വയനാട് ചുരത്തിൽ രണ്ട് കൂറ്റൻ ട്രെയിലറുകളുമായി എല്ലാവരേയും മുൾമുനയിൽ നിർത്തിച്ച ചരിത്ര നിമിഷങ്ങൾ..

Sdílet
Vložit
  • čas přidán 22. 12. 2022
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #wayanad #wayanadchuram
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • Zábava

Komentáře • 214

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před rokem +119

    ഡ്രൈവമാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👌👌👌👌👌👌

  • @saheedp3218
    @saheedp3218 Před rokem +194

    ഈ കുടുങ്ങിക്കിടന്ന പാവങ്ങളുടെ വാഹനം കടത്തിക്കൊണ്ടു പോകാൻ സഹായസഹകരണങ്ങൾ നൽകിയ മേലാധികാരികൾക്കും വളണ്ടേഴ്സിനും പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു ജയ് കേരളം🥰🥰🥰

    • @cruznub636
      @cruznub636 Před rokem +6

      Pavangaldeyo😂. Nestle ayonda allel ippa kannarnu

    • @sk-kp5wf
      @sk-kp5wf Před rokem

      പിന്നേ... പട്ടിണി പാവങ്ങൾ ആണ് നെസ്‌ലെ

    • @sainulabid1997
      @sainulabid1997 Před rokem

      @@cruznub636 veruthe onnum alla 20L kedivechittan

    • @throttlesman4062
      @throttlesman4062 Před rokem +3

      20 lakh

    • @user-nl3ry1xg7o
      @user-nl3ry1xg7o Před rokem

      @@cruznub636 😍

  • @zarathosgaming9430
    @zarathosgaming9430 Před rokem +91

    ക്ഷമയോടെ ഇരുന്ന് simple ayitt trailer ചുരം കേറി.Big salute for driver's confidence ❤️

  • @hereisakhel
    @hereisakhel Před rokem +155

    ഇത്രയും റിസ്ക് എടുത്തു വണ്ടിക്ക് വളയം പിടിച്ച ചേട്ടന്മാർക്ക് അഭിനന്ദനങ്ങൾ
    മൂന്ന് മണിക്കൂർ കൊണ്ട് കയറണ്ട വണ്ടിയെ മൂന്ന് മാസത്തോളം പിടിച്ചിട്ട ഭരണകൂടത്തിന് നടുവിരൽ നമസ്കാരം

    • @abuziyad6332
      @abuziyad6332 Před rokem +2

      വിവരം കൂടുതൽ

    • @sreeharisree703
      @sreeharisree703 Před rokem +4

      ആഹ് സമയത്തെ തയ്യാറെടുപ്പ് തന്നെയാ 3 മണിക്കൂറിൽ കേറാൻ സഹായിച്ചത്😏

    • @Thunder__Thangu
      @Thunder__Thangu Před rokem +2

      @@sreeharisree703nalla paisa kittubol arayalum keran samadikum 😂😂😂

    • @smile_facts5244
      @smile_facts5244 Před rokem

      @@sreeharisree703 enthonnada ee pryin 😂cmdey aakalle🥴

    • @jaisnaturehunt1520
      @jaisnaturehunt1520 Před rokem +1

      വ്യവസായ വകുപ്പ് ഭയങ്കര സഹായം തന്നെ

  • @sharonksanthosh3228
    @sharonksanthosh3228 Před rokem +24

    വളയം പിടിച്ച ഡ്രൈവർമാർക്ക്‌ ഇരിക്കട്ടെ ഒരു കുതിരപവൻ.

  • @CreativeGardenbyshenil
    @CreativeGardenbyshenil Před rokem +17

    വയനാടൻ ചുരം കണ്ട ഏറ്റവും വലിയ ഭീമാകാരനായ ഒരു ഒരു മിഷനും ഒരു മിഷനറിയും ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഡ്രൈവർമാരിൽ രണ്ടാൾ❤
    🍃🥰🍃

