക ഒരു സല്യൂട്ട്.....🙋‍♂️

  • @minnal8842
    @minnal8842 Před 2 lety

    ചുരം ഇത്രക് അടിപൊളി ആയിട്ട് വീഡിയോ എടുത്ത് കാണുന്നധ് ഞാൻ ആദ്യമായിട്ട്... എന്തര് സൂപ്പർ... ഇങ്ങനെ എടുക്കണം... 👍🏻👍🏻👍🏻 സൂപ്പർ...

  • @baijuthoppinarikil1337
    @baijuthoppinarikil1337 Před 2 lety +3

    അങ്ങനെയെങ്കിൽ ... എല്ലാ മതങ്ങളിലും ഉള്ള ആളുകൾ വിശ്വസിക്കുന്ന കാര്യങ്ങൾ വിശ്വാസികളുടെ ദൈവങ്ങളുടെ ജനനം മുതൽ നടന്ന അതിശയങ്ങൾ വരെ എല്ലാത്തിനും ഇങ്ങനെ തന്നെയല്ലേ ഉത്തരം കിട്ടുക , ചങ്ങലമരത്തിൽ നമ്മൾ കണ്ടെത്തുന്ന കണ്ടുപിടിത്തം പോലെയുള്ളൂ നേരിൽ കാണാത്ത വിശ്വാസം എന്ന പേരിൽ കൊണ്ടു നടക്കുന്ന എല്ലാം ....

  • @suhailsulaiman8174
    @suhailsulaiman8174 Před 2 lety +6

    കേട്ട് മറന്ന നെയ്തലും കുറിഞ്ചിയും 🥲😂 ഹിസ്റ്ററി ക്ലാസ്സ്‌ 💔

  • @aryahhh689
    @aryahhh689 Před 2 lety +11

    ബാവ sir ente Malayalam Teacher aanu😍💖💖

  • @babuer6336
    @babuer6336 Před 2 lety +1

    കുറ്റ്യാടി ചുരത്തിലും . താമരശ്ശേരി ചുരത്തിലും രണ്ട് ദർഗ്ഗകൾ ഉണ്ട് . രണ്ടിന്റേയും സത്യാവസ്ഥ ഒന്ന അന്വേഷിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

  • @ummukulusumma8368
    @ummukulusumma8368 Před 2 lety +2

    ട്രിക്ക്‌സ് ചാനെൽ നു പടച്ചോൻ എന്നും എന്നും കരുണ ഏകട്ടെ

  • @rakeshsankarrakeshsankar6915

    👍🏻. പക്ഷെ ആ മരവും ചങ്ങലയും പറ്റിയുള്ള വിവരങ്ങൾ കൂടി പറഞ്ഞാൽ ബെറ്റർ ❤

    • @ppzeenath6446
      @ppzeenath6446 Před 11 měsíci

      അതല്ലേ പറഞ്ഞത് ചുങ്കം പിരിക്കാൻ .....അതായത് നികുതി പിരിക്കാൻ റോഡ് ക്രോസിന് വേണ്ടി ഉപയോഗിച്ച ചങ്ങല ........... അത് ആവശ്യം കഴിഞ്ഞപ്പോൾ ആ മരത്തിൽ തന്നെ തൂക്കിയിട്ടു അതാണ് സത്യം ...... വണ്ടി മറിഞ്ഞു വീഴുന്നത് അവിടെ ഗ്രിപ്പ് കിട്ടുന്നുണ്ടാവില്ല സ്ലിപ്പായി പോവുന്നുണ്ടാവും അങ്ങിനെയാ എനിക്ക് തോന്നിയത്😂

  • @rafkanafathima8094
    @rafkanafathima8094 Před 2 lety +37

    എന്റെ സ്വന്തം നാട് ലക്കിടി
    പണ്ടേ അറിയാം തള്ളാണെന്ന്. ഓർമ്മ വച്ച കാലം തൊട്ടെന്ന് പറയാം

