എൻറമ്മോ, ഗ്യാസ് മാറ്റി വെച്ചപ്പോൾ പുക പോലെ ചോർച്ച, വൻ അപകടം ഒഴിവായി | Gas Cylinder Leakage

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 92

  • @mtdeepu
    @mtdeepu Před měsícem +155

    ഇപ്പോള് കിട്ടുന്ന മിക്ക ഗ്യാസ് സിലിണ്ടറിനും ലീക്ക് ഉണ്ടാകുന്നുണ്ട്. ഇതൊക്കെ ആരെങ്കിലും പരിശോധിക്കുന്നുണ്ടോ ആവോ? ഇതൊക്കെ ആരോട് പറയാൻ. നിങ്ങൾ വാർത്ത കൊടുത്തെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഉത്ത്തരവാദിത്തപെട്ട ആരോടെങ്കിലും ചോതിച്ചോ.?

    • @JayaJaya4960.
      @JayaJaya4960. Před měsícem +4

      Ithu പോലെ ഒരു വട്ടം ഉണ്ടായിട്ടുണ്ട്...ഏജൻസി യിൽ പറഞ്ഞപ്പോൾ സിലിണ്ടർ.അടച്ചു.വെളിയിൽ വെയ്ക്കാൻ പറഞ്ഞു......അവരു വന്നു പക്ഷെ അവർക്ക് ഇതൊക്ക് ഒരു നിസ്സാരം....അല്ലേലും എങ്കിലും സംഭവിച്ചാൽ അല്ലേ നടപടി ഉണ്ടാകൂ..... അത് കേരളത്തിലെ ഒരേ പ്രത്യേക ത ആണല്ലോ...മനുഷ്യ ജീവന് ഒരു വിലയുമില്ല😢

    • @Bat_mon__returns
      @Bat_mon__returns Před měsícem

      ശരിയാ

    • @asmilaysh319
      @asmilaysh319 Před měsícem

      Enik രണ്ടുവട്ടം undayi

  • @rekham9935
    @rekham9935 Před měsícem +96

    ഇപ്പോ കിട്ടുന്ന കുറ്റി എല്ലാം ഇങ്ങനെ തന്നെ. പലപ്പോഴും washer വരെ ഇടാറില്ല.

  • @anjalib3539
    @anjalib3539 Před měsícem +107

    കണ്ടിട്ട് തന്നെ പേടിയാകുന്നു..😳

  • @shebaabraham687
    @shebaabraham687 Před měsícem +28

    ഇത്രയും സംഭവിച്ചില്ലെങ്കിലും ഒരു ദിവസം ഞാനും പുതിയ ഗ്യാസ് മാറ്റിയപ്പോൾ ഭയങ്കര മണം വന്നു പിന്നെ റെഗുലേറ്റർ ഇടാൻ നോക്കിയിട്ട് നടന്നില്ല ഗ്യാസ് പുറത്തേക്ക് വരാൻ തുടങ്ങി ഞാൻ പേടിച്ചുപോയി എന്താ ചെയ്യേണ്ടത് എന്നറിയാൻ പാടില്ലാതെ ആയി സംഭവം അറിഞ്ഞാ അടുത്ത വീട്ടിലെ ഒരാൾ വന്ന് റെഗുലേറ്റർ ഫിറ്റ് ചെയ്തു അതിനകത്തുള്ള വാഷർ പൊട്ടി പോയതായിരുന്നു കാരണം ഓഫീസിൽനിന്ന് ആള് വന്ന ശരിയാക്കി ഭാഗ്യത്തിന് വലിയ അപകടം ഉണ്ടായില്ല ഇന്ത്യൻ ഇൻഡയിൻ ഗ്യാസ് ആയിരുന്നു

  • @maheshh4636
    @maheshh4636 Před měsícem +13

    സിലിണ്ടർ വണ്ടിയിലേയ്ക്കും വണ്ടിയിൽ നിന്ന് താഴേയ്ക്കും എടുത്തെറിയുന്ന കയറ്റിറക്ക് തൊഴിലാളികളും സിലിണ്ടർ ലീക്കിന് ഉത്തരവാദികളാണ്.