  • @abhijithabi4221
    @abhijithabi4221 Před rokem +64

    അടിവാരത്തു അനുമതി കാത്തു കിടന്ന സമയത്ത് ന്യൂസിൽ ee വിഷയം വന്നപ്പോൾ തന്നെ ഒരു ഡ്രൈവർ പറഞ്ഞതാണ്. മുകളിൽ നിന്നുള്ള വാഹനങ്ങൾ ബ്ലോക്ക് ചെയ്തു തന്നാൽ ( ആംബുലൻസുകൾ ഒഴികെ ) 2 മണിക്കൂർ സമയം കൊണ്ട് ഇതിനെ മുകളിൽ എത്തിക്കാം എന്ന്. റിസ്ക് ഉണ്ടാവില്ലേ എന്ന് പലരും ചോദിച്ചിട്ടും ഒരു റിസ്ക്കും ഉണ്ടാവില്ല ഞങ്ങൾ എല്ലാം നോക്കി ഉറപ്പാക്കി എന്ന് ഡ്രൈവർ പറയുന്ന വീഡിയോസ് ഇപ്പോഴും യൂട്യൂബിൽ ഉണ്ട്. നമ്മുടെ ഏമാന്മാർ സ്കെയിലും പെൻസിലും വെച്ച് അളന്നും കവടി നിരത്തി ഗണിച്ചും ( 99% ഊഹം )കണ്ടുപിടിച്ച അപകടങ്ങൾ ഒന്നും ഉണ്ടാവാതെ 3 മണിക്കൂറുകൊണ്ട് വയനാട് എത്തിയെങ്കിൽ ഏമാന്മാർ അവരുടെ കഴിവിനെ അളക്കേണ്ട സമയം ആയി എന്ന് തോന്നുന്നു. വെറുതെ ആ പാവങ്ങളുടെ 3 മാസം കളഞ്ഞു. പോരാതെ അനാവശ്യ പബ്ലിസിറ്റിയും.

    • @azibayi
      @azibayi Před rokem +3

      Correct

    • @abhijithabi4221
      @abhijithabi4221 Před rokem +5

      @@leocj 2 peru പണിയെടുക്കുക ആവിശ്യത്തിനും അനാവശ്യത്തിനും കുറെ പേര് കൂടെ കൂടുക . ഇതിനെയാണോ താൻ ടീം വർക്ക് എന്ന് പറയുന്നത് 🤣. പിന്നെ. കഴിഞ്ഞ 3 മാസമായിട്ട് വായ് താളം പറയുന്നവരാണ് അവിടെ തട്ടും ഇവിടെ മുട്ടും അതുവഴി പോവാൻ പാടാണ് എന്നൊക്കെ പറഞ്ഞത്. മുകളിൽ നിന്നുള്ള വാഹനങ്ങൾ തടയണം എന്ന് ഉള്ളത് ഡ്രൈവർ ആദ്യമേ പറഞ്ഞ കാര്യവും ആണ്. അതിനപ്പുറത്തേക്ക് ഇത്ര വലിയൊരു പ്ലാനിങ് എന്തിനായിരുന്നു. ഇനി പ്ലാൻ ചെയ്തോളു പക്ഷെ 3 മാസം ആ പാവങ്ങളെ നടുറോഡിൽ കിടത്തേണ്ട കാര്യം ഉണ്ടായിരുന്നോ എന്നെ ചോദിച്ചോള്ളൂ. കരക്ക് ഇരുന്ന് കപ്പലോടിക്കുന്ന കുറേ ഏമാന്മാരു കാരണം ആ പാവങ്ങളുടെ 3 മാസം വേസ്റ്റായി.

    • @azibayi
      @azibayi Před rokem

      @@abhijithabi4221 👍👍👍

    • @nitheesh863
      @nitheesh863 Před rokem +1

      @@leocj 3മാസം പ്ലാൻ ചെയ്യാൻ ഇതെന്താ rocket launch വല്ലതും ആണോ... ഈ മേലധികാരികൾ പകുതി ഉത്തരവാദിത്വം അന്ന് കാണിച്ചെങ്കിലും 3മാസം മുൻപ് അവർ രക്ഷപെട്ടു പോയേനെ

  • @malabarvadamvali
    @malabarvadamvali Před rokem +37

    പലവട്ടം വയനാട് ചുരം കയറിയപ്പോഴും അടിവാരത്ത് ഈ വാഹനം നിർത്തിയിട്ടിരിക്കുന്നത് കാണുമ്പോൾ ഒരു കൗതുകമായിരുന്നു. പക്ഷെ മഴയും വെയിലും മഞ്ഞും തണുപ്പും എല്ലാം കൊണ്ട് ഈ വാഹനവും അതിലെ ജീവനക്കാരും അങ്ങനെ കിടക്കുന്നത് കാണുമ്പോൾ ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട് ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 16 കിലോമീറ്ററോളം (ഏകദേശം km) താണ്ടിക്കിടക്കുന്ന ഈ ചുരത്തിൽ എല്ലാ വർഷവും കുരിശിന്റെ വഴിക്ക് നടന്ന കയറുമ്പോൾ അതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് അറിയാവുന്ന ഒരാളാണ്.... എന്നാൽ ഹരീഷ് ചേട്ടനും ടീമും ഇതിന്റെ പുറകെ ഓടിയും നടന്നും വാഹനത്തിൽ ഇരുന്നും ഒരുപാട് effort എടുത്ത് നമ്മളിലേക്ക് ഈ വീഡിയോ എത്തിച്ചു തന്നതിന് ഒരുപാട് നന്ദി... എപ്പോഴും പറയാൻ വിട്ടു പോകുന്നത് ഏതൊരു പരിപാടിയുടെയും പിന്നണിയിൽ പ്രവർത്തിക്കുന്നവരെയാണ്... വയനാട് ചുരം സംരക്ഷണ സമിതി, പോലീസ് ഉദ്യോഗസ്ഥർ, ജനങ്ങൾ, ക്രെയിൻ ഓപ്പറേറ്റേഴ്സ്, ഫയർഫോഴ്സ്, ആംബുലൻസ്, KSEB എന്നിങ്ങനെ അനേകം പേർ.... ഒരിക്കലും മറക്കാൻ പാടില്ലാത്ത അനേകം സഹോദരങ്ങൾ കൂടെയുണ്ട് അതും ചുരത്തിനു മുകളിലായും താഴെയായും... ഈ രണ്ടു വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനുവേണ്ടി മണിക്കൂറുകളോളം ഇവരും അനേകം കഷ്ടപ്പെട്ടിട്ടുണ്ട്. ഇവരെയെല്ലാം ഒരുമിച്ച് ഒന്ന് വായിച്ചു നോക്കുമ്പോൾ ഇതല്ലേ മനുഷ്യസ്നേഹം... എന്താണെങ്കിലും കൊലപാതകം, പീഡനം എന്നിങ്ങനെ നീളുന്ന വാർത്താകളെക്കാളും എത്രയോ സന്തോഷമുണ്ട് ഇത് കാണുമ്പോൾ.... കഷ്ടപ്പെട്ട് ഉണ്ടാകുന്ന സന്തോഷം കാലകാലം സന്തോഷിക്കാനുള്ള സാമ്പത്താണ്.... ഹരീഷ് ചേട്ടാ Thanks ❤️🥰

