Nipah Outbreak | നിപയില്‍ ആശങ്ക വേണ്ട ; രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | Veena George

Sdílet
Vložit
  • čas přidán 5. 09. 2024
  • നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം അതീവ ജാഗ്രതയിൽ. പാണ്ടിക്കാട് ,ആനക്കയം പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വിവാഹം, സൽക്കാരം അടക്കമുള്ള പരിപാടികൾക്ക് പരമാവധി 50 പേർക്ക് മാത്രമാണ് അനുവാദം. വിദ്യഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടും. മറ്റ് സ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പഞ്ചായത്ത് വിട്ട് പോകരുതെന്നും നിർദേശമുണ്ട്. പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
    പതിനാലുകാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ അല്പസമയത്തിനകം അവലോകന യോഗം ചേരും.
    With the confirmation of Nipah, Malappuram is on high alert. Strict control was imposed in Pandicaid and Anakkayam panchayats. The 14-year-old, a native of Pandikkad, remains in critical condition.
    The 14-year-old's route map has been released. A review meeting will be held shortly under the chairmanship of Health Minister Veena George.
    #nipahvirus #keralanipahvirus #veenageorge #malappuram #keralahealthnews #malayalamnews #malayalamnews #news18kerala #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 8