  • @suhananestt7070
    @suhananestt7070 Před 2 lety +3

    ബാവ സാർ എന്റെ മാഷ് ആയിരുന്നു മീനങ്ങാടി സ്കൂളിൽ.എന്റെ നാട്ടിൽ ആണ് ചങ്ങല മരം 😍

  • @tech4sudhi837
    @tech4sudhi837 Před 2 lety +19

    അങ്ങനെ അതിനും ഒരു തീരുമാനമായി.....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @statusclouds2082
    @statusclouds2082 Před 2 lety +16

    ടിപ്പുവിന് കാണിച്ചത് കൊടുത്തത് കരിന്തണ്ടൻ ആണെങ്കിലോ😂😂😂😂😂😂

  • @vishnukarukaputhur1017
    @vishnukarukaputhur1017 Před 2 lety +18

    Good job brother 👌🏻👌🏻👌🏻

  • @MrShakkeerali
    @MrShakkeerali Před 2 lety +8

    ഈ കരിന്തണ്ടെന്റെ ചിത്രം വരച്ചുണ്ടാക്കിയത് എന്റെ അധ്യാപകനാണ്.. അയ്യപ്പൻ മാഷ് ഏകദേശം ഒരൂ 10 വർഷം മാത്രമേ ആയുള്ളൂ

  • @MikhaelMichel123
    @MikhaelMichel123 Před 2 lety +2

    ചേര.... ആയി.... ഏഴിമല.... ചോളാ ..... പാണ്ട്യ രാജവംശങ്ങൾ.... ഇവയെ കുറിച്ച് ഇവിടെ ഈ നാട്ടിൽ പഠിപ്പിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ വസ്‌തുത വിരോധം പിന്നാക്ക കാരുടെ ചരിത്രം വിരോചിതം ആണ് പക്ഷെ അത് പുറത്തു വരരുത് എന്നുള്ള.... ശാട്യം ഇന്നു ഇവിടെ ചിലർക്കുണ്ട്...... കുറുഞ്ചി... മുല്ലൈ... പാലെ... മരുദ്ധം... നെയ്തൽ എന്നിവ ഒരു കാലത്തിന്റെ ഗോത്ര സംസ്ക്കാര രാജ വാഴ്ച പരമ്പരയുടെ ബാക്കി പാത്രം ആണ് ചേര ചോള പാണ്ട്യ.... ഇവ പിന്നാക്ക ക്കാരന്റെ രാജവംശം ആണ്..... കേരള അറിയപ്പെട്ടിരുന്നത് ചേരളപുത്രം എന്നാണ്.... ഇന്നു പുലയ സമുദായത്തിൽ പെട്ടവരാണ് ചേര രാജവംശത്തിന്റെ അവകാശിക്കൾ..... ചേരമാൻ പെരുമാൾ എന്നതും അവരുടെ യഥാർത്ഥ ചരിത്രവും പുറത്തു കൊണ്ടുവരാൻ ആരും ശ്രമിക്കില്ല.... പരശു മഴു എറിഞ്ഞു കേരള ഉണ്ടായെന്നു ഞാൻ വിശ്വസിക്കുന്നില്ല... പക്ഷെ യഥാർത്ഥത്തിൽ ആദിമ കേരളം ഭരിച്ചിരുന്നത് ഉന്നത ദ്രവിഡ സംസ്ക്കാര രാജവംശങ്ങൾ ആയിരുന്നു എന്നുള്ള യഥാർത്ഥ ചരിത്രം കെട്ടി ചമച്ചത് അല്ല എന്നു ഓർമ്മിപ്പിക്കുന്നു..... ഏറ്റവും ചൂഷണത്തിന് വിദേയം ആയ ആദിമവാസികൾ ആയ ജനത്തിന്റെ.... സംസ്ക്കാരം പൂർണ്ണമായി ആരും എഴുതി വച്ചിട്ടില്ല എന്ന.... ഓർമ്മപ്പെടുത്തൽ ആവശ്യമാണ്.... ആദിമവാസികളെ..... ആദി വാസി എന്നു വിളിക്കുന്ന ഉന്നത സംസക്കാരത്തിന്റെ വക്താക്കൾ ആണ് ഇന്നു ഇവിടെ പലരും ഒന്ന് എപ്പോളും ഓർക്കുക കേരള..... ചെരള പുത്രം ആണ് ഇവിടെ ഒരു മഹാ കാലഘട്ട ഉണ്ടായിരുന്നു പിന്നോക്ക സമുദായം എന്നു ഇന്നു വിളിക്കുന്നവർ നാട് വാണിരുന്ന കാലഘട്ടം ഞാനും ഒരു ചരിത്ര വിദ്യാർത്ഥി തന്നെ ഒരു കമന്റിൽ കോറി ഇടാൻ പറ്റുന്നതല്ല കേരളത്തിൽ ദ്രവിഡ ചരിത്രം എന്നു ഓർമിപ്പിക്കുന്നു....... ദ്രാവിഡ ചരിത്രം.....എത്ര ശ്രമിച്ചാലും മാച്ചു കളയാൻ സാധിക്കില്ല.. ഇതിൽ ഒരാൾ കമന്റ്‌ ഇട്ടപോല്ലേ കരിദണ്ഡൻ... സത്യമോ മിഥ്യയോ.... അറിയില്ല എന്നാൽ പിന്നോക്കവിഭാഗത്തിന്റെ ചരിത്രം മാച്ചു കളയാൻ ശ്രമങ്ങൾ മുൻപേ ഉള്ളതാണ്......

