'തീ പടർന്നതോടെ ശ്വാസം കിട്ടാതായി, ദേഹത്ത് വെള്ളമൊഴിച്ചാണ് തീയിൽ നിന്ന് പുറത്ത് ചാടിയത് '

Sdílet
Vložit
  • čas přidán 5. 07. 2024
  • 'തീ പടർന്നതോടെ ശ്വാസം കിട്ടാതായി, ശരിക്കും പേടിച്ചു.ദേഹത്ത് വെള്ളമൊഴിച്ചാണ് തീയിൽ നിന്ന് പുറത്ത് ചാടിയത് ' ; കോഴിക്കോട് നഗരത്തിലെ ഹോട്ടൽ തീപിടുത്തത്തിൽ നിന്ന് സാഹസികമായ രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി പറയുന്നു.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 8

  • @mohamedubaiskm2685
    @mohamedubaiskm2685 Před 11 dny +8

    നോർത്ത് ഇന്ത്യക്കാരെ ഹോട്ടലിലെ കുക്കിങ് പണിക്ക് വെക്കുമ്പോൾ അത്യാവശ്യം സേഫ്റ്റി കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു പണിക്ക് നിർത്തണം ഇല്ലെങ്കിൽ ഇതുപോലെ ഉള്ള അപകടങ്ങൾ ഇനിയും ഉണ്ടാകും

  • @tapasdha2357
    @tapasdha2357 Před 11 dny +1

    Live from Tripura 👍

  • @Sabarinathan1970
    @Sabarinathan1970 Před 11 dny +2

    മീഡിയ വൺ റിപ്പോർട്ടർ ആദ്യം തന്നെ ഹിന്ദിക്കാരോട് മലയാളത്തിൽ സംസാരിച്ചാൽ മതിയായിരുന്നു😂 അവർ വളരെ വൃത്തിയായി മലയാളം സംസാരിക്കുമായിരുന്നു വെറുതെ നിങ്ങൾ ഹിന്ദി പറഞ്ഞു കഷ്ടപ്പെടേണ്ട ആവശ്യമില്ലായിരുന്നു തീപിടിപ്പിനേക്കാൾ കഷ്ടമായിപ്പോയി താങ്കളുടെ ഹിന്ദി സംസാരം 😂

  • @Hafilkitchen
    @Hafilkitchen Před 11 dny

    😊

  • @gafurb5160
    @gafurb5160 Před 11 dny +1

    ആഗ് ലഗായാ നഹി. 😂 ലഗ്ഗയ

  • @RishShanu-ch8ic
    @RishShanu-ch8ic Před 11 dny +2

    അവര് നന്നായി ഹിന്ദി സംസാരിക്കുന്നു.... ഇനിക്ക് ആണേൽ ഒലക്ക അറിയും 😔😅