  • @madhupoochhinnipadam3184
    @madhupoochhinnipadam3184 Před rokem +11

    ചരിത്ര വിജയം 👏👏👏👏ഇതിന്റെ പിന്നിൽ പ്രാവർത്തിച്ച എല്ലാവർക്കും ഒരായിരം ബിഗ് സല്യൂട്ട് 👍🙏

  • @sunnyjoseph8689
    @sunnyjoseph8689 Před rokem +4

    110ദിവസമായി വണ്ടിയിൽ താമസിച്ച ഡ്രൈവർമാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഡ്രൈവിംഗ് അതി ഗംഭീരം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച നാട്ടുകാരെയുംപൊലീസ് ഉദ്യോഗസ്ഥരെയും.ചിത്രീകരിച്ച ഫോട്ടോഗ്രാഫറെയും.നമിക്കുന്നു

  • @sreerajmoodadi
    @sreerajmoodadi Před rokem +40

    3 മാസം 18 ദിവസം വണ്ടിയിൽ താമസിക്കുന്ന രണ്ട് മനുഷ്യരെ ആരേലും ശ്രദ്ധിച്ചോ

  • @fathimabushra3341
    @fathimabushra3341 Před rokem +20

    അടിവാരം ചുരം സംരക്ഷണ സമിതിക്കിരിക്കട്ടെ 👍🙏🏻പുതു തലമുറ ഇവരെ കണ്ടു വളരട്ടെ ❤️

    • @arshadk140
      @arshadk140 Před rokem +1

      ഇവർ ലോറിക്കാരോട്50000 ചോതി
      ച്ചുംഅറിയും

    • @fathimabushra3341
      @fathimabushra3341 Před rokem +1

      @@arshadk140 😱😡എന്നാ ഞാൻ പറഞ്ഞത് തിരിച്ചെടുത്തു 😂

  • @jks3645
    @jks3645 Před rokem +20

    ഒരു രക്ഷയും ഇല്ല ഡ്രൈവർ മാർ പൊളി 👏👏

  • @0faizi
    @0faizi Před rokem +13

    ആ രണ്ട് ഡ്രൈവർമാർക്കും ബിഗ് സല്യൂട്ട് ഇതാണ് യഥാർത്ഥ ഹീറോ❣️❣️❣️💖🥰🥰👌🤗 ഇതിന് ഉറക്കം സഹായിച്ച അവിടെയുള്ള ജനങ്ങൾക്ക് ഒരുപാട് ❣️❣️🥰🤩🤩🥰 ഹാരിസിക്കാ ഈ വീഡിയോ നിങ്ങൾ എടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല ഒരുപാട് സന്തോഷം🥰❣️❣️❣️🤗🤗🤗

  • @user-fr2on3qn2l
    @user-fr2on3qn2l Před rokem +4

    ഇത് കാണുമ്പോൾ നമ്മളും അതിൽ ഒരുവനായി തോന്നുന്നു 😍😍
    ഇത്ര ഒരു മയുള്ള മലയാളികൾക്കിടയിൽ എങ്ങനെ വർഗീയത വരുന്നു എന്നതാണ് വലിയ ദുഃഖം 😔

  • @p.s5946
    @p.s5946 Před rokem +3

    കൊള്ളാം, ഇവരാണ് യെഥാർത്ഥ സേവകർ. ഏത് നിർണ്ണായക ഘട്ടത്തിലും എന്തിനും തെയ്യാറായി ഇങ്ങനെ കുറേപ്പേര് ഉണ്ടങ്കിൽ എന്തും സാധിക്കും.