  • @ratheeshvaravoor4524
    @ratheeshvaravoor4524 Před 2 lety +7

    അറിവ് 👌👌👌
    ട്രിക്സ് 💪💪💪
    ഫാസിൽ ബ്രോ ❤❤❤

  • @Franklin-ob1iw
    @Franklin-ob1iw Před 2 lety +23

    അനന്തപുരം ക്ഷേത്രത്തിലെ മുതലയെ പറ്റി വീഡിയോ ചെയ്യാമോ 💕💕💕

  • @kaatiplantingandwild9072

    ടിപ്പു വിൻ്റെ പടയോട്ടം അൽഭുതങ്ങളുടെ കലവറയാണ്.മൈസൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്രപോകാൻ ഗൂഡല്ലൂർ - നിലമ്പൂർ - കാളികാവ് - കരുവാരകുണ്ട് - മണ്ണാർക്കാട് - പാലക്കയം - അട്ടപ്പാടി വഴി പണ്ട് നിർമിച്ച കുതിരപാത മലംപാതയുടെ അവശിഷ്ടങ്ങൾ ഇന്നും കാട് കയറിയാൽ കാണാം.

  • @aboobackersidiq3842
    @aboobackersidiq3842 Před 2 lety +1

    ഇത് പോലുള്ള പല സംബവങ്ങളും പഴയ കാലങ്ങളിൽ നടന്നതായി പറയപ്പെടുന്നുണ്ട് എല്ലാം അങ്ങനെ തള്ളി ക്കളയാൻ പറ്റില്ല ഇന്നത്തെ കാലത്ത് ഇങ്ങനെ യൊന്നും ഇല്ലാഗിലും പഴയ കാലങ്ങളിൽ ഇങ്ങനെ യൊക്കെ നമ്മുടെ പഴമക്കാർ പറഞ്ഞു കേട്ടിട്ട്ണ്ട്

  • @asrafviruthiyil8392
    @asrafviruthiyil8392 Před 2 lety +33

    ഒരു ആദിവാസിയെ കെട്ടിയിടാൻ ഇത്രയും വലിയ ചങ്ങലയുടെ ആവശ്യമുണ്ടോ എല്ലാം കെട്ടുകഥകളാണ്. 👍