  • @petal_1
    @petal_1 Před měsícem +9

    ഇതിപ്പോ സ്ഥിരം ആണ്... എത്ര തവണ ഇങ്ങനെ ഉണ്ടായി... അവരോട് പറയുമ്പോൾ പിന്നെ വരാം എന്നൊക്കെ ആണ് മറുപടി

  • @shakirasanu2521
    @shakirasanu2521 Před měsícem +16

    Enik ith pole oru അനുഭവം ഉണ്ടായിട്ടുണ്ട്.അതിനു ശേഷം എനിക് പേടിയ സിലിണ്ടർ ഫിറ്റ് ചെയ്യാൻ.

  • @neenuraj5329
    @neenuraj5329 Před měsícem +14

    എൻ്റെ വീട്ടിൽ ഇതുപോലെ പുതിയ സിലിണ്ടർ ഓഫ് ആക്കിയിട്ടും ലീക്ക് വന്നു രാത്രിയിൽ കണ്ടത് കൊണ്ട് റെഗുലേറ്റർ അഴിച്ച് വച്ചു.വാഷ് ലൂസ് ആയിരുന്നു

  • @gayathrij9120
    @gayathrij9120 Před měsícem +12

    Gas konduvarumbol thanne washer check cheyyikkuka..delivery cheyyunna aalkkare kondu..

  • @user-gs6tn7mm7u
    @user-gs6tn7mm7u Před měsícem +51

    ഹമ്മോ ഒരു ഗ്യാസ് സൈലിണ്ടറിൽ നിന്നും വരുന്ന ഗ്യാസ് ആണോ അത്രയും?
    😮😮😢😢

  • @saitraders111
    @saitraders111 Před měsícem +6

    Cylinder purathekku idumbole kutti kallilo matto thatti spark undayal van durantham thanne sambavichane. Itharam sahacharyangalil enthokke cheyyanam enthokke cheyyaruthu ennu pothujanangale bhodavalkarikkanam. Veedinullil vachanenkil nimishaneram kondu gas murikkullil nirayum.valvinum washernium kedu sambavichathu kondakam ithra bhayanakamaya sahacharyamundayathu. Rubber polulla metallic allatha enthenkilum kondu neck adakkanam nananja chakko puthappo kondu neck cover cheyyanam. Cylinder oru karanavashalum valicheriyaruthu. Pathukke kondupoyi open spaceil vaykanam.

  • @tomshaji
    @tomshaji Před měsícem +11

    Gas cylinder oke elarum veetin porthu fix chyuka

  • @rinsa9878
    @rinsa9878 Před měsícem +8

    കൊള്ളാം പകരം കുറ്റി ജീവൻ പോയെങ്കിലോ 👀👀👀അവർക്ക് നഷ്ട പരിഹാരം കൊടുക്കണം

  • @vishnuk9185
    @vishnuk9185 Před měsícem +2

    ഞാൻ fit ചെയ്തപ്പോൾ ഇങ്ങനെ വന്നിരുന്നു.. ഞാൻ ഓടിയ വഴിക് തന്നെ പോലീസ് fire force എല്ലാരേം വിളിച്ചു.. അവർ വരുന്നെ മുന്നേ അടുത്ത വീട്ടിലെ ചേട്ടൻ വന്നു അതിന്റ needil ഒരു കുത്ത് കൊടുത്ത് ശെരിയാക്കി

  • @sumeshparakunnu197
    @sumeshparakunnu197 Před měsícem +13

    ഇതൊക്കെ ആരോട് പറയാൻ. 😰😰😰😰😪 കത്തിതീർന്നാൽ എല്ലാവരും വരും..😢😢😢😢

  • @jeemonrapheal621
    @jeemonrapheal621 Před měsícem +8

    Varapuzha shone gas agency e washer kanditu polum illa😢😢😢,10 gias vechal 3 ennan old washer um leakage um ayirikum😢😢😢