  • @roadking433
    @roadking433 Před rokem +13

    3മാസവും 15ദിവസവും കിടന്നതിന് ഇങ്ങനെ ഒരു രാജകീയ വരവേൽപ്പ് തന്നെ കിട്ടിയില്ലേ 🙏🙏🙏

  • @alishahil2634
    @alishahil2634 Před rokem +26

    താങ്കളെ ഇന്നലെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 😍

  • @bijukulappan8961
    @bijukulappan8961 Před rokem +25

    വണ്ടി പണിയും ആന പ്പണിയും ഇത്രയും റിസ്കുള്ള പണി വേറെ ഉണ്ടാവില്ല👏👏

    • @rahuldarsana3804
      @rahuldarsana3804 Před rokem

      മറ്റു പണി ഒക്കെ സിംപിൾ ആണല്ലോ

  • @shanidsumi5678
    @shanidsumi5678 Před rokem +26

    ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങൾ 👍❤️

  • @bibinvarghese6384
    @bibinvarghese6384 Před rokem +10

    ആ രണ്ട് ട്രെയിലർകളാണ് ഇതിലെ രാജാക്കന്മാർ...👆🏻👍🏻💪🏻✌🏻👌🏻😎😎😎

  • @aslamchakkungal7078
    @aslamchakkungal7078 Před rokem +5

    Alhamdulillah...🤲🤲🤲👍👍🤗🤗🤗🤗 അവിടെ സഹകരിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്

  • @trailsofgreenS30
    @trailsofgreenS30 Před rokem +19

    Uffff driver's confidence 🔥🔥🔥🔥

  • @user-do7xr4ut2b
    @user-do7xr4ut2b Před 10 měsíci

    ഹരീഷ് നിങ്ങളെ സമ്മതിച്ചിരിക്കുന്നു 👍👍അവതാരകർക്ക് അവാർഡ് കൊടുക്കുന്നുണ്ടങ്കിൽ അതിലൊന്ന് ഹരീഷ് തളി എന്ന നൻമ്മ മനസിന് തന്നെ നൽകണം 🙏🌹🙏🌹🙏

  • @ubaidullakmalappuram9359
    @ubaidullakmalappuram9359 Před rokem +11

    മൂന്നു മണിക്കൂർ യാത്ര ചെയ്യാൻ വേണ്ട വണ്ടി മൂന്ന് മാസം പിടിച്ചു ഇട്ടു.അതാണ് കേരളം

  • @vmevlogs
    @vmevlogs Před rokem +1

    ഹരീഷ് ചേട്ടാ അടിപൊളി ഇത് കാണാൻ അവസരം തന്നതിന് ❤🙏... ഡ്രൈവർമാർക്കും കൂടെ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍🙏

  • @abdulgafoorpk1970
    @abdulgafoorpk1970 Před rokem +2

    പോ യി കാണണം എന്ന് വിജാരിച്ചതാണ് പറ്റിയില്ല പക്ഷേ പോയി കണ്ട അതെ ഫീല് ചെയിതു നല്ല ഷൂട്ടിങ്ങ് നന്ദി

  • @A2zcom24
    @A2zcom24 Před rokem +2

    ഇരുപത് ലക്ഷം രൂപ സർക്കാരിന് കെട്ടിവച്ചീട്ടാണ് വണ്ടി കടന്ന് പോകാൻ അനുമതിയും , സഹകരണവും കൊടുത്തത്...

  • @zainabasaleem5634
    @zainabasaleem5634 Před rokem +2

    ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ❤️❤️❤️...

  • @jallukdm2500
    @jallukdm2500 Před rokem +14

    ഇന്ന് ഹരിസ്ക വെറൈറ്റി സ്റ്റൈലിൽ 👍👍👍

  • @Sabu-rf8tk
    @Sabu-rf8tk Před rokem +2

    ഈ വണ്ടിയുടെ ഡ്രൈവർമാർ ഈ മൂന്നുമാസവും അടിവാരത്തെ മിൽക്ക് സൊസൈറ്റിയുടെ വരാന്തയിലാണ് കിടന്നുറങ്ങിയത് ക്യാമറയുടെ മുന്നിൽ വരാൻ ഒരുപാട് ആൾക്കാരുണ്ട്

  • @shine2470
    @shine2470 Před rokem +5

    ഹരീഷ് ഭായ് നിങ്ങളെ സമ്മതിച്ചിരിക്കുന്നു 🤝

  • @tvmrcalicut8714
    @tvmrcalicut8714 Před rokem +4

    വയനാട് വെൽകം ബോഡ് സൂപ്പർ എഞ്ചിനെർ

  • @ranjithck5045
    @ranjithck5045 Před rokem

    പൊളിച്ചുട്ടോ ഈ vidio എടുത്തതിനും എല്ലാ പ്രേക്ഷർക്കും കാണാൻ സഹായിച്ച നിങ്ങൾക്കും നാട്ടുകാർക്കും പോലീസുകാർക്കും.. അതിലുപരി ആ രണ്ട് ഡ്രൈവർമാർക്കും 🙏🙏🙏🙏🙏🙏