    • @vishnumohanan1225
      @vishnumohanan1225 Před 2 lety +7

      bro oru manushyane.... 🙂🙂🙂🙂

    • @demonic3654
      @demonic3654 Před 2 lety

      @@vishnumohanan1225 ❤️

    • @RahulAdukkadan
      @RahulAdukkadan Před 2 lety +4

      ആദിവാസി അല്ലാത്തവരെ കെട്ടിയിടാൻ ഇതിലും വലുത് വേണ്ടിവരുമായിരിക്കും . ല്ലേ

    • @thanvi3668
      @thanvi3668 Před 2 lety +3

      എന്തെ ആദിവാസി മനുഷ്യനല്ലേ 😏😏😏

    • @essubashes
      @essubashes Před 2 lety +4

      എല്ലാരും ആദിവാസികളുടെ മക്കൾ ആദ്യം ഉണ്ടാവർ ആദിവാസി ഇപ്പം പുച്ഛം😀😀 എല്ലാർക്കും . നാ യിൽ നിന്ന് നായർ പൂവിൽ നിന്ന് പുലയൻ ചോയിൽ നിന്ന് ചോവോൻ പായിൽ നിന്ന് പറയൻ ബ്രായിൽ നിന്ന് ബ്രാഹ്മിൺ ഇങ്ങനെ ആദ്യക്ഷരം നോക്കി ആണ് നാമങ്ങൾ അല്ലാതെ എന്ത് തേങ്ങയ മനുഷ്യർ തമ്മിൽ വിത്യാസം

  • @dracostudio
    @dracostudio Před 2 lety +6

    വയനാട് Geography പറഞ്ഞത് very useful, Thnks 👍

  • @faisaloti
    @faisaloti Před 2 lety +1

    വയനാട്..... ഒഴിവ് കാലങ്ങളില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഇടങ്ങളില്‍ ഒന്നാം സ്ഥാത്തുള്ള ഒരിടം... വലിയ ചിലവൊന്നുമില്ലാതെ മക്കളെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന..., എപ്പോഴും പോയിക്കൊണ്ടിരിക്കുന്ന സ്ഥലം... കുറുവാ ദ്വീപും മല നിരകളും പിന്നെയും പിന്നെയും മാടി വിളിക്കുന്ന മലനാട്.... അന്ധവിശ്വാസങ്ങളെ പ്രമാണങ്ങളുടെയും തെളിവുകളുയും സഹായത്തോടെ തുറന്ന് കാണിക്കുന്ന ഫാസില്‍ ഭായിയുടെ ഈ വിവരണങ്ങളും അറിവുകളും ഉപകാരപ്രദം തന്നെ....
    പുതിയവക്ക്യായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ...

  • @aljisarkurikkal3295
    @aljisarkurikkal3295 Před 2 lety +1

    ഓരോ യക്ഷി കഥ (ad) എന്തൊക്കെയോ വൃത്തികേടുകൾ കുട്ടികൾ തുറന്നാലും ആര് തുറന്നാലും ഇതാണ് ഇങ്ങനത്തെ advirtisment നിരോധിക്കണം.

  • @silentvoice9982
    @silentvoice9982 Před 2 lety +4

    Aa sir ne history sir aayi kittiyirunnenkil....full mark sure aavuaayirnnu😁😍....superb sir👏👏

  • @younaspp6638
    @younaspp6638 Před rokem +3

    👍🏻 ഈ എപ്പിസോഡിന് വേണ്ടി വൈറ്റ് ചെയ്തിരുന്നു എന്നെങ്കിലും നിങ്ങളുടെ ചാനലിൽ ഇത് ഉണ്ടാകും എന്നറിയാമായിരുന്നു 👍🏻👍🏻

  • @kannaappi2081
    @kannaappi2081 Před 2 lety

    അടിപൊളി.. ഇതെക്കുറിച്ചു സത്യമായ ചരിത്രം മനസ്സിലാക്കാൻ സാധിച്ചു.. താങ്ക്സ്... ഫാസിൽ..