  • @divyasunil6394
    @divyasunil6394 Před měsícem +2

    ഞങ്ങളുടെ വീടിൻ്റെ പരിസരത്തും ഗ്യാസ് കുറ്റി ലീക്കായി സംഭവിച്ചിട്ടുണ്ട്.അവിടെ ആ ചേട്ടൻ ഉള്ളതുകൊണ്ട് ഗ്യാസ് കുറ്റിയെടുത്ത് എറിഞ്ഞു. ഒറ്റയ്ക്ക് സ്ത്രീകളുള്ള വീടുകളിൽ എന്ത് ചെയ്യാനാ?കിട്ടുന്ന ചില ഗ്യാസ് കുറ്റികളിൽ വാഷർ കറക്റ്റ് ആവുന്നില്ല അതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ സംഭവിക്കുന്നത്

  • @user-tl3on9zo3i
    @user-tl3on9zo3i Před měsícem +2

    ഞാനുംമാറ്റി വച്ചപ്പോൾ മണം വന്നു പേടിയായി പഴയ കുറ്റികൾ മാറ്റി പരിശോധന നടത്തി തരണേ

  • @sarathps4858
    @sarathps4858 Před měsícem +2

    എന്റെ വീട്ടിലും ഇതുപോലെ ഉണ്ടായിട്ടുണ്ട് അപ്പൊത്തന്നെ തിരിച്ചു ഫിറ്റ്‌ ചെയ്ത്. ഇതുപോലെ ഗ്യാസ് പോയി. ആകെ പേടിച്ചു

  • @jaseenam517
    @jaseenam517 Před měsícem +10

    എന്റെ അമ്മോ

  • @Aliraghavan
    @Aliraghavan Před měsícem +1

    അങ്ങിനെ സിലിണ്ടർ ലീക് വന്നാൽ പുറത്തക് എത്തിച്ചതിന് ശേഷം അതിന്റെ മലേക് വാട്ടർ ഹോസ് വെച്ച് വെള്ളം പമ്പ് ചെയ്താൽ മ റ്റി ടങ്ങളിലേക് വ്യാപികുകയില്ല

  • @Sandra-nr9sj
    @Sandra-nr9sj Před měsícem +5

    Engane vannal enthu cheyyanam? Ladies mathrame veettil ullengil enthu cheyyum?

    • @krishnasankar6541
      @krishnasankar6541 Před měsícem

      Engane vannal athinte velutha cap ettal math gas leak avilla.....chilappol athile nob washerumayi jam ayatho matto akam cheriya oru tester kondu sheriyakane ollu.....ethorumathiri ella gasum parathi vittu kalichu....evidelum theeyundayirunnel chachiyum chetanum vivaram arinjene

  • @josemary7004
    @josemary7004 Před měsícem +4

    Daivame...kanditt pediyakunnu

  • @silvereyes000
    @silvereyes000 Před měsícem +2

    വർഷങ്ങൾക്കു മുൻപേ, എൻ്റെ വീട്ടിന്റെ അടുത്തൊരു വീട്ടിൽ ഇങ്ങനെ സംഭവിച്ചിരിക്കുന്നു

  • @online2843
    @online2843 Před měsícem +4

    ഇത് indane ISRO ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഇത് മറിച്ചു വിറ്റവനെ പൊക്കണം...

  • @Razi-z7l
    @Razi-z7l Před měsícem

    Ingane purathek gas vittal valla theepporiyo matto undenkil thee pidikkille.. Adho nirveeryamayi pokumo?

  • @anuanuz3959
    @anuanuz3959 Před měsícem +2

    അവർ രക്ഷപെടതു കൊണ്ട് നടപടി കണക്കാ, ഇവിടെ ന്ത് കാര്യത്തിനും നടപടി ഉണ്ടാകണമെങ്കിൽ മരണം വേണം, മരിച്ചാലും കണക്കാ, നഷ്ടം വീട്ടുകാർക്,വല്ലാത്ത നാട്,