  • @sajikumarpanackal6485
    @sajikumarpanackal6485 Před rokem +6

    ഇവന്മാരുടെ വാചകം കേൾ
    ക്കണ്ട ബുദ്ധിമാൻ മാരായ ഡ്രൈവർ മാരുടെ കഴിവ്.3മാസം ബുദ്ധിമുട്ടിച്ചതിനു നന്ദി

    • @lostworld5667
      @lostworld5667 Před rokem

      Onnu podey 😂 staff thanne 10 - 15 alkkarund driver is an expert but driver mathramalla ath direct cheyyunnathaanu

  • @robsondoha8236
    @robsondoha8236 Před rokem +12

    ഈ ഒരുദിവസത്തിനു വേണ്ടി മൂന്ന് മാസം കിടക്കേണ്ടിവന്നു 😢

  • @bvlogs4843
    @bvlogs4843 Před rokem +1

    ഡ്രൈവറുടെ മിടുക്ക്..... Al most ellam angane thanne👍

  • @fathimabushra3341
    @fathimabushra3341 Před rokem +2

    ഈ യന്ത്രം കമ്പിനി വെച്ചു പണിതാമതിയായിരുന്നു. എന്നാ ഇത്രക്ക് ബുദ്ദിമുട്ടുണ്ടാകില്ല 😂

  • @athanalleithu9433
    @athanalleithu9433 Před rokem +2

    Ee driver mare sammadhikkanam🙏🙏💞

  • @andromedagalaxy3776
    @andromedagalaxy3776 Před rokem

    ഇതിലെ ഡ്രൈവർമാർ ആദ്യ ദിവസം മുതൽ വളരെ കോൺഫിഡന്റ് ആയി പറഞ്ഞതാണ് അവർക്ക്‌ ഇത് ബുദ്ധിമുട്ടില്ലാതെ കയറ്റാൻ പറ്റും എന്നത്. ഇത്രേം വലിയ ട്രെയിലറുകൾ കയറി പോയ സ്ഥിതിക്ക് ചുരത്തിൽ കൂടെ കൂടുതൽ ചരക്കു ഗതാഗതം കോഴിക്കോട് - ബാംഗ്ലൂർ റൂട്ടിൽ നടക്കാൻ സാധ്യത ഉണ്ട്

  • @sanalfocus3276
    @sanalfocus3276 Před rokem +1

    Superb 👍👍👍👍
    പൂന്തോട്ടത്തിന്റെ കാവൽക്കരൻ ആയ നമ്മുടെ Shenil മാഷും കൂടെ ഉണ്ടല്ലോ....

  • @SureshKumar-lq5sr
    @SureshKumar-lq5sr Před rokem +2

    ഡ്രൈവിംഗ് super. Drivers super 👍👍👍

  • @muhammadanappara284
    @muhammadanappara284 Před rokem

    വളരെ കാലമായി നിറുത്തി യിട്ട ത് കാരണം ചിലപ്പോൾ ഓഫാകാനും സ്റ്റാർട്ടാവാനുംസാധ്യതയുണ്ട്

  • @prasadctRam
    @prasadctRam Před rokem +4

    Trailerinte chukkan pidicha palakkattukaranu kodukkam oru big salute. Koode sahakarichavarkku nandi parayam ❤️❤️❤️

  • @Sweet_heart345
    @Sweet_heart345 Před rokem +2

    യാ അല്ലാഹ്.... അൽഹംദുലില്ലാഹ്

  • @sivaprasadv.s4180
    @sivaprasadv.s4180 Před rokem

    എന്തായാലും എന്തു തന്നെയായാലും നാളെ ഒരു കാലത്ത് ഇതിന്റെ ഗുണഭോക്ത ക്കൾ നമ്മൾക്ക് പങ്കുണ്ട ..... അത്യപൂർവ്വമായ കാഴ്ച ..... നേരിൽ കാണാൻ കഴിഞ്ഞ വർ ഭാഗ്യവാൻമ്മാർ .....എന്തെന്നാൽ സ്വന്തം ജില്ലയിലെ കാഴ്ചകൾ പോയി കാണാൻ മെനക്കെടാത്തവരാത്തതാണ് സമൂഹത്തിലെ ഭൂരിഭാഗം പൊട്ടൻമാരും ...... മനുഷ്യ പ്രയത്നം ..... എന്ന ശക്തി , ഒത്തൊരുമ .....