  • @aswathyjewel8557
    @aswathyjewel8557 Před 2 lety +2

    ഞാൻ ഒരുപാട് പ്രതീക്ഷിച്ച വീഡിയോ ആണ് ഇത് 👍🏻

  • @ashi1407
    @ashi1407 Před 2 lety +17

    Well done , great job .even teacher also teach this old mith in L P class,these mith should change and fact and historical knowledge should
    Established

  • @marykuttyabraham4833
    @marykuttyabraham4833 Před 2 lety +14

    അന്തവിശ്വസികളായ മലയാളികൾ 🙄🙄🙄 അവർ ഇനിയും നന്നാവില്ല 🤭🤭

    • @sathishbabu7231
      @sathishbabu7231 Před 2 lety +2

      That is correct, especially Hindus. I am a Hindu, I know it.

    • @skk5289
      @skk5289 Před 2 lety

      @@sathishbabu7231 hindus are behind this myth. I know what's their motive

    • @Manushyan_123
      @Manushyan_123 Před 2 lety

      @@sathishbabu7231 how can you describe അന്ധ വിശ്വാസം...മരത്തിൽ പ്രേതം ഉണ്ടെന്ന് പറയുന്നത് അന്ധവിശ്വാസം...കടൽ പിളർന്നു എന്ന് പറഞ്ഞാല് സത്യ വിശ്വാസം....facism at it's peak😏

    • @nasikmp1511
      @nasikmp1511 Před 2 lety

      👍🏻👍🏻

  • @muhammedafsal620
    @muhammedafsal620 Před 2 lety

    വളരെ നല്ല അവതരണം എല്ലാം വളരെ നന്നയി മനസിലായി ആ ചുമപ്പ് ഷർട്ട് ഇട്ട സാറിന്റെ സംസാരം വളരെ നന്നയിട്ടുണ്ട് 👍

  • @itzmemuneer1955
    @itzmemuneer1955 Před 2 lety

    കാത്തിരുന്നു കാത്തിരുന്നു അവസാനം ദേ വന്ന് കിടക്കണ്
    മികച്ച ഒരു എപ്പിസോഡ്.മികച്ച അവതരണം. മികച്ച യൂട്യൂബ് ചാനൽ 🥰🥰🥰🥰🥰
    Keep going broo
    ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰

  • @RahulRahul-vl4gi
    @RahulRahul-vl4gi Před 2 lety +14

    Machan Polii💞❤✨️😍💥👍

  • @mubaraquecp6012
    @mubaraquecp6012 Před 2 lety +18

    Dr. Baava well explained, feel of watching a documentary...😍

  • @sunilks9879
    @sunilks9879 Před rokem +1

    ടിപ്പുസുൽത്താൻ ഒരു നല്ല കാര്യമാണ് ചെയ്തതല്ലേ ഇപ്പോഴാണ് അതിനെപ്പറ്റി അറിഞ്ഞത്♥️♥️♥️👍🏻👍🏻

  • @ayisha7760
    @ayisha7760 Před 2 lety +1

    ഞാൻ ആസ്വദിച്ചത്... ഇടയിൽ കാണിച്ചിരുന്ന ആ ചുരത്തിന്റെ വശ്യമായ സൗന്ദര്യത്തെയാണ്.. 😍😍Awsome😍😍👌👌🌿🍃

    • @muhammedshareef2611
      @muhammedshareef2611 Před 2 lety

      മലയുടെ zoom in & out vision ഒരു കണ്ണടച്ച് 8 cm അകലത്തിൽ വെച്ചു കണ്ടു നോക്കൂ.. 🤩
      നിങ്ങൾക് 3D effect കിട്ടും.
      Check it and comment😊.
      11:49(example )

  • @bepositive7235
    @bepositive7235 Před 2 lety +10

    ചരിത്രമേത് mith ഏത് എന്ന് വേർതിരിച്ചു പറയാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ട്🔥very true 💯