  • @NeethuSanu846
    @NeethuSanu846 Před měsícem +2

    എന്റെ പൊന്നോ പേടിയാവുന്നു കണ്ടിട്ട് 😮😮😮

  • @user-bv2oq1cb2o
    @user-bv2oq1cb2o Před měsícem +2

    Bhagyam kondu mathram rekshapettathaanu 😢

  • @passionpassion8820
    @passionpassion8820 Před měsícem +2

    എനിക്ക് എല്ലാ ഗ്യാസ് സിലിണ്ടർ മാറ്റുമ്പോൾ ലീക്ക് വരാരുണ്ട് ഞങ്ങൾ അതിൻ്റെ ഉള്ളിലെ വഷർ മാറ്റലാണ് ഇത് ശ്രദ്ധിക്കലില്ല

  • @Razi-z7l
    @Razi-z7l Před měsícem

    Leakage problem undenkil nananja cloths ittal madhiyakumo

  • @haritha7205
    @haritha7205 Před měsícem +5

    ഇത് ഇങ്ങനെ ലീക്ക് aaya katthipokule.. Kanumbo തന്നെ ayyo😲

    • @deepplusyou3318
      @deepplusyou3318 Před měsícem +2

      പെട്രോൾ ലീക് ആയാൽ കാത്തുമോ. എവിടെ എങ്കിലും തീ ഉണ്ടെങ്കിൽ അല്ലെ കത്തൂ അതുപോലെ തന്നെ ഇതും

    • @ABC-dz
      @ABC-dz Před měsícem +1

      Open airil cheriya cylinder onnum problem illa..adachitta roomil mathram problem aanu.gas kondupokunna lorrykalil okke problem Karanam athu ton kanakinu gas volume ullathukond.

    • @haritha7205
      @haritha7205 Před měsícem +1

      @@ABC-dz ok 👍

  • @aneeshkumarbs9348
    @aneeshkumarbs9348 Před měsícem +2

    Indian gass veetil വന്ന് ഫിറ്റ് ചെയ്യില്ലേ...

  • @ambiliachu672
    @ambiliachu672 Před měsícem +5

    ആ കുറ്റി എടുത്ത് വെള്ളത്തിൽ ഇട്ടമതി എന്റെ വീട്ടിൽ ഇങ്ങനെ ഒണ്ടാരുന്നു പരിസരത്ത് ഉള്ളവർ ശ്രെദ്ധിക്കുക

    • @sarathps4858
      @sarathps4858 Před měsícem +1

      പുറത്തു സ്പ്രെഡ് ആയ ഗ്യാസ് തീ കത്തും.

  • @rightchoice9675
    @rightchoice9675 Před měsícem

    Safe way is to fit gas cylinder outside the house ( just out of Kitchen-wall inside a grilled cage) and connect stove through copper gas pipes. Never keep full cylinder inside your home .

  • @ABC-dz
    @ABC-dz Před měsícem +3

    അടുക്കള പണി കഴിഞ്ഞു വീട്ടമ്മമാർ apozhum gas regulator off aakki vekkaan shradhikanam oru cheriya leak polum adachitta roomil problem aakkum..കുട്ടികളേ ഗ്യാസ് കൈകാര്യം ചെയ്യാൻ അനുവാദിക്കരുത്.

  • @NoufalMV-of6os
    @NoufalMV-of6os Před měsícem

    Ithupole 1week munne ente veettilum undayi cilinder pakuthi aayirunnu. Place Pallippuram pattambi

  • @nithink.c.3070
    @nithink.c.3070 Před měsícem +1

    ഈ ഗ്യാസ് കൊണ്ടുവരുന്ന മാങ്ങ തൊലിയന്മാർ ഫുൾ കുറ്റിയൊക്കെ എടുത്തറിയുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്😂😂. അവനൊക്കെ അല്പം എങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു😂😂

  • @asgardfamily8997
    @asgardfamily8997 Před měsícem +2

    Ith apadakam ale?? Igane puka ulla sthalath oke thee pedikile??. Aduth adup on aayrun light on aayeun enitum entha apakadam illathe????

    • @ABC-dz
      @ABC-dz Před měsícem

      Open airil gas leaking safe aanu oru apakadavum cheriya cylinder kond undavilla.adachitta roomil apakadam.ton kanakkinu gas leak asyalum apakadam.