  • @ahamedsakeerkunhamed6067

    Harishe polichu ❤️❤️👍👍👍

  • @zainudheenz7753
    @zainudheenz7753 Před rokem +1

    അ സേവനക്കാർക്ക് പറഞാൽ തീരാത്ത big selut

  • @mashuarts8461
    @mashuarts8461 Před rokem +2

    Masha Allah 😍

  • @mhmdjamshi
    @mhmdjamshi Před rokem +5

    Plan ചെയ്യാതെ വേഗം അനുമതി കൊടുത്തു എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എല്ലാരും കൂടി അതും പറഞ്ഞു വരുമായിരുന്നു 😂😂😂😂

    • @abhijithabi4221
      @abhijithabi4221 Před rokem

      അത്ര വലിയൊരു പ്ലാനിങ് ഈ കാര്യത്തിന് വേണമായിരുന്നു എന്ന് തോന്നുന്നില്ല. പിന്നെ പ്ലാനിങ് എന്നൊരു കാര്യം അവിടെ ഉണ്ടായിരുന്നു എങ്കിൽ ഒരു കാരണവശാലും ഇത്ര അധികം ആളുകൂടാൻ അനുവദിക്കില്ലായിരുന്നു. വഴിയേ പോവുന്നവർ പോലും യാതൊരു സേഫ്റ്റിയും ഇല്ലാതെ ട്രൈലെറിൽ ചാടി കയറാൻ അനുവദിക്കില്ലായിരുന്നു. നാളെ പൊതുഗതാഗതം തടസപ്പെടുത്തി ഹർത്താൽ നടത്താൻ ഇന്ന് ആഹ്വനം ചെയ്യുന്ന നമ്മുടെ നാട്ടിൽ ഇങ്ങനെ ഉള്ള കാര്യങ്ങൾക്കു മാത്രം എന്തുകൊണ്ടാണ് മാസങ്ങളുടെ പ്ലാനിങ് വേണ്ടത് എന്ന് മനസ്സിലാവുന്നില്ല.

    • @mhmdjamshi
      @mhmdjamshi Před rokem +3

      @@abhijithabi4221 എന്തെങ്കിലും ഒരു അപകടം നടക്കുകയോ.. ആ ട്രൈലെർ ചുരത്തിൽ കുടുങ്ങുകയോ ചെയ്താൽ എന്ത് ചെയ്യും.. അത് മാറ്റുന്ന വരെ road block ആവില്ലേ... അങ്ങനെ ഒന്ന് സംഭവിച്ചിരുന്നെങ്കിൽ ഈ കുറ്റം പറയുന്നവർ ഒക്കെ ആദ്യം ചോദിക്കുക 'എവിടെ നോക്കിയാണ് ഇവന്മാരൊക്കെ ആ വണ്ടി പോകാൻ അനുമതി കൊടുത്തതെന്ന് '

    • @abhijithabi4221
      @abhijithabi4221 Před rokem +1

      3 മാസം മുന്നേ ഈ ഡ്രൈവർ പറഞ്ഞിരുന്നു 2 മണിക്കൂർ മുകളിൽ നിന്നുള്ള വാഹനങ്ങൾ നിർത്തി തന്നാൽ ഇതുമായി സുഖമായി കയറിപോവാം എന്ന്. ഇപ്പോ അത് തന്നെ അല്ലെ ചെയ്തതും . pinne ചുരത്തിൽ നീളം കൂടിയ വാഹനങ്ങൾ ആണ് കുടുങ്ങിപോവാൻ സാധ്യത കൂടുതൽ . ഈ വാഹനത്തിന് ഉയരം ആണ് കൂടുതൽ. നീളം കുറവാണ് . മാത്രവുമല്ല താരതംയേന ഭാരവും കുറവാണ് . പിന്നെ ഇങ്ങനെ ഒരു കാര്യത്തിന് 3 മാസം ആ പാവങ്ങളെ കഷ്ടപ്പെടുത്തിയതിനെ അംഗീകരിക്കാൻ കഴിയില്ല. 40 വർഷം എക്സ്പീരിയൻസ് ഉള്ള ഒരാൾ പറയുന്നതുപോലും അംഗീകരിക്കാൻ നമ്മുടെ ഏമാന്മാർക്ക് സാധിക്കുന്നില്ല . പിന്നെ വരാനുള്ളത് ആണെങ്കിൽ എന്തൊക്കെ ചെയ്താലും വന്നേ പോവൂ .

    • @lostworld5667
      @lostworld5667 Před rokem

      @@abhijithabi4221 than wayanad churam kandittundo😂 pinne aa vandi kandittundo enna nuan kandittund suppose vandi kadannu varunna divasam ni ath vazhi varunnennu karuthuka vandi block aayi neeyum ninte family lym aanu nite vandiyil ullath ne pettath night .. trailer vandi ningan patunnilla.. full lock 12 manikkor kazhiyathe onnum theerumananam avoola .. muthu mani ee avasarqthil enthu parayum

    • @abhijithabi4221
      @abhijithabi4221 Před rokem

      @@lostworld5667 thamarassery churam paalchuram kuttyadi churam. Ee moonnu chuvarum nalla reethiyil kayari irangi wayanad athyavishyam explore cheytha aalu thanne aanu njan. Enthaanu thamarassery churathinte avasthyennum nalla vrithiyayit ariyam. Aa വണ്ടി അടിവാരത്തു കിടക്കുന്നതും അവിടെ ഇറങ്ങി അവരോട് സംസാരിച്ചവനും ആണ് ഞാൻ. Pinne ingane oru situation rand divassm munne undayalloo. Oru ksrtc bus vannu pani mudakki 3 4 manikoor ellavareyum postakiyallo. 3masam neenda planing cheyaan rocket launch onnum allallo ivide nadannath. Ingane oru vahanam kayari povan mukalil ninnulla vandikalude varav nirthanam ennulla karyam aa driver adakkam paranjathaanu. Athinappurathekk 3 maasam aa paavangale ittu kashtapeduthaanum vendi 40 varsham experience ulla driverkk ariyatha enth thengaya avide sambhavichath enn parayanam. Allathe wayanad churam hairpin block ennoke paranju chumma aale vadiyakkathe 🤣

  • @monstar7011
    @monstar7011 Před rokem +6

    അല്ലേലും മലയാളികൾ പൊളിയല്ലേ 🔥

    • @Sabu-rf8tk
      @Sabu-rf8tk Před rokem +4

      മലയാളി പൊളി ആയത് കൊണ്ടാണല്ലോ മൂന്നുമാസവും ഇവിടെ നിൽക്കേണ്ടി വന്നത്😁😁

    • @hareek3745
      @hareek3745 Před rokem +1

      വളിയല്ലേ? 🐒

  • @ashacherian3353
    @ashacherian3353 Před rokem

    Best video. Only one doubt why is it this journey to Karnataka couldn't be done from Chennai via the other highway but had to pass through Kerala and do this ghat section. Anyway but awesome team effort from the people of India both government and common citizens. Hats off to the drivers too. Thank you sir for this video

  • @hasheebmecheri7038
    @hasheebmecheri7038 Před rokem

    Masha allha grate job

  • @jayamenon1279
    @jayamenon1279 Před rokem

    GREAT EFFORT 👍🏽👍🏽👍🏽

  • @akshathalaboratory1323
    @akshathalaboratory1323 Před 3 měsíci

    Driver annay super video man police sevanakaar yellam adi poli

  • @jamalkoduvally9380
    @jamalkoduvally9380 Před rokem

    Athra cool ayitta avar vandi odichath😍

  • @omanar4206
    @omanar4206 Před 9 měsíci

    🎉അഭുനന്ദനങ്ങൾ😊😊😊

  • @TG-qh8gm
    @TG-qh8gm Před rokem

    Harish thali bahubaliyeppole kandadh enik mathramano.aanapurath nikkunna bahubaliyeppole.adipoli vedio.👌👏👏👏

  • @harinathkuttan4224
    @harinathkuttan4224 Před rokem +2

    ഉറുമ്പ് പൊരി കൊണ്ടുപോകുന്നത് പോലെ ഉണ്ട്

  • @ddmediaworks2265
    @ddmediaworks2265 Před rokem +1

    Confidence level uff🥵🔥

  • @fazpa8963
    @fazpa8963 Před rokem +2

    കഴിഞ്ഞ മാസം നാട്ടില്‍ ലീവിന് പോയപ്പോള്‍ ഈ പാവങ്ങള്‍ കിടക്കുന്നത് കണ്ടിരുന്നു ഹരീഷ് ബായ്.. എന്‍റെ വീട് ഇതിന്‍റെ 12 km അടുത്താണ്..

  • @vft__karnan3463
    @vft__karnan3463 Před rokem +4

    Wayanad 🌼

  • @rasheedrashmedia8605
    @rasheedrashmedia8605 Před rokem

    കണ്ടു... ഞാനും ഉണ്ടായിരുന്നു... ആ തിരക്കിനിടയിൽ പരിചയ പെടാൻ കഴിഞ്ഞില്ല ❤❤❤❤
    നല്ല വീഡിയോ