  • @jasnat4484
    @jasnat4484 Před 2 lety +7

    Baava sir. Ente malayalam teacher... 😍😍😍😍

  • @liyakathali8744
    @liyakathali8744 Před 2 lety +1

    Verry interested episode..
    Lakidy....now v understand...
    Keep it up....🌹🌹🌹

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 Před 10 měsíci

    ഞമ്മള് ധ്യാനിച്ചു നോക്കിയപ്പോൾ ,അവിടെ കണ്ടത്,അന്നത്തെ കുട്ടികൾ ഒരു ആനക്കുട്ടിയെസ്ഥിരമായി കെട്ടിയിട്ട് പോറ്റിയിരുന്ന ഒരു മരഠ ആയിരുന്നു.ഈ ചങ്ങല അവിടത്തെ ഒരു കൊല്ലപ്പണിക്കാരൻ നിർമ്മിച്ചതായിരുന്നു.ആനക്കുട്ടി ചത്തുപോയപ്പോൾ ആചങ്ങല ആമരത്തിൽതന്നെ നിലനിന്നു.ഇതാണ് വാസ്തവഠ.

  • @Sree-jh2zo
    @Sree-jh2zo Před 2 lety +4

    നിഷ്പക്ഷമായി ഹലാൽ നെ കുറിച്ച് ഒരു പരിപാടി ഉൾപ്പെടുത്തണം.

    • @Manushyan_123
      @Manushyan_123 Před 2 lety +2

      അത് പറയണ്ട ചാനെൽ അല്ല ഇത്

  • @letsrol
    @letsrol Před 2 lety +8

    ഇനി ഇപ്പൊ അങ്ങിനെ ഒരു karinthannan ഉണ്ടെന്ന് തന്നെ വിശ്വസിച്ചാലും ആ ആൽമരത്തിൽ ആത്മാവ് ഉണ്ട് എന്നൊക്കെയുള്ള തള്ള് എങ്ങിനെ സഹിക്കും..🤭😂

  • @mylittlemagicworld6608

    Verry Good Bhai.
    'ഇത്തരം കെട്ട കെട്ടുകഥകൾ അന്നുമിന്നും മനുഷ്യർക്ക് വല്ലാത്തഹരമാണ്. സത്യത്തേക്കാൾ ഇത്തരം പൊട്ടക്കഥകൾ വിശ്വസിക്കാൻ, അനുസരിക്കാൻ, പിൻപറ്റാൻ അത്തരക്കാർ സ്വന്തം തലച്ചോറ് ദാനം ചെയ്യുന്നു(ബാല്യത്തിലേതന്നെ 'Cvd'19യെക്കാൾ ഭീകരമായ ഇത്തരം മഹാമാരിയായ വൈറസുകളെ തലച്ചോറിൽ, ചിന്തയിൽ കുത്തിനിറയ്ക്കുന്നു.). ഇത്തരം എല്ലാ ഉടായിപ്പുകളുടേയും എന്തെങ്കിലും ഒരു ലോജിക്ക് വെറുതെയൊന്നു നോക്കാൻ പോലും മിനക്കെടാതെ. എന്താല്ലേ മനുഷ്യർ..!
    'ലോജിക്കില്ലാതെ ഒരു മാജിക്കും നമ്മുടെ ഈ പ്രപഞ്ചത്തിലില്ല.'എന്നത് അംഗീകരിക്കാനാവാതെ.' *മാനംമുട്ടുന്നപ്രബുദ്ധത മനുഷ്യൻ...എന്താല്ലേ..!

  • @NandhuUzhamalakkal
    @NandhuUzhamalakkal Před 2 lety

    ഒരു രക്ഷയുമില്ല എൻ്റെ ഇക്ക നല്ല വിവരണം അതിമനോഹര കാഴ്ച്ചകൾ
    👌👌👌👌👌💗💗💗💗💗👍👍👍