  • @MuhammadAkhil-x4m
    @MuhammadAkhil-x4m Před měsícem

    highly dangerous

  • @ranjithkumarrkedarikode1584
    @ranjithkumarrkedarikode1584 Před měsícem +2

    ഇന്ന് രാവിലെ ഗ്യാസ് സിലണ്ടർ മാറ്റി വച്ചപ്പോൾ ലീക്കും മണവും

  • @keralander743
    @keralander743 Před měsícem +5

    ഇത് പഴയ സിലിണ്ടർ ആണ് പുതിയത് ഫൈബർ ആണ് .

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts Před měsícem +15

    നനഞ്ഞ ചാക്കൊ തുണിയൊ കൊണ്ട് സിലിണ്ടർ മൂടണം

    • @ABC-dz
      @ABC-dz Před měsícem

      👍👍

    • @riyu945
      @riyu945 Před měsícem +2

      അത് കത്തിക്കൊണ്ടിരിക്കുന്ന സമയതല്ലേ ചെയ്യേണ്ടത്

  • @anseenanazeem4691
    @anseenanazeem4691 Před měsícem

    Gas eriyanulla മനസ്സ് വന്നല്ലോ..ഭാഗ്യം

  • @jeenaratheesh8358
    @jeenaratheesh8358 Před měsícem

    High pressure cylinder 😢

  • @vipinpg
    @vipinpg Před měsícem +4

    Ende veetilum undai

    • @Sruthi-ro8yn
      @Sruthi-ro8yn Před měsícem

      Ennit

    • @vipinpg
      @vipinpg Před měsícem

      @@Sruthi-ro8yn surabhi gas a . Ithra leak illa eduthu purathu vachu . Innu agent varanu paranjitund. Regulator off akiyalum stove kathum . Appola sradiche.

  • @user-pk1um4rs2m
    @user-pk1um4rs2m Před měsícem +1

    ഇതൊക്കെ ശ്രദ്ദിക്കണ്ടേ അംബാനെ.

  • @dvs786687
    @dvs786687 Před měsícem

    Oru cheriya spark , as area thhernnu

  • @ABC-dz
    @ABC-dz Před měsícem +3

    Mic um pidichu pokunna thangalkum aa vertukarkum ore bhudhi😂athine nananja chakko katyiyulla thuniyo kond moodiyaal mathi .annitu cap adachu leak nirthaam kooduthal aakathe.

    • @gk2772
      @gk2772 Před měsícem +1

      Ninnu karangukayan enn alle paranje a tentionil athin onnum thonnikanilla

    • @ABC-dz
      @ABC-dz Před měsícem

      @@gk2772 yes..athu shariyayirikam..but pedikenda aavashyamilla.

  • @NasisanoNasisano-ym3ph
    @NasisanoNasisano-ym3ph Před měsícem

    Athe

  • @arjunvlogsmedia
    @arjunvlogsmedia Před měsícem

    ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു

  • @Nevin010
    @Nevin010 Před měsícem

    Pressure കൂടി പോയി

  • @nazeemarahman9420
    @nazeemarahman9420 Před měsícem

    ദൈവാധീനം

  • @anandu1998
    @anandu1998 Před měsícem

    Ithu namde chorchajide underil ullathalle😂

  • @MANI-yz2vb
    @MANI-yz2vb Před měsícem

    ഇതേ അവസ്ഥ എനിക്കും ഉണ്ടായിരുന്നു ഭാഗ്യത്തിന് ആ സമയത്ത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടതാണ്
    ശരിക്കും ഒരു പേന എടുത്ത് അതിൻ്റെ പിന്നിൽ കുത്തിയാൽ ശരിയാവുന്നതേ ഉള്ളു അതിൻ്റെ പിൻ റഗുലേറ്റർ ഫിറ്റ് ചെയ്യുമ്പോൾ ജാമായി പോകുന്നതാണ്