  • @BJN99
    @BJN99 Před rokem

    ഹരീഷേട്ടാ 👍👍👍

  • @foodpanda6174
    @foodpanda6174 Před rokem

    ഇതിന്റെ ഒരു ഫുൾ വീഡിയോ കാത്തിരിക്കുകയായിരുന്നു

  • @Aanishkakkat
    @Aanishkakkat Před rokem

    പൊളിയാ നിങ്ങൾ ബ്രോ ❤️❤️❤️❤️

  • @campinglifekerala
    @campinglifekerala Před rokem

    നിങ്ങളുടെ ചാനലിൽ ഞാൻ എല്ലാം ആദ്യം കാണാറുള്ളത്

  • @jencyrachelissac576
    @jencyrachelissac576 Před rokem

    Great job🙏🏻🙏🏻🙏🏻🙏🏻

  • @kadukvlogs8521
    @kadukvlogs8521 Před rokem

    കലക്കി 💕

  • @aswanisareesh2213
    @aswanisareesh2213 Před rokem

    സൂപ്പർ. 👌👌👌

  • @sharafudheennp7636
    @sharafudheennp7636 Před rokem +2

    👍🏻👍🏻👍🏻

  • @sidhart5265
    @sidhart5265 Před rokem

    Power of driver never missunderstand

  • @AswathyNbr
    @AswathyNbr Před rokem

    Driver nu big salute

  • @sreeja.wyanad1126
    @sreeja.wyanad1126 Před rokem +1

    ഹായ് ഭായ് ഞങ്ങളുടെ നാട്ടിൽ എത്താനായല്ലോ ഞങ്ങളെ നാട്ടിന്റെ അടിവാരത്തിൽ എത്തി നിൽക്കുന്നുണ്ടല്ലോ ഭായ്

  • @Its_Me_Salman
    @Its_Me_Salman Před rokem

    അന്നൗൺസ്‌മെന്റ് വണ്ടിടെ പിന്നാലെ നോട്ടിസിന് ഓടുന്ന പോലെ ഇതിന്റ പിന്നാലെ ചെലേച്ചോണ്ട് പോവല്ലേ കുരിപ്പോളെ.. 🥲😡

  • @thankav6808
    @thankav6808 Před rokem +1

    👍👏👏👏

  • @padmashinde9011
    @padmashinde9011 Před rokem

    Superrrr.driver.....🤝🤝❤❤❤❤❤

  • @sujinks1
    @sujinks1 Před rokem +1

    Drivers ❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shintarajan2179
    @shintarajan2179 Před rokem

    സുഹൃത്തേ, നമ്മടെ താമരശ്ശേരി ചുരം

  • @shijuma7058
    @shijuma7058 Před rokem

    👌👏

  • @nasihnm
    @nasihnm Před rokem

    Adipoli👌

  • @_aswin__
    @_aswin__ Před rokem +1

    Leyland ❤️❤️ driver 💥🔥🔥

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks Před rokem +1

    3manikoorintekariyathinuvendt 3massamkathirikendvannu pavamghal

  • @the_beast849
    @the_beast849 Před rokem

    Inn churathimme oru bus aanu kudungiyath.. Churam muzuvan block aanu

  • @mufsilvlogs9106
    @mufsilvlogs9106 Před rokem +1

    Harish ഭായ് വീഡിയോ അടിപൊളി..
    ഇതിൽ 14:00 ഞാൻ സംസാരിക്കുന്നുണ്ട്.

  • @Nasfal11
    @Nasfal11 Před rokem +1

    Support bro💥

  • @gopikumar3559
    @gopikumar3559 Před rokem

    മൂന്നു മാസം 18ദിവസം... കഷ്ടം ഒരു വണ്ടി പോകുമോ എന്ന് അന്വഷണം നടത്താൻ മൂന്ന് മാസം 18ദിവസം... കഷ്ടം.. ഇനിയെങ്കിലും ഇങ്ങനെയുള്ള വീഡിയോ ഒഴിവാക്ക് ഹരീഷ് ബ്രോ... മധുരിഫിക്കേഷൻ ഇഷ്ടം... ഈ വീഡിയോ ഒഴിച്ച്.. 👍

  • @ayshamavady8462
    @ayshamavady8462 Před rokem

    ഹാവൂ ഞാൻ മാസങ്ങ ളോ ള മായി ഈ ട്രൈ യി ല ർ ചുരം ക യ റു ന്ന ത് കാണാൻ കാത്തിരിക്കുന്നു ഈ ട്രെയിലർ നേരിൽ കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു ഞങ്ങളുടെ റ്റൗ ണിൽ കു‌ടി യാ ണ് പോവുക കാണാൻ കഴിമായിരിക്കും

  • @zayn8407
    @zayn8407 Před rokem

    Super

  • @unnikrishnanmbmulackal7192

    👌🙏🏼👍🏻👏🏻👏🏻👏🏻👌

  • @shravanshahidh2007
    @shravanshahidh2007 Před rokem +1

    Nesle companykku ithrayum nalla parasyam swapnangalil mathram.

  • @sinisalil2843
    @sinisalil2843 Před rokem

    👌

  • @santhoshbabuc7175
    @santhoshbabuc7175 Před rokem

    👍👍

  • @popeyethesailor5325
    @popeyethesailor5325 Před rokem

    Ethu kanunnath thanne oru experience aan bhaiiii

  • @Jackson-yy4wh
    @Jackson-yy4wh Před rokem

    👌👌👌👌

  • @jayannaa3480
    @jayannaa3480 Před rokem

    👍👍😲

  • @abdullamampatta270
    @abdullamampatta270 Před rokem

    💪💪

  • @sahalabdulla210
    @sahalabdulla210 Před rokem

    👍🏻✌🏻✌🏻🥰🥰

  • @athanalleithu9433
    @athanalleithu9433 Před rokem

    17:27 paavam chettan

  • @travelwithkknuhuman550

    Good luck