    • @jijimathew3310
      @jijimathew3310 Před měsícem +1

      എവിടെയാണ് പേന വച്ചു കുത്തേണ്ടത് എന്നൊന്ന് പറയാമോ മനസിലായില്ല. കറുത്ത കളറിൽ ഉള്ളിൽ ഇരിക്കുന്നത് അല്ലെ വാഷർ. അത് റെഗുലേറ്റർ കുത്തുമ്പോ ചളുങ്ങി പോകുന്നതുകൊണ്ടാണോ ഇങ്ങനെ വരുന്നത്. പേനയുടെ മൂട് കൊണ്ടു കുത്തിയാൽ അത് നേരെയാകുമോ. Plz റിപ്ലൈ തരണേ.. പേടിച്ചിട്ടാ 🥹🥹

    • @user-tl3on9zo3i
      @user-tl3on9zo3i Před měsícem +1

      അതെ

    • @MANI-yz2vb
      @MANI-yz2vb Před měsícem

      @@jijimathew3310 നമ്മുടെ സിലിണ്ടറിൻ്റെ ഉള്ളിൽ ഒരു പിൻ കാണുന്നില്ലേ അത് ജാമായി പോകുന്നതാണ് അത് പേന വേണമെന്നില്ല അതുപോലുള്ള ഏതെങ്കിലും ഒരു വസ്തു കൊണ്ട് തട്ടിയിൽ റിലീസ് ആകും ഇത് ഗ്യാസ് ഏജൻസിയിൽ നിന്ന് വന്ന പണിക്കാർ പറഞ്ഞു തന്നതാണ്
      ഇങ്ങനത്തെ സംഭവം ഉണ്ടായാൽ മാത്രം അല്ലാതെ ചുമ്മാ ചെയ്യരുത്
      ' ഇങ്ങനെ വന്നപ്പോൾ ഞാൻ പിള്ളേരും വൈഫിനേയും ഓടിച്ച് പുറത്ത് ചാടിച്ചു പിന്നെ രണ്ടും കപ്പിച്ച് സിലണ്ടർ എടുത്ത് പുറത്തേക്കെറിഞ്ഞു ഈ വീഡിയോയിൽ കാണുന്നതുപോലെ ഒരു പുതിയ സിലണ്ടർ 10 മിനിട്ടിൽ കാലിയായി
      നമ്മൾ എന്താ ചെയ്യുക എന്ന ഒരവസ്ഥയായിപ്പോയി അപ്പോൾ അടുക്കള മുഴുവൻ മഞ്ഞു മാടിയതുപോലെ ഭാഗ്യത്തിന് തീപിടിച്ചില്ല

    • @Bat_mon__returns
      @Bat_mon__returns Před měsícem

      പേന കൊണ്ട് കുത്തിയാൽ spark വന്നാൽ ?

  • @visakhgv4625
    @visakhgv4625 Před měsícem +2

    🤐🤐

  • @abeyjohn8166
    @abeyjohn8166 Před měsícem

    Gas cylinder veedinu veliyil fitt cheyuka

  • @Nsamchanel
    @Nsamchanel Před měsícem

    Gyass സിലിണ്ടർ മൊത്തം തുരുമ്പ് aanu

  • @aneeshkumarbs9348
    @aneeshkumarbs9348 Před měsícem +2

    800 രുപ...

  • @yautja5331
    @yautja5331 Před měsícem +3

    Gyrandiiiiiiii

  • @najeedah.m2111
    @najeedah.m2111 Před měsícem

    😮

  • @ArjunMm-nf9ll
    @ArjunMm-nf9ll Před měsícem +2

    Puthiya kutti kiteet karyam undo ithinu avar samadhanam parayande

  • @Vish-101
    @Vish-101 Před měsícem +1

    ഏത് mayiran ആൺ ഇങ്ങനെ അടുത്ത് പോയി വീഡിയോ എടുത്തത് 😂

  • @user-tl3on9zo3i
    @user-tl3on9zo3i Před měsícem +2

    ആണുങ്ങൾ ഇല്ലാത്തപെണ്ണുങ്ങളുടെ അവസ്ഥ

  • @sudhiedavilangu
    @sudhiedavilangu Před měsícem